Тёмный
No video :(

Operation Ogro | Assassination of Luis Carrero Blanco | Julius Manuel | HisStoriesOnline 

Julius Manuel
Подписаться 294 тыс.
Просмотров 159 тыс.
50% 1

#juliusmanuel #narrationbyjulius #hisstoriesonline
* Video Details
Title: Operation Ogro | Assassination of Luis Carrero Blanco
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mail@juliusmanuel.com
Web: hisstoriesonli...
---------------------------
*Credits & Licenses
Music/ Sounds: RU-vid Audio Library
Video Footages : Storyblocks Licensed via LumaFusion
©www.juliusmanuel.com | www.hisstoriesonline.com

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 557   
@JuliusManuel
@JuliusManuel 3 года назад
Operation Ogro www.dailymotion.com/video/x7srcd6
@user-ot9pt3kw4k
@user-ot9pt3kw4k 3 года назад
👌👌👌🙋‍♂️🎄❣️🍰
@Mukkath
@Mukkath 3 года назад
അലക്സാണ്ടർ ചക്രവർത്തിയുടെ കഥ പറയുമോ
@sumeshkrishna8917
@sumeshkrishna8917 3 года назад
Supper 👌
@mangalashree.neelakandan
@mangalashree.neelakandan 3 года назад
@@Mukkath വെയ്റ്റിംഗ് ❤❤❤
@michaelkuriakose1997
@michaelkuriakose1997 3 года назад
Njangde swantham Sir 💐😍🔥 #hisstories #juliusmanuel
@sureshkrishnakkkk6906
@sureshkrishnakkkk6906 3 года назад
പുതിയ.. സ്റ്റോറി ആയിട്ട്... അണ്ണൻ എത്തി.... ഹാനിബാളിന്റെ അവസാനം... മനസ്സിൽ നിന്നു മായുന്നില്ല.......... 😍😍😍💖💖💖
@jijusnair259
@jijusnair259 3 года назад
Oooo
@sabarikummayil
@sabarikummayil 3 года назад
ചരിത്രം എന്ന് പറയുന്നത് എത്ര പഠിച്ചാലും പഠിച്ചാലും തീരാത്ത അറിവുകൾ ആണ് അത് ചേട്ടന്റെ അവതരണത്തിലൂടെ ആകുമ്പോൾ ഒരുക്കലും മടുക്കില്ല എന്ന് മാത്രമല്ല പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ കൂടി കൂടി വരുന്നു 😍😍😍😍👍🙏
@pappazjo9866
@pappazjo9866 3 года назад
ഗോറില്ല കൺട്രി. കാർടേജ്.. സ്റ്റോറി ഗംഭീരം ആയിരുന്നു... അത്തരം സ്റ്റോറി പറയു ചേട്ടായി...💓💓💓
@kiranlal7843
@kiranlal7843 3 года назад
ഒരു ഭാഗത്ത് കടലുപോലെ കിടക്കുന്ന അറിവുകളും,കഥകളും ..... മറുഭാഗത്ത് julius ചേട്ടനും.. 🔥🔥❤️❤️💪💪
@sreerajanmichael6909
@sreerajanmichael6909 3 года назад
കൊള്ളാം മാഷേ ആരും കണ്ടെത്താത്ത പുതിയ ചരിത്രം ഇനിയും ഇതുപോലുള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം മൈക്കിൾ
@jjjbuzzz4871
@jjjbuzzz4871 3 года назад
ചേട്ടായി റോമ സാമ്രാജ്യം എങ്ങനെ തകർന്നു എന്ന് ഒരു വീഡിയോ ചെയ്യാമോ?
@ajithkmt156
@ajithkmt156 3 года назад
ചെയ്യാം
@Mukkath
@Mukkath 3 года назад
Sariya engane ath thakarnnu
@raneeshkt007
@raneeshkt007 3 года назад
Barbarian tribes നാൽ തകർന്നു .പിന്നീടും അവർ ഉയർത്തെഴ്ന്നേറ്റു.പിന്നെ തകർന്നത് ഇസ്ലാമിക ഖിലാഫത്തിനാലാണ് ..!!!
@Althaf_pattambi
@Althaf_pattambi 3 года назад
സ്‌പോർട്
@PulsarmachaN
@PulsarmachaN 3 года назад
Waiting....
