Тёмный

മര്യാദയ്ക്ക് നിന്നോണം; ഇത് വിരട്ടല്ല; പഞ്ചായത്ത് ഓഫീസിൽ സംഭവിച്ചത് 

GCN NEWS
Подписаться 223 тыс.
Просмотров 423 тыс.
50% 1

മര്യാദയ്ക്ക് നിന്നോണം; ഇത് വിരട്ടല്ല; പഞ്ചായത്ത് ഓഫീസിൽ സംഭവിച്ചത്
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
RU-vid Link : / @gcnnewskerala
Instagram Link : ...

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 385   
@aaradhyasworld1990
@aaradhyasworld1990 8 месяцев назад
ഇത് ചോദ്യം ചെയ്യ്ത ആളുകള്‍ക്ക് ബിഗ്സലൂട്ട് ❤❤❤
@aadizzworld1397
@aadizzworld1397 7 месяцев назад
അടിപൊളി ഇങ്ങനെ വേണം ജനങ്ങൾ ഒന്നടങ്കം ഇറങ്ങണം❤❤❤
@ramakrishnantk7658
@ramakrishnantk7658 8 месяцев назад
ജനം ഇങ്ങനെ തന്നെ പ്രതികരിക്കണം.👍
@rosammathomas8799
@rosammathomas8799 7 месяцев назад
എന്റെ പൊന്നു മോനെ നീ ആരായാലും നിനക്ക് ഒരു ബിഗ് സല്യൂട്ട് ഇതുപോലെ തന്നെ പ്രതികരിക്കണം
@beenageorge1870
@beenageorge1870 7 месяцев назад
പ്രതികരിച്ച സഹോദരങ്ങൾക്ക് ബിഗ് സുല്യൂട് ഇനിയും ഇതുപോലെ തുടരുക 👌🏾👌🏾👍👍
@sureshp2079
@sureshp2079 7 месяцев назад
സി പി എം വല്ലാത്തൊരു വ്യത്തികെട്ട വർഗ്ഗം തന്നെ
@sasidharannair7133
@sasidharannair7133 7 месяцев назад
സിപിഎം എന്ന്മിണ്ടല്ലേ. അകത്താക്കും ജാമ്യമില്ല.
@ashikhussain3412
@ashikhussain3412 7 месяцев назад
നിന്റെ എല്ലാ അപ്പൻ മാരും CPM ആണോ.
@MsMezam
@MsMezam 7 месяцев назад
​@@ashikhussain3412നീ നിന്റെ ജനനം പോലെ ആണ് എല്ലാവരും എന്ന് കരുതരുത്...
@ashikhussain3412
@ashikhussain3412 6 месяцев назад
അത് കൊണ്ടാണെടാ പുലയാടി മോനേ ചോദിച്ചത്.
@Rajanpk-nv4lv
@Rajanpk-nv4lv Месяц назад
​@@MsMezametho c p m srushtti athukonda 😂😂😂
@ramakrishnantk7658
@ramakrishnantk7658 8 месяцев назад
എല്ലാവരും ഇങ്ങനെ പ്രതികരിക്കാൻ തുടങ്ങിയാൽ ഈ അഴിമതിക്കെല്ലാം ഒരു പരിഹാരമാകും.
@ashikhussain3412
@ashikhussain3412 7 месяцев назад
എന്നാൽ ആദ്യം കേന്ദ്രത്തിൽ പോകട്ടെ.
@jayanmullasseri9096
@jayanmullasseri9096 7 месяцев назад
നല്ല പ്രതികരണം. ജനങ്ങൾ ശരിയായി പ്രതികരിച്ചാൽ കുറേ അഴിമതി ഇല്ലാതാക്കാം
@GireeshGireesh-kc4yl
@GireeshGireesh-kc4yl 7 месяцев назад
ഇതുപോലെ ജനങ്ങൾ പ്രതികരിക്കണം ജനങ്ങൾക്ക് കിട്ടേണ്ട പദ്ധതികൾ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കിട്ടെടുക്കുന്ന കാലം ആണ് ഇന്ന്
@ajayansreelatha5381
@ajayansreelatha5381 8 месяцев назад
ഇങ്ങനെ പ്രതികരിച്ചു തുടങ്ങണം.
