Тёмный

മരിച്ചു പോയ വൈദികന്റെ ജീവിതത്തിലൂടെ നടക്കുന്ന ഹണി | Sunitha Devadas | Honey Bhaskaran 

Sunitha Devadas
Подписаться 1,1 млн
Просмотров 38 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 345   
@Adu987
@Adu987 День назад
കമെന്റ് ബോക്സിൽ സുസു വിളയാട്ടം 😂😂😂
@koottukaran3461
@koottukaran3461 День назад
👍
@praveenameppancodu1979
@praveenameppancodu1979 День назад
മനോഹരമായി സൂക്ഷിച്ച സൗഹൃദത്തിന് മൂല്യങ്ങൾക്കും വില കൽപ്പിക്കുന്ന എഴുത്തുo വികാരവും നീതിയോടുള്ള കടമ യു o❤❤🙏
@sudheerpmuriyil7868
@sudheerpmuriyil7868 День назад
കാനഡയിൽ ആർഎസ്എസ് തീവ്രവധ സംഘടന അനെന്നു പ്രക്യാബിച്ചോ ?
@lifeart8509
@lifeart8509 День назад
സു സു... സൂ.... സൂ... പേടിച്ച് ഒഴിച്ച് ഇരിനോ ആരിഫ് ഹുസൈൻ വരുണ്ട്...😂😂😂
@bindhujean5329
@bindhujean5329 День назад
Ayye a theettamo avane kanupozhe thoorivariyeriyathonum
@Chris-l8y8c
@Chris-l8y8c День назад
സുസു.. എന്നാണ് ആരിഫ് ന്റെ മുന്നിൽ ഇതുപ്പോലെ ഇരുന്നു സംസാരിക്കുക☺️
@basheerkp7010
@basheerkp7010 День назад
@@Chris-l8y8c ​ @suttus007 Arifin rss pr work cheyyunnu Sunitha vannit anganey reach koottanda😂 Sunitak avishyamulla viewers und😢 Chanka sanghi bro😂
@basheerkp7010
@basheerkp7010 День назад
@@Chris-l8y8c ​ Arifin rss pr work cheyyunnu Sunitha vannit anganey reach koottanda😂 Sunitak avishyamulla viewers und😢 Chanka sanghi bro😂
@rixzdot8431
@rixzdot8431 День назад
Athinokke oru class venam.. sangikal matram shrodakkal ayitulla oralodu enthinu samvadikkanam!😂
@bindhujean5329
@bindhujean5329 День назад
Sunetha naattapidichavane neridan tharathaanittilla
@CyrusJ
@CyrusJ День назад
@@basheerkp7010su su working for sudus
@Indiman1
@Indiman1 День назад
സു സു ആൻ്റി....😂😂😂
@Goldendragon3668
@Goldendragon3668 День назад
സ്വതന്ത്ര ചിന്തകരെ നേരിടാൻ വരുന്നു ഞങ്ങളുടെ ജാൻസി റാണി സുസു റാണി😂
@koottukaran3461
@koottukaran3461 День назад
😂😂
@sebastianmidhun1468
@sebastianmidhun1468 День назад
സുനിത. തുറൂം
@sudheerpmuriyil7868
@sudheerpmuriyil7868 День назад
കാനഡയിൽ ആർഎസ്എസ് തീവ്രവധ സംഘടന അനെന്നു പ്രക്യാബിച്ചോ ?
