മോൾക് ഇനി കുറച്ചുമാസമല്ലേ അവിടെയുള്ളൂ നല്ലത്പോലെ പോലെപഠിച്ചു എക്സാം എഴുതി പാസ്സായി ജോലിയും വാങ്ങി രണ്ടാളും ഒരുമിച് നിൽക്കൂ. മോള് റൂംമാറോ ഒറ്റക്ക് നിൽക്കണ്ട
എനിക്ക് ശിങ്ങുന്റെ character ഇഷ്ടംആണ് വേസ്റ്റ് ആകാതെ കഴിക്കണം ഫുഡിന്റെ വില അറിയണം രണ്ടു പേരും nalla aanel കഴിക്കാം അഴുക്കയെങ്കിൽ കള, പക്ഷെ ബാലൻസ് വന്നാൽ സൂക്ഷിച്ചു ഞങ്ങള് എടുക്കും
ചെറുപയർ . ശിങ്കു ഇനി ചെറുപയർ എന്നു പറഞ്ഞു പഠിക്കൂ . യാസിൻ യാത്ര ചെയ്യുമ്പോൾ പുറത്തെന്ന് ആഹാരം കഴിച്ചപ്പോഴല്ലെ അങ്ങനെ വായിൽ അസുഖം വന്നത്.. ഇപ്പോൾ നല്ല ഫുഡ് ശിങ്കു ഉണ്ടാക്കിത്തരുന്നത്. പിന്നെ എന്തുപറ്റി. സാരമില്ല ശിങ്കു . ഡോ ക്ടർ കുട്ടിയല്ലേ . ഡി പ്രഷനൊന്നും ആ കല്ലേ