Тёмный

മേക്കപ്പ് ഇട് മോളെ, എന്നെ ഒന്ന് തൊടീക്കൂ, അലതല്ലി കരഞ്ഞ് അമ്മ: Vadakkencherry Bus Accident 

Oneindia Malayalam
Подписаться 2,9 млн
Просмотров 779 тыс.
50% 1

Vadakkencherry Bus Accident: Vadakkencherry bus accident victim Dia's mother crying after seeing her for the last time | മേക്കപ്പ് ഇട് മോളെ, എന്നെ ഒന്ന് തൊടീക്കൂ , അലതല്ലി കരഞ്ഞ് അമ്മ
#Vadakkencherry #VadakkencherryBusAccident
𝐀𝐛𝐨𝐮𝐭:
Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
www.youtube.co...
𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.onei...
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ oneindiamalayalam
Twitter:
/ thatsmalayalam
Instagram:
/ oneindiamalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
FilmiBeat Malayalam:
/ @filmibeatmalayalam
DriveSpark Malayalam:
www.youtube.co...

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 522   
@minialex4507
@minialex4507 2 года назад
ദൈവമേ ഈ മാതാപിതാക്കള്‍ക്ക് സഹിക്കാനുള്ള ശക്തി കൊടുക്കാണമേ
@stepupwithkrishnendu8843
@stepupwithkrishnendu8843 2 года назад
Nammalkuthanne sahikkanpattunnilla
@stepupwithkrishnendu8843
@stepupwithkrishnendu8843 2 года назад
Arkum kazhiyilla
@fathimakh683
@fathimakh683 2 года назад
Aameen
@muhammedmishalmishal7176
@muhammedmishalmishal7176 2 года назад
Aameen
@ayishabicp3373
@ayishabicp3373 2 года назад
സഹിക്കാൻ പറ്റുന്നില്ല എന്ത cheyyum
@HariSreeVlogs-z3e
@HariSreeVlogs-z3e 2 года назад
ഈ സങ്കടം ഒരിക്കലും തീരില്ല... എത്ര നാൾ ജീവിതം ഉണ്ടോ അത്രയും നാൾ ഈ അമ്മയുടെ ദുഃഖം കെട്ടടങ്ങില്ല... അതാണ് സത്യം... ആർക്കും സമാധാനിപ്പിക്കാൻ കഴിയില്ല... 😓
@saas2041
@saas2041 2 года назад
സത്യം 😢😢😭😭😭😭😭😭😭😭😭
@fathimasworld5121
@fathimasworld5121 2 года назад
Sathyqm😭
@gracyvv4381
@gracyvv4381 2 года назад
അതെ ഇത് കണ്ടു സഹിക്കാൻ കഴിയുന്നില്ല.
@finuniya2131
@finuniya2131 2 года назад
Athe
@hafsathpk896
@hafsathpk896 2 года назад
🥲sahikan patunnilla enth parenh aark samadanipikan pattum
@abhijithabhi4454
@abhijithabhi4454 2 года назад
ഇത് കണ്ടിട്ട് തന്നെ സഹിക്കുന്നില്ല ആപ്പോൾ ആ അച്ഛൻ്റെയും അമ്മയുടെയും കാര്യം ഓർത്താൽ 🥺🥺
@babuvarghesechapallil3204
@babuvarghesechapallil3204 2 года назад
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ കുഞ്ഞുങ്ങളുടെ വേർപാട് ഒരിക്കലും താങ്ങാൻ പറ്റില്ല 😢. മോളെ ആദരാജ്ഞലികൾ 🌹🙏
@sangeethasangee5521
@sangeethasangee5521 2 года назад
സ്കൂളുകളിൽ ടൂറും കോപ്പും ഒന്നും വേണ്ട.. കൊറോണ വന്നപ്പോ പുറത്തുപോലും ഇറങ്ങാതെ ജീവിച്ചില്ലേ.. പിന്നെന്താ... അപകടം എപ്പോഴാ ഉണ്ടാവുക എന്ന് ആർക്കും പറയാൻ പറ്റില്ല.. മക്കളുടെ ഇത്തിരി നേരത്തെ സന്തോഷത്തിന് വേണ്ടി. ഇനിയുള്ള ജീവിതം മുഴുവൻ മരിച്ചു ജീവിക്കേണ്ടി വരുന്ന അച്ഛനമ്മമാർ... 😭😭😭😭
