അമ്മായിയപ്പൻ മരുമകനെ നല്ലതുപോലെ സുഖിപ്പിച്ചു. പക്ഷെ അമ്മായിഅപ്പന് ജനങ്ങളുടെ ഇടയിൽ ഭൂജ്യം മാർക്കു കിട്ടി. കൂടാതെ നെഗറ്റീവ് പോയിന്റ് അറബികടൽ വേണ്ട. ഭാരതപുഴപോലെ അങ്ങനെ നീളുകയല്ലയോ. നിവൃത്തി കെട്ട ഒരു വൃദ്ധന്റെ പ്രതികരണം.
കാണ്ടാമൃഗത്തിന്റെ തൊലിയുള്ള ചെന്നായ്കളോട് എന്തുപറഞ്ഞിട്ടും ഒരുകാര്യവുമില്ല. ഉളുപ്പ്, അന്തസ്സ്, നാണം, മാനം എന്നിവ എന്താണെന്നും അറിയില്ലല്ലോ . കൊള്ളയും,പണവും മാത്രം ലക്ഷ്യം 😭😭😭😭😭😭
മാണിയോട് കാണിച്ച നെറികെട്ട കാര്യങ്ങൾ പുന്നാര ജോസ് കെ മണിക്ക് ഓർമപ്പെടുത്തുന്നു നാണം ഒട്ടും ഇലാത്ത മാണി മോനെ ഒരു സാധാരണ കാരൻ പോലും അപ്പന് ബഹുമാനം കൊടുക്കും....... 😜😜😜😜😜
ഇത് തനിയാവർത്തനം സിനിമപോലുണ്ടല്ലോ കോൺഗ്രസ് ചെയ്തത് അതേപോലെ ആവർത്തിക്കപ്പെട്ടുന്നു. ജനാധിപത്യം രാഷ്ട്രീയ ക്കാർക്ക് അഴിമതി നടത്താനുള്ള സംവിധാനമായി മാറിയിരിക്കുന്നു.
Do you think anyone will enquire or follow up about this corruption when a new government comes after this government? Those who argue for enquiry will help these looters , to save them. They were all working on mutual understanding, we are seeing this game for so many years.
ദൈവവിശ്വസമില്ലാത്ത .... ( ദൈവം ഇല്ലെന്നു വാദിക്കുന്ന ) ഞങ്ങളോടെന്തിനാണ് ഈ പുരണങ്ങളിൽ നിന്നെല്ലാം ഉപമയെടുക്കുന്നത്? ഞങ്ങൾ " സഗൗരവം " സത്യപ്രതിജ്ഞ ചെയ്താണ് അധികാരമേറ്റത് .....അതാണ് നാം കാണേണ്ടത് ☠️🤡👹
അല്ലെങ്കിലും LDF ന് ഇനി കണ്ടക ശനി തന്നെയായിരിക്കും . അഛനും മകളും മരുമോനും കൂടി ഈ പരുവമാക്കിയെടുത്തു. ഇനിയിപ്പോൾ ദേശീയപാർട്ടിയെന്ന വീമ്പു പറയാൻ പറ്റില്ല. അവസാനം ചുവന്ന കൊടി കാണമെങ്കിൽ വല്ല മ്യൂസിയത്തിലും പോകേണ്ടി വരുന്ന കാലം വിദൂരമല്ല.
അതേ കോൺഗ്രസിന്റെ കയ്യിൽ നിന്ന് വല്ലതും കിട്ടിയെങ്കി കഴിച്ചോ ൽഡിഫ് എന്ന സംഘടന ഉണ്ടായത് പാവ പെട്ട ജനങടെ ചോരയിൽ നിന്നാണ് അത് മനസിലാവും പഴയ ചരിത്രം പഠിക്കണം അതൊക്കെ വലിയുപനോട് ചോദിക്കാൻ പറഞ്ഞു തരും
ഒരു ചാനലിൽ പറയുന്നു റിയാസ് റോജി എം.ജോണി നെ പറപ്പിച്ചെന്ന് നിങ്ങളുടെ ചാനൽ പറയുന്നു റിയാസിനെ പറപ്പിച്ചെന്ന് . എല്ലാം വൈറ്റി പെഴപ്പിന് വേണ്ടിയാണ് ന്ന് ഓർക്കുമ്പോൾ ഒരു സമാധാനം