Тёмный

മരുമകൾ നിങ്ങളുടെ അടിമയല്ല ഉമ്മാ.... ഉസ്താദ് ഷമീർ ദാരിമി കൊല്ലം 

SMZ MEDIA
Подписаться 49 тыс.
Просмотров 270 тыс.
50% 1

Our second channel: / @dotmedia777
please subscribe and press the bell icon 🔔
For business enquiry:9061601981
FOR HIGH QUALITY LIVE TELECASTING PLEASE CONTACT
Phone call & whatsapp
:9061601981
:8086269722
Follow me on instagram:
smz_media_offic...
Follow our Facebook page:
/ smz.yutube
#smzmedia
#smzmeadialive
#malayalamislamicspeech
#darusalamlive
#shameerdarimokollam
#ദാറുസ്സലാം
#Darussalam
#shameerdarimikollam
#darusalam
#darussalamlive
#duamajilis
#shameerdarimiofficial
#islamicspeech2021
#malayalam
#mathaprabhashanam
#deenulislam
#shameerdarimi
#shameerdharimi
#shameerdarimikollam
#islam
#speech
#deeniprabhashakar
#mathaprabhashanam
#speechofshameerdaimikollammalayalam
#speechofkabeerbaqavimalayalam
#speechofnoushadbaqavimalayalam
#speechofsirajudheenqasimimalayalam
#speechofsimsarulhaqhudawimalayalam
#speechofkhaleelhudawimalayalam
#malayalamislamicspeech
#malayalamislamicspeechnew
#malayalamislamicspeech2021
വീഡിയോ കണ്ട്‌ like ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യാൻ മറക്കല്ലേ.

Видеоклипы

Опубликовано:

 

27 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@naseemaotp5710
@naseemaotp5710 8 месяцев назад
ഉസ്താദേ മാഷാ അള്ളാഹ ഇത് പോലത്തെ അറിവുകളാണ് ജനങ്ങൾ അറിയേണ്ടത്. സൂപ്പറായിട്ടുണ്ട് 😢😢
@shamsudheentk6655
@shamsudheentk6655 Год назад
Ente marumol ente ponnumolan അല്ലാഹുവേ മരണം വരെ നില നിൽകനെ എൻ്റെകയ്യിൽ നിന്നും അങ്ങിനെ ഉള്ള സ്വഭാവം തരല്ലെ അല്ലാഹ്
@ilyask4266
@ilyask4266 Год назад
,
@shabeer2085
@shabeer2085 Год назад
ഇദൊക്കെ ഒരു തരം റബ്ബിന്റെ പരീക്ഷണ മാണ് പാവം ഉമ്മാർക്ക് ദുഷ്ട മരുമക്കളും ജകജില്ലി അമ്മയിമ്മക്ക് പാവം മരുമോളും ഇങ്ങനെ യാണല്ലോ കിട്ടുന്നത് എന്റെ അമ്മായിമ്മയും ഭയങ്കരമാണ് ഒന്നും പറയാനില്ല അത്രക്കണ് പരീക്ഷണ ലോകം വിജയിപ്പിക്കാണെ അല്ലാഹ് 🤲🏻🤲🏻
@alfazameer5579
@alfazameer5579 5 месяцев назад
👍👍👍👍👍👍👍👍👌👌👌ഇത് ആണ് എല്ലാരും കേൾക്കാണ്ടത് ഉസ്താദ് 😥😥😥🤲🏻🤲🏻🤲🏻
@shahanasibrahim5025
@shahanasibrahim5025 Год назад
വളരെ ഉപകാരപ്പെടുന്ന ഒരു അറിവ്. നൽകിയ ഉസ്താദിന് അള്ളാഹു ബർകത് cheyyatte
@shabashami
@shabashami Год назад
അൽഹംദുലില്ലാഹ്.. ഭർത്താവിന്റെ വീട്ടുക്കാർ എന്റെ ഭാഗ്യം ആണ്.. സ്വന്തം മോളെ പ്പോലെ ആണ് അവർ എന്നെ നോക്കുന്നെദ്... ഈ സ്നേഹം മരണം വരെ നിലനിൽക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@murshivlogs5518
@murshivlogs5518 Год назад
