Тёмный

മലപ്പുറം താത്താന്റെ ബല്ലാത്ത ജാതി കോയി ബിരിയാണി ഒന്നു കണ്ടൊക്കിം ന്ന്യാളെ |Malappuram Thatha Vlogs 

Malappuram Thatha Vlogs by Ayishu
Подписаться 789 тыс.
Просмотров 892 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@saleemmadathil5336
@saleemmadathil5336 3 года назад
ഇത്താന്റെ വീഡിയോ എല്ലാം പെരുത്തി ശ്ട്ടാണ് എല്ലാം കാണാറുണ്ട് ഇത്താന്റെ സംസാരവും ഇഷ്ടായി🥰🥰
@MrAshraf0071
@MrAshraf0071 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jtExavkt81Y.html
@fathimajafna1195
@fathimajafna1195 Год назад
Ithaa njnum inn undakki....wowww aayittund..nice super 🎉🎉🎉
@AbdulMajeed-fu8hf
@AbdulMajeed-fu8hf 3 года назад
ആരൊക്കെ കുറ്റംപറഞ്ഞ ഞ്ഞലും താത്താന്റെ ബിരിയാണി യും സംസാരവും ഇഷ്ടായി. സൂപ്പർ 👍👍👍👍👍👍👍👍👍👍
@safabaithar9800
@safabaithar9800 2 года назад
Super
@safabaithar9800
@safabaithar9800 2 года назад
❤❤❤👌👌👌✌✌✌
@rahyanath9525
@rahyanath9525 3 года назад
മലപ്പുറം താത്തമാർ 2പേരുണ്ടോ ഒരേപോലെ സംസാരിക്കുന്ന വർ എനിക്കൊരു ഡൌട്ട്
@ibrahim-ju2eq
@ibrahim-ju2eq 3 года назад
ഉണ്ട്.
@pennammajose9162
@pennammajose9162 3 года назад
ഭയങ്കര ഡൌട്ട്. ആദ്യത്തെ താത്തേടെ ഭാഷയും പ്രസന്റേഷനും കൂടുതൽ ആകർഷകമ്മ പിണങ്ങരുത് കേട്ടോ
@abdulaliputhalam3105
@abdulaliputhalam3105 3 года назад
Undu. 2.tattamar
@nazarnaz9185
@nazarnaz9185 2 года назад
😁😁😁😁😁😁കേൾക്കാൻ നല്ല രസമുണ്ട് തനി മലപ്പുറം 👍👍👍👍
@FaisalFaisal-ng7ik
@FaisalFaisal-ng7ik 2 года назад
ഇത്താ.. ഇപ്പോഴാ വീഡിയോ കണ്ടേ ഇൻശാഅല്ലാഹ്‌ ട്രൈ ചെയ്യണം
@shanshani2051
@shanshani2051 3 года назад
Thatha ഞാൻ അരിപൊടികൊണ്ടുള്ള നെയ്യപ്പം ഉണ്ടാക്കി. ഉഷാറായി. Thanks ഇത്ത
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
😍😍😍😍😍😍😍😍
@khadeejaeranjikuzhiyil774
@khadeejaeranjikuzhiyil774 3 года назад
ഞാനും ഇതു പോലെ ഒരീസം ഉണ്ടാകി നോക്കട്ടെ മൈമുതാ കാണാൻ സൂപ്പർ ആണ് ട്ടോ
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
Maimmu allattoooo Ayishuvann
@vjanardhanan1749
@vjanardhanan1749 3 года назад
താത്ത അടിപൊളി. നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@AshrafAAchu-rk9hj
@AshrafAAchu-rk9hj 4 месяца назад
ഇത്തട്ടെ. ബിരിയാണി. കാണാൻ ന്നല്ലഭാഗിയുണ്ട്. ഒന്ന് കഴിച്ചു ന്നോക്കിയാലെ. കഴിപ്പുണ്ണിയം. അറിയാം പറ്റു.. ❤
@neethu-ey3cy
@neethu-ey3cy 3 года назад
താത്ത ഉണ്ടാക്കുന്ന വിഭവത്തിന് അല്ല എനിക്ക് താത്തയുടെ അവതരണം തനി നാടൻ ശൈലി അടിപൊളി
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
❤❤❤❤❤❤❤👍
@zakkeenax5805
@zakkeenax5805 2 года назад
