Тёмный

സിഹ്ർ ബാധിച്ചിട്ടുണ്ടോ എന്ന്തിരിച്ചറിയാനുള്ള 7 അടയാളങ്ങളും സിഹ്റ് ബാത്തിലാക്കാനുള്ള 6 വഴികളും | Sihr 

Musiland Islamic Channel New Islamic Speech
Подписаться 1,9 млн
Просмотров 1 млн
50% 1

ഒരാൾക്ക് സിഹ്ർ ബാധിച്ചിട്ടുണ്ടോ
എന്ന് തിരിച്ചറിയാനുള്ള 7 അടയാളങ്ങൾ ഇതാ...!!
സിഹ്ർ ചെയ്യുന്ന ആളുകളുടെ 6 മുഖ ലക്ഷണങ്ങളും
സിഹ്റ് ബാത്തിലാക്കാനുള്ള 6 വഴികളും അറിയണോ...??
ഉസ്താദ് അർഷദ് ബദ്രി വടുതലയുടെ ഏറെ പഠനാർഹമായ
മറ്റൊരു ദീനി വിജ്ഞാന ക്ലാസ്സ്..
Arshad Badri Vaduthala
Muhammed Arshad Al Badri
sihir islam malayalam
sihr cheytha ulla shiksha
sihri nte adayalangal
sabhul moobikath
Usthad Muhammed Arshad Badri Fazil Mannani, Vaduthala.
#arshadbadrivaduthala
#ArshadBadri
#അർഷദ്ബദ്‌രിവടുതല
#rajab2023
#സിഹ്ർ
#Sihr
#SihrBathilAavaan

Опубликовано:

 

28 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@riyasnellitthadam7342
@riyasnellitthadam7342 9 месяцев назад
സിഹ്ർ ചെയ്യുന്ന ആളുകളെ ദുനിയാവിലും ആകിറത്തിലും നീ പരാജയ പെടുത്തണം അള്ളാ
@ramseenamathath4173
@ramseenamathath4173 7 месяцев назад
🤲🏻ആമീൻ യാ റബൽ ആലമീൻ 🤲🏻
@rasakTk2078
@rasakTk2078 7 месяцев назад
ആമീൻ
@safeenalbrahim5823
@safeenalbrahim5823 7 месяцев назад
🤲 ആമീൻ
@hajarashareef9940
@hajarashareef9940 7 месяцев назад
Aameen
@ramlaramlathu9412
@ramlaramlathu9412 6 месяцев назад
ആമീൻ
@thasleemanoufal5474
@thasleemanoufal5474 Год назад
നമ്മുടെ ശത്രുക്കൾ നമ്മുടെ ബന്ധുക്കൾ തന്നെയാണ് ഉസ്താദെ... നാട്ടുകാരെ പിന്നേo കൊണ്ട് പോകാം... പടച്ചോൻ കാത്തു രക്ഷിക്കട്ടെ 🤲🏻
@Guppyfarm876
@Guppyfarm876 Год назад
ശെരിയാണ് എനിക്കും എന്റെ ഹസ്സിന്റെ പെങ്ങളും അവരുടെ ഹസ്സും പിന്നെ എന്റെ ഹസ്സിന്റെ ഏട്ടനും 😥ആണ് ഒരു വിധത്തിലും ജീവിക്കാൻ സമ്മദിക്കുന്നില്ല 😥🤲
@Sulfinoora5607
@Sulfinoora5607 Год назад
സത്യം
@Dora-1997
@Dora-1997 Год назад
Sathyam anuuu
@shafeenarasheed7113
@shafeenarasheed7113 Год назад
🖒🖒🖒
@hayrunisa912
@hayrunisa912 Год назад
സത്യം
@ummerkp4672
@ummerkp4672 9 месяцев назад
സാഹിരീങ്ങളെ സിഹ്റിൽ നിന്നും അസൂയാലു ക്കളുടെ കണ്ണേറിൽനിന്നും രക്ഷ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@mstechy7659
@mstechy7659 5 месяцев назад
സിഹ്ർ ചെയ്യുന്നവർക്ക് അള്ളാഹു കടുത്ത ശിക്ഷ കൊടുക്കട്ടെ
@rishadrasheed422
@rishadrasheed422 3 месяца назад
Aameen
@SajnaSajna-kq8ki
@SajnaSajna-kq8ki 2 месяца назад
Aameen ya rabbal Aalameen
@saleemklr
@saleemklr 2 месяца назад
സിഹ്ർ ചെയ്യുന്നവർ അല്ലാഹുവിനെ പങ്ക് ചേർക്കുന്നവരാണ് അത് അള്ളാഹു ഒരിക്കലും ക്ഷമിക്കില്ല അവനു നരകത്തിൽ നിത്യ വാസി ആണ്
@hazeenasulfi5789
@hazeenasulfi5789 2 месяца назад
ആമീൻ
@alima8426
@alima8426 2 месяца назад
Ameen
@anuanusameer9281
@anuanusameer9281 Год назад
Alhamdulillah 🌹🌹🌹🌹🌹 കണ്ണേറിൽ നിന്നും സിഹ്റിൽ നിന്നും ഞങ്ങളെ നീ കാക്കണേ അല്ലാഹ്..🤲
@muhammedali7322
@muhammedali7322 Год назад
امين امين يارب العالمين
@fadhiabc4881
@fadhiabc4881 Год назад
@@muhammedali7322 ദുഹോചെയണ0
@rashihabi5117
@rashihabi5117 Год назад
No
@nejafathima__1755
@nejafathima__1755 Год назад
ആമീൻ
@rasheedamuthalib5734
@rasheedamuthalib5734 Год назад
aameeen aaameeen ya rabbal aalameeen
@nooriyanoori1466
@nooriyanoori1466 11 месяцев назад
അല്ലാഹുവേ എല്ലാ സിഹ്ർ കാണേര് ശൈത്താനിയത്തിൽ നിന്ന് കാത്ത് രക്ഷികണേ 🤲
@SuhanaH-jl8vv
@SuhanaH-jl8vv Месяц назад
Sihr ഞങ്ങൾക്ക് ചെയ്തവരെ njnangalil നിന്ന് matti ചെയ്ത സിഹ്റുകൾ bathilakki ജീവിതത്തിൽ samadanam നൽകാൻ dua cheyyana 🤲
@RamlaRamlacp-yz1oo
@RamlaRamlacp-yz1oo 6 месяцев назад
ഷെഹറിൽ നിന്നും കണ്ണീരിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കണേ അള്ളാ
@RazisWorld
@RazisWorld Год назад
Ya allah സിഹ്റിൽ നിന്ന് ജങ്ങളെ എല്ലാവരെയും കാക്കണേ 🤲🏻🤲🏻🤲🏻
@shahanaa6647
@shahanaa6647 Год назад
Ameen🤲
@ishadismail3896
@ishadismail3896 Год назад
Aameen
@ayshu266
@ayshu266 Год назад
Aameeen yaarabbal aalameen
@SalmaSalma-lx1mk
