Тёмный

മരിച്ചു പോയ മകനെ പിടിച്ചു ഡോക്ടർ ആക്കി | ഈ കാഴ്ച കണ്ടു നിങ്ങൾ കരഞ്ഞില്ലെങ്കിൽ മനുഷ്യരല്ല 

Master Brain 2.0
Подписаться 431 тыс.
Просмотров 7 тыс.
50% 1

Visit Us: masternewskera...
Facebook: / masterbrainofficial
Instagram: / itsmasterbrain
#drsurajkrishna #fathersonlove #masterbrain20 #masterbrain #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@cavespider287
@cavespider287 9 часов назад
ഇതെല്ലാം കമ്പോൾ ആണ് ഞാൻ ഒക്കെ ഭൂമിക്ക് വെറും ഭാരം ആണെന്ന് തോന്നുന്നത് 😢
@Zaynfamly-21
@Zaynfamly-21 4 часа назад
Same😢
@pierbiii
@pierbiii 4 часа назад
അങ്ങനെ ഒന്നും പറയല്ലേ ബ്രോ
@cavespider287
@cavespider287 4 часа назад
@@Zaynfamly-21 🥹
@cavespider287
@cavespider287 4 часа назад
@@pierbiii 🥹 അതെ ബ്രോ
@deepajoseph7628
@deepajoseph7628 6 часов назад
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരണപ്പെടുന്നതിലും വലിയ വേദന ഒന്നുമില്ല. ഇന്ന് എന്റെ മകൾ പോയിട്ട് ഒരു വർഷം. ഈ മാതാപിതാക്കളുടെ വേദന എനിക്ക് മനസ്സിലാകും. ബ്ലഡ്‌ കാൻസർ എന്നറിഞ്ഞു 26 മത്തെ ദിവസം മോള് പോയി. 26 ദിവസം അവൾ പോകും എന്ന് ഉറപ്പ് ഡോക്ടർസ് പറഞ്ഞിട്ടും അവളുടെ മുൻപിൽ ചിരിച്ചു നിൽക്കാൻ ഞാൻ അനുഭവിച്ച വേദന. ആരോടും പറയാതെ,6 മത്തെ കാർഡിയക് അറസ്റ്റill അവൾ പോകും വരെ 9 ദിവസം വെന്റിലേറ്ററിൽ അവളെ ഒരിറ്റു ജീവനായി ഞാൻ കാത്തിരുന്നു. 🙏🙏🙏
@suraj2418
@suraj2418 6 часов назад
എനിക്കും മനസ്സിലാവും നിങ്ങളുടെ ദുഃഖം
@suraj2418
@suraj2418 6 часов назад
കാരണം ആ കിടക്കുന്ന എന്റെ മകന്റെ വേർപാടിന്റെ വേദന അനുഭവിക്കുന്ന ആൾ ആണ് ഞാൻ 🙏🙏🙏
@beenachacko4113
@beenachacko4113 9 часов назад
Really sad to see such videos.. but God has his own plans, human beings cannot do anything against them.😢😢 R I P.
