Тёмный

EASY MALABAR CHICKEN BIRIYANI IN PRESSURE COOKER || മലബാർ ചിക്കൻ ബിരിയാണിവളരെ എളുപ്പത്തിൽ കുക്കറിൽ 

Saji Therully
Подписаться 595 тыс.
Просмотров 2,5 млн
50% 1

ഈ ബിരിയാണി ധൈര്യമായി ട്രൈ ചെയ്തു നോക്കിക്കോളൂ ...വിജയം ഉറപ്പാണ് ....
മലബാർ ചിക്കൻ ബിരിയാണി
വളരെ എളുപ്പത്തിൽ കുക്കറിലും , അല്ലാതെയും ഉണ്ടാക്കാം
EASY MALABAR CHICKEN BIRIYANI IN PRESSURE COOKER
How to make malabar chicken biriyani in pressure cooker
How to make chicken biriyani
Easy chicken biriyani
Perfect biriyani
Perfect Chicken Biriyani
ചിക്കൻ ബിരിയാണി ഉണ്ടാക്കുന്ന വിധം
മലബാർ ചിക്കൻ ബിരിയാണി എങ്ങനെ ഉണ്ടാക്കാം
എളുപ്പത്തിൽ ബിരിയാണി
തലശ്ശേരി ധം ബിരിയാണി
തലശ്ശേരി കോഴി ബിരിയാണി
chicken biriyani in malayalam
biriyani malayalam recipe
biriyani chicken biriyani
biriyani recipe
malabar chicken biriyani recipe
dhum biriyani
thalassery chicken biriyani
malabar chicken dhum biriyani
best biriyani
yummi biriyani
#biriyani
#dhumbiriyani
#chickenbiriyani
#thalasserybiriyani
#easybiriyani
#perfectbiriyani
#malabarbiriyani
Perfect biriyani for bignarss
ബിരിയാണി ഉണ്ടാക്കി പഠിക്കാം ...
Saji Therully Biriyani
#sajitherullybiriyani
#sajitherullyrecipe

Опубликовано:

 

15 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@anujose1399
@anujose1399 Год назад
I made this biriyani yesterday exactly following your recipie. Adipoli aayittunde. Perfect aayitte vannu. Orupaade times biriyani undaakkiyittunde, but this is the first time it came perfect. Thank you!!
@SajiTherully
@SajiTherully Год назад
Thank You.... 😍
@subhajasubha3330
@subhajasubha3330 11 месяцев назад
ഗുഡ്xc h
@fathimashabana1673
@fathimashabana1673 8 месяцев назад
@@SajiTherully poli ❤️
@CarmelCubellio-id7gk
@CarmelCubellio-id7gk 7 месяцев назад
😅ol
@JancyPoovathumkal
@JancyPoovathumkal 5 месяцев назад
@@SajiTherully a
@ctantonychittilappilly2723
@ctantonychittilappilly2723 3 года назад
ഞങ്ങളും സാറിന്റെ റെസിപ്പി പ്രകാരം മലബാർ ബിരിയാണി ഉണ്ടാക്കി നോക്കി കഷ്ടക്കാലം എന്നു പറയാം ഇപ്പോൾ എല്ലാ ദിവസവും ബിരിയാണി ഉണ്ടാക്കണം എന്നാണ് ആവശ്യപ്പെടുന്നതു് ഉണ്ടാക്കാൻ എളുപ്പം രുചിയും അടിപൊളി. Thank you so much ,
@haneefaaboobackar5887
@haneefaaboobackar5887 2 года назад
Super
@meenusechi3085
@meenusechi3085 Год назад
Ivideyum ithu thanneya sthithi
@rajanc.k5542
@rajanc.k5542 2 года назад
മലബാർ ചിക്കൻ ബിരിയാണിയുടെ ഡസൻ കണക്കിന് റെസിപ്പികൾ യു ട്യൂബിൽ കാണാം. എന്നാൽ ഇത്ര ലളിതമായ ഒന്ന് വിരളമാണ്. താങ്കളുടെ വിശദീകരണവും എന്നെ പോലുള്ള തുടക്കക്കാർക്ക് വളരെ സഹായകരമാണ്. പാചകക്കുറിപ്പ് ലളിതമാണെങ്കിലും ബിരിയാണിയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. തങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി 🙂
@SajiTherully