@dreamer382
@dreamer382 2 года назад
അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല അപകടം ഏതു വഴി വരും എന്ന് ആർക്കും പറയാൻ കഴിയില്ല വീട്ടിൽ ഇരുന്നാൽ പോലും നമ്മൾ സേഫ് ആണെന് പറയാൻ പറ്റില്ല ലൈഫ്നു ഒരു ഗ്യാരന്റിയും ഇല്ല
@anjaly_17
@anjaly_17 Год назад
Tour ennal frndsinod oppam enjoy cheith povunnathalle..ath venam..but, inghane ulla oro sense illa driverine kond oodichathan prblm...ayalk irunn otikan vaya..nml sredhich vandi drive cheithalum purake varunna vandide driverinu bodham illel nth cheyan🙁🙁
@ansu5962
@ansu5962 Год назад
​@@anjaly_17 എത്ര പ്രാവശ്യം പറഞ്ഞു അവർ ആ ചേറ്റയോട് വേഗത കുറക്കാൻ.😔 കരഞ്ഞു പോവാ 😭😭😭 എൻ്റെ അനിയത്തിയെ ഓർത്തു പൊയി,😓
@noufalsheji
@noufalsheji 2 года назад
അല്ലാഹ് എല്ലാ മക്കൾക്കും നീ ആയുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ് അച്ഛനമ്മാർ ജീവിച്ചിരിക്കുമ്പോൾ മക്കളുടെ വേർപാട് കാണാൻ ഉള്ള വിധി വരുത്തരുത് അല്ലാഹ് 😰
@urivibhavangal7608
@urivibhavangal7608 Год назад
Aameeeeeen
@abdullahseyd2066
@abdullahseyd2066 Год назад
Ameen🤲🤲🤲🥺🥺🥺
@yaseenm2931
@yaseenm2931 Год назад
ആമീൻ
@rosnasiraj4051
@rosnasiraj4051 Год назад
Aameen 🤲🏻
@Rifadh368
@Rifadh368 Год назад
Aaameen
@anilkumarsivadasan2503
@anilkumarsivadasan2503 2 года назад
എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ല. ഒരു ആദരാഞ്ജലിയിൽ ഒതുങ്ങുന്നതല്ല ഈ ദുഃഖം. ജീവിതകാലം മുഴുവൻ ഈ മക്കളുടെ ഓർമ്മകൾ ഈ മാതാപിതാക്കളെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും. പ്രണാമം മക്കളെ 😪😪😪🌹🌹🌹
@gyanimohan8688
@gyanimohan8688 2 года назад
ആകെ ഉള്ള മക്കൾ നഷ്ടപെടുമ്പോൾ ഉള്ള വേദന ഈ ജീവിതകാലം മുഴുവൻ aa ദുഃഖം ഇവരെ കൂടെ ഉണ്ടാകും
@SalamSuni
@SalamSuni 2 года назад
Sathyam thanne aan tto ithe vishamam anubavicha aal aana njn
@Ali-hd1dm
@Ali-hd1dm 2 года назад
@@SalamSuni1988 എന്തു പറ്റിയതാ ☹️
@rajmohankollam.singer7285
@rajmohankollam.singer7285 2 года назад
അമ്മേ..എന്താ പറയണ്ടേ..അറിയില്ല നെഞ്ചു പൊട്ടുന്നു 🙏🙏😥😥😥😥😭
@suparnass
@suparnass 2 года назад
ഇങ്ങനെ ഒരു ഗതി ഇനി ആർക്കും വരുത്തല്ലേ ഈശോര... ☹️🙌 കാണാൻ പറ്റുന്നില്ല.. 😢
@rajeshchappath292
@rajeshchappath292 2 года назад
യേശുവേ ഈ മാതാ പിതാക്കൾക്ക് സഹിക്കുവാനുള്ള ശക്തി നൽകണേ 🙏🙏🙏🙏
@revathyv9453
@revathyv9453 2 года назад
ഒരേ ഒരു മകൾ നഷ്ട്ടപെട്ട അവരുടെ കണ്ണീർ ജീവിത കാലം മുഴുവൻ കാണും സഹിക്കാൻ കഴിയുന്നില്ല 😢😢😢
@ashajoseph1572
@ashajoseph1572 Год назад
അയാൾ ഒന്ന് സ്പീഡുകുറച്ച് ഓടിച്ചിരുന്നെങ്കിൽ എത്രപേരുടെ കണ്ണുനീർ മണ്ണിൽവീഴാതിരുന്നേനെ 🌹
@sakkeenaatteri4394
@sakkeenaatteri4394 2 года назад
സഹിക്കാൻ പറ്റുന്നില്ല എനിക്കുമുണ്ട് 10 ൽ പഠിക്കുന്ന മോൾ ,,,എങ്ങനെ സഹിക്കും ആ അച്ഛനും അമ്മയും
@fathimasworld5121
@fathimasworld5121 2 года назад