ഉസ്താദ് ഞാൻ ഭയങ്കര വിഷമത്തിൽ ആണ് duha ചെയ്യേണമേ
@ashrafagimail.comeaslah3382
ഇതേ അവസ്ഥയിൽ കഴിയുന്നതതാണ് ഞാൻ ദുഹാ ചെയ്യണേ സ്വഭാവം നന്നാവാൻ 🤲🤲
@ashmilnm4853
@ashmilnm4853 Год назад
നല്ലപ്ര ഭാഷ ണം ഇവർ നന്നാവുല അവരുടെ കാലം അങ്ങിനെയാണ് നമ്മളും അങ്ങിനെ ആവണം അതാണ് വിചാരം
@triplecbynasrinafsal4136
@triplecbynasrinafsal4136 Год назад
😂athenne... നന്നാവുല
@soujathadnan2636
@soujathadnan2636 Год назад
കല്യാണം കഴിഞ്ഞുള്ള എന്റെ ആദ്യത്തെ വലിയ പെരുന്നാൾ ഇതുപോലെയായിരുന്നു😁😂😔 12 വർഷങ്ങൾക്കു മുമ്പ് പെരുന്നാളിന്റെ അന്ന് ജോലിയൊക്കെ കഴിഞ്ഞ് ഞാൻ ചോദിച്ചു വീട്ടിൽ പോകട്ടെ എന്ന്.. അപ്പോൾ ദേഷ്യത്തോടെ അമ്മായിയമ്മ പറഞ്ഞു എന്റെ പെൺകുട്ടികളും ഭർത്താക്കന്മാരും കുട്ടികളും എല്ലാവരും വരട്ടെ എന്നിട്ട് അതിന്റെ ശേഷം മാത്രം പോയാൽ മതി എന്ന് അഞ്ച് പെൺകുട്ടികളും വന്നുപോയത് അഞ്ചുമണി കഴിഞ്ഞു ശേഷം ആയിരുന്നു അവർക്കെല്ലാം പലഹാരങ്ങൾ ഒരുക്കി ഒരുക്കി.. അവരെയെല്ലാം സൽക്കരിച്ച് സൽക്കരിച്ചു ലാസ്റ്റ് ഞാൻ ചോദിച്ചു ഞാൻ വീട്ടിൽ പോകട്ടെ പെരുന്നാൾ അല്ലേ ഉമ്മാ..... അപ്പോ പറയാണ് നിനക്ക് ഇപ്പൊ എന്താ ഇത്ര തിരക്ക് നിന്റെ ഉമ്മയെയും വീട്ടുകാരെയും ഇതിന്റെ മുൻപ് ഒന്നും നീ കണ്ടിട്ടില്ലേ.... ഇപ്പോ വല്ലാത്തൊരു കാണാൻ മുട്ടല്🤭😔 നാത്തൂൻ ആർക്കും കുട്ടികൾക്കും ഭർത്താക്കന്മാർക്കും കൂടി ഭക്ഷണം തയ്യാറാക്കുമ്പോഴും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു എനിക്ക് എന്റെ വീട്ടിൽ പോകാലോ.. 😌 പക്ഷേ എന്നെ വിട്ടില്ല..... അപ്പോൾ വീട്ടിലേക്ക് അമ്മായി ഉമ്മയുടെ ഏട്ടത്തി വന്നു. ആ സമയത്ത് ആയിരുന്നു എന്റെ ഉമ്മയുടെ ഫോൺ വിളി എന്തേ അവരെ രണ്ടുപേരെയും വീട്ടിലേക്ക് കണ്ടില്ല... അവരെ ഒന്ന് പറഞ്ഞയക്കണെ.. ഇത് കേട്ടപ്പോൾ അമ്മായിയമ്മ പറഞ്ഞു നേരം വൈകി ഇനി അങ്ങോട്ടേക്ക് വരുന്നില്ല..... അവരെ ഞാൻ പറഞ്ഞയക്കില്ല😬 ഇതുകേട്ടു അടുത്തിരുന്ന അമ്മായിയമ്മയുടെ ഏട്ടത്തി അതെന്താ അവരെ അങ്ങോട്ട് പറഞ്ഞയപ്പിച്ചാൽ... നിനക്ക് നിന്റെ പെൺമക്കളെയും ഭർത്താക്കന്മാരെയും കുഞ്ഞുങ്ങളെയും കണ്ടപ്പോൾ സന്തോഷവും സമാധാനവും ആയില്ലേ.. അതുപോലെതന്നെയല്ലേ.... മറ്റുള്ളവരും അവരെ പറഞ്ഞ് അയക്കൂ അങ്ങനെയാണ് ഞാൻ ആദ്യത്തെ പെരുന്നാൾ വീട്ടിൽ കൂടാൻ എത്തിയത് രാത്രിയിലായിരുന്നു😔 ഇതിലുള്ള മുഴുവൻ കാര്യങ്ങളും എന്റെ ജീവിതവുമായി സാമ്യമുണ്ട് കൂടുതൽ വെറുപ്പിച്ചപ്പോൾ ഞാൻ അവിടുന്ന് കുറ്റിയും പറിച്ചു പോയി😜🤓 രക്ഷപ്പെട്ടു😀😀😀 എന്നാലും അമ്മായിയമ്മക്ക് എന്നോട് എപ്പോഴും ദേഷ്യം തന്നെയാണ്😔😪 ഞാനും ഈ സൂറത്ത് ഓതട്ടെ ആരെങ്കിലും ഒരാൾ നമ്മളോട് വെറുപ്പ് വച്ചുപുലർത്തുന്നത് കാണുമ്പോൾ തന്നെ വിഷമമാണ്😔 അതുകൊണ്ട് ഞാൻ എന്തായാലും ഓതാൻ ശ്രമിക്കും ഇൻഷാ അള്ളാ🤗
@roushanasir5288
@roushanasir5288 Год назад
Ath agne beru
@roushanasir5288
@roushanasir5288 Год назад