@Sandeep-xs3yn
@Sandeep-xs3yn 3 года назад
ഓരോ മീൻപിടുത്ത ചാനലുകൾക്കും അഞ്ചും പത്തും ലക്ഷം subscribers ഉം ഉണ്ട് അതിലും എത്രയോ മികച്ച ചാനലായ ഹിസ്റ്റോറിസിന് subscribers കുറവും ചരിത്രത്തോട് ഇത്രയും പുച്ഛമാണോ കഷ്ട്ടം . . .
@solomonvarghese5574
@solomonvarghese5574 3 года назад
Our hardworking King Julius ,, because of him our nights are awakens as we are in the Carthage,Western Africa and Now Latin America ❤️❤️
@julianvarghese1175
@julianvarghese1175 3 года назад
Hi sir നിങ്ങളുടെ മൊട്ട തലയ്ക്ക് ഒരു അടി തരട്ടെ 😊😊😊supper 👌
@SankarGS
@SankarGS 2 года назад
@@julianvarghese1175 😂😂
@aanayumaanavandiyumyathrakalum
@aanayumaanavandiyumyathrakalum 3 года назад
11 മിനിറ്റിൽ ഇത്രയും കമെന്റ് കിട്ടണമെങ്കിൽ ....ആശാനേ നിങ്ങൾ നിങ്ങൾ പോലും അറിയാതെ....സെലിബ്രിറ്റി ആയിരിക്കുന്നു......
@irshadvava7
@irshadvava7 3 года назад
Satayam
@saneeshms4632
@saneeshms4632 3 года назад
നിങ്ങൾ നല്ല ഒരു ഹിസ്റ്ററി അധ്യാപകൻ ആയിരുന്നേൽ പൊളിച്ചേനെ
@devusblog8815
@devusblog8815 3 года назад
കീ ജയ്.. 😀.. സ്ഫോടനം നടക്കുന്നതിനു തൊട്ടു മുൻപ് എന്റെഹൃദയം വയറ്റിൽ വന്നു വീണു ടപ് ടപ് എന്ന് ശക്തിയായി മിടിക്കാൻ തുടങ്ങി. 😃😃😃.. ഹോ ഇങ്ങള് ബല്ലാത്ത ജാതി തന്നെ കേട്ടോ.. ബ്ലാസ്സ്‌റ്റ് നടന്നപ്പോഴാണ് ശ്യാസം വീണത്. സൂപ്പർ. സൂപ്പർ.. ♥️♥️♥️ഇനിയും പോരട്ടെ. 👍👍💪💪💪💪
@JuliusManuel
@JuliusManuel 3 года назад
😎
@shibuanila7413
@shibuanila7413 3 года назад
ഇപ്പോൾ ലൈക്ക് ചെയ്തു പോകുന്നു രാത്രി കാണാം😍😍😍😍
@srees4863
@srees4863 3 года назад
Soooper...... ഈ മൂവി കാണാൻ link തപ്പി നടന്നപ്പോ.... വേറൊരു സർപ്രൈസ് കിട്ടി... സാറിന്റെ മഡഗാസ്കർ എന്ന book.....
@sharafucali384
@sharafucali384 3 года назад
നന്ദി സർ, ഹാനിബാൾ എപ്പിസോഡ്കൾ ഒരുപാട് മനസ്സിൽ പതിച്ചിരുന്നു.... 🔥 പണ്ട് നമ്മുടെ നാട്ടിലും അത്തരം പോരാട്ടങ്ങളും പിടിച്ചടക്കലുകളും ഉണ്ടായിരുന്നല്ലോ, കേരളത്തിൽ ആ കാലങ്ങളിൽ നിലനിന്നിരുന്ന സാമ്രാജ്യങ്ങളെ പറ്റി ഒരു സീരീസ് ചെയ്യാമോ 🥰
@ashokgopalassery1473
@ashokgopalassery1473 3 года назад
ഹാനിബാൾ 💪💪💪💪💪💪 ഇഷ്ടം❤️❤️❤️❤️......
