Тёмный

മരവിച്ചുകിടക്കുന്ന വിഷ്ണു എന്ന ഈ അധ്യാപകൻ,നെഞ്ചടിച്ച് കരയുന്ന ഭാര്യ: Vadakkencherry Bus accident 

Oneindia Malayalam
Подписаться 2,9 млн
Просмотров 1,5 млн
50% 1

Vadakkencherry Tourist bus accident: Visuals from Teacher Vishnu's house | മരവിച്ചു കിടക്കുന്ന വിഷ്ണു എന്ന ഈ അധ്യാപകൻ ,നെഞ്ചടിച്ച് കരയുന്ന ഭാര്യ
#Vadakkencherry
𝐀𝐛𝐨𝐮𝐭:
Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
www.youtube.co...
𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.onei...
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ oneindiamalayalam
Twitter:
/ thatsmalayalam
Instagram:
/ oneindiamalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
FilmiBeat Malayalam:
/ @filmibeatmalayalam
DriveSpark Malayalam:
www.youtube.co...

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@jabirj838
@jabirj838 2 года назад
അള്ളാഹു വേ അപകട മരണങ്ങളിൽ നിന്നും മാരക രോഗങ്ങളിൽ നിന്നും ഞങ്ങളെല്ലാവരെയും കാത്ത് രക്ഷിക്കണെ 🤲🤲 ഈ അപകടത്തിൽ മരണപെട്ടവരുടെ കുടുംബ കാർക്കും ക്ഷമ നൽകണെ
@nazrin301
@nazrin301 2 года назад
ആമീൻ
@Fahis-g1
@Fahis-g1 2 года назад
ആമീൻ
@muhammedirfan5895
@muhammedirfan5895 2 года назад
Aameen
@shamzi-nv4kx
@shamzi-nv4kx 2 года назад
Aameen
@user-vs3ch5ww7d
@user-vs3ch5ww7d 2 года назад
Aameen
@bijuraphael8616
@bijuraphael8616 2 года назад
ആ ഭാര്യയുടെ അവസ്‌ഥ കണ്ടു നിൽക്കാൻ സാധിക്കുന്നില്ല. എല്ലാം താങ്ങാൻ ആ മനസ്സിന് ദൈവം ശക്തി കൊടുക്കട്ടെ!
@myworld...404
@myworld...404 2 года назад
ഡ്രൈവർമാർ വാഹനമോടി ക്കുമ്പോൾ അവരവരുടെ കുടുംബങ്ങളിലുള്ളവരെയെങ്കിലും ഓർമിക്കണെഎന്ന് ഡ്രൈവർ മാരോട് പ്രാർത്ഥിക്കാം...ഒരു ദൈവവും വരില്ല ഈകുടുംബത്തിന്റെ സങ്കടം മുഴുവൻ അവർ ഉരുകി അനുഭവിച്ചു തീർക്കും 😟😟😔ഇന്നു ഈസംഭവങ്ങൾ ഒരുഭാഗത്തു നടക്കുമ്പോൾ പോലും ഒരു ksrtc ഡ്രൈവർ അശ്രദ്ധ കാട്ടിയവലിയ അപകടത്തിൽ നിന്നുംരക്ഷപ്പെട്ട വിറയലിൽ ഇരിക്കുകയാണ് ഞാൻ....
@hisham.k670
@hisham.k670 2 года назад
A
@shobhithashajahan4794
@shobhithashajahan4794 2 года назад
ആമീൻ
@suttuz5055
@suttuz5055 2 года назад
🙏🏻🙏🏻🙏🏻🙏🏻
@ridhuninu8311
@ridhuninu8311 2 года назад
Ameen
@adarsh10j42
@adarsh10j42 2 года назад
മനസിന്റെ താളം തെറ്റിക്കല്ലേ ദൈവമേ 😭😭😭🙏🏿🙏🏿🙏🏿🙏🏿🙏🏿
@binubinumaneesha8249
@binubinumaneesha8249 2 года назад
🤲🏻🤲🏻
@princyvarghese993
@princyvarghese993 2 года назад
🙏🏻🙏🏻🙏🏻🙏🏻
@hibafarhana8292
@hibafarhana8292 2 года назад
Athe
@subhajini9243
@subhajini9243 2 года назад
Rip
@BadhamMukku
@BadhamMukku 2 года назад
ഈ അവസ്ഥയൊന്നും ആർക്കും വരല്ലേ ദൈവമേ 😔😔🙏🏼
@saleenan4127
@saleenan4127 2 года назад
Aameen
@ismailbangod4824
@ismailbangod4824 2 года назад
Aameen
@remla6618
@remla6618 2 года назад
ആമീൻ 😢
@noushirafasil5675
@noushirafasil5675 2 года назад
Ameen
@shefvanahadilch6202
@shefvanahadilch6202 2 года назад
ആമീൻ
@manjugr7246
@manjugr7246 2 года назад
സാറിന്റെ കുടുംബത്തിനു സാമ്പത്തികമായും സഹായം ആവശ്യം ഉണ്ടാവും. ഈ കുടുംബത്തെ എല്ലാ പിന്തുണയും നൽകണം 🙏🏻🙏🏻🙏🏻
@sarafudheensarafu3690
@sarafudheensarafu3690 2 года назад
Atha
@shantydaniel5937
@shantydaniel5937 2 года назад
Athe
@FaisalFaisal-mt6pv
@FaisalFaisal-mt6pv 2 года назад
@@sarafudheensarafu3690 തീർച്ചയായും സഹായിക്കണം
@nimmynandu9271
@nimmynandu9271 2 года назад
Pinju kunjund
@commentred6413
@commentred6413 Год назад
കണ്മുൻപിൽ നിന്നു ഭർത്താവ് പോയിട്ടു മണിക്കൂറുകൾ കഴിഞ്ഞു ഇങ്ങനെ കാണുമ്പോഴത്തെ അവസ്ഥ ആ സ്ത്രീ സാധരണ അവസ്ഥയിലെത്താൻ എത്ര നാളെടുക്കും സർവേശ്വരൻ കാക്കട്ടെ കുടുംബത്തെയുംമക്കളെയും 🙏 🌹
@veenarajesh5651
@veenarajesh5651 2 года назад
Oru നെറികെട്ടവന്റെ അശ്രദ്ധ കാരണം എത്രകുടുംബങ്ങളുടെ സന്തോഷവും സമാധാനവും എന്നെന്നേക്കുമായി നഷ്ട്ടപെട്ടു 😔😔ആദരാഞ്ജലികൾ 💐💐
@binujoshi4928
@binujoshi4928 Год назад
Correct
@oneminute1646
@oneminute1646 Год назад
Driver is donkey
@rajinafazil9257
@rajinafazil9257 2 года назад
ഭൂമിയിലെ ജീവിതം വല്ലാത്തൊരു വേദന തന്നെ 😭😭😭ജനിക്കേണ്ടിയിരുന്നില്ലെന്നു തോന്നുന്നു അല്ലാഹ് 😢സഹിക്കാനേ പറ്റുന്നില്ല 😔
@Cookwithme-e9h
@Cookwithme-e9h 2 года назад
എനിക്കും
@Rainbowfam2024
@Rainbowfam2024 2 года назад
സത്യം 😓
@Knowledge_Wave813
@Knowledge_Wave813 2 года назад
True,
@silsilaize
@silsilaize 2 года назад
ഇതിലും വലിയ ദുരന്തങ്ങൾ എത്രയോ നടക്കുന്നു.