Mako elm nalath namo bere etho evidethe nadp athoo elm saikam maklod namle kutam chelne ath akita ith akita
@rafanrrafan2674
@rafanrrafan2674 5 месяцев назад
Bandam ozhivayo nnitt
@faseelasaraswedarisdam556
@faseelasaraswedarisdam556 Год назад
ഇ..ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ അല്ലാഹു
@ashraf-ch6mf
@ashraf-ch6mf Год назад
Rrrttttttty
@muhsinamcmuhsina2162
@muhsinamcmuhsina2162 Год назад
Aameen....
@yosufali9083
@yosufali9083 3 месяца назад
Ameen
@Rashidairshad2791
@Rashidairshad2791 Год назад
ഉസ്താദേ പ്രയാസത്തിലാണ്. ദുആ ചെയ്യാനേ
@ashmilnm4853
@ashmilnm4853 Год назад
നമ്മൾ സഹിക്കുകഇദ് എല്ലാം അനുഭവിച്ചു കഴിഞ്ഞു ഇപ്പോൾ നല്ല സുഖമാണ് അൽഹംദുലില്ലാഹ്
@muthusinan
@muthusinan Год назад
ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക
@suharabeevi7006
@suharabeevi7006 Год назад
😂❤
@ayishafemidhafami7870
@ayishafemidhafami7870 Год назад
അൽ ഹംദുലില്ല എന്റെ ഉമ്മ ദ്രർത്താവിന്റെ ഉമ്മാ എന്റെ ഭാഗ്യമാണ് എന്റെ ഉമ്മക്ക് ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാ
@sfr2860
@sfr2860 Год назад
ആമീൻ... എന്നും സന്തോഷം നിലനിർത്തി തരട്ടെ റബ്ബ്..... 🤲
@sarahnoorahmuhammadrehinan2931
Aameen.. Maasha allah... You are lucky...
@ajasksks2569
@ajasksks2569 10 месяцев назад
7:18
@journeysofsanu2122
@journeysofsanu2122 5 месяцев назад
Aameen 🤲
@ShahanaShahana-ig2ld
@ShahanaShahana-ig2ld 5 месяцев назад
Ameen ya rabbal alameen emteyum
@suharasuhara9393
@suharasuhara9393 Год назад
ഈ അവസ്ഥ ഉണ്ട് ഉസ്താദേ ദുആ ചെയ്യണം
@sulaikhapennummu2499
@sulaikhapennummu2499 Год назад
ഈ അവസ്ഥ ഉണ്ട് ഉസ്താദേ ദുആ ചെയ്യണം
@shafeequeparasseery564
@shafeequeparasseery564 Год назад
Same
@yosufali9083
@yosufali9083 3 месяца назад
Same
@najinaspkmnajinas7463
@najinaspkmnajinas7463 Год назад
Umma nannavan duaa cheyyanee
@farisvlogs1982
@farisvlogs1982 Год назад
ഉസ്താദേ എന്റെ അമ്മായിമ്മക്ക് ഞാൻ എന്ത് ചെയ്താലും കുറ്റം മാത്രമേ ഉള്ളൂ എല്ലാ കാര്യങ്ങൾക്കും ഞാൻ വേണം എന്നാലും എന്നെ എപ്പോഴും കുറ്റം പറഞ്ഞിട്ടാണ് ഭർത്താവിനോടും കുറ്റം പറഞ്ഞുകൊടുക്കും ഭർത്താവിനെയും വെറുപ്പിക്കും
@farisvlogs1982
@farisvlogs1982 Год назад
എൻറെ അമ്മായിയമ്മക്ക് അവരുടെ പെൺമക്കളെ വലിയ ഇഷ്ടമാണ് എന്നെ എൻറെ ഭർത്താവിനോട് കുറ്റം പറഞ്ഞു കൊടുത്തു വെറുപ്പിക്കും എന്നെ എൻറെ ഭർത്താവ് സ്നേഹിക്കുന്നത് തീരെ ഇഷ്ടമല്ല അമ്മായി അമ്മയ്ക്ക്
@min._x2312
@min._x2312 Год назад
എല്ലാ വീട്ടിലും സ്ഥിതി ഇത്തന്നെ
@muhsinamcmuhsina2162
@muhsinamcmuhsina2162 Год назад
Ethe avastha enikkum.......
