Тёмный

മറ്റൊരു ഫോണിൽ വരുന്ന കാൾ നിങ്ങളുടെ ഫോണികേൾക്കാം🔥|How to Activete Call Forwarding Malayalam 

NTech
Подписаться 229 тыс.
Просмотров 1,3 млн
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 709   
@nishadsajitha03
@nishadsajitha03 5 лет назад
വേറെ ഒരാളുടെ ഫോണിൽ വരുന്ന കോളുകൾ അറിയാൻ അവരുടെ ഫോണിലാണോ ഇത് ചെയ്യേണ്ടത്. അതോ അവരുടെ നൗമ്പർ എന്റെ ഫോണിലാണോ ടൈപ്പ് ചെയ്യേണ്ടത്. റിപ്ലൈ തരണം
@Happy-cj3ws
@Happy-cj3ws 5 лет назад
Valare vykthamaaya chodhyam. Aaake Thalaperuth irikyaayurunnu
@kishorkumar6812
@kishorkumar6812 2 месяца назад
ആരുടെ ഫോണിൽ ആണ് ചെയ്യണ്ടത് കാര്യങ്ങൾ വെക്തം ആയി പറയു കുട്ടി കുഴച്ചു പറയല്ലേ 🤦‍♂️
@NTechmediaIND
@NTechmediaIND 2 месяца назад
നിങ്ങൾക്ക് ഏത് ഫോണിൽ വരുന്ന ഫോൺ ആണോ ആവശ്യം ആ ഫോണിൽ വേണം ചെയ്യാൻ
@sudhishabinoy9467
@sudhishabinoy9467 2 месяца назад
Athinu avarude phone kayil kittande .kittathath kondalle nammude phonil call history allenkil vilikunna call details kittan vendi chodhikunnath avarude phone kayil kittuvanel ath open cheyth nerit nokiya pore🤔
@MEDIARANJITHCHALISSERY-f5n
@MEDIARANJITHCHALISSERY-f5n Месяц назад
കോൾ ഫോർവേഡിൽ കോൾ ബിസി ഇതിൽ ഏതു ചെയുമ്പോൾ നമുക്കു കേൾക്കാൻ പറ്റുന്നത് ഒന്നു പറഞ്ഞു തരുമോ
@sreejeshk9139
@sreejeshk9139 4 года назад
ഡീആക്റ്റിവേറ്റ് ചെയ്യാൻ താങ്കൾ പറഞ്ഞതും എഴുതിക്കാട്ടിയതും തമ്മിൽ വ്യത്യാസമുണ്ട്.
@sumakeshavan4189
@sumakeshavan4189 5 месяцев назад
Yes എഴുതി കാട്ടിയത്##02# എന്നും ഫോണിൽ type ചെയതത് ##002# ഇങ്ങനെയാണ്.അതുകൊണ്ടാണ് ആളുകൾ വിഖിച്ചത്
@anaspm3737
@anaspm3737 5 лет назад
ഹലോ മച്ചാൻമാരെ ഇങ്ങനെ ചെയ്തത് കൊണ്ട് ആർക്കും ആരുടേയും കാൾ നമുക്ക് കേൾക്കാൻ പറ്റില്ല. ഉദാഹരണം ഞാൻ പറയാം അതായത് നമ്മൾ രണ്ട് മൂന്ന് ഫോൺ യൂസ് ചെയ്യുന്നവർ ആണെങ്കിൽ ഇവിടെ എങ്കിലും പോകുമ്പോൾ ഈ 3 ഫോണും കൊണ്ട് പോകാൻ പറ്റാത്ത സാഹചര്യത്തിൽ നമ്മുടെ ഒരു ഫോണിൽ മറ്റേ രണ്ട് നമ്പർ സേവ് ചെയ്താൽ മറ്റേ രണ്ട് ഫോണിലേക്ക് വരുന്ന കാൾ നമുക്ക് നമ്മുടെ കയ്യിൽ ഇരിക്കുന്ന ഫോണിലേക്ക് വരും. Athaanu. അല്ലാതെ കാമുകിയുടെ ഫോണിലേക്കു വരുന്ന കാൾ കേൾക്കാൻ വേണ്ടി ചുമ്മ തല പുകഴ്ക്കണ്ട
@beenabeea7711
@beenabeea7711 5 лет назад
Anas Pm
@anaspm3737
@anaspm3737 5 лет назад
@@beenabeea7711 thanks
@shibudqsbu6386
@shibudqsbu6386 4 года назад
നമ്മുടെ ഫോണിൽ നിന്നും അവർ അറിയാതെ അവരുടെ കോൾസ് &മെസേജ് റെക്കോർഡ് ചെയ്യാൻ പറ്റുമോ. നമ്മുടെ ഫോണിൽ നിന്നും
@sreekumarpoonithura6339
@sreekumarpoonithura6339 4 года назад
## OO2 # എന്ന ശരിയായ കോഡിനു പകരം ## O2 # എന്നാണ് സക്രീനിൽ വരുന്നത്. അതുകൊണ്ടാണ് deativate ആകാത്തത്.
@NTechmediaIND
@NTechmediaIND 4 года назад
🙏
@NTechmediaIND
@NTechmediaIND 4 года назад
ഞാൻ ചെയ്യുന്നത് നോക്കിക്കോ
@hussainhussain1615
@hussainhussain1615 5 лет назад
സബ്ക്രൈബ്സ് ചെയ്തിട്ടുണ്ട് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു താങ്കളുടേത് ഞാൻ കുറെയായി തേടി നടന്ന സംശയം തീർത്തതിന് നന്ദി .