@JobyMathew-us3nt
@JobyMathew-us3nt День назад
സു സു 🤔 സു സു 🥺🙄😅😅
@Radha_krishnan1997
@Radha_krishnan1997 День назад
Su su 😂😂😂
@DonDiiiii
@DonDiiiii День назад
ദൈവനിഷേധി ആരിഫിനെ നാട്ടുകാർ വായിലടിച്ചു കൊടുക്കുന്നത് പോരാഞ്ഞിട്ട് ദേ ഇപ്പോൾ ഒരു പെണ്ണ് അടിച്ചു ആരിഫിന്റെ അണ്ണാക്കിൽ കൊടുത്തതിന്റെ രോദനം എത്രത്തോളമുണ്ടെന്ന് ഈ കമന്റിൽ കരയുന്ന ആരിഫ് അടിമകളെ വായിച്ചാൽ മനസിലാക്കാം.. കരഞ്ഞു കരഞ്ഞു അബദ്ധമൊന്നും കാണിച്ചേക്കല്ലേ മക്കളേ..🤣
@unmaskingislamicphobia
@unmaskingislamicphobia День назад
ആരിഫ് ആട്ടം 😂😂😂
@Yes0069
@Yes0069 День назад
മരപൊട്ടൻ ആരീഫിന്റെ ആസനം താങ്ങാൻ ഉണ്ടല്ലോ ഫാൻസ്‌ തായോളികൾ
@naseebtirur2205
@naseebtirur2205 День назад
38:38 വീണുപോയ സ്ത്രീകളെ കൈപിടിക്കാൻ ഫെമിനിച്ചികൾ ഇല്ല പുരുഷനെ കുറ്റം പറയാനും അവരുടെ സ്വാതന്ത്രം എന്ന് അലമുറ ഇടാനും ആണ് ഫെമിനിസ്റ്റ് സ്ത്രീകളെ ഇത്രയും തുറന്ന് കാണിച്ച സഹോദരിക്ക് പുരുഷന്റെ ബിഗ് സല്യൂട് താങ്കൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ❤️👍🏻
@navaneethkrish4570
@navaneethkrish4570 День назад
su su sunitha. valimikyam
@Guhan2972
@Guhan2972 День назад
സു സു 😂🤣
@laluRKD
@laluRKD День назад
സുസു 🤣🤣🤣🤣🤣🤣🤣🤣
@ABC-hq6rd
@ABC-hq6rd День назад
Susu Superstar SunItha ❤❤❤
@Erumely100
@Erumely100 День назад
സു സു 😂😂
@Erumely100
@Erumely100 День назад
👌സുസു 😂
@koottukaran3461
@koottukaran3461 День назад
😂😂👍
@AbdulRehman-x8b9z
@AbdulRehman-x8b9z 2 дня назад
ലോകത്ത് ഒരു പുരുഷൻ എത്രമാത്രം മാന്യനാണ് എന്നത് ഒരു സ്ത്രീക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ വളരെ കറക്റ്റ് ആണ്💯👌👍
@drjosythomas1311
@drjosythomas1311 День назад
'എത്ര മാത്രം മാന്യനാണ്' എന്ന് ഹണി പറഞ്ഞില്ല..
@sumayyasulaiman1563
@sumayyasulaiman1563 День назад
സത്യം 👍
@nikkyn450
@nikkyn450 День назад
സു സു ന് സപ്പോർട്ടുമായി ദേ അടുത്ത മമ്മദോളി
@rajendrancg9418
@rajendrancg9418 2 дня назад
ഹണി ! എന്ന എഴുത്തുകാരി അങ്ങ് എവിടെയായിരുന്നു. എത്ര മനോഹരമായ ചിന്തയും സംസാരവുമാണ് മാഡത്തിൻ്റെ ത്. എഴുതി..... എഴുതി..... തെറ്റാതെ..... വീണ്ടും ..... വിണ്ടും എഴുതുക !
@nibujoseph296
@nibujoseph296 День назад
സുസു😂😂
@subramanianpk4020
@subramanianpk4020 4 часа назад
ഒരു വ്യത്യസ്തമായ ഇൻ്റർവ്യൂ. പെൺകുട്ടികൾ അവരുടെ മനസ്സിനെ ധൈര്യപ്പെടുത്തുവാൻ ഇത് ആത്മാർഥമായി കേൾക്കുന്നത് നന്നായിരിക്കും. മനുഷ്യ ചിന്താതലത്തിലെ ചക്രവാളത്തിൻ്റെ വ്യാപ്തി കൂടുകയാണ്. നിരീശ്വരവാദി ആയ വയലാർ വിശ്വാസികൾക്ക് വേണ്ടി ദൈവാരാധന യുടെ ഉത്തുംഗമായ കവിതകൾ രചിച്ചിട്ടില്ലേ.