@SalmaSalma-lx1mk Год назад
​@@ishadismail3896 xv
@gamingramsin
@gamingramsin Год назад
Aameen
@fausiyaashraf9044
@fausiyaashraf9044 10 месяцев назад
ബന്ധുക്കൾ തന്നെയാണ് ശത്രു.പലകാര്യങ്ങളിൽ നിന്നും മനസിലാക്കാൻ സാദിക്കുന്നു. ഉസ്താദ് ദുആ ചെയ്യണം
@dreamworld1447
@dreamworld1447 8 месяцев назад
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​ ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@shafeenabacker7167
@shafeenabacker7167 8 месяцев назад
Eppoum molk asugaan aval padikkan vendi hostalil aan ullath Eppoum avak asugaan classil povan pattunnilla ustad dua chynm padipp poortikarich joliokke kirtan vendi inshalla
@jamshi1447
@jamshi1447 7 месяцев назад
​@@dreamworld1447perendha usthadinte
@naseemashakeer5393
@naseemashakeer5393 3 месяца назад
ആമീൻ
@naseemashakeer5393
@naseemashakeer5393 3 месяца назад
ഞാൻ വളരെ ബുദ്ധിമുട്ടിൽ ആണ് ദുആ ചെയ്യണം
@Gentlman579
@Gentlman579 Год назад
ഉസ്താദ് എല്ലാം നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു അള്ളാഹു അനുഗ്രഹിക്കട്ടെ
@hajarahajara7109
@hajarahajara7109 Год назад
ഉസ്താതേ ഈ ലക്ഷണങ്ങൾ എല്ലാം എന്റെ മോൻ ക്ക് ഉണ്ട് എല്ലാം തുടങ്ങിയാലും നഷ്ടത്തിലും കടത്തിലും നല്ല ആ കീ വായ മോനായിരുന്നും ഇതെല്ലാം പോയി അള്ളാഹു കാക്കട്ടേ ആമിൻ
@dreamworld1447
@dreamworld1447 8 месяцев назад
​@@hajarahajara7109​ ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@allushamsu9593
@allushamsu9593 Год назад
സിഹ്റിനെ കുറിച്ച് ഒരുപാട് സംശയം ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് 🤲🤲എല്ലാം വ്യക്ത മാക്കി പറഞ്ഞു തന്ന ഈ പണ്ഡിതൻക്കും ഈ ഒരു അറിവ് പകരാൻ സഹായിച്ചവർക്കും allahu അർഹമായ പ്രതിഫലം നൽകട്ടെ 🤲ദീർഘായുസ് ആഫിയത്തും allahu നൽകട്ടെ 🤲🤲🤲🤲
@subaidaabbas5444
@subaidaabbas5444 3 месяца назад
ഉസ്താദിൻറ ദുആയിൽ ഉൾപ്പെടുത്തണഠ ഒരു പാട് വിഷമങ്ങൾ കുടുഠബത്തിൽ നിന്ന് തന്നെ അനുഭവിച്ചു ഇഫ്ലോഴുഠ ബുദ്ദിമോട്ടുകൾ ഉണ്ട് മക്കളെ അകറ്റാൻ നോക്കുന്നവരെ പരാജയപ്പെടുത്തുന്നതിന്,ദുആ ചെയ്യണഠ ആമീൻ
@jafarfaisi1891
@jafarfaisi1891 2 месяца назад
ഉസ്താദേ ഈ പറയപ്പെട്ട ദിക്റുകൾ ഞാൻ പുറത്തിറങ്ങുമ്പോൾ എപ്പോഴും ചൊല്ലാറുണ്ട് അതുകൊണ്ട് അല്ലാഹു എന്നെ രക്ഷപ്പെടുത്തിയിട്ടുണ്ട്👳‍♂️🤲👍🏻
@mustafaaboobaker492
@mustafaaboobaker492 8 месяцев назад
അല്ലാഹുവേ സിഹൃനെ തൊട്ടു നമ്മെയും നമ്മുടെ കുടുംബത്തെയും കാത്തുരക്ഷിക്കേണമേ.... ആമീൻ 🤲🏻
@azaruddeenazar8777
@azaruddeenazar8777 Год назад
ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചു അനുഭവിക്കുന്നുണ്ട്. എല്ലാം ശിഫ ആവാനും സന്തോഷത്തിനും ദുഅഃ ചെയ്യണേ. ഇൻ ഷാ അള്ളാ🛐🥹
@noushadmankal920
@noushadmankal920 Год назад
അൽഹംദുലില്ലാഹ് ഉസ്താതു പറഞ്ഞകാര്യങ്ങൾ ഞാൻ അനുഭവിക്കുന്നവനാണ്എന്റെ എല്ലാവിതമായകാര്യങ്ങൾ ഞാൻ അനുഭവിക്കുന്നവനാണ് എന്റെ എല്ലാവിതായ പ്രയാസങ്ങൾ മാറുവാനനും ബാക്കിയുള്ള ജീവിതത്തിൽ ഖറിനുവേന്റി പ്രേത്തിയേകം ദു, ആഗ് ചെയ്യുക. സ്നേഹിതൻ. നൗഷാദ് അബുറാരി 🌹🌹🌹
@dreamworld1447
@dreamworld1447 8 месяцев назад
​ചികിൽസിച്ചു മാറുന്ന വരുണ്ട്, നേരിൽ കാണാൻ പറ്റില്ല, ഫോൺ കാൾ മാത്രം ഉള്ള ഉസ്താദിനെ എനിക്കറിയാം, 2012 മുതലുള്ള ബന്ധമുണ്ട് ഫോണിൽ നേരിട്ട് കാണാൻ അനുവദിക്കില്ല,പൈസ യും വേണ്ട.. ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്,
@SFS320
@SFS320 7 месяцев назад
ഇപ്പോ എങ്ങനെ ഉണ്ട്, എവിടാ place
@fousiya590
@fousiya590 Год назад
അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാ എല്ലാ കണ്ണേറിൽ നിന്നും സിഹിറിൽ നിന്നും നമ്മെയെല്ലാം കാത്തു രക്ഷിക്കപ്പെടുമാറാകട്ടേ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേ ആമീൻ 🤲
@ayshasalam5377
@ayshasalam5377 Год назад
Ameen ameen yarabbil alameen
@nidhasherin8597
@nidhasherin8597 Год назад
Aameen
@muhammedali7322
@muhammedali7322 Год назад
امين امين يارب العالمين
@hubburasool1361
@hubburasool1361 Год назад
آمين آمين يا رب العالمين ببركت طه رسول الله صلى الله عليه و سلم
@kadheejakadheejat7302
@kadheejakadheejat7302 Год назад
Ùďe cheýañam ùsthade ameen
@hubbu786.
