Тёмный

ADM മരണത്തിൽ വമ്പൻ ട്വിസ്റ്റ്; ഞെട്ടിക്കുന്ന ഓഡിയോ ADM NAVEEN BABU 

CRIME STORY
Подписаться 249 тыс.
Просмотров 35 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 190   
@SanthoshKumar-jq4ei
@SanthoshKumar-jq4ei 3 часа назад
പത്രത്തിൽ നിന്നും മനസ്സിലായത് ; ട്രാൻഫർ 10 ദിവസം വൈകിച്ചു എന്ന് 🙄 അങ്ങനെ എങ്കിൽ നവീൻ പത്തനംതിട്ട ചാർജ് എടുത്താൽ ആരുടെ എങ്കിലും ഉറക്കം കെടുമായിരുന്നോ 🤔 മാത്രമല്ല പത്തനംതിട്ട ഒരു വില്ലേജ് ഓഫീസർ ഈ അടുത്ത കാലത്ത് മരിച്ചതായ വാർത്തയും ദുരൂഹതമല്ലേ 🤔 ഇത്രയും വർഷം സർവീസ് ഉള്ള, സ്വാഭിവികമായും പല തർക്കങ്ങളും അഭിമുഖീക്കരിക്കേണ്ടിവന്നിട്ടുള്ള, സ്നേഹ നിധികളായ, "വിവാഹ പ്രായമായ 2 പെണ്മക്കളുടെ അപ്പനായ" ഒരാൾ ആത്മഹത്യ ചെയ്യാൻ 1 % പോലും സാധ്യതയില്ല 🥲
@shijijohnson7517
@shijijohnson7517 2 часа назад
അതേ ആ മക്കളുടെ മുൻപിൽ സ്സ്വന്തം മരിച്ചു കിടക്കില്ല, പറ്റില്ല
@yaminijc5238
@yaminijc5238 2 часа назад
ഏതൊരു അവസ്ഥയിലു൦ മനസ്സിലാക്കുകയു൦ സ്നേഹത്തോടെ ചേർത്ത് നിർത്തുകയു൦ ചെയ്യുന്ന ഒരു കുടുംബം ആണ് അദ്ദേഹത്തിന്റെത്...അതുകൊണ്ട് തന്നെ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.... ഇതിന്റെ സത്യാവസ്ഥ എത്രയു൦ പെട്ടെന്ന് പുറത്തു വരട്ടെ.. 🙏🙏
@BhaskaranM-yu8nt
@BhaskaranM-yu8nt 3 часа назад
പരേതനെ ജീവനോടെ പത്തനംതിട്ടക്കു വിട്ടാൽ ആരുടെയൊക്കേയോ ഭാവിക്ക് ഭീഷണി ഉണ്ടായിരുന്നിരിക്കണം ! അവർ സംഘടിതമായി വകവരുത്തിയിരിക്കാനാണ് സാദ്ധ്യത
@vaisakhvr6902
@vaisakhvr6902 2 часа назад
Yes,
@shajahaninshan867
@shajahaninshan867 2 часа назад
💯💯👌👌
@unnikrishnanma8282
@unnikrishnanma8282 Час назад
💯
@nasserusman8056
@nasserusman8056 3 часа назад
You are absolutely right ആത്മഹത്യ ചെയ്യാൻ പോകുന്നയാൾ സ്വന്തം മൊബൈൽ നശിപ്പിക്കുന്നതെന്തിന്? റെയിൽവേ സ്റ്റേഷനിലേക്ക് പോയ ആൾ ആരുടെയോ ഫോൺ വന്നെന്ന് പറഞ്ഞു വണ്ടി നിർത്തി ഇറങ്ങി എന്ന് പറയുന്നതും കളവാണ് .
@ritapaul5333
@ritapaul5333 2 часа назад
താങ്കൾ പറയുന്നതു വളരെ ശരിയാണ്. ആദ്യവാർത്ത കണ്ടയുടനെ എല്ലാ മനുഷ്യരുടെയും ഉള്ളിൽ തോന്നിയതാണ് കൊന്നതാണെന്ന്.
