Тёмный
No video :(

മരുഭൂമിയിലെ ഒളിജീവിതം | The Sheltering Desert | Julius Manuel | HisStories 

Julius Manuel
Подписаться 293 тыс.
Просмотров 214 тыс.
50% 1

തടവിൽ കഴിയുന്ന കാര്യമോർത്തപ്പോഴേക്കും ഇരുവർക്കും ഭീതിയായി. യുദ്ധം എന്ന് കഴിയുമെന്നോ, എങ്ങിനെ അവസാനിക്കുമെന്നോ ഒരു രൂപവും ഇല്ല. ഒരു പക്ഷെ ജീവിതകാലം മുഴുവനും തടവറയിൽ കഴിയേണ്ടി വന്നേക്കാം. അല്ലെങ്കിൽ അവിടെ വെച്ച് മരണപ്പെട്ടേക്കാം. ഒരു അർത്ഥവുമില്ലാത്ത ഈ യുദ്ധത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെങ്കിലും അതിന്റെ ഫലങ്ങൾ അനുഭവിക്കേണ്ടി വരും എന്നതാണ് സത്യം. വെറും ജര്മന്കാര് എന്നതിന്റെ പേരിൽ താടവറയിൽ അടയ്ക്കപ്പെടേണ്ട കാര്യം അവർക്ക് ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല. പക്ഷെ ഇങ്ങനെ ഒരു അവസ്ഥ വരും എന്ന് ഒരു വര്ഷം മുൻപേ അവർ ആലോചിച്ചു വെച്ചിരുന്നതാണ്. കുറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം ഹെർമൻ അടഞ്ഞ സ്വരത്തിൽ ഹെന്നോയോട് പറഞ്ഞു.
"നാം തീരുമാനിച്ചിരുന്നതുപോലെ തന്നെ നമ്മുക്ക് മരുഭൂമിയിലേക്ക് പോകാം. അവിടെ യുദ്ധമുണ്ടാവില്ല. ആരും നമ്മെ കണ്ടുപിടിക്കുകയുമില്ല. യുദ്ധം അവസാനിച്ച ശേഷം തിരികെ വരാം "
* Video Details
Title: മരുഭൂമിയിലെ ഒളിജീവിതം | The Sheltering Desert
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mail@juliusmanuel.com
Web: hisstoriesonli...
---------------------------
*Credits & Licenses
Music/ Sounds: RU-vid Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com
#juliusmanuel #narrationbyjulius #hisstoriesonline

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 752   
@GuppyPetsandaquarium
@GuppyPetsandaquarium 3 года назад
വല്ലാത്തൊരു ഫീൽ ആണ് നിങ്ങളുടെ സ്റ്റോറി കേൾക്കാൻ എങ്ങിനെ സാധിക്കുന്നു ഇങ്ങനെ സംസാരിക്കാൻ 😍😍😍😍😍
@JuliusManuel
@JuliusManuel 3 года назад
🥰🌹
@sujithrnair3208
@sujithrnair3208 3 года назад
Woodtucker❤️❤️❤️
@sreejith_sreeju7946
@sreejith_sreeju7946 3 года назад
@@JuliusManuel ❤❤❤
@vivek95pv14
@vivek95pv14 2 года назад
@@sujithrnair3208 wootrecker aan wood alla
@dhaneshkumar6567
@dhaneshkumar6567 3 года назад
അച്ചായന്റെ ചാനലു യൂട്യൂബിൽ കണ്ടില്ലായിരുന്നേൽ അതൊരു തീരാ നഷ്ടമായി മാറിയാനെ ❤️
@JuliusManuel
@JuliusManuel 3 года назад
🥰🌹
@ursreerejith
@ursreerejith 3 года назад
സത്യം
@sreeharips4010
@sreeharips4010 3 года назад