@hubbu786. 8 месяцев назад
സിഹ്റിൽ നിന്നും കണ്ണേറിൽ നിന്നും ഞങ്ങളെ എല്ലാ വരേയും ഞങ്ങളുടെ മക്കളേയും ഞങ്ങളേ വേണ്ട പെട്ടവരേയും നീ കാക്കണേ അള്ളാ......... ആമീൻ
@shazachechu.....4976
@shazachechu.....4976 8 месяцев назад
Aameen
@zuharakp2569
@zuharakp2569 6 месяцев назад
Ameen
@zayayara7661
@zayayara7661 4 месяца назад
Ameen
@Hezzahh
@Hezzahh 2 месяца назад
Ameen
@selmaabdulhakeem534
@selmaabdulhakeem534 2 месяца назад
Aameen
@haseenak.c4272
@haseenak.c4272 Год назад
സിഹ്ർ kannar eva രണ്ടിൽ നിന്നും നീ ഞങ്ങളെ kakkana നാഥാ 🤲🤲
@sports-601
@sports-601 Год назад
Ameen
@raseenanoufal6933
@raseenanoufal6933 5 месяцев назад
ആമീൻ
@zayayara7661
@zayayara7661 4 месяца назад
Ameen
@ibnu_muhammad5668
@ibnu_muhammad5668 Год назад
സിഹ്റിനേക്കാൾ പേടി സിഹ്റ് ചെയ്യുന്നവരെയാണ്😢😢😢😢...
@A-yc7qs
@A-yc7qs 2 месяца назад
💥🤪💥
@rafarahees1176
@rafarahees1176 Год назад
ഉസ്താദേ ദുആയിൽ ഉൾപെടുത്തേനേ 🤲🏻
@pockerch686
@pockerch686 Год назад
ഉസ്താദ് പറഞ്ഞ മുഴുവൻ അടയാളങ്ങൾ എനിക്ക ണ്ട് ചൈതവർ ഏതായാലും റബ്ബ് കൊടുക്ക മ്പോൾ വാങ്ങിക്കോട്ടേ എനിക്ക് തെറ്റില്ലാ നോക്കാo ഇൻശാ അള്ളാ . ഉസ്താദിന്റെ ദുആ യിൽ എന്നെ ഉൾപ്പെടുത്തണം ആരോഗ്യമുള്ള ദീർഗായുസ്സ് റമ്പ് . നന്മൾക്കെല്ലം തരട്ടെ ആമീൻ
@fathimafathima4717
@fathimafathima4717 4 месяца назад
ഉസ്താദെ ശെരിയാണ് നമ്മളെ കുടുംബങ്ങൾ തന്നെ യാണ് സിഹ്ർ ചെയുന്നത് എന്നത് നൂ ർ ശതമാനം സത്യം ഉസ്താദെ ഇതൊക്കെ മാറി കിട്ടാൻ ദുഹാ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@suleikhak6239
@suleikhak6239 Год назад
ശുതുക്കളായ ബന്ധുക്കളുടെ ഉപദ്രവം നിർത്താൻ ദുആ ചെയ്യണേ
@alieayapp6965
@alieayapp6965 Год назад
,,😂😂😂😂
@samsadpt4265
@samsadpt4265 6 месяцев назад
എന്നിട്ട്
@user-lu6pi9pd7m
@user-lu6pi9pd7m 9 месяцев назад
ഇതിൽ പറഞ്ഞരണ്ട് മൂന്ന് കാര്യങ്ങൾ എനിക്ക് ഇണ്ട് ദുഹായിൽ എന്നെയും ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲🤲🤲
@ponnuponnu8382
@ponnuponnu8382 Год назад
വളരെ ശരിയാണ് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു അള്ളാഹു സലാമത് നൽകട്ടെ 🤲
@mrnoodsir
@mrnoodsir Год назад
Aameen 🤲
@ayshu266
@ayshu266 Год назад
Aameeen
@haseenabeevi.3935
@haseenabeevi.3935 Год назад
Njnum
@short.serious-video
@short.serious-video 11 месяцев назад
എനിക്ക് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല അൽഹംദുലില്ലാഹ് ഒരുപാട് പ്രയാസം അനുഭവിച്ചു ഒരു രുപ ചെലവ് ഇല്ലാതെ മാറും
@Mehscrafteria1608
@Mehscrafteria1608 10 месяцев назад
@@short.serious-video എങ്ങനെ
@Thahirshanus
@Thahirshanus Месяц назад
ഉസ്താദെ ഈ പറഞ്ഞ സിഹ്റ് അനുഭവം സ്വന്തം കുടുംബത്തിലെ ആളുകളില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്, മാതാപിതാക്കള്‍, സഹോദങ്ങൾ ഉൾപ്പെടെ ഉള്ളവരാണ് ചെയ്യുന്നത്. നിങ്ങളെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ🤲അള്ളാഹു ഇങ്ങനെയുള്ള കാര്യങ്ങളെ തൊട്ട് നമ്മളെ കാക്കട്ടെ ആമീന്‍ 🤲
@AkbarAli-vi4jw
@AkbarAli-vi4jw 10 месяцев назад
ഉസ്താദേ നമ്മുടെ ശത്രുക്കൾ നമ്മുടെ കുടുബo ആണ് 40വർഷം ആയി എന്റെ ഉമ്മ അനു ഭവിക്കുന്നു, വാപ്പ ഉമ്മ ക്കും ആഫിയത്തും ദിര്കായുസും നല്കണമേ നദ ആമി ൻ
@misriya5113
@misriya5113 Год назад
ഉസ്താദേ ഞങ്ങൾ വല്ലാത്ത ഒരു പ്രശ്നത്തിലാണ്. ഉസ്താദ് ദുആ ചെയ്യണേ റജബ് മാസത്തിന്റെ ഹക്കുകൊണ്ടും ഉസ്താദിന്റെ പ്രാർത്ഥന കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ആമീൻ യാ റബ്ബൽ ആല
@ayshasalam5377
@ayshasalam5377 Год назад
Ameen ameen ameen yarabbil alameen
@sudeerkabeer5423
@sudeerkabeer5423 Год назад
ഉസ്താദിനെ അല്ല കാകുമാറാകട്ടെ
@sudeerkabeer5423
@sudeerkabeer5423 Год назад
അസ്സലാമുഅലൈക്കും
@ameesharahman1498
@ameesharahman1498 Год назад
ആമീൻ
@aboobackervadakkeveettil2882
നിന്റ പ്രയാസങ്ങൾ നീക്കി തന്നിരിക്കുന്നു, നിനക്ക് പ്രശ്നങ്ങളില്ല.
