Тёмный

മറ്റുള്ളവരുടെ മനസ്സ് കീഴടക്കാൻ Telepathy പഠിക്കാം. Telepathy. Malayalam.Moneytech Media.motivation. 

MoneytechMedia motivationPlus
Подписаться 464 тыс.
Просмотров 134 тыс.
50% 1

#telepathy.
#moneytechmedia
#malayalammotivation.

Опубликовано:

 

15 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 190   
@sreereng
@sreereng 2 года назад
മനുഷ്യൻ്റെ അപാരമായ പലകഴിവുകളും നമ്മുടെ സ്കൂളിലെ സിലബസിൽനിന്നും ലഭിക്കുന്നഒന്നല്ല. അതിനു വായന തന്നേ വേണം. കേട്ടറിഞ്ഞതിനും, വായിച്ചറിഞ്ഞതും തമ്മിൽ വലിയ അന്തരമുണ്ട്. ജനനം അനുസരിച്ച് ഓരോ മനുഷ്യനും ഓരോ മൃഗത്തിൻ്റെ സ്വഭാവ സവിശേഷതകൾ ഉള്ളവരാണെന്ന് ചില പുസ്തകത്തിൽ പറഞ്ഞത് സത്യമാണെന്ന് തോന്നിയിട്ടുണ്ട്. ഓരോ മൃഗത്തിനും ഓരോ കഴിവാണുള്ളത്. അത് തിരിച്ചറിയാൻ സമയമെടുക്കും. എല്ലാം എല്ലാവർക്കും പറ്റണമെന്നില്ല.
@MoneytechMedia
@MoneytechMedia 2 года назад
വളരെ ആഴത്തിലുള്ള ഒരു വിലയിരുത്തലാണ്. നന്ദി
@vishnumilan9972
@vishnumilan9972 2 года назад
താങ്കൾ പറഞ്ഞത് ശരിയാണ് എനിക്ക് ബഹുമാനം തോന്നി so നമസ്കാരം
@happydocuments4856
@happydocuments4856 2 года назад
എനിക്ക് അറിയാത്ത കാര്യങ്ങൾ ഞാൻ കണ്ണുമടച്ചു വിശ്വസിക്കാറില്ല, അതുപോലെതന്നെ നിഷേധിക്കാറുമില്ല. ടെലിപ്പതി കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഇങ്ങനെ ഒരു സംഗതിയുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയത് താങ്കളുടെ വീഡിയോ കണ്ടപ്പോൾ ആണ്. Tnqu
@MoneytechMedia
@MoneytechMedia 2 года назад
സ്വാഗതം ചെയ്യുന്നു
@pk-96
@pk-96 2 года назад
Nammalum ayit recent ayit contct ullavarumayite nammal kooduthalum callokke cheyarullu.. Ath pothuve angane aanu.. Ithpolulla chance koodiya coinccidence ne tlpthy enonnum paranjundakalla
@midhunmidhu7084
@midhunmidhu7084 Год назад
ആത്മാവിലെ ആനന്ദമേ ആരാരുമറിയാതെ കാക്കുന്നു ഞാൻ..
@MoneytechMedia
@MoneytechMedia Год назад
Good morning
@sreedevisv3098
@sreedevisv3098 2 года назад
Ethu nte lifeil sherikkum nadanna karymanu tkxx so much
@MoneytechMedia
@MoneytechMedia 2 года назад
Best wishes
@abc-vw9ss
@abc-vw9ss 2 года назад
I believe in telepathy I felt it
@MoneytechMedia
@MoneytechMedia 2 года назад
😊
@souminivg3381
@souminivg3381 Год назад
Same
@aswinpd1583
@aswinpd1583 Год назад
oru darkness aaya world dilek njanum avalum move aayi avidenu njanum avalum kand muti 💞
@MoneytechMedia
@MoneytechMedia Год назад
☺️
@lijinantony5846
@lijinantony5846 2 года назад
Thank you🙏
@MoneytechMedia
@MoneytechMedia 2 года назад
Welcome
@mohammedrashik6260
@mohammedrashik6260 2 года назад
Pranayathindey kaaryathil ea telepathy work out aavumo?