@shaijuchiryinkeezhu4611
@shaijuchiryinkeezhu4611 День назад
ഒത്തിരി ഇഷ്ട്ടം തോന്നിയ അഭിമുഖം.. സിനിമ പോലെ.. അഭിനന്ദനങ്ങൾ ❤
@abduljalal3737
@abduljalal3737 День назад
ഹണി ഭാസ്കർ 💕💕💕ഒരുപാട് ദുരനുഭവങ്ങളിലൂടെ ജീവിതം കടന്ന് പോയപ്പോൾ ഇനി രക്ഷയില്ല എന്ന തിരിച്ചറിവിൽ സ്വയം ബോൾഡ് ആയി വിജയിച്ച മഹതി 2022ൽ അന്താരാഷ്ട്ര പുസ്തകൊത്സവത്തിന് എത്തിയപ്പോൾ ഷാർജ പാലസ് ഹോട്ടലിലെ ഭക്ഷണ ലോഞ്ചിൽ വെച്ച് എന്നോടും വൈഫിനോടും മനസ് തുറന്നു സംസാരിച്ചു പിന്നിട്ട കഷ്ടപ്പാടുകളും കയ്പ്പുള്ള അനുഭവങ്ങളും നല്ല മനുഷ്യരെ സൃഷ്ടിക്കുന്നു ആശംസകൾ ഹണി ഭാസ്കർ 🙏
@shaiksakeerhussain6117
@shaiksakeerhussain6117 День назад
@@SwissSarcasm7761സത്യം മറച്ചു വയ്ക്കുന്നവരെ ഖുർആൻ കാഫിർ എന്ന് വിളിച്ചിട്ടുണ്ട് ഈ ഒരു ലോകത്തോടെ ഇനിയൊരു ജീവിതമില്ലെന്ന് വിശ്വസിക്കുന്നവർക് എന്ത്‌ കാഫിർ എന്തു കാദർ കാത്തിരിക്കുക ആ ശ്വാസം നിൽക്കുന്നത് വരെ
@mishalmichu6931
@mishalmichu6931 День назад
സുനിത... മദ്രസ്സ വിദ്യാഭ്യാസം വീഡിയോ സീരീസ് ചെയ്യൂ. ❤ ഓരോ വിഷങ്ങളും വിശദീകരിച്ചു ചെയ്യൂ... 👍👍
@manikandanKannan-hu8jl
@manikandanKannan-hu8jl 2 дня назад
കിടുക്കൻ അഭിമുഖം, അഭിനന്ദനങ്ങൾ സുനിതാസിസ്റ്റർ
@SM-hj7hr
@SM-hj7hr День назад
സുസു മാറ്റി നിങ്ങൾ ഇവളെ സുസി ആക്കിയോ 😂😂😂
@shibingeorge4297
@shibingeorge4297 День назад
​@@SM-hj7hr😂😂😂 bro... ചിരിച്ച് ചത്ത്...👍😂😂
@MS-ol5kz
@MS-ol5kz День назад
ഇവരുടെ വാക്കുകൾക്ക് കാരിരുമ്പിനെക്കാൾ മൂർച്ച ഇവരെ പരിചയപ്പെടുത്തിയ സുനിതക്ക് അഭിനന്ദനങ്ങൾ
@drjosythomas1311
@drjosythomas1311 День назад
Beautiful conversation Honey and Sunitha 👌♥️ I can resonate with everything Honey narrated in her story.. Resilience ഉം boldness ഉം നമ്മൾ കടുത്ത ജീവിത സാഹചര്യങ്ങളിൽ കൂടെ കടന്നു പോകുമ്പോൾ ഉണ്ടാവുന്നതാണ്.. ചിലർ തകർന്നു പോകും.. നല്ല സൗഹൃദങ്ങൾ ചിലരെ താങ്ങി നിർത്തും.. എന്റെ അനുഭവം അതാണ്.. Lived എക്സ്പീരിയൻസ് ഉള്ളവർക്ക്‌ മറ്റുള്ളവരെ മനസിലാക്കാനും കരുണയും ആർദ്രതയും പകരാനും സാധിക്കും.. ദൈവം മനുഷ്യരിൽ തന്നെ കുടികൊള്ളുന്നു.. അഹം ബ്രഹ്മാസ്മി.. തത്വ മസി.. മാനവികത ആയിരിക്കട്ടെ നമ്മുടെ മതം.. Stay blessed ❤
@rajeshk.r7269
@rajeshk.r7269 День назад
എത്ര മനോഹരമായ ഹൃദ്യമായ സൗഹൃദം
@Ckck07
@Ckck07 День назад
സു su
@ANP15823
@ANP15823 День назад
Great... സുനിത ദേവദാസ്.. തെറി കേള്കുന്തോരും ഊർജ്വ സ്വലതയോടെ മാധ്യമ രംഗത്ത് ഷോഭിക്കുന്ന ജേർണിലിസ്റ്റ് --------അഭിനന്ദനങ്ങൾ നാസർ നാദാപുരം 💙💙💙
@ABC-hq6rd
@ABC-hq6rd День назад
Very informative 🎉 You are really susu madam SuperStar Sunitha❤🎉🎉🎉 keep going
@winners7986
@winners7986 День назад
Valare respectful aaya oru conversation..
@shajivarghese6408
@shajivarghese6408 День назад
മനോഹരമായ അഭിമുഖം 👏🏻👏🏻👏🏻👏🏻👏🏻👏🏻
@mirchimallu8579
@mirchimallu8579 20 часов назад
Sunita devadas is great personality 👌👍
@sebastianaa8632
@sebastianaa8632 День назад
അതിജീവനം എന്ന വാക്കിന്റെ അർത്ഥവ്യാപ്തിയും വ്യാഖ്യാനങ്ങളും വളരെ മനോഹരമായി വരച്ചുചേർത്തിരിക്കുന്നു. അഭിനന്ദനങ്ങൾ....