@farisvlogs1982
@farisvlogs1982 Год назад
@@muhsinamcmuhsina2162 വല്ലാത്തൊരു വിധി അല്ലാഹു എല്ലാ ഇടങ്ങേറുകളും മാറ്റി തരട്ടെ
@beingmalayali3661
@beingmalayali3661 Год назад
നമ്മളെ പോലുള്ള മരുമക്കൾക്ക് ഒരു അസോസിയേഷൻ വേണം മടുത്തു മകൻ പുറത്ത് പോവുമ്പോൾ മരുമകളോട് അടി മകൻ വന്നാൽ കീ കൊടുക്കും മകനെയും മരുമകളെയും തെറ്റിക്ക എന്നിട്ട് അടിയും ചവിട്ടും കുത്തും മരുമകളെ പരസ്സ്യമായി തെറി വിളിക്കാ പന്നി പിഴച്ചവൾ വേശ്യ എന്നൊക്കെയാ വിളിക്കുന്നെ ചോറ് തിന്നുന്ന ഒരു ഉമ്മാന്റേം ഉപ്പാന്റേം മക്കൾക് ഇത് കേട്ട് നിൽക്കൂല 🤔🤔
@munawirvlog717
@munawirvlog717 Год назад
Aameen
@KunjalKunjal-ks7vr
@KunjalKunjal-ks7vr 6 месяцев назад
Aameen❤❤❤❤❤
@thahizcreations
@thahizcreations Год назад
അമ്മയിയമ്മമാരും ഭർത്താക്കന്മാരും പറയുന്നതിനെ പരിഗണിക്കാത്ത വില കല്പിക്കാത്ത മരുമക്കളും ഉണ്ട് ഉസ്താദ്; അതിന്റെ ഭവിഷത്തിനെ പറ്റിയും ഒരു പ്രസംഗം ഉണ്ടേൽ നന്നായേനെ....
@farisvlogs1982
@farisvlogs1982 Год назад
ഇതേ അവസ്ഥ തന്നെയാണ് ഉസ്താദ് എന്റെയും കാര്യം
@lailabii9338
@lailabii9338 Год назад
മാഷാ അല്ലാഹ അൽഹംദുലില്ലാഹ്
@sumayyamp1998
@sumayyamp1998 Год назад
Masha allah 👌👌👌😍
@onlineservice3158
@onlineservice3158 Год назад
അൽഹംദുലില്ലാഹ്
@nabeesasaithalavi1693
@nabeesasaithalavi1693 Год назад
Usthade ende kalliyanam kayinju 26 varsam ayi ippayum barthavinde ummayum പെങ്ങളും കൂടി ഒരു സമാധാനവും tharola ഞാൻ എന്ത് cheyidalum കുറ്റം മാത്രം ഉമ്മക് സഹിച്ചു മതിയായി enik ഉമ്മയും ഉപ്പയും ഇല്ല,, usthad enik vendi duha cheyyanam ummak nalla Manas kudukan sneham kudukan vendi😭😭
@beingmalayali3661
@beingmalayali3661 Год назад
അവർക്ക് ഒരു രസല്ലേ ഇതൊക്കെ 😂
@MuhammedAli-ec8ft
@MuhammedAli-ec8ft Год назад
Kooduthal chevikodukathe ninnal mathi
@haseenahiba816
@haseenahiba816 Год назад
Ma sha allah
@SamsungA-ij8cw
@SamsungA-ij8cw Год назад
anta uppayum maranapattitu 7 yearayi dua chayyana anik nokan anta anmayimma anna sahayichilla makkal veetil irunn nokkanta avark njan pokunnat ishtamilla dua chyyana
@user-kk5sf7jb8m
@user-kk5sf7jb8m Год назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@quranicverses1652
@quranicverses1652 Год назад
Ente avastha ingane allaa. Alhamdulilah . Ente husinte uma ente umane pole thane anu.mashaalah
@maimoonathkciuyhheue8131
@maimoonathkciuyhheue8131 Год назад
ആമീൻ 🤲🏻🤲🏻🤲🏻
@rahmahameed1856
@rahmahameed1856 Год назад
Nalla ammayiammamarumund
@fathimatm879
@fathimatm879 Год назад
Allhamdulilla,👍👍
@fathimaimmutti1996