Chettan comedy ulsavathil poyittudo. Profile photo kadittu. Chodichatha
@dhaneshkumar6567
@dhaneshkumar6567 3 года назад
@@sreeharips4010Yes bro, Poyittund episode 193, Akshay Kumar spot dub cheythaayirunnu☺️
@sreeharips4010
@sreeharips4010 3 года назад
@@dhaneshkumar6567 njan eppoll aa episode kanam☺️☺️
@GROWINGROOTSBotany
@GROWINGROOTSBotany 3 года назад
മരുഭൂമി എങ്കിൽ മരുഭൂമി കൂടെ യാത്ര ചെയ്യാൻ ഒരുപാട് പേരുണ്ടല്ലോ 🐪🌴 ഇന്ന് രാത്രി 12 മണിക്ക് മരുഭൂമിയിലേക്ക് പുറപ്പെടുന്ന ജൂലിയസ് ട്രാവൽസ് കയറേണ്ടവർ ഒക്കെ കയറിക്കോ സീറ്റ് കുറവാ 🐪 ഞാൻ ദേ വരുന്നു ഈ headset ഒന്ന് എടുത്തോട്ടെ 😇
@JuliusManuel
@JuliusManuel 3 года назад
🥰
@devusblog8815
@devusblog8815 3 года назад
ഞാൻ മുൻസീറ്റിൽ എപ്പോഴും unde.. ♥️♥️😇😇
@malayali2546
@malayali2546 Месяц назад
Driver ano😂
@shijomonthomas625
@shijomonthomas625 3 года назад
ദിവസവും അച്ചായന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ ♥️♥️♥️♥️
@zainulabideen4927
@zainulabideen4927 3 года назад
ഇങ്ങനെ his stories കേട്ട് ഞാനും എവിടെയെങ്കിലും പോകുമെന്നാണ് തോന്നുന്നത്, I'm not alcoholic, I'm Manuholic (addicted to Julius manuel)
@JuliusManuel
@JuliusManuel 3 года назад
🙂🌹😍🎈
@ajaymathew7500
@ajaymathew7500 3 года назад
പൊളി കമന്റ്‌ bro 🤩🤩
@zainulabideen4927
@zainulabideen4927 3 года назад
@@ajaymathew7500 thanks❤️
@FaisalKhan-xv6ph
@FaisalKhan-xv6ph Год назад
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ശബ്ദം ,ശൈലി, അറിവ്, കഴിവ്, ദൈവം അനുഗ്രഹിക്കട്ടെ. ♥️
@jyothismathew6151
@jyothismathew6151 3 года назад
അച്ചായന്റെ ത്രില്ലിങ്ങ് കഥയുടെ മുന്നിൽ ദ്യശ്യം 2 ഒന്നും മല്ല അടിപൊളി
@faihan4211
@faihan4211 3 года назад
അച്ചായന്റെ കഥകൾ വേറെ ലെവൽ ❤❤❤❤👌
@JuliusManuel
@JuliusManuel 3 года назад
🥰🌹
@9388809316i
@9388809316i 3 года назад
@@JuliusManuel p
@justinbieberjustinbieber8240
@justinbieberjustinbieber8240 3 года назад
കഥകൾക്കു അപ്പുറം അത്ഭുതവും അറിവും ഒരുപാടുള്ള വീഡിയോ ആണ് നിങ്ങളുടേത്👍
@JuliusManuel
@JuliusManuel 3 года назад
🥰🌹
@jishnudas127
@jishnudas127 3 года назад
യുട്യൂബ് തുറന്നതും ആദ്യം വന്ന വിഡിയോ ഇതാണ് ❤️❤️❤️❤️👍🏽
@ratheeshthadathil
@ratheeshthadathil 3 года назад
ഒറ്റയിരുപ്പിനു കണ്ടും കേട്ടും തീർത്തു... അല്ലെങ്കിലും ഇങ്ങനെ അവതരിപ്പിച്ചാൽ അതേ സാധിക്കൂ... അഭിനന്ദനങ്ങൾ സാർ..