@MuralidharanP-bd2mr
@MuralidharanP-bd2mr 7 месяцев назад
ഇത് കേരളത്തിലെ മിക്ക പഞ്ചായത്തുകളിലും നടക്കുന്നത് തന്നെ ജനങ്ങൾ നല്ല രീതിയിൽ തന്നെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു ഈ പ്രതികരണം നന്നായി
@kamalav.s6566
@kamalav.s6566 6 месяцев назад
ആരാണ് ഈ ഗുണ്ടകൾ എന്ന് ചോദിക്കേണ്ടതില്ലല്ലോ ? വോട്ട് വാങ്ങി വരുന്നവരൊക്കെ നല്ലവരാണോ , അഴിമതി പരാതി കൊടുക്കാൻ പറ്റിയ ആളിന് തന്നെ ആണല്ലോ കൊടുക്കുന്നത് 😛😛😛
@mariyammavarghese5540
@mariyammavarghese5540 7 месяцев назад
ഇതു പോലെ നേർക്ക് നേരെ നിന്ന് സമാധാനപരമായി കാര്യങ്ങൾ വെക്തമായി പറഞ്ഞു മനസിലാക്കുകയും സെക്രട്ടറി എല്ലാം കേട്ട് കൊണ്ടിരിക്കുകയും ചെയ്തു. നല്ല പ്രതികരണം 👌
@shamnadkanoor9572
@shamnadkanoor9572 7 месяцев назад
സത്യം
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 8 месяцев назад
സർക്കാർ സ്ഥാപനങ്ങൾ ജനങ്ങൾക്ക് എന്ത് സേവനമണ് സമയബന്ധിതമായി ചെയ്തു കൊടുക്കുന്നത്?
@anilenkrishnan-yk8fs
@anilenkrishnan-yk8fs 8 месяцев назад
കൈകൂലി വാങൽ
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 8 месяцев назад
@@anilenkrishnan-yk8fs true
@anilenkrishnan-yk8fs
@anilenkrishnan-yk8fs 8 месяцев назад
നിയമം വളയും കാശുള്ള ഭാഗത്തേക്ക്
@vijayanp827
@vijayanp827 7 месяцев назад
സുഹൃത്തുക്കളെ , പ്രതികരിച്ചതിൽ സന്തോഷം. മുന്നോട്ടു പോവുക.
@pachakurian5463
@pachakurian5463 7 месяцев назад
ജനങ്ങൾ ഇങ്ങനെ തന്നെ പ്രതികരിക്കണം. കൈക്കൂലി വാങ്ങുന്ന എല്ലാ ആളുകളേയും ജനകീയ വിചാരണ നടത്തണം ചെരിപ്പ് മാല ഇട്ട് നടത്തണം
@user-qb2cu5cp5b
@user-qb2cu5cp5b 7 месяцев назад
പത്തനാപുരത്തു മാത്രം അല്ല ഇതുപോലെ കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഇങ്ങനെ ആളുകളെ കഷ്ടപ്പെടുത്തുകയാണ് ഇതിനൊക്കെ ഒരുമാറ്റം വരണം എന്നാലേ കേരളത്തിലെ പാവങ്ങൾ കുറച്ചെങ്കിലും രക്ഷപ്പെടു
@ebinjoebin3188
@ebinjoebin3188 8 месяцев назад
പ്രതികരിക്കണം എങ്കിലേ ശരിയാകു നിയമവും മട്ടും ഒന്നും ജനങ്ങൾക്ക്‌ ആശ്രയമില്ല
@uv9477
@uv9477 8 месяцев назад
സിപിഎം നെ കൊണ്ട് ജനങ്ങൾ സഹികെട്ടു 🥵
@muraleedharanmuraleedharan8237
@muraleedharanmuraleedharan8237 7 месяцев назад
അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന പ്രിയപ്പെട്ട ആളുകൾക്ക് അഭിവാദ്യങ്ങൾ
@habeeb3417
@habeeb3417 8 месяцев назад
LDF ഭരണം മടുത്തു ഇനി തലവേദന തന്നെ
@Laluchris
@Laluchris 7 месяцев назад
മുതലും പലിശയും അതിന്റെ 10 ഇരട്ടിയും കിട്ടി, ഇനി മത്തായിക്ക് മൈ... 😍😍😍😍
@krishnakumarkumar5481