@fathimaimmutti1996 Год назад
എൻ്റ യും അവസ്ഥയിൽ ആണ് 3മാസം അവുന്നുള്ളു സമാധാനം ഇല്ല
@chijuashraf-p-p7108
@chijuashraf-p-p7108 Год назад
Ashraf-p-p-masha-allah-alhamdulillah-barakkallah-nalla-prabashanam
@sahlack1457
@sahlack1457 Год назад
Sathyam. Enikum ide avastha
@AyishaIyyammadakkal-zh6kd
@AyishaIyyammadakkal-zh6kd 5 месяцев назад
ഉസ്താദെ.ഇന്ന്.ഉന്നും.പറയാതെ.തന്നെ.അനാതയത്തിൽ.കേടെയാക്കും.മക്കൾ.
@rasniyarasniyarahmath5291
@rasniyarasniyarahmath5291 Год назад
Umrak pokan duha chyane usthade
@shammasshammas4940
@shammasshammas4940 Год назад
അമ്മായി അമ്മമാർക്ക്. അവരുടെ പെണ്മക്കളെ മാത്രം മതി......
@jabbarndl6130
@jabbarndl6130 Год назад
സത്യം
@mimmuz
@mimmuz Год назад
സത്യം
@shafeekpandikkadanshafeekp3066
correct
@fancylizard5079
@fancylizard5079 Год назад
Penmakkalaavan sramikkuka
@shareefarafi4319
@shareefarafi4319 Год назад
സത്യം 👍🏼👍🏼
@AdinanAdu-zt2zn
@AdinanAdu-zt2zn 8 месяцев назад
mashaallah.super.good.kannur.❤❤❤❤❤❤
@muhammadadnannk3894
@muhammadadnannk3894 Год назад
Super.good.100/100.kannur.mambaram.rahmath.
@ummer.nk1324
@ummer.nk1324 Год назад
മരുമക്കളെ കഷ്ടപെടുതുന്ന അമ്മായിമാനെ.ഉലക്ക കൊണ്ട് നട്പുറത്ത്അടികണം
@Munnabi786
@Munnabi786 Год назад
🤭🤭🤭🤭
@fathimakm8198
@fathimakm8198 Год назад
,😉😁😁
@user-or8dz3hz5p
@user-or8dz3hz5p Год назад
അത്ര ക്ക് വേണോ 😔
@jaseelajasee7734
@jaseelajasee7734 Год назад
🤣🤣vendappa
@ishani9694
@ishani9694 Год назад
@@user-or8dz3hz5p വേണ്ടി വരും chilarkk😁... അനുഭവം കൊണ്ട് പറയണതാ... സഹി കെടുമ്പോൾ anganakke ചിന്തിച് പോകും
@ZainaZainabi
@ZainaZainabi 2 месяца назад
🎉🎉🎉🎉🎉🎉
@najinaspkmnajinas7463
@najinaspkmnajinas7463 Год назад
Umma enneyum ente ettante bharyeyum rand kannil aa kanuaa
@shareefshareefks8894
@shareefshareefks8894 Год назад
👍👍👍
@HaidarAli-hr7vz
@HaidarAli-hr7vz Год назад
🤲🤲🤲
@umiriza1196
@umiriza1196 Год назад
Super
@SinanAbdullah-zk2xo
@SinanAbdullah-zk2xo Год назад
അങ്ങനെ. പറഞ്ഞ് കൊടുക്ക്. ഉസ്താദ് നന്നായിട്ടുണ്ട്
@jalalchef9498
@jalalchef9498 9 месяцев назад
ആമീൻ ആമീൻ ആമീൻ
@user-sy7kk9xr1w
@user-sy7kk9xr1w Год назад
🥰🥰🥰🥰🥰🥰🥰
@rifurifumon7056
@rifurifumon7056 5 месяцев назад
👍👍
@farsanafarsanafarsanafarsa1921
എന്റെ അവസ്ഥ ഇങ്ങനെ ആണ് 😞
@hafsath_3289
@hafsath_3289 3 месяца назад
😢😢😢
@asnaachnoos4481
@asnaachnoos4481 6 месяцев назад
ഉസ്താദുമാരുടെ ഉമ്മ മാരും ഈ ഗണത്തിലb ണ്ടാ U
@user-sz4kc1gw3n
@user-sz4kc1gw3n 4 месяца назад