@ShajiMC-bc8uj
@ShajiMC-bc8uj 2 часа назад
കിളിനുർ സംഭവത്തിൽ CBI മന്തി മാർക്കും പോലീസിനും ഗുണ്ടകൾക്കും അനുകൂലമായ് കോടതിയിൽ റിപ്പോർട്ട് കൊടുതപ്പോൾ ഒരു ചാനലുകളോ രാഷ്ട്രീയാർട്ടികളോ ഉണ്ടായില്ല പ്രതികരിക്കാൻനന്ദകുമാർ മാത്രമേ ഉണ്ടായി ഒള്ളു ഇത് എത്ര പേർക്കറിയാം നനി❤❤
@savithriravi3038
@savithriravi3038 3 часа назад
ഈശ്വരാ ഇതു കേരള മോ' എ വിടെ എത്തും. കേരളത്തെ രക്ഷിക്കൂ
@truthfact9611
@truthfact9611 2 часа назад
വീട്ടുകാര് വരാതെ എന്തിനാണ് ഇവർ പോസ്റ്റുമോർട്ടം ചെയ്തത്
@sankarannairm3316
@sankarannairm3316 3 часа назад
ടി പികേസിലെ വക്കീലായിരുന്നു. എങ്ങനെഒരുകേസ് ഫ്രെയിം ചെയ്യണമെന്നറിന്ന പരിചയസമ്പന്നനാണ് ഈ കേസിലും വൻ ഗൂഡാലോചനമണക്കുന്നുണ്ട്
@JaisalKavungal
@JaisalKavungal 2 часа назад
തെറ്റുചെയ്തവർക്ക് ശിക്ഷ ലഭിക്കട്ടെ നീതി ദേവത കണ്ണ് തുറക്കട്ടെ 🤲🤲🤲
@indiramuralidharan4480
@indiramuralidharan4480 2 часа назад
Please 100/. Correct അദ്ദ ഹം ആത്മഹതൃ ചെയ്യുല്ല please help this family
@1969R
@1969R 2 часа назад
CMന്റെ വലംകൈ P ശശിയുടേതാണ് പെട്രോൾ പമ്പ്... All are crystal clear... ഇതെല്ലാം വ്യക്തമാക്കുന്നത് കൊലപാതകം തന്നെ എന്നാണ്.
@sophymartin1711
@sophymartin1711 2 часа назад
You are absolutely right 👉 big salute...
@kuruvilaabrahamabraham1221
@kuruvilaabrahamabraham1221 Час назад
അദ്ദേഹം കയറി എന്നു പറയപ്പെടുന്ന ട്രെയിനിന്ലെ ബോര്ഡിങ് check list എന്തുകൊണ്ട് police പരിശോധിക്കന്നില്ല, തിരക്കഥ കു അനുസൃദ്ധമായി നടത്തപ്പെടുന്ന നാടകം പുറത്തു വരണമെങ്കിൽ ഗവർണർ ഇടപെടണം.
@gracyanu5778
@gracyanu5778 3 часа назад
ഫോറെൻസിക് കയറിലും റൂമിലും ഒക്കെ കാണുമല്ലോ പോലീസ് ഡോഗ്സ്കാർഡ് ഒന്നും ഇല്ലേ
@HaidarAli-pc5ky
@HaidarAli-pc5ky 2 часа назад
ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കണം
@anirudhanv538
@anirudhanv538 Час назад
ഇതെല്ലാം ഉണ്ടെന്ന് എല്ലാവർക്കും അറിയാം എന്നിട്ടു ഇവരുടെ ഒരു രോമത്തെ തൊടാൻ ഇവിടുത്തെ നിയമത്തിന് സാധിച്ചിട്ടുണ്ടോ👍👍👍
@isacjoseph8602
@isacjoseph8602 2 часа назад
Good effort,Nandakumarji.