@krishnakumarkumar5481 7 месяцев назад
വർഗ്ഗീയത സ്വജനപക്ഷപാതം അതാണ് പാർട്ടി
@josephreetha9974
@josephreetha9974 7 месяцев назад
ഇവിടെ ഒന്നും നടക്കില്ല എങ്കിലും പ്രതികരിച്ച സഹോദരങ്ങൾക്ക് നന്ദി 🙏
@teang__yeng
@teang__yeng 7 месяцев назад
ആൺകുട്ടികൾ ......അല്ല പുലികുട്ടികൾ ...വേണ്ട രീതിയിൽ പറയേണ്ടപോലെ പറഞ്ഞിട്ടുണ്ട് അതിൽ നിറ്ത്തി ലഭിക്കുമെ എന്നത് വേറെ പ്രശ്നം പക്ഷെ അവരെ കൊണ്ട് നടപടിയെടുക്കുമെന്ന് പറയിപ്പിച്ചേ അവിടെ നിന്ന് ഇറങ്ങിയൊള്ളൂ സൂപ്പർ
@digitalbusinessworld2317
@digitalbusinessworld2317 8 месяцев назад
പഞ്ചായത്ത് DPTY ഡയറക്ടർ ക്കും DIST കളക്ടർക്കും പരാതി കൊടുക്കു
@user-xq2cg2vh9f
@user-xq2cg2vh9f 8 месяцев назад
യൂണിയൻ ബലത്തിൽ ഡെപ്യൂട്ടി ഡയറക്ടർ നേ ഒതുക്കും.. പിന്നെ കളക്ടർ.. Dist മാജിസ്‌ട്രേറ്റ് ആണേലും.. പാർട്ടി ചട്ടുകം ആയിരിക്കും. അവനു ഒന്നും ചെയ്യാൻ പറ്റില്ല...... ഇവന്മാർ state നെ ഹൈ ജാക്ക് ചെയ്തു കഴിഞ്ഞു.... കോടതി.. പോലീസ് ഒക്കെ ഏകദേശം ഇവരുടെ ലൈൻ ൽ തന്നെ.... ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല.. പറ്റുന്നത് കേന്ദ്ര തിന്നു മാത്രം.. കേന്ദ്ര ത്തിനെ.. ഇവിടെ ഉള്ള ഭൂരിപക്ഷം പേർക്കും വെറുപ്പ്... ആണ് എന്ന് കണ്ടല്ലോ.. അപ്പൊ കേന്ദ്ര ത്തിന്റെ എടെപ്പെടൽ ഉണ്ടാവില്ല.. സ്വയം അനുഭവിച്ചു തന്നെ തീരട്ടെ എന്ന് അവരും..... ഇത് ഇവന്മാർ മുന്നേ തന്നെ പഠിച്ചു വെച്ചിട്ടുണ്ട്.. അപ്പോൾ.. Stalinist വഴി യെ പോകുന്നത് സ്വാഭാവികം 👍👍👍👍
@chinnuchinnu2294
@chinnuchinnu2294 7 месяцев назад
😂😂😂😂😂😂😂
@babunk3209
@babunk3209 7 месяцев назад
എന്നിട്ട് എന്തിനാ
@007jatham
@007jatham 7 месяцев назад
ഭേദപ്പെട്ട തമാശയാണ് കേട്ടോ സാറെ
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 8 месяцев назад
അഴിമതി അലങ്കാരമാണ്
@SakuKrish
@SakuKrish 8 месяцев назад
സൂപ്പർ 🔥🔥🔥
@Anju.8608
@Anju.8608 8 месяцев назад
ലോകകപ്പ് നിരക്ക്. കേരളം മൊത്തം ലോക്കപ്പിലേക്ക് 🎉🎉
@rockh2
@rockh2 8 месяцев назад
ഈ കാട്ടുഭരണം അവസാനിക്കാത്തിടത്തോളം കാലം കേരളം രക്ഷപ്പെടുമോ?
@user-nf1lx6bj4l
@user-nf1lx6bj4l 7 месяцев назад
ഇല്ല രക്ഷപ്പെടില്ല
@SainudheenghSainudheengh
@SainudheenghSainudheengh 8 месяцев назад
പത്തനാപുരത്ത് ഇങ്ങനെ ഒക്കെ നടക്കോ 😂😂😂നമ്മളെ ഗണേഷ് എവിടെ
@sasidharannair7133
@sasidharannair7133 7 месяцев назад
മന്ത്രിയായി നശിച്ചുപോയി.!!
@sunilkumarsivadasan5266
@sunilkumarsivadasan5266 6 месяцев назад
No.1.fgrad
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 8 месяцев назад
ഒരോ ദിവസവും എത്ര ഫയലുകൾ തീർപ്പാക്കുന്നു ?