ഇത്ത പണ്ട് എന്റെ ചെറുപ്പത്തിൽ എന്റെ നാട്ടിൽ തൃശൂർ ഇങ്ങനെ ആണ് ബിരിയാണി കല്യാണത്തിന് ഒക്കെ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട് മസാല വാട്ടാതെ ഉണ്ടാകുന്നതും ഒരു പ്രേത്യേക രുചി ആണ് പിന്നെ വീട്ടിൽ ഉമ്മ ഉണ്ടാക്കി കണ്ടിട്ടുണ്ട് ആ ഓർമ👍🏼👍🏼👍🏼❤ എന്തായാലും ഞാൻ പെരുന്നാളിന് ഇങ്ങനെ ഉണ്ടാലും All the Best 👌👌👌
@nasrathubeegum9261
@nasrathubeegum9261 3 года назад
Super presentation. നല്ല സംസാരം. New subsciber💞💫
@ansilaanu3352
@ansilaanu3352 3 года назад
താത്തന്റെ മുടുക ബിരിയാണി ഞാൻ try ചെയ്തു നോക്കി supper ആണ് ട്ടോ 😍😍😍😍
@sabirap.h3686
@sabirap.h3686 2 года назад
നല്ല വർത്താനം ഉണ്ണി കളെ.. നമ്മള് ഇന്നാണ് കണ്ടത്.. ഞാൻ ഉണ്ടാക്കി നോക്കട്ടെ.. പൊന്നാര ഹബീബി 👍👏
@mariyamp6088
@mariyamp6088 3 года назад
Ningale samsaram eniiku ishtamayi
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
😍😍😍😍😍
@alshidak1424
@alshidak1424 3 года назад
ഞാൻ ഉണ്ടാക്കി ഇറച്ചിക്ക് പകരം ചെമ്മിൻ കൊണ്ട് സൂപ്പർ താത്ത സൂപ്പർ
@malavikakrishnan599
@malavikakrishnan599 2 года назад
Njan try cheyithu super easy aayirunnu veettil virunnukar vannathu kondu biriyani undakkiyathu ellaekkum ishtayi
@favasfavas5368
@favasfavas5368 3 года назад
നിങ്ങളുടെ ബിരിയാണി സൂപ്പർ. അല്ലാഹു ബറകത്ത് ചെയ്യട്ടെ.....
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
Aameen 🤲🤲😍😍😍😍😍
@shymak3167
@shymak3167 3 года назад
@@malappuramthathavlogsbyayishu പോയി 😂😂😂😂😂😂😂😂😂😂😂😂😂
@riyasmc1612
@riyasmc1612 3 года назад
HisanaFathima rtfm vv 0
@sreelekshmirnair5567
@sreelekshmirnair5567 Год назад
Ithaa nte samsaram adipolii❤😍
@navab4276
@navab4276 3 года назад
ആഹാ മലപ്പുറം അല്ലെ. അപ്പൊ എന്ത് എങ്ങെനെ ഉണ്ടാക്കിയാലും ഒടുക്കത്തെ രുചി ആയിരിക്കും
@gouripriya.c4247
@gouripriya.c4247 3 года назад
Ningal malappuram aano
@navab4276
@navab4276 3 года назад
@@gouripriya.c4247 അതേ
@Joju-z5l
@Joju-z5l 3 года назад
Ende engagement nu biriyaani vechadu oru icha( muslim brother) aayirunnu adheham noyabilaayirunnu vannu ellaam manoharamaayi asaadhyamaayi cheydu pradeeekshichadlum adhikam aalu vannu aaake tension aayi njangalkku pakshe a ichayude noyambinde punyam bhakshanam thikayaadonnum vannilla balance aayirunnu pakshe elllaaaarum paranju nalla asal biriyaani aanennu njaan Christian aanu but njangal function a ichaaya maatre vilikku he is a blessing thank him
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
😍😍😍😍😍😍😍
@abidaabi9053
@abidaabi9053 3 года назад
Kaliyakunavar kaliyakatee. Nighade foodinekaal enik eshttam nighade samsaram aanu . super 🥰🥰🥰🥰🥰
@sugesh007
@sugesh007 3 года назад
കളിയാക്കാൻ എന്തിരിക്കുന്നു ? ഇതാണ് തനി മലപ്പുറം ഗ്രാമീണ ഭാഷ ...എൻ്റെ നാട്ടിലെ ഭാഷ 🙂
@Afizzchanel
@Afizzchanel 3 года назад