@AjiDayan
@AjiDayan 3 часа назад
Yes very correct
@savalindia6643
@savalindia6643 2 часа назад
എല്ലാവരും സിപിഎം ന് വോട്ട് ചെയ്യൂ. ഇങ്ങനെയുള്ള വർത്ത കേൾക്കാം
@chandranponnatta1259
@chandranponnatta1259 2 часа назад
നന്ദകുമാർ സർ. വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.
@rajagopalanm4536
@rajagopalanm4536 Час назад
Aranu aa pennu.
@madhusudanannair2850
@madhusudanannair2850 2 часа назад
ദൃശ്യം സിനിമ പോലും തോറ്റുപോകും 🙏🙏🙏
@vaisakhvr6902
@vaisakhvr6902 2 часа назад
Absolutely 💯 right,
@mablevijayan2638
@mablevijayan2638 Час назад
സർ ഇത് പുറത്ത് കൊണ്ട് വരണം സാറിന്റെ കൂടെ ദൈവം ഉണ്ട്
@shajikumarmk9229
@shajikumarmk9229 2 часа назад
ആ ഡ്രൈവറെ ചോദ്യം ചെയ്താൽ മതി
@josekm607
@josekm607 Час назад
നന്ദകുമാർ സാർ ഈ കേസ് ഫയൽ ചെയ്യണം കോടതിയിൽ
@dr.t.dbeena3124
@dr.t.dbeena3124 3 часа назад
ഈ സർക്കാർ ഇനി വരരുതേ 🙏
@thankammajyothy7753
@thankammajyothy7753 2 часа назад
Right
@kamalav.s6566
@kamalav.s6566 Час назад
സത്യസന്ധർക്കു സമൂഹത്തിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം , ഞാനും അനുഭവിച്ചതാണേ, സർ ന് ഉണ്ടായ ഭീകരത എനിക്ക് 100%ഉൾകൊള്ളാനാകും
@killer-ff-123
@killer-ff-123 Час назад
രണ്ട് താക്കോൽ ഉണ്ട് എങ്കിൽ സർക്കാർ വീടിന്റെ ഒരു താക്കോൽ മാത്രം കൊടുക്കുക നിയമ വിരുദ്ധമാണ്. അതും കളളം.
@LekhaV-le7qz
@LekhaV-le7qz 2 часа назад
വെച്ച് താമസിപ്പിച്ചു തെളിവുകൾ നശിപ്പിക്കുന്നു
@premrajt7022
@premrajt7022 2 часа назад
Very clearly explained in details. Big salute
@omanaachari1030
@omanaachari1030 Час назад
ഇവൾ എത്ര മാത്രം എല്ലാവരുടേയും കാര്യം നടത്തി കൊടുത്തു. ആ ജില്ലാ കളക്ടറുടെ ഇരിപ്പ് കണ്ടാൽ അറിയാം.
@sasidharankrishnan2854
@sasidharankrishnan2854 3 часа назад
Your are correct Nandakumar, A big salute to you
@sankarannairm3316
@sankarannairm3316 3 часа назад
ഒരുനിഷം മതി എല്ലാംഅട്ടിമറിക്കാം
@ammventurs4925
@ammventurs4925 Час назад
Collector മൂക്കിൻ എന്തോ കേറിപ്പോയി വലിച്ച് വലിച്ച് വിഷമിക്കുന്നു കള്ളചിരിയും കള്ള നേട്ടവും അപ്പോഴും ആ പാവം നവീൻ നിർ നിമിഷനായി ഇരിക്കുന്നു. പ്രസംഗം കഴിഞ്ഞ് ഇറങ്ങിപ്പോയപ്പോൾ collector മറയുന്നതുവരെ തിരിഞ്ഞ് നോക്കി ആദരിച്ചു .കാണാം മൂക്കിൻ നിന്നും കയ്യും മാറ്റി യാത്രയാക്കി കസേര ഇടാൻ collector മറന്നില്ല ക്ഷണിച്ചില്ല പക്ഷെ കസേര ഇട്ടിരുന്നു വേറെ ആരെ ക്ഷണിച്ചു. ദൈവം പുറത്ത് അല്ല ഉള്ളിൽ ഉണ്ട്.