ഞമ്മളെ ഉമ്മാകും അവരെ മോളെ മാത്രം മതി 20 വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട് ഇപ്പോഴും കുറ്റവും കുറവും പറഞ്ഞു നടക്കുന്നു ജീവിതം ഇപ്പോഴും സങ്കടം മാത്രം ഉള്ളു 😭😭😭😭
@hafsath_3289
@hafsath_3289 3 месяца назад
😭😭😭😭😭😭😭😭😭😭
@Sana-pw5tt
@Sana-pw5tt Год назад
Same
@badhumanu2986
@badhumanu2986 5 месяцев назад
സത്യം ആണ് ഉസ്താദ് പറയുന്നദ്
@nusaibhabanu8637
@nusaibhabanu8637 Год назад
Ente Ammayi Ummante sahikaan pattunnilla torture.....Rabbe Aa Ummak Penninte Manas kodkane
@mubashiramubmj8655
@mubashiramubmj8655 Год назад
Penninte shathru Penn thanneyanu.
@beingmalayali3661
@beingmalayali3661 Год назад
പെണ്ണിന്റെ മനസ്സ് വേണ്ട മനുഷ്യന്റെ മനസ്സ് ഉണ്ടായ മതിയെനു
@jasmiki8
@jasmiki8 Год назад
സുബ്ഹാനല്ലാഹ് 🤲
@SamsungA-ij8cw
@SamsungA-ij8cw Год назад
duachyan
@fizanali6812
@fizanali6812 8 месяцев назад
ente ammayi ammayum bappayum enth cheithalum marumakale kuttappeduthum oru samadhanavum tharilla .9 varsham ayi anubhavikkunnu .ithuvare cheetha paranj veruppikkalum .kutta peeduthalumayirunnu.ippo husbundnte uppa ente mughath vare adikkunnu.ellawarum dua cheyyuka hairaya oru veed awan.
@user-or8dz3hz5p
@user-or8dz3hz5p Год назад
എന്റെ അമ്മായിമ്മ സൂപ്പർ ആണ് 🤣😂
@aizinsworld9439
@aizinsworld9439 Год назад
😭😭😭
@shahinainu6421
@shahinainu6421 Год назад
Ammayiyammayodenikk deshyamilla usthathe ennal 2 makkalanu ummakkullath aankuttikal moothathanu ente bharthav 2nila veedundakkan aanu umma parayunnath usthath dua cheyyanam 1roomayalum vere aavan Karanam ummakk ente veetukare ishttamalla dua cheyyene
@MuhammedAli-ec8ft
@MuhammedAli-ec8ft Год назад
Rand nila veed undakaan enthina parayunnath
@shefixahd6855
@shefixahd6855 Год назад
​@@MuhammedAli-ec8ftberthe Oru rasam
@Haris-vh6rb
@Haris-vh6rb 5 месяцев назад
എന്റെ same അവസ്ഥ
@chnnusvlogs9271
@chnnusvlogs9271 5 месяцев назад
👍👍😭😭😭😭
@jaseelashafeek9880
@jaseelashafeek9880 Год назад
Ente barthavinte umma enna vazakk parayum,adbarthavinood paranaal adile thettum shariyum manassilaakkaadea Enna kuttapedum, barthavinte umma angane perumaruyaalum barthav ennood umma parayunnad kaaryamaakeanda Enna oru vaakk keattal madiyaayirunnu,pagal andiyoolam barthavinte veetil kaziyum, rathriyil maatrm veetil varum,appool avideyulla samsaaramgal ellam Keat ennood thearea sneahamillathayaan perumarunnad ennum anganeyaan
@jaseelashafeek9880
@jaseelashafeek9880 Год назад
