@@capt.suresh4708 infrastructure development കണ്ടാൽ നമ്മളുടെ രാജ്യം ആണോ ഇതെന്ന് തോന്നിപോവും.... ഇതൊന്നും നമ്മളെ നാട്ടിൽ പറ്റാഞ്ഞിട്ടല്ല ചെയ്യില്ല... ഞാൻ കുറച്ച് കാലം ദുബായിൽ വർക്ക് ചെയ്തിട്ടുണ്ട്... പറയുമ്പോൾ കൂട്ടി പറയുന്നത് ആണെന്ന് തോന്നിപോവും.. അതേപോലെ അല്ലെങ്കിൽ അതിനും മുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് പോലെ
ഒരു പ്രോഗ്രസ്സ് റിപ്പോർട്ട് കേരള ഓട്ടോ മൊബൈൽ 4:19 നീം ജി ഓട്ടോ പുറത്തിറക്കിയപ്പോൾ കണ്ടില്ല ഇപ്പോഴും 90 വണ്ടി കട്ടപ്പുറത്താണ് എന്താണ് പിണറായി വിജയന് പറയാനുള്ളത്, loan അടവ് തെറ്റി
Well said by vishnunadh, congress has got some young chaps to perform well and if they are elected kerala has still prospects provided they have vision 😊
State employees and teachers pay scale is higher than central government. Minimum pay in central is 18000 and in state it is 23000. Every five years pay scale revised but in central it will take 10 to 18 years.
എല്ലാ രാഷ്ട്രീയ ക്കാരും ഒരേ പോലെ തന്നെ.പ്രതിപക്ഷം ഉദ്യോഗസ്ഥരുടെ ഉന്നതിക്ക് മാത്രം. വേണ്ടിയാണോല്ലോ സംസാരം ഇവിടെ കര്‍ഷകrക്കും പാവപ്പെട്ടവനും ഒരു പുണ്ണാക്കനും ഇല്ലല്ലോ.വിഷ്ണുനാഥ് നാഥിന്റെ സംസാരം കേട്ടാല്‍ രാഹുലിനെ പ്പോലെ പണിയുന്നവര്‍ ആരുമില്ലെന്ന് തോന്നും രണ്ടു കൈയിലും തലയിലും ഭാര എ ടുത്ത് നടക്കുന്നവരെ കാണുന്നില്ലേ വിഷ്ണുനാഥ്,
താങ്കൾ പറഞ്ഞതെല്ലാം ശെരിയാണ്. പക്ഷെ ഇത് നിയമസഭയാണ്, ഇവിടെ പ്രൊജക്ടുകൾ നീണ്ടു പോകുന്നതിനെ പറ്റിയും ജനങളുടെ കാര്യങ്ങൾ എടുത്തു പറയുന്നതിലും അല്ലെ സമയം കൊടുകേണ്ടത്. അല്ലാതെ കഴിഞ്ഞ ഇലക്ഷന്റെ കാര്യം ഈ ആൾകാരോട് പറഞ്ഞിട്ടു എന്ത് കാര്യം. രാഷ്ട്രീയം പ്രെസ്സിനോട് പറയു. നിയമസഭയിൽ ജനങ്ങളുടെ പ്രശ്നം പറയാൻ ഉപയോഗിക്കൂ.
CPM.. പാർട്ടി സഖാക്കളേ ഒരിക്കലും പിണറായിയെ ഒരിക്കലും CM സ്ഥാനത്തു നിന്നും മാറ്റരുത് കാരണം 2കൊല്ലം കൂടി ഭരിച്ചാൽ പാർട്ടിഎന്ന ഈ സാധനം ഇല്ലാതാവും 🥰🥰🥰അപ്പോൾ മാറ്റേണ്ട ആവശ്യം വരില്ല 🥱🥱🌹