@subaidasaleem1683
@subaidasaleem1683 7 часов назад
ദൈവം നിങ്ങളെ രക്ഷിക്കീട്ട പാവം അമ്മയും അച്ഛനാ
@anzerpanackattu
@anzerpanackattu 4 часа назад
എൻ്റെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ സുനിൽ സാറിനും കുടുംബത്തിനും ഈ വേർപാട് സഹിക്കാനും ക്ഷമിക്കാനുമുള്ള കരുത്ത് ദൈവം നൽകട്ടെ.... ആത്മാവിന് നിത്യശാന്തി നേരുന്നു...❤
@nila7860
@nila7860 3 часа назад
ഒറ്റമോനേ ഉള്ളോ? പാവം അവർക്ക് നല്ല കൗൺസിലിംഗ് ചികിത്സകൾ കൊടുക്കണം അവരുടെ മനസ് വല്ലാത്ത പേടിപ്പെടുത്തുന്ന ഒരു അവസ്ഥയിലാണുള്ളത്
@fzl-
@fzl- 7 минут назад
അദ്ദേഹത്തിന് ദൈവം ക്ഷമയും സമാധാനവും നെൽക്കട്ടെ 🤲
@GeethaGMenon-bs6wj
@GeethaGMenon-bs6wj 7 часов назад
Karranju Poya Oru Rangam. Aa Kuttiyude Silaphalakathil Umma Vechu Achan Samsarichathu.❤
@GeethaGMenon-bs6wj
@GeethaGMenon-bs6wj 6 часов назад
Dhaivam Illa Ennu Parayaruthu Makale. Ninghalude Vishamam Manassilakum. Ponnumone Dhaiva Sannidhiyil Thanneyanu Kondupoyirikkunnathu Ennu Viswasikku. Anubhavasthayanu Ee Parayunnathu.
@ratheeshnair5614
@ratheeshnair5614 4 часа назад
RIP🎉
@yoosafmh1812
@yoosafmh1812 7 часов назад
Mashaallah.allah
@rajeevvv3287
@rajeevvv3287 8 часов назад
പാവങ്ങൾ
@shabeerap558
@shabeerap558 4 часа назад
സുനിലേട്ടാ........🙏😥
@regivarghese5783
@regivarghese5783 6 часов назад
ഇങ്ങനെ ഉള്ള ആൾ എങ്ങിനെ ആർമിയിൽ ജീവിച്ചു 🤔🤔🤔
@suraj2418
@suraj2418 5 часов назад
ആർമി കാരനും ഒരു മനുഷ്യൻ ആണ് അത് തങ്ങൾ മനസിലാക്കുക. മനസ്സ് കല്ല് ആക്കാനുള്ള ഒരു ട്രെയിനിങ് പട്ടാളത്തിൽ കൊടുക്കുന്നില്ല. ശത്രുവിന്റെ മുൻപിൽ മാത്രമേ ഒരു പട്ടാളക്കാരൻ പതറാതെ നിൽക്കുകയുള്ളു, ലേ ലടക്ക് ഇൽ കൊടും തണുപ്പിൽ കുറ്റാ കുര് ഇരുട്ടിൽ അവന് duty നോക്കുമ്പോൾ അവന്റ മനസ്സിൽ ചൂട് പകരുന്നത് അവന്റ കുടുബത്തിന്റ ഓർമ്മകൾ ആണ് സുഹൃത്തേ. 2മാസം ലീവ് കഴിഞ്ഞു സ്വന്തം കുടുബത്തെ നാട്ടിൽ ആക്കി അവന് തിരിച്ചു duty സ്ഥലത്തു പോകുമ്പോൾ അവന് അനുഭവിക്കുന്ന വേദന ഉണ്ടല്ലോ അത് അനുഭവിച്ചാൽ മാത്രമേ അറിയൂ.
@georgebaby6587
@georgebaby6587 5 часов назад
🙏🙏
@Jelekha985
@Jelekha985 6 часов назад
😢😢❤❤
@hathibchemmangad5637
@hathibchemmangad5637 7 часов назад
😢
@mohamedameen7801
@mohamedameen7801 9 часов назад
😭😭😭😭💔💔
@regivarghese5783
@regivarghese5783 6 часов назад
അച്ഛൻ അറിയാതെ രഹസ്യമായിട്ട് വളർത്താൻ 😂😂😂
@vinodchandranchandran2669
@vinodchandranchandran2669 5 часов назад
Ninte karyam enthinada thayoli udheshichathu?