@ashokgopalassery1473
@ashokgopalassery1473 3 года назад
അച്ചായന്റെ കണ്ട വീഡിയോകൾ ......... മനോഹരം 🌅🌅🌅 ഇനി കാണാൻ ഇരിക്കുന്ന വീഡിയോകൾ .........അതി മനോഹരം ❤️❤️❤️
@sameersam7459
@sameersam7459 3 года назад
അച്ചായന് എന്നും ഓരോ വീഡിയോ ഇട്ടുകൂടെ ..🙃 വേറൊന്നും കൊണ്ടല്ല..!! വന്ന് വന്ന് ഇപ്പൊ ഉറങ്ങണമെങ്കിൽ അച്ചായന്റെ വോയിസ് കേൾക്കണമെന്നായി😍 #uyir achayan 🖤🖤
@JuliusManuel
@JuliusManuel 3 года назад
🌹
@nksaleem50
@nksaleem50 Год назад
താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു
@nksaleem50
@nksaleem50 Год назад
@@JuliusManuel it's really great
@safeercalicut298
@safeercalicut298 3 года назад
♥️ഇച്ചായോ ... ഇച്ചായന്റെ സ്റ്റോറീസ് നമ്മളെ His-Stories..♥️ ഒരുമാതഃരി അവസ്ഥയിൽ ഇരിക്കുമ്പോ ഒരു നോട്ടിഫിക്കേഷൻ വന്നു .. നോക്കുമ്പോ ദേ നില്കുന്നു ഇച്ചായൻ, 😍
@sussygeorge7641
@sussygeorge7641 3 года назад
താങ്കളുടെ ഇൗ പരിപാടി വളരെ നന്നായിട്ടുണ്ട്. വളരെ മനോഹരമായ അവതരണം
@michaelkuriakose1997
@michaelkuriakose1997 3 года назад
അച്ചായോ....... പറ്റുവാണേൽ വീഡിയോ ലെങ്ത് ഒരു 1 മണിക്കൂർ ആക്കി കൂട്ടിക്കൂടെ...! കാണുന്തോറും ഇഷ്ടം കൂടുവാന്നെ 😍❤🔥
@sujithsujith-ph6sr
@sujithsujith-ph6sr 3 года назад
Hi purappettu...1 manikkkoor munpe
@shamnadshamsu1605
@shamnadshamsu1605 3 года назад
താങ്കൾ പറയുന്ന ഓരോ ചരിത്ര കഥയും ഒരുപാടു അത്ഭുതംവും അറിവും നൽകുന്നതാണ് ഒരുപാട് നന്ദി 🌹🌹🌹🌹
@atlashere8625
@atlashere8625 Год назад
ഈ ചാനെൽ എങ്ങനെയോ യൂട്യൂബിൽ കാണാനിടയായി ഇപ്പൊ ഉറങ്ങുമ്പോൾ ഈ ചാനലിലെ കഥ കേട്ട് ഉറങ്ങുന്നു 😍😍😍
@user-qv9jf2bx9p
@user-qv9jf2bx9p 4 месяца назад
എന്റെ സാറേ നിങ്ങൾ ഒരു വല്ലാത്ത സംഭവം തന്നെ..... മനസ്സിന്റെ ആഴങ്ങളിൽ വല്ലാണ്ട് പതിഞ്ഞു പോയി താങ്കളുടെ ഈ സ്റ്റോറി സന്തോഷ് ജോർജ് കുളങ്ങരക്ക് ശേഷം ഇത്രയും മനോഹരമായി കഥ പറയുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല... Hennan... Herman... Ato.,. ഇവർക്ക് മരണമില്ല ഈ കഥ വായിച്ചവരുടെ ഹൃദയത്തിൽ അവരൊന്നും ജീവിക്കും 💓💓💓💓💓 ഇതു പറഞ്ഞുതന്ന താങ്കൾക്ക് ഒരുപാട് നന്ദി 🙏
@muhammedswalihkp2653
@muhammedswalihkp2653 3 года назад
അച്ചായോ ഞാനും വരുന്നു🚶‍♂️ ഒരു മിനിറ്റ് ഞാൻ എന്റെ headset ഒന്ന് എടുത്തോട്ടെ 😍🎧
@JuliusManuel
@JuliusManuel 3 года назад
🥰🌹
@muhammedswalihkp2653
@muhammedswalihkp2653 3 года назад
@@JuliusManuel ❤️😍
@bibeeshsouparnika677
@bibeeshsouparnika677 3 года назад
ഹാനി ബാല്‍.. യുദ്ധ അടവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്... 🎈🎈🎈🎈🎈🎈🙏
@JuliusManuel
@JuliusManuel 3 года назад
🌹
@sobinjoseph4126
@sobinjoseph4126 3 года назад
ഹോളിവുഡ് സിനിമ കാണുന്ന ഫീൽ,,, അച്ചായോ നിങ്ങൾ കഥപറയുന്ന ക്രിസ്ടഫർ നോളൻ തന്നെ 😍😍
@vinodkunjupanikkan8313
@vinodkunjupanikkan8313 3 года назад
സാറിന്റെ വീഡിയോ കാണാൻ ഫോൺ ഡിസ്പ്ലേ യിൽ നോക്കിയിരിക്കുമ്പോൾ എന്നോട് മാത്രമായി കഥ പറയുന്ന ഫീൽ ആണ് ഉള്ളത്.. നന്ദി സാർ.