@naseebtirur2205
@naseebtirur2205 День назад
എന്ത് അർത്ഥവത്തായ വാക്കുകൾ ❤️ ഇനിയും ഇവരുടെ interview വേണം ഫുള്ള് ഒറ്റ ഇരിപ്പിൽ കുറേ കാലങ്ങൾക് ശേഷം കണ്ട വീഡിയോ ആണിത്
@Nisanijaffer
@Nisanijaffer День назад
കൊള്ളാം മോളെ എല്ലാ പുരുഷൻmarum സ്ത്രീ kalay ആദരരിക്കുന്നവർ ബഹുമാനിക്കുന്നവർ സ്നേഹിക്കുന്നവർ ആയിരുന്നു എങ്കിൽ നമ്മുടെ പെൺകുട്ടികൾ ആത്മഹത്യാ ചെയ്യില്ല മനോജ്‌ മോനു ഉമ്മയുടെ ഒരു ബിഗ്ഗ് സല്യൂട്ട്
@MS-ol5kz
@MS-ol5kz День назад
ഇവരുടെ വാക്കുകൾക്ക് കാരിരുമ്പിനെക്കാൾ മൂർച്ച അപാരമായ ശക്തി ഇവരെ പരിചയപ്പെടുത്തിയ സുനിതക്ക് അഭിനന്ദനങ്ങൾ
@shaheersha271
@shaheersha271 День назад
സ്നേഹം കൊണ്ട് എനിക്ക് ഒര്പാട് മുറിവ് പറ്റിയിട്ടുണ്ട് എങ്കിലും എനിക്ക് സ്നേഹതോടുള്ള വിശ്വസം നക്ഷ്ടപെടുന്നില്ല❤
@sumayyasulaiman1563
@sumayyasulaiman1563 День назад
പറഞ്ഞത് എല്ലാം വളരെ സത്യം 👍, ഒറ്റക്ക് ജീവിച്ച ഒരു സ്ത്രീക്ക് മാത്രമേ മനസിലാകു അവൾ അനുഭവിച്ച യാധനകൾ, കുറേക്കെ അനുഭവം ഉള്ളത്കൊണ്ട് എനിക്കറിയാം 😔🙏
@ck_b820
@ck_b820 День назад
❤️
@abhilashkt4057
@abhilashkt4057 День назад
എത്ര മനോഹരമായ അഭിമുഖം . നന്ദി സുനിത , നന്ദി ഹണി
@sreeraj1844
@sreeraj1844 День назад
ബോൾ ഇപ്പോളും ആരിഫിന്റെ കോർട്ടിൽ ആണ്. സുസു അടിമ ചേച്ചി.
@rose-hs3hh
@rose-hs3hh День назад
Nee arifinte adima 😂
@swafvanmarakkar2308
@swafvanmarakkar2308 День назад
മുറിയണ്ടി ആരിഫ് 😂
@sinankarat8702
@sinankarat8702 День назад
അടിമ sreeraj പോയി arifinte unbikko...
@sreeraj1844
@sreeraj1844 День назад
@@sinankarat8702 ശരി സംസ്കാര സമ്പന്നാ…. താങ്കളെ പോലുള്ള അന്തസ്സുള്ള ആളുകൾ ആണ് ഈ നാടിന്റെ സ്വത്ത് 😄
@Aysha_Saadiya
@Aysha_Saadiya День назад
Poda marappatti
@joyruby6024
@joyruby6024 День назад
This is very good. All respect for Honey. Thank you Sunitha
@sinirehim1721
@sinirehim1721 День назад
സുനിത,,,, എത്രയോ ആത്മാർത്ഥത നിറഞ്ഞ ജീവിതം
@SM-hj7hr
@SM-hj7hr День назад
😂😂😂
@sindhumk3357
@sindhumk3357 День назад
ശ്രോതാക്കള ഇടമുറിയാതെ പിടിച്ചിരിത്തുന്ന സംസാരം. സ്വരം ഭാഷ ആശയസംവേദനം.👌👌
@sebastianmidhun1468
@sebastianmidhun1468 День назад
സുനിത. നിങ്ങൾ.. ആരിഫ്. ആയിട്ട്.. സംവാദം. നടത്തണം. അല്ലാത്ത. പക്ഷം. സസ്ക്രൈബ്സ്. വിചാരിക്കും. നിങ്ങൾക്.. വിവരം. ഇല്ല. എന്ന്.. ആരിഫിനെ.. നിങ്ങൾ. എറിൽ. കേറ്റുന്നത്. കാണണം. എന്ന്. ഉണ്ട്
@nazarnakatil5224
@nazarnakatil5224 День назад
വളരെ നല്ല ഇൻ്റർവ്യൂ, സൗഹൃതത്തിൻ്റെ ആത്മാവിൽ കത്തിച്ചു വെച്ച അഗ്നി . ഹണി ബാസ്ക്കർ വളരെ മ്പോൾഡായിട്ടും സന്തോഷത്തോടെയും സംസാരിക്കുന്നു, എന്നാൽ എൻ്റെ കണ്ണു നനഞ്ഞു. '
@Sree_1989
@Sree_1989 День назад
മെഴുകൽ വിദഗ്ധ സുസു...😂
@peaceloversworld9702
@peaceloversworld9702 2 дня назад
ഉയരങ്ങളിലേക്ക് പറക്കാൻ അല്ലാഹു അനുഗ്രഹം നൽകട്ടെ. ആമീൻ
@AneeshWushuTiger
@AneeshWushuTiger 2 дня назад
ചെമ്മീൻ😂😂😂
@abdulkalamazadhamsa7153
@abdulkalamazadhamsa7153 День назад
​@@AneeshWushuTiger ഓം എന്നതിൻ്റെ അർത്ഥം മോനറിയാമോ?