@Nahan-zv2fe
@Nahan-zv2fe Месяц назад
നാല് മെമ്പർ മാത്രം ഉള്ള നിങ്ങൾ കാണിക്കുന്ന പ്രതിഷേധം, വ്യക്തമായി കാര്യങ്ങൾ പറയാനുള്ള കഴിവ് നിങ്ങൾക് BIG SALUTE
@lallla1569
@lallla1569 8 месяцев назад
വി ട രു ത് ക ള്ള ൻ മാ രാ യ ആ ൾ ആ രാ യാ ലും വി ട രു ദ് മക്കളെ ഗുഡ് സൂപ്പർ 😂😅
@shamnadkanoor9572
@shamnadkanoor9572 7 месяцев назад
Big salute, ഇത് പോലെ പ്രതികരിക്കണം
@Anju.8608
@Anju.8608 8 месяцев назад
ജോലി ചെയ്യുന്ന എമാൻ ആണ് കണ്ടാലും മതി. ജോലിക്കാരൻ ഇവർ പോയാൽ അന്നേരം നിർത്തും പണി.
@leelammaprothase2564
@leelammaprothase2564 7 месяцев назад
Salute you all for protesting against injustice.
@pksuma9207
@pksuma9207 8 месяцев назад
കൈകൂലി നിർത്തലാക്കണം നന്നായി നിയമം അനുസരിച്ചാണോ കൈക്കൂലി വാങ്ങുന്നത് നിയമം അനുസരിക്കാത്ത ഉദ്യോഗസ്ഥരെ നിയമം നോക്കാതെ ജനങ്ങൾക്ക് കൈകാര്യം ചെയ്യാനുള്ള നിയമം ഉണ്ടാകണം 4:50
@saleemponnandi5987
@saleemponnandi5987 6 месяцев назад
ഒരു വീടിന്റെ തറ കെട്ടാൻ വേണ്ടി 3മാസമായി നടക്കുന്നു ലാസ്റ്റ് തറ കെട്ടിയപ്പോൾ അടിന് ഫൈൻ. പിണറയി ഭരണം തുലയട്ടെ 💚💚💚💚💚💚
@moidumoidu280
@moidumoidu280 7 месяцев назад
1:13 ഫുൾ സപ്പോർട് ❤
@user-ev2hg1jr9b
@user-ev2hg1jr9b 8 месяцев назад
എന്ത് തെണ്ടിത്തരം ചോദ്യം ചെയ്താലും പറയും നിയമത്തിന്റെ വഴിയേ കാണമെന്ന് , നിയമം അവര് നിശ്ചയിക്കും പോലെ
@krishnakumari5137
@krishnakumari5137 7 месяцев назад
മന്ത്രി രാജാവ് ആണല്ലോ എല്ലാം തീരും നിക്കുന്നത്
@Bhaskaran-fo6uf
@Bhaskaran-fo6uf 8 месяцев назад
പൊളിച്ചു.
@thomaskurian3347
@thomaskurian3347 8 месяцев назад
Sathyamm
@shynijames5613
@shynijames5613 7 месяцев назад
Ingane thanne venam👍👏👏❤️
@josepaulose5548
@josepaulose5548 8 месяцев назад
കൈകൂലി സർക്കാർ ജീവനക്കാരുടെ അവകാശം???എൻ ജി ഒ യൂണിയൻ സഖാക്കൾ എല്ലാ. അഴിമതി യ്കും സംരക്ഷണം കൊടുക്കും??
@sasidharannair7133
@sasidharannair7133 7 месяцев назад
Correct.
@RAyyappanNair-gq7ko
@RAyyappanNair-gq7ko 7 месяцев назад
BIG SALUTE SIR 👏 CONGRATULATIONS ✅️
@sajithanazar8381
@sajithanazar8381 8 месяцев назад
Polichu
@kunjumoljames3756
@kunjumoljames3756 8 месяцев назад
Ankuttikal ingane venum ❤❤❤❤❤❤❤❤
@kaladharansaanvi8071
@kaladharansaanvi8071 7 месяцев назад
അടിപൊളി Supre veri good 👍👍🌹🌹🌹🙏
@binub4872
@binub4872 8 месяцев назад
പൊളിച്ചു 👍🏻👍🏻🌹
@habeeb3417
@habeeb3417 8 месяцев назад
❤❤ Super bro
@sureshpkt
@sureshpkt 8 месяцев назад
Good
@sherlyg2048
@sherlyg2048 8 месяцев назад
സൂപ്പർ 👌👌👌👌
@hopefully917
@hopefully917 8 месяцев назад
ഹൈക്കോടതിയിൽ പോകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ പെട്ടെന്ന് കോടതിയിൽ പോകൂ.