കത്തി കണ്ടിട്ട് പേടി ആവ്വാ 😕....... ചോറ് അടിപൊളി ആയിട്ടുണ്ട്... മ്മടെ മലപ്പുറം ഭാഷ പൊളിച്ചു 🥳😍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
Pedikkandttooo❤❤❤❤❤❤
@josnajinto5310
@josnajinto5310 3 года назад
Superrrrrr chechi..... വർത്തമാനം കേൾക്കാൻ.. വളരെ.ഇഷ്ടപ്പെട്ടു
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
🥰🥰🥰🥰🥰
@anupamaajayan3349
@anupamaajayan3349 3 года назад
qq
@funwithjanna217
@funwithjanna217 3 года назад
@@malappuramthathavlogsbyayishu ഉണ്
@maluippans7470
@maluippans7470 3 года назад
Hi
@mansoork6405
@mansoork6405 2 года назад
നിങ്ങൾ ഒരു സംഭവമാണ് താത്ത
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 года назад
Sharikkum🤣❤️❤️❤️❤️
@Priya__106
@Priya__106 3 года назад
എനിക്ക് ഇത്തെടെ വീഡിയോയും സംസാരവും ഒരുപാട് ഇഷ്ടാണ് 😍😍 ഇത്ത ഫാൻ from കാസർഗോഡ് ❤️❤️❤️❤️
@hakeemdadu7291
@hakeemdadu7291 3 года назад
qQ
@Ammutty-kannan
@Ammutty-kannan 3 года назад
താത്ത നിങ്ങളുടെ അവതരണം സൂപ്പറായിട്ടുണ്ട്
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
❤❤❤❤❤❤👍
@shajit.c555
@shajit.c555 3 года назад
അതുതന്നെ കൊച്ചിക്കാർക്ക് ഇഷ്ടപ്പെടും
@Isheeeyyh
@Isheeeyyh 3 года назад
നല്ല ടേസ്റ്റ് ആണ് താത്താ ഇങ്ങനെ വെക്കുമ്പോൾ ,ഞാൻ ഇങ്ങനെയാ വെച്ച് പഠിച്ചത്
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
😍😍😍😍😍😍😍😍
@afiyaafi464afi4
@afiyaafi464afi4 3 года назад
Biriyani vekkan ariyatha njn ithu kand ath padichuu🤣🤣🤣🤣tnkoo thathaa nalla അവതരണം annutto
@praveenasruchi7567
@praveenasruchi7567 3 года назад
താത്ത ബിരിയാണി അടിപൊളി ആണല്ലോ..... കൊതിവരുന്നുണ്ട് 😋
@kerala301
@kerala301 3 года назад
ru-vid.com/show-UC0MpPJ0WaNGSySpWdFgfXHg
@reejasdiningworld
@reejasdiningworld 3 года назад
Ante channelum onne muzhuvanyum kanane
@praveenasruchi7567
@praveenasruchi7567 3 года назад
@@reejasdiningworld ഉറപ്പായും 👍
@reejasdiningworld
@reejasdiningworld 3 года назад
Thank you
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
❤❤❤❤❤❤👍
@entertaiment473
@entertaiment473 2 года назад
ഞമ്മളെ താത്താന്റെ ഒച്ചപ്പാട് കേട്ട് ബന്നതാണ് ഈണിയാളെ
@sajithbabu4597
@sajithbabu4597 2 года назад
Super ബിരിയാണി ❤️ സംസാരിക്കുന്നത് വളരെ ഇഷ്ടപ്പെട്ടു 🥰
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 года назад
💖💖💖💖💖💖
@asiyakarippur4574
@asiyakarippur4574 2 года назад
@@malappuramthathavlogsbyayishu yyyayayYdsyY
@sajeermajeedsajeer6409
@sajeermajeedsajeer6409 2 года назад
Super biryani ♥️♥️♥️💋💋♥️♥️
@koyapk7642
@koyapk7642 2 года назад
👍👍👍
@muhammedlatheef1161
@muhammedlatheef1161 2 года назад
@@asiyakarippur4574 w10hj
@Joju-z5l
@Joju-z5l 3 года назад