മക്കൾ ഇല്ലാതെ നമ്മൾ ഇനി എന്തിന് ജീവിക്കുന്നെ 😭😭😭😭😭ഒരാൾക്കും vidikkalleeeee
@richurivaansakkeena3953
@richurivaansakkeena3953 Год назад
🥲🥲🥲🥲
@ദേവു-ഞ8ഠ
@ദേവു-ഞ8ഠ Год назад
നമ്മൾ ജന്മം നൽകിയ നമ്മുടെ മക്കൾ ഒരിക്കലും നമ്മൾ ജീവിച്ചിരിക്കുബോൾ മരണപെടരുത് 🥺🥺🥺
@sakkeenap2425
@sakkeenap2425 Год назад
Amee
@nooraparambaden1773
@nooraparambaden1773 Год назад
ആമീൻ 😢🤲
@gloryansal4495
@gloryansal4495 Год назад
🙏🙏🥺🙏🙏
@Shibu57620
@Shibu57620 2 года назад
വല്ലാത്തൊരു വിധി തന്നെ ഇങ്ങനെ ഉള്ള മരണം ഒന്നും ആർക്കും കൊടുക്കല്ലേ നാഥാ കണ്ടിട്ട് സഹിക്കുന്നു ഇല്ലാ വല്ലാത്തൊരു വിധി
@ghgdffrc12
@ghgdffrc12 2 года назад
എന്താ അമ്മേ നമ്മൾ അല്ലല്ലോ ഒകെ തീരുമാനിക്കുന്ന ഒരാൾ ഇല്ലേ ഒരു പാട് ഇഷ്ട്ടപെടുന്നവരെ allha നേരെത്തെ വിളിക്കും ❤
@Dineeshdas87
@Dineeshdas87 2 года назад
നേരത്തെ വിളിച്ചതല്ലല്ലോ കൊന്നതല്ലേ
@dhanyashaji954
@dhanyashaji954 2 года назад
@@Dineeshdas87 i
@swapubis1300
@swapubis1300 2 года назад
ഏറ്റവും വലിയ ക്രൂരത മക്കളുടെ മരണം കാണേണ്ടി വരുന്നത് തന്നെയാണ്..... അതും തീർത്തും അപ്രതീക്ഷിതമായതാകുമ്പോൾ 😭..... ഭഗവാൻ ഇതൊക്കെ തരണം ചെയ്യാൻ കരുത്തു നൽകട്ടെ 🙏🏽🙏🏽🙏🏽
@Paathu322
@Paathu322 2 года назад
ആ അച്ഛൻ 😭😭😭😭അമ്മയുടെ കൂടെ നിന്ന് എല്ലാം സഹിക്കുന്നു 😭😭😭
@shahananiyu7797
@shahananiyu7797 2 года назад
😔🥺
@mayasura4261
@mayasura4261 Год назад
😭😭😭
@commentred6413
@commentred6413 2 года назад
ഒരു സ്വപ്നം പോലെ ആയിപ്പോയില്ലേ ദൈവമേ മക്കളെ തന്നിട്ട് ഇങ്ങനെ തിരിച്ചെടുക്കുമ്പോൾ ഇത്‌ താങ്ങാനാവുന്നില്ല പ്രിയ സഹോദരി യാഥാർഥ്യം ഉൾകൊള്ളാൻ കരുത്തുണ്ടാക്കട്ടെ
@lekhalekha3310
@lekhalekha3310 2 года назад
ദൈവമേ കണ്ടിട്ട് സഹിക്കുന്നില്ല കണ്ണാ... 😓😓😓😓😓ഇവർക്ക് സഹിക്കാനുള്ള മനക്കരുത് കൊടുക്കണേ ഭഗവാനെ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@diyakt613
@diyakt613 2 года назад
ആർക്കും ഇങ്ങനെ വരുത്തരുത് 😭😭🥺കരഞ്ഞു പോയി
@arifachu5837
@arifachu5837 2 года назад
പടച്ചവനെ ആ മാതാപിതാക്കൾക്കും ആ കുഞ്ഞിനെ ഓർത്തു നെഞ്ചുപൊട്ടുന്ന ബന്ധുക്കൾക്കും എല്ലാം സഹിക്കാനുള്ള മനക്കട്ടി നൽകി അനുഗ്രഹിക്കണേ 😔😔
@aneeshafaizal8697
@aneeshafaizal8697 2 года назад
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളുടെ മരണം സഹിക്കാവുന്നതിലും അപ്പുറമാണ് 😭😭മക്കൾക്ക് ഒരു പനിവന്നാൽ സഹിക്കാത്ത നമ്മൾ എങ്ങനെ സഹിക്കും.. 😭കണ്ണ് നിറഞ്ഞുപോയീ ഓരോ വാക്കും... യാ അള്ളാഹു ഞങ്ങടെ മക്കളെ കാക്കണേ... മാതാപിതാക്കളായ ഞങ്ങൾ മക്കളുടെ കാര്യത്തിൽ സാധുക്കള ഞങ്ങൾക്ക് തീരാ നോവ് തരല്ലേ 🤲🤲🤲
@azisworld8766
@azisworld8766 Год назад
യാ അല്ലാഹ്.. ഞങ്ങൾ ജീവിച്ചിരിക്കെ നീ ഞങ്ങളുടെ മക്കൾക്ക് ഒരു പോറൽ പോലും ഏൽപ്പിക്കല്ലെ നാഥാ..😭.. ഉദരത്തിൽ ചുമന്ന ഒരു പെണ്ണിനും സഹിക്കാനാവില്ല.. കണ്ടുനിൽക്കുന്ന നമ്മുടെ കണ്ണ് നിറഞ്ഞെങ്കിൽ,നൊന്തുപെറ്റ ആ അമ്മയുടെ അവസ്ഥ പ്രവചനാതീതമാണ്. ദൈവം ആ കുടുംബത്തിന് സഹനശക്തി കൊടുക്കട്ടെ.