@vrnair1951
@vrnair1951 3 года назад
പറയുന്ന നമ്പരും പ്രിൻറ് കാണിക്കുന്ന നമ്പരും വ്യത്യസ്തമാണ് 002 പറഞ്ഞിട്ട് കാണിക്കുന്നത് 02 മാത്രം
@anjanaanjana1544
@anjanaanjana1544 5 лет назад
ഇപ്പോൾ ഇതിൽ പറഞ്ഞതുപോലെ ഞാൻ മറ്റൊരാളുടെ ഫോണിൽ Always forward എന്റെ നമ്പർ അടിച്ച് കൊടുത്താൽ അവർക്ക് വരുന്ന കോളുകൾ ഒന്നും തന്നെ അവർ കിട്ടാതെ എനിക്ക് മാത്രമേ കിട്ടുകയുള്ളോ. രണ്ട് പേർക്കും ഒരു പോലെ കിട്ടാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ. Pls sir replay തരാതിരിക്കരുത്.
@haiducoorg2249
@haiducoorg2249 5 лет назад
Hi
@sojiraj6988
@sojiraj6988 Месяц назад
hai​@@haiducoorg2249
@upasana5759
@upasana5759 4 года назад
Call forwarding ഇറേസ് ചെയ്യാനുള്ള കോഡ് താങ്കൾ ടൈപ്പ് ചെയ്തതും സ്ക്രീൻ ൽ വലുതാക്കി എഴുതിക്കാണിക്കുന്നതും രണ്ടും വ്യത്യസ്തമാണ്. അതുകൊണ്ടാകും ആളുകൾ forwarding മാറ്റി പഴയ പോലെ ആക്കാൻ പറ്റുന്നില്ല എന്ന് കംപ്ലയിന്റ് പറയുന്നത്. Pls.. ഓരോരോ ഉടായിപ്പ് പറഞ്ഞു കൊടുക്കുമ്പോൾ ഒന്നുകൂടി ശ്രദ്ധിക്കണം
@KumaranKpKB
@KumaranKpKB 5 лет назад
What is call forwarding in a mobile? Usually it is, one can do settings in his mobile for call forwarding to another number and the call will be diverted to the given number. Call forwarding facility is not for hearing /tapping the phone call of a different mobile. What I said is about call forwarding only. If the technic shown in the video is workable for listening /taping a call received in another mobile how it is workable by doing call forwarding, may be explained please, because the call forwarding facility in a mobile is not (Not) for tapping a phone call of another mobile.
@ShyamSundar-on9ie
@ShyamSundar-on9ie Год назад
Channel can you answer ? Please
@aparnamohan837
@aparnamohan837 3 года назад
##002# നിങ്ങൾ അടിച്ചു പക്ഷെ ഡിസ്പ്ലേയിൽ ##02#ആണ് കാണിച്ചത്. This is just to bring your notice.. 🤞
@krishnankumar6559
@krishnankumar6559 6 месяцев назад
ഫോർവേഡിംഗ് കൊള്ളാം പക്ഷേ പരസ്പര ബന്ധമില്ലാത്ത ഒരാളിലേക്ക് കോൾ വന്നാൽ പിടിക്കപെടി
@renjuponnuz
@renjuponnuz 4 года назад
അത് enable ആക്കിയാലും അവരെ കാൾ നമ്മുക്ക് അല്ല വരുന്നത് നമ്മളെ കാൾ അവർക്ക് ആണ്
@sindhukc9019
@sindhukc9019 3 года назад
ഹലോ അവരെ , നമ്മളെ ,എന്നല്ല അവരുടെ , നമ്മുടെ (നമ്മളുടെ) എന്നാണ് .
@maheshtd1060
@maheshtd1060 3 года назад
@@sindhukc9019 😭😭😭👍 ഹ ഹ ഹ ഹാ . നമുക്ക് തോന്നും മലയാളം സിംപിളാണെന്ന്
@alhikmaislamicclassroom229
@alhikmaislamicclassroom229 4 года назад
എനിക്ക് ഒന്നും അങ്ങട്ട് മനസ്സിലായില്ല ആരെങ്കിലും ഒന്ന് സഹായിക്കുമോ ?
@BichavaPuchimmu
@BichavaPuchimmu Год назад
ഫോൺ റിക്കോട് ആയിട്ടുണ്ടോ എന്ന് എങ്ങനെ യാണ് ചെക്ക് ചെയ്യുക.... നിങ്ങളെ നമ്പർ ഒന്ന് tharumo
@JobyVithayathilVlogs
@JobyVithayathilVlogs 3 года назад
ഇതെക്കെ പുതിയ അറിവ്
@NTechmediaIND
@NTechmediaIND 3 года назад
Thank you....
@sajuraveendran1869
@sajuraveendran1869 4 года назад
ഗൾഫിൽ നിൽക്കുന്ന ആളുടെ ഗൾഫ് നമ്പറിൽ ഉള്ള വാട്സ്ആപ്പ് ചാറ്റിങ് നാട്ടിൽ ഇരിക്കുന്ന ആൾക്ക് കാണാൻ സാധിക്കുമോ
@CR-cd2vi
@CR-cd2vi 4 года назад
ഒന്ന് പറഞ്ഞുതരുവോ പ്ലീസ്
@NTechmediaIND
@NTechmediaIND 4 года назад
അയാള് മനസുവച്ചാൽ
@abheeshcp9803
@abheeshcp9803 6 месяцев назад
ഒരാളുടെ ഫോൺ വാട്സാപ്പ് ഉള്ള ഫോണും മറ്റൊരാളുടെ ഫോൺ ലോക്കൽ ഫോൺ ആണെങ്കിൽ അവരുടെ ഫോൺ കളുകൾ എങ്ങനെയാ നമ്മുടെ വാട്സാപ്പ് ഫോണിൽ കേൾക്കാൻ പറ്റുക.