@MoneytechMedia
@MoneytechMedia 2 года назад
Try
@muhammedaneesharris1985
@muhammedaneesharris1985 2 года назад
Yes its true
@MoneytechMedia
@MoneytechMedia 2 года назад
Yes
@jineshera3328
@jineshera3328 Год назад
Thanks for taking the time to do this
@MoneytechMedia
@MoneytechMedia Год назад
Good morning
@seethapremavasan9090
@seethapremavasan9090 Год назад
Thank you🙏💐
@MoneytechMedia
@MoneytechMedia Год назад
You're most welcome
@vijayanc.p5606
@vijayanc.p5606 Год назад
Chicken-te kaaryam pole, meat 450 gm, waste 550 gm.
@MoneytechMedia
@MoneytechMedia Год назад
Good evening
@sureshp5813
@sureshp5813 2 года назад
ആത്മാവിനാൽ ആത്മാവിനെ ഉദരിക്കുന്ന വിദ്യയാണ് ഇവിടെ അവലംഭിച്ചത് !
@MoneytechMedia
@MoneytechMedia 2 года назад
👍
@aswinpd1583
@aswinpd1583 Год назад
Yes
@sajeevnp6090
@sajeevnp6090 2 года назад
ഇത് ചിലപ്പോഴൊക്കെ വളരെ യാദൃശ്ചികമായി സംഭവിക്കാറുണ്ട് അതല്ലാതെ ആകണമെങ്കിൽ മുൻകൂട്ടി പറഞ്ഞുകൊണ്ടായാൽ രസമുണ്ട്, അതിനെ അങ്ങനെ കാണുന്നതാ നല്ലത്
@MoneytechMedia
@MoneytechMedia 2 года назад
😹
@sukanya4468
@sukanya4468 Год назад
Enik ente ex miss cheyyunde ..avan enna benda parangu poyathanu eppalm enik ishtamnu..ingne cheytha avn thirichu verumno pls reply
@MoneytechMedia
@MoneytechMedia Год назад
Hi ☺️
@shineshine590
@shineshine590 Месяц назад
Ente brother ne fulltime call il anu ... Veetile muzhuvan karyangalum friends nu share cheyyum ...bro urangarilla ,job nu pokarilla ,fud kazhikarilla ... Full time depression... Veetilullore puratakanam ,full terivilikal ,eppo drinking um ..4 n 5 avaranu brother ne niyandrikunnatu ... Etinu oru solution paranju taramo sir ?
@MoneytechMedia
@MoneytechMedia Месяц назад
ഒരു സൈക്കോളജിസ്റ്റിനെ കാണിക്കുക
@shajamohan1657
@shajamohan1657 Год назад
Thanks 🙏
@MoneytechMedia
@MoneytechMedia Год назад
Welcome
@priyaakhil236
@priyaakhil236 Год назад
Dark night of souline patti oru video cheyyamo?
@MoneytechMedia
@MoneytechMedia Год назад
Ok
@sheenajayakrishnan5138
@sheenajayakrishnan5138 2 года назад
Orukum vilichu illakilum. Number undakil avaru message vidum urapaaaa.
@MoneytechMedia
@MoneytechMedia 2 года назад
Yes
@aswinpd1583
@aswinpd1583 Год назад
💞Njan cheyithitud ente soul meet tine. 💯working & prove aanu
@MoneytechMedia
@MoneytechMedia Год назад
Hi
@haleemahalee1719
@haleemahalee1719 Год назад
എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്റെ ക്രഷ് ന്റെ ഫീൽ എനിക്ക് അനുഭവിക്കാൻ കഴിയും ഞാൻ ഒന്നും പ്രാക്ടീസ് ചെയ്തിട്ടില്ല പ്രേമം .... അതു മാത്രമാണ് ഈ കഴിവ്
@Storyblock_SB
@Storyblock_SB Год назад
@@haleemahalee1719 ഉള്ളതാണോ??