@mahinali5204
@mahinali5204 2 года назад
നൊന്തുപ്പെറ്റ മകൾ ഈ അവസ്ഥയിൽ മുന്നിൽ. ചിന്ദിക്കാൻ പോലും കഴിയുന്നില്ല ആ അമ്മയുടെ അവസ്ഥ. 🤲🤲
@shabus3496
@shabus3496 2 года назад
എന്തിനാ ഇങ്ങനെ അവരെ പരീക്ഷിക്കുന്നത് ദൈവമേ.. 😥
@sanalkumarsanalkumar4585
@sanalkumarsanalkumar4585 2 года назад
റോഡിൽ അഭ്യാസം കാണിക്കുന്ന ഓരോരുത്തരും കാണുക ഈ അമ്മയുടെ തോരാത്ത കണ്ണുനീർ, ആരൊക്കെ എന്തെക്കെ ഉണ്ടെങ്കിലും ഈ പൊലിഞ്ഞജീവിതങ്ങൾക്ക് പകരമാകുമോ? ഈ അമ്മയുടെ കണ്ണുനീരിനു റോഡിൽ പോക്കിരിത്തരം കാണിക്കുന്ന, സപ്പോർട്ട് ചെയ്യുന്ന, പോലീസ് പിടിച്ചാൽ കൊച്ചുകുട്ടികളല്ലേ എന്നുപറഞ്ഞു ഇറക്കികൊണ്ടുപോകാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ നിങ്ങൾ കാണുക ഈ അമ്മമാരുടെ ദുഃഖം കണ്ടില്ല എന്നുനടിച്ചാൽ നിങ്ങൾ അതിനേക്കാൾ ദാരുണമായി കരയും ഇന്ന് അല്ലെങ്കിൽ നാളെ
@റൂബിസ്
@റൂബിസ് 2 года назад
ഹെൽമറ്റ് വെക്കാത്തവരെ.. കാത്തു നിന്ന് പിടിച്ചു ഫൈൻ അടിക്കുന്ന സമയം കൊണ്ട്.. ഓവർ സ്പീഡിൽ വരുന്ന വണ്ടികളെ തടഞ്ഞു കാര്യമായ ഫൈൻ കൊടുക്ക്.. 🙏🙏🙏ഇതൊന്നും കാണാൻ വയ്യ... 😭😭
@sirajsumi7358
@sirajsumi7358 Год назад
മക്കൾക്ക് ഒരു ചെറിയ ജലദോഷം വന്നാൽ താങ്ങാൻ പറ്റുന്നില്ല, പടച്ചോനെ ഇനി ഇതുപോലുള്ള ദുരന്തത്തെ തൊട്ട് കാക്കണേ,സഹിക്കാനുള്ള കഴിവ് aa മാതാപിതാക്കൾക്ക് kodukkane, ആമീൻ
@sudheeesudheer2470
@sudheeesudheer2470 2 года назад
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ആ അമ്മയ്ക്കും അച്ഛനും ക്ഷമയും സമാധാനവും നൽകണേ അല്ലാഹ് 😔
@ramlakader9276
@ramlakader9276 2 года назад
ദൈവം ആ അമ്മക്ക് ശാന്തിയും സമാദാനവും കൊടുക്കട്ടെ 😢😢😢
@appu388
@appu388 Год назад
Daivam enn onn ondenkil ith nadakoolarnu ....ini eee jenmath njan daivathe vishwasikkila 💔
@jessyvictor8672
@jessyvictor8672 2 года назад
ജീവിതത്തിൽ എത്ര സ്വപ്നം കണ്ട് വളർത്തി കൊണ്ടുവന്നതണ്. ഒരു നിമിഷം കൊണ്ട് എല്ലാം തകർത്തു. ഈശോയെ ഈ മാതാപിതാക്കൾക്ക് സഹന ശക്തി നൽകേണമേ. എല്ലാ മക്കൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🌹
@arunn7981
@arunn7981 2 года назад
ആ അമ്മയുടെ കരച്ചിൽ കാണുമ്പോൾ തോന്നും ദൈവം എന്ന അദൃശ്യ ശക്തി ഉണ്ടോ ?