@SajiTherully 2 года назад
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി.... 🙏🏻
@dreamdude9662
@dreamdude9662 3 года назад
ഇതാണ് ബിരിയാണി. ഇങ്ങനെ ആയിരിക്കണം ബിരിയാണി, ആറ് മാസം മുന്‍പാണ് ഞാൻ ഫേസ്ബുക്കിൽ വീഡിയോ കണ്ടിട്ട് ഒന്ന് ഉണ്ടാക്കി നോക്കിയത്, അടിപൊളി എന്നുതന്നെ പറയണം, നമ്മുക്ക് എത്ര വേണേലും കഴിക്കാം, ഒട്ടും മട്ടിപ്പ് തോന്നുകയേയില്ല, ഞാൻ ഇപ്പോൾ ഈ റെസിപ്പി തന്നെ ആണ് ഉണ്ടാക്കുന്നത്, വീട്ടുകാര്‍ക്കും, കൂട്ടുകാര്‍ക്കും എല്ലാം വളരെയധികം ഇഷ്ട്ടപെട്ടു. 👍 👍 👍
@shajahanti70
@shajahanti70 Год назад
40 വയസിനിടക്ക് ആദ്യമായി ബിരിയാണി ഉണ്ടാക്കി അതും താങ്കളുടെ reciepiyil നിന്നും ... നല്ല അനുഭവം ടേസ്റ്റി ബിരിയാണി 😊 thank u so much sir❤
@SajiTherully
@SajiTherully Год назад
😍😍😍
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 года назад
ചേട്ടാ... ബിരിയാണി കഴിക്കാൻ കൊതി തോന്നിയപ്പോൾ ഒന്ന് കൂടി കണ്ടു ഈ വീഡിയോ 👍👍👍സത്യത്തിൽ കഴിച്ച ഒരു feel കിട്ടീട്ടോ ❤️❤️
@jencyraj2888
@jencyraj2888 3 года назад
ഞാനും ഉണ്ടാക്കി കേട്ടോ. ശെരിക്കും അടിപൊളി അറുന്ന്. ഞാൻ അങ്ങനെ cook ചെയ്യുന്ന ആളല്ല. എന്റെ വീട്ടിലെ ഏറ്റവും ഇളയ കുട്ടിയാണ് ഞാൻ. അതോണ്ട് വീട്ടിലെ മറ്റു 3 പെണ്ണുങ്ങളും ആന്ന് പാചകം. ഒരു ദോശ പോലും ഉണ്ടാകാൻ എനിക്ക് അറിയില്ല. ഞാൻ ആദ്യമായി അടുകയിൽ കയറി ഒരു പാചക പരീക്ഷണം നടത്തിയത് സർ ഇതിൽ പറയുന്ന മലബാർ ബിരിയാണി ആണ്. എന്നാല് ബിരിയാണി കഴിച്ചപ്പോ എല്ലാവരും എന്നെ ഒത്തിരി അഭിനന്ദിച്ചു. മുഴുവൻ നന്ദിയും എനിക്ക് sirinodanu. ഇനി ഹോട്ടലിൽ നിന്ന് ബിരിയാണി വങ്ങാരുത്തെന്ന് പറഞ്ഞിരികുവ. ഞാൻ ഉണ്ടാക്കിയ മതിയെന്ന് എല്ലാവരും പറഞ്ഞെകുന്നെ.thank you soooooo much sir. ഞാൻ എന്റെ ലൈഫിൽ ആദ്യമായി ഉണ്ടാകുന്ന ഡിഷ് ആണ് ഇത്. ഒരിക്കലും മറക്കില്ല.😙😙😙😙😗😗😗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@jencyraj2888
@jencyraj2888 3 года назад
🤗🤗sure
@priyagopinath5458
@priyagopinath5458 3 года назад
0
@geethapp3928
@geethapp3928 3 года назад
Q
@anandjose7568
@anandjose7568 3 года назад
@@SajiTherully I tried your beef biryani in this Christmas....yummm, the best one cooked from home. Please comment your Chicken biryanis garam masala kootu :)
@abubakcerabu9515
@abubakcerabu9515 3 года назад
@@anandjose7568 88998
@Sajithparameswaran
@Sajithparameswaran Год назад
ഇന്ന് ഫ്രൈഡേ ലീവായതുകൊണ്ട് ഈ വീഡിയോ നോക്കി ബിരിയാണി ഉണ്ടാക്കി thanks ബ്രോ 🤝 ഞാൻ ഒരു വറുത്തിട്ട് ചിക്കൻ മസാല ആക്കി ഒരു മാറ്റം വരുത്തി ബിരിയാണി ഉണ്ടാക്കി പഠിച്ചു
@naethantalks3
@naethantalks3 3 года назад
മസാല ശെരിയാകാതെ ബിരിയാണി കുളമായി പോകുന്ന എന്നെ പോലെ ഉള്ളവര്‍ക്ക് പറ്റിയ recipe ആണ്...easy super tasty ബിരിയാണി.. രണ്ടു വട്ടം undaaki.. Best recipe.. Must try 🤤🤤
@deepakpooleery
@deepakpooleery 3 года назад
ഇന്നു ഞങ്ങളും try ചെയ്തു. വളരെ നന്നായി തന്നെ വന്നു. Clear ആയി പറഞ്ഞു തന്നതു കൊണ്ടു തുടക്കക്കാർക്ക് ഒരുപാട് ഗുണം ചെയ്യും.