@Knowledge_Wave813
@Knowledge_Wave813 2 года назад
@@silsilaize മരണം അല്ലാതെ എന്ത് വലിയ ദുരന്തം വരാൻ?
@sanithavijayakumar1486
@sanithavijayakumar1486 2 года назад
സംസ്കാരം കഴിഞ്ഞ് ജനം പിരിയുന്നു. മാതാപിതാക്കളും ഭാര്യയും ..... അവരുടെ നീറ്റൽ ഇനിയാണ്.മറവി ഇവർക്കാണനുഗ്രഹം.
@mohinipradeepkumar1117
@mohinipradeepkumar1117 2 года назад
Marakkanamennu agrahichaal polum saadhikkila ee vedana
@anver143
@anver143 Год назад
Marakkano oroo divasam kazhiyumbozhum koodi koodi varum pinne mattullavarude munnil abinayichoru jeevitham ee oravasthayil koode jeevikkumbzhe ariyu athinte vedana
@nizabadusha388
@nizabadusha388 Год назад
😪😪😪
@vasanthamr5295
@vasanthamr5295 Год назад
@@anver143 pp
@sureshkonnola4823
@sureshkonnola4823 2 года назад
കണ്ണേ മറക്കുക ..... ഈ കുടുംബത്തിന് മന:കരുത്ത് നൽകണേ ദൈവമേ .....🙏
@maheshmaheshmahi5472
@maheshmaheshmahi5472 2 года назад
പാവം ആ ചേച്ചിയുടെ മനസിന്റെ താളം തെറ്റിപോകുകയാ...😔
@abdulrahmann.p53
@abdulrahmann.p53 2 года назад
കുട്ടികൾക്ക് അറിവിന്റെ അമൃതം പകർന്ന മഹാനുഭവാ.. വിട... വിട.. വിട.. ദൈവമെ സർവ പരലോക സൗഭാഗ്യവും ഈ മഹാ അദ്ധ്യാപകന് നൽകണേ.. കുടുംബത്തിന് സഹനവും സമാദാനവും നൽകണേ.. 🌹🌹🌹🌹🌹
@sumisvlog2255
@sumisvlog2255 2 года назад
Aameen
@faisalbabu4976
@faisalbabu4976 2 года назад
Sahikuvan pattunilla ayoo
@muhammedshamlik8925
@muhammedshamlik8925 2 года назад
Aameen 🤲
@kabeerkabeerkh5893
@kabeerkabeerkh5893 2 года назад
Aameen
@abduwahid870
@abduwahid870 2 года назад
Aameen
@paaru486
@paaru486 2 года назад
എന്റെ ദൈവമേ.. എത്ര ദുഷ്ടന്മാരാ വെറുതെ ജീവിക്കുന്നത്.. നിനക്കു അവരുടെ ജീവൻ എടുക്കാൻ വയ്യേ... 🥺🥺🥺 കരയാൻ അല്ലാതെ അവരു എന്തു ചെയ്യാനാ 🥺🥺🥺🥺🥺🥺🥺🙏🙏🙏🙏🙏
@archanamohan1711
@archanamohan1711 2 года назад
Athe daivam dushtare pana pole valarthum ennokke athinu uttaram parayunnu ennit sadhukkale ithpoleokke 😴😴😴
@jobypaulses
@jobypaulses 2 года назад
ഞാനും ഓർത്തു 😢😢😢😢
@HDAsisters7988
@HDAsisters7988 2 года назад
അത് തന്നെയാ 😭😭😭
@darsanaponnu3011
@darsanaponnu3011 2 года назад
സത്യം
@sabeenakabeersabi3655
@sabeenakabeersabi3655 Год назад
അതെ പറഞത് 💯ശെരിയാ
@rashivm3232
@rashivm3232 2 года назад
റബ്ബേ.... എന്തിനാ പാവങ്ങളെ പരീക്ഷിക്കുന്നത്.... നീ തന്നെ ജനിപ്പിക്കുന്നു നീ തന്നെ തിരിച്ചെടുക്കുന്നു... തിരിച്ചെടുക്കുമ്പോഴുള്ള വേദന.. ഞങ്ൾക്കു താങ്ങാവുന്നതിലും അപ്പുറമാണ്..... പടച്ചവനെ നീ ഇതു പോലെ ആരെയും പരീക്ഷിക്കല്ലേ.... ആ വീട്ടുകാർക്ക് ഈ ദുഃഖം താങ്ങാനുള്ള ശേഷി കൊടുക്കു തമ്പുരാനേ... എല്ലാ മക്കളെയും തൊട്ടു കാക്കണേ റഹ്‌മാനെ....