@nationallab2265
@nationallab2265 2 года назад
Daivam. Avar onulla ndenkl ith varutho
@athiraathira765
@athiraathira765 2 года назад
@@nationallab2265 athe
@sruthisruthi1151
@sruthisruthi1151 2 года назад
നമ്മുടെ വിശ്വാസം മാത്രം അല്ലെ അതൊക്കെ 😔😔
@jamshiskitchen5856
@jamshiskitchen5856 Год назад
Illaa daivam😭😭
@minirajan4120
@minirajan4120 Год назад
പാവം അമ്മ മക്കളോട് എത്ര വഴക്ക് പറഞ്ഞാലോ അമ്മയുടെ മനസിൽ mkklude സ്നേഹം കുറയില്ല നമ്മൾ നമ്മളൊരിക്കലും നമ്മുടെ അമ്മമാരോട് വഴക്കിടരുത് നമ്മുടെ മനസ്സിൽ വഴക്കിട്ടു കഴിഞ്ഞാൽ ഒന്നും ഉണ്ടാവില്ല പക്ഷേങ്കിൽ അമ്മമാർക്ക് വലിയൊരു ദുഃഖം ആയിരിക് അമ്മയ്ക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനമാണ് ജീവിതകാലം മുഴുവൻ നമ്മൾ അമ്മയോട് ജീവിക്കുന്നത് അമ്മമാർക്ക് അതൊരു വലിയ സമ്മാനം ആയിരിക്കും നമുക്കുവേണ്ടി എത്രമാത്രം കഷ്ടപ്പെടുന്നുണ്ട് നമ്മുടെ അമ്മ അതൊന്നും നമ്മളെ അറിയിക്കാതെ അല്ലെ നമ്മുടെ അമ്മ നമ്മുടെ വളർത്തുന്നത്
@sindhuangel942
@sindhuangel942 2 года назад
അമ്മ.. മരണം.. നമ്മെ തേടി.. എപ്പോ വേണോ വരും അമ്മ സമാധാനിക്കു.... 😭
@sindhucb1752
@sindhucb1752 2 года назад
ഇനിയെങ്കിലും നിർത്തിക്കൂടെ.. മാധ്യമകളെ... എങ്ങിനെ കഴിയുന്നു.. ആ അമ്മക്ക് നേരെ ക്യാമറ പിടിക്കാൻ... നിങ്ങളും മനുഷ്യർ അല്ലെ.. ഒന്നേ നോക്കിയുള്ളു.. സഹിക്കാൻ വയ്യ...
@MiniGeorge-jh8ri
@MiniGeorge-jh8ri Месяц назад
എന്റ ഈശോയേ ഇവർക്ക് ഇത് താങ്ങാൻ ശക്തി കൊടുക്കണേ. അർക്കും ഇനി ഇങ്ങനെ സംഭവിക്കരുതേ🙏🙏🙏🙏🙏🙏🙏🙏
@happyworld8223
@happyworld8223 Год назад
കണ്ണിൽ വെള്ളം വരാദെ കാണാൻ കഴിയുന്നില്ല ഈ വീഡിയോ 😭😭😭
@GameAdhiAryan
@GameAdhiAryan 2 года назад
ദൈവമേ കാണാൻ വയ്യ ഇതൊന്നും 😭😭😭😭😭😭😭😭അവർക്കു കരുത്തു കൊടുക്കണേ 🙏🙏🙏
@amosvlogs6723
@amosvlogs6723 2 года назад
ഞാനും ഒരമ്മയാണേ 😭😭😭😭dayivame കാണാൻ വയ്യാ 🙏🏽
@athulya1969
@athulya1969 2 года назад
ഈ വീട്ടുകാരെ ഒക്കെ ആശ്വസിപ്പിക്കാൻ കുറച്ചു നാൾ ഉണ്ടാവും ആളുകൾ, എന്നാൽ എന്നും നഷ്ടം ആ അച്ഛനും അമ്മയ്ക്കും തന്നെ ആണ് തീരാ വേദന ആയിരിക്കും, സഹിക്കാനുള്ള മനഃശക്തി ഉണ്ടാക്കണേ. പ്രിയ സഹോദരിമാർക്കും സഹോദരൻമാർക്കും കാണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏 ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ 🙏
@vijithparal4967
@vijithparal4967 Год назад
ആ അമ്മയുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല ഈശ്വര എനി ഒരിക്കലും ഇങ്ങനത്തെ ദുരന്തം വരാതിരിക്കട്ടെ
@ammus051
@ammus051 2 года назад
Yaa Allah kandit sahikkaan pattunnila😢 Aa ammakum achanum ellaam sahikkaanum kshamikkaanum ulla manakaruth kodkkane padachone🤲🏻
@m5tech248
@m5tech248 2 года назад
അല്ലാഹ് ഇവർക്ക് ക്ഷമ കൊടുക്കണേ... 🥲🥲 മനസിന് ധൈര്യം കൊടുക്ക് നാഥാ, അവരെ തളർത്തല്ലേ....... 👐👐അല്ലാഹ്
@m5tech248
@m5tech248 2 года назад
ഒന്ന് കെട്ടിപ്പിടിക്കാൻ ആ അമ്മക്ക് ഒരവസരം കൊടുക്കാമായിരുന്നില്ലേ 😔😔
@shanurifu8559
@shanurifu8559 2 года назад
Sathyam
@vidhyachakkara9670
@vidhyachakkara9670 2 года назад
Ath nth aanu athinonnum samthikkndu irunnth
@malinibaitp5883
@malinibaitp5883 2 года назад
എന്റെ ദൈവമേ എങ്ങിനെ സഹിക്കും ഈ അച്ഛനമ്മമാർ കണ്ടു നിൽക്കാൻ നമുക്ക് കഴിയുന്നില്ല ... ഈശ്വര അവർക്ക് സഹിക്കാൻ ശക്തി നൽകേണമേ
@anukumar449
@anukumar449 2 года назад
മനസ്സിൽ ഒരു പാട് വിഷമം ഉണ്ട് .പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ.ആത്മാവിന് നിത്യശാന്തി നേരുന്നു പ്രണാമം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.അമ്മയുടെ മനസ്സിന് ആശ്വാസം കിട്ടട്ടെ .വേറേ ഒന്നും പറയാൻ കഴിയുന്നില്ല
@Zobyvlog462
@Zobyvlog462 2 года назад
അല്ലാഹുവേ.... കാണാൻ വയ്യ 😢😢😢ഇവരുടെ സങ്കടതിന്നു നീ ക്ഷമ നൽകു.... ഇതാണ് മരണശേഷം ജീവിതം ഉണ്ടന്ന് അള്ളാഹു പറയുന്നത് നമുക്ക് ആശ്വാസിക്കാൻ..