@adharshms7800
@adharshms7800 10 месяцев назад
Eniku oru istham ollee girl undayiru njan pinna naadannu salayam paduthiyapol block akki poyii pina eepo number okka change aakii new number kittan oru vazi ilaa egottu orikkalum message call onnu ayykkukkayum ellaa 😢
@MoneytechMedia
@MoneytechMedia 10 месяцев назад
Good morning
@MoneytechMedia
@MoneytechMedia 10 месяцев назад
Good morning
@vvshyj9699
@vvshyj9699 2 года назад
👍
@MoneytechMedia
@MoneytechMedia 2 года назад
😊
@npnairotp1077
@npnairotp1077 Год назад
Njan ente ishtam ayalodu paranjapol adheham parayanu njan adhehathinu pengale pole aanennu...pakachupoyi njan😢.....ennalum njan vidillya ....
@MoneytechMedia
@MoneytechMedia Год назад
Good morning
@Fathimaah8037
@Fathimaah8037 4 месяца назад
Njaan 5 times aaayi nokkunu inde avunnilla bro enikkk bayangara vishvasaman but ende avunnilla😞yentha cheyya
@MoneytechMedia
@MoneytechMedia 4 месяца назад
🤣
@sworld1587
@sworld1587 2 года назад
👌👌👌👌
@MoneytechMedia
@MoneytechMedia 2 года назад
😊
@shameenashami5779
@shameenashami5779 3 месяца назад
It's a true msge👍
@MoneytechMedia
@MoneytechMedia 3 месяца назад
Good morning
@safwanpk8745
@safwanpk8745 Год назад
Ente best frnd aya oral inde school pottiyappol athe nan thane ozhivakiyatha enik ippo avale kittan patto
@MoneytechMedia
@MoneytechMedia Год назад
😁
@safwanpk8745
@safwanpk8745 Год назад
Chri kalla Nan ullatha paranne enik avale ishttane +2 kaynare bandham poyathaa athe vare nalle deep enh
@Akhi_Tech
@Akhi_Tech Год назад
I never believe until i feel that as you said 👨🏻‍💻
@MoneytechMedia
@MoneytechMedia Год назад
Good
@MoneytechMedia
@MoneytechMedia Год назад
Good
@DEVIKAAG-ss2lu
@DEVIKAAG-ss2lu 2 года назад
Night epo venemenkilm ith praticse chyamo
@MoneytechMedia
@MoneytechMedia 2 года назад
Yes
@amalpm7090
@amalpm7090 5 месяцев назад
Enikkariyam....njn use cheyarundu
@MoneytechMedia
@MoneytechMedia 5 месяцев назад
Good morning
@amalpm7090
@amalpm7090 5 месяцев назад
Morning
@user-zs1hv4gy2h
@user-zs1hv4gy2h 2 года назад
സത്യം 👍👍👍
@adarshvs7613
@adarshvs7613 2 года назад
Cheythe nokitte undo
@MoneytechMedia
@MoneytechMedia 2 года назад
തീർച്ചയായും
@ritambharam
@ritambharam 2 года назад
സ്ഥിരമായി യോഗ ചെയ്യുന്നവർക്ക് എളുപ്പത്തിൽ ചെയ്യാൻ സാധിക്കും
@MoneytechMedia
@MoneytechMedia 2 года назад
Yes
@sugar.vannu.maricha.urumb.
@sugar.vannu.maricha.urumb. Год назад
Nd
@jothishjose5214
@jothishjose5214 2 года назад
Alukal telegram, what's app okke upayogichu messeges ayachu thudangi ente mashe...!! least time...least effort !!
@MoneytechMedia
@MoneytechMedia 2 года назад
Yes
@Gowrishakthi
@Gowrishakthi Год назад
Enne ariyaillatha oralodu telepathy cheyyan pattuvo...