@thaslimathasli7074
@thaslimathasli7074 2 года назад
Aameen 🤲🤲🤲
@hafsahussain4550
@hafsahussain4550 2 года назад
Aameen
@aadirahma4462
@aadirahma4462 2 года назад
🤲🤲😰
@firosshereef5466
@firosshereef5466 Год назад
ആമീൻ 🤲🤲🤲😔😔😔🤲
@NishaNisha-fi1vl
@NishaNisha-fi1vl 2 года назад
Allah 🤲😭 അപകട മരണങ്ങളിൽ നിന്നും മാരകമായ രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണമേ 🤲
@jameelatk136
@jameelatk136 2 года назад
Aameen
@shabiinu5625
@shabiinu5625 2 года назад
Ameen
@sarafudheensarafu3690
@sarafudheensarafu3690 2 года назад
Ameen
@aryatharun
@aryatharun 2 года назад
Ameen
@muhammedshamlik8925
@muhammedshamlik8925 2 года назад
Aameen 🤲
@ansarhassan6658
@ansarhassan6658 2 года назад
എന്റെ അള്ളാഹ് കാണാൻ വയ്യ റബ്ബേ ഹൃദയം പൊട്ടിപോകുന്നു അള്ളാഹ് സഹിക്കാനുള്ള മനക്കരുത്തു ആ കുടുംബത്തിന് കൊടുക്കണേ റബ്ബേ എല്ലാവരെയും കാക്കണേ പടച്ചവനെ
@സയനു
@സയനു 2 года назад
ആമീൻ
@shaibuzekki2268
@shaibuzekki2268 2 года назад
Aameen
@Shamna-h5k
@Shamna-h5k 2 года назад
Ameen🤲🏻
@sakeena6141
@sakeena6141 2 года назад
ameen
@hamidha_hamsherin3319
@hamidha_hamsherin3319 2 года назад
Ameen
@Naishu999
@Naishu999 2 года назад
വല്ലാത്തൊരു അവസ്ഥ 😰😰😰കണ്ടു നിൽക്കാൻ കഴിയുന്നില്ല 😰😰ആ ഭാര്യയുടെ അവസ്ഥ 😰😰പാവം അവർക്ക് എല്ലാർക്കും സഹിക്കാനുള്ള ശക്തി കൊടുക്കണേ... 😰😰😰🤲
@4Kfamilychannel
@4Kfamilychannel 2 года назад
ഞാന്‍ അറിയാതെ തന്നെ കരഞ്ഞു പോയി 😭 വേറെ ആര്‍ക്കും ഈ അവസ്ഥ ഉണ്ടാവല്ലേ
@sarafudheensarafu3690
@sarafudheensarafu3690 2 года назад
Nanum
@ponnammam3922
@ponnammam3922 2 года назад
Iam very sorry god arrukum eggane oru .avastha kodukarthu bgavane anammavinu neethyasathi kodukaname 😂😂😂😂😂😂
@railfankerala
@railfankerala 2 года назад
@@ponnammam3922 nee entinada chirikune 🤬🤬🤬😡😡😡😡😡😡
@___-em6py
@___-em6py 2 года назад
പാവം...ദൈവമേ ഈ ചേച്ചിക്ക് മനക്കരുത്ത് നൽകേണമേ ആ കുഞ്ഞിന് ഇനി എല്ലാം ഈ അമ്മയാണ്...🥺🙏🏻
@shaimashaaz4034
@shaimashaaz4034 2 года назад
🥺
@dhanyaanilkumar485
@dhanyaanilkumar485 2 года назад
മാഷേ 😞😞😞😞 ആദരാഞ്ജലികൾ 🙏🙏🙏 സഹിക്കണില്ല ഈശ്വര
@sanoofsanu978
@sanoofsanu978 2 года назад
റബ്ബേ നീ ക്ഷമകൊടുക്കണേ🤲🏻 കണ്ടുനിക്കാൻ വയ്യ 😢
@rishalmishab9349
@rishalmishab9349 Год назад
ആമീൻ 😔
@SafiyaEbrahim-h4w
@SafiyaEbrahim-h4w Месяц назад
Ameen
@ചങ്ങാതി
@ചങ്ങാതി 2 года назад
ആ കൊച്ചിനെ കാണുമ്പോൾ 😪😪😪ഇനിയൊരു കുഞ്ഞു മക്കളെയും നീ അനാഥരക്കല്ലേ ദൈവമേ,,, കുടുംബത്തിന് ശാന്തിയും, സമാധാനവും കൊടുക്കേണമേ
@anjukrishnaanju5656
@anjukrishnaanju5656 2 года назад
ഇതുപോലത്തെ ക്രൂരത ആരോടും കാണിക്കല്ലേ ദൈവമേ 😔 🤲🏼🤲🏼🤲🏼🤲🏼
@syamas2648
@syamas2648 2 года назад
അഹങ്കാരം ഓട്ടം ഓടിയ ആ ഡ്രൈവറെ കൊണ്ടുപോകാതെ എന്തിനാ ഈശ്വര ആ പാവം പിടിച്ച മാഷിനെ 😰😰😰😰😰 ഞാനും ഒരു ഭാര്യയാണ് അമ്മയാണ്... ആ ഭാര്യയുടെ അവസ്ഥ സഹിക്കാൻ പറ്റുന്നില്ല 😰😰😰😰😔😔😔😔
@minibinu2623
@minibinu2623 2 года назад
Ente ponnu thampurane kudumbangangalkku sahikkan sakthi kodukkename
@ayishuayishu7068
@ayishuayishu7068 2 года назад
ദൈവം ആണോ ക്രൂരത കാണിച്ചട്
@anjuk.s
@anjuk.s 2 года назад
Over speed checking cameras ethra km distance il sthapikkuka..minimum 10000 rs fine aakkuka....fine adakathavarkku athanisarichulla adutha shiksha kodukuka..lisence cut aakkanam..ethu polulla kure apakadangal ozhivayi kittum ..apakadam undayal thanne marana sadyatha undagilla..athanu vendath..allathe deivathodu paranjittentha kaaryam.. government ethinu oru solution kaanan sramikkuka
@jayzhere4577
@jayzhere4577 2 года назад
ദൈവത്തെ എന്തിനാടോ കുറ്റപ്പെടുത്തുന്നത് 🤦‍♂️
@anshif24
@anshif24 2 года назад
ഒരു ദുരന്തത്തിന്റെ ആഴം എത്ര വലുതാണ് അതിൽ നിന്ന് മോചനം നേടാൻ പ്രിയപെട്ടവർക്ക് എന്ന് കഴിയും... കണ്ണ് നിറഞ്ഞൊഴുകുന്നു ഇത് കാണുമ്പോൾ.. ആകുഞ്ഞിന്റെ മുഖം കാണുമ്പോൾ അതിലേറെ.... ഇങ്ങനെയുള്ള ദുരന്തങ്ങളിൽ നിന്നും ദൈവം നമ്മെ രക്ഷിക്കട്ടെ...