@anjithasunil9330
@anjithasunil9330 Год назад
🙏🏻🙏🏻🙏🏻😥പാവം ദൈവമേ ഈ വിധി ആർക്കും കൊടുക്കരുതേ 😥🙏🏻🙏🏻😥😥
@indulekhaprince
@indulekhaprince 2 года назад
ഏക മകൾ ഇല്ലാതെ ആകുമ്പോ ഉള്ള ദുഃഖം പാവം അച്ഛന്റെ അമ്മയുടെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകങ്ങൾ ആണ്‌ ഇതോടെ അവസാനിച്ചത് 😞
@rajeshcraju5765
@rajeshcraju5765 2 года назад
Rest in peace little angel 🥺🙏
@jibinmediacreations2389
@jibinmediacreations2389 2 года назад
സഹിക്കുന്നില്ലേ ദൈവമേ 😭😭😭😭😭😭😭😭😭😭പൊന്ന് മോളെ ആദരാജ്ഞലികൾ ടാ മുത്തേ 😭😭💔💔💔💔
@kunjattasworld9945
@kunjattasworld9945 Год назад
നെഞ്ചു പൊട്ടി തകർന്നുകൊണ്ട് അല്ലാതെ ഈ കാഴ്ച കാണാൻ സാധിക്കുന്നില്ല.. അമ്മയുടെ സങ്കടം കാണാൻ ശേഷിയില്ല ,സഹിക്കാൻ പറ്റുന്നില്ല .ദൈവമേ ആ കുട്ടിയുടെ ആത്മാവിന് ശാന്തി ലഭിക്കേണമേ 🙏🙏🙏
@latahsantahsan7311
@latahsantahsan7311 2 года назад
അല്ലാഹുവേ ഇങ്ങനെ ഉള്ള പരീക്ഷണങ്ങൾ ആർക്കും കൊടുക്കല്ലേ അല്ലാഹ്
@shinyvp2146
@shinyvp2146 Год назад
അമ്മയോടൊപ്പം ഞാനും വിങ്ങിപൊട്ടുന്നു. ഈ ശാപം ആ driver ക്ക് മറികടക്കാനാവുമോ. അയാളുടെ മാത്രം തെറ്റ്. എത്ര കുടുംബങ്ങൾ കണ്ണീർ കടലിൽ
@mallikamallika7505
@mallikamallika7505 2 года назад
സങ്കടങ്ങൾ അതിജീവിക്കാൻ ദൈവം ശക്തി കൊടുക്കട്ടെ -- ഈശ്വരാ🙏🙏🙏
@chanjelvchandran57
@chanjelvchandran57 2 года назад
ദൈവമേ ഈ മാതാപിതാക്കളുടെ സങ്കടം കാണാൻ വയ്യ .🥺🥺
@deeptipudussery9581
@deeptipudussery9581 2 года назад
I pray diya enjoys the eternal bless.may the parents get the strength and support to bear the pain
@shadiyalatheef7959
@shadiyalatheef7959 Год назад
അച്ഛനമ്മമാർ ജീവിച്ചിരിക്കെ മക്കൾ മരിച്ചാലും മക്കൾ ജീവിച്ചിരിക്കെ അച്ഛനമ്മമാർ മരിച്ചാലും അത് താങ്ങാവുന്നതിലും അപ്പുറമാണ്.പടച്ചോനെ മരിക്കുമ്പോൾ എൻ്റെ ഉപ്പാക്കും ഉമ്മാകും ഒപ്പം മരിക്കാനുള്ള വിധി തരണേ🤲 ഇങ്ങനെ ഒരവസ്ഥ എൻ്റെ ഉപ്പാകും ഉമ്മാക്കും നീ നൽകല്ലെ🤲അവരില്ലാതെ നീ ഞങ്ങളെ അനാധരാക്കല്ലെ🤲 എല്ലാം മറക്കാനുള്ള ശക്തി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീ നൽകണേ 🤲😥
@സഫിയസന
@സഫിയസന 2 года назад
ഈ അമ്മടെ കരച്ചിൽ കാണാൻ വയ്യല്ലോ റബ്ബേ 😢😢😢
@santhoshmathew9984
@santhoshmathew9984 2 года назад
Deeply saddened and grieved... of the sudden departure of our little children that lost their lives in this tragic incident.... 😥 Pray God for HIS comfort and peace on the dear and near ones...