@MoneytechMedia
@MoneytechMedia Год назад
No
@Karimpalooraan
@Karimpalooraan 4 месяца назад
ഒരേ കാര്യം, ഒരേ പോലെ, ഒരേ സമയം പറയാറുണ്ട് ഞാനും എന്റെ ഭാര്യയും
@MoneytechMedia
@MoneytechMedia 4 месяца назад
Yes
@pvdeeba2174
@pvdeeba2174 Год назад
നന്ദി നന്ദി നന്ദി സാർ
@MoneytechMedia
@MoneytechMedia Год назад
Thanks
@karthikk29
@karthikk29 3 месяца назад
Thankyou 🙏🙏🙏
@MoneytechMedia
@MoneytechMedia 3 месяца назад
You're most welcome
@ponnu8083
@ponnu8083 Год назад
❤️
@MoneytechMedia
@MoneytechMedia Год назад
👍
@Gangapt
@Gangapt 3 месяца назад
Thanks😊
@MoneytechMedia
@MoneytechMedia 3 месяца назад
Welcome 😊
@Mk-ox4gj
@Mk-ox4gj 2 года назад
48 hrs നുള്ളിൽ റിപ്ലൈ വന്നു
@MoneytechMedia
@MoneytechMedia 2 года назад
Good
@pestaticalchiefyt1100
@pestaticalchiefyt1100 2 года назад
Is it true 💯??
@Mk-ox4gj
@Mk-ox4gj 2 года назад
@@pestaticalchiefyt1100 yes
@vaishnavpv7359
@vaishnavpv7359 2 года назад
ithenn smbvm onn paranje ... nnknde nn
@vishnuroking967
@vishnuroking967 Месяц назад
Thank you ❤sir
@MoneytechMedia
@MoneytechMedia Месяц назад
Most welcome
@nazeervp595
@nazeervp595 2 года назад
ഒരാളെ കാണിച്ചു തരാമോ?
@MoneytechMedia
@MoneytechMedia 2 года назад
😂
@rajeevk4323
@rajeevk4323 Год назад
🙏🌹🎁👌
@MoneytechMedia
@MoneytechMedia Год назад
Please share this video
@rajeshrajeshk.s.4425
@rajeshrajeshk.s.4425 2 года назад
പ്രകൃതിയുടെ നിയമപ്രകാരം 100 ശതമാനവും ഒരേപോലെയിരിക്കുന്ന ഒരു വസ്തുക്കളുമില്ല, അതുപോലെതന്നെ 100 ശതമാനം ഒരേപോലെ ചിന്താഗതിയുള്ള ആരുമുണ്ടായിരിക്കുകയില്ല. പ്രകൃതിയുടെ നിയമം വൈവിധ്യമാണ്.അതായത് ഒരേ freequency രണ്ടു വ്യക്തികൾക്കില്ല എന്ന് സാരം. അതുകൊണ്ടുതന്നെ ഒരാളുടെ മനസിലെ ചിന്ത കൊണ്ട് മറ്റൊരാളെ സ്വാധീനിക്കാൻ സാധിക്കില്ല. എപ്പോഴെങ്കിലും അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളെ ഇതുമായി ബന്ധിക്കുന്നതിൽ ഒരർഥവുമില്ല.