@raheemsa7765
@raheemsa7765 5 лет назад
Call forward ചെയ്താൽ ആ ചെയ്‌ത ആളുടെ ഫോണിലേക്കു ഫോൺ വരില്ലേ
@shibilkunnath71
@shibilkunnath71 3 года назад
Illa
@ubaidkhan544
@ubaidkhan544 5 лет назад
ഫോർവേഡ് ചെയ്ത കോളും അല്ലാതെ വരുന്ന കോളും തമ്മിൽ വരുമ്പോൾ എന്തെങ്കിലും വിത്യാസം ഉണ്ടാവുമോ? അല്ലെങ്കിൽ നമ്മൾ ഹലോ പറഞ്ഞ് കൊളമാവില്ലേ
@gopanimage2507
@gopanimage2507 24 дня назад
എന്റെ ഫോണിൽ ചില സമയങ്ങളിൽ വരുന്ന കോൾ ഡിസ്പ്ലയിൽ തെളിയുന്നില്ല, കോൾ എടുക്കാൻ സാധിക്കുന്നില്ല എന്ത് ചെയ്യണം.
@sinigopi530
@sinigopi530 4 года назад
നമ്മുടെ ഫോണിലേക്കു വരുന്ന കാൾ കോൺഫറൻസ് ആണോന്ന് എങ്ങനെ അറിയാൻ പറ്റുമോ, അതിനു അപ്പസ്‌ വല്ലതും ഒണ്ടോ, ചില ഫോണിൽ കാൾ വരുമ്പോൾ കോൺഫറൻസ് കാൾ എന്നു കാണിക്കാറുണ്ട് അത് എങ്ങനെ ആണ്, എന്റെ ഫോൺ പാനാസോണിക് ആണ് ഇതിൽ അങ്ങനെ കാണിക്കാറില്ല, അങ്ങനെ കാണാൻ എന്താ ഒരു മാർഗം
@shajisha1949
@shajisha1949 5 лет назад
ഇപ്പം ഇതിൽ പറഞ്ഞതുപോലെ ഞാൻ മറ്റൊരാളിന്റെ ഫോണിൽ നിന്നും എന്റ നമ്പർ അടിച്ചാൽ അവർക്ക് വരുന്ന കോളുകൾ അവർ എടുത്ത് സംസാരിച്ചതിന് ശേഷം എനിക്ക് കിട്ടുകയുള്ളോ പ്ലീസ് അതൊന്ന് പറഞ്ഞു തരു...
@shailastephen1558
@shailastephen1558 3 года назад
മറ്റൊരാളുടെ ഫോണിൽ വരുന്ന കോൾ നിങ്ങൾക്ക് കേൾക്കാമെന്നല്ലേ പറഞ്ഞത് വിഡിയോ തല തിരിച്ചാ പറഞ്ഞതും
@remyars7887
@remyars7887 18 дней назад
ഇങ്ങനെ ചെയ്യുമ്പോൾ ആ ഫോണിൽ വരുന്ന കാൾ എല്ലാം നമ്മുടെ ഫോണിൽ അല്ലെ വരാത്തൊള്ളൂ ആ ഫോണിന്റെ ഉടമസ്താന് കിട്ടില്ലല്ലോ
@neethuMNAIR6801
@neethuMNAIR6801 4 года назад
Enthina ആവശ്യം ഇല്ലാത്ത പണിക് pokunnath. അവനവന്റ ഫോൺ കാൾ എടുത്താൽ പോരെ.
@ManjuJose-cl3lk
@ManjuJose-cl3lk 4 года назад
Sathyam agane paranje kode
@insultec5kgs
@insultec5kgs 4 года назад
ചേട്ടാ ചേട്ടനെ വിളിക്കുന്നവരെ തെറ്റു പറയാൻ പറ്റില്ല.ഉദാഹരണം ഇന്നത്തെ വീഡിയോയിൽ കാൾ ഫോർവേഡിങ്ങ് കാൻസൽ ചെയ്യാൻ പറഞ്ഞ ((അതെ പറഞ്ഞ)) (പ്രത്യേകം ശ്രദ്ധിക്കുക,പറഞ്ഞ) കോട് ##002# എന്നതാണ്.ചേട്ടൻ എഴുതിക്കാണിച്ചതോ ##02# ആണ് .സീറിയസ്സായി കാണൂന്നവർ ചേട്ടനെ വിളിച്ചിരിക്കും.ഇനി ചേട്ടനെ വിളിക്കാൻ വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത്? അല്ലെങ്കിൽ ഒന്നുകൂടി ശ്രദ്ധിക്കുക.
@muneerkunjukunju8111
@muneerkunjukunju8111 3 года назад
സത്യം
@reddevil3085
@reddevil3085 3 года назад
3:00 3:08 ഈ നമ്പർ താങ്കൾ പറഞ്ഞത് ശെരിയല്ലല്ലോ ഇത് dial ചെയ്തിട്ട് ഒന്നും വന്നില്ല
@jithinjohnson4056
@jithinjohnson4056 3 года назад
Hlo മറ്റുള്ളവർ നമ്പര് മറ്റുള്ളവർ നമ്പർ വിളിക്കുന്ന അവരോട് സംസാരിക്കുന്നത് കേൾക്കാൻ എന്താ ചെയ്യാം
@esusharareji
@esusharareji 9 месяцев назад
എന്റെ ഫ്രണ്ട്ന്റെ ഫോണിൽ bank ഡീറ്റെയിൽസ് എടുക്കുമ്പോൾ റിമോട്ട് കണ്ട്രോൾ അപ്ലിക്കേഷൻ detected എന്നു കാണിക്കുന്നു. അത്‌ പോക്കാൻ എന്തു ചെയ്യണം pls
@jayasreejaya2229
@jayasreejaya2229 3 года назад
നമ്മുടെ ഫോണിൽ നിന്ന് ആരും ഹക്ക് ചെയ്യാതിരിക്കാൻ ഉള്ള വഴി ആരും കണ്ടുപിടിക്കുന്നുമില്ല പറയുന്നുമില്ല അതിനെ കുറിച്ച് ഒരു വീഡിയോ ഇടൂ
@NTechmediaIND
@NTechmediaIND 3 года назад
തീർച്ചയായും
@aslamhadi5670
@aslamhadi5670 5 лет назад
നിങ്ങൾ പറയുന്നതും സ്‌ക്രീനിൽ കാണിക്കുന്നതും വ്യത്യാസം ഉണ്ട് സുഹൃത്തേ അതാണ് ചിലർക്ക് മനസിലാവാതിരിക്കുന്നെ. ശ്രദ്ദിക്കുമല്ലോ
@mobil.number.placesobin7608
@mobil.number.placesobin7608 5 лет назад
ചേട്ടാരക്ഷയില്ല.91. എന്ന കോഡ് അടിച്ച് ചെയ്തിട്ടും കോള് ഫോർവേഡ് ആകുന്നില്ല ആരുടെയും ഫോണിൽ തൊടാതെ നമ്മുടെ ഫോണിൽ കൂടെ മാത്രം ചെയ്യുന്ന വേറെ എന്തെങ്കിലു. ട്രിക്ക് ഒണ്ടോ
@ashraf.p.m.8031
@ashraf.p.m.8031 2 года назад
ഈ പറന്നതായകാര്യങ്ങൾ, old മോഡൽ , കീ പാഡ് ഫോണിൽ നിന്ന് ചെയ്യാൻപറ്റുമോ.