@jithujs6629
@jithujs6629 3 года назад
അപ്പഴും ഇപ്പോഴും ഒന്നേ പറയാനുള്ളു... Thanks 👏👏👏👏
@lakshmilachu7093
@lakshmilachu7093 3 года назад
സാറിന്റെ കഥകൾ കേൾക്കാൻ അതു വല്ലാത്തൊരു ഫീൽ തന്നെയാണ്. താങ്കയു സർ കഥകൾ ഇത്രെയും സ്പഷ്ടമായി ഞങ്ങളിലേക്ക് എത്തിക്കുന്നതിന്🙏🔥🔥
@muhammedbasilkm9570
@muhammedbasilkm9570 3 года назад
ഇന്നാ പിടിച്ചോ എന്റെ ജീവിതത്തിലെ 37 മിനിറ്റുകൾ 😍
@JuliusManuel
@JuliusManuel 3 года назад
😍🌹
@keraliteinfo8639
@keraliteinfo8639 3 года назад
Best comment😍
@hobinrajmalanthara65
@hobinrajmalanthara65 3 года назад
നായ്ക്കുട്ടിക്ക് ആരും ഭക്ഷണം കൊടുക്കാനില്ല എന്ന ചിന്തയിൽ അവനെ കൂടെ കൂട്ടത്തിൽ കൂട്ടിയെന്ന് പറഞ്ഞപ്പോഴേ, എനിക്ക് തോന്നി ഇവർ രക്ഷപ്പെടുമെന്ന്..!! സത്യം...
@vivekachu8081
@vivekachu8081 3 года назад
Notch കട്ട waiting.
@khaleelibm.8017
@khaleelibm.8017 3 года назад
Me too
@joshyk5243
@joshyk5243 3 года назад
വ്യത്യസ്തമായ കഥകൾ...കാത്തിരിക്കുന്നത് നിങ്ങളുടെ വീഡിയോ ക്കു വേണ്ടി മാത്രം ..😘😘😘😘😘
@vinuvr365
@vinuvr365 3 года назад
വീണ്ടും ഒരു പുതിയ അറിവ്. കഥകളിലൂടെ അറിവുകള്‍ ഇനിയും തുടരട്ടെ. നന്ദി♥.
@jouharvaris4709
@jouharvaris4709 3 года назад
Uff ഇങ്ങേരുടെ വീഡിയോസ് കാണാൻ വേണ്ടി മാത്രം ദിവസം നികുന്നത് ഞാൻ മാത്രം ആണോ 🤤
@JuliusManuel
@JuliusManuel 3 года назад
🥰🌹
@nothing_inside25
@nothing_inside25 3 года назад
Nimathram anu machane njagalk kore ninnal Kalu kadayum appo koracheram irikkum
@marshidmuhammed842
@marshidmuhammed842 3 года назад
Njanum
@shafeeqshafeeq9743
@shafeeqshafeeq9743 3 года назад
Janum
@akhills5611
@akhills5611 3 года назад
Mind refresh cheyyanulla oru tonic koodi anu sirnte kadhakal... kadha ketu kazinjapol oru refreshment tonni.. ☺️
@rideforlife2504
@rideforlife2504 3 года назад
മുന്തിരിതോപ്പിൽ പോയി രാപ്പാർക്കാം എന്ന് മാറ്റി മരുഭൂമിയിൽ പോയി രാപ്പാർക്കാം എന്ന് മാറ്റേണ്ടി വരുമല്ലോ സർ WELCOME TO HISSTORIES🥰🥰🥰
@JuliusManuel
@JuliusManuel 3 года назад
🌹
@rideforlife2504
@rideforlife2504 3 года назад
@@JuliusManuel sir❤❤❤
@shafe143
@shafe143 3 года назад
Listening is better than watching. I never looked at videos when i'm listening your series. Just turn on the video, close the eyes. Listen the stories. The feel is amazing
@arunmm3884
@arunmm3884 2 года назад
Same
@sabumathew6002
@sabumathew6002 Год назад
Njanum
@shihabmalappurammalappuram6813
@shihabmalappurammalappuram6813 8 месяцев назад
നിങ്ങളുടെ കഥ കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ അനുഭവപ്പെട്ടു ഇനിയും ഇതുപോലെ ധാരാളം കഥകൾ കൊണ്ടുവരണം
@sobinps4722
@sobinps4722 3 года назад
2,3സെക്കന്റ്‌ ആകാശത്തുകൂടെ യാത്ര ചെയ്ത ഓട്ടോ 😄😄😄😄
@Abhijith_raama
@Abhijith_raama 3 года назад
1 adichu 😎 welcome to His-Stories❤
@JuliusManuel
@JuliusManuel 3 года назад
🥰🌹
@sajitjoseph6448
@sajitjoseph6448 3 года назад
Dear Julius You are Great Great Story Teller. Impressing Narrator and something beyond words.