@AeliyammaChacko
@AeliyammaChacko 2 часа назад
പിണറായി പോലീസ് അന്വേഷിച്ചാൽ ഈ കേസ് ഒരു കലത്തും തെളിയില്ല. കേന്ദ്ര ഏജൻസിയും തെളിയിക്കില്ല കാരണം കേരളത്തിൽ ബി ജെ പിക്ക് ഒരു സീറ്റു കൂടി നരേന്ദ്ര മോദിക്ക് ഉറപ്പു കൊടുക്കും.കാത്തിരുന്നുകാണാം
@Praveenkumar-zh9xb
@Praveenkumar-zh9xb Час назад
ശരിയാണ്,രണ്ട് കൂട്ടരെയും എങ്ങനെ വിശ്വസിക്കും..ടെക്നോളജിയുടെ സഹായത്തോടെ ഇനിയങ്ങോട്ട് ജനങ്ങൾ സംഘടിച്ച് നമ്മുടെ രീതിയിൽ അന്വേഷണം നടത്തണം.
@ebiraj2960
@ebiraj2960 Час назад
ആ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറയുന്ന ഓരോ വാക്കിലുമുണ്ട് ദുരൂഹത...... ചുറ്റിനും ആളുകളുണ്ട്, Civil ഡെത്ത് അങ്ങനെ കുറെ ഡയലോഗ്...ഏതൊരു മനുഷ്യനും സംശയിക്കാം planned murder ആണോ എന്ന്
@RajyasnehiUm
@RajyasnehiUm 49 минут назад
ഇത്രയധികം ഓൺലൈനിൽ ഈ വക വാർത്തകൾ പുറത്തു വിടുമ്പോഴും എന്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ കുടുംബവും മുഖ്യധാരാ മാധ്യമങ്ങളും ഇതിനെക്കുറിച്ച് ഒരു വാർത്ത പോലും പുറത്തു വിടാത്തത് 🤔
@lovelyvt8221
@lovelyvt8221 Час назад
Well said mr. Nandakumar
@shaijusuryashaijusurya4276
@shaijusuryashaijusurya4276 2 часа назад
Sir nengoloke jeevanode erekuntu (sajan ckariya) oru albhudamanu sir big salute
@anasos8547
@anasos8547 Час назад
മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയാൽ നവീൻ സാർ ട്രെയിനിൽ കയറിയി യോ എന്ന് അറിയാമല്ലോ
@maninair6964
@maninair6964 3 часа назад
ഈ ഡ്രൈവറെ ശരിക്കൊന്നു ചോദ്യം ചെയ്താൽ സത്യം അറിയാം. കാരണം നവീൻ ബാബു നെ ലാസ്റ്റിൽ ജീവനോടെ കണ്ടത് ഈ ഡ്രൈവർ അല്ലെ. അയാൾ പറഞ്ഞില്ലേ റെയിൽവേ സ്റ്റേഷന്റടുത് ഇറക്കി എന്ന്. ഡ്രൈവർ പറന്നത് കള്ളം ആയിക്കൂടെ. പിന്നെ വേറൊരു കാര്യം വൈകിട്ട് സെൻഡോഫ് കഴിഞ്ഞു ക്വാർട്ടേഴ്‌സ് കാലിയാക്കി പോയ നവീൻ ബാബു തിരികെ ക്വാട്ടേഴ്‌സിൽ വന്നു ഡോർ തുറക്കുന്ന സൗണ്ട് അടുത്തുള്ള ക്വാർട്ടേഴ്സിലെ ആരും കേട്ടില്ല, കണ്ടില്ല എന്ന് പറയുന്നതും കള്ളമല്ലേ.