@MoneytechMedia
@MoneytechMedia 2 года назад
വ്യത്യസ്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വാഗതം ചെയ്യുന്നു
@Homosapien6666
@Homosapien6666 11 месяцев назад
💯
@anaghaanagha1031
@anaghaanagha1031 9 месяцев назад
@rajeshrajeshk. s4425 താങ്കൾ പറഞത് പോലെ ഒരേ frequency രണ്ടു വ്യക്തികൾക് ഇടയിൽ ഇല്ല എങ്കിൽ പോലും. നമ്മൾക്ക് മറ്റെ ആളുടെ frequency ലെവലിന് മുകളിൽ നമ്മുടെ freequncy level ഉയർത്താൻ സാധിക്കും. രണ്ടു പേരുടെയും frequency level same ആവുമ്പോ ആണ് ഇത് വർക്ക്‌ ആവുന്നത്. എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
@aparnakd
@aparnakd Год назад
അപ്പോൾ അവരെ പറ്റി negative ആയി ചിന്തിച്ചാൽ അവർക്കും നമ്മളെ പറ്റി അങ്ങനെ ചിന്തിക്കുമോ??? Pls reply
@MoneytechMedia
@MoneytechMedia Год назад
Yes
@pk-96
@pk-96 2 года назад
Callokke varunnath coinccidence aanu😂. Natil ullapoyanu athokke.. Nammal gulfil um priyapettavar natilum avumbo telephathy work avillayirkum alle🥴
@MoneytechMedia
@MoneytechMedia Год назад
😁
@vvshyj9699
@vvshyj9699 2 года назад
🙏🙏👍❤
@MoneytechMedia
@MoneytechMedia 2 года назад
Hai
@korean_drama_fans_9763
@korean_drama_fans_9763 2 года назад
Bro idh work avumo try cheyidhu anittum onum work avunilla endha cheyyendadh please replay
@MoneytechMedia
@MoneytechMedia 2 года назад
What happened
@korean_drama_fans_9763
@korean_drama_fans_9763 2 года назад
@@MoneytechMedia njan idh 2months try cheyunnu onum nadakunilla bro 😔
@user-en6zy8fk3c
@user-en6zy8fk3c 8 месяцев назад
Anubavm und
@MoneytechMedia
@MoneytechMedia 8 месяцев назад
Good morning
@marvalyt1700
@marvalyt1700 2 года назад
Telipathi seen ane 😂❤️
@MoneytechMedia
@MoneytechMedia 2 года назад
Yha
@ssrssr7621
@ssrssr7621 2 года назад
നടന്നു🔥💯🤩
@MoneytechMedia
@MoneytechMedia 2 года назад
👋
@vaishnavpv7359
@vaishnavpv7359 2 года назад
ithenn smbvm app indo
@btsfangirl4031
@btsfangirl4031 Год назад
@@vaishnavpv7359 😂
@vaishnavpv7359
@vaishnavpv7359 Год назад
@@btsfangirl4031 nthe 😂
@radhulap4185
@radhulap4185 Год назад
Sir ariyatha Al anekil eth bhalikkumo
@MoneytechMedia
@MoneytechMedia Год назад
No
@radhulap4185
@radhulap4185 Год назад
Sir ariyunna Al an but number illa appalo😁
@radhulap4185
@radhulap4185 Год назад
Sir
@sanjuchinnu7963
@sanjuchinnu7963 Год назад
Nammalod aduppamillathavark ith orikkalum possible alle
@MoneytechMedia
@MoneytechMedia Год назад
Good morning
@aswanivalsanachu6598
@aswanivalsanachu6598 Год назад
Aavum bt aadyam ariyunna aale try cheyth cheyth pinne ariyathavareyum cheyam
@kochugsVlog4220
@kochugsVlog4220 8 месяцев назад
ഒരു മാസം കൊണ്ട് ഇത് നമുക്ക് സ ആദ്യം ആകുമോ
@MoneytechMedia
@MoneytechMedia 8 месяцев назад
Good morning
@kochugsVlog4220
@kochugsVlog4220 8 месяцев назад
ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞു തന്നു കൂടെ ഒരു മാസം രണ്ടുമാസം അന്ന് പറഞ്ഞുതരാമോ
@Bismilla810
@Bismilla810 10 месяцев назад
എനിക്ക് വിശ്വാസം ആണ്
@MoneytechMedia
@MoneytechMedia 10 месяцев назад
Good
@badhushamubarak2998
@badhushamubarak2998 Год назад
👍tnx
@MoneytechMedia
@MoneytechMedia Год назад
Welcome
@ArunKumar-em3bf
@ArunKumar-em3bf Месяц назад
ഞാൻ ട്രൈ ചെയ്തു സക്സസ് ആയിട്ടുള്ള കാര്യം ആണ് ടെലിപ്പതി. മെസ്മറിസം. ഹീലിംഗ്.👍🏻
@MoneytechMedia
@MoneytechMedia Месяц назад
Ok
@ratheesh8100
@ratheesh8100 2 года назад
എനിക്ക് ഒരു ആത്മസുഹൃത്ത് ഉണ്ട്. ചിലപ്പോൾ അവനെ വിളിക്കാൻ ഫോൺ എടുക്കാൻ തുടങ്ങുന്നതിനു മുന്നേ കോൾ വന്നത് ഓർക്കുന്നു. അതുപോലെ ഇവരെ വെറുതെ വിചാരിച്ചപ്പോഴും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇതൊക്കെ താങ്കൾ പറഞ്ഞതുമായി ബന്ധം ഉണ്ടോ... ഇപ്പോൾ ഞങ്ങൾ പിരിഞ്ഞു വർഷങ്ങളായി. ഇടക്ക് ഓർക്കാറുണ്ട്. വിളിയൊന്നും ഇല്ല.