@JuliusManuel
@JuliusManuel 3 года назад
🎈🌹
@asharafmuhammad9009
@asharafmuhammad9009 3 года назад
ഞാൻ അച്ചായന്റെ വീഡിയൊ വന്നാല്‍. ആദ്യം അത് കാണും പിന്നെ. ബാക്കി എല്ലാം. Frome saudi
@JuliusManuel
@JuliusManuel 3 года назад
😍🌹🎈
@rajeeshahmad885
@rajeeshahmad885 3 года назад
അച്ചായന്റെ കൂടെ വെൽക്കം ടു ഹിസ്‌റ്റോറിസ് പറയുന്നത് ഞാൻ മാത്രമാണോ 🔥🔥🔥
@soumyaaradra2749
@soumyaaradra2749 3 года назад
Me
@jojymonsebastian4496
@jojymonsebastian4496 3 года назад
മൂഡ് ക്രിയേറ്റ് ചെയ്യാൻ നിങ്ങളെ കഴിഞ്ഞട്ടെ ആളൊള്ളൂ ❤
@west-landcreations9126
@west-landcreations9126 3 года назад
It's a different feeling when listening to your stories ❤️❤️
@devusblog8815
@devusblog8815 3 года назад
എന്താ പറയേണ്ടേ. ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം. ഓരോന്ന് കഴിയുമ്പോഴും ഇതാണ് ഏറ്റവും മെച്ചം എന്ന് തോന്നും. കേട്ടത് മധുരം കേൾക്കാനിരിക്കുന്നതോ അതി മധുരം എന്ന് പറഞ്ഞ പോലെ ഓരോ വീഡിയോയും വരുന്നത്. സൂപ്പർ അച്ചായാ. അവർ മരുഭൂമിയിൽ കഴിഞ്ഞത് ഓർക്കുമ്പോൾ ഒരു വിഷമം.. എന്നാലും അവസാനം സന്തോഷത്തിൽ കാര്യങ്ങൾ അവസാനിച്ചല്ലോ... നന്നായി.. ഇടക്ക് ഉള്ള കോമഡി രസകരം തന്നെ. 😃😃.. ഇഷ്ട്ടം...അച്ചായാ... ❤️❤️👍👍💪💪🌹🌹.. എന്തു പറഞ്ഞാലും 'വെൽക്കം ടു ഹിസ് സ്റ്റോറി 'എന്ന് കേൾക്കുമ്പോഴുള്ള ഒരു സന്തോഷം ഒന്ന് വേറെ തന്നാണേയെ... 😍😍😍
@ullasjose4011
@ullasjose4011 3 года назад
നിങ്ങളോട് ഒരു അഭ്യർത്ഥന ഉണ്ട്.. ഒരിക്കലും ഇത് നിർത്തരുത്.... കാരണം ഞാൻ ജോലി കഴിഞ്ഞു വരുംപ്പോൾ ഇത് കെട്ടാണ് ഞാൻ ഉറങ്ങുന്നേ... ഫുൾ കേട്ടിലാന്ക്കിൽ ഞാൻ രാവിലെ എഴുനേറ്റു ബാക്കി മുഴുവൻ കേൾക്കും.... പണ്ട് പാട്ടു കെട്ടായിരുന്നു ഉറക്കം but നിങ്ങൾ 👍👍👍👍
@JuliusManuel
@JuliusManuel 3 года назад
ആരോഗ്യം ഉള്ള കാലത്തോളം ചെയ്യണം എന്നാണ് ആഗ്രഹം 😍
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
താങ്കളുടെ കൈകൾ ഉപയോഗിച്ച് ഉള്ള വിവരണം ഒരു പ്രത്യകത ആണ് 🙏🙏♥️
@linceandgibi1833
@linceandgibi1833 3 года назад
അച്ചായൻ കഥ പറയുകയല്ലല്ലോ നമ്മളെ അവിടെയൊക്കെ കൊണ്ടുചെന്നു കാണിച്ചിട്ട് തിരികെ കൊണ്ടുവരികയല്ലേ? 🥰🥰🥰
@devusblog8815
@devusblog8815 3 года назад
അതെന്നു..