@najmumedia
@najmumedia 2 года назад
കാണാൻ വയ്യ. ഇവർക്കൊക്കെ ക്ഷമിക്കാനുള്ള കഴിവ് ദൈവം കൊടുക്കട്ടെ
@nishabpalayod8210
@nishabpalayod8210 2 года назад
Aameen
@athirasandeep3777
@athirasandeep3777 2 года назад
സഹിക്കാൻ പറ്റുന്നില്ല. ദൈവമെ ഇങ്ങനെ ഉള്ള ക്രൂരത ഇനി അരുതേ
@maheshkumarmadhavan378
@maheshkumarmadhavan378 2 года назад
ദൈവമേ... എന്തൊരു അവസ്ഥ.... ആ വീട്ടുകാർക്ക് പോയി... 🙏🏻🙏🏻🙏🏻അദേഹത്തിന്റെ മോൾ ഭാര്യ... അയ്യോ കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല...
@babygirijasajeevan9104
@babygirijasajeevan9104 2 года назад
,🙏🙏🙏
@sunithashams601
@sunithashams601 2 года назад
😭😭😭😭
@shafnanaseer2009
@shafnanaseer2009 2 года назад
😭😭😭😭
@ps-lekz
@ps-lekz 2 года назад
പാവത്തിനെ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല.. ഒരു ദ്രോഹി കാരണം എത്ര കുടുംബങ്ങളെ കണ്ണീരിൽ ആക്കിയത്
@vishnuvishnuv4593
@vishnuvishnuv4593 2 года назад
ഇതൊന്നും കാണാനുള്ള മനക്കട്ടി ഇല്ല 🙏🙏🙏🙏😢😢😢ദൈവമേ എന്തിനാ ഈ പാവങ്ങളുടെ ജീവൻ എടുത്തത് അശ്രദ്ധമായി ഡ്രൈവിങ് ചെയ്ത അവന്റെ ജീവൻ മാത്രം എടുക്കുകൂടായിരുന്നോ 😭😭😭
@vanithasree9633
@vanithasree9633 2 года назад
ആ കുഞ്ഞ് വളരെ നാൾ മുൻപ് ഞാൻ ആയിരുന്നു. ഇതേ പ്രായത്തിൽ ഒന്നുമറിയാതെ.. ഇപ്പോഴും ആ നഷ്ടം... ഏതോ ഒരവയമില്ലാതെ ജനിച്ചതുപോലെ ആണ് തോന്നുക പലപ്പോഴും. അച്ഛൻ എന്ന് ഉറച്ചു വിളിച്ചിട്ടില്ല ഇതുവരെ.. എന്താണ് ആ വികാരം എന്നറിയില്ല.. ആ വൈഫ് മനോനില തെറ്റി സംസാരിക്കുകയാണ്.. പാവം. എങ്ങനെ സഹിക്കാൻ ആണ്..
@AparnAmbika
@AparnAmbika 2 года назад
ആ ഭാര്യയുടെ മനസനില തെറ്റി 😭😭😭😭
@joonuparvanammedia7461
@joonuparvanammedia7461 2 года назад
അവരുടെ മനസ് മാറിപ്പോയി.... ഈശ്വരാ ആ കുഞ്ഞുങ്ങൾ 😔
@unni007-q4i
@unni007-q4i 2 года назад
ഈശ്വര 🙏🏼🙏🏼🙏🏼ആ ചേച്ചിയെയും വാവയെയും കാക്കണമേ 🙏🏼🙏🏼🙏🏼ആ കുടുംബത്തിന് വേണ്ട എല്ലാം സഹായങ്ങളും കിട്ടാണമേ 🙏🏼🙏🏼
@anumodmn992
@anumodmn992 2 года назад
ഒരു ജീവനും നടു റോഡിൽ പൊലിഞ്ഞുപോവാൻ ഇടവരുത്താതെ കാക്കണേ ഈശ്വരാ 🙏
@hairuskitchenvlogs
@hairuskitchenvlogs 2 года назад
അച്ഛനെന്തു പറ്റി എന്നറിയാതെമിഴിച്ചു നിൽക്കുന്ന മകൾ പാവം 😪😪😪
@shobhithashajahan4794
@shobhithashajahan4794 2 года назад
എൻെറ 22 വയസ്സിൽ ഇതേ അവസ്ഥയിൽ ഞാനും പകച്ച് നിന്ന് എൻെറ 3 പൊന്ന്മക്കളുമായി എനിക്ക് നന്നായി അറിയാം സഹോദരിയുടെ ഈ അവസ്ഥ ഒന്നും പറയാൻ ഇല്ല. എൻെറ സഹോദരന് പ്രണാമം 🌹🌹
@MBKvlogs2017
@MBKvlogs2017 2 года назад
😢😢😢😢
@rubygeorgerajan8935
@rubygeorgerajan8935 2 года назад
😔😔
@happymdeon428
@happymdeon428 2 года назад
എന്ത് പറ്റിയതാ 😢
@shobhithashajahan4794
@shobhithashajahan4794 2 года назад
@@happymdeon428 അറ്റാക്ക് ആയിരുന്നു നല്ലത് പോലെ മദ്യപിക്കും ആയിരുന്നു
@rajisujith5699
@rajisujith5699 Год назад
ഞാനും 10 വർഷങ്ങൾക്കു മുൻപ് 3ഉം 1ഉം വയസുള്ള 2 കുഞ്ഞുങ്ങളെയും കൊണ്ട് ഒരു ഉത്രാടം നാൾ ഇതേ പോലെ നിന്നു പോയി... മനോനില കൈവിട്ടു പോയി... എനിക്ക് മനസിലാകും ആ പൊന്നനിയത്തിയുടെ വിഷമം... മോളെ... ദൈവം തുണ... 🙏
@saayirapk4789
@saayirapk4789 2 года назад
Padachavane ഇങ്ങനെയുള്ള അപകടത്തിൽനിന്നും നി എല്ലാവരെയും കാത്തുരക്ഷിക്കണേ റബീ 😭😭😭
@muhammedshamlik8925
@muhammedshamlik8925 2 года назад
Aameen 🤲
@adithyavishnuadithyavishnu462
@adithyavishnuadithyavishnu462 2 года назад
ആ സാറിന്റെ ആന്മവിനു നിത്യ ശാന്തി നൽകണേ മഹാദേവ 🙏🏻🙏🏻🙏🏻
@smmedianet
@smmedianet Год назад