Thaaatha ningalu thalaranda deivam thanna kazhivu adu nanmaykkaayi upayogikkuka mattullavar endum parayatte njangalokke ille kuude God bless you thaaatha
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
😘😘❤❤❤❤❤❤👍
@faizalfaizal7735
@faizalfaizal7735 3 года назад
അടിപൊളി ബിരിയാണിയും ഇത്താത്തയുടെ സംസാര ശൈലിയും
@സറഫുK
@സറഫുK 3 года назад
Poli
@vijayap3473
@vijayap3473 3 года назад
അടിപൊളി ബിരിയാണി ഞാൻ ഉണ്ട് ആക്കി നോക്കി ഉള്ളി ഒരുവാട്ടത് തന്നെ സൂപ്പർ ഒരു ഹായ് പറയാൻ മ്ർക്ക്ല്ലേ വിജയകുരി
@richuff3918
@richuff3918 3 года назад
Ithante biriyani nan undaki super ithante biriyani recipi kandan nan biriyani undakkan padichath thanks veettil ellavarkum nan biriyani undakiyal mathi
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
😍😍😍😍😍😍😍❤
@rejiskitchen1824
@rejiskitchen1824 3 года назад
Super... Malappuram style വെജിറ്റബിൾ ബിരിയാണി vedio ഇടാമോ
@muhammedyasir2838
@muhammedyasir2838 3 года назад
ആര് തളർത്തിയാലും നിങ്ങൾ വിഷമിക്കേണ്ട ധൈര്യം ആയി മുന്നോട്ട് പൊയ്ക്കോളൂ ഞങ്ങൾ ഉണ്ട് കൂടെ അള്ളാഹു കൂടെ ഉണ്ടെങ്കിൽ നിങ്ങൾ എന്തിനാ പേടിക്കുന്നത്
@sakeerhussein311
@sakeerhussein311 3 года назад
താത്തയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ബിരിയാണി കണ്ടിട്ട് സൂപ്പർ
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
നന്ദി 😍😍
@vasanthynn2901
@vasanthynn2901 Год назад
Thaathaaa ..njanum oru plate biriyani eduthutto...kurach thayirum..kurachu channanthiyum.eduthu..koyinte..kashnam..orenne kittiyullu .☹️...😂😂😂...biriyani Sssuuuppperr aayindayirunnu...uppu correct aayirunnutto . Chicken nannayi venthitundto...👌👌👌👌👍👍👍
@malappuramthathavlogsbyayishu
Adipoli ponne😍😍😍😍😍
@fahifarufamilyvlog8086
@fahifarufamilyvlog8086 3 года назад
ഇത്താന്റെ ബിരിയാണി പൊളി 🥰🥰🥰
@sushamanalan4136
@sushamanalan4136 3 года назад
താത്തയുടെ സംസാരം വളരെ രസം ബിരിയാണി അതിലും രസം താങ്ക്സ് താത്താ👍👍👍👍
@aflumon1213
@aflumon1213 2 года назад
soup
@aflumon1213
@aflumon1213 2 года назад
Supper
@livinalittle1879
@livinalittle1879 3 года назад
Inik ishtayi, njan hyderabad l irinna ith kanune, inta veetil biriyani indakina pola thoni. Channel super aan, neyyapathinte video kandapo thane subscribe cheythu. Best wishes thatha
@shijimajeed
@shijimajeed 3 года назад
ഞാൻ ഇങ്ങനെയും ബിരിയാണി ഉണ്ടാക്കാറുണ്ട്. വെളുത്ത കുരു വെള്ള കസ്കസ് ആണ്
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
🥰🥰🥰🥰🥰🥰👍
@najdaharis9974
@najdaharis9974 2 года назад
Ingale biriyani usharaykntto. Nalla rasanddayirunnu. Ingale biriyani thinnukoonddan njan comment idunnath. Inthrem pradeekshichilla.
