ഇതിപ്പോ equality ഉള്ള ലീഡർ ആണ്. ഞങ്ങളുടെ class ലീഡർ ഒക്കെ അവരുടെ ഫ്രണ്ട്സ് മിണ്ടിയാൽ ഒന്നും പറയേം ഇല്ല പേരും എഴുതില്ല. നമ്മൾ ഒന്ന് വെള്ളം കുടിക്കാൻ കുപ്പി എടുത്താൽ മതി അപ്പൊ പേരെഴുതും.
Ith kandpol enikk ente class nte orma vannth ente class le kazhinja varshthe leader ingne aayirunnu election nte annu paavm pole irunnu angne vote ellm aa kuttikk kitti athu kazhinjittu class il enthayirunnu 🙂😩.