@unnikodakkad5031
@unnikodakkad5031 3 года назад
എല്ലാവർക്കും മനസ്സിലാവുന്ന തരം അവതരണം good കീപ്പിറ്റപ്പ്
@shineyjayan263
@shineyjayan263 2 года назад
സൂപ്പർ ഞാൻ ഉണ്ടാക്കി... എല്ലാർക്കും ഒത്തിരി ഇഷ്ടം ആയി... പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന receipe.. താങ്ക്സ് chef
@AlanNDK
@AlanNDK 2 года назад
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.. Thanks for the receipe
@shaafrin7147
@shaafrin7147 3 года назад
Njn umma try cheythu adipowliyaanu kollam ellavarkum bayangara ishta pattu powli powli powli🎉🤤💥
@anshifmundodan2529
@anshifmundodan2529 3 года назад
പൊളി 👍👍👍👍നോമ്പ് നോറ്റ് ഉണ്ടാക്കുന്ന ഞാൻ 🙂
@preethiraj3196
@preethiraj3196 3 года назад
Thank you so much.. oru biryani make cheyyanamennath oru valya agraham aayrunnu.. finally made it today.. came out very well.. ❤️❤️❤️
@rdxgaming4350
@rdxgaming4350 2 года назад
ഞാൻ 3 തവണ ഉണ്ടാക്കി. എല്ലാവരും പറഞ്ഞു അടിപൊളിയായിന്ന്‌. നന്നായി മനസിലാകുന്ന അവതരണം 👍🏻👍🏻👍🏻👍🏻
@athiravijay6830
@athiravijay6830 2 года назад
രണ്ടു തവണ ഞാൻ ഉണ്ടാക്കി...അടിപൊളി ആയി... 😊😊
@sreemusic5409
@sreemusic5409 3 года назад
explained very clearly and shown it in a pakka way.enne polathe beginners nu valare useful anu❣
@creations3869
@creations3869 Год назад
സംഭവം പൊളിയാണ് സൂപ്പർ ഞാൻ ഉണ്ടാക്കി 👍🏻👍🏻👍🏻👍🏻👍🏻
@ftbyaswathianoop9407
@ftbyaswathianoop9407 Год назад
Tnku chef❤...ഒരുപാട് ബിരിയാണി recepie കണ്ടിട്ടുണ്ട് പക്ഷെ ആത്മവിശ്വാസത്തോടെ ഉണ്ടാക്കി നോക്കിയത് ഇതാരുന്നു.. ആദ്യം ചെയ്തപ്പോൾ half chicken വെച്ചാരുന്നു ഇതിൽ പറഞ്ഞ അളവെല്ലം പകുതി എടുത്തു.. Husband ഒത്തിരി ഇഷ്ടായി ❤.. പിന്നെ ഇന്നലെ full ഉണ്ടാക്കി 7പേർക്ക് ഉള്ളത്.. രണ്ടു പ്രാവശ്യവും എനിക്ക് നന്നായി ഉണ്ടാക്കാൻ പറ്റി.. എത്ര പറഞ്ഞാലും തീരാത്ത നന്ദിയുണ്ട് 🥰... അങ്ങേയ്ക്കും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു 🥰
@SajiTherully
@SajiTherully Год назад
Thank You.. 😍
@amisfoodworldamisfoodworld4670
@amisfoodworldamisfoodworld4670 3 года назад
ഞാൻ ആദ്യമായിട്ടാണ് sir ന്റെ വീഡിയോ കാണുന്നത് അടിപൊളി വായിൽ വെള്ളം വന്നു 😛. Like sub cheythutto