@zainabafaridu9376
@zainabafaridu9376 3 года назад
and A big fan of your voice ningle ejj 😍
@saleenaby9058
@saleenaby9058 3 года назад
ഇത്ത മനസിലാകുന്ന ഭാഷയിൽ പറ ഇത്ത സംസാരിച്ച് വേറെ എവിടെയോ പോകുന്നു good good🤩👌
@surumihashim4612
@surumihashim4612 3 года назад
താത്തന്റെ സംസാരം കേൾക്കാൻ സൂപ്പറാണ്
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
❤❤❤❤😍😍😍😍😍😍😍
@stanlyp7058
@stanlyp7058 Год назад
Njn undaki nokki...supr taste ayirunnu..thnku for ur delicious recipe ❤❤❤❤
@thansiyasalman5260
@thansiyasalman5260 2 года назад
താത്താന്റെ വർത്താനം സൂപ്പർ ഇഷ്ട്ടായി 😍😍😍😍👍👍👍
@mazhathulli2663
@mazhathulli2663 2 года назад
Adhyamayi skilp cheyyathe kanda vedio🥰🥰
@basheertp3973
@basheertp3973 2 года назад
Malappuram power💪💪😍
@kavitamanesh9332
@kavitamanesh9332 Год назад
Super easy ayitund... Thank you so much for sharing tips and tricks....👌 happy Ramadan fasting and advance Eid Mubarak ittata May Allah bless you & your family always 🙏😊👍
@malappuramthathavlogsbyayishu
🥰🥰🥰🥰🥰🥰🥰
@sreejithsreejith3013
@sreejithsreejith3013 2 года назад
അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി 👌👌👌
@basheerbasheer3533
@basheerbasheer3533 2 года назад
പിരിയാണിലേറെ ഇഷ്ടം ആ സംസാരം 👍😃😃😃
@shilendranputhiyapurayil1285
@shilendranputhiyapurayil1285 2 года назад
☁😘😘☁😘😘☁ 😘😘😘😘😘😘😘 😘😘😘😘😘😘😘 ☁😘😘😘😘😘☁ ☁☁😘😘😘☁☁ ☁☁☁😘☁☁☁
@hajaramoozhiyan5544
@hajaramoozhiyan5544 2 года назад
Super biriyani ❤thathante varthanam poli🥰
@statusvideosmalayalam8561
@statusvideosmalayalam8561 2 года назад
J
@statusvideosmalayalam8561
@statusvideosmalayalam8561 2 года назад
yYmymymymyyymyYymmymyymYmy
@ushanair1904
@ushanair1904 3 года назад
താത്ത അടിപൊളി പെട്ടന്ന് പണി തീരും. ഉടൻ ഇതുപൊലെ ഒന്ന് ഉണ്ടാക്കി നോക്കണം
@kichuskitchen5012
@kichuskitchen5012 3 года назад
ഇത്താ ടെ ബിരിയാണി സൂപ്പർ 👍🥰🥰
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
😍😍😍😍😍😍
@izzulaman912
@izzulaman912 3 года назад
3⁴t4❤️
@linuworld3127
@linuworld3127 3 года назад
😍
@sara4yu
@sara4yu 2 года назад
Taathayude Chicken biriyani Super.Etra nallapole paranju tannu.very very thanks.Iniyum nalla nalla video idane taa tha. SAK
@sugesh007
@sugesh007 3 года назад
എൻ്റെ അയൽപക്കത്തെ താത്തയെ ഓർത്തു പോയി 😀😀😀
@soumyaa1416
@soumyaa1416 3 года назад
Super malappuram language😍me also from Malappuram...near kondotty
@mridulamenon6245
@mridulamenon6245 3 года назад
All the best Thaatha,samsaram vallare ishtamayi.
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
😍😍😍😍😍😍😍😍
@mohammedsike5013
@mohammedsike5013 3 года назад
ഇങ്ങനെ ഞാൻ ഉണ്ടാക്കി നോക്കി നല്ല അടിപൊളി ബിരിയാണി ആയിരുന്നു
@ponnumuth5390
@ponnumuth5390 3 года назад
താത്ത നിങ്ങൾ പൊളിയാട്ടോ
@lalithaa2320
@lalithaa2320 3 года назад
ബിരിയാണിയേക്കാൾ രസം ഏതായുടേസംസാരം.