@AneeshWushuTiger
@AneeshWushuTiger День назад
@@abdulkalamazadhamsa7153 ഓളംവെട്ടെന്നാണ് കോയ🤣🤣🤣
@RinuMadhavan
@RinuMadhavan День назад
​@@AneeshWushuTiger കിളിമീൻ
@abdulrahman8111
@abdulrahman8111 День назад
@@AneeshWushuTiger വളിവിട്ടത് എന്നല്ലല്ലോ?
@usmanp3089
@usmanp3089 День назад
സുനിത കേൾവികൾ മനോഹരം മാകുമ്പോഴുള്ള സന്തോഷം മുണ്ടല്ലോ, അത്എത്ര മനോഹരംമാണെന്നറി യിച്ച തിന് നന്ദി, ഭാവുഗങ്ങൾ.
@AbhishekamMedia
@AbhishekamMedia День назад
My tears came out, when honey spoke. She has life in her communication. Sunitha made the best communication to bring out the best🥲 of it. I think sunitha also couldn't control her emotional flow. Honey's spiritual thought, i don't think is atheist but she is more Christian in thought... Recognizing love in persona. The story should have had two stories. Then One manoj.... It could become most viewed RU-vid. The rest could have in another RU-vid
@anishboss4726
@anishboss4726 День назад
Mole Su Su 😂
@sajinisurendran6962
@sajinisurendran6962 День назад
❤ 💕 Honey..ur talks are very impressive,kett ഇരിക്കാൻ തോനുന്നു
@AyishaN-b1d
@AyishaN-b1d День назад
എത്ര നല്ല സംസാരം ഇത് കേൾക്കുമ്പോൾ കളിയാക്കുന്നവർക് ഭ്രാന്തായി എന്നു തോന്നുന്നു
@sweetwisdom7708
@sweetwisdom7708 День назад
Ayinu honey ye onum alleloo susu ne alle... Oru samvadhathinu olichoduna susu ne edhu chiyanam....😂
@amvid526
@amvid526 День назад
Susu
@ABC-hq6rd
@ABC-hq6rd День назад
Yes SuSu …. Superstar SunItha
@SM-hj7hr
@SM-hj7hr День назад
@@ABC-hq6rd🤭🤣 മാറിയിരുന്ന് മോങ്ങ്😢
@ABC-hq6rd
@ABC-hq6rd День назад
@@SM-hj7hr mongedaa mongu 😂😂😂
@SM-hj7hr
@SM-hj7hr День назад
@@ABC-hq6rd ആര് മോങ്ങുന്നു🤭🤣 സുടുക്കളല്ലേ മോങ്ങി കൊണ്ടിരിക്കുന്നത്- 10വർഷം കഴിഞ്ഞില്ലേ തുടങ്ങിയിട്ട്- ഇനിയെത്ര മോങ്ങാൻ കിടക്കുന്നു🤣🤣🤣
@SM-hj7hr
@SM-hj7hr День назад
@@ABC-hq6rd ആര് മോങ്ങുന്നു🤭🤣 സുടുക്കളല്ലേ മോങ്ങി കൊണ്ടിരിക്കുന്നത്- 10വർഷം കഴിഞ്ഞില്ലേ തുടങ്ങിയിട്ട്- ഇനിയെത്ര മോങ്ങാൻ കിടക്കുന്നു🤣🤣🤣
@yestrack6075
@yestrack6075 День назад
ഹണി... ഞാനും താങ്കളും മനോജും ഒരു സുപ്രഭാതത്തിൽ ആകാശത്ത് നിന്ന് പൊട്ടിവീണതല്ല... ഏറ്റവും ശക്തിമാനായ സർവേശ്വരൻ എന്തോ ഉദ്ദേശലക്ഷ്യത്തിനായി ഇങ്ങോട്ട് പറഞ്ഞു വിട്ടതാ.. ആ ദൈവം താങ്കൾക്ക് മനോജ്‌ എത്ര പ്രിയപ്പെട്ടവനാണോ അതിലേറെ നമ്മെ സ്നേഹിക്കുന്ന ദൈവമാണ് മനോജിനോടുള്ള അതി തീവ്രമായ സ്നേഹം ഹണിയുടെ മനസ്സിൽ ഇട്ട് തന്ന ആ ദൈവത്തെ കണ്ടെത്തൂ പ്ലീസ്
@SherinMathew
@SherinMathew 23 часа назад
സ്നേഹം സ്വീകരിക്കുവാനും സ്നേഹം കൊടുക്കുവാനും ഈ പറഞ്ഞ മനുഷ്യരെ ഒരുക്കി നിർത്തിയതാരാ ഹണി? ഈ മനുഷ്യരുടെ സ്നേഹത്തിനു പുറകിലുള്ളതരാണ് ഹണി? ചിന്തിക്കൂ...