വല്ലാത്ത അവസ്ഥയാണ്..😰😰... കാണുന്നവരുടെ ഹൃദയം നുറുങ്ങുന്നുവെങ്കിൽ ആ കുടുംബത്തിന്റെ മാനസികാവസ്ഥ 😒
@joicejalaja5513
@joicejalaja5513 2 года назад
മൊബൈൽ കണ്ടപ്പോൾ തന്നെ ദു:ഖം താങ്ങാൻ ആകുന്നില്ല. കർത്താവേ ആ കുടുംബത്തിന് എല്ലാം സഹിപ്പാനുള്ള ശക്തിയും സമാധാനവും നൽകേണമേ.
@sreeparvanaprasad
@sreeparvanaprasad 2 года назад
എന്തുരു അവസ്‌ഥയാണ് ഇത് കണ്ടിട്ട് ചങ്ക് പിടയുന്നു എനിക്ക്
@varughesejames6522
@varughesejames6522 2 года назад
മനസാക്ഷി ഉള്ള ഒരാൾ മിനിസ്റ്റർ കോടതി ഇത് കാണണം
@ambilysanthosh2296
@ambilysanthosh2296 2 года назад
പെട്ടെന്ന് ആ പാവത്തിന് വിശ്വസിക്കാൻ പറ്റുന്നില്ല ഇതൊന്നും.....
@Ramsisinu
@Ramsisinu Год назад
അല്ലാഹ്‌ കാണാൻ കഴിയുന്നില്ല മരണം എന്നായാലും ഉറപ്പാണ് പെട്ടന്നുള്ള മരണം ആർക്കും തെരയല്ലേ റബ്ബേ 😔😔😔
@Titanmicky564
@Titanmicky564 2 года назад
ഭഗവാനെ..... എല്ലാം നേരിടാനും ഉൾകൊള്ളാനും ഉള്ള ശക്തി കൊടുക്കണേ ആ കുടുംബത്തിന്,...
@kl50kutiesblog51
@kl50kutiesblog51 2 года назад
കണ്ടു നിൽക്കാനാവുന്നില്ല റബ്ബേ ക്ഷമ കൊടുക്കണം ആ കുടുംബത്തിന് 😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲
@rajanibabu7232
@rajanibabu7232 Год назад
ഈ ഭാര്യയുടെ ദുഃഖം എത്രത്തോളം ആണെന്ന് എനിക്ക് മനസ്സിലാവും എന്റെ ഭർത്താവ് മരിച്ച് 2 മാസം ആയിട്ടേ ഉള്ളൂ
@Xavier-qk5oo
@Xavier-qk5oo 2 года назад
ആ ഡ്രൈവർ ശരിക്കും കാലൻ തന്നെ 😔😔😔😔 ബസ്സിന്റെ പേര് അസുരൻ 😔
@goldensunrise116
@goldensunrise116 Год назад
അതേ
@kavithamohan5009
@kavithamohan5009 2 года назад
അയ്യോ ദൈവമേ കാണാൻ പറ്റുന്നില്ലേ..... അവരെ ആരെങ്കിലും സഹായിക്കണേ മുന്നോട്ടുള്ള ജീവിതത്തിനു... അ ചേച്ചിയെ sahayikkanae🙏🙏🙏🙏🙏🙏🙏
@reshmar8613
@reshmar8613 2 года назад
എന്റെ കൃഷ്ണ.. ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ.. എല്ലാവരെയും നി... കാത്തു രക്ഷിക്കണമേ
@mariyamoideen9637
@mariyamoideen9637 Год назад
അല്ലാഹുവേ അപകട മരണങ്ങളിൽ നിന്നും മാരക രോഖങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാക്കണേ
@bindhushaju5166
@bindhushaju5166 2 года назад
ആ മോളുടെ സമനില തെറ്റി ഈശ്വരാ 🙏
@vedsukumar1489
@vedsukumar1489 2 года назад
Sahikhan pattunnilla
@valsalagopalakrishnan9680
@valsalagopalakrishnan9680 2 года назад
ഇതുപോലുള്ള സീനുകൾ ഇടരുതെ ഹൃദയം തകർന്നുപോകും
@sangeethanarayanan8769
@sangeethanarayanan8769 2 года назад
ശരിയാണ് 🙏🙏
@abdullaskabdu2582
@abdullaskabdu2582 2 года назад
🥺
@onelove2530
@onelove2530 2 года назад
ബസ് ഡ്രൈവർമാർ എല്ലാ ദിവസവും രാവിലെ ഈ വിഡിയോ കാണുക . കുടുംബത്തിന് ക്ഷമ നൽകു അള്ളാഹുവേ. 😰😰
@nisajaleelnj7870
@nisajaleelnj7870 2 года назад
കണ്ടിട്ട് തന്നെ സഹിക്കാൻ കഴിയുന്നില്ല.അനുഭവിക്കുന്നവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ 😭😭😭🤲🤲🤲🤲.റബ്ബേ ആ കുടുംബത്തിന് ക്ഷമ കൊടുക്കണേ 🤲🤲🤲🤲.ഒരാൾക്കും ഇങ്ങനെയുള്ള ഒരു വിധിയും വെക്കല്ലേ Allah 🤲🤲😭😭😭😭
@jishap.nambiarjisha5937
@jishap.nambiarjisha5937 2 года назад
അധ്യാപകരെ ഒന്ന് ശ്രദ്ധിച്ചെങ്കിലും ഈ ഒരു അവസ്ഥ വരില്ലായിരുന്നു ബസ് അമിതവേഗതയിൽ പോകുമ്പോൾ ടീച്ചേഴ്സ് ആ ഡ്രൈവർ വിലക്കണമായിരുന്നു ഇങ്ങനെ പോകാൻ പറ്റില്ല എന്ന് കർശനമായി പറയണമായിരുന്നു ടീച്ചറിന്റെ ശ്രദ്ധക്കുറവും ഇതിലുണ്ട് ഉത്തരവാദിത്വത്തോട് കൂടി കൊണ്ടുപോകാൻ അവർക്ക് കഴിയില്ലെങ്കിൽ അവർ കൊണ്ടുപോകാൻ നിൽക്കരുത്
@sunithatk5891
@sunithatk5891 2 года назад
ente opinion um ithu thanneyanu...