@raphyppallanpallan6289
@raphyppallanpallan6289 5 лет назад
നിങ്ങൾ പറഞ്ഞതു പോലെ **62*number # pinne call chethu പക്ഷേ ആ ഫോണിലെ ഫോൺ കോൾ ഒന്നു തന്നെ എന്റെ ഫോണിൽ കിട്ടുന്നില്ല അത വാ കിട്ടുന്നുണ്ടങ്കിൽ അത് എവിടെയാ നോക്കെണ്ടത് please
@sreehari6649
@sreehari6649 3 года назад
ചേട്ടാ എന്റെ അമ്മച്ചന്റെ ഫോണ ഇത്.ഇതിന്റെ സ്‌ക്രീനിൽ ചാർജിന്റെ ശതമാനം കാണുന്നില്ല. കാരണം?
@NTechmediaIND
@NTechmediaIND 3 года назад
അത് ബാറ്ററി സെറ്റിംഗ് കയറി പർച്ചേസ് ടൈം ഓൺ ചെയ്താൽ മതി
@sreehari6649
@sreehari6649 3 года назад
Tnx
@Rathinammal-yg4lh
@Rathinammal-yg4lh Год назад
Star star 💫💫 the best
@adhiminnu7894
@adhiminnu7894 4 года назад
ചേട്ടാ നമ്മുടെ ഒരാളുടെ കാൾ മുഴുവൻ കേൾക്കാൻ ഉള്ള വഴി parajutharamo ഇതിൽ ആരുടെ നമ്പർ ആണ് adikendathu നമ്മുടെയൊക്കെ അതോ അയാളുടെയോ
@NTechmediaIND
@NTechmediaIND 4 года назад
ഏത് ഫോണിൽ നിന്ന് ആണോ വേണ്ടത് ആ ഫോണിൽ ഫോർവേഡ് ആക്കണം
@fameenamuhsin85
@fameenamuhsin85 2 года назад
Single numbr maathram divert cheyyaan kazhiyumooo.pls rply
@khansvlog008
@khansvlog008 4 года назад
ഒരു നമ്പറിൽ നിന്ന് വരുന്ന കോളുകൾ മാത്രം മറ്റൊരു നമ്പറിലേക്ക് ഫോർവേഡ് ചെയ്യാൻ എന്ത് ചെയ്യണം
@NTechmediaIND
@NTechmediaIND 4 года назад
അങ്ങനെ ചെയ്യാൻ ഏതെങ്കിലും 3 പാർട്ടി അപ്ലിക്കേഷൻ ഉപയോഗിക്കേണ്ടി വരും
@basheermelethil3441
@basheermelethil3441 4 года назад
ഇത് നമ്മുടെ ഫോണിൽ ചെയ്യുമ്പോൾ നമ്മുടെ നമ്പറാണോ അതൊ നമ്മൾക്ക് കേൾക്കേണ്ട ആളുടെ നമ്പറാണോ അടിക്കേണ്ടത്
@Wonderlust-g4g
@Wonderlust-g4g 4 года назад
M
@Mr.X_psc
@Mr.X_psc 4 года назад
Etra pravishyam ingne sambavichu??
@sheruzzvlog8554
@sheruzzvlog8554 3 года назад
Enteyum doubt aathaan
@rasheedm8781
@rasheedm8781 5 лет назад
ഹലോ വേറേ ഫോണിൽ കോൾ ചെയുന്നത് അറിയാൻ ഞങ്ങളെ ഫോണിൽ ആണോ ചേയേണ്ടത്
@shafeenasharafudeen6861
@shafeenasharafudeen6861 5 лет назад
നമ്മുടെ ഫോൺ ആരെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്നറിയാൻ എന്ഡുചെയ്യണം
@sajusaju4588
@sajusaju4588 5 лет назад
ഇത് സാധാ ഫോണിൽ കിട്ടുവാൻ എന്തേലും ഓപ്ഷൻ ഉണ്ടോ
@sajisamuel696
@sajisamuel696 3 года назад
സേവ് ചെയ്ത നമ്പരല്ലാതെ, മറ്റു പരിചയമില്ലാത്തവരുടെ കോളുകള്‍ വരാതിരിക്കാനുള്ള ഓപ്ഷന്‍ ഉണ്ടോ
@thajudinps1922
@thajudinps1922 3 года назад
Trucaller install cheythal mathi
@sinisubhash9252
@sinisubhash9252 4 года назад
മറ്റു ഫോണിൽ വരുന്ന കാൾ നമ്മുടെ ഫോണിൽ കേൾകാംന്നു paranju, എന്നാൽ അത് ക്ലിയർ ആയി പറഞ്ഞില്ല
@NTechmediaIND
@NTechmediaIND 4 года назад
?