@Rafeeq-pq7iu
@Rafeeq-pq7iu 3 года назад
ഇച്ചായാ നല്ല അവതരണം പൊളി👌👏👍
@JuliusManuel
@JuliusManuel 3 года назад
🎈
@AnoopSreedharan
@AnoopSreedharan 3 года назад
ഇന്ന് കുറേപ്പേര് ഫസ്റ്റ് അടിച്ചിട്ടുണ്ടല്ലോ ☺️
@ashrafpalluruthy
@ashrafpalluruthy 3 года назад
സാർ , ഒറ്റയടിക്കിരിന്ന് കണ്ടു വീഡിയോ... സത്യം നല്ല രസമുണ്ട് താങ്കളുടെ ക്ലാസ്സ് . അറിവുകൾ തന്നതിന് നന്ദി
@SankarGS
@SankarGS 2 года назад
ലെ ജഡ്‌ജി :- ഇവരെ ഇനി എന്തിനാ ജയിലിൽ ഇടുന്ന ...മരുഭൂമിയിൽ കിടന്ന അത്രയും വലിയ ജയിൽ ഒന്നും ഈ രാജ്യത്തു ഇല്ല ഹ്മ്മ് പൊക്കോ അതോണ്ട് 🤗🤗😂 Nice Cool Story bro
@JuliusManuel
@JuliusManuel 2 года назад
😍
@jaisonjohn9786
@jaisonjohn9786 3 года назад
Comment ഇടാതെ പോവില്ല ഞാൻ അച്ചായാ ❤love youuuuu
@JuliusManuel
@JuliusManuel 3 года назад
🌹
@TipTop_power_CG
@TipTop_power_CG 3 года назад
സിംഹം ത്തിന്റെ പോരാട്ടം ബാക്കി എപ്പോൾ വരും. I am waiting......... Please 🙏 reply
@explore3984
@explore3984 3 года назад
Im also waiting
@keerthanaps7422
@keerthanaps7422 3 года назад
Me tooo
@khaleelibm.8017
@khaleelibm.8017 3 года назад
Me too
@najushanavas6626
@najushanavas6626 3 года назад
Me too
@shafeeqshafeeq9743
@shafeeqshafeeq9743 3 года назад
I am witing
@vibin117
@vibin117 3 года назад
Great story ...ഞാൻ പോയിട്ടുണ്ട്...
@vineethvs7270
@vineethvs7270 3 года назад
👍👍പതിവ് പോലെ ആശാന്റെ പ്രകടനം ഗംഭീരം...♥️
@sreeharishk1
@sreeharishk1 3 года назад
ഇന്ന് രാത്രി പൊളിക്കും💕
@SanthoshSanthosh-wh6it
@SanthoshSanthosh-wh6it 3 года назад
സാർ കഥ വേറെ ലെവൽ ആണ്
@mallujourneyintotheworldof2745
@mallujourneyintotheworldof2745 3 года назад
നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു അവതരണം, ആ കാലഘട്ടത്തിൽ ആളുകൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പക്ഷേ ഇന്നത്തെ ആളുകൾക്ക് പഴയ ആളുകൾ കഷ്ടപ്പെട്ട് തിനെപ്പറ്റി തീരെ അറിയാൻ താല്പര്യമില്ല
@gulfcon
@gulfcon 3 года назад
റോമൻ സാമ്രാജ്യത്തിൻറെ ഉത്ഭവവും പ്രതാപ കാലവും ഒടുക്കവും ഉൾക്കൊള്ളിച്ചു ഒരു സീരീസ് ചെയ്യാമോ അച്ചായോ
@zubair.makasaragod
@zubair.makasaragod 3 года назад
രാത്രി കിടക്കാൻ നേരത്ത് കാണുന്നവരുണ്ടോ 😍😍
@sreeharips4010
@sreeharips4010 3 года назад
Me 🤩
@sachusatheesh7330
@sachusatheesh7330 3 года назад
Me
@zubair.makasaragod
@zubair.makasaragod 3 года назад
@@sachusatheesh7330ആയില്ല 2 മണിക്കൂർ കൂടി കഴിയണം 😍
@shibina9692
@shibina9692 3 года назад
Kanarilla kelkkal matram
@zubair.makasaragod
@zubair.makasaragod 3 года назад
@@shibina9692 ഞാനും 😂
@Rajaneeshmm
@Rajaneeshmm 3 года назад
അച്ചായോ സൂപ്പർ 👌
@saijusethu
@saijusethu 3 года назад
കേട്ടിരിക്കുമ്പോ ഹൊറർ മൂവി കാണുന്ന feel🙏🙏🙏🙏🙏🙏🙏
@sainudheensainu9070
@sainudheensainu9070 3 года назад
അച്ചായൻ പറയുന്ന ഹിസ്‌റ്ററികൾ കേൾക്കാൻ നല്ല രസമാണ്
@abdulkadharhazale8336
@abdulkadharhazale8336 3 года назад
athma viswasam athanu jeevita vijayam.super sir.