@binumakkar6894
@binumakkar6894 8 месяцев назад
വിടരുത് സുഹൃത്തുക്കളെ 👍👍👍
@crpd1731
@crpd1731 7 месяцев назад
ഇറങ്ങി പോ ജനങ്ങളെ😂😂😂 നുമ്മ കൈക്കൂലി വാങ്ങാൻ ഉള്ള വഴി നോക്കട്ടെ 🥵🥵🥵🥵🥵🥵🥵🥵
@sujith3053
@sujith3053 25 дней назад
അടിപൊളി ഇങ്ങനെ വേണം
@dasank5656
@dasank5656 Месяц назад
മക്കളെ 💪💪💪ബിഗ്സല്യൂട്ട് 💪
@user-ho4re4lo7f
@user-ho4re4lo7f Месяц назад
ഇത് വളരെ നല്ലതാണ്. ഇങ്ങനെ വേണം.
@jameelasalim8457
@jameelasalim8457 Месяц назад
ബിഗ്സല്യൂട്ട്
@e.k.mohananelery7610
@e.k.mohananelery7610 7 месяцев назад
Cpm അല്ലാത്തവർ ജോലിചെയ്യേണ്ടന്നെ.. ജീവിക്കേണ്ട.. അല്ലെങ്കിൽ ഞങ്ങടെ പാർട്ടി പാർട്ടിയിൽ ചേർന്ന് ഞങ്ങൾ പറയുന്നപോലെ ചെയ്‌തോളണം.
@veerankuttyviyyamkulangara6682
@veerankuttyviyyamkulangara6682 25 дней назад
പ്രതികരണം കേമം മര്യാദ പഠിപ്പിക്കാൻ ഇതു തന്നെ വഴി അഭിനന്ദനങ്ങൾ
@balushiva3358
@balushiva3358 7 месяцев назад
പാർട്ടി നിരോധിക്കണം
@user-tq3gr8rr1p
@user-tq3gr8rr1p 2 дня назад
ഇതാവണം ഇങ്ങനെ ആവണം ജനങ്ങളെ അറിയുന്ന മക്കൾ
@user-ud5fx3zh2q
@user-ud5fx3zh2q 7 месяцев назад
🙏സഹോദര 🙏👍❤️
@Rajanpk-nv4lv
@Rajanpk-nv4lv Месяц назад
Anangaathirikkunna policukaarkku oru big salute❤
@JayFar-u2l
@JayFar-u2l 10 дней назад
ഇങ്ങനത്തെ ആളുകളെയാണ് ഈ നാടിന് ആവശ്യം എല്ലാവർക്കും ഊർജ്ജം നൽകട്ടെ
@nirmalaabraham1439
@nirmalaabraham1439 7 месяцев назад
Secretary says if anyone does anything illegal,we can complaint.But the police force is working for the CPM .Then what is the use?
