Тёмный

മറക്കാന്‍ പറ്റാത്ത രണ്ട് പേരുകാരാണ് കലാഭവന്‍ മണിയും ചാക്കോച്ചനും | EDAVELA BABU | CANCHANNELMEDIA 

Can Channel Media
Подписаться 224 тыс.
Просмотров 106 тыс.
50% 1

#edavelababu #mammootty #mohanlal #canchannelmedia
Watch First Episode: • തലതിരിഞ്ഞ ആ ചോദ്യമാണ് ...
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K SURESH KUMAR
ANWAR PATTAAMBI
SUKUMAR R KRISHNAN
DEVANATHAN
SANTHOSH KUMAR N
SREENIVASAN J S
VINU
SUBHASH KALLOOR
SHAFEEK KUTHANUR
FAISAL FAIZI
SALIH ZAID
OMERU
SHAIJU PATTAMBI
MITHILAJ E S
AMEER TIRUR
SUNEER TIRUR
SHEREER TIRUR
SANJU PAUL

Развлечения

Опубликовано:

 

29 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@ashraf1899
@ashraf1899 День назад
നല്ല സംഭാഷണം മേഖല യെ കുറിച്ച് നല്ല അനുഭവസംമ്പ ത്ത് നന്മകൾ നേരുന്നു ❤
@histree1207
@histree1207 6 месяцев назад
ഇങ്ങേർ ഇത്ര നല്ല മനുഷ്യൻ ആയിരുന്നോ ❤️
@narayanankutty1003
@narayanankutty1003 6 месяцев назад
Edavela babu ഒരു നല്ല മനുഷ്യൻ ആണ് എന്നു ഇപ്പോൾ തോന്നുന്നു.
@kiranrs6831
@kiranrs6831 8 дней назад
സിനിമ താരങ്ങൾ ജിവിതത്തിലും അഭിനയിക്കുന്നവരാണ്. ഈ അടുത്ത നടന്ന അമ്മ ഇലക്ഷനിൽ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ ആരും തയ്യാറായില്ല, അതു കൊണ്ടാണ് തോറ്റത്
@FaisalFaisal-tv4pf
@FaisalFaisal-tv4pf 5 дней назад
ഒരു ആഘടനയിലും ഒരേ ആൾ തന്നെ ഭാരവാഹികളാവരുത്. ബാബു തന്നെ സ്വയം മാറിക്കോടുക്കേണ്ടതായിരുന്നു. അതുകൊണ്ടാണ് സപ്പോർട് ചെയ്യാതിരുന്നത്.
@shumsheerarafath
@shumsheerarafath 15 дней назад
Babu nalla മനുഷ്യനാണ് ദീർഗായുസ് ഉണ്ടാവട്ടെ
@0558621924
@0558621924 10 дней назад
ആമീൻ ❤
@mpstalinpolic2836
@mpstalinpolic2836 6 месяцев назад
താരരാജാക്കൻ മാരെ വെച്ച് ഒരു സംഘടന കൊണ്ട് പോവുക ബുദ്ധിമുട്ട് ആണ്... അതിൽ 90% പേരെയും ഒറ്റകെട്ടായി കൊണ്ട്പോവുന്ന ഒരുവ്യക്തി ആണ് ഇടവേള ബാബു... അദ്ദേഹം ഇനിയും സംഘടയിൽ തിരിച്ചു വരണം... അത് ഇനി പ്രസിഡന്റ് ആയി ആവട്ടെ... രണ്ടു വർഷം റസ്റ്റ്‌ എടുത്തു .. വീണ്ടും വരട്ടെ ന്ന് ആശംസിക്കുന്നു...
@histree1207
@histree1207 6 месяцев назад
തിരിച്ചു വരാൻ അയാൾ എങ്ങും പോയില്ലല്ലോ
@anandavallypr7727
@anandavallypr7727 6 месяцев назад
Thanks for bringing out the unknown aspects of his personality. I had a different opinion about him prior to watching this video. Thanks once again
@mukundank3203
@mukundank3203 6 месяцев назад
ശ്രീ. ഇടവേള ബാബു അവർകൾ യഥാർത്ഥത്തിൽ വലിയ സർവീസ് തന്നെ ആണ് നിർവഹിക്കുന്നത്. അദ്ദേഹത്തിന് നന്മകൾ ആശംസിക്കുന്നു. ശ്രീ. ഇന്നസെന്റ് അദ്ദേഹത്തിന്റെ കഥകളിൽ റീത്ത് കളയുവാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അനുഭവം രസകരം ആയി വിവരിക്കുന്നുണ്ട്.ശ്രീ. Innosentumayi ഉള്ള അനുഭവം കൂടി പങ്കിടുമെന്ന് തോന്നി.
@smithahariharan6918
@smithahariharan6918 6 месяцев назад
Athu 1st episode-l undu.
@Weekenddiaries23
@Weekenddiaries23 6 месяцев назад
He is genuine person and innocent
@huupgrds9503
@huupgrds9503 6 месяцев назад
Great person ❤
@jamesthadathil8244
@jamesthadathil8244 6 месяцев назад
Babuchata nigal super 👍❤️
@labistaytuned
@labistaytuned 6 дней назад