@നമ്മൾ-ധ9ര
@നമ്മൾ-ധ9ര 4 года назад
+96896671090 wsp me
@rincebaby145
@rincebaby145 2 года назад
Oru particular no.mathram forward cheyan sadhikkumo?
@ilyaspulakkal5686
@ilyaspulakkal5686 5 лет назад
നമ്മുടെ ഫോണിൽ മറ്റൊരാളുടെ നമ്പർ അടിച്ചാൽ അവരുടെ കാൾ നമ്മുടെ ഫോണിൽ ഫോർവേഡ് ആകുമോ ഉറപ്പാണോ please. ഞാൻ എന്റെ ഫോണിൽ വേറെ നമ്പർ ആണ് ടൈപ്പ് ചെയ്തത് ഒന്ന് മറുപടി പറ എന്റെ ഫോണിൽ നിന്നും അങ്ങോട്ട്‌ പോകൽ ആണോ അതോ ആ ഫോണിൽ നിന്നും ഇങ്ങോട്ട് ഫോർവേഡ് ആകലാണോ plsss
@ilyaspulakkal5686
@ilyaspulakkal5686 5 лет назад
@@NTechmediaIND അപ്പോൾ ആ ഫോൺ നമ്മുടെ അടുത്തില്ലാത്ത അവസരത്തിൽ അതിലെ എങ്ങനെ call ഫോർവേഡ് ചെയ്യും ഇദല്ലാതെ വെറേ വഴിയൊന്നും ഇല്ലേ
@beemaafsal792
@beemaafsal792 3 года назад
എനിക്ക് ഇപ്പൊ എന്റെ husinte calls എന്റെ phonilekk forwar ചെയ്യണമെങ്കിൽ... എന്റെ ഫോണിൽ ആണോ ഈ options ചെയ്യേണ്ടത് അതോ husinte ഫോണിലോ.
@anies8288
@anies8288 3 года назад
ഹസ്ബൻഡ്
@prassykumar9622
@prassykumar9622 4 года назад
വീഡിയോയിൽ പറഞ്ഞ പ്രകാരം കോൾ ഫോർവേഡ് ചെയ്തപ്പോൾ ഫോർവേഡ് സക്സസ്ഫുള്ളി എന്നു വന്നു പക്ഷേ കോൾ ഒന്നും മറ്റേ ഫോണിൽ നിന്ന്എന്റെ ഫോണിൽ വരുന്നില്ല. പ്ലീസ് ഹെൽപ്പ് ചെയൂ.
@NTechmediaIND
@NTechmediaIND 4 года назад
ഇതുപോലെ തന്നെ ചെയ്താൽ ഓക്കേ ആണ്
@prassykumar9622
@prassykumar9622 4 года назад
@@NTechmediaIND. ഞാൻ ഒന്നു കൂടി ##002 # ടൈപ്പ് ചെയ്ത് ഡീആക്ടിവേറ്റാക്കി പിന്നെയും * * 62 * കൺടി കോഡ് മൈബൈൽ നമ്പർ * എന്ന് ഒന്നു കൂടി ടൈപ്പ് ചെയ്ത് ആക്ടീeവറ്റാക്കി' അപ്പോൾ സക്സസ് ഫുള്ളി എന്ന് മേസേജ് വന്നു.ഇന്നീ മറ്റേ ഫോണിൽ കോൾ വരുമ്പോൾ 'അതേ സമയം ഇതിലും വരുമായിരിക്കും എന്ന് പ്രതീക്ഷയോടെ.. ഇല്ലെങ്കിൽ ഹെൽപ്പ് ചെയ്യണേ.കൺടി കോഡ് 91 എന്ന് മാത്രം ടൈപ്പ് ചെയ്താൽ മതിയല്ലോ. സ്പേസ് വേണ്ടല്ലോ.
@NTechmediaIND
@NTechmediaIND 4 года назад
ആ ഫോൺ ബിസി ആകുമ്പോൾ വരുന്ന കാൾ മാത്രം ഫോർവേഡ് ആകു
@prassykumar9622
@prassykumar9622 4 года назад
ഒരു പ്രേത്യക നമ്പറിൽ നിന്ന് മാത്രം വരുന്ന ഇൻകംമീങ്ങ് അതീലേക്ക് പോകുന്ന ഔട്ട് ഗോയിംങ് കോൾസുകൾ മാത്രം ആ ഫോണിൽ അറ്റൻറ് ചെയ്യുന്ന അതേ സമയം എന്റെ നമ്പറിലേക്കും വരുവാൻ ഉള്ള മാർഗ്ഗം പറഞ്ഞ് തരുമോ
@tomiajerry8458
@tomiajerry8458 3 года назад
ഇത് ഇങ്ങനെ ചെയ്യുമ്പോൾ ഫോണിന്റെ ഡിസ്പ്ലേയിൽ ഫോൺ ഫോർവേഡ് ചിഹ്നം കാണിക്കുന്നുണ്ട് എങ്ങനെ മാറ്റാം
@vinodvinodvinod9873
@vinodvinodvinod9873 4 года назад
സാദാ ഫോണിൽ നിന്ന് 4G സെറ്റിലേക്ക് Call ഫോർവേഡ് ചെയ്യുവാൻ പറ്റുമോ ?
@lekhajagadeesh9179
@lekhajagadeesh9179 2 года назад
ഗൾഫിൽ ഇരിക്കുന്ന ഭർത്താവിന് വരുന്ന വീഡിയോ call നമ്മുടെ ഫോണിൽ കാണാൻ പറ്റുന്ന വഴി വല്ലതും ഉണ്ടോ
@jyothirenjith7016
@jyothirenjith7016 2 года назад
എനിക്കും അറിയണം
@shahabasbabu4581
@shahabasbabu4581 3 года назад
ഇത് ഒഴിവാക്കാൻ എന്തെങ്കിലും tips ഉണ്ടോ bro..