@sreenivasannarayanan320
@sreenivasannarayanan320 Час назад
ട്രാൻസ്ഫർ ആയി പോകുന്ന ആൾ അടുത്ത അധികാരിക്ക് എഴുതി എല്പിച്ച് സീലുകൾ, ക്യാഷ് ബുക്കുകൾ, ഒഴിവായ ക്വോട്ടേഴ്സിന്റെ താക്കോൽ ഉൾപ്പടെ എല്ലാം കൈമാറ്റം ചെയ്ത് വാങ്ങിയ ആൾ Receive ചെയ്ത ശേഷമാണ് പോകുന്നത്. പിന്നെ പാതിരാത്രിക്ക് ക്വോട്ടേഴ്സിന്റെ താക്കോൽ എങ്ങനെ കിട്ടി. താക്കോൽ ഇല്ലാതെ പൂട്ടിയ കോർട്ടേഴ്സിൽ എങ്ങനെ കയറി. സുഹൃത്തിന്റെ കോൾ വന്നു എന്നത് ഡ്രൈവർ പറയുന്ന കാര്യം മാത്രമാണ്.
@bindhuvipin1360
@bindhuvipin1360 Час назад
Adeham railway stationileyk poyappo arokkeyo punthudarnnu avarude nirdeshathe thudarnn driver adehathe idayk car il ninn irakki,pinthudarnn vannavar adehathe avarude vandiyil kayatti quarters ilzyk kondupoyi avide vecharikkum wife um makkalum vilichappozhikke samsarichath,pinne sidhqrthine alkootta vicharana nadathiyapile adehathe manasikamayi ellarum koodi thalarthi avasanam konnu kettithookki
@abhinjeromejerone7037
@abhinjeromejerone7037 3 часа назад
Yes sir
@JohnMo-b5y
@JohnMo-b5y Час назад
ഇതും.. ഈ കേസും തെളിയില്ലാ.. ചരിത്രം അതാണല്ലോ വ്യക്തമാക്കുന്നത്..
@LekhaV-le7qz
@LekhaV-le7qz 2 часа назад
Katak adakkate ഒരു വിദ്ദിപോലും ആത്മഹത്യ ചെയ്യില്ല
@pvraj4531
@pvraj4531 40 минут назад
റെയിൽവേ details ഒക്കെ കേന്ദ്രൻ്റെ കയ്യിലുണ്ട്. കേസ് എങ്ങിനെ പോകുന്നു നോക്കിയിട്ട് പുറത്തുവിടും
@RenjanaP.N
@RenjanaP.N Час назад
എന്ത് പറഞ്ഞാലും അന്വേഷിയ്കുന്നവർ പറയുന്നപോലെ അറിയാൻ പറ്റു.
@JohnPolicarp
@JohnPolicarp 2 часа назад
നവീൻ ബാബുവിന്റെ രണ്ടു ബാഗുകളും ലഭിച്ചിട്ടുണ്ടോ?
@suneeshjisi3009
@suneeshjisi3009 34 минуты назад
സത്യം പുറത്ത് വരണം.
@SibyKandankary
@SibyKandankary 2 часа назад
ഇതിൽ ഒരുപാട് പ്രതികൾ ഉണ്ട്. പ്രധാന പ്രതികൾ പി വിജയനും പി ശശിയും തന്നെ എന്ന് മനസ്സിലാക്കാം😢
@RamuK-dk7tq
@RamuK-dk7tq 21 минуту назад
You are 100 percent coreect.Divyayeyum ,Bharthavinteyum peril kolapathakakuttathinu case eduthu arrest. Cheyyaanam. M V Jayarajanteyum,Govindhanteyum, Pinarayiyudeyum ,A k Balanteyum involvement anweshikkaanam.Naveenbabuvinte meetinghil pamkedukkan pokunnathinumumbayi ival avarodu consent medichathayi palarum parayunnu.
@ramlakoya7027
@ramlakoya7027 Час назад
ഇങ്ങനെയുള്ള നിയമങ്ങൾ ആയാൽ സാധാരണക്കാരുടെ ജീവിതം എന്താവും
@faizalkarankotil
@faizalkarankotil Час назад
Sathyam bro …….. janangal pradhikarikanam
@Lovela11
@Lovela11 2 часа назад
Message to two names starts with 'Pre' - prem Raj & Preman! Which are RANDOM names! People who sent messages were in a HURRY!