@shanumonshanu7801
@shanumonshanu7801 Год назад
രോഗങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲🤲🤲
@spadespc4577
@spadespc4577 Год назад
Rogangal maran hospital il allenkil docter nte edukkel poyi medicine vangi kazhikanam athinte koode god inte trust cheyyanam
@jaznynajam6161
@jaznynajam6161 10 месяцев назад
ഉസ്താദിൻ്റെ വീഡിയോസ് പറയുണെ എല്ലാം വളരെ ശെരിയാണ് എൻ്റെ ജീവിതത്തിൽ സംഭവിച്ചതാണ്. സിഹിരിൽ നിന്ന് പടച്ചോൻ നമ്മെ കാത്തു രകഷിക്കട്ടെ ആമീൻ.🤲🤲🥺
@2010mubashir
@2010mubashir Год назад
സിഹ്ർ ബാത്തിലായി സന്തോഷത്തോടെ ജീവിക്കാൻ ദുആ ചെയുക 🤲
@shareenaam3640
@shareenaam3640 Год назад
Aameen
@Rilus760
@Rilus760 10 месяцев назад
Ninglk sihr bathilakunna usthadinte number venamekil number tharam
@turnoffit1343
@turnoffit1343 10 месяцев назад
​@@Rilus760evde ulla usthad aan
@shabafsv5799
@shabafsv5799 10 месяцев назад
​@@Rilus760parayy
@Zayan___mu
@Zayan___mu 9 месяцев назад
Aameen🤲🤲
@subaidaashraf1336
@subaidaashraf1336 Год назад
അൽഹംദുലില്ലാഹ് ഇതും ഇതിനേക്കാൾ അധികവുംഅടയാളങ്ങൾ എന്റെ ഹസ്ബന്റിന് ഉണ്ട്.ഉറക്കം തീരെ യില്ല എപ്പോഴും ഹോസ്പിറ്റലിൽ പോക്ക് ആണ്. ദിവസവും 30ൽ അധികം ഗുളിക കഴിക്കുന്നുണ്ട്😭.. ഇപ്പോൾ ഒരുപാട് അസുഖങ്ങൾ ആയി മാറി 😭. എല്ലാവരും പ്രത്യേകിച്ച് ഉസ്താദും ദുആ ചെയ്യണേ 😭കിഡ്‌നിക്ക് വരെ ബാധിച്ചു. എല്ലാ രോഗങ്ങളും അല്ലാഹു ഷിഫയാക്കട്ടെ. എല്ലാ സിഹ്റും അല്ലാഹു ബാത്വിലാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢🤲🤲🤲
@user-bo9ns2qt7i
@user-bo9ns2qt7i Год назад
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲
@lailamakaar7872
@lailamakaar7872 Год назад
അൽഹംദുലില്ലാഹ് അള്ളാഹു സിഹ്ർ ൽ നിന്ന് കാക്കട്ടെ മാറണവും ഷിഹ്റും എല്ലാവരെ തൊട്ടു കാക്കട്ടെ കുടുംബത്തു ഉള്ളെവർ തന്നെ യാണ് ഉയർച്ചയിൽ അസൂയ ഉണ്ടാവും അള്ളാഹു കാക്കട്ടെ 🤲🤲🤲ആമീൻ 🤲🤲🤲
@attabipandari1675
@attabipandari1675 Год назад
അൽഹംദുലില്ലാഹ് അല്ലാഹ് എല്ലാ മസീബത്തിൽ നിന്ന് നമ്മളെ എല്ലാം കാക്കണേ റഹ്മാനെ ആമീൻ
@muhammedck5305
@muhammedck5305 Год назад
സിഹർ എങ്ങനെയാണ് ഇത് ആരാണ് ഈ ഉസ്താ തീനെ കണീച്ചു തരുമൊസിഹർ മാറാൻ മത്ര പൊരാസിഹർ ചെയ്യ>നം പടിച്ചി'ച്ചു തരുമൊളസ്താതെ
@padakamaru2975
@padakamaru2975 8 месяцев назад
സിഹുറ്ബാതിലാവാനും അസുഖം മാറാൻ അസൂയലുകളിൽ നിന്നും രക്ഷ കിട്ടാൻ ദുഹാ ഉസ്താദ്
@rahanaharis5144
@rahanaharis5144 21 день назад
എന്റെ കുടുംബത്തിനും സിഹ്ർ കണ്ണീർ രണ്ടും കൊണ്ട് പ്രയാസത്തിൽ ആണ്. ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@InnocentBread-fp4wy
@InnocentBread-fp4wy 16 дней назад
Oru usthathinte number tharam athil message ayach nok.
@ftTOXICshorts
@ftTOXICshorts Год назад
ഉസ്താതെ ഞങ്ങളെയും ദുഹയിൽ ഉൾപെടുത്തണേ 🤲🤲
@fidhafidhu001
@fidhafidhu001 Год назад
അസുഖങ്ങൾ മാറാൻ ദുഹാ ചെയ്യണം ഉസ്താദെ
@sainabaveeran7664
@sainabaveeran7664 Год назад
അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എല്ലാ ഞങ്ങളെ അനുഭവിക്കുന്നവരാണ് 43 വർഷമായി അനുഭവിക്കുന്നു എല്ലാം സലാമത്ത് ആക്കണേ അള്ളാ ദുആ വസിയത്തോടെ അമീന്‍ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭
@semimanadirsha8622
@semimanadirsha8622 Год назад
Njanum kudumbavum
@Rilus760
@Rilus760 Год назад
Ninglk njn chikilsicha usthadinte number veno?
@Rilus760
@Rilus760 Год назад
@@semimanadirsha8622 ninglk njn chikilsicha usthadinte number veno?
@Anirudhan969
@Anirudhan969 Год назад
@@Rilus760 വേണം
@Rilus760
@Rilus760 Год назад
@@Anirudhan969 k
@mhdzakariya23
@mhdzakariya23 5 месяцев назад
സിഹ്ർ ബാധിതയെ തൊട്ട് അള്ളാഹു കാത്ത് സലാമത്താക്കട്ടെ . ഉസ്താദ് ദുആ ചെയ്യണം.
@jafarfaisi1891
@jafarfaisi1891 2 месяца назад
ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് ഉസ്താദേ റാഹത്ത് ഉണ്ട് സന്തോഷമുണ്ട് ഉസ്താദിന്റെ ഈ പ്രഭാഷണങ്ങൾക്ക് വല്ലാത്തൊരു റാഹത്ത് തന്നെ
@user-uz7hf8tl8n
@user-uz7hf8tl8n Год назад
ആമീൻ 🤲🤲🤲🤲ദുആ വസിയ്യത്തോടെ.
