Тёмный

മറുനാടൻ കേസിനെ അതിജീവിക്കുമോ | Mathew Samuel | 

Mathew Samuel official
Подписаться 143 тыс.
Просмотров 89 тыс.
50% 1

#mathewsamuel #indianpolitics #trendingnews #naradanews #malayalamtrendingnews #malayalamnews #newstrending #kerala #marunadantv #marunadannews #marunadanmalayalee
Content Editor : Mathew Samuel
Producer : Ajay K S
Associate producer : Ajinlal R S
Camera : Ashik Sajeev

Опубликовано:

 

14 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 678   
@luckymanoj1
@luckymanoj1 Год назад
ഞാനിപ്പോൾ പ്രധാനമായും ശ്രദ്ധിക്കുന്ന മൂന്നു പേരെ ഉള്ളു .മറുനാടൻ ,മാത്യു സാമുവൽ, അഡ്വ ജയശങ്കർ 1
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ജയശങ്കർ ചെറ്റയാണ്...
@RaviKumar-bm1dh
@RaviKumar-bm1dh Год назад
ഞാനും
@CellarDoor0007
@CellarDoor0007 Год назад
Me tooo❤
@soorajt4976
@soorajt4976 Год назад
ഞാനും
@rajeshalikkal
@rajeshalikkal Год назад
ഞാനും ❤
@mathewkj1379
@mathewkj1379 Год назад
മറുനാടൻ സത്യത്തിനൊപ്പം 👍ശത്രുക്കൾ ഉണ്ടാകും. ഉറപ്പ് 👍 ഞാനും മറു നടനൊപ്പം 🌹🌹🌹🙏
@user-hc3kq9hp3q
@user-hc3kq9hp3q Год назад
I support Marunadan Shajan & you 🔥🔥
@jai8206
@jai8206 Год назад
ഞാൻ ആകേ കാണുന്ന രണ്ട് വാർത്ത മാധ്യമം mathew sir and മറുനാടാനാണ്. ലൂസ് ടോകിൽ നിങ്ങൾ രണ്ട് പേരും നേർക്കു നേർക്കു വരുന്നത് കാണാൻ ആഗ്രഹിക്കുന്നു.
@happymomentsinkerala6547
@happymomentsinkerala6547 Год назад
നീയൊക്കെ എത്ര ഇവിടെ കിടന്ന് സപ്പോർട്ട് ചെയ്താലും നുണകൾ കൊണ്ട് വ്യാജ വാർത്ത ചമച്ച് നിന്നെയൊക്കെ സുഖിപ്പിച്ച ഷാജന് നല്ല അഡാറ് പണിഷ്മെന്റ് തന്നെ കിട്ടും. സുഖിപ്പിച്ച് സുഖിപ്പിച്ച് നിന്നെപ്പോലുള്ളവർ തന്നെയാണ് ഷാജനെ ഈ വിധമാക്കിയത്.
@jpj777
@jpj777 Год назад
ഞാൻ മലയാളത്തിൽ രണ്ടേ രണ്ട് ചാനൽ കാണാർ ഒള്ളു ഒന്ന് മറുനാടൻ ഒന്ന് താങ്കളുടെ മുഖ്യധാരാ മാധ്യമങ്ങൾ പോലും ഇപ്പൊ കാണാര് ഇല്ല❤
@arunkrishnanrc
@arunkrishnanrc Год назад
Absolutely true
@judejoythomas9657
@judejoythomas9657 Год назад
സത്യമായും.. ഞാനും...
@CkbalachandranBalan
@CkbalachandranBalan Год назад
Njaanum..
@user-ql3tv4uu4g
@user-ql3tv4uu4g Год назад
ഞാനും
@sumeshrajendran8238
@sumeshrajendran8238 Год назад
Me too
@sudheerkarakkadavath1956
@sudheerkarakkadavath1956 Год назад
സാജൻ സാറിനെപ്പോലെ നട്ടെല്ലുള്ള ഒരു പത്രപ്രവർത്തകയും ഇതുവരെ കേരളത്തിൽ കണ്ടിട്ടില്ല
@sasikumar1268
@sasikumar1268 Год назад
Not sajan but Shajan.
@tiju4723
@tiju4723 Год назад
ഗോവിന്ദച്ചാമിക്ക് വരെ ഫാൻസ്‌ ഉള്ള കാലമാണ്. മലർനാടനും ഫാൻസ്‌ ഉണ്ടാവും.
@happymomentsinkerala6547
@happymomentsinkerala6547 Год назад
നീയൊക്കെ എത്ര ഇവിടെ കിടന്ന് സപ്പോർട്ട് ചെയ്താലും നുണകൾ കൊണ്ട് വ്യാജ വാർത്ത ചമച്ച് നിന്നെയൊക്കെ സുഖിപ്പിച്ച ഷാജന് നല്ല അഡാറ് പണിഷ്മെന്റ് തന്നെ കിട്ടും. സുഖിപ്പിച്ച് സുഖിപ്പിച്ച് നിന്നെപ്പോലുള്ളവർ തന്നെയാണ് ഷാജനെ ഈ വിധമാക്കിയത്.
@sudheerkarakkadavath1956
@sudheerkarakkadavath1956 Год назад
@@tiju4723 തന്നെപ്പോലുള്ള മനോരോഗികളും അടിമ കമ്മികളും ഗോവിന്ദച്ചാമിയെ സപ്പോർട്ട് ചെയ്യും
@rrp8810
@rrp8810 Год назад
രാഷ്ട്ര സ്നേഹികളായ മാധ്യമ പ്രവർത്തകർ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നത് വളരെ നല്ല കാര്യം ആണ്! 👍
@yasmilyasmil2974
@yasmilyasmil2974 Год назад
വളരെ കറക്റ്റ്
@babup.r5224
@babup.r5224 Год назад
👍👍
@Uvs11113
@Uvs11113 Год назад
👍👍👍
@shivaji7749
@shivaji7749 Год назад
മറുനാടൻ ഷാജൻ മലയാളികളുടെ അഭിമാനം ആണ്.. സത്യസന്ധനായ ഷാജനോപ്പമാണ്.. 👍👍👍
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ചിലപ്പോ പല അപ്പന് ചേർന്ന വർത്താനം പറയും... വേറെ കുഴപ്പമൊന്നുമില്ല..