@rajeshwarivijayan4486
@rajeshwarivijayan4486 9 часов назад
😢😢😢
@abutpk670
@abutpk670 5 часов назад
ഈ എപ്പിസോടിന് കുറച്ചു നല്ല അവതാരകൻ വരണമായിരുന്നു 😢😢
@sunudevpv5471
@sunudevpv5471 9 часов назад
😰🙏
@vinodchandranchandran2669
@vinodchandranchandran2669 5 часов назад
Saho . don't make fun out of the feelings of them..i beg you for the first time 😢😢😢😢😢😢😢
@sujays1081
@sujays1081 4 часа назад
Right
@regivarghese5783
@regivarghese5783 6 часов назад
ആർമിയുടെ വില കളയല്ലേ മനുഷ്യ
@vinodchandranchandran2669
@vinodchandranchandran2669 5 часов назад
Odu thayoli 😢
@regivarghese5783
@regivarghese5783 6 часов назад
ഈ പൂരനെ യുദ്ധഭൂമിയിൽ ഇടാൻ ആരുമുണ്ടായില്ലേ 🤔🤔🤔
@vinodchandranchandran2669
@vinodchandranchandran2669 5 часов назад
Nee arada thayoli? Odu poori mone..
@AnkithaNair-mr5cw
@AnkithaNair-mr5cw 4 часа назад
ഇങ്ങനെ ഒന്നും പറയല്ലേ ചേട്ടാ .ആ പാവങ്ങൾ അങ്ങനെ എങ്കിലും സമാധാനം കണ്ടത്തെ ട്ടെ . മരിച്ചു ജീവിക്കുന്ന രണ്ട് ആത്മാക്കൾ .
@fzl-
@fzl- 12 минут назад
??
@regivarghese5783
@regivarghese5783 6 часов назад
ഇതാണ് ഇന്ത്യൻ ആർമി കഷ്ടം 🤔🤔🤔
@vinodchandranchandran2669
@vinodchandranchandran2669 5 часов назад
Ninekkenthada thayoli?
@suraj2418
@suraj2418 5 часов назад
പിന്നെ ഇന്ത്യൻ ആർമി യെ പറ്റി പറയാൻ തങ്ങൾക്ക് ആർമി യെ പറ്റി എന്ത് അറിയാം. ചുമ്മ ഒന്ന് ട്രെയിനിൽ കയറി ജമ്മു റെയിൽവേ സ്റ്റേഷൻ വരെ പോയി 2 മണിക്കൂർ ഒന്ന് ഇരുന്നു നോക്കണം ഈ പറയുന്നവരുടെ അടപ്പ് തെറിക്കും, അപ്പോൾ മനസ്സിലാകും പട്ടാളക്കാരുടെ വില , പട്ടാളക്കാർക്കും മനസ്സ് ഉണ്ട്, വികരം ഉണ്ട് വിചാരം ഉണ്ട് , അല്ലാതെ അവർ റോബർട്ട്‌ ഒന്നും അല്ല സിനിമകളിൽ തങ്ങൾ കാണുന്ന പട്ടാളക്കാർ അല്ല ഒർജിനൽ പട്ടാളക്കാർ, മക്കൾ എന്ന്‌ പറയുന്നത് (മക്കൾ ഉള്ളവർക്ക് )അത് എന്നും വലുത് തന്നെയാണ് അതിന് പട്ടാളവും പോലീസ് എന്ന വ്യത്യാസം ഒന്നും ഇല്ല, അനുഭവും വരുമ്പോൾ മാത്രമേ അത് മനസ്സിലാക്കുകയുള്ളു
@rubeenashameer3027
@rubeenashameer3027 4 часа назад
Swantham nerku vannale ath manasilaavu .. Army yil ullavar manushyarallee... Kashtam
@khadaparayumbol3415
@khadaparayumbol3415 3 часа назад
അദ്ദേഹം ഒരു അച്ഛൻ അല്ലേ സഹോദര... മകനെ സ്നേഹിച്ച് കൊതി തീരാത്ത അച്ഛനാ..
Далее
Help Me Celebrate! 😍🙏
00:35
Просмотров 6 млн
Qavali Night
3:48:07
Просмотров 1,1 тыс.