Ipool naatil Ella vedeashathan ,epool ennood perumarunnad nalla nilayil thanneyaan,nangal need edukkunnund kurea aayi ,etrayum pettann veetil koodi avide sandooshathoode kaziyaanittan Dua cheyynm
@sunilanoohu8977
@sunilanoohu8977 Год назад
Kettikoduth varshangal kazhinjum uppaum ummaum ponnupole makalkum marumakanum ventijeevikunnavaraya vare athum marumakante kadangalvare thante viyarpukond theerkunna uppaye thalliparaeum vishamipikunna alayalo
@najinaspkmnajinas7463
@najinaspkmnajinas7463 Год назад
Ente jeevithavum ingane yaa usthadee
@farooqrasheed3212
@farooqrasheed3212 Год назад
Haa æ
@nasifakp6022
@nasifakp6022 Год назад
2 marumakkal und avare onnine maathram snehikua rand kannitt kaanuka adhine patti vedio cheyyuo.jeshtante bharyakaranam kashttathila
@muhammedbilal4517
@muhammedbilal4517 5 месяцев назад
Shareya
@safiyama5780
@safiyama5780 5 месяцев назад
ഉസ്താദേ ഇപ്പോഴത്തെ മരുമക്കൾ പണ്ടൊക്കെയാണ് അമ്മായിഅമ്മ പോര് എടുക്കുന്നദ് അമ്മായിഅമ്മമാരെയാണ് ക്രൂശിക്കുന്നദ് മക്കളെ വീട്ടുകാരിൽ നിന്നും തെറ്റിച് ഒറ്റക് ഒദുക്കി എടുക്കലാണ്
@muhammadadnannk3894
@muhammadadnannk3894 Год назад
Aameen.aameen.super.good.100/100.rahmath.kannur.mambaram.assalamualalkum.varahmathullah.313.786.
@shahinainu6421
@shahinainu6421 Год назад
Usthathe enikkoru veedayikkittan dua cheyyene husin joliund veedinte kaaryAthil oru thalpparyamilla
@thasreefanowsh9247
@thasreefanowsh9247 Год назад
Ette avastha ithann ustha
@michooschannel8105
@michooschannel8105 Год назад
Ente barthaavu aanekil umma parayunn poleya kelku
@beingmalayali3661
@beingmalayali3661 Год назад
ആ ചെവിക്ക് നല്ല കേൾവി കൊടുക്കാൻ പടച്ചോനോട് ദുആ ചെയ്യാം അല്ലാതെ എന്ത് ചെയ്യാനാ 😂
@safeenaakbar9300
@safeenaakbar9300 Год назад
😭 nanum orupad anubhavichu. Inn nan ende veetilanu. Vallapozhum mathrame poku.
@azumoncreation563
@azumoncreation563 Год назад
കമന്റ് ബോക്സ്‌ മുഴുവൻ ഇതാണല്ലോ അവസ്ഥ 🙄
@najinaspkmnajinas7463
@najinaspkmnajinas7463 Год назад
Sahikkan aavillaa usthadee
@ashifali3817
@ashifali3817 Год назад
T
@miyachippusdailylife5151
@miyachippusdailylife5151 Год назад
Ande ammayiammakum marumakal annal adima Pani cheyyumnaval aannanu...
@beingmalayali3661
@beingmalayali3661 Год назад
ബംഗാളി 😂
@AyishaIyyammadakkal-zh6kd
@AyishaIyyammadakkal-zh6kd 5 месяцев назад
ഉസ്താദ്.പറയുന്നത്.നല്ല.കാരൃം.തന്നെയാണ.പഷെ.അദ്.വേക്കെ.പടത്തെ.കാലത്ത്.ഇപ്പേൾ.അങ്ങിനെ.പറഞ്ഞാൽ.ആ.മനുട്ട്.വെച്ച്.പേകും.ഉസ്താദെ.