@chandrasekharanedathadan2305
Marunadan Sajan Vijayee Bhava. Jai Sree Ram.
@sdevan4686
@sdevan4686 Год назад
Malam nadan chanakam
@sreejith8256
@sreejith8256 Год назад
Marunadan ❤❤❤
@sdevan4686
@sdevan4686 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CpBnyE4OR88.html
@RootSystemHash
@RootSystemHash Год назад
കള്ളൻമാർ ചേർന്ന് സത്യസന്ധനെ കള്ളനാക്കാൻ ശ്രമിക്കുകയാണ്.
@prasadn3465
@prasadn3465 Год назад
മനസിൽ ആകുന്നുണ്ട് ,
@PradeepKumar-kb7qh
@PradeepKumar-kb7qh Год назад
ആങ്ങനെ ചിന്തിക്കരുത് ചേട്ടൻ എന്ന നിലയിൽ
@tiju4723
@tiju4723 Год назад
സത്യം ആണെങ്കിൽ തെളിവ് വയ്ക്കരുതോ.. വായിൽ തോന്നിയത് കോതയ്ക് പാട്ട് എന്ന പോലെ വിളിച്ചു പറഞ്ഞിട്ട് തെളിവ് ചോദിക്കുമ്പോൾ കൈ മലർത്തി കാണിച്ചിട്ട് കാര്യമില്ല.
@happymomentsinkerala6547
@happymomentsinkerala6547 Год назад
നീയൊക്കെ എത്ര ഇവിടെ കിടന്ന് സപ്പോർട്ട് ചെയ്താലും നുണകൾ കൊണ്ട് വ്യാജ വാർത്ത ചമച്ച് നിന്നെയൊക്കെ സുഖിപ്പിച്ച ഷാജന് നല്ല അഡാറ് പണിഷ്മെന്റ് തന്നെ കിട്ടും. സുഖിപ്പിച്ച് സുഖിപ്പിച്ച് നിന്നെപ്പോലുള്ളവർ തന്നെയാണ് ഷാജനെ ഈ വിധമാക്കിയത്.
@sasikumaranayyappan-ue2ks
@sasikumaranayyappan-ue2ks Год назад
ഷാജൻ സർ, സത്യസന്ധമായും നീധിപൂർണമായും വാർത്തകൾ ജനങ്ങളിലേക്കെതിക്കുന്ന മറുനാടൻ മലയാളിക്ക് അഭിനന്ദനങ്ങൾ.
@stephen6644
@stephen6644 Год назад
Lindukal💩💩🤮🤮
@jacobthomas7409
@jacobthomas7409 Год назад
Support marunadan
@shajushaju4821
@shajushaju4821 Год назад
സങ്കിയാണെന്ന് തെളിയിച്ചു
@jacobthomas7409
@jacobthomas7409 Год назад
@@shajushaju4821 Isis Alla
@remeshnarayan2732
@remeshnarayan2732 Год назад
നീധി അല്ലെടോ നീതിപൂർവ്വം
@loransnereppil2892
@loransnereppil2892 Год назад
ഷാജൻ സാർ കേസിൽ ശിക്ഷിക്കപെട്ടാൽ ഞങ്ങൾ സത്യം ഇഷ്ട പെടുന്നപൊതുജനങ്ങൾ പിരിച്ചു കൊടുക്കും
@tiju4723
@tiju4723 Год назад
ഗോവിന്ദച്ചാമിക്ക് വരെ ഫാൻസ്‌ ഉള്ള കാലമാണ്. മലർനാടനും ഫാൻസ്‌ ഉണ്ടാവും.
@loransnereppil2892
@loransnereppil2892 Год назад
@@tiju4723 ഗോവിന്ദ ചാമിക്കും പാന്റ്സ്, കൊള്ളാമല്ലോ വല്ല കമ്മിയും ആയിരിക്കും 😄
@suss8964
@suss8964 Год назад
@@tiju4723 pinarayikyu vare und
@josephvarghese1463
@josephvarghese1463 Год назад
​@@suss8964 പിണുവിന്റെ ഭാര്യക്ക് വരെ ഫാൻസ്‌ ഉണ്ട്.. കഷ്ട്ടം..
@hardcoresecularists3630
@hardcoresecularists3630 Год назад
മാളികപ്പുറത്തിന്റെ ലാഭവിഹിതമായ 500 കോടി സാജനെ കേസ് നടത്താൻ കൊടുക്കുമെന്ന് ഉണ്ണിമുകുന്ദൻ വ്യക്തമാക്കി🙏
@babud6404
@babud6404 Год назад
മാത്യു സാമുവലിന്റെ അഭിപ്രായങ്ങൾ കേട്ടതിനു ശേഷം മറുനാടന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ താല്പര്യം ഉണ്ട് രാഷ്ട്രീയനേതൃത്വവും പത്ര മുതലാളിമാരും വ്യവസായികളും ഒന്നിച്ച കൂട്ടുകെട്ടിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസം സാജൻ സ്കറിയ പോലെയുള്ള ആളുകളാണ്
@Sivaramakrishnan326
@Sivaramakrishnan326 Год назад
Marunadan is good channel
@balakrishnannambiar9628
@balakrishnannambiar9628 Год назад
മറുനാടൻ ഷാജൻ സാർ പറയുന്നത് സത്യം ആണ്. അതു ഞാൻ വിശ്വസിക്കുന്നു
@tiju4723
@tiju4723 Год назад
ഷാജൻ പറയുന്ന 60 ശതമാനം കാര്യങ്ങൾ സത്യവും ബാക്കി 40 ശതമാനം വ്യാജവുമാണ്. കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണം.
