Тёмный

112 കോടിയോളം രൂപ തട്ടി സഖാക്കൾ! വാ വിട്ടു കരഞ്ഞു ജനം | Depositors protest at Nemom Cooperative Bank 

Marunadan Exclusive
Подписаться 1,4 млн
Просмотров 6 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@Krishnankutty-x8x
@Krishnankutty-x8x Час назад
എന്നിരുന്നാലും ഇലക്ഷൻ വരുമ്പോൾ ഇവന്മാരെല്ലാം കൊണ്ട് കുത്തിക്കൊടുക്കും, അതാണ്‌ അനുഭവം 🙄
@PrabhaUnni-y8b
@PrabhaUnni-y8b Час назад
അതാണ് 😄
@abeyjohn8166
@abeyjohn8166 38 минут назад
Evanmare tholppikkanam
@Chakkochi168
@Chakkochi168 2 часа назад
ഈ നാട്ടിൽ അംഗീകൃത ബാങ്കുകൾ ഉള്ളപ്പോൾ എന്തിനാ ഈ ഉടായിപ്പ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്?
@nalinimanohari2345
@nalinimanohari2345 Час назад
പാർട്ടിയെ സ്നേഹിക്കുന്നവർ, വിശ്വാസത്തോടെ കൊണ്ട് ഇട്ടു
@vijayanpv5980
@vijayanpv5980 Час назад
ഈ വാർത്തയൊന്നും പ്രധാന മാധ്യമങ്ങൾ കണ്ടില്ലേ.. കഷ്ട്ടം....!
@sebinantony6983
@sebinantony6983 Час назад
കരുവന്നൂർ സൂചന മാത്രം. സൂചന കണ്ടു പഠിച്ചില്ലെങ്കിൽ ഇതായിരിക്കും ഫലം.
@SudheerKumar-h2i
@SudheerKumar-h2i Час назад
സഹകരണബാങ്ക് മേഖലയിൽ കേന്ദ്രസർക്കാർ ഇടപെടുന്നത് C P M എല്ലാ രീതിയിലും ചെറുക്കുന്നതിന്റെ കാരണം ഇപ്പോൾ മനസ്സിലായോ ? ഇത് എത്രാമെത്തെ ബാങ്ക് ആണെന്നുള്ളതിനു വല്ല കണക്കും ഉണ്ടോ ?
@unnikrishnan4519
@unnikrishnan4519 2 часа назад
കേസു കൊടുത്തിട്ട് എന്തിനാ. പണം കൊടുത്ത നിങ്ങളെ അറസ്റ്റ് ചെയ്യാതെ ഇരുന്നാൽ ഭാഗ്യം
@roymonyelavilayil2056
@roymonyelavilayil2056 42 минуты назад
etta paesa Chodi kunavan adi kodu tha polies alpi Kana
@MohanKumar-io7fg
@MohanKumar-io7fg 2 часа назад
ഇവരൊന്നും കരുവന്നൂർ - അയ്യന്തോൾ - കണ്ടല - എന്നീ പേരുകൾ കേട്ടിരുന്നില്ലേ ? കഷ്ടം😢
@roymonyelavilayil2056
@roymonyelavilayil2056 39 минут назад
Pona Ninta mon padi chila anaka anda anta mon U A E ana Mola Uda U K valiyu
@jacobgeorge8194
@jacobgeorge8194 38 минут назад
സഹകരിച്ച് സഹകരിച്ച് സ്വാഹാ...
@kesavadas5502
@kesavadas5502 Час назад
പാർട്ടി ബാങ്കിന് ഒപ്പവും. ഡിപ്പോ സിറ്റ് കാർക്കും ഒപ്പവും പിന്നെ ഹാമസിന് ഒപ്പവും ആണ് 😍😆😭🤔😄😂🤔
@roymonyelavilayil2056
@roymonyelavilayil2056 37 минут назад
Parti Anashi ku otta pata sapava
@niyasniyas1770
@niyasniyas1770 Час назад
കേന്ദ്ര സർക്കാർ ബാങ്കുകൾ കേരളത്തിൽ ഒരുപാട് ഉണ്ട് പലിശ കൂടുതൽ കിട്ടാൻ കേരള ബാങ്കിൽ ഇട്ടു മന്ദബുദ്ധി കൾ ക്യാഷ് പോയി 😂
@sebinantony6983
@sebinantony6983 Час назад
ഞങ്ങൾ കൊയ്യും വയലെല്ലാം........