@saidtp6855
@saidtp6855 Год назад
Ente avastha😒😒 Joli cheythalum samadanam undaya mathiyayirinu
@beingmalayali3661
@beingmalayali3661 Год назад
ജോലി ചെയ്യാം ഓക്കേ പക്ഷെ വാ തുറന്നാൽ കുറ്റവും കുറവും തെറിയും കെട്ടിട്ട് ചെവി പൊട്ടുന്നു അവസാനം പ്രതികരിച്ചു എന്റെ വീട്ടുകാരെ പറഞ്ഞപ്പോ മറുപടി പറഞ് ഇറക്കി വിട്ടു ഇന്നും എന്നെ അവരുടെ ഫാമിലിയിൽ ഒക്കെ ഇൻസൾട്ട് ആക്കി സംസാരിക്കുന്നു 😂
@tkkadeeja4714
@tkkadeeja4714 Год назад
അമ്മായിയമ്മ മരുമോളെ പീഡിപ്പിക്കുന്നതും ഉണ്ട് മരുമകൾ അമ്മായിമ്മമാരുടെ പീഡിപ്പിക്കുന്നവരുമുണ്ട്
@ansaransu8934
@ansaransu8934 Год назад
Barthaven sanham uddavan anddaan othaddad usthad
@tkkadeeja4714
@tkkadeeja4714 Год назад
@@ansaransu8934 ok
@njamashareef6207
@njamashareef6207 Год назад
ഇത് പ്പം കുറച്ച് കാലം മുമ്പ് ഉസ്താദ് പറഞ്ഞ പെലെ ആയിരുന്നു. ഇന്ന് അതിൽ നിന്ന് മാറ്റം വന്നു ഇന്ന് അതിക വീട്ടിലും നേരെ തിരിച്ച് അണ് ഇന്ന് മുരു മകൾ തിച്ച് അമ്മായിഅമ്മയാണ്😀
@shanzas3506
@shanzas3506 Год назад
Churukkam chilark mathrame anganeyullooo
@beingmalayali3661
@beingmalayali3661 Год назад
അത് കുറവാ മരുമകൾ പാവമാണെങ്കിൽ അമ്മായിമ്മയും നാത്തൂനും അവളെ മൊതലാക്കും ഇനി മരുമകൾ ഒന്ന് എതിർത്താൽ അല്ലേൽ പറ്റില്ലെന്ന് പറഞ്ഞാൽ അവൾക്ക് ഇല്ലാത്ത കുറ്റവും കുറവും പറഞ് നടക്കും 😂
@sinusinsina3715
@sinusinsina3715 4 месяца назад
Alhamdulillah usathda yante ammayima ith polle yanee chittaparum yandagilum cheriya kariyatine yandagilum cherude kariyam cheyidal allgil kariyam onnum undvilla adinnum chitta paran yante husband phone vichu parayum yante ummakum ith kollkubol avarkum oru samadanam undavilla ipol e surath verum 1oru tavanam odiyapol yante chittaparayal illa
@vavamunna6519
@vavamunna6519 5 месяцев назад
എന്റെ അനിയത്തി ഇതേ അവസ്ഥ യാ അമ്മായിമ്മ ഒരു soiram കൊടുക്കൂല ജീവിതം മടുത്തു ഓൻ ഒന്നും കേൾക്കൂല
@sunilanoohu8977
@sunilanoohu8977 Год назад
Ammayiummamark pattiya bharthavayalo
@yosufali9083
@yosufali9083 3 месяца назад
ഇതിലും കഷ്ടം ആണ് ദുആ ചെയ്യുമോ
@Footballers_tv000
@Footballers_tv000 6 месяцев назад
Ki0
@MmMm-oj2zr
@MmMm-oj2zr Год назад
ഉസ്താത്ത എന്റെ ഉമ്മാനെ നോക്കേണ്ടത് എന്റെ ഭാര്യയുടെ കടമ്മയല്ലേ.
@musthushalu6228
@musthushalu6228 3 месяца назад
Alla
@musthushalu6228
@musthushalu6228 3 месяца назад
Ninte ummane nokandath ninte kadamayaaanh..ninte sahodarangalude kadamayaaanh..ninte bharyayude kadama avalude umane nokanham enhathaaanh
@sasidharancholakkal4498
@sasidharancholakkal4498 5 месяцев назад
മരുമകളെ അടിച്ച് മാറ്റിയ അമായി അപ്പനെ അറയുമോ?
@pulakkalyousuf9438
@pulakkalyousuf9438 Год назад
آپ کو اس میں نی کو کی Lll کو
@sahdat7794
@sahdat7794 Год назад
അൽഹംദുലില്ലാഹ്
@saheer8897
@saheer8897 Год назад
A
@shemishemi8120
@shemishemi8120 Год назад
👍👍👍👍👍
@zeenathaskar6270
@zeenathaskar6270 Год назад
👍👍
Далее
Gale Now VS Then Edit🥵 #brawlstars #shorts
00:15
Просмотров 930 тыс.
Big Baby Tape, Aarne, Toxi$ - Ameli
3:00
Просмотров 97 тыс.