@jessy5592
@jessy5592 3 года назад
😂
@faheemshamsudeen2783
@faheemshamsudeen2783 4 года назад
Bro... മറ്റൊരാൾ നമ്മുടെ cal ഇങ്ങനെ... കേൾക്കും എന്നറിഞ്ഞാൽ...അതു തടയാൻ എന്തു ചെയ്യണം...
@aneeshprakriti1859
@aneeshprakriti1859 3 года назад
ഇത് ചെയ്യുന്നത് തെറ്റല്ലേ.. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് എത്തിനോക്കുന്നത് ശരിയല്ലല്ലോ
@aleenaaneenababu3122
@aleenaaneenababu3122 3 года назад
Correct
@vahidclm3362
@vahidclm3362 2 года назад
ഗുഡ് അതാ ശെരി 👍👍👍👍👏👏👏👏
@vijayilayathalapathy
@vijayilayathalapathy 2 года назад
ഭാര്യയുടെയും അമ്മയുടെയും അച്ഛനെയും മക്കളുടെയും നമുക്ക് ഫോർവേഡ് ചെയ്യാം
@swathy7969
@swathy7969 Год назад
ഒരു തെറ്റുമില്ല മാർഗമല്ല ലക്ഷൃമാണ് ८പധാന०
@adarshp.sadarshp.s1842
@adarshp.sadarshp.s1842 Год назад
Lho anhaneuaanenkilu tjaan aadyam sookshichokettoda marathalaya
@AASH.23
@AASH.23 4 года назад
അങ്ങനെ അതിനും തീരുമാനമായി.. വിശ്വസിച്ചു ആർക്കും ഒരു നമ്പർ ഉം കൊടുക്കാൻ പറ്റില്ലല്ലോ..... ഈശ്വരാ 🙆🙆🙆🙆🙆🙆🙆🙆🙆🙆🙆
@pranavtp3191
@pranavtp3191 4 года назад
Appo ethra aalkkaarkk koduthit und number
@AASH.23
@AASH.23 4 года назад
Pranav tp... ഹലോ brother... എനിക്ക് ഫോൺ ഇല്ല my hus numbr ആണ്.. നുമ്മ പലർക്കും കൊടുക്കില്ലേ..
@AASH.23
@AASH.23 4 года назад
Tech Travel Malayalam.. ഹലോ. ഈ ഇടെ എന്റെ ചേച്ചിയെ വിളിക്കുമ്പോൾ ലൈനിൽ മറ്റൊരു ആണിന്റെ ശബ്ദം വരുന്നുണ്ട്.. അതിപ്പോ കുറേ ആയി.... ലൈൻ കട്ടായി ആണ് ഇടയ്ക്കു വരുന്നത് അതെന്താണ് എന്ന് പറയുമോ...
@maas6814
@maas6814 2 года назад
കാൽ ഫോർവേഡ് ചെയ്യുമ്പോൾ രണ്ട് ഫോണിലും കേൾക്കാൻ പറ്റുമോ
@NTechmediaIND
@NTechmediaIND 2 года назад
No only one phone
@asharoshin6815
@asharoshin6815 3 года назад
ചേട്ടാ നമ്മൾ മറ്റൊരു ഫോണിൽ കിടക്കുന്ന നമ്പറിലെ calls എന്റെ ഫോണിലേക്കു forward ചെയ്താൽ ഈ രണ്ടു നമ്പറിലും call വരുമോ അതോ forward ചെയ്ത നമ്പരിലേക്ക് മാത്രമേ വരാത്തൊള്ളോ
@seenathsidhik7940
@seenathsidhik7940 7 месяцев назад
എന്തിനാണ് പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു koduth problems ഉണ്ടാക്കുന്നത്
@hemak8176
@hemak8176 4 года назад
Cancel ചെയ്യാൻ ##002# എന്നാണ് പറയുന്നത്. പക്ഷെ എഴുതി കാണി ക്കുന്നത് 02 എന്നാണ്. ഒരു zero മാത്രം. ##02#
@NTechmediaIND
@NTechmediaIND 4 года назад
*#002#
@shezonefashionhub4682
@shezonefashionhub4682 2 года назад
മറ്റൊരാൾക്ക് വരുന്ന കാൾ നമുക്കു ഫോർവേഡ് ചെയ്യുന്നതിന് അവരുടെ ഫോണിൽ നമ്മുടെ no. ടൈപ്പ് ചെയ്യണം.
@mariyasanthosh6973
@mariyasanthosh6973 5 месяцев назад
My jio number and phone hacked...how to block the hackers.
@rafikc5442
@rafikc5442 5 лет назад
സർ നമ്മുടെ call കളും മറ്റും മറ്റൊരാൾക്ക് കേൾക്കാൻ സാധിക്കുമോ നമ്മുടെ മുബൈലിലെ രഹസ്യങ്ങൾ മറ്റൊൾ അറിയാൻ സാധിക്കുമോ സാധിക്കുമെങ്കിൽ അതങ്ങനെ തടയാം പറഞ്ഞു തന്നാലും
@firostp8879
@firostp8879 5 лет назад
അവരുടെ കാൾ വന്നാൽ.. നമ്മുടെ സംസാരം kelkumo?
@SAJIL1993
@SAJIL1993 2 года назад
ഒരു കോൺടാക്ട് നമ്പർ call മാത്രം ഫോർവേഡ് ചെയ്യാൻ patruooo
@NTechmediaIND
@NTechmediaIND 2 года назад
Yes
@soumyashivanya2779
@soumyashivanya2779 4 года назад
നമ്മുടെ ഫോണിൽ Save ചെയ്ത നമ്പറിൽ നിന്നും call ചെയ്യമ്പോൾ വേറെ ആർക്കോ Call പോകുന്നു. അത് എന്തുകൊണ്ടാണെന്ന് പറഞ്ഞു തരുമോ Pls ....