@macromaner
@macromaner День назад
Chechi ennu yudham Elle ? ...
@sweetwisdom7708
@sweetwisdom7708 День назад
🤣... Illa na thonuneee.... Ayudham vechu kezhadangi.... 😂
@achujoanna1183
@achujoanna1183 День назад
Oh my God ❤ Suni I love you Da❤
@anjumaheswaran1896
@anjumaheswaran1896 День назад
മാഡം ഒരു ചർച്ച ഇപ്പോഴും pending ലു ആണ്
@nelsonkoottumkal7302
@nelsonkoottumkal7302 День назад
Great of you Honey 👍👋 Great personality, proud of u.....
@saidumohammed6047
@saidumohammed6047 День назад
Very good......Thanks....a lot! Ms. Honey Bhaskaran....n' Sunitha Devadas.....
@noorjahankunjumohammed2516
@noorjahankunjumohammed2516 День назад
ഇത്രയും ആത്‌മാർത്ഥയുള്ള ഈ സൗഹൃദം- ആ നല്ല മനുഷ്യനെ കേട്ടു കൊണ്ടിരുന്നിട്ട് കണ്ണുകൾ നിറഞ്ഞൊഴുകി
@ameerali1087
@ameerali1087 2 дня назад
Fantastic....
@MuhammadFaseeh-j5h
@MuhammadFaseeh-j5h День назад
കുഞ്ഞു ന്റെ ഓർമ സൂയിസൈഡ് ൽ നിന്ന് നിങ്ങളെ പിന്തരിപ്പി ക്കുന്നേക്കിൽ ആ കാരുണ്യം നിങ്ങളുടെ മനസ്സിൽ നിറച്ച ദൈവത്തെ കുറിച്ച് ഓർക്കുക 48:42 ❤
@udayanudayan5987
@udayanudayan5987 День назад
ഗുഡ് നുൺ സുനിത 💞 .... അഭിനന്ദനങ്ങൾ.. 👍🏾
@udayanudayan5987
@udayanudayan5987 День назад
♥♥ സൂപ്പർ അഭിമുഗം ?? 👍🏾👍🏾
@romeofoodandtravel2023
@romeofoodandtravel2023 День назад
Good initiative. Very good interview. ഞാനും ഒരു പുസ്തക രചനയിൽ ആണ് "ക്രിമിയയിലെ മുള്ളുമരം" ഒരു പാലക്കാടൻ പശ്ചാത്തലത്തിൽ റഷ്യൻ സേനയുടെ ക്രിമിയൻ അധിനിവേശത്തിന്റെ കഥയാണ്.The disaster of Crimean tatars in crimea ആറു മാസത്തിനകം പൂർത്തിയാക്കും.
@davoodabudusalam8947
@davoodabudusalam8947 День назад
Thanks suni
@moideenckchembokkandy5662
@moideenckchembokkandy5662 День назад
ജീവിച്ച കാലഘട്ടം!!!!!!അതാണ് കേരളം സൃഷ്ടിച്ചത്
@vishnuabhilechu
@vishnuabhilechu День назад
സു സു അമ്മച്ചി
@Mansoorpk786
@Mansoorpk786 День назад
Golden visa is not an acceptance It’s just a business idea. 🤣🤣🤣🤣
@ceepeeali
@ceepeeali День назад
Beggars mounted run their horses to death😂
@sherifurehman1111
@sherifurehman1111 День назад
Her words🔥🔥Samayam poyatharinjilla🤍🤍
@VishalanSathayn
@VishalanSathayn День назад
❤️സുനിത അഭിമുഖം നന്നായിരിക്കുന്നു അഭിനന്ദനം 🌹🌹🌹ഹണി പറയുന്നകാര്യം എത്രമാത്രം ഹൃദയമാണ് വളരെ ഇഷ്ട്ടപെട്ടു 🌹🌹🌹❤️ലാൽസലാം സഖാവേ ❤️🌹🌹🌹🌹🌹🌹🌹
@SM-hj7hr
@SM-hj7hr День назад
ഹായ് അന്തം😂
@ajmalsaddam4838
@ajmalsaddam4838 День назад
Arifinu marupadi koduthu ayalude nilavarathilottu tharam thazharuthu...you are In a right track...