@rafit3695
@rafit3695 3 года назад
Rome✊✊✊
@fasalbabu5923
@fasalbabu5923 3 года назад
Hi
@shinoobsoman9269
@shinoobsoman9269 3 года назад
ഗംഭീരം..🙏🙏❤️❤️👍👍 അതി ഗംഭീരം..👍👍❤️❤️😀😀
@nostalgiaallinone2545
@nostalgiaallinone2545 3 года назад
Hannibal love 🔥🔥🔥 Kadha kettu ah character ithraku thalaku pidichengil athu manuel chettante kazhivu mathramanu....😍😍😍😍
@mathewsonia7555
@mathewsonia7555 8 месяцев назад
സ്നേഹത്തോടെ അതിലും ഉപരിയായി ആദരവോടെ പറയട്ടേ അത്യുഗ്രം,❤. ചരിത്രത്തിൽ മറവിയുടെ ചാരം മൂടിയ പ്രണയ കഥകൾ കൂടി അങ്ങയുടെ അവതരണത്തിലൂടെ പ്രതീക്ഷിക്കുന്നു, ഒരു ടൈറ്റാനിക് പോലെ മനസ്സിൽ മായാതെ നിൽക്കും.
@mathewcyr563
@mathewcyr563 6 месяцев назад
Good presentation Mr Julius manuel 👏🏻👏🏻👌🏻👌🏻👍🏻👍🏻.
@MrShahanas
@MrShahanas 3 года назад
റോം സാമ്രാജ്യം എങ്ങനെ തകർന്നു? ഒരു സ്റ്റോറി ചെയ്യോ. കാർത്തേജ് റോം എപ്പിസോഡ് കണ്ടിട്ട് ഇത് ഒന്നും ആയില്ല. ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു. 🙏
@mohammediqbalabdullah
@mohammediqbalabdullah 3 года назад
Addicted to His Stories. And again piranies mountains.
@vineethantony4135
@vineethantony4135 3 года назад
റോമൻസ് ഇഷ്ട്ടം
@jhanzikadakkal3292
@jhanzikadakkal3292 3 года назад
വളരെയധികം നന്ദിയുണ്ട്.
@chinchunatarajan2430
@chinchunatarajan2430 3 года назад
73 എപ്പിസോഡ് മുഴുവനും കണ്ടവർ ഉണ്ടെങ്കിൽ എന്റെ കൂടെ വാ.. നമ്മൾക്ക് അച്ചായന്റെ 74th എപ്പിസോഡിനായി കാത്തിരിക്കാം.. 🥰
@kiran-oj6ge
@kiran-oj6ge 3 года назад
Yea wating
@nishamol9044
@nishamol9044 3 года назад
11 രാത്രി ആവട്ടെ. എന്നിട്ട് കേൾക്കാം. എന്നാലും like ചെയ്തു
@sajkorala
@sajkorala 3 года назад
താങ്കളുടെ പുതിയ ചരിത്ര കഥ വരുമ്പോൾ അന്ന് എനിക്ക് വല്ലാത്ത സന്തോഷമാണ്.... സാറിനു ഒരായിരം നന്ദി.......
@aswinkumarps5779
@aswinkumarps5779 3 года назад
അടുത്ത series നു വേണ്ടി wait ചെയ്യുന്നവരുണ്ടോ gooys😋😊
@storyverse555
@storyverse555 3 года назад
Pwoli
@ratheeshmavolil6145
@ratheeshmavolil6145 3 года назад
നല്ലയൊരു Series അവസാനിച്ചതിൻ്റെ വിഷമത്തിലിരിക്കുകയായിരുന്നു.
@amalsunny3268
@amalsunny3268 3 года назад
Kidu😍😍
@prasadaj2721
@prasadaj2721 3 года назад
ഇവ ബ്രൗൺ എന്ന പേര് കേട്ടപ്പോൾ ഹിറ്റ്ലറുടെ വൈഫിനെ ഓർമ വന്നവരുണ്ടോ...🙄🙄🙄
@whatdoyouthink1671
@whatdoyouthink1671 3 года назад
Undoo
@T_m_j_abu_a_z_a
@T_m_j_abu_a_z_a 3 года назад
Yes👍
@babychenc5476
@babychenc5476 3 года назад
Yes broo
@hitheshyogi3630
@hitheshyogi3630 3 года назад
ഉണ്ട്
@madhusoodhanankp9210
@madhusoodhanankp9210 3 года назад
വൈഫല്ല കാമുകി.