@akshayarajan1523
@akshayarajan1523 2 года назад
9/2021 Tried your recipe! It’s turned super! Perfect kannur hotel biriyani ❤️
@joeljaimon6555
@joeljaimon6555 Год назад
ഉണ്ടാക്കി നോക്കി, super Thank you chetta
@sreekalas329
@sreekalas329 2 года назад
Super recipe.Njan undakki.നന്നായിരുന്നു.നല്ല ടേസ്റ്റ് ആയിരുന്നു
@gowrikiran1345
@gowrikiran1345 3 года назад
Uncle njn undakii ttoo super orureksha elllaa😋😋😋😋😋😋😋
@SABUGAMING
@SABUGAMING 2 года назад
ബാക്ക്ഗ്രൗണ്ട് അക്വാറിയം ശ്രദ്ധിച്ചവർക് ഇവിടെ നീലം പൂശുക 😍😍😍
@FasalMusicAndVlog
@FasalMusicAndVlog 2 года назад
Aquarium 👌 wowwww പൊളിച്ചു
@beenashyam5990
@beenashyam5990 2 года назад
ഞാനും ഉണ്ടാക്കി നോക്കി.... ഞാനും വിജയിച്ചു..... പൊളിച്ചു......... എന്റെ വീട് കോഴിക്കോട് ആണ്.... എനിക്ക് ബിരിയാണി ഉണ്ടാക്കാൻ ഈ സ്റ്റൈലിൽ അറിയില്ലായിരുന്നു...... ഞാൻ ഇപ്പോൾ പഠിച്ചു..... ഇനി ഇതുപോലെ ഉണ്ടാക്കാം..... ഞാൻ ഉണ്ടാക്കിയത് എല്ലാവർക്കും ഇഷ്ടമായി........ നിങ്ങളും ഉണ്ടാക്കി നോക്കു....... സൂപ്പർ 👌👌👌👌🌹🌹🌹🌹👍❤❤❤♥️♥️
@SajiTherully
@SajiTherully 2 года назад
ബീനയുടെ നല്ലവാക്കുകൾക്ക് നന്ദി.... ഇതുപോലെ ചിക്കൻ മന്തിയും ഒന്ന് ട്രൈ ചെയ്തു നോക്കൂ...
@shylajoseph8757
@shylajoseph8757 2 года назад
Wow!!!......ഞാനും ഈ റെസിപ്പി ചെയ്തു. അടിപൊളിയായി വന്നു. കഴിച്ചവർ പിന്നെയും പിന്നെയും കഴിച്ചു. ഒരു പാട് നന്ദി. എല്ലാവരും dhai rya
@ashrafaloor4977
@ashrafaloor4977 Год назад
f cccc m mm'qf mmqmmfqfq mmqmmqqmqf m qmmf m mfm m mmnmav f bqmmm is 1
@ashrafaloor4977
@ashrafaloor4977 Год назад
mqmqqmqm🎉🎉mm'm mm a great mmm ''kind rof mmq🎉m;1m❤😅🎉 is m mi'm i is mra qmq'mmqqqqmmqmmmmmmmqmmm'm m mmm'mmmmmm'm m mmmm🎉 i m😅❤' i m 😅😅
@sajijohn4183
@sajijohn4183 3 года назад
സജിയേട്ടാ സൂപ്പർ ആയിട്ടോ ഞങ്ങൾ ഇന്നുണ്ടാക്കി . വളരെ എളുപ്പവും രുചികരവും ആയ ബിരിയാണി റെസിപ്പി തന്നതിനു നന്ദി ... ഒറിജിനൽ മലബാർ ബിരിയാണി തന്നെ 👍👍👍
@nishasvlog2248
@nishasvlog2248 2 года назад
We made it today. Was super biriyani. Thank u sir. I have not used dalda then also it was soo good
@SalmaansVlogs
@SalmaansVlogs 2 года назад