@Babukrishnan-qb9mh
@Babukrishnan-qb9mh Час назад
വാർത്ത തുടരുക : ഗൺമാൻ: ഡ്രൈവർ: കളക്ടർ:പ്രശാന്ത്: ഉന്നതർ: പുറകിലുണ്ട്: 👍👍👍👍👍
@sebastiank.s6201
@sebastiank.s6201 2 часа назад
Never a suicide
@radhamanipk241
@radhamanipk241 Час назад
കള്ളിയുടെ ഉപദേശം 😍😍😍😍😍
@pankajakshivv841
@pankajakshivv841 Час назад
Sathyam jaikkatte
@ShajiMC-bc8uj
@ShajiMC-bc8uj 2 часа назад
മണമറഞ്ഞ അനീതിക്കും അക്രമത്തിനും ജന്മിത്വത്തിനും വഴി നടക്കാനും മാറ് മറിക്കാനും സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ഏതോ വീര പുരുഷൻ്റെ പുനർജന്മമാണ് ക്രൈം നനകുമാർ 25 വർഷംമുൻമ്പ് ഒരു ധ്യാനകേന്രത്തിലെ നടന്ന സംഭവ ങ്ങൾ സഭവങ്ങൾ ഇവിടെ എഴുതുന്നില്ല സെമ ത്തേരിയിലെ കുഴിവെട്ടുകാരൻ പറഞ്ഞ സംഭവങ്ഈ വർത്ത കേരളം പിടിച്ചു കുലുക്കുകയ്യം ധ്യാനകേന്ദ്രത്തിൽ CBI അന്വേക്ഷണം അന്ന് മുതൽ താങ്കൾ മലയാളിയുടെ ധീര പുരുഷനായിI ന ന്ദി❤❤
@theressaalexander7202
@theressaalexander7202 2 часа назад
Swantham jathiyil ullavare avar thanne kolaku kodukunnu
@SK-jd2hm
@SK-jd2hm 2 часа назад
Sir, First of all Investigate with concerned Indian Railways Authorities and make sure Naveen Babu had seated or not by deep enquiry with co-passengers interaction and the complete available Traffic cameras around Railway station etc 2ndly Food had before death 3rd Postmortem proceedings had not intimated to spouse or matured Children Or conerned close relative. Also Police Or CM etc shown not active interest by understanding General Public that slow enquiry and actions against Criminals has not taken. Jai hind
@mspankajakshapanicker8755
@mspankajakshapanicker8755 5 минут назад
ഇതിന്റെ സത്യം വെളിയിൽ കൊണ്ടു വരേണ്ടത് അനിവാര്യമാണ്.
@esk6309
@esk6309 2 часа назад
Heard that Sreejith kodeti is an efficient and honest officer.
@Kalarani-sy4ol
@Kalarani-sy4ol 3 часа назад
PP Vidya ye olipichu ve chappol thanne ariyille ,ithu valiya koottukettanu tharkidakalude .Kettazhichu orale matiyal matu koottikettiyirikkunna palareyum thurannu kanikkayum venam. ..So and So
@dessyantony4071
@dessyantony4071 3 часа назад
Ee case vittu kalayarude
@marykuttyabraham4833
@marykuttyabraham4833 Час назад
സിദ്ധാർഥ് സ്വയം കെട്ടി തൂങ്ങി ചത്തു 🤣🤣അപ്പോൾ കളക്ടർഉം അങ്ങനെ ചെയ്തു ലോക ജനതക്ക് മനസ്സിൽ ആയി ദിവ്വ്യ 🤗🤗🤗
@teepeesdormitory1967
@teepeesdormitory1967 20 минут назад
എല്ലാം ദുരൂഹം.. ഭരണകർത്താക്കൾ തന്നെ പ്രതികൾ എങ്ങനെ കേസ് തെളിയും... വല്ലാത്ത അവസ്ഥ 😢😢😢
@Bluebear20003
@Bluebear20003 Час назад
Sir അദ്ദേഹത്തിൻ്റെ കുടുംബക്കാർക് ഗൂഗിൾ ലോഗിൻ അറിയാമെങ്കിൽ അവർക്ക് അദ്ദേഹത്തിൻ്റെ സഞ്ചാരപഥം സമയം ഒക്കെ അറിയാം.