@dhanyamohan9717
@dhanyamohan9717 2 года назад
Sathyam 😭😭
@sachu1581
@sachu1581 2 года назад
Teachers ne kollilla... Avar enthu kondu Driver ne Control cheythilla...???
@naseebanasee_siddi5050
@naseebanasee_siddi5050 2 года назад
എല്ലാം വിധിയാണ് 😢😢😢
@sowmyam6919
@sowmyam6919 2 года назад
ഈ adhiaapakan സ്പീഡ് കുറയ്ക്കാൻ പറയാൻ ഡ്രൈവറുടെ അടുത്ത് പോയതാ appozha അപകടം ഉണ്ടായത്
@manumarkm183
@manumarkm183 2 года назад
ദൈവമേ ആർക്കും ഈ അവസ്ഥ വരുത്തരുതേ 🥹🙏🙏🙏🙏
@sarikasangeeth8027
@sarikasangeeth8027 2 года назад
ദൈവമേ ചില സമയങ്ങളിൽ നീ എത്ര ക്രൂരൻ ആണ് 😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞
@freebirds1405
@freebirds1405 2 года назад
ആ പെൺകുട്ടിയുടെ മാനസികനില തെറ്റിയിട്ടുണ്ട്.വല്ലാത്ത ഒരു അവസ്ഥ തന്നെ.നെഞ്ച് പൊട്ടിയിട്ടല്ലാതെ ഇതൊന്നും കാണാൻ വയ്യാ 😭😭😭
@lijivinu
@lijivinu 2 года назад
ആ കാലൻ കാരണം എത്ര കുടുംബം ആണ് ഇപ്പൊ വേദനിക്കുന്നത്. നിയമം ഇവനെ വെറുതെ വിട്ടാലും ആ കുടുംബങ്ങളുടെ ശാപം ഒരിക്കലും നിന്നെ വിട്ടു പോവില്ല നീ നരകിക്കും. നോക്കടാ ആ കുഞ്ഞു മക്കളുടെ മുഖത്തേക്കും ആ ചേച്ചിയുടെയും മാഷിന്റെ വേണ്ടപ്പെട്ടവരുടെയും. നീ നരകിച്ചേ ചാവൂ. എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ ദൈവമേ 🙏🙏🙏🙏😭😭😭😭😭
@sajinap5265
@sajinap5265 2 года назад
ഓ എൻറ് ദൈവമേ ഇവരുടെ കരച്ചിൽ കാണുബേൾ എനിക്കു സഹിക്കാൻ പറ്റുന്നില്ല എല്ലാം കണാനുളള ശക്തി ഇവർക്കു എനിക്കു നൽകണമേ
@ജയ്ഹിന്ദ്-ച1ണ
Njan അനുഭവിച്ചതാണ് ഈ വേദന ഇന്നും അനുഭവിക്കുന്നു 😔😔😔😔ജീവശവമായി പ്രണാമം 🙏
@aneeshaanuu3860
@aneeshaanuu3860 2 года назад
🙏🏻
@antonyjoseph4761
@antonyjoseph4761 2 года назад
🙏🙏
@beenabiju2062
@beenabiju2062 2 года назад
🙏🙏
@sindusindu5884
@sindusindu5884 Год назад
ഞാനും
@hima1548
@hima1548 2 года назад
Aaaa ഭാര്യയുടെ കണ്ണീർ, 😭😭😭എന്നെക്കൊണ്ട് പറ്റുന്നില്ല കാണാൻ
@sanhavlog7091
@sanhavlog7091 2 года назад
വയ്യ പടച്ചോനെ ഇങ്ങിനെ ഒരു വിധി ഒരാൾക്കും ഇല്ലാതിരിക്കട്ടെ ameen
@LaiSha.333
@LaiSha.333 2 года назад
ഇന്നലത്തെ ഒരു വീഡിയൊ കണ്ടിരുന്നു, ടൂറിസ്റ്റ് ബസ്സിലെ ഒരു കുട്ടി insta യിൽ ലൈവ് വന്നത്, അതിൽ കുട്ടികളുടെ സംസാരത്തിനിടയിൽ ഒരു കുട്ടി ചോദിക്കുന്നുണ്ട് " ഞങ്ങടെ വിഷ്ണു സാറെന്ത്യേ" എന്ന് അത് കേട്ടപ്പോൾ മനസ്സിലായി ആ കുട്ടികളും, ഈ സാറും തമ്മിലുള്ള ആത്മബന്ധം, അവരറിഞില്ലല്ലൊ അൽപ സമയത്തിനകം അവരുടെ വിഷ്ണു സാറ് ഈ ലോകം തന്നെ വിട്ടു പോകുമെന്ന്.... സത്യം പറയാലൊ രണ്ട് ദിവസായിട്ട് യൂ ട്യൂബ് കണ്ട് കരച്ചിൽ തന്നെയായിരുന്നു, ഇതൊക്കെ കാണുമ്പോൾ തന്നെ പൊട്ടിക്കരഞ്ഞു പോകുന്നു, വേണ്ടപ്പെട്ടവർ മരിച്ച് പോകുമ്പോൾ ഇനി അവരെ ഒരിക്കലും കാണാൻ പറ്റില്ലല്ലൊ എന്ന ചിന്ത വരുമ്പോൾ നെഞ്ച് പൊട്ടി പോകും, ഇവരുടെയൊക്കെ കുടുംബത്തിനും, ബന്ധുക്കൾക്കും ദൈവം ക്ഷമിക്കാനും, മറക്കാനുമുള്ള ശക്തി കൊടുക്കട്ടെ... നമ്മുടെ എല്ലാവർക്കും ദൈവം ദീർഘായുസ്സും,ആരോഗ്യവും തരട്ടെ...