ഇത്രയും സഹൃദയൻ ആയിരുന്നോ ഇദ്ദേഹം..
@58vikas49
@58vikas49 6 месяцев назад
Super ❤
@KamalJ-ew7zj
@KamalJ-ew7zj 6 месяцев назад
Babu Chettan ❤
@shemeeribrahim5099
@shemeeribrahim5099 6 месяцев назад
Oru cricket group kond pokunna problem ..I know ...oho my god ..... Absolutely great ...hats off .....
@ashikps7267
@ashikps7267 6 месяцев назад
Great
@58vikas49
@58vikas49 6 месяцев назад
@vijukrishnan1
@vijukrishnan1 6 месяцев назад
Superstar Babu
@shibinsreedhar.k
@shibinsreedhar.k 9 дней назад
He is a good man!
@pappans
@pappans 5 месяцев назад
Satyamanu engil He is really gr8
@onezeromedia3501
@onezeromedia3501 6 месяцев назад
❤❤❤❤
@MalluBMX
@MalluBMX 6 месяцев назад
Administraton is not an easy task. അതും ഒരു കാര്യത്തിന് 100 അഭിപ്രായം ഉള്ളവരും... ഈഗോയും മുക്കേൽ കേറുവും ഒക്കെ ഉള്ള ആളുകൾക്ക് ഇടയിൽ. പുറത്ത് ഇരുന്നു അഭിപ്രായവും കുറ്റവും പറയാൻ ഇല്ലുപ്പം ആണ്. ആളുകളെ തമ്മിൽ അടിപ്പിക്കാനും എളുപ്പം ആണ്. പക്ഷേ എല്ലാം സോൾവ് ചെയ്ത് ഒരുമിച്ച് കൊണ്ടുപോകാൻ പാടാണ് .. ഒരു WhatsApp group handle ചെയ്യുന്നവർക്ക് അറിയാം അതിൻ്റെ പാട്. ഇപ്പൊ എല്ലാവരും പ്രമുഖരും സർവ വിജ്ഞാന കോശങ്ങളും ആണ്... 😅
@NARANGAMEDIAmovies
@NARANGAMEDIAmovies 6 месяцев назад
❤️❤️❤️
@ubzzzzzzzrahman5053
@ubzzzzzzzrahman5053 6 месяцев назад
Iyalude sthree paksha nilapad sheriyalla
@KamalJ-ew7zj
@KamalJ-ew7zj 6 месяцев назад
Lalettan ❤
@vaisakhmn7695
@vaisakhmn7695 6 месяцев назад
ഇദ്ദേഹം പുലിയാണ്
@shahanasamal4014
@shahanasamal4014 4 дня назад
Sorry Babu Njan Kure ikazhthi samsarichittund. Really sorry for my all comments
@vijayakumarsvijayakumar1879
@vijayakumarsvijayakumar1879 11 дней назад
Lalji,tell what are the contributions of edavela babu.what was the stand on Manu warrier issue.
@mishal_101
@mishal_101 18 дней назад
ഞാൻ എന്റെ നന്മകൾ പറഞ്ഞോണ്ടിരുന്നാൽ അപ്പുറം മുഷിയും.. ഉള്ള കാര്യം ആണെങ്കിൽ പോലും 🤓🤩
@jerrinjoseph4319
@jerrinjoseph4319 6 месяцев назад
If existential crisis had a face
@ziya1013
@ziya1013 День назад
സ്ത്രീ വിരുദ്ധനാണ് 😂ആ ഒരു കുഴപ്പം മാത്രമേ ഉള്ളു 😂
@Afsal-Nawab
@Afsal-Nawab 6 месяцев назад
പിന്തിരിപ്പൻ, സ്ത്രീ വിരുദ്ധൻ അതിലൊന്നും യാതൊരു മാറ്റവുമില്ല
@shafeekshan4559
@shafeekshan4559 6 месяцев назад
Enthan thankalk thoniya pinthirippan. Sthreevirudhan?
@sanuronorealmandrid3632
@sanuronorealmandrid3632 3 месяца назад
Ayine
@varunvallath5703
@varunvallath5703 4 месяца назад
Edavela Babu Cinemayil aan pinne aalude Vayar nte size allam kand aal Madyapaani aan enn thettidarichirunnu… He dont drink .
@shindonbaby5804
@shindonbaby5804 6 месяцев назад
Interval babvettan 😆
@nafilabeevi.k8466
@nafilabeevi.k8466 10 дней назад
Ini kanam ammayudde avastha😢
@AnanduSuresh-rd6gx
@AnanduSuresh-rd6gx 6 месяцев назад
Lalettan edavela babu chettane troliyadano enik toniyadakum alle
@ma19491
@ma19491 4 месяца назад
He sounds too holy to be true....he does not have any films....and does not draw any salary from AMMA, then how does he survive...he claims to possess all the virtues of a saint... it is puzzling..🤔🤔