@happymomentsinkerala6547
@happymomentsinkerala6547 Год назад
നീയൊക്കെ എത്ര ഇവിടെ കിടന്ന് സപ്പോർട്ട് ചെയ്താലും നുണകൾ കൊണ്ട് വ്യാജ വാർത്ത ചമച്ച് നിന്നെയൊക്കെ സുഖിപ്പിച്ച ഷാജന് നല്ല അഡാറ് പണിഷ്മെന്റ് തന്നെ കിട്ടും. സുഖിപ്പിച്ച് സുഖിപ്പിച്ച് നിന്നെപ്പോലുള്ളവർ തന്നെയാണ് ഷാജനെ ഈ വിധമാക്കിയത്.
@thankYOU-py7jc
@thankYOU-py7jc Год назад
RU-vid തുറക്കുന്നത് തന്നെ #marunaadan കാണുവാൻ ആണ് പ്രത്യേകിച്ച് ഷാജൻ sir ൻ്റെ അവതരണം ❤❤❤❤❤
@k.p.skandhakumar7059
@k.p.skandhakumar7059 Год назад
ഞാനും
@sudhakaranpanikar4154
@sudhakaranpanikar4154 Год назад
മറുനാടന് ഒര് ചുക്കും സംഭവിക്കില്ല, 👍👍
@sdevan4686
@sdevan4686 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CpBnyE4OR88.html
@mcboy9614
@mcboy9614 Год назад
🤣😂
@stephen6644
@stephen6644 Год назад
Lindukal😂😂💩💩
@ajeaje2479
@ajeaje2479 Год назад
കമ്മികളും സുഡാപ്പികളും മറുനാടനെ തീർക്കുന്നത് കണ്ട് മനസുഖം അടയാം അത്രേ ഉള്ളു 😂😂😂
@shajushaju4821
@shajushaju4821 Год назад
മാപ്പ് മാത്രം മതി
@bhaskarankaravoor4374
@bhaskarankaravoor4374 Год назад
മറു നാടൻ. തെളിവ്. ഇല്ലാതെ. കണ്ണാ. കുണ്ണാ. ഒന്നും. പറയില്ല,,,,. മറു നാടൻ. Go ahead,,,, സത്യത്തിന്. ഒപ്പം,,,,,,
@nila989
@nila989 Год назад
അതാ അവൻ കണ്ണാ കുണ്ണ മോങ്ങുന്നതു
@jittoputhuva8916
@jittoputhuva8916 Год назад
👍
@jishnuskrishnan1152
@jishnuskrishnan1152 Год назад
" മറുനാടൻ പറയുന്നത് 100% സത്യം, സാജൻ സാറും താങ്കളുമായിട്ടുള്ള ഒരു അഭിമുഖത്തിനായി കാത്തിരിക്കുന്നു.😊😊😊😊😊
@sdevan4686
@sdevan4686 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CpBnyE4OR88.html
@sasikumar1268
@sasikumar1268 Год назад
Me too!!!!!
@tiju4723
@tiju4723 Год назад
മലർനാടൻ പറയുന്ന 60 ശതമാനം കാര്യങ്ങൾ സത്യവും ബാക്കി 40 ശതമാനം വ്യാജവുമാണ്. കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണം.
@gireeshgireeshk-871
@gireeshgireeshk-871 Год назад
Metoo
@anoopgeorge6423
@anoopgeorge6423 Год назад
Marunadan mathew samuvel tricky journalism....
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 Год назад
💪💪💪💪മറുനാടൻ സാജൻ💪💪💪💪
@shajushaju4821
@shajushaju4821 Год назад
മലം +നടന്നു 🐒🐒🤮🤮
@happymomentsinkerala6547
@happymomentsinkerala6547 Год назад
നീയൊക്കെ എത്ര ഇവിടെ കിടന്ന് സപ്പോർട്ട് ചെയ്താലും നുണകൾ കൊണ്ട് വ്യാജ വാർത്ത ചമച്ച് നിന്നെയൊക്കെ സുഖിപ്പിച്ച ഷാജന് നല്ല അഡാറ് പണിഷ്മെന്റ് തന്നെ കിട്ടും. സുഖിപ്പിച്ച് സുഖിപ്പിച്ച് നിന്നെപ്പോലുള്ളവർ തന്നെയാണ് ഷാജനെ ഈ വിധമാക്കിയത്.