@Ramsubeautytips
@Ramsubeautytips Год назад
കണ്ണ് നനക്കാതെ ഇത് കാണാൻ ആവനില്ല😢😢😢 സഹിക്കാൻ പറ്റുന്നില്ല 😢😢 നെഞ്ച് പൊട്ടുന്ന വേദന 😔😔
@shabus3496
@shabus3496 2 года назад
അത്രമേൽ സ്നേഹിച്ച അവരോട് ഇൗ ക്രൂരത വേണ്ടായ്‌രുന്ന് ദൈവമേ...😞
@anusreeanooz3711
@anusreeanooz3711 2 года назад
ആ ഡ്രൈവർ കാലന്റെ അശ്രദ്ധ കൊണ്ട് എത്ര കുടുംബങ്ങൾ ആണ് കണ്ണീർ കുടിക്കുന്നെ 🥺
@rajisivan584
@rajisivan584 2 года назад
സഹിക്കാൻ കഴിയുന്നില്ലശിവനെ അവളുടെ സമനില തെറ്റാത്തിരുന്നാൽ മതിയായിരുന്നു
@athulyag9999
@athulyag9999 2 года назад
എൻ്റെ ഭഗവാനെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@hassanarangottukara
@hassanarangottukara 2 года назад
വല്ലാത്തൊരു അവസ്ഥ കാണാൻ വയ്യ ചങ്ക് പിടക്കുന്നു 😥
@musthafanp2968
@musthafanp2968 2 года назад
അല്ലാഹുവിന്റെ ഓരോ പരീക്ഷണങ്ങൾ.. എല്ലാവരുടെയും കുടുംബത്തിനും കൂട്ടുകാർക്കും ക്ഷമ യും സമാധാനവും നൽകട്ടെ 🌹
@elizabethtijo2479
@elizabethtijo2479 2 года назад
എന്റെ ദൈവമേ മനസ്സിന്റെ താളം തെറ്റിയപോലെ ആയി പോയല്ലോ ആ ഭാര്യയുടെ... പാറക്കമുറ്റാത്ത കുഞ്ഞുങ്ങളും 😭😭😭😭😭
@asifsr1237
@asifsr1237 7 месяцев назад
ആ മനസ്സിന് സമാധാനം കൊടുക്കണേ റബ്ബേ 😭😭😭😭😭
@haridasa8765
@haridasa8765 2 года назад
ഇതോ പോലെ ആർക്കും വരരുത് വല്ലാത്ത കഷ്ടം ആയി പോയി
@Rohini-hw6lc
@Rohini-hw6lc Год назад
എന്റെ ദൈവങ്ങളെ നീ ദുഷ്‌ടൻമ്മാരെ പന പോലെ വളർത്തിയിട്ട് പാവങ്ങളോട എന്തിനാ ഇങ്ങനെ കണക്കുനെ 🙏🙏
@jubi9846
@jubi9846 Год назад
കണ്ണ് നിറയാതെ കാണാൻ വയ്യ.. വല്ലാത്തൊരു അവസ്ഥ... 😔😔മാനസികാവസ്ഥ പാവം കൈ വിട്ട് പോയ പോലെ.. സഹിക്കാൻ മനസ് കൊടുക്ക് റബ്ബേ 😔😔😔
@sunithamolt5699
@sunithamolt5699 2 года назад
ഒരു പാട് സ്നേഹിക്കുന്നവരെ ദൈവം നേരത്തേ വിളിക്കും😭 പ്രണാമം🙏
@sarafudheensarafu3690
@sarafudheensarafu3690 2 года назад
Atha
@littlewondergirl3901
@littlewondergirl3901 2 года назад
ഇത് കാണുമ്പോൾ എന്റെ സമതല പോലും thettunnu 😔നമ്മുടെ കുടുംബത്തിൽ ഉണ്ടായ ദുരന്തം pole 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@marsiaroosevelt2659
@marsiaroosevelt2659 2 года назад
എന്റെ ദൈവമേ മനുഷ്യരായ ഞങ്ങള്‍ വെറും ഒരു ശ്വാസം മാത്രം. 🙏🙇‍♀️
@Comedy_machan_1
@Comedy_machan_1 2 года назад
ദൈവമേ അവളെയും കുഞ്ഞുങ്ങളെയും കത്തേക്കണേ 🙏
@radamani8892
@radamani8892 2 года назад
പാവം ആ അമ്മയും കുഞ്ഞും അതിന്റെ മാനസിക നില തെറ്റിയോ ദൈവമേ
@FaisalFaisal-mt6pv
@FaisalFaisal-mt6pv 2 года назад
സത്യമായും വല്ലാത്തൊരു അവസ്ഥ. ആ ചെറിയ പൈതൽ 😭😭😭😭😭
@princevarghese3458
@princevarghese3458 2 года назад
തട്ടേക്കാട് ദുരന്തവുഠ ഓർക്കണേ.....കുറേ കുട്ടികളുഠ , അദ്ധ്യാപകരുഠ ബോട്ട് മുങ്ങി മരിച്ചത്‌ ടൂർ പോയിട്ട് ആയിരുന്നു.....