@Dj_Alien_z
@Dj_Alien_z День назад
എടാ ലേശം ഉളുപ്പുണ്ടോ... സംവാദത്തിൽ തോൽപിക്ക് ആരീഫിനെ... എങ്കിൽ ഇസ്ലാം അംഗീകരിക്കാം.. അല്ലാതെ മാറി ഇരുന്ന് 😂 തൂറി മെഴുകല്ലേ 😂
@Prajii-i
@Prajii-i День назад
സു സു സൂപ്പർ. ..
@nikhilmarakkavalappil7414
@nikhilmarakkavalappil7414 День назад
Hi susuu😂😂
@muhdjalal638
@muhdjalal638 День назад
👏.വല്ലാത്തൊരു..അഭിമുഖം.! ..വീണ്ടും..വീണ്ടും..വായിക്കേണ്ട മറ്റൊരു.. പുസ്തകം...!.🤔 🥀 💚🥀.. 🌴..!!!
@sharafuddeenpunathil694
@sharafuddeenpunathil694 День назад
Simple but awesome presentation. All the best for your future as a authoress.
@n.pabdulrasheed3342
@n.pabdulrasheed3342 День назад
Haithami usthadhiney onnu interview cheyyuka.
@shemeertp3079
@shemeertp3079 День назад
അഭിനന്ദനങ്ങൾ ഹണി ❤
@priyeshkv2136
@priyeshkv2136 День назад
Arif hussain👍👍👍
@vahidpp9426
@vahidpp9426 День назад
സൂപ്പർ ഇതൊക്കെയാണ് കല സ്വ. ജീവിത കഥ 👍
@KJ-gj4po
@KJ-gj4po День назад
Su su.....vinu arifinodulla ❤sneham aa poda marapaati enna villiyil unde etramatram pranayarhamayanu susu arifine poda marapatti enu vilichathu ho kekumpol thanne oru ❤love feeling but arifinu susuvinodu aa snehamilla engane thonnum pug pattiyude mughamulla sushuvine arenkilum pranayikumo pavam susu😂nashtapranayathinte vedhana susuvinu thangan mamad kazhuthunalkaname
@jayesh4788
@jayesh4788 День назад
Su su....😂
@ahmedkadher7891
@ahmedkadher7891 2 дня назад
താങ്കൾ ഈ റൂട്ട്പിടിക്കുക.🩷 കക്കൂസിൽ കയ്യിടരുത് 🙏🏻
@basheerkp7010
@basheerkp7010 День назад
​@@suttus007 Arifin rss pr work cheyyunnu Sunitha vannit anganey reach koottanda😂 Sunitak avishyamulla viewers und😢 Chanka sanghi bro😂
@AbdulSalam-gi4vt
@AbdulSalam-gi4vt День назад
​@@suttus007- നു, കാര്യങ്ങൾ നല്ലോണം മനസിലായി എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം 🙏🙏
@AbdulAzeez-cc5je
@AbdulAzeez-cc5je День назад
@@suttus007പാളയം മാര്കറ്റിലൂടെ നടന്നു പോകുമ്പോൾ കുറേ ശുനകന്മാർ എന്തിനോ വേണ്ടി കുരയ്ക്കുന്നത് കാണാം 😂😂😂അതിനൊന്നും ആരും ചെവി കൊടുക്കാറില്ല 😂
@AbdulAzeez-z5l
@AbdulAzeez-z5l День назад
ഈ അറപ്പുമായി മനുഷ്യർക്ക് ചർച്ചക്കാ പോകയോ​@@suttus007
@arundev-dz4ul
@arundev-dz4ul День назад
​@@AbdulAzeez-cc5je ആ അത് കറക്റ്റ്.. ഇന്നലെ മാർക്കറ്റിനു മുന്നിലൂടെ പോയപ്പോൾ ഒരു ഉസ്താദ് ഞമ്മന്റെ മതം പ്രചരിപ്പിക്കുന്നത് ഞാനും കേട്ടു
@mohammedjabeer411
@mohammedjabeer411 День назад
