ഈ വീഡിയോയിൽ അജു സരിത ഇവരെ പറ്റിയും വീടും ഒക്കെ പറയുകയും കാണിക്കുകയും ചെയ്തിട്ടുണ്ടല്ലോ. കൊള്ളാം എല്ലാവരും ഒരുമിച്ചു വരികയും വീഡിയോ എടുക്കുകയും ഒക്കെ ചെയ്യൂ. Happy Deepavali
ഇന്നത്തെ വിളവെടുപ്പും ദീപാലങ്കാരവും കണ്ടപ്പോൾ ഒത്തിരി സന്തോഷം .അതിലും സന്തോഷം എല്ലാവരുടെയും വീടുകളിലെദീപാലങ്കാരം കാണാൻ പറ്റിയതിൽ അതിയായ സന്തോഷം. ഇന്നും ഈ സ്നേഹം നിലനിൽക്കട്ടെ.Happy Diwali
വിളവെടുപ്പ് . രണ്ടാളും കഷ്ട്ടപ്പെടുന്ന തിന്റെ ഫലം കിട്ടട്ടെ 🙏. ഞങ്ങളും കുറച്ചൊക്കെ കൃഷി ചെയ്യാറുണ്ട് . സ്മിതേ ഞാനും എളുപ്പ ത്തിന് ചിലപ്പോഴൊക്കെ ഇങ്ങനെ സാമ്പാർ വെക്കും. ഇന്നലെയും ഇങ്ങനെയാണ് വെച്ചത്. ❤❤❤❤
ഹായ് സ്മിത കുറെ പച്ചക്കറികൾ കിട്ടി. നിത്യ വഴുതന കഴിച്ചിട്ടില്ല. കൊള്ളി ഷാട്ടൻ തോറ്റു പറിക്കാൻ. എന്ത് വലുപ്പം ആണ്. സാമ്പാർ ഇങ്ങനെ വെക്കാറില്ല. ഇനി നോക്കട്ടെ. ഇഷ്ട്ടായാൽ പറയാട്ടോ. പിന്നെ നിങ്ങളുടെ ദീപാവലി ആഘോഷം അജു വിന്റെ വീഡിയോവിൽ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു കമ്പോണ്ടിൽ കാണുന്നത് തന്നെ എന്ത് സന്തോഷം. അങ്ങനെ നമ്മടെ ജഗ്ഗു വിനെ കണ്ടല്ലോ. 😂😂😂😂❤️❤️❤️
ഹാപ്പി ദീപാവലി സ്മിത, ഷാജേട്ടൻ 🎉🎉 പച്ചക്കറികൾ വിളവെടുക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലല്ലെ നിങ്ങൾ രണ്ടുപേരുടെയും അധ്വാനത്തിന്റെ ഫലം 👌👌👌👍💕💕💕💕💕