@abdulaseez7255
@abdulaseez7255 3 года назад
അച്ചായന്റെ കഥകൾ entha oru feel 👌👌🎈🎈
@gtrazassetron1198
@gtrazassetron1198 3 года назад
Oru movie kanda feeling
@binojdevidasan7738
@binojdevidasan7738 3 года назад
Nalla katha 👌👌👌👌👏👏
@maxwellrobi5096
@maxwellrobi5096 3 года назад
Inspirational story.good content Thanks JM his.stories....................... God bless you sir
@drradhakrishnan2880
@drradhakrishnan2880 3 года назад
Beautiful narration
@JuliusManuel
@JuliusManuel 3 года назад
🎈🌹
@randeepsreeku4154
@randeepsreeku4154 3 года назад
Achayaa super story.. veendum verity 🥰🥰😍😍❤️❤️❤️
@jomyjose3916
@jomyjose3916 3 года назад
തീരങ്ങൾ മുതൽ മരുഭൂമിയായതിനാൽ, സീലുകൾക്ക് സുരക്ഷിത താവളമാണ് നമീബിയ.
@tibinjoy9258
@tibinjoy9258 3 года назад
Cleopatra, julius caesar & mark antony video ചെയ്യാമോ
@renjjithaadhi9985
@renjjithaadhi9985 3 года назад
ചിത്രങ്ങൾ മികച്ചത്
@metro7ekm160
@metro7ekm160 3 года назад
തുടർച്ച കഥകൾക്കാണ് കമ്പം.. Good
@tharunbabu3649
@tharunbabu3649 3 года назад
Interesting and informative as always..👍❤
@JuliusManuel
@JuliusManuel 3 года назад
🌹
@shyamashokan3113
@shyamashokan3113 3 года назад
ഒന്നും പറയാനില്ല ഗംഭീര കഥ.❤
@shelvinshaju2806
@shelvinshaju2806 3 года назад
വീഡിയോസ് ഇടാൻ ഇത്രയ്ക്കും കാലതാമസം ഒഴിവാക്കിയാൽ നന്നായിരുന്നു, ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റുന്നില്ല ❤️❤️❤️
@bijubiju1707
@bijubiju1707 3 года назад
From my heart thanks thanks thanks.
@reenu3266
@reenu3266 2 года назад
എനിക്ക് സാറിൻറെ കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ
@JuliusManuel
@JuliusManuel 2 года назад
❤️
@reenu3266
@reenu3266 2 года назад
@@JuliusManuel thank you sir
@jayasankarp4917
@jayasankarp4917 3 года назад
Hi hi super 37 minute polichi
@sajivkumar2008
@sajivkumar2008 Год назад
ഒരു സിനിമ കാണുന്ന പ്രതീതി സൂപ്പർ
@shobinsyam7739
@shobinsyam7739 3 года назад
Thank you achaya.....
@AnoopVarmaPersonal
@AnoopVarmaPersonal 3 года назад
Vegetarian ആയിട്ടുള്ളവർ ഇതൊന്നും ചിന്തിക്കുകപോലും വേണ്ട, ഒരാഴ്ച പോലും തികയ്ക്കാൻ പോകുന്നില്ല.. 😥😥
@JuliusManuel
@JuliusManuel 3 года назад
True 🌹
@hareek3745
@hareek3745 3 года назад
😅🙏
@rajeshpannicode6978
@rajeshpannicode6978 3 года назад
ഇവിടെയുള്ള സാധാരണ നോൺ വെജിറ്റേറിയൻസിനും സാധിക്കുമെന്ന് തോന്നുന്നില്ല. അതിന് സായിപ്പുമാർ തന്നെ വേണം
@mdnatures8543
@mdnatures8543 3 года назад
Oru manushyan marichalum orupad jeevanukal rakshappedille
@shiyasnorin1980
@shiyasnorin1980 3 года назад
രണ്ടു ദിവസം ഒന്നും കഴിക്കാതെ പട്ടിണി കിടന്നു നോക്ക് അപ്പൊ ഇഷ്ടമില്ലാത്ത ഭക്ഷണം കിട്ടിയാൽ അമൃതിനു തുല്യമായി തോന്നും, കാരണം വിശപ്പിനാണ് ഏറ്റവും അധികം രുചി.അപ്പൊ രണ്ടര വർഷത്തിന്റെ കാര്യം പറയണോ, എന്തും തിന്നുപോകും. നമ്മുടെ വീട്ടിലെ comfort zone ഇൽ ഇരുന്നു ചിന്തിച്ചാൽ മനസിലാകില്ല. ഇതു നമുക്ക് ചെയ്യാവുന്ന സഹസികതയാണ് രണ്ടു ദിവസം പട്ടിണി കിടന്നുനോക്ക്.
