Тёмный

എന്തും നേടിയെടുക്കാൻ മനപ്പാഠം പഠിക്കണം ഈ രഹസ്യങ്ങൾ.The secret.Rhonda Byrne.Malayalam.moneytech media 

MoneytechMedia motivationPlus
Подписаться 464 тыс.
Просмотров 298 тыс.
50% 1

#TheSecret.
#LawOfAttraction.
#MalayalamMotivation.
moneytech media.
tips for success.
the law of attraction.
playlist.
The secret Malayalam. Law of Attraction.: • The secret Malayalam. ...
chanakya malayalam. ചാണക്യ തന്ത്രം.: • ചാണക്യ നീതി.chanakya m...
Ashtavakra.: അഷ്ടാവക്ര. • Ashtavakra. അഷ്ടാവക്ര.

Опубликовано:

 

14 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 578   
@sreemangalam_aswaniudayan_71
@sreemangalam_aswaniudayan_71 3 года назад
ഇതിൽ ശബ്ദം നൽകാൻ സാധിച്ചത് ഒരു അനുഗ്രഹമായി ഞാൻ കാണുന്നു ❤❤❤🙏🙏🙏🙏🙏🙏🙏
@sabukc866
@sabukc866 2 года назад
സുപ്പർ, ഈ പുസ്തകത്തിലെ ഓരോ വാക്യവും കാണാപ്പാടം, ഇന്ന് ജീവിച്ചിരിക്കുന്നത് പോലും ഈ പുസ്തകം നിമിത്തമാണ്. നന്ദി
@vishnuk8481
@vishnuk8481 3 года назад
ഞാൻ രഹസ്യം മനസിലാക്കിയിരിക്കുന്നു.. എന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമായികൊണ്ടിരിക്കുന്നു 🔥
@sheebakk9130
@sheebakk9130 2 года назад
വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും വിശുദ്ധ ബൈബിൾ പറയുന്നു എത്ര സത്യം
@user-ge5vd8ii8g
@user-ge5vd8ii8g 2 года назад
ഇതൊരു negative കമൻറ് ആയി എടുക്കരുത് ആ രഹസ്യം എനിക്ക് മനസ്സിലായില്ല. ആ രഹസ്യം എന്താണെന്നറിയാൻ എനിക്കതിയായ ആഗ്രഹം ഉണ്ട്. ദയവായി എനിക്കൊന്ന് മനസ്സിലാക്കി തരുമോ.
@user-yj6vj8co3s
@user-yj6vj8co3s 3 года назад
ബുക്ക് ഫുൾ വായിച്ച് കാനുന്നവർ ഉണ്ടോ എന്നെപോലെ
@lakshmiharidas8380
@lakshmiharidas8380 3 года назад
മനുസ്മൃതി പറയുന്നു,,, ഒരു നിശ്ചിത കർമ്മം കൊണ്ട് ആഗ്രഹിക്കുന്ന ഫലം ലഭിക്കും എന്ന ബുദ്ധി യാണ് "സങ്കല്പം, "ഇഷ്ടസാധാനമാണെന്നറിയുമ്പോൾ അതിൽ ആഗ്രഹം ഉണ്ടാവുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു, അതൊരു യജ്‌ഞം ആകുന്നു,, അതു സങ്കല്പത്തിൽ നിന്ന് പിറക്കുന്നതാകുന്നു, വ്രതം, യമം(നിയന്ത്രണം )ധർമ്മം ഇവയും സങ്കല്പ (ചിന്ത )ത്തിൽ ൽ നിന്നും ജനിക്കുന്നു,,,
@abdulla4012
@abdulla4012 3 года назад
സർവ്വതും സ്ര്ട്ടിച്ച സ്ര്ഷ്ട്ടാവിനെ അറിയാൻ പരിശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യലല്ലെ ബുദ്ധി അവനോടടുക്കുമ്പോൾ അവൻ നമുക്ക് വേണ്ടത് വേണ്ട സമയത്ത് തരും ഞാൻ മനസിലാക്കുന്നു പണത്തിനേക്കാളും സുഖ സൗകര്യങ്ങളേക്കാളും ഏറ്റവും വലുത് മനസമാദാനമാണ് അതിന് സർവ്വശക്തനെ വ്യക്തമായി പടിക്കാൻ ശ്രമിക്കുക അതിന് പ്രദാനമായി വേണ്ടത് നല്ല മനസാണ് നല്ല പ്രതനയും നല്ല പ്രവർത്തവും
@richusbakes9082
@richusbakes9082 2 года назад
സീക്രെട് വാഴിച്ചു എന്റെ ഡ്രീം ഓരോന്നും സഫലമായി കൊണ്ടിരിക്കുകയാണ് അൽഹംദുലില്ലാഹ്
@Ashish_Sreedhar
@Ashish_Sreedhar 3 года назад
India ithvare കണ്ടിട്ടില്ലാത്ത ഒരു footballer loading...
@aswin1198
@aswin1198 3 года назад
നല്ല സന്ദേശം. നല്ല സൗണ്. ഇതിനുപിന്നിലെ രണ്ടാൾക്കും ഒരുപാട് നന്ദി. 🙏❤🌈🦋🌹
@keralawriter
@keralawriter 3 года назад
When a person Earn Self Confidence That is Called Law of Attraction.
@rinurinuthomas4810
@rinurinuthomas4810 2 года назад
മാനസികമായി തളർന്നിരിക്കുന്ന , എനിക്ക് ഈ വീഡിയോ ഒരു തരം ഊർജം നൽകിയതുപ്പോലെ തോന്നുന്നു,,,
@sree_kuttan_sree2443
@sree_kuttan_sree2443 3 года назад
പ്രപഞ്ചമേ നന്ദി 👍🌹♥️🌹
@jibin3695
@jibin3695 3 года назад
Thank u so much
@RAMESHKUMAR-kv6jr
@RAMESHKUMAR-kv6jr 3 года назад
Thank you 💐💐💐
@bushrahafsa5742
@bushrahafsa5742 3 года назад
ഒരിക്കൽ എങ്കിലും വായിക്കാൻ ആഗ്രഹിച്ച പുസ്തകം ആണ് 😍😍. അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആയതിൽ സന്തോഷം. Thanks.
@yasinmuhammed7242
@yasinmuhammed7242 3 года назад
Thankuu
@vishnukrishnanr2280
@vishnukrishnanr2280 3 года назад
Excelent motivation for climbing the steps of triump❤️❤️🌹👌
@syamspillai2068
@syamspillai2068 3 года назад
Really nice .... Great knowledge 🙏
Далее
Как вам наш дуэт?❤️
00:37
Просмотров 1,2 млн