@panickerrk2974
@panickerrk2974 2 часа назад
എന്തുകൊണ്ട് തന്റെ കൈവശം ഉണ്ടായിരുന്ന റികാർഡുകൾ തന്റെ ഭരിയ്ക്കു അയച്ചു കൊടുക്കങ്ങത്.
@minimanoj7193
@minimanoj7193 Час назад
എന്താ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്തത്? ദിവ്യ എവിടെ?
@hiiiiiiii891
@hiiiiiiii891 40 минут назад
തലേ ദിവസം നാട്ടിൽ പോകാൻ ഇറങ്ങിയ ആളുടെ ക്വാർട്ടേഴ്‌സ് ഇൽ പിറ്റേ ദിവസം രാവിലെ 6 മണിക്ക് ഡ്രൈവർ എന്തിനു പോയി? ADM ന്റെ ഡ്രൈവർ ക്കു എല്ലാം അറിയാം .
@radhakrishnankrishnan4665
@radhakrishnankrishnan4665 3 часа назад
ഒരു രേഖ പല സ്ഥലത്ത് കോപ്പിയെടുത്ത് സൂക്ഷിക്കാമായിരുന്നില്ലെ?
@radhamanipk241
@radhamanipk241 Час назад
👌👌👌😍😍😍
@jyothia5667
@jyothia5667 2 часа назад
No dout
@sankarannairm3316
@sankarannairm3316 3 часа назад
വല്ലമയക്ക്മരുന്ന് കൊടുത്തൊ ?
@paulnk968
@paulnk968 Час назад
This is very dangerous information or allegation and must be enquired by the state department where ADM was serving. As well as state police department must enquire this at a deserving level considering the position.
@SavithriSankar
@SavithriSankar 23 минуты назад
ഇദ്ദേഹം കയറിയ train പിന്നിട്ട സ്റ്റേഷനിൽ cctv പരിശോധിച്ചാൽ അറിയുമല്ലോ ... അദ്ദേഹം ഏത് സ്റ്റേഷനിൽ ഇറങ്ങിയെന്നുള്ളത്..... പിന്നെ അവർ പറഞ്ഞ ആ രണ്ടുദിവസത്തിനകം അറിയും എന്ന് പറയുന്ന കാര്യം എന്താണെന്ന് പുറത്തുവാരണം, അല്ലെങ്കിൽ ആ സ്ത്രീയെ കൊണ്ട് പറയിപ്പിക്കണം
@rajanl738
@rajanl738 Час назад
എന്ത് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല എല്ലാം cpm അണിയറയിൽ തീരുമാനം എടുത്തു കഴിഞ്ഞിട്ടുണ്ട്
@rajendrankunjilan3670
@rajendrankunjilan3670 Час назад
ഈ പാർട്ടി നിരോധിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു
@vmrahim8372
@vmrahim8372 20 минут назад
അദ്ദേഹം ജീവിച്ചിരുന്നാൽ ആർക്കെങ്കിലും വിലങ്ങു തടി ആയിരിക്കും, അതാണ് 2-ദിവസത്തിനുള്ളിൽ അറിയാം എന്ന് ഉറപ്പ് പറഞ്ഞത്.
@Shamilabeser890Shamilabeser89
ED അന്നെഷിക്കണം
@isacjoseph8602
@isacjoseph8602 Час назад
If he has boarded the train proof may be there with the Railway.