@asmaasu1857
@asmaasu1857 Год назад
ദുഹാഹ് ചെയ്യണം ഉസ്താദ് എനിക്കും എന്റെ ഭർത്താവിനും മക്കൾക്കും സിഗർ കൊണ്ടുള്ളവിഷമങ്ങൾ ഉണ്ട് ദുഹാഹ് ഉസ്താദ് 🤲🤲🤲🤲alhamdulillah🤲🤲🤲ഉസ്താദ് പറഞ്ഞ എല്ലാം പ്രശ്നങ്ങളും ഉണ്ട് duhah🤲🤲🤲🤲
@Dheen-le2fu
@Dheen-le2fu Год назад
Sirk maattikude
@hananhiba7080
@hananhiba7080 9 месяцев назад
ഉസ്താതിന്റെ എല്ലാം ദുആ യിലും എന്നെ ഉം കുടുംബത്തേയും ഉൾപെടുത്തണേയ് ഉസ്താതെ 🤲🏻🤲🏻🤲🏻
@malayaligamer7433
@malayaligamer7433 Год назад
അനുഭവം കൊണ്ട് ശരിയാണ്... എല്ലാം അനുഭവിക്കുന്നു. സ്നേഹം ഒഴുക്കി ചതി ക്കുന്നവരും ഉണ്ട്.
@Pathuponnu107
@Pathuponnu107 Год назад
💯
@flyworld6094
@flyworld6094 Год назад
Cerect
@muhamed1680
@muhamed1680 10 месяцев назад
Satyam
@dreamworld1447
@dreamworld1447 8 месяцев назад
​@@Pathuponnu107 ​ചികിൽസിച്ചു മാറുന്ന വരുണ്ട്, നേരിൽ കാണാൻ പറ്റില്ല, ഫോൺ കാൾ മാത്രം ഉള്ള ഉസ്താദിനെ എനിക്കറിയാം, 2012 മുതലുള്ള ബന്ധമുണ്ട് ഫോണിൽ നേരിട്ട് കാണാൻ അനുവദിക്കില്ല,പൈസ യും വേണ്ട.. ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്,
@selmaabdulhakeem534
@selmaabdulhakeem534 2 месяца назад
Crt
@adhilk.p8386
@adhilk.p8386 Год назад
അല്ലാഹുവേ സിഹ്ർ നിന്ന് രക്ഷ നൽകേണമേ 🤲🏼🤲🏼😭😭
@muhammedali7322
@muhammedali7322 Год назад
എപ്പോഴും ശരീരത്തിന് നല്ല ക്ഷീണവും തളർചയും തോന്നാറുണ്ട് അല്ലാഹു നമുക്കെല്ലാം ആരോഗ്യത്തോടെയുളള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ امين امين يارب العالمين
@ayishaaboobacker3977
@ayishaaboobacker3977 Год назад
എനിക്കും 🤲🤲🤲😥
@rahumathjisal4083
@rahumathjisal4083 Год назад
Aameen
@sameenagafar2612
@sameenagafar2612 Год назад
Aameen🤲🤲🤲🤲
@mohdmizb2191
@mohdmizb2191 Год назад
Sugar onnu check cheydu nook...
@autovlog9626
@autovlog9626 Год назад
ആദ്യം ഒരു ഡോക്ടറെ കാണിക്ക്.
@cmsiyadthodiyoorsiyad2328
@cmsiyadthodiyoorsiyad2328 Год назад
Aameen ya rabbal alameen 🤲... Alhamdulillah.. Duayil ulpedtane ustade
@RiyanasKodiyeri-xf9if
@RiyanasKodiyeri-xf9if Год назад
ഞങ്ങളെ ദുആ യിൽ ഉൾപ്പെടുത്തനം 🤲🤲🤲
@rubeenamakkakad4100
@rubeenamakkakad4100 Год назад
ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്... ഹലാലായ ആഗ്രഹങ്ങൾ സാധിച് കിട്ടാൻ ഉസ്താദ് ദുഃആ ചെയ്യണേ..
@autovlog9626
@autovlog9626 Год назад
ബെൻസ് കാർ ആഗ്രഹം ഉണ്ടോ
@fusiongaming753
@fusiongaming753 Год назад
ബെൻസ് കാർ ചോദിച്ചൽ കിട്ടി ഇല്ല എന്ന് അള്ളാഹു പറഞ്ഞി ഇട്ടു ഒണ്ടോ ഇല്ല അള്ളാഹുനോട് ചോദിക്കുന്ന അവർക് അത് കൊടുക്കും
@janna..5479
@janna..5479 Год назад
ഉസ്താദേ നിങ്ങൾ പറഞ്ഞ എല്ലാ കാര്യവും എനിക്കുണ്ട് എനിക്ക് സിഹ്റ് ബാധിച്ചവളാണ് ഞാൻ ഇപ്പോൾ ഒരുപാട് ഞാൻ ഭയങ്കര വിഷമത്തിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲😥🤲😥🤲
@ashifahaidhar4981
@ashifahaidhar4981 Год назад
അല്ലാഹു മാറ്റി തരട്ടെ🤲
@Fathimakp-bx1mh
@Fathimakp-bx1mh 11 месяцев назад
Hai
@Hezzahh
@Hezzahh 2 месяца назад
സിഹ്‌റിൽ നിന്നും കണ്ണെറിൽ നിന്നും എന്നെയും എൻ്റെ കുടുംബത്തെയും കാത്ത് റക്ഷികണ്ണെ അല്ലാഹ്... അമീൻ യാ റബ്ബൽ അലാമീൻ 🤲🥺
@InnocentBread-fp4wy
@InnocentBread-fp4wy 16 дней назад
Oru usthathinte number tharam athil message ayach nok.
@user-nf8xc9uj9j
@user-nf8xc9uj9j Месяц назад
അല്ലാഹുവേ എന്റെ മോൾക് ഈ ലക്ഷണങ്ങൾ തുടങ്ങിയിട്ട് 2 മാസമായി.. അല്ലാഹ് കാക്കണേ 🤲🏻🤲🏻
@InnocentBread-fp4wy
@InnocentBread-fp4wy 16 дней назад
Oru usthathinte number tharam athil message ayach nok.