@voicem7034
@voicem7034 3 года назад
Julius manuel 👑
@zainurak7978
@zainurak7978 3 года назад
വളരെ ഇഷ്ടമായി കേരളത്തിലെ നമ്പർ വൺ യുടൂബ് ചാനൽ വീഡിയൊ അപ് ലോഡ് ചെയ്യാത്തപ്പോൾ കണ്ടത് തന്നെ കുറേ കാണും
@shanavasplamoottil8905
@shanavasplamoottil8905 3 года назад
ഈ സബ്ജെക്ട് തിരഞ്ഞെടുക്കുന്ന രീതി സമ്മതിച്ചു. ❤❤❤
@martinthomas2384
@martinthomas2384 3 года назад
ഹാനിബാൾ ഹാങ്ങ്‌ ഓവർ വിട്ടുപോവാത്തവർ plz like
@rockyrocky4405
@rockyrocky4405 3 года назад
Sathym vishamam marunnilla 🙁🙁
@ambivert8571
@ambivert8571 10 месяцев назад
Ath kandit 2 years kazhinju, ipolum aa story manassinnu poyitila😅
@sharminamuneer1494
@sharminamuneer1494 3 года назад
Blast was superb Thanks for shared link
@akhilrajkumar894
@akhilrajkumar894 3 года назад
Julius Manuel Sir, Next Romeinte takarcha onnu series cheyyaamo Then regarding:- Alexander the Great Julius Caesar Napoleon Bonaparte
@shihabksa2012
@shihabksa2012 3 года назад
Ohh njan parnju maduthu oru respond ellaa
@thiruvalla9848
@thiruvalla9848 3 года назад
@@shihabksa2012 പുള്ളിക്കാരൻ ആ പുസ്തകങ്ങൾ വായിക്കാൻ കുറച്ചു സമയം വേണ്ടേ തീർച്ചയായും സർ വീഡിയോ ചെയ്യും
@shihabksa2012
@shihabksa2012 3 года назад
@@thiruvalla9848 thanks 👍👍👍👌👌👌👌👌
@TheZULUMON
@TheZULUMON 3 года назад
Very interesting ...... thank you Achaya With love Sarath from Qatar
@muhammadsaheed9473
@muhammadsaheed9473 3 года назад
ആഞ്ഞു പിടിച്ചാ 100 k പിടിക്കാ൦..
@sunileyyani
@sunileyyani 3 года назад
100 k yo... 1M il കുറഞ്ഞ കളിയില്ല മോനെ
@ajithnash
@ajithnash 3 года назад
Suprbb🌹🌹🌹🌹🌹❤️❤️❤️❤️ movie kude kandappo adipoli aayi .....tnkss
@psjayanesh3919
@psjayanesh3919 3 года назад
കുറച്ചു തിരക്കിലായി പോയി അതാ വൈകിയത്. Present sir✋️
@mickeymouse7689
@mickeymouse7689 3 года назад
ഞാൻ ഇവിടെത്തന്നെ കാണും...! His-stories istam♥️
@tv.1083
@tv.1083 3 года назад
ചേട്ടായി റോമാസാമ്രാജ്യം എങനെ തകർന്നു എന്ന വീഡിയോ ചെയ്യാമോ
@neethurp5986
@neethurp5986 3 года назад
Great presentation, waiting for more
@navin.99618
@navin.99618 3 года назад
എന്നാൽ ഇതുകൂടി കണ്ടിട്ട് കിടക്കാം ❤️
@user-iq6er5ef2l
@user-iq6er5ef2l 3 года назад
Adipoli chetta
@Thomasmathew670
@Thomasmathew670 3 года назад
Veendum piramees parvathanira😍😃
@bijuvargheese5135
@bijuvargheese5135 3 года назад
Super aadhyamayi kelkukayanithu 🙏🙏🙏🙏
@siyadmasood8561
@siyadmasood8561 3 года назад
പുതിയ കഥയും ആയി വന്നു. നന്ദി അച്ചായ
@abm9339
@abm9339 3 года назад
Alexander chakra varthyum ,porus thammil ulla udham kadha cheyyoo pls
@Salahuddinayyubi516
@Salahuddinayyubi516 3 года назад
റോമിന്റെ തകർച്ചയും ചെയ്യണം ചേട്ടായി..
@muhammedfarique5396
@muhammedfarique5396 3 года назад
Sir Global aayittu ellarkum kaanan vendi oru video english lum ndel powlikkum. That also help us to improve our Language skill.