@sunilep8969
@sunilep8969 4 месяца назад
Edavela nalla thettayanalle?
@justan_observer
@justan_observer 6 месяцев назад
iyal atra veduppala. kalam athu theliyekkum
@jova1167
@jova1167 11 дней назад
kalam parayaenda.. you tell now 🤨
@premjipanikkar490
@premjipanikkar490 6 месяцев назад
എന്നാലും ബാബുവിന്റെ വരുമാനം എന്താ, പടം അധികം ഇല്ല എന്നിട്ടും എങ്ങനെ ജീവിക്കും.
@anandpv1986
@anandpv1986 6 месяцев назад
ഇവന്റ് മാനേജ്മെന്റ്
@premjipanikkar490
@premjipanikkar490 6 месяцев назад
@@anandpv1986 ഓ അങ്ങനെ ഒരു മാനേജ്മെന്റ് ഉണ്ട് ഓർത്തില്ല, അതിനു ഞങ്ങൾ കൊച്ചികാര് പറയും, പോട്ടെ പറയണില്ല, അപ്പി ജീവിച്ചു പോട്ടെ. 🤪🤪🤪🤪🤪 യോഗം, യോഗം.
@harikk1490
@harikk1490 6 месяцев назад
​@@premjipanikkar490ബിസിനസിന് നിങ്ങളെ കൊച്ചിക്കാര് എന്താ പറയുന്നേ
@KuttikrishnanM-yp1he
@KuttikrishnanM-yp1he 6 месяцев назад
ബാബു ഒരുവർഷം എത്ര shows ഡയറക്റ്റ് ചെയ്യുന്നുണ്ട് എന്നൊന്ന് അന്വേഷിച്ചാൽമതി. പിന്നെ അയാൾക്ക്‌ സ്വദേശത്തു നല്ല രീതിയിൽ നടന്നുപോവുന്ന 2 business ഉം ഉണ്ട്
@manilalramanujan5022
@manilalramanujan5022 6 месяцев назад
Single alle so simple i think
@NishaJoyRen
@NishaJoyRen 6 месяцев назад
bhavans issue vellya kariam ay kore olathillo Amma
@NikhilNikhil-or9zv
@NikhilNikhil-or9zv 6 месяцев назад
ട്രെയിനിൽ നിന്ന് മരിച്ച നടൻ ആരാണ്
@CHeRaMaN209
@CHeRaMaN209 6 месяцев назад
ഞാനും അതാണ് തിരയുന്നത്
@user-xg1ot4we3y
@user-xg1ot4we3y 6 месяцев назад
yes aranu?
@sadik5357
@sadik5357 6 месяцев назад
Ms tripunithara
@jeil4649
@jeil4649 6 месяцев назад
ജയൻ
@NikhilNikhil-or9zv
@NikhilNikhil-or9zv 6 месяцев назад
@@jeil4649 ഹെലികോപ്റ്ററിൽ നിന്ന് വീണാണ് മരിച്ചത്
@tomykabraham1007
@tomykabraham1007 6 месяцев назад
എതടെ ഇ പട്ഠനതില് പൂതം 😂😂😂😂
@dosais
@dosais 11 дней назад
What the heck Get a professional office manager with reasonable pay, this org should work fluently. Babu is just an overrated office boy who butters the superstars , anchor is also another waste
@vinodpkur
@vinodpkur 6 месяцев назад
velupikal..
@shaheedm4565
@shaheedm4565 6 месяцев назад
കള്ള്കുടി ഇത്തിരി ഓവറല്ലേ തട്ടിപ്പോകും സൂക്ഷിക്കണം
@KuttikrishnanM-yp1he
@KuttikrishnanM-yp1he 6 месяцев назад
ചേട്ടാ... എന്തറിഞ്ഞിട്ടാണ് താങ്കൾ ഈ പറയുന്നത്. സിനിമയിൽ മദ്യം തൊടാത്ത ഒരേയൊരാളെയുള്ളു. അത് edevela ബാബു ആണ്. എന്തെങ്കിലുമൊക്കെ വിളിച്ചുപറയുമ്പോൾ എവിടെയെങ്കിലും ഒരു ശരി ഉണ്ടോ എന്നുനോക്കുന്നത് നല്ലതാണ്.
@KuttikrishnanM-yp1he
@KuttikrishnanM-yp1he 6 месяцев назад
അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചു ഇത്രയും വ്യാകുലത ഉണ്ടെങ്കിൽ താങ്കൾ ഒരു 4 സിനിമാക്കാരോട് ബാബുവിനെ കുറിച്ചു ചോദിക്കുന്നത് നല്ലതായിരിക്കും.
@roshimaroshi5529
@roshimaroshi5529 6 месяцев назад
@athidhisuresh4829
@athidhisuresh4829 6 месяцев назад
❤❤❤
Далее
❤️My First Subscriber #shorts #thankyou
00:26
Просмотров 5 млн
ХЕРЕЙД БОИТСЯ МОЕЙ СОБАКИ МАРТИ
4:54:36
Вот как нужно танцевать😁
0:15