@jamsheerajamshijamsheeraja7912
@jamsheerajamshijamsheeraja7912 11 месяцев назад
സിഹ്ർ ൽ നിന്ന് എന്നെയും എന്നെ സ്നേഹിക്കുന്നവരെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കമേ,,, ആമീൻ 🤲🏻🤲🏻🤲🏻
@FathimasNooraKitchen
@FathimasNooraKitchen 11 месяцев назад
സ്വാല്ലള്ളാഹു അലൈവ സ്വാല്ലം❤❤❤
@shamlausman5427
@shamlausman5427 Год назад
Alhamdulillah Duha Chayyanay Usthad
@shabeeransari9175
@shabeeransari9175 9 месяцев назад
സിഹ്റിൽ നിന്നും കാത്തുരക്ഷിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-pp6ws5fn4b
@user-pp6ws5fn4b Год назад
ഉസ്താദേ അറിവ് പകർന്നു തന്നതിന് ഇല്ല തെറ്റും അസൂയയും കണ്ണീരിൽ നിന്നും രക്ഷപ്പെടാനും അറിവ് തന്നതിന് രാജാവ് മാസത്തിന്റെ ഹക്കു കൊണ്ട് അള്ളാഹു എല്ലാം സാധിച്ചു താരനും അള്ളാഹു തൗഫീഖ് നല്കട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@shajinashammas5880
@shajinashammas5880 Год назад
😢😮😮😮🎉🎉
@jasminnizar6670
@jasminnizar6670 Год назад
🕋Masha allah 🕋 May Allah Accept your good deeds and reward you Ameen 🤲🤲🤲🤲🤲🤲🤲🤲🤲 Please take dua for us on this blessed month of Rajab 🤲🤲🤲🤲🤲🤲🤲🤲🤲
@faihamariyam4770
@faihamariyam4770 Год назад
🤲🏼🤲🏼🤲🏼🤲🏼കാക്കണേ അല്ലാഹുവേ
@hamsamannani1911
@hamsamannani1911 Год назад
അള്ളാഹു കാക്കട്ടെ റബ്ബേ
@sabeenarasheed7299
@sabeenarasheed7299 11 месяцев назад
ഉസ്താദേ ദുആയിൽ ഉൾപ്പടുത്തണേ 🤲🤲🤲
@MDE_ByShiDhiL
@MDE_ByShiDhiL Год назад
നമ്മുക്ക് എതിരായി സിഹ്ർ ചെയ്യുന്നത് ബന്ധുക്കൾ തന്നെയാണ് ഉസ്ഥാതെ 😑 അനുഭവം ആണ് 🤷 പടച്ചവൻ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ
@yeppikcap10-lg7cf
@yeppikcap10-lg7cf Год назад
Athu marinaa
@iconicgoal846
@iconicgoal846 Год назад
ആമീൻ
@MDE_ByShiDhiL
@MDE_ByShiDhiL Год назад
@@yeppikcap10-lg7cf enth
@MDE_ByShiDhiL
@MDE_ByShiDhiL Год назад
@@iconicgoal846 ❤️
@nafeesak-pr9ny
@nafeesak-pr9ny Год назад
സത്യം സത്യം സത്യം സത്യം സത്യം
@subaidahameed7415
@subaidahameed7415 Год назад
🤲🤲🤲ഉസ്താദിന്റെ ക്ലാസുകൾ കേൾക്കാറുണ്ട് നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് aafiyathulla ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🌹ആമീൻ 🌹ആമീൻ 🌹യാറബ്ബൽ ആലമീൻ 🤲🤲🤲🌹🌹🌹
@subaidaashraf1336
@subaidaashraf1336 Год назад
آمِين يٰا رَبَّ العَالَمِين
@shajahanmelakath4691
@shajahanmelakath4691 Год назад
ഇല്ല, പ്രവാചകന് സിഹ്ർ ബാധിച്ചു എന്ന് പറഞതിന്റെ പേരിൽ അവർ പിഴച്ചു പോയി ഇനി നേർമാർഗ്ഗം പ്രാപിക്കുക യില്ല എന്ന് അല്ലാഹു പറഞ്ഞതാണ്.... ഇവിടെ ഈ ഉസ്താതും അങ്ങിനെ പറഞ്ഞു... അപ്പോൾ അല്ലാഹു ഇയാൾക്ക് അനുഗ്രഹം ചെയ്യുമോ.....???????????
@NabeesasardarVm
@NabeesasardarVm 8 месяцев назад
ഞങ്ങളുടെമുറാദ് കളെ നിറവേറ്റിtharanഅള്ളാഹു വിനോട് ദുആ ചെയ്യണേ ഉസ്താദ്
@user-nb1qo3bn7x
@user-nb1qo3bn7x 9 месяцев назад
ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲
@_mushfiq_ap1001
@_mushfiq_ap1001 Год назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@ibrahimassm5962
@ibrahimassm5962 11 месяцев назад
Usthade 24 varsham shihrilum kannerilum njanum yenta barthavum kuttikalum neenthikalikukayaanu.adikkadi yethrayo panam chilavazikunnu yaatuaru prayojanavum illa .veendum awar adhu thanna cheyyunnathu . ipol naggaluda magal kalliyana prayamanu .ipol awar magaluda kalliyanam thadasam cheyyukayaanu usthadea .athinu yethanu margam .magaluda vivaha thadasam maran Dua cheyyanam usthade.
@Rubeena349
@Rubeena349 Год назад
Alhamdulillah✨Masha Allah ...നല്ല ക്ലാസ് നല്ല പോലെ വിവരിച്ചു മനസ്സിലകി തന്നു 🕋✨🤲🏻
@subaidhamoothedath8846
@subaidhamoothedath8846 Год назад
Usthadu prayounnadu sariyanu ithallam yanikkumundu usthadu duha chayyanam
@sareenagafoor5055
@sareenagafoor5055 10 месяцев назад
ആമീൻ മക്കളെ കിട്ടാൻ ദുആ usthade
@ummuhani5613
@ummuhani5613 Год назад
ദുആ വസിയത്തു ചെയ്യുന്നു.. ആമീൻ 🤲🤲
@samadsmd555
@samadsmd555 Год назад
എല്ലാം നല്ലത് പോലെ മനസ്സിലാവുന്ന രീതിയിലുള്ള അവതരണം..... നന്ദി ഉസ്താദ്... ദുആ വസിയ്യത്തോടെ അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വബറക്കാതുഹു....
@rahmathpareed3639
@rahmathpareed3639 Год назад
Alhamdulillah Alhamdulillah Alhamdulillah Ameen Ameen yarabbalAlameen
@user-lm2pm2pd6l
@user-lm2pm2pd6l Год назад
സിഹ്ർ ചെയ്യുന്നവർക്ക് ഈ ലോകവും പരലോകവും ഉപകാരപ്പെടില്ല. അവർ ഇനി എത്ര നിസ്കരിച്ചിട്ടും നോമ്പ് എടുത്തിട്ടും ഒരു കാര്യവും ഉണ്ടാകില്ല. ആരെങ്കിലും ഇങ്ങനത്തെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ ആളെ കണ്ട് പൊരുത്ത പെടിക്കുക. അല്ലെങ്കിൽ നിങ്ങളുടെ അവസ്ഥ പരിതാപകരം ആയിരിക്കും...