@rajeshkunjunnykunjunny2166
@rajeshkunjunnykunjunny2166 3 года назад
Ethu kandathu kondu a film kandu. Great episode. Thanks👏👏👏👍
@soumyavineesh5812
@soumyavineesh5812 Год назад
കുറേക്കാലത്തിനുശേഷം തട്ടിൻപുറം വൃത്തിയാക്കുമ്പോൾ സ്വർണ്ണമാല കളഞ്ഞു കിട്ടിയ ഒരു ഫീലാണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത് രണ്ടുവർഷം എന്റെ കണ്ണിൽപിടാതെ പോയി ഇപ്പോൾ കണ്ടു സൂപ്പർ അച്ചായാ 👍👍❤️❤️
@JuliusManuel
@JuliusManuel Год назад
❤️🌺🌺🌺
@rohitsp7516
@rohitsp7516 3 года назад
Keep going brother💯💪 all the very 👏
@Azarudheen079
@Azarudheen079 3 года назад
Very INTERESTING🔥💯 Hoping more thrilling stories like these🤘
@shajidennison
@shajidennison 3 года назад
How are you boss..How is everything going on...Thank you so much for the great work...❤️❤️❤️❤️💐💐
@shijomonthomas625
@shijomonthomas625 3 года назад
🙏🙏എനിക്ക് ഇന്നും 😄 ♥️ആദ്യം കമന്റ്‌ ഇടാൻ 😜 😢പറ്റിയില്ലല്ലോ 🍫🍫🍫
@sinumuhamed8055
@sinumuhamed8055 3 года назад
Super 👌
@harisrazak4255
@harisrazak4255 3 года назад
അറിവ് = ജൂലിയസ് മാനുവൽ
@krishnapriya2823
@krishnapriya2823 3 года назад
👍
@sujithkumar6632
@sujithkumar6632 3 года назад
Good presentation sir
@user-jd9cu7ls7p
@user-jd9cu7ls7p 3 года назад
Verity aayittundu e episode 🔥❤️
@_asif
@_asif 3 года назад
Digital Sambhasivan 😁🙏
@binusomaraj592
@binusomaraj592 3 года назад
Kidu....നന്നായിട്ടുണ്ട്. Have a blessed 2021 with lot of interesting stories.
@anusivan5640
@anusivan5640 3 года назад
സാർ നിങ്ങളെപ്പോലെ ഒരു സാറിനെയാണ് ഓരോ ഹിസ്റ്ററി ക്ലാസും മിസ്സ് ചെയ്യുന്നത്, നിങ്ങള് പഠിപ്പിച്ചിരുന്നെങ്കിൽ, എല്ലാ പിള്ളേരും ക്ലാസിക്കണ്ടേനെ, ഇനിയിപ്പോ എന്നേപ്പോലത്തെ ഒഴപ്പമ്മാരായിരുന്നേലും, കഥ കേട്ടൊ റങ്ങുക. അന്തസ്സ്, ഹാനിബാളൊക്കെയാ ഇപ്പൊ സ്വപ്നത്തില്,thank u sir..
@shyamshivadas1935
@shyamshivadas1935 3 года назад
Hai Video kathirikkayirunnu ❤️❤️❤️
@rideforlife2504
@rideforlife2504 3 года назад
Welcome to hisstories👏👏👏😀😀
@abdurahim0127
@abdurahim0127 3 года назад
SUPER bro..... waiting for next video......... Requesting for series like Rome vs cartilage
@nazirpangod
@nazirpangod 3 года назад
Very informative one
@rajeshrajsr2908
@rajeshrajsr2908 3 года назад
വെബ് സീരിയസ് ഇനിയു വേണം Big ഫാൻ of you
@vinu8978
@vinu8978 3 года назад
Thanks,ഇനി എന്തൊക്കെ കഥകൾ കേൾക്കാനിരിക്കുന്നു
@unnikrishnant8033
@unnikrishnant8033 2 года назад
എന്തിന് സിനിമാ കാണണം. വിവരണം കേട്ടാൽ തന്നെ മനസ്സിൽ ചിത്രങ്ങൾ കൃത്യമായി തെളിഞ്ഞു വരും. അഭിനന്ദനങ്ങൾ👍
@djsan143
@djsan143 3 года назад
Aa 45mnt ..🤣🤣👌 polich... paranjath nannyi...mashe schoolil okke anu njan padichthenkil chilappo vere range aya njan .. atleast 10th pasayene...✌️✌️✌️enthayalum nalla resam und 🥰
@rbnroy
@rbnroy 3 года назад
ഹായ് ചേട്ടാ... റോമിൻ്റെ തകർച്ച കൂടി പറയാമോ.