@pbharshan7690
@pbharshan7690 Час назад
പലിശയ്ക്ക് ഇൻകം ടാക്സ് കൊടുക്കാതെ നോക്കാൻ വേണ്ടിയാണ് പലരും വലിയ തുക ഇത്തരം തട്ടിപ്പ് സ്ഥാപനത്തിൽ ഇടുന്നത്. ഇപ്പോൾ എന്തായി. മുതലും ഇല്ല. പലിശയും ഇല്ല. ചോദിച്ചാൽ നല്ല ഇടിയും തരും.
@radhakrishnanezhavattom4959
@radhakrishnanezhavattom4959 50 минут назад
അതും ശരിയായി. ഇനിയും പലതും പൊളിയും.
@niyasniyas1770
@niyasniyas1770 Час назад
ബോധം വെളിവും വിവരവും ബുദ്ധി ഇല്ലാത്ത ആളുകൾ അവരുടെ ക്യാഷ് പോകും
@niyasniyas1770
@niyasniyas1770 Час назад
ചിട്ടി കമ്പനി പൊട്ടി
@Pathmavathi-xm9ze
@Pathmavathi-xm9ze 6 минут назад
❤️❤️❤️🙏🙏💕💕
@SheelyJoseph
@SheelyJoseph Час назад
ഈ പാർട്ടി ഭരിക്കുന്ന മുഴുവൻ സഹകരണ ബാങ്കുകളി ലെയും പണം മുഴുവൻ ഇവർ തട്ടിയെടുത്തിരിക്കുന്നു ഇതിനുപരിഹാരം കാണാൻ ആരുമില്ലേ ?!!
@johnsondaniel8366
@johnsondaniel8366 Час назад
എല്ലാ കള്ളത്തരങ്ങളും പുറത്തു varate🌹
@nirmalapm8933
@nirmalapm8933 Час назад
ഇനിയെങ്കിലും കണ്ണ് തുറക്ക് സഖാക്കളെ
@bvccxz7701
@bvccxz7701 3 минуты назад
നാഷണലിയ്‌സ് ബാങ്ക് സേഫ്
@alextheofin4918
@alextheofin4918 42 минуты назад
കേരളം കൊള്ളക്കാരുടെ കൈകളിലാണ്. ഏത് ബാങ്ക് എടുത്താലും ഇതു തന്നെയായിരിക്കും അവസ്ഥ.
@niyasniyas1770
@niyasniyas1770 Час назад
സന്തോഷം ഉള്ള ചേട്ടൻ ചിരിച്ചു സംസാരം ഒരുപാട് ആൾക്കാർ അവരുടെ ക്യാഷ് കളഞ്ഞു
@josephmathew2086
@josephmathew2086 Час назад
കേരളം ഒട്ടുക്ക് സഹകരണസംഘം അനീതി നടന്നിട്ടും നടത്തിയിട്ടും ഈ സർക്കാർ പരിഹാരം കണ്ടുപിടിക്കുന്നില്ല. അതിൽ ഭൂരിഭാഗവും ഈ സർക്കാരിന്റെ പിണി യാളുകളാണ്. ഇതിന് സമരം നടത്തിയിട്ടോ കേസ് കൊടുത്തിട്ടോ കാര്യമില്ല, അതൊക്കെ ഒതുക്കാൻ ഈ തട്ടിയെടുത്ത പണത്തിന്റെ ഒരംശം മതിയല്ലോ. അവർക്കറിയാം കേസ് തീരണമെങ്കിൽ, ഡെപ്പോസിറ്റ് ചെയ്തവരുടെ ആയുസ് തീരുന്ന ഘട്ടം വരെ എത്തും. പലയിടത്തും ഡെപ്പോസിറ്റ് ചെയ്തവരുടെ ഗതി ഇതാണ്. കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തി ചെയ്തവരുടെ കൂട്ടമാണ്. പാലായിലെ കിസ്കോ ബാങ്കിലും കുറെ നാളുകളായി ഈ ഗതി തന്നെ, മാണി സി കാപ്പൻ ഉൾപ്പെടെ, സഹോദരൻ മുൻപ്രസിഡന്റ് ഒക്കെ പണം തിരിച്ചടക്കാത്തതുകൊണ്ട് നിക്ഷേപകർ കഷ്ടപ്പെടുന്നു. സർക്കാർ തുക അടക്കാത്തവർക്കെതിരെ നടപടി എടുക്കുന്നില്ല.
@niyasniyas1770
@niyasniyas1770 Час назад
Ksfe kerla bank co oparetive bank ലോക ഉടായിപ്പ് ആണ്
@dileepkumarti8126
@dileepkumarti8126 50 минут назад
എലെക്ഷൻ വരുമ്പോൾ.....
@ahambrahmasmi3047
@ahambrahmasmi3047 Час назад
കിട്ടാൻ പോകുന്നില്ല...