@leenadevanadan5721
@leenadevanadan5721 Год назад
Super Umma Adipoli
@akpanangat451
@akpanangat451 3 года назад
താത്തന്റെ ബിരിയാണിയും സം സാരവും അടിപൊളി
@deenamajoy1100
@deenamajoy1100 3 года назад
Very good Thatha and Thanks
@sheelakochunni4648
@sheelakochunni4648 3 года назад
Ningalude samsaravum biriyani yum nalla chorukkund 🥰🥰🥰
@aframueen463
@aframueen463 Год назад
ഒരു ഇംഗ്ലീഷും പറയാതെ ഇണ്ണ്യളെ വിളിച്ചു കുക്കിങ് ചെയ്യുന്ന ആകെ വെക്തി 😜😜😂😂😂ഏത് തരക്കാർക്കും മനസിലാകുന്ന ചാനെൽ 😜😜🤭🤭
@malappuramthathavlogsbyayishu
😄❤️❤️❤️❤️❤️
@bindujayachandran4727
@bindujayachandran4727 3 года назад
ത്താത്താ..... സൂപ്പർ 😍👍
@saraswathisadan3136
@saraswathisadan3136 2 года назад
അടിപൊളിയാണു് കേട്ടോ താത്ത❤️🙏
@ftbl_mp_4333
@ftbl_mp_4333 3 года назад
Titile 10 മിനുട്ട് കൊണ്ട് ബിരിയാണി റിയൽ :30 മിനിറ്റ് ഇജ്ജാതി 😂😂
@subaidasubi4720
@subaidasubi4720 3 года назад
തളരണ്ട താത്താ. മുന്നോട്ട് വായോ അള്ളാഹു അനുഗ്രഹിക്കട്ടെ.
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
Aameen🤲🤲🤲😍😍😍😍😍😍😍
@PrabhiMIX
@PrabhiMIX 3 года назад
ഇത്തേടെ ബിരിയാണി കാണുമ്പോൾ തന്നെ സൂപ്പർ 👍👍👍
@reejabekal2333
@reejabekal2333 3 года назад
Ok,
@maths_officials200
@maths_officials200 2 года назад
Super chechi
@naizapt5059
@naizapt5059 2 года назад
@@reejabekal2333 0ⁿⁿ
@mazhathulli2663
@mazhathulli2663 2 года назад
Thatha ingale adipoli ane to🥰🥰🥰
@vasudevvasudevan9669
@vasudevvasudevan9669 3 года назад
ആ തരിയായിട്ട് ഉള്ളത് കസ്കസ് ആണ്
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
🥰🥰🥰🥰🥰🥰👍
@___b___635
@___b___635 3 года назад
Ingale barthaanam kekkanu nalla monj ind tta❤️🥰
@shafeeqpattillathkuwaith2914
@shafeeqpattillathkuwaith2914 2 года назад
സൂപ്പർ ബിരിയാണി അടിപൊളി 👍
@jasminrj6008
@jasminrj6008 Год назад
Supper njn try i cheydhu
@shailasmusic3896
@shailasmusic3896 3 года назад
ഇത് ഞാൻ ഉണ്ടാക്കുന്നതാ... 👍👍
@shynaks3754
@shynaks3754 3 года назад
ഇതുവരെ ഇങ്ങനെ ഉണ്ടാക്കി യിട്ടില്ല.ഉള്ളിവാട്ടിയിട്ടാണ് മസാല ഉണ്ടാക്കാറാ.ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം.നല്ല ടേസ്റ്റി ഈസി ബിരിയാണി
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
🥰🥰🥰🥰🥰🥰🥰👍
@thesnip9562
@thesnip9562 3 года назад
ഇത്ത അടുപ്പ് കത്തിക്കാരെ ഇല്ലേ.. ഗ്യാസ് എത്ര ഡേയ്സ് നില്കും 😜ബിരിയാണി അടിപൊളി എന്റെ ഉമ്മ ഇങ്ങനെ ആണ് വെക്കാർ 👍👍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
🥰🥰🥰🥰
@zforzabin3860
@zforzabin3860 2 года назад
Adipoil tataa 🎉🎉
@zforzabin3860
@zforzabin3860 2 года назад
Yes
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 года назад
Mm❤️😍😍😍
@jeenarajan4766
@jeenarajan4766 3 года назад