തന്നെ സംരക്ഷിച്ചു പരിപാലിക്കുന്ന ഒരു അദൃശ്യ ശക്തി, അതിലുള്ള വിശാസം, പ്രതീക്ഷ അതില്ലാത്ത പ്രശ്നമേ ഞാൻ അവരുടെ ജീവിതത്തിൽ മനസ്സിലാകുന്നുള്ളൂ. അതിനു പകരം പൂർണമായും സ്വന്തത്തിലും മറ്റുമനുഷ്യരിലും പ്രീതീക്ഷ അർപ്പിക്കുന്നു
@muneerabdul1258
@muneerabdul1258 День назад
Manoj I feel proud ❤
@koottukaran3461
@koottukaran3461 День назад
ഒരു പെണ്ണിനെ അംഗീകരിക്കാത്ത മതത്തിൽ വിശ്വസിക്കുന്ന നീ ആ പെണ്ണിനെ വിളിച്ചിരുത്തി അപമാനിക്കരുത്👍
@DonDiiiii
@DonDiiiii День назад
48:40 ദൈവനിഷേധി ആരിഫിനെ നാട്ടുകാർ വായിലടിച്ചു കൊടുക്കുന്നത് പോരാഞ്ഞിട്ട് ദേ ഇപ്പോൾ ഒരു പെണ്ണ് അടിച്ചു ആരിഫിന്റെ അണ്ണാക്കിൽ കൊടുത്തതിന്റെ രോദനം എത്രത്തോളമുണ്ടെന്ന് ഈ കമന്റിൽ കരയുന്ന ആരിഫ് അടിമകളെ വായിച്ചാൽ മനസിലാക്കാം.. കരഞ്ഞു കരഞ്ഞു അബദ്ധമൊന്നും കാണിച്ചേക്കല്ലേ മക്കളേ..🤣😂
@srijithm
@srijithm День назад
would like to listen to your debate with Arif..You need to have that courage..Will be helpful for both audience to analyse the truth and to find who is more genuine...
@BestOne-n1i
@BestOne-n1i День назад
Susu 😂😂😂😂
@sanchari734
@sanchari734 День назад
മരുഭൂമിയിലൂടെ നടന്നു പോകുന്ന ഒരാൾക്ക് മണലിൽ നിന്നും ഒരു ഐഫോൺ കിട്ടുന്നു. അയാൾ ഇങ്ങനെ വാദിക്കുന്നു എന്ന് കരുതുക ; മരുഭൂമിയിൽ 100 കോടി വർഷങ്ങൾ വെയിലും മഴയും മഞ്ഞും ഒക്കെ ഏറ്റ് മണലിലെ സിലിക്കണും മറ്റു മൂലകങ്ങളും ഒക്കെ കൂടി ചേർന്നു ചിപ്പുകളും ബാറ്ററിയും ലെൻസും ക്യാമറയും ഒക്കെയായി ഈ ഐഫോൺ തനിയെ ഉണ്ടായതാണ് ഇതിനു പിന്നിൽ ഒരു സൃഷ്ടാവ് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും !
@Usr-i1t
@Usr-i1t День назад
ഭൂമിയിൽ വർഷങ്ങോളം കിടന്ന മൂലകങ്ങൾ ചേർത്ത്. ഉണ്ടാകുന്നത് ആണ് ഐഫോൺ എന്നേറിയമോ
@renim7311
@renim7311 День назад
സംവാദം എപ്പോൾ കട്ട വെയ്റ്റിംഗ്...
@asi-um6ce
@asi-um6ce День назад
മനുഷ്യരെല്ലാംഇവരെപ്പോലെയായിരുന്നെന്കിൽ മറ്റൊരുസ്വർഗമെന്തിന്❤
@kkabhameed6161
@kkabhameed6161 День назад
ചെണ്ടകൾ എത്ര അടി കൊണ്ടാലും അത്മനോഹരമായി ശബ്ദമുണ്ടാകും എല്ലാ മുറിവുകളും ഉണങ്ങാൻ മനസ്സാണ് മുമ്പേ നടക്കേണ്ടത് ഒരു മല്ല സംഭാഷണം
@vichuvishak2199
@vichuvishak2199 День назад
ഹായ് സുസു 😂😂😂
@Vishnus610
@Vishnus610 День назад
Su Su my Su Su ❤
@basheeralwaly1057
@basheeralwaly1057 2 дня назад
അടിപൊളി അഭിമുഖം 👌👌👌...
@faijaspottachira7277
@faijaspottachira7277 День назад
❤❤❤
@sebintastywyn7666
@sebintastywyn7666 День назад
Susu
@anandanp8813
@anandanp8813 2 дня назад
👌👌❤❤👍
@bsbilal3453
@bsbilal3453 День назад
Supper
@sideekabdulkareem5842
@sideekabdulkareem5842 День назад
Sunitha supper ...sunithaye veruppikkan sramikkunna viddikal arifenna super viddiye konduvarunnu
@manumohanm9210
@manumohanm9210 День назад
Su su
Далее