@buspranth6973
@buspranth6973 Год назад
കടങ്ങൾ കൊണ്ട് ഒരു പാട് ബുദ്ധിമുട്ടുന്നുണ്ട് അതു പോലെ ഒരു ജോലിയും വരുമാനവും ഇല്ല താമസിക്കാൻ വീടും സ്ഥലവും ഉണ്ട് സ്ഥലം കുറച്ച് വില്ക്കാനും കടങ്ങൾ വീട്ടാനും സ്ഥിരമായി ഒരു വരുമാനത്തിനുവേണ്ടിയും ഉസ്താദ് കാര്യമായി ദുആ ചെയ്യണം പടച്ചവൻ എല്ലാം ഖൈറിലും ബർക്കത്തിലും ആക്കട്ടെ ഉസ്താദിനും ഞങ്ങൾക്കും ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് രക്ഷിതാവ് നല്കട്ടെ ആമീൻ
@sareenap8549
@sareenap8549 10 месяцев назад
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഉസ്താദ് പറഞ്ഞു തരുന്ന ദുആ യുടെ മഹത്വം കൊണ്ട് ഉസ്താദിന്റെ ദുആ കൊണ്ട് ഉറക്കം സുഗമമായി alhamdulilla alhamdulilla alhamdulilla ആമീന്‍ ആമീന്‍ ആമീന്‍
@subaidahameed7415
@subaidahameed7415 Год назад
🤲🤲🤲🌹🌹🌹അൽഹംദുലില്ലാഹ് 🤲🤲🤲🌹🌹🌹എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🌹🌹🌹🤲🤲🤲🌹🌹
@shafeequekp7041
@shafeequekp7041 Год назад
Aameen
@kkkuttykurungot8622
@kkkuttykurungot8622 Год назад
@@shafeequekp7041 duayilykpadurhabwm
@smoke444__
@smoke444__ Год назад
Ameen🤲🏻
@allushamsu9593
@allushamsu9593 Год назад
Masha allah നല്ല അറിവ് 🤲🤲
@hafsalka9914
@hafsalka9914 Год назад
ഇതൊക്കെ ഞാൻ അനുഭവിച്ചു കൊണ്ട് രിക്കുന്നു ഉസ്താതെ ദുആ ചെയ്യണേ 😢🤲🤲
@anishasaalim3900
@anishasaalim3900 11 месяцев назад
കാര്യങ്ങൾ ചികഞ്ഞു അന്വേഷണം നടത്തുന്ന എന്റെ ഒരു ബന്ധുവുണ്ട്. ഒടുവിൽ സഹിക്കാൻ വയ്യാതെ വന്നപ്പോൾ ഞാൻ അവരോടു തന്നെ പറഞ്ഞു ഇനി മേലാൽ എന്റെ കാര്യങ്ങളിൽ ഇടപെടരുത്. ഇപ്പോൾ കുറച്ചൊരു ആശ്വാസം അധികം അടുപ്പിക്കില്ല. ഇപ്പോൾ നേരിട്ട് ചികയാൻ പറ്റാത്ത വിഷമത്തിൽ നടക്കുന്നു
@shadhadv5620
@shadhadv5620 Год назад
സിഹറും ഉണ്ട് കണ്ണേറും ബാധിച്ചിട്ട് വർഷങ്ങളായി എല്ലാം സുഖപ്പെടാൻ ഉസ്താദ് ദുആചെയ്യണം
@autovlog9626
@autovlog9626 Год назад
പെട്ടൊന്ന് അടുത്ത പള്ളി പറമ്പിൽ ഒരു ഖബർ ബുക്ക്‌ ചെയ്തേക്ക്
@shajahanmelakath4691
@shajahanmelakath4691 Год назад
ഇല്ല, നിങ്ങൾക്ക് സുഖപ്പെട്ടാൽ ഉസ്താദിന്റെ കഞ്ഞികുടി മുടങ്ങും 😂😂😂 കണ്ണേറും സിഹറും ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞ് توكل على الله എന്ന് പറയാൻ പഠിക്കു
@ErFazil
@ErFazil Год назад
@@shajahanmelakath4691Quranineyum hadeesineyum velluvilikuka aano
@shajahanmelakath4691
@shajahanmelakath4691 Год назад
@@ErFazil ഖുർആനും ഹദീസും അംഗീകരിക്കുന്നവർ സിഹ്റിൽ(മാരണം) വിശ്വസിക്കില്ല.....
@ErFazil
@ErFazil Год назад
@@shajahanmelakath4691 quran il paranjirikunna vishayam aan black magic. Sihr kondulla charithra sambavangalum quranil paranjittund. 7 mahaa paapangalil onnan sihr ennullath. Pinne sihr ennu parayunnath illa enn ningalkengne parayan pattum?
@rukkyarukku205
@rukkyarukku205 Год назад
ആമീൻ എന്റെ ഭർ ത്താ വ് സ്നേഹ ത്തിൽ ആകാൻ ദുആ ചെയ്യുക ആമീൻ സിഹ്ർ മാറാൻ
@muhammedismail2576
@muhammedismail2576 Год назад
Dhua.vasiyathodhe
@muhammedsalimmsl4322
@muhammedsalimmsl4322 Год назад
ഒരാൾക്കു തന്നോട് ഇഷ്ടം തോന്നാൻ ( ഭാര്യാ ഭർത്താക്കൻ മാരൊഴികെ ) ആഗ്രഹിക്കുന്നതും സിഹ്രാകില്ലേ എന്ന് കൂടി ചോദിക്കുക ! മറ്റുള്ളവർക്ക് നന്മ ആഗ്രഹിച്ചാൽ സിഹ്ർ ഏൽക്കില്ല ! മറ്റുള്ളവരുടെ നാശം ആഗ്രഹിച്ചു മന്ത്രങ്ങൾ ജപിക്കലാണ് സിഹ്ർ !