@varietystatus7042
@varietystatus7042 45 минут назад
ഡ്രൈവറെ പോക്കണം, അവനും ദിവ്യകും, കളക്ട്രേകും അറിയാം...... ഇത് കൊലപാതകം തന്നെ
@sulochanaponnappan4870
@sulochanaponnappan4870 40 минут назад
പുള്ളി മനസ്സിലാക്കിയിട്ടാണോ bus ന് വരാം എന്ന് പറഞ്ഞത്
@salinapm5444
@salinapm5444 Час назад
Arum samadhanipichillankilum sirintae own kudhumbham.sirinae samadhanipikkukkaum support cheaiukkaum cheaithannu sir orikkalum anganae cheailla
@binucherian502
@binucherian502 18 минут назад
കയർ എവിടുന്നു കിട്ടി, അത് ആരും പറയുന്നില്ല,,
@drsarahthomas4725
@drsarahthomas4725 22 минуты назад
പെണ്ണു കേസെന്ന് കേട്ടാലും അദ്ദേഹം ഭയപ്പെടുമെന്നു തോന്നുന്നില്ല. വീട്ടുകാർ അതൊന്നും വിശ്വസിക്കില്ല. This is something else നേരത്തേ ബസിൽ കയറിപ്പോയാൽ മതിയായിരുന്നു. അത് അദ്ദേഹം സൂചിപ്പിച്ചതുമാണ്.
@bindhuvipin1360
@bindhuvipin1360 Час назад
Ival enth sathyavathy anu😂😂😂
@shainymanu
@shainymanu 41 минуту назад
Driver താക്കോൽ കൈവശം വച്ചിട്ട് ഭീഷണിപ്പെടുത്തി തിരിച്ചുകൊണ്ടുവന്നു എല്ലാരും കൂടി കൊന്നു. ഡ്രൈവർക്കും കുട്ടർക്കും എല്ലാം അറിയാം.
@RajMohan-g9o
@RajMohan-g9o 3 часа назад
First criminal driver Samsudeen, his words doutfull. How he get the house key.
@chandrannair4208
@chandrannair4208 Час назад
C P M supported members are shedding crocodile tears in this case. This is an organized murder. Dear Suresh Gopi Sir, please wiew seriously and do the needful.
@susankuruvilla7559
@susankuruvilla7559 Час назад
Trainil aanennu paranja callinte tower location ariyan pattathille
@Lovela11
@Lovela11 2 часа назад
Those who sent messages KNEW THESE TWO PEOPLE- preman and prem Raj! Driver!!!???
@thankammajyothy7753
@thankammajyothy7753 8 минут назад
Sasi എന്ന പേരുപോലെ എല്ലാവരും ശശിയയിപ്പോകത്തേയിരുന്നാൽ കൊള്ളാം
@anithatv6003
@anithatv6003 19 минут назад
എന്തിന് പരിയാരം 1 മേഡിക്കാൽ കോളേജിൽ കൊണ്ടുപോയി - ?
@rajanthekkinkattle779
@rajanthekkinkattle779 12 минут назад
പുഞ്ചിരി തൂകിക്കൊണ്ട് സംസാരിക്കുന്ന എന്നെ നിങ്ങൾ നല്ലവളാണ് ഒരിക്കലും തെറ്റിദ്ധരിക്കരുത് അവിടെ കൂടിയിരിക്കുന്ന എല്ലാവർക്കും മുന്നറിയിപ്പ് നൽകുകയാണ് പി പി ദിവ്യ ചെയ്തിരിക്കുന്നത്
@MartinaThomas-s4g
@MartinaThomas-s4g Час назад
Aaaaa pannnna.( Kooooooo....)pidichu. Kudayuuuuuuuu
@marieslal2922
@marieslal2922 Час назад
Divya vannathu thirakadha anusarichu collecter vendathu sahayichi
@rajeshpallan1177
@rajeshpallan1177 Час назад
A person who decided to commit suicide will never ask his wife and grown up daughters to come to railway station in the early morning rather will ask them to remain at home.
@lovelyvt8221
@lovelyvt8221 Час назад
Why they have done postmartam without family
@satishbalakrishnan7474
@satishbalakrishnan7474 50 минут назад
Similar murder as the Vetinerary College SFI/DYFI murder case.😊 Idhu K Dassan's Keralam aannu. 😊
Далее