@NTechmediaIND
@NTechmediaIND 4 года назад
Call forwarding ayirikkum this nomber adichu check cheyyu *#*#002#
@Mr.X_psc
@Mr.X_psc 4 года назад
Etra pravishyam ingne sambavichu?
@basheerkv3879
@basheerkv3879 5 лет назад
പറയുന്നത് ഹാഷ് ഹാഷ് OO2 എന്നും കാണിച്ചത് ഹാഷ് ഹാഷ് O2 എന്നു മാണ് ഏതാണ് ശരി
@sayedishaque8513
@sayedishaque8513 4 года назад
നിങ്ങൾ പറഞ്ഞത് ശരിയാണ്
@sayedishaque8513
@sayedishaque8513 4 года назад
നിങ്ങൾ പറഞ്ഞത് ശരിയാണ്
@fasisha1698
@fasisha1698 3 года назад
##002#
@fahirufas3633
@fahirufas3633 4 года назад
booss eauthiyapol **02#eannum nikal dayal chyithaopl **002# atha samshyam
@NTechmediaIND
@NTechmediaIND 4 года назад
*#*#002# bro
@maayaamaadhavum1
@maayaamaadhavum1 4 года назад
🙏 നിങ്ങടെ വിഡിയോവിൽ രണ്ട് തവണ സീറോ സീറോ ടു എന്ന് പറയുന്നു. എന്നാൽ ഒരു തവണ മാത്രമെ സീറോ ടുഎഴുതുന്നുള്ളൂ
@surajaratheesh3731
@surajaratheesh3731 10 месяцев назад
എന്റെ ഫോണിൽ varunna calls മറ്റൊരാൾക്ക്‌ അറിയാൻ കഴിയുന്നു അതെങ്ങനെ മാറ്റാൻ kazhiyum
@surajaratheesh3731
@surajaratheesh3731 10 месяцев назад
Pls reply
@aswathyachu7598
@aswathyachu7598 5 лет назад
ചേട്ടാ... നെറ്റ് ഓൺ ചെയ്യുമ്പോൾ മറ്റാരുടെയോ സൗണ്ട് കേൾക്കുന്ന പോലെ എന്റെ ഫോൺ ആരെങ്കിലും ഹാക്ക് ചെയ്തിട്ടാണോ അത് pls urgent reply help me
@rejivargees3309
@rejivargees3309 4 года назад
Pedikkanda njanaa
@adarshp.sadarshp.s1842
@adarshp.sadarshp.s1842 Год назад
Okkk okey
@happy-wh2ro
@happy-wh2ro Год назад
##002# or ##02#? Correct your talk...you says two zero and typed in screen one zero...
@territorymedia
@territorymedia 3 года назад
നമ്മുടെ വീട്ടിലെ തന്നെ ഒരാളുടെ iPhone ണിൽ വരുന്ന call and wats app എങ്ങനെ നമുടെ ഫോണുമായി conect ചെയ്യാം ? അതൊന്ന് പറഞ്ഞ് തരുമോ ?
@basi007
@basi007 5 лет назад
നമ്മുടെ ഫോണിലേക്കു frwrd ചെയ്‌താൽ ഏതു വഴിയിലൂടെയാ നമുക്ക് call copy കിട്ടും...?
@arshuarshid6182
@arshuarshid6182 4 года назад
👌👌
@lintoanto3126
@lintoanto3126 2 года назад
Mobile open cheyyymbol device is open ennu kanikkunnu.enthucheyyum. parayamo?
@NTechmediaIND
@NTechmediaIND 2 года назад
Phone update cheyyu....
@steevovarghese4132
@steevovarghese4132 4 года назад
എങ്ങനെ യാണ് ഇ മൊബൈൽ ഫോൺ വിളിക്കുബോൾ ഒരു പടു കേൾക്കുന്നില്ലേ അത് എങ്ങനെ ഇടും
@NTechmediaIND
@NTechmediaIND 4 года назад
?
@sanyantony8448
@sanyantony8448 4 года назад
@@NTechmediaIND അയാൾ ചോദിച്ചത് മൊബൈലിൽ നിന്ന് മറ്റൊരാളെ വിളിക്കുമ്പോൾ കാൾ എടുത്ത ആളുടെ മൊബൈലിൽ അയാൾക്ക് ഇഷ്ടമുള്ളതോ അല്ലെങ്കിൽ വിളിക്കുന്ന ആൾക്ക് ഇഷ്ടമുള്ളതോ ആയ ഏതെങ്കിലും സോങ് കോളർ ടോണായിട്ട് കിട്ടുന്ന കാര്യമാണ് പറഞ്ഞത്...
@razaandridha8875
@razaandridha8875 3 года назад
അടിപൊളി
@NTechmediaIND
@NTechmediaIND 3 года назад
🥰
@faisalottapalam4516
@faisalottapalam4516 5 лет назад
ഹലോ bro ഞാൻ എന്റെ ഫ്രണ്ടിന്റെ no ഫോർവേഡ് ചയ്താൽ ആ no ലേക്ക് വരുന്ന എല്ലാകോളുകളും എനിക്ക് കേൾകാൻപറ്റുമോ അതോ ഫോൺ ബിസിയായിരിക്കുമ്പോൾ വരുന്ന സെക്കന്റ്‌ കോളാണോ എനിക്ക് കിട്ടുക ഒന്ന് പറഞ്ഞതാ
@blackdevildyt596
@blackdevildyt596 4 года назад
Entay ഫോണിൽ hus വിളിക്കുന്ന ഒരു number മാത്രം മതി അപ്പോൾ hus വിളിക്കുന്ന number ആണോ അടിച്ചു കൊടുക്കേണ്ടത്
@faisalottapalam4516
@faisalottapalam4516 4 года назад
അതിൽ കാര്യം ഇല്ലല്ലോ എല്ലാ കാളും കിട്ടിയാലല്ലേ call ചോർത്തൽ എന്ന് പറയാൻ പറ്റോള്ളൂ അല്ലാതെ കാര്യം ഇല്ലല്ലോ
@Sreejisha95
@Sreejisha95 Год назад
Hii... Ith ippozhum working ആണോ. Ingane cheythal avarude phonile cash പോകുമോ. Athupole charge pokumo. Phone ചൂടാകുമോ?