@thahirat869
@thahirat869 Год назад
Hy
@sanafathima3400
@sanafathima3400 Год назад
മാഷാ അല്ലാഹ്,ഉസ്താദേ ഈ അറിവ് പറഞ്ഞു തന്ന അങ്ങേക്ക് അല്ലാഹു ദീർഘയുസും,ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ .ഈ പറഞ്ഞത് മുഴുവൻ സത്യമാണ്. അല്ലാഹുവെ ഞങ്ങളെ ഇതിൽ നിന്നും കാത്തു കൊള്ളണമേ
@MujeebRahman-mp8xb
@MujeebRahman-mp8xb Год назад
Ok
@hanan_anu2822
@hanan_anu2822 7 дней назад
ഇത് വല്ലാത്തൊരു അവസ്ഥ തന്നെ ആണ് 😔അനുഭവിക്കുന്നവർക്കേ അറിയൂ എത്രത്തോളം ക്രൂരത ആണ്ന്ന്... 😢😢😢പടച്ചോൻ കാക്കട്ടെ എല്ലാരേം 🤲🏻
@shereefas2763
@shereefas2763 Год назад
എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി duaa ചെയ്യുക. ഞങ്ങൾക്കും സിഹൃ ഭാധയുണ്ട്
@Legend-hn7fv
@Legend-hn7fv Год назад
😂😂😂, ഇനി കുറെ ഉസ്താദിന്റെ അടുത്ത് പോയി പൈസ കളഞ്ഞോ
@thajumanniyil3514
@thajumanniyil3514 Год назад
Nalla oru class
@fidha6131
@fidha6131 Год назад
Aameen Aameen yarabbal Aalameen
@nihalashoulath852
@nihalashoulath852 11 месяцев назад
Saramilla
@dreamworld1447
@dreamworld1447 8 месяцев назад
​ചികിൽസിച്ചു മാറുന്ന വരുണ്ട്, നേരിൽ കാണാൻ പറ്റില്ല, ഫോൺ കാൾ മാത്രം ഉള്ള ഉസ്താദിനെ എനിക്കറിയാം, 2012 മുതലുള്ള ബന്ധമുണ്ട് ഫോണിൽ നേരിട്ട് കാണാൻ അനുവദിക്കില്ല,പൈസ യും വേണ്ട.. ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്,
@sheejas2065
@sheejas2065 Год назад
Usthadinte Duayil njanngaleyum ulprdthane 🤲 Aameen yarabbal alameen 🤲
@hibafathima3172
@hibafathima3172 Год назад
സിഹ്ർ ബാധിച്ച് രോഗങ്ങളും വന്ന് ഒരുപാട് കടങ്ങൾ ആയി. ഇപ്പോൾ പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇതൊക്കെ മാറിക്കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@InnocentBread-fp4wy
@InnocentBread-fp4wy 16 дней назад
Oru usthathinte number tharam athil message ayach nok.
@waseemvava6962
@waseemvava6962 Год назад
🎉ദുആ ചെയ്യണം ഉസ്താദേ അസുഖങ്ങൾ കൊണ്ട് വളരെ വിഷമം അനുഭവിക്കുന്ന ഒരു സഹോദരി
@irshadrichu5980
@irshadrichu5980 Год назад
രോഗം ഷിഫയാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
@jasminnizar6670
@jasminnizar6670 Год назад
💚Allahumma swalli ala Sayyidina Muhammad 💚
@SakeenaP-mj6pt
@SakeenaP-mj6pt 9 месяцев назад
അള്ളാഹുവേ ഞങ്ങളെ കാത്തുരക്ഷി കണെ അള്ളാ
@faseelapp8309
@faseelapp8309 11 месяцев назад
Aameen ya rabbul aalameen🤲jazhakkallah khair ustad...
@user-vp1dz7rp5w
@user-vp1dz7rp5w 10 месяцев назад
സിഹ്ർ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുന്ന് ഉസ്താദേ ദുആ ചെയ്യണേ
@shaika37529
@shaika37529 Год назад
അൽഹംദുലില്ലാഹ് ദുആ ചെയ്യണം ഉസ്താദ്
@mastermedia4585
@mastermedia4585 Год назад
നിങ്ങൾ പറഞ്ഞഎല്ലാഅടയാളങ്ങളും എന്റെ ജീവിതത്തിൽ ഉണ്ട്‌ ഉസ്താദ് എന്റെ അമ്മായി അമ്മയും അനുജ ത്തിയും നിരന്തരം സിഹ്ർ എനിക്കും ഭർത്താവ് നും പറ്റുന്നുണ്ട് ഇയാൾ വെറുതെ ചെറിയ ഓരോ പ്രശ്നം പറഞ്ഞു വീട്ടിൽ ബഹളം ഉണ്ടാക്കും ഒന്ന് പറഞ്ഞു ഉടനെ എന്നെ അടിക്കും ഈ അടി ഇപ്പൊ തുടങ്ങി യഥാൻ ബുദ്ദിയും, സ്വഭാവവും നന്നാകാൻ ദുആ ചെയ്യണേ 🤲
@ayisha8971
@ayisha8971 2 месяца назад
ഉസ്താദ് സിഹ്ർ ബാറ്റിലാവാൻ രോഗം ഷിഫയാക്കാൻ പ്രഥേകം ദുആ ച്യ്യണേ നിസ്കാരം നില നിർത്തൻ ദുആ ച്യ്യണേ അതിന് madi വരാന് ഒന്നിനും മനസില്ല കിടക്കാല്ൽ പനി
@Bilal-kz7ke
@Bilal-kz7ke 4 месяца назад
എന്റെ മക്കളെ സോലിഹ്‌ ആക്കൻ ദുആ അവരുടെ മുൻകോപം മാറ്റി തരണേ അള്ളാ 🤲🤲🤲
@mufeedamufi2068
@mufeedamufi2068 Год назад
Dua cheyyane usthade oruppad preshnagal und ellam shariya an🤲🏻😭
@rukiyaiimansoor5947
@rukiyaiimansoor5947 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അറിവുകൾ പകർന്ന റ്റാരുന്ന ഉസ്താദിന്റെ ആഫിയതുള്ള ആരൊക്കിയിടോടെ ദീര്ഗായുസ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദ് പറഞ്ഞട് പോലെ ചെയുന്നുണ്ട് അൽഹംദുലില്ലാഹ് ഹല്ലാഹ് സലാമാറ്റ് നൽകട്ടെ ആമീൻ ആമീൻ ആമേയാറബ്ബൽ ആലമീൻ
@muhmmedashkar2622
@muhmmedashkar2622 Год назад
Dua
@muhmmedashkar2622
@muhmmedashkar2622 Год назад
Ok
@muthumubi8210
@muthumubi8210 Год назад
Aamenn
@hennahenna5081
@hennahenna5081 Год назад
ആമീൻ
@vindujaarush7844
@vindujaarush7844 Год назад
Noushad
@jafarfaisi1891
@jafarfaisi1891 2 месяца назад
ഈ പറയപ്പെട്ട കാര്യങ്ങൾ ഞങ്ങൾക്കുണ്ട് ഉസ്താദേ കുടുംബത്തിന്റെ സിഹ്റിൽ നിന്ന് രക്ഷപ്പെടുത്തുവാൻ ഉസ്താദ് ദുആ ചെയ്യണം 👍🏻👍🏻👍🏻🤲🤲🤲👌🏻👌🏻👌🏻😢😢😢
@sakeershakeela4141
@sakeershakeela4141 8 месяцев назад
ഉസ്താദ് പറഞ്ഞത് സെരിയാണ് ബന്തുകൾ തന്നെയാണ് സിഹുർ ചെയുന്നത്
Далее
Я нашел кто меня пранкует!
00:51