ഞങ്ങടെ ഹോളിൽ ഇതിനേക്കാളും കോമഡി രണ്ടു പരീക്ഷക്ക് ഞങ്ങടെ ക്ലാസ് ടീച്ചർ ആണ് വന്നത് ഇന്ന് ടീച്ചർ പഠിപ്പിക്കുന്ന വിഷയം കൂടിയായിരുന്നു പൊളിറ്റിക്സ് ഞങ്ങൾ ടീച്ചറുടെ നോക്കും ടീച്ചർ ചിരിക്കും ഞങ്ങളും ചിരിക്കും അവസാനം ടീച്ചർ എല്ലാത്തിനും വെച്ചിട്ടുണ്ട് 😹😹
Ayioo inn ente exam hall I'll nadanna atheyy sambhavamghalu🤣🤣🤣 noki ezhthan vaghicha paper thirich kodkan njan petta paadd.... Ente aduth vann Oru irippan miss ...
സത്യം ആണ് കിട്ടാത്താ ചോദ്യത്തിന് വേണ്ടി കുറെ നേരം ഇരിക്കും ഓരോന്നും ആലോചിട്ട് എക്സാം ടൈം കഴിയുമ്പോൾ സെരിക്കും ചോദ്യം പേപ്പർ നോക്കുബോൾ ആണ് നമ്മുക്ക് അറിയാവുന്നാ ചോദ്യം തെ കിടക്കുന്നു 🤣🤣🤣 ഓക്യ പോയി 😅😅
Ente ponne exam hall ath oru valth feel🤭missing school life❣️ 😒 ente mklk exam avrik oru tenshnumilla tensh motham eanika😞🥴😫 innle mon parindrnnu teacher class vanit headset vech kann adch kidknn new gen teacher 😆🤭
ടീച്ചർ അങ്ങോട്ട് തിരിയുമ്പോൾ 1 ചോദിക്കുന്നത് ☝️ ടീച്ചർ നോക്കുമ്പോൾ മൂക്കിൽ വിരലിടും 🤣2 ആണേൽ 2 വിരൽ എടുത്ത് കാണിൽ കുത്തും 🤣5 ആണേൽ കൈയിൽ എടുത്ത് തല ചൊറിയും 🤣🤣🤣