@MoneytechMedia
@MoneytechMedia 2 года назад
ഇതുമായി ബന്ധമുണ്ട്
@kochugsVlog4220
@kochugsVlog4220 8 месяцев назад
ഇതിന് ഫുൾ ആയിട്ട് വരാൻ എത്ര മാസം പിടിക്കും
@MoneytechMedia
@MoneytechMedia 8 месяцев назад
ഉടനെ വരും
@radhulap4185
@radhulap4185 Год назад
Sir
@MoneytechMedia
@MoneytechMedia Год назад
Thanks
@itsmenimmy
@itsmenimmy 2 года назад
First pin 📍me.... 😌🥰!!!
@MoneytechMedia
@MoneytechMedia 2 года назад
Thanks for your support
@belurthankaraj3753
@belurthankaraj3753 Год назад
Foolishness
@MoneytechMedia
@MoneytechMedia Год назад
😢
@happy92941
@happy92941 Год назад
ഗൾഫിൽ ഉള്ള ആളും നാട്ടിൽ ഉള്ള ആൾക്കും ഇത് വർക്ക്‌ ആവുമോ? 1000%പിരിഞ്ഞു നില്കുന്നവർക്ക് mind msg അയക്കാൻ പറ്റുമോ പ്ലീസ്‌ 2 qst റിപ്ലൈ
@MoneytechMedia
@MoneytechMedia Год назад
ഒന്ന് ശ്രമിച്ചു നോക്കൂ
@hima6121
@hima6121 2 года назад
എനിക്ക് എന്റെ ex- നെ ഭയങ്കര ഇഷ്ടാണ്... Breakup ആയിപോയി എനിക്ക് അവനെ ഇത് ചെയ്ത കിട്ടോ?? 🥺🥺🥺❤‍🩹❤‍🩹
@MoneytechMedia
@MoneytechMedia 2 года назад
Try
@hima6121
@hima6121 Год назад
@FOOTBALL GRAM YT 😒🙂No
@hima6121
@hima6121 Год назад
@FOOTBALL GRAM YT Ayin njan vendannalle paranje 😒😒
@vishnuvnath7800
@vishnuvnath7800 Год назад
@@MoneytechMedia 👍🏻
@meeenu5922
@meeenu5922 Год назад
Kittyo
@vichuos9288
@vichuos9288 2 года назад
@MoneytechMedia
@MoneytechMedia 2 года назад
🤠
Далее
Новые iPhone 16 и 16 Pro Max
00:42
Просмотров 1,2 млн
Maybe a little TOO much gel 😂
00:12
Просмотров 8 млн
Старый Дим Димыч вернулся😱
00:16
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31
Never Fight For Someone's Attention | Malayalam
11:10
Просмотров 627 тыс.
24 hours Manifestation by BK Sheeba Sister  ##  271
7:51
Новые iPhone 16 и 16 Pro Max
00:42
Просмотров 1,2 млн