@asharaftk1979
@asharaftk1979 2 года назад
പടച്ചവനെ സഹിക്കാനും പൊറുക്കാനും ഉള്ള മനസ് നീ ഇവരുടെ ബന്ധുക്കൾക്ക് നൽക്കണമേ...
@jasminjazz8058
@jasminjazz8058 2 года назад
എന്നെ 7th standard il പഠിപ്പിച്ച എൻ്റെ sir...😞🥀
@fathimah4496
@fathimah4496 2 года назад
Sir എങ്ങനെ ആയിരുന്നു പാവായിരുന്നോ?
@PeterParkerzzz
@PeterParkerzzz 2 года назад
Evideyi padiche vazhakulam ayirunno??
@jasminjazz8058
@jasminjazz8058 2 года назад
@@fathimah4496 mm nlla company aarnnu.ekkathinum kore thallokke kiteetind.ennalum aalu Puli aarnn.ellarkum ishtornn pedi aanengilum
@jasminjazz8058
@jasminjazz8058 2 года назад
@@PeterParkerzzz alla St Joseph's school chunangamvely.avdthe PT sir aayirunn
@jeevamenon1326
@jeevamenon1326 2 года назад
Ennit iyl poyille
@hridhyababu6010
@hridhyababu6010 2 года назад
ഭഗവാനെ നീ എല്ലാവരെയും അപകടത്തിൽ നിന്നും കാത്തുരക്ഷിക്കണമേ. ഈ കുടുംബത്തിനെ കാത്തുരക്ഷിക്കണമേ ദൈവമേ ☹️😥🥹
@Galleryhub2024
@Galleryhub2024 2 года назад
മറവി ഒര് അനുഗ്രഹമാണ്...2020 ഞാനും ഇതേ അവസ്ഥ കടന്നവൾ ആണ്‌...അന്ന് ഞങ്ങളുടെ മോൾക് 6മാസം ഇന്നവൾക് 2വയസായി...ക്ഷമ നൽകട്ടെ
@shahanashaana6479
@shahanashaana6479 2 года назад
Endh patiyarha
@livaaunmedia1355
@livaaunmedia1355 Год назад
Marriage kazinho
@deepadeepa8320
@deepadeepa8320 2 года назад
ആ ഭാര്യക്ക് എല്ലാം താങ്ങാനുള്ള ശക്തി കൊടുക്കണേ ഈശ്വരാ
@shylasalim5566
@shylasalim5566 Год назад
അല്ലാഹുവേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ആർക്കും ഇങ്ങനെ ഒരവസ്ഥ വരുത്തല്ലേ 🤲 ആ കുടുംബത്തിന് താങ്ങാനുള്ള ശക്തി നൽകണേ 🤲😥
@treesajacob4942
@treesajacob4942 2 года назад
Heartfelt condolences 🙏
@jasnashan1543
@jasnashan1543 2 года назад
യാ റബ്ബേ എന്തൊരു അവസ്ഥയാണിത്.. ആ കുടുബത്തിന്റെ സമനില തെറ്റിക്കല്ലേ അല്ലാഹ് 🤲
@AsifAsif-ir5dq
@AsifAsif-ir5dq 2 года назад
Aameen യാറബൽ ആലമീൻ
@jancyabraham9485
@jancyabraham9485 2 года назад
എന്റെ ദൈവമേ 😔.
@Mini-dd1su
@Mini-dd1su 2 года назад
കർത്താവേ, ആ സഹോദരിയെ കാത്തുകൊള്ളണമേ മനസ്സിന് ധൈര്യം കൊടുക്കണമേ
@gayathrivs6539
@gayathrivs6539 2 года назад
ഈശ്വരാ 🙏🙏🙏🙏🙏🙏🙏🙏🙏
@muhamedasharaf1588
@muhamedasharaf1588 2 года назад
എന്റെ ഉമ്മ ഇതേ പോലെ ആക്സിഡന്റ് ആയി മരിച്ചേ ടിപ്പറും ബസും ഇടിച്ചു അതിന് ശേഷം ഇങ്ങനെ thethonnum കാണാനേ വയ്യ 😰😰😰😰അല്ലാഹുവേ ആ കുടുംബത്തിന് സമാധാനം കൊടുക്കണേ നാഥാ 🤲 ഭാര്യക്ക് ക്ഷമ കൊടുക്കണേ 🤲
@ashrafbvk3444
@ashrafbvk3444 2 года назад
കാണാൻ വയ്യ 😭😭😭😭😭
@bindusadanandanbindusadana7146
ആ കുടുംബങ്ങൾക്ക് താങ്ങാനുള്ള ശക്തി കൊടുക്കണേ കർത്താവെ 🙏🙏🙏🙏🙏🙏
@lekhalekha3310
@lekhalekha3310 2 года назад
എന്റെ കൃഷ്ണാ അവർ എങ്ങനെ സഹിക്കും ഭഗവാനെ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@hasnathc8673
@hasnathc8673 2 года назад
Kshama koduk rabbe sahikkan pattunnilla😭
@Kk-dt9ph
@Kk-dt9ph 2 года назад
Daivame aa pavam penkutti.. manasika bhalam nalkane..jeevithathinte edukal aa kunjineyum kondu engane overcome cheyyum..ithonnum kanan vayya ini..prayers
@rajeshchappath292
@rajeshchappath292 2 года назад
കാണാൻ കഴിയുന്നില്ല ദൈവമേ 🙏🙏🙏😔😔😔
Далее
Новый вид животных Supertype
00:59
Просмотров 74 тыс.
"Когти льва" Анатолий МАЛЕЦ
53:01