@abhijithes8840
@abhijithes8840 3 года назад
ആര്യ വംശത്തെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു🙏
@praveeshcp6793
@praveeshcp6793 3 года назад
Avasanam 2nd part movie de 45 aam minute lu slider vyakan parayunna aa manasundallo... vere level Anna....
@MALAYALAMTALKSONLINE
@MALAYALAMTALKSONLINE 3 года назад
Achay powlii...
@vinuvr365
@vinuvr365 3 года назад
New information. Thanks for the video. Waiting for more..♥
@svlogappachansvlog1449
@svlogappachansvlog1449 3 года назад
ഫസ്റ്റ് കമന്റ് ഇടാന്‌ എപ്പോഴും കാത്തിരുന്ന് ശസിയാവുന്ന ഞാൻ . പവർഫുൾ ഫാൻസ്
@praveensp4265
@praveensp4265 3 года назад
Very interesting story, thanks
@geneevtp283
@geneevtp283 3 года назад
റോം v/s Carthage ഗംഭീരമായിരുന്നു . ഒരു സിനിമ കണ്ട ഫീൽ
@paulinbarajpillai3569
@paulinbarajpillai3569 3 года назад
Nice one brother
@amalcp8012
@amalcp8012 3 года назад
Download ചെയ്തു വച്ചിട്ടുണ്ട്...👍❤️👍
@niyasusman2657
@niyasusman2657 3 года назад
അച്ചായൻ മാസ്സ് ആണ്😎
@arjuzz7134
@arjuzz7134 3 года назад
റോമിന്റെ തകർച്ച ..എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണേ
@sasidharannair3755
@sasidharannair3755 3 года назад
നല്ല അവതരണം, നല്ല ഭാഷ, നേരിൽ കാണുന്ന പ്രതീതി. അഭിനന്ദനങ്ങൾ.
@naveenucm
@naveenucm 3 года назад
As always outstanding story.....🙏🙏👍🎉
@ullasjose4011
@ullasjose4011 3 года назад
നിങ്ങൾ കൊള്ളാം supperb അവത്തരണം
@amazingworld8276
@amazingworld8276 3 года назад
Supper 👌👌👌👌🌺🌺🌺🌺🌺🌺🌺🌺🌺🌺
@nilzzilz3018
@nilzzilz3018 3 года назад
Thank you❤️
@crazyboy-ye3po
@crazyboy-ye3po 3 года назад
അച്ചായാ.. ആമസോനുമായി ബന്ധപ്പെട്ട കഥകൾ പറയണേ..
@adarshs8798
@adarshs8798 3 года назад
Kidu Thrilling Story 💓🔥👍
@rahulto_rahul
@rahulto_rahul 3 года назад
HanibAL💥💥🖤
@hareeshpvinayak
@hareeshpvinayak 3 года назад
Ee video links thanne bayankara istta😍🤞🥰🥳🥳🥳🙈
@vaishnavipreman8160
@vaishnavipreman8160 3 года назад
You are filled with knowledge.. 👌👌
@ammusreekumar6752
@ammusreekumar6752 3 года назад
Sherlock homes nte oru kadha kode parayanm.. sir parayumbol ath kelkam poliya... 👌👌🙏🙏🤩🤩🤩
@JuliusManuel
@JuliusManuel 3 года назад
അത്‌ കഥയാണ് . ചരിത്രമല്ല
@marjuparakkal4720
@marjuparakkal4720 3 года назад
പൊളി
@sunileyyani
@sunileyyani 3 года назад
അതു കലക്കി car 5 നിലയും ചാടി പറന്ന് പോയി 3 ആം നിലയില്‍ പാർക്ക് ചെയതത്... 🤪
@alex234l
@alex234l 3 года назад
Super
@ecshameer
@ecshameer 3 года назад
I'm Watching now 27/12/20 2:50 am
Далее
Simple Flower Syrup @SpicyMoustache
00:32
Просмотров 2,4 млн
Simple Flower Syrup @SpicyMoustache
00:32
Просмотров 2,4 млн