@raihanath6213
@raihanath6213 8 месяцев назад
👍🏻👍🏻
@veena6779
@veena6779 7 месяцев назад
Adipoli
@noohaperuvallur1485
@noohaperuvallur1485 8 месяцев назад
അനീതിക്കെതിരെ. ;ശബ്ദms
@sreekala469
@sreekala469 8 месяцев назад
👍🏻
@rajankamachy1954
@rajankamachy1954 7 месяцев назад
ഓഫീസ് നിന്നും ഇറങ്ങി പോകുന്ന സമയം നോക്കി സാറിനെ ഒന്ന് സ്വീകരണം നൽകി യാൽ മതി...🤺
@jasirmkmk
@jasirmkmk 8 месяцев назад
🎉🎉🎉
@ashifimbappu147
@ashifimbappu147 27 дней назад
❤❤
@vargheseabraham6002
@vargheseabraham6002 Месяц назад
Keralathil ithupole prethirodha sakthiyulla janangal undayirunnengil keralam pande nannayene/rakshapettene. Azhimadhikkedhirae shabdamuyarthiya priyappettavarkku ente big salutes ❤❤❤❤❤❤❤
@josekm607
@josekm607 26 дней назад
പഞ്ചായത്ത് ആയാലും വില്ലേജ് ആയാലും അഴിമതി നടത്താൻ. നടത്താൻ പാടില്ല അത് നിർത്തുക തന്നെ ചെയ്യണം
@santhoshbhaskar7004
@santhoshbhaskar7004 8 месяцев назад
👍👍👍
@sahiliyaalkhor2804
@sahiliyaalkhor2804 8 месяцев назад
POLICHU
@vishnuvichu1849
@vishnuvichu1849 8 месяцев назад
❤❤👍👍
@varmaamla
@varmaamla 7 месяцев назад
ഇവൻ പുലിയാണ്..❤
@abdunnasser6396
@abdunnasser6396 7 месяцев назад
പ്രതിശേധിക്കുന്ന വർക്ക് അഭിവാദ്യങ്ങൾ ശബളം വാങ്ങാനായി ജനിച്ചവർ സ്വന്തം നിയമം കയ്യിലെടുത്തി നികുതി അടച്ച് ശബളം കൊടുക്കുന്ന സാധാരണക്കാരുടെ തൊഴിലാളികളാണ് ഗവൺമെന്റ് ജോലിക്കാർ എന്നുള്ള ഒർമ്മ നല്ലതാണ് കൂടാതെ സാധാരണക്കാരെ ഭീഷണിപ്പെടുത്തി ബുദ്ധിമുട്ടിക്കുകയല്ലവേണ്ടത്
@veerankuttyviyyamkulangara6682
@veerankuttyviyyamkulangara6682 25 дней назад
ഗണേശൻ എവിടെ പോയി പത്തനാപുരമല്ലെ
@Human-hy8vo
@Human-hy8vo 7 месяцев назад
CPM ഫുൾ കള്ളൻമാരാണല്ലോ...
@user-rp6ey8lg3b
@user-rp6ey8lg3b Месяц назад
Proud of you ❤❤❤❤❤❤❤
@shalinip7104
@shalinip7104 7 месяцев назад
അതെ cpm മേത്തത്തിൽ അഴിമതി തന്നെ പ്രതികരണം വേണം 🙏🏻
@raghukp1081
@raghukp1081 7 месяцев назад
പ്രതികരിക്കുക ജനം മടുത്തു,അഴിമതിക്ക് കൂട്ട് നിൽക്കരുത്.
@binumakkar6894
@binumakkar6894 8 месяцев назад
ഗുണശേഖരൻ സിപിഎംലേക്കു പോയത് തന്നെ എന്തിനാണ് എന്ന് ഇപ്പോൾ മനസ്സിലായില്ലേ.
@premyjos
@premyjos 6 месяцев назад
Welldone 👍👍👍👍🌹
@varmaamla
@varmaamla 7 месяцев назад
ഇനി പിണറായുടെ കേസുകൾ പുല്ലാണ്.
@kmd4957
@kmd4957 6 месяцев назад
കേരളവും കേന്ദ്രവും അഴിമതിയുടെ രാജാക്കന്മാർ
@VelayudhankmVelayudhankm-in4zt
@VelayudhankmVelayudhankm-in4zt 8 месяцев назад
In-game Ella pachayathilum kayariparayanam verumtharikidayanupachayathebharanam
@sidheekthekkumbad3057
@sidheekthekkumbad3057 27 дней назад
എനിയും പൊരുതണം
@suhaibthayyil4713
@suhaibthayyil4713 8 месяцев назад
Very good 👍 your two persons speak great 👍
@jacobm.m7199
@jacobm.m7199 7 месяцев назад
❤❤❤❤❤❤❤
@jashithakk9719
@jashithakk9719 7 месяцев назад
Chettanmare 💪💪💪💪💪 Vidaruthapannikale
@minivarghese7162
@minivarghese7162 7 месяцев назад
Very good ellarum irainguka
@beat5049
@beat5049 7 месяцев назад
ഇനി ഇതേ മാർഗമുള്ളൂ...
@njanorumalayali7032
@njanorumalayali7032 7 месяцев назад
❤❤❤ ചായ കുടിച്ചോ ചേട്ടന്മാരെ😅😅😅😅
@harinandanamchirakkal2678
@harinandanamchirakkal2678 7 месяцев назад
Valare sathyam
@muhammedshahabaz3138
@muhammedshahabaz3138 8 месяцев назад
👍👍👍👍👍👍👍👍👍👍👍👍👍👍👍
@gree907
@gree907 25 дней назад
സുപ്പർ
Далее
Bacon на громкость
00:47
Просмотров 58 тыс.