@sherleezz3569
@sherleezz3569 2 года назад
അമ്മയുടെ സങ്കടം കാണാൻ വയ്യേ 😥😥😥😥
@ayshaliya7286
@ayshaliya7286 2 года назад
പടച്ചോനെ കണ്ടിട്ട് സഹിക്ക്നില്ല 😭😭😭😭
@ansu5962
@ansu5962 Год назад
എന്ത് ചെയ്യാൻ പറ്റും. എത്ര സന്തോ ശിട്ട കുട്ടികൾ ടൂർ പോയത്. എനിക്കും ഇതു പോലെ ഒര് അനിയത്തി ഉണ്ട്. ഇപ്പൊൾ ഒക്കെ ആ വീട്ടിൽ ഉള്ള അവസ്ഥ . ഓർക്കാൻ പോലും പറ്റുന്നില്ല. വിനോദ യാത്ര പോയി മടങ്ങി വന്ന് പോയ കഥയും എന്ത്തക്ക പറയാന് ബാക്കി വെച്ച്..........😥😔🥺 എന്ത് ചെയ്യാൻ
@renoyabraham4781
@renoyabraham4781 2 года назад
കണ്ടിട്ട് തന്നെ സഹിക്കുന്നില്ല😭😭
@Vavachii_thakkudu
@Vavachii_thakkudu Год назад
ദൈവമേ ആ അമ്മക്കും അച്ഛനും എല്ലാം സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻
@haseenamol3625
@haseenamol3625 2 года назад
അല്ലാഹുവേ അവർക്ക് നീ ക്ഷമ കൊടുക്ക് റബ്ബേ ഞങ്ങളുടേയൊക്കെ മക്കളെ നീ ഇത്തര അപകടങ്ങളിൽ നിന്ന് കാക്ക് റബ്ബേ
@sheelamohan3
@sheelamohan3 Год назад
ആ അമ്മയുടെ സങ്കടം കാണാൻ വയ്യ. ക്ഷമ കൊടുക്കണേ
@cutieababy8248
@cutieababy8248 Год назад
ഇങ്ങനെ ഒരു വിധി ആ൪ക്കു൦ കൊടുക്കല്ലെ ദെെവമേ
@shahanas_chipuuu355
@shahanas_chipuuu355 2 года назад
അല്ലഹ് സഹിക്കാൻ പറ്റുന്നില്ല ആ അമ്മയുടെ കരച്ചിൽ അവർക്ക് സമാധാനം കൊടുക്കണേ അല്ലഹ്
@afluart6423
@afluart6423 2 года назад
😢😢😢സഹിക്കാൻ കഴിയുന്നില്ല
@Nihmanimas
@Nihmanimas 2 года назад
അല്ലാഹ് മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ ഒരു പോന്നോമനകളെയും നീ കൊണ്ടു പോകല്ലേ നാഥാ..ഞങ്ങൾക്ക് അത് സഹിക്കാനുള്ള ശക്തിയില്ല. ഞങ്ങളുടെ പൊന്നുമക്കളെ കാക്കണേ 🤲🤲ആമീൻ..
@rehnasamad1407
@rehnasamad1407 2 года назад
ഇതൊന്നും കാണാനുള്ള മണക്കരുതില്ലല്ലോ പടച്ചോനെ 😰
@navya2024
@navya2024 2 года назад
ടൈപ്പ് ചെയ്യാൻ വിരലുകൾക്ക്‌ ശക്തി കിട്ടുന്നില്ല 😭😭😭😭😭😭😭
@muraleedharannair2480
@muraleedharannair2480 2 месяца назад
പെറ്റ അമ്മയെ എന്ത് പറഞ്ഞു സമാധാനിപ്പിക്കാൻ 😭😭😭😭
@AlluKallu-w2l
@AlluKallu-w2l 2 месяца назад
എനിക്ക് എന്റെ മോനെ ഞാൻ ഇല്ലാതെ എങ്ങും വിടാൻ ഇഷ്ടമില്ല. പേടിയാ. സ്കൂൾ ബസിൽ പോകുമ്പോൾ പോലും എനിക്ക് പേടിയാ.😊
@lucyfrancisfrancis1001
@lucyfrancisfrancis1001 Год назад
എന്റെ ദൈവമേ 🙏🙏
@കലിപ്പൻ-ത7ഷ
@കലിപ്പൻ-ത7ഷ 2 года назад
ദൈവേ 😭😭😭😭😭 ആർക്കും ഇങ്ങനൊന്നും വരുത്തല്ലേ
@sujasam2357
@sujasam2357 2 месяца назад
Heartfelt condolences 🌹🙏.May God console the parents.