@harikumarsree3653
@harikumarsree3653 3 года назад
നന്നായിട്ടുണ്ട്
@JuliusManuel
@JuliusManuel 3 года назад
🌹
@jjjbuzzz4871
@jjjbuzzz4871 3 года назад
ഏകദേശം എത്ര മണിക്ക് ആണ് വീഡിയോകൾ ഷൂട്ട് ചെയ്യുന്നത്... ചേട്ടൻ്റെ വീഡിയോകൾ കാണുന്നത് ഒരു സന്തോഷം ആണ്
@JuliusManuel
@JuliusManuel 3 года назад
അങ്ങ്നെയൊന്നും ഇല്ല ഫ്രീ ടൈം കിട്ടുന്പോൾ
@jkm312
@jkm312 Год назад
വിണ്ടു കേൾക്കുന്നു സൂപ്പർ history story💯
@explore3984
@explore3984 3 года назад
Achayan ennum ishttam💖💖💖💖
@binusomaraj592
@binusomaraj592 3 года назад
Achayaaa...Super Enjoyed.. Hope you and family well...tc
@JuliusManuel
@JuliusManuel 3 года назад
Yes😍😍😍
@binus4690
@binus4690 3 года назад
Thanks
@alexrj8052
@alexrj8052 3 года назад
Classic way of storytelling 🔥
@anishkj7527
@anishkj7527 3 года назад
22:35 to 22:47 🐕‍🦺 ഓട്ടോയല്ലെ സുഖം പ്രാപിച്ചത് ..അല്ലാതെ ഹെന്നോ അല്ലല്ലോ?. എന്തായാലും സ്റ്റോറി അടിപൊളി മാഷെ😍😍😍
@manojbalan8621
@manojbalan8621 3 года назад
First...❤️
@JuliusManuel
@JuliusManuel 3 года назад
🌹
@manojbalan8621
@manojbalan8621 3 года назад
@@JuliusManuel thank you....
@sreeharishk1
@sreeharishk1 3 года назад
നോട്ടിഫിക്കേഷൻ കണ്ടെപ്പോൾ ഓടി പാഞ്ഞ് വന്നതാ ഫസ്റ്റ് അടിക്കാന് ,,, അപ്പൊഴെക്കും കൊണ്ടുപോയി , ദുഷ്ടൻ ❤️
@anukumar449
@anukumar449 3 года назад
സാർ വളരെ മികച്ച ചരിത്ര അവതരണം
@midhunvarghese.m.m8142
@midhunvarghese.m.m8142 3 года назад
💞💞💞💞💞💞🌹🌹🌹🌹നമസ്ക്കാരം മാഷേ🙏🙏🙏🙏🙏🙏🙏💞💞💞💞💞🌹🌹🌹🌹
@faizy7199
@faizy7199 3 года назад
22:47 henno maripooyathayirikkum alle achayoo...ini enikku maarippoyo ☹️. ...😍🙌🏻
@abdurahim0127
@abdurahim0127 3 года назад
Waw, amazing story bro
@JuliusManuel
@JuliusManuel 3 года назад
🌹
@visakhkilimanoor4403
@visakhkilimanoor4403 3 года назад
Super sar
@knantp
@knantp 3 года назад
Vedi vechu enu parayumbol vediyocha kelkanam atha super( like in vettakadhakal) .
@santhoshpjohn
@santhoshpjohn 3 года назад
അടിപൊളി 👌👌
@gibijoice2827
@gibijoice2827 3 года назад
present 🙋
@renjithsmith
@renjithsmith 3 года назад
ഈ ഡിസ് ലൈക്ക് ഇടുന്നവർ എന്ത് വികാരത്തൊട്ടാണ് ഈ ചാനൽ കാണാൻ വരുന്നത്
@hareeshpvinayak
@hareeshpvinayak 3 года назад
Avo no idea
@sreeharips4010
@sreeharips4010 3 года назад
Ethil eppoll dislike adikkan Karanam anthe🤫🤫😒😒😒
@joshyantony439
@joshyantony439 3 года назад
അവരുടെ അറിവിൽ വിരൽ താഴോട്ട് ഉള്ളത് ലൈക്ക് എന്നായിരിക്കും
Далее
would you eat this? #shorts
00:35
Просмотров 1,7 млн