@askclclt853
@askclclt853 2 года назад
Call മറ്റൊരാൾ അറിയാതെ call for word ചെയ്യാൻ കഴിയുമോ.. call വരുന്ന ആൾക് പ്രസ്തുത call അറ്റൻഡ് ചെയ്യാൻ കഴിയുമോ?
@padmakshiraman9429
@padmakshiraman9429 Год назад
Anthasinu nirakkunnath cheythal pore?sokariyathilekk athinokkunnath valare mosam.
@moneeshamoneesha320
@moneeshamoneesha320 4 года назад
Ok
@nishamolk7212
@nishamolk7212 4 года назад
Chetta namml ippo oraale vilikkuvaanel nammle vere oraal vilikkuvaanel busy aann kaaanikkum appol engneya ath busynn ollath mattunnath
@nishamolk7212
@nishamolk7212 4 года назад
Chetta onn rply tharanee
@NTechmediaIND
@NTechmediaIND 4 года назад
മനസിലായില്ല?
@fazzz5601
@fazzz5601 4 года назад
Kalikari
@നമ്മൾ-ധ9ര
@നമ്മൾ-ധ9ര 4 года назад
+96896671090 wsp me
@sameerashafeek6533
@sameerashafeek6533 4 года назад
Sir, njan ninghalude video aadya maayittanu kaanunnath. Oru paad ishttaayi. But oru kaaryam. Vere oraalude phonil varunna call ippo ente phonil ninn thanne enghane kaanan pattum. Vere phoninte sahaayam illathe ente phonil ninn thanne kaanan pattumo. Plss rply
@aadammahdi
@aadammahdi 5 лет назад
##002# right. But you wrote ##02# only
@pavikichu1777
@pavikichu1777 4 года назад
Ithoke thettallea
@sagarsyam7000
@sagarsyam7000 5 лет назад
മറ്റൊരാളുടെ ഫോൺ കാൾ നമുക്ക് കേൾക്കാൻ അവരുടെ ഫോണിൽ നമ്മുടെ നമ്പർ അടിക്കയാണോ അതോ നമ്മുടെ ഫോണിൽ അടിച്ചാൽ മതിയോ അത് അവർക്ക് മനസ്സിലാകുമോ
@ashifkalliot3847
@ashifkalliot3847 5 лет назад
@@NTechmediaINDഅവരുടെ ഫോൺ call നമ്മുക്ക് അറിയാൻ അവരുടെ ഫോണിൽ നമ്മുടെ നമ്പർ ആണോ കൊടുക്കേണ്ടത്
@baijubasheer1147
@baijubasheer1147 5 лет назад
Mm
@Mariasusanna-w2m
@Mariasusanna-w2m 5 лет назад
Enikkumund ee doubt
@bibithadevu1458
@bibithadevu1458 5 лет назад
നമ്മൾ ഇങ്ങനെ ചെയ്യുന്നത് അവർക്ക് അറിയാൻ പറ്റുമേ
@alhikmaislamicclassroom229
@alhikmaislamicclassroom229 4 года назад
എനിക്കും ഉണ്ട് ഈ സംശയം
@sofphyameer1445
@sofphyameer1445 4 года назад
ഇത് നമ്മുടെ ഫോണിൽ ആണോ അതോ അവരുടെ ഫോണിൽ നിന്നുമാണോ ഫോർവേഡ് ചെയ്യേണ്ടത് എനിക്ക് എന്റെ ഒരാളുടെ കാര്യം അറിയാൻ വേണ്ടിയാണ് പ്ലീസ് റിപ്ലെ
@steevovarghese4132
@steevovarghese4132 4 года назад
ഇ വിഡിയോ സൂപ്പർ
@sujadhvarghese1062
@sujadhvarghese1062 2 года назад
Vegam para....
@kunjuzanjuz22
@kunjuzanjuz22 Год назад
Broh... Phone reset cheythal ok aakuo??
@abhi4482
@abhi4482 5 лет назад
ഇത് ഫോർവേഡ് ആയി എവിടെ വന്നാണ് കിടക്കുന്നത്
@gamingwith1990
@gamingwith1990 3 года назад
Ikka ee paryunna code onnum enda pH work aavunnillao Invalid MMI CODE enn kanikknnu Enikk reply tharanea plzzz
@jayankalarivayil8092
@jayankalarivayil8092 4 года назад
ഞാൻ കുറേ ചെയ്തു നോക്കി കോൾ ഫോർവേഡ് ചെയ്യാൻ ശരിയാവുന്നില്ല
@NTechmediaIND
@NTechmediaIND 4 года назад
ഇതുപോലെ തന്നെ ചെയ്താൽ മതി
@abhilashmohan652
@abhilashmohan652 Год назад
ഇത് ചെയ്തിട്ടും അവരുടെ call കിട്ടുന്നില്ല
@roshnit60
@roshnit60 3 года назад
ഇത് ക്യാമറ ഫോണിൽ അല്ലാതെ ചെയ്യാൻ പറ്റുമോ, എങ്ങനെ ചെയ്യാം
@sumimuju7711
@sumimuju7711 5 лет назад
Call forwarding Ingne set chiditt. Orale fonilek call verumbol ayal scrrenil kanille call forwordingg ennn.
@sandhaattingal9620
@sandhaattingal9620 4 года назад
Ente husbandinte phonil varunna calls kelkkanamennundu pakshe endhenkilum prasangal varum ennoru pediyundu.
Далее
iPhone Flip станет ХИТОМ!
00:40
Просмотров 321 тыс.
impossible lungs test !! 🫁
01:00
Просмотров 6 млн
iPhone Flip станет ХИТОМ!
00:40
Просмотров 321 тыс.