@Rockybhai-yl3wv
@Rockybhai-yl3wv Год назад
എന്തൊരു വിധിയാണ് ദൈവമേ ആർക്കും ഇങ്ങനെയുള്ള വിധി കൊടുക്കല്ലേ '
@amritha4592
@amritha4592 2 года назад
ആ അമ്മക് ആകെ ഉള്ള ഒരേ ഒരു മോൾ ആണോ ഇത്??? അതോ വേറെ കുട്ടികൾ ഉണ്ടോ 😭
@nandanas2979
@nandanas2979 2 года назад
Ottamol
@rohanmukesh1783
@rohanmukesh1783 Год назад
ഇതൊക്ക എത്ര കണ്ടിട്ടും ഒരുത്തന്മാരും പഠിക്കുന്നില്ലല്ലോ റോഡ് ഇൽ ഇറങ്ങി ആവേശം കൂടുതൽ കാണിക്കുമ്പോൾ ഈ കണ്ണീർ ഒന്ന് ഓർത്തുടെ ഇനിയെങ്കിലും.. അറിഞ്ഞുകൊണ്ട് ഒരു ദുരന്ദം ഒരു കുടുംബത്തിനും കൊടുക്കാതിരിക്കുക.. ഒരു അമ്മയ്ക്കും ഇതു കണ്ടാൽ സഹിക്കില്ല. നമ്മളെ പോലെ നമ്മുടെ വേണ്ടസപ്പെട്ടവരുടെ ജീവൻ പോലെ വില ഉള്ളതാണ് ഓരോ ജീവിതവും എന്നൊന്ന് മനസിലാക്കി അത്രയും ശ്രദ്ധയോടെ മാത്രം സഞ്ചരിക്കുന്ന 🙏🏻🙏🏻
@munnizz1533
@munnizz1533 2 года назад
Ithokke verum സ്വപ്നം ayirunnenki😭
@archanarajesh6245
@archanarajesh6245 Год назад
ഭഗവാനെ.. ആ അമ്മയ്ക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ... ഹരേ കൃഷ്ണ 🙏🏻
@onlinedressandkurtahaulwit1946
@onlinedressandkurtahaulwit1946 2 года назад
സ്കൂളുകളിൽ ടൂർ നിരോധിക്കണം പേരന്റസ് മനഃസമാദാനത്തോടെ ജീവിക്കട്ടെ
@priyababu3336
@priyababu3336 2 года назад
Pavan Amma 🌹
@Anshidirumbuzhi11
@Anshidirumbuzhi11 2 года назад
കാണാൻ പോലും കഴിയുന്നില്ല 😭😭😭 വല്ലാത്ത സങ്കടം
@rukiyyaillikkal.i9930
@rukiyyaillikkal.i9930 2 года назад
അമ്മേ എല്ലാം ദൈവമാണ് തീരുമാനിക്കുന്നത് .കരയല്ലെ😭
@ryaneldho9916
@ryaneldho9916 2 года назад
Prayers amma..... Sahikan kaziyane eshuvea.... 😢😢😢😢😢
@SureshBabu-xq4si
@SureshBabu-xq4si 2 года назад
പ്രണാമം🙏🌹
@mubeenamubi7440
@mubeenamubi7440 2 года назад
Nte sahodharanum onnara maasam munp accidentil maranapettu.. Ee vedhana ethratholam ndaavum enn nannaayi ariya.. Padachon aah ellaa kudumpangalkum kshama nalkatte😓😓🤲🤲🤲🤲
@rahijabich5077
@rahijabich5077 2 года назад
Ameen
@viveksnair9349
@viveksnair9349 2 года назад
Easwara enthina ingane makkale koduth ithrakku valuthakki ingane dhukham kodukkunnath..kand kothi theerum munb enthina kondupoyath...ithilum nallath kodukkathirunnude...sahikkan pattunnilla...illenkil illannulla vishamam alle ullu...Ambili..😭😭😭😭😪😪😪
@rmnt5873
@rmnt5873 Год назад
What happened to young girl.I don't know Malayalam.
@miracleworldmiracleworld2986
@miracleworldmiracleworld2986 2 года назад
Karanchu poyi allahuve jivitham kond parikshikkalle😭😭😭😭🤲🤲🤲🤲
@Seablue-v4s
@Seablue-v4s Год назад
ഒരു അമ്മയുടെ തീരാ ദുഃഖം ആണ്. എങ്ങനെ മാതാപിതാക്കൾ ഇത് സഹിയ്ക്കും 😭😭 കാണുന്നവർക്ക് പോലും ഇത് സഹിയ്ക്കാൻ പറ്റില്ല. ഇവന്മാരൊക്കെ വണ്ടി ഓടിക്കുമ്പോൾ ഇതൊന്നും ചിന്തിക്കുന്നില്ല എങ്ങനെ ഇവന്മാർക്ക് ഇനിയും സമാധാനത്തോടെ ജീവിക്കാൻ പറ്റും ഈ മാതാപിതാക്കളുടെ സങ്കടം ഒരു കാലത്തും ഇവന്മാർക്ക് മറക്കാൻ പറ്റുമോ 😭😭
@moosajasminmoosajasmin3284
@moosajasminmoosajasmin3284 2 года назад
Sahikkunnilla rabbe mathapithaakkalk nee kshama kodukkanea🤲🤲🤲🤲😭😭😭
@ansiyakadher3894
@ansiyakadher3894 2 года назад
Allah aa ammaykk kshama kodukk rabbe karachil kaanumbol sahikunnilla....😭
@sivansivan6550
@sivansivan6550 Год назад
ദൈവമേ ആ അമ്മയുടെ സങ്കടം കാണാൻ വയ്യ
@light1790
@light1790 2 года назад
വിധിക്കു മുന്നിൽ നമ്മൾ നിസ്സഹായരാണ് 😔😢
Далее