@prpkurup2599
@prpkurup2599 Год назад
ഷാജൻ സാറിനെയും മാത്യു സാമൂവൽ സാറിനെയും ആണ് ഇന്ന് കേരളത്തിൽ വിശ്വാസം ഉള്ള രണ്ടുപേർ രണ്ടുപേരുടെയും സത്യ സന്തന്മായ വാർത്തകൾ കാണുബോൾ മറ്റുള്ള മാധ്യമങ്ങൾ ഏതു ലോകത്താണ് ജീവിക്കുന്നതെന്നു തോന്നിപോകുന്നു ആരു കാശു കൂടുതൽ കൊടുക്കുന്നോ അവരുടെ മുന്നിൽ ഒച്ചനിച്ചു നിൽക്കുന്ന വർ ആണ് innu😂കേരളത്തിൽ ഉള്ള ഭൂരിഭാഗം മാധ്യമങ്ങളും അതുകൊണ്ട് നിങ്ങൾ രണ്ടുപേരും ധൈര്യമായി മുന്നോട്ടു പോകുക അതിനു കേരള ജനതയുടെ പൂർണ്ണ പിന്തുണ നിങ്ങളോടൊപ്പം ആണ് 🙏
@muraleedharanpr3776
@muraleedharanpr3776 Год назад
മറുനാടൻ ഷാജൻ, താങ്കൾ നല്ലൊരു മാധ്യമ പ്രവർത്തകനാണ്. മുഖം നോക്കാതെ സത്യസന്ധമായി വാർത്തകൾ പ്രചരിപ്പിക്കുന്ന ആളുമാണ്. എനിക്ക് ഇഷ്ടപെട്ട ചാനലുമാണ്. പക്ഷെ, മാത്യു സാമൂവൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടെ എടുക്കണം. എല്ലാവർക്കും മുഴുവൻ കാര്യങ്ങളറിയണമെന്നില്ലല്ലോ. അദ്ദേഹത്തിന്റെ ഇത്രയും വർഷത്തെ experience വെച്ചാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. മറ്റ് പത്രപ്രവർത്തകർക്കു പറ്റിയപോലെ ചാനൽ പൂട്ടേണ്ട സ്ഥിതി വരരുത്. താങ്കളെ ജനങ്ങൾക്ക്‌ ആവശ്യമാണ്. കാരണം താങ്കളിലൂടെയും, മാത്യു സാറിൽ കൂടെയുമാണ് പലതും അറിയുന്നത്. നിങ്ങളുടെ രണ്ടു പേരുടെയും ചാനൽ super hit ആണ്.
@sajeevkumar9162
@sajeevkumar9162 Год назад
Yes 👍
@happymomentsinkerala6547
@happymomentsinkerala6547 Год назад
​@@muraleedharanpr3776 നീയൊക്കെ എത്ര ഇവിടെ കിടന്ന് സപ്പോർട്ട് ചെയ്താലും നുണകൾ കൊണ്ട് വ്യാജ വാർത്ത ചമച്ച് നിന്നെയൊക്കെ സുഖിപ്പിച്ച ഷാജന് നല്ല അഡാറ് പണിഷ്മെന്റ് തന്നെ കിട്ടും. സുഖിപ്പിച്ച് സുഖിപ്പിച്ച് നിന്നെപ്പോലുള്ളവർ തന്നെയാണ് ഷാജനെ ഈ വിധമാക്കിയത്.
@jupiter9058
@jupiter9058 Год назад
മറുനാടൻ ഷാജൻ ❤❤❤❤
@josephalex9534
@josephalex9534 Год назад
Marunadan brings out many of truth in society
@Agniveer108
@Agniveer108 Год назад
സാർ മറുനാടന് വേണ്ട ഉപദേശങ്ങൾ നൽകുക ❤❤
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
മറുനാടൻ വക്കീൽ അല്യോ...? ഉപദേശം ആവശ്യമുണ്ടോ . 🙄
@AjmalErulil791
@AjmalErulil791 Год назад
Vakkeel aanenn vechu upadesham vende...?
@user-si2255
@user-si2255 Год назад
@@krishnakrishnakumar2587 മൂന്നു മാസ്റ്റർ ബിരുദവും LLM ഉണ്ട്
@ajeaje2479
@ajeaje2479 Год назад
നല്ല ഒന്നാംതരം വകീലാണ് സാജൻ .. എന്റെ നാട്ടുകാരൻ ആണ് എരുമേലി കാരൻ ഒരു കമ്മീ കുടുംബത്തിൽ നിന്നു വന്ന ആളാണ് സാജൻ .. സാജന്റെ അനിയൻ എരുമേലി പഞ്ചായത്തിലെ വൈസ് പ്രെസിഡണ്ടാരുന്നു CpM ന്റെ . സാജൻ ഒരിക്കലും കമ്മികളെ എതിർക്കുമെന്ന് കരുതിയില്ല
@Agniveer108
@Agniveer108 Год назад
@@ajeaje2479 സാജൻ കമ്മികലേ അല്ല എതിർക്കുന്നത്.. പിണറായി സത്തെ ആണ്... നല്ല കമ്മ്യുണിസ്റ്റ് കാരെ അദ്ദേഹം ബഹുമാനിക്കുന്നു.. ഇപ്പം കമ്മ്യുണിസ്റ്റ് ഉടായിപ്പ് ആണ്
@user-lt6qv7hb1x
@user-lt6qv7hb1x Год назад
A brave man who tries to make perfect history
@sa25077
@sa25077 Год назад
ഞങ്ങൾ മറുനാടനോപ്പം💪🏼🔥
@happymomentsinkerala6547
@happymomentsinkerala6547 Год назад
നീയൊക്കെ എത്ര ഇവിടെ കിടന്ന് സപ്പോർട്ട് ചെയ്താലും നുണകൾ കൊണ്ട് വ്യാജ വാർത്ത ചമച്ച് നിന്നെയൊക്കെ സുഖിപ്പിച്ച ഷാജന് നല്ല അഡാറ് പണിഷ്മെന്റ് തന്നെ കിട്ടും. സുഖിപ്പിച്ച് സുഖിപ്പിച്ച് നിന്നെപ്പോലുള്ളവർ തന്നെയാണ് ഷാജനെ ഈ വിധമാക്കിയത്.
@Anjel379
@Anjel379 Год назад
ഷാജൻ ചേട്ടനെ അത്രക്കും വിശ്വാസം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayachandradasdas3421
@jayachandradasdas3421 Год назад
മറുനാടനെതിരെ പറയുന്നത് സുഡാപ്പികളും, കമ്യുണിസ്റ്റുകളും ആണ്. അപ്പോൾ തന്നെ അറിയാമല്ലോ? 🤣🤣🤣
@sdevan4686
@sdevan4686 Год назад
Malam nadan nakki chanakam
@sdevan4686
@sdevan4686 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CpBnyE4OR88.html
@mcboy9614
@mcboy9614 Год назад
സാജന്റെ വാർത്ത കാണുന്നവരിൽ ഭൂരിഭാഗവും സംഘപരിവാർ അനുയായികളാണ് അതുകൊണ്ടുതന്നെ സാജൻ അവരെ സുഖിപ്പിക്കാൻ വേണ്ടിയുള്ള വാർത്തകൾ ഇട്ടു അത് ഇപ്പോൾ സാജനെ തന്നെ തിരിച്ചു കുത്തി
@rajeshalikkal
@rajeshalikkal Год назад
@@sdevan4686 ആറാം നൂറ്റാണ്ടിലെ ജന്മം കുത്തുനബിയുടെ പിന്മുറക്കാർ 🤣
@nila989
@nila989 Год назад
നീ സംബന്ധ പാരമ്പര്യമുള്ള സംഘിയാണല്ലേ
@007sankb
@007sankb Год назад
മുഖ്യധാര മാധ്യമങ്ങളിൽ പറയുന്ന വാർത്തയിലുമുള്ള "പ്രമുഖ വ്യക്തിയെ" അല്ലെങ്കിൽ "പ്രശസ്ത സ്ഥാപനം" ഏതാണ് എന്നറിയാൻ മറുനാടൻ കാണേണ്ട അവസ്ഥയാണ് കേരളത്തിൽ.
@soulsoul1110
@soulsoul1110 Год назад
full support to മറുനാടൻ ഷാജൻ❤
@shajushaju4821
@shajushaju4821 Год назад
🤮🤮🤮🤮🐒🐒
@ramcharantheenar1912
@ramcharantheenar1912 Год назад
​@@shajushaju4821 🐷🐖🐷🐖
@user-wq9rs1zj9d
@user-wq9rs1zj9d Год назад
ഇല്ലാ കഥകൾ മെനയുന്ന മലനാടൻ കറിയച്ഛനും മത്തായി സാമു വൽ എല്ലാം ഒരു നാണയത്തിന്റെ ഇരു വശമാണ്... വായിൽ തോന്നിയത് വിളിച്ചു കൂവുക ഒരു ഉണക്ക മാധ്യമം വെച്ച്...
@happymomentsinkerala6547
@happymomentsinkerala6547 Год назад
നീയൊക്കെ എത്ര ഇവിടെ കിടന്ന് സപ്പോർട്ട് ചെയ്താലും നുണകൾ കൊണ്ട് വ്യാജ വാർത്ത ചമച്ച് നിന്നെയൊക്കെ സുഖിപ്പിച്ച ഷാജന് നല്ല അഡാറ് പണിഷ്മെന്റ് തന്നെ കിട്ടും. സുഖിപ്പിച്ച് സുഖിപ്പിച്ച് നിന്നെപ്പോലുള്ളവർ തന്നെയാണ് ഷാജനെ ഈ വിധമാക്കിയത്.
@jayakrishnannair5425
@jayakrishnannair5425 Год назад
Support marunadan Shajan ❤
@senatorofutah
@senatorofutah Год назад
Mathew sir what ever sajan sir is expressing is 1000 percent right please 🙏 guide him with your experience Mathew sir it will be great help for kerala the durg land of the world 🌎 55000 kgs of drugs.
@Annmariabiju961
@Annmariabiju961 Год назад
മറുനാടൻ സൂപ്പർ ആണ്. സത്യസന്ധമായ വാർത്ത മാത്രമാണ് ഇടുന്നത്. മറുനാടനെ പോലെ ആണത്തം ഉള്ള മാധ്യമ പ്രവർത്തകർ ആരെങ്കിലും ഉണ്ടോ
@happymomentsinkerala6547
@happymomentsinkerala6547 Год назад
നീയൊക്കെ എത്ര ഇവിടെ കിടന്ന് സപ്പോർട്ട് ചെയ്താലും നുണകൾ കൊണ്ട് വ്യാജ വാർത്ത ചമച്ച് നിന്നെയൊക്കെ സുഖിപ്പിച്ച ഷാജന് നല്ല അഡാറ് പണിഷ്മെന്റ് തന്നെ കിട്ടും. സുഖിപ്പിച്ച് സുഖിപ്പിച്ച് നിന്നെപ്പോലുള്ളവർ തന്നെയാണ് ഷാജനെ ഈ വിധമാക്കിയത്.
@babinvarkey882
@babinvarkey882 Год назад
സാറിന്റെ ചാനലും മറുനാടൻ മലയാളിയും ഞാൻ കൃത്യമായി ഫോളോ ചെയ്യാറുണ്ട്
@arunkrishnanrc
@arunkrishnanrc Год назад
Your channel and Marunadan is the only reliable source of information of news
@melina9479
@melina9479 Год назад
മറുനാടൻ വാർത്തകൾ ഞാൻ വിശ്വസിക്കുന്നു.... നിങ്ങളോ???... Support Marundan ❤❤❤
@happymomentsinkerala6547
@happymomentsinkerala6547 Год назад
നീയൊക്കെ എത്ര ഇവിടെ കിടന്ന് സപ്പോർട്ട് ചെയ്താലും നുണകൾ കൊണ്ട് വ്യാജ വാർത്ത ചമച്ച് നിന്നെയൊക്കെ സുഖിപ്പിച്ച ഷാജന് നല്ല അഡാറ് പണിഷ്മെന്റ് തന്നെ കിട്ടും. സുഖിപ്പിച്ച് സുഖിപ്പിച്ച് നിന്നെപ്പോലുള്ളവർ തന്നെയാണ് ഷാജനെ ഈ വിധമാക്കിയത്.
@enlightnedsoul4124
@enlightnedsoul4124 Год назад
സാജൻ 🧡👍
@shiningstar958
@shiningstar958 Год назад
പറയുമ്പോൾ ജയശങ്കർ പറയുന്ന പോലെ പറയണം മൊന്തക്ക് കൊടുത്തോ ?. കൊടുത്തു. കൊടുത്തില്ലേ ഇല്ല 😄
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
അയാൾ വെറും ഭീരുവാണ് .. അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിക്കും.. ☹️
@shiningstar958
@shiningstar958 Год назад
@@krishnakrishnakumar2587 😄 വായിൽ തോന്നുന്നത് വിളിച്ചു പറയരുത് എന്ന് അയാൾക്ക് അറിയാം .വക്കീൽ ആണ്. ഇപ്പൊ എന്തായി സാജൻ കുടുങ്ങി.
@arunm577
@arunm577 Год назад
​@@krishnakrishnakumar2587 ആര്?? ഭീരു
@anusreesreejith153
@anusreesreejith153 Год назад
ഇതിപ്പോഴത്തെ ട്രെൻടല്ലേ. സത്യത്തിന്റെ കൂടെ നിൽക്കുന്നവന് മുൾക്കിരീടം. സാജൻ അതെല്ലാം അജിജീവിക്കും. അദ്ദേഹത്തിന് അതിനുള്ള ഗട്സ് ഉണ്ട്.
@bharatham5285
@bharatham5285 Год назад
കേരളത്തിലെ ടിവി മാധ്യമങ്ങൾ മാമ മാധ്യമങ്ങൾ ആണ് 100%
@skjkv2429
@skjkv2429 Год назад
എല്ലാം മാമികൾ
@Devdks
@Devdks Год назад
Marunadan Shajan Sir, does the role of opposition more than the Congress party as a good media spokesperson.
@sdevan4686
@sdevan4686 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CpBnyE4OR88.html
@StanStanley_
@StanStanley_ Год назад
മലയാളത്തിൽ ഇപ്പോൾ വിശ്വസിക്കാൻ കൊള്ളാവുന്ന രണ്ടു മാധ്യമ പ്രവർത്തകർ മാത്യു സാമൂവലും, ഷാജനും ആണ്
@soorajt4976
@soorajt4976 Год назад
ഏതു വാർത്തയുടെയും നിജസ്ഥിതി അറിയണമെങ്കിൽ മറുനാടനിലൂടെ മാത്രം
@josefebin2229
@josefebin2229 Год назад
Marunadan shall be supported by commonmen morale
@anilmadhu8904
@anilmadhu8904 Год назад
Shajan Gi is not a lier he is a man of clarity, no body cannot do anything against him. Namaste Gi
@sumeshrajendran8238
@sumeshrajendran8238 Год назад
ഞാൻ മലയാളത്തിൽ കാര്യമായ വിഷയങ്ങൾ മനസ്സിലാക്കാൻ ഉപയോഗിക്കുന്നത് ഷാജനേയും, മാത്യു സാറിനേയുമാണ്. ഷാജനെ താങ്കൾ ഇന്റര്‍വ്യൂ ചെയ്യണമെന്നാണ് നിത്യ പ്രേഷകനായ എന്റെ ആഗ്രഹം😊 മാത്രമല്ല ഷാജനും, ജയശങ്കറും, താങ്ങളും യോജിച്ച് പ്രവർത്തിച്ചാൽ നന്നായിരിക്കും.
@satheeshkumar4571
@satheeshkumar4571 Год назад
മദ്രസയിൽ ഒരു 17 കാരി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു... DYFI യും യൂത്തന്മാരും അനങ്ങിയില്ല.. ചാനലുകൾ ഉറക്കത്തിൽ. ഇതാണ് കേരളം. UP യിലോട്ട് നോക്കി ഒറ്റ ഇരുപ്പാ😂
@rajeevspillai2438
@rajeevspillai2438 Год назад
ഞങ്ങൾ ഇഷ്ടപെടുന്ന രണ്ട് യഥാർത്ഥ മാധ്യമ പ്രവർത്തകർ താങ്കളും, ഷാജൻ സർ ഉം ആണ് ❤❤❤❤
@karumady78
@karumady78 Год назад
നല്ല അഡ്വൈസ് ❤
@prpkurup2599
@prpkurup2599 Год назад
നമസ്കാരം സർ 🙏
@anakhaprasad1927
@anakhaprasad1927 Год назад
സിംഹത്തേ പുലി കണ്ടു പഠിക്കും. കാട്ടിൽ . അണെങ്കിലും . നാട്ടിൽ അണെങ്കിലും... അദ്ദേഹം പുലിയാണ് കേട്ടോ . മറുനാടൻ . അല്ല . തനി നാടൻ . .
@sajikuttikattusaji1433
@sajikuttikattusaji1433 Год назад
Yes
@jeevanvk5526
@jeevanvk5526 Год назад
ഷാജൻ ആണ് സോഷ്യൽ മീഡിയയുടെ മലയാളത്തിലെ വലിയച്ചൻ.
@honest_reviewer6299
@honest_reviewer6299 Год назад
ഇക്കാലത്ത് സത്യത്തെ മൂടി വെയ്ക്കാൻ അത്ര എളുപ്പമല്ലന്ന് പരമ്പരാഗത മാധ്യമങ്ങളും രാഷ്ട്രീയ തൊഴിലാളികളും തിരിച്ചറിയണം. ആ കാലമൊക്കെ എന്നേ കഴിഞ്ഞു പോയി. ഷാജൻ സ്കറിയ ഒരു വക്കീല് ആണ്. നിയമ വശങ്ങൾ അത്യാവശ്യം നന്നായി തന്നെ അറിയാം അത് കൊണ്ട് പുള്ളിയെ തളയ്ക്കാൻ അത്ര എളുപ്പം അല്ല 😂
@happymomentsinkerala6547
@happymomentsinkerala6547 Год назад
നീയൊക്കെ എത്ര ഇവിടെ കിടന്ന് സപ്പോർട്ട് ചെയ്താലും നുണകൾ കൊണ്ട് വ്യാജ വാർത്ത ചമച്ച് നിന്നെയൊക്കെ സുഖിപ്പിച്ച ഷാജന് നല്ല അഡാറ് പണിഷ്മെന്റ് തന്നെ കിട്ടും. സുഖിപ്പിച്ച് സുഖിപ്പിച്ച് നിന്നെപ്പോലുള്ളവർ തന്നെയാണ് ഷാജനെ ഈ വിധമാക്കിയത്.
@anoopthejus
@anoopthejus Год назад
I support Mathew sir and Mr Shajan sir and always watch both people 👍
@jobinesh
@jobinesh Год назад
മറുനാടനൊടൊപ്പം ❤
@gopinathmenon1118
@gopinathmenon1118 Год назад
Shajan is not a fool...he is very careful in making a report....he is legally qualified too unlike other so called journalists...
@user.shajidas
@user.shajidas Год назад
🎉🎉 ശരി അനുഭവത്തിൽ നിന്നുള്ള വിവരണം ,നന്ദി
@nithinmohan3140
@nithinmohan3140 Год назад
എന്നിട്ടും ദേശാഭിമാനി എന്തുകൊണ്ട് പൂട്ടി പോയില്ല??🤔
@user-yq6ec5vq5k
@user-yq6ec5vq5k Год назад
അതാണ് മറുനാടൻ ഇത്രയ്ക്കു വളർന്നത് 👌സത്യം വിളിച്ചു പറഞ്ഞു, മറ്റു മീഡിയകളിൽ ഒളിച്ചു വച്ചു 👌
@rajeshalikkal
@rajeshalikkal Год назад
മറുനാടൻ ❤❤❤
@sasikumar1268
@sasikumar1268 Год назад
Dear Mathew Samuel; I have listened both of the above episodes from Marunadan; he just quoted Manorama news that claimed "one prominent producer and actor from Malayalam has paid 25 crores towards settlement of cases related to IT". Shajan's statement was that he doesn't know the exact amount but the person is Prithviraj. He must have possession of the relevant bytes in this regard. Yusuf Ali case is also similar Shajan said he is not aware of it but it is reported so.
@RejimonGeorge-es4fl
@RejimonGeorge-es4fl Год назад
You are absolutely right, that is the point.
@aryanjr6882
@aryanjr6882 Год назад
സർ എല്ലാ ന്യൂസും താങ്കൾ തന്നെ ചെയ്യണം. മറ്റെയാൾ ഒരു ദിവസം മുൻപ് ചെയ്ത ന്യൂസിന് ഇപ്പോഴും 97 ലൈക്‌ ആണ് കിട്ടിയിരിക്കുന്നത്. താങ്കൾ 23 മിനിറ്റ് മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോക്ക് 1500 viewsum 150 ൽ അധികം ലൈക്കും കിട്ടി. മറ്റേയാളുടെ അവതരണം പോര. ആരോ പഠിപ്പിച്ചു കൊടുത്തത് താൻ സ്വയം ചെയ്തതാണ് എന്നു വരുത്തിതീർക്കാൻ ശ്രമിക്കുന്നത് പോലെയാണ് പുള്ളിയുടെ അവതരണം കേൾക്കുമ്പോൾ ഫീൽ ചെയ്യുന്നത്.
@danyashyne
@danyashyne Год назад
സത്യം ആണ് സർ പറഞ്ഞത്... ഷാജൻ സർ whatts app message ഒക്കെ വാർത്ത ആയി കൊടുക്കുന്നത്.. സത്യം ആയിരിക്കും പക്ഷെ സർ പറഞ്ഞത് പോലെ പ്രൂഫ് ഉണ്ടാകുമോ എന്നറിയില്ല... ഷാജൻ സർ നു കുഴപ്പം ഒന്നും ഇല്ലാതിരിക്കട്ടെ 🙏
@syamraj9074
@syamraj9074 Год назад
മറുനാടൻ 💖
@regimathew5699
@regimathew5699 Год назад
ഷാജൻ സാർ കേരളത്തിന്റെ അഭിമാനം 👍👍👍👍👍👍👍👍❤❤
@travelraj7365
@travelraj7365 Год назад
Right Sr🙏💙👌👍. മലനാടൻ മലയാളിക്ക് അഭിനന്ദനങ്ങൾ💪🇮🇳🔥✊️👍
@congresswallah
@congresswallah Год назад
എന്റെ ദൈവം തമ്പുരാനെ ഇത്രയും വലിയ പുള്ളികളുമായി കട്ടയ്ക്കു നിന്ന് ജയിച്ച വീരനായ മാത്യു സാറിനു അഭിനന്ദനങ്ങൾ.
@IndiaKerala-oc9rg
@IndiaKerala-oc9rg Год назад
മാത്യു സർ &സാജൻ ജി both social impact media persons 🔥🔥
@user-yi8rq5cd2l
@user-yi8rq5cd2l Год назад
മറുന്നാടനും താങ്കളും എല്ലാമാണ് സത്യസന്ധമായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നത്🙏👍
@user-nm5lz4mm8k
@user-nm5lz4mm8k Год назад
❤ സപ്പോർട്ട് മറുനാടൻ മലയാളി ❤
@prakasants3320
@prakasants3320 Год назад
മറുനാടന്റെ points കൂടുതൽ convincing. ഷാജൻ ഒരു നല്ല അഡ്വക്കേറ്റ് ആണ്. Better than this person
@Kinganivandhu
@Kinganivandhu Год назад
ഐ love മറുനാടൻ malayali
@jayaprasad4937
@jayaprasad4937 Год назад
യെസ് സാർ പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ്
@vigneshg1148
@vigneshg1148 Год назад
Sir sajan sir is a media genius truthful genius
@jetringeorge8387
@jetringeorge8387 Год назад
Sir um. marunadanum oru talk kathirikunu😊
@RaviKumar-bm1dh
@RaviKumar-bm1dh Год назад
Good evening sir
@antonykj1838
@antonykj1838 Год назад
ഗുഡ് പ്രസന്റേഷൻ പോയ്ന്റബിൾ ഇൻഫർമേറ്റീവ് 👍👍
@johnjoseph5279
@johnjoseph5279 Год назад
സർ പറഞ്ഞ കാര്യം ഞാൻ പല ആവർത്തി ചിന്തിച്ചതാണ് ,മറുനാടന്റെ ഉദ്ദേശം നല്ലതാണെങ്കിലും വേണ്ടത്ര തെളിവുകൾ ഉണ്ടോ എന്നതു ?ആരെങ്കിലും പറഞ്ഞത് കേട്ടാണ് ഞാൻ പറഞ്ഞത് എന്ന് പറയുന്നതിന് കോടതി വിലക്കെടുക്കുമോ എന്നുള്ളത് ?മറുനാടന്റെ കോൺഫിഡൻസ് കണ്ടപ്പോ അത്ര നിയമ പരിക്ജ്ഞാനം ഇല്ലാത്ത ഞാൻ കരുതി അതൊക്കെ മതിയാകും എന്ന്.പക്ഷെ ഇപ്പോൾ സർ ൻറെ ഈ വിഡിയോയിൽ നിന്നു മനസ്സിലായി .
@caravan-qp4xd
@caravan-qp4xd Год назад
Mathew sir 🙏🏼 Thank you for enlightening us.
@RaaGreenPharmacy
@RaaGreenPharmacy Год назад
SUPPORT MARUNADAN......💪💪💪💪💪💪
@vijayakumaranappukuttan3791
താങ്കളെ പറ്റി സാധാരണക്കാർക്ക് മനസ്സിലാവുന്നത് ഇപ്പോളാണ്. വളരെ നന്ദി. മറുനാടൻ ഇത് തീർച്ചയായും ശ്രദ്ധിക്കുമെന്ന് കരുതട്ടെ
@chandrannambath3982
@chandrannambath3982 Год назад
you are great. People like you are required for India. All the best.
@kesavanrajeev1224
@kesavanrajeev1224 Год назад
Super sir 🎉
@mohandasc8731
@mohandasc8731 Год назад
👍
@saivishnu3139
@saivishnu3139 Год назад
സപ്പോർട്ട് സാജൻ സർ നു
@narayananammangod9150
@narayananammangod9150 Год назад
ജനങ്ങൾ സഹായിക്കും
@MeMe-sy5xp
@MeMe-sy5xp Год назад
Yes, the first time he has talked about something sensible . It's a good video.
@zurajky
@zurajky Год назад
We Support shajan👍
@dalibainterior4000
@dalibainterior4000 Год назад
താങ്കളുമായി മുട്ടിയ പ്രമുഖർ ഇന്ന് താങ്കളുടെ ഈ ദുരവസ്ഥ കണ്ടിട്ട് ചിരിക്കുന്നുണ്ടാകും. പണ്ട് വലിയ സംഭവം ആണ് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ഇന്ന് എന്താണ് എന്നുള്ളതാണ് important.
@manoharan1006
@manoharan1006 Год назад
സാജന്‍ ആരോടാണു മുട്ടുന്നത് എന്ന്‍ നല്ല ബോധ്യമുള്ളയാളാണ്, അലി , പൃഥ്വി വിഷയത്തില്‍ മിക്കവാറും പ്രൂഫ് കാണും പുറത്തു വിടാത്തതാവാം. പിന്നെ ഓവര്‍ കോണ്‍ഫിഡന്‍സ് കൊണ്ട് ഇനി ഏത് പോലീസുകാരനും ഒരബദ്ധം പറ്റാം എന്നപോലെയാണെങ്കില്‍ പ്രശ്നമാണ്.
@senatorofutah
@senatorofutah Год назад
Mathew sir sajan sir 🙏 is extraordinary man of steel 👏 please support him Mathew sir 🙏 We all kerala people are with you both Prthviraj news is 1000 percent right sir he belongs to urban naxal group rest all Stars directly report to gulshan in Dubai Gulshan report s directly to white house 🏠 in Dubai it's Dawood Ibrahim every dog in uae knows it .
@sdevan4686
@sdevan4686 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CpBnyE4OR88.html
@giridharangiridharan3090
@giridharangiridharan3090 Год назад
ഷാജൻ സ്കറിയ മറുനാടൻ സത്യം പറയുന്ന ഒരേ ഒരു ഓൺലൈൻ പോർട്ട്‌
@rajusnairnair15
@rajusnairnair15 Год назад
Marunadan thettukaran alla, athu ellavarkkum ariyam
@naseermm9104
@naseermm9104 Год назад
വിശ്വസിച്ചു കാണാൻ കൊള്ളാവുന്ന ഒരു ചാനൽ ഉണ്ടെങ്കിൽ അത് മറുനാടൻ മലയാളി
@neog3461
@neog3461 Год назад
Aa best
@ashwindas6814
@ashwindas6814 Год назад
👍👍
@narayankutty744
@narayankutty744 Год назад
Marunadan Malayali news channel will stay and grow further
@adershptpm3839
@adershptpm3839 Год назад
അപ്പോൾ മീഡിയ വൺ കേസൊ.... വല്ലാത്ത തെളിവ് തന്നെ 🤬🤬🤬
@libinlibin733
@libinlibin733 Год назад
24 ചാനലിനു media one നുമാണ് മറുനാടനോട്‌ ഏറ്റവും കൂടുതൽ ദേഷ്യം ഉള്ളത്
@BinoyJayadevan
@BinoyJayadevan Год назад
Wait and see ..
@jacobmathew5501
@jacobmathew5501 Год назад
Congratulations for acknowledging Shajan
@ourtravel6611
@ourtravel6611 Год назад
Super sir
Далее