ഈ വർത്തമാനം കേൾക്കാൻ എന്തു രസാ ❤❤❤❤❤
@raheenaat6941
@raheenaat6941 2 года назад
Olkeen
@fathimapathu28
@fathimapathu28 Год назад
ഞാൻ ഉണ്ടാക്കി സൂപ്പർ പൊളി 👍👍👍👍
@malappuramthathavlogsbyayishu
Thanks manikkakalle 👍
@sulthanaskitchen502
@sulthanaskitchen502 3 года назад
Itha നല്ല biriyani enne aarenkilum onn support cheyyo plzz 🤗
@fahifarufamilyvlog8086
@fahifarufamilyvlog8086 3 года назад
👍
@shameenamusthafa6266
@shameenamusthafa6266 2 года назад
Thathante varthanam super 👍🏻👍🏻👍🏻👍🏻
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 года назад
😍😍😍😍😍😍😍
@geethasadukala
@geethasadukala 3 года назад
Super
@abuabu2559
@abuabu2559 3 года назад
P9ppp0p0
@sreekuttysreehari905
@sreekuttysreehari905 3 года назад
Super dear ishtayi tto
@Shifasworld786
@Shifasworld786 3 года назад
Maasha'allah super biriyani👍👍👍👍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
നന്ദി 😍😍
@steephenkj602
@steephenkj602 3 года назад
താത്ത സൂ പ്പർ
@Dvlogs6308
@Dvlogs6308 3 года назад
Super thaatha 😘😘😘❤❤
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
🥰🥰🥰🥰🥰🥰🥰🥰👍
@valsalanair5952
@valsalanair5952 3 года назад
Adipoli thathaa urapaym njan undaki nokim
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
🥰🥰🥰🥰🥰🥰👍
@sharafusharafu2702
@sharafusharafu2702 3 года назад
ഹായ് ഇത്താ. ബിരിയാണി സൂപ്പർ. ഇത്ര എളുപ്പമാണ്. പെരുന്നാൾ ക്കു ഇങ്ങനെ ഉണ്ടാക്കി നോക്കണം 😋
@Joju-z5l
@Joju-z5l 3 года назад
Thaaatha samsaaram nalla rasamund pakshe chhiladonnum manasilaayillla
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
😄👍❤❤❤👍👍❤
@rifamuhammad9153
@rifamuhammad9153 3 года назад
Thathantte video njan ippala kanunne Masha allah adipoli recipe an tta🥰🥰
@greenplanet9237
@greenplanet9237 2 года назад
സൂപ്പർ... താത്ത ഒത്തിരി ഇഷ്ടമായി അവതരണവും ബിരിയാണിയു൦
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 года назад
🥰🥰🥰🥰🥰🥰🤣
@hafismessi5072
@hafismessi5072 3 года назад
ത്താത്താ സൂപ്പർ
@johnsontherattil7018
@johnsontherattil7018 3 года назад
നന്നായിട്ടുണ്ട് താത്ത അപ്പോൾ ബിരിയാണിക്ക് നെയ്യ് മുൻമ്പ് ഇടണ്ടേ?
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
Last ettu elakki kodutha mathi😍😍😍
@naeemamaryam4886
@naeemamaryam4886 3 года назад
താത്ത ഇങ്ങൾ അടുപ്പ് കത്തിക്കാറേ ഇല്ലേ 🙄🙄... നിങ്ങൾ ആ കത്തികൊണ്ട് അരിയുന്നത് കണ്ടിട്ട് പേടിയാവുന്നു 😥😂😜😜😜😜
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 года назад
പേടിക്കണ്ട ട്ടോ അടുപ്പിൽ കത്തിക്കാറുണ്ട് മഴ ആയതുകൊണ്ട് ഗ്യാസിൽ വെക്കും 🥰🥰🥰
Далее
ITZY 예지한테 AI 메이크업하기💖 #shorts
00:23
ITZY 예지한테 AI 메이크업하기💖 #shorts
00:23