@hareendrannairhareendranay7975
അടുത്ത ഇലക്ഷനും പിണറായിയെ ജയിപ്പിക്കണം അതോടെ നിങ്ങൾക്കുള്ള പ്രശ്നനങ്ങൾ എല്ലാം തീരും😅
@pushpkaran771
@pushpkaran771 25 минут назад
Public should gather and support these innocent people's deposits
@sunildevtv
@sunildevtv Час назад
Don’t forget to vote LDF & UDF next time also..never understand pathetic….
@sudhasundaram2543
@sudhasundaram2543 3 минуты назад
എല്ലാം അറിഞ്ഞാലും എന്തുകൊണ്ട് വോട്ടുചെയ്യുമ്പോൾ ജനം ചിന്തിക്കുന്നില്ല പിന്നെ ഓരോന്നുവരുമ്പോഴും കരഞ്ഞിട്ടെന്തു കാര്യം
@jollykurian2729
@jollykurian2729 15 минут назад
What a pity of the people
@roypynadath5820
@roypynadath5820 Час назад
സാധാരണ ജനങ്ങൾ ഇനിയും പാഠം പഠിക്കില്ല . എത്രയോ ദേശസാൽകൃത ബാങ്കുകളും ഈ നാട്ടിലുണ്ട് ?
@Typing-w8f
@Typing-w8f Час назад
ഈ സമയത്ത് പറയുന്നത് ശെരിയാണോന്ന് അറിയില്ല, എങ്കിലും പറയുവാ. അടിമകൾ ഇങ്ങനെ കരയാൻ പാടില്ല, നിങ്ങളുടെ നേതാക്കൾക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനും നിങ്ങൾ തയാറാവണം. ഇലക്ഷൻ അടുക്കുമ്പോൾ ഒരു കിറ്റ് അങ്ങോട്ട് തരും, കഴിഞ്ഞതെല്ലാം മറക്കാൻ...
@lailarafeek711
@lailarafeek711 Час назад
Sathyam vijayikkuka thanne cheyyum
@seanjijo1873
@seanjijo1873 Час назад
Américain model bank 🎉🎉🎉🎉
@niyasniyas1770
@niyasniyas1770 Час назад
ചുരളി ദരൻ ലക്കും ലേഖൻ 😂
@jony38701
@jony38701 44 минуты назад
കമികൾക്കു കൊള്ളയടിക്കാൻ കൊടുത്ത് മതിയാകാതവർ ഉണ്ടെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം നു തന്നെ വോട്ട് ചെയ്യണം മറക്കരുത്.😂
@johnsondaniel8366
@johnsondaniel8366 Час назад
അപ്പോൾ ഇതൊക്കെ ആരാ കൊണ്ടുപോകുന്നത്
@sivakization
@sivakization Час назад
സഖാക്കൾ അല്ല അവർ ഒരിയ്ക്കലും അങ്ങനെ ചെയ്യില്ല!!!! 🙏🙏😂😂
@chitrabhanuanilkumar4965
@chitrabhanuanilkumar4965 Час назад
Again vote for pinarai Vijayan.
@kmnarayanannair9732
@kmnarayanannair9732 47 минут назад
ഇനിയും സിപിഎം ജയിക്കട്ടെ....?
@aravidankv8058
@aravidankv8058 Час назад
JAI BJP JAI JAI BJP 🙏 ❤
@hemarajantv2172
@hemarajantv2172 Час назад
Aarkko vendi adwanikkunna oru janatha.nava keralam.
@jamesmj891
@jamesmj891 Час назад
സഖകളെ മുമ്പോട്ട് മുമ്പോട്ട്. ലക്ഷം ലക്ഷം ഇനിയും കിട്ടും. സോഷ്യലിസം നടത്തുന്നതിന്റെഭാഗമായിട്ടാണ് നിങ്ങളുടെ പണമെടുത്ത് സെഗുവേരയുടെ ഒരു പ്രതിമ നിർമ്മിക്കാൻ പരിപാടിയുണ്ട്. എല്ലാവരും സഹകരിക്കുക.
@bijuthomas9967
@bijuthomas9967 Час назад
Vote for LDF
@padmanabhanraghavan3770
@padmanabhanraghavan3770 Час назад
An advice to the voters in the State. Use your brain . Think twice or thrice before you cast your vote to elect representatives having good character, quality , dignity and above all the ethics the aspirants keep in their personal life.. Don't be an eye folded slave to bad politicians and parties who lack these virtues. Try to LEARN LESSONS from bitter experiences TASTED IN THE PAST.
@santhoshvp7665
@santhoshvp7665 Час назад
Panam sakhakkal mottichu thinnu
@hareendrannairhareendranay7975
😂
Далее
Wait for it 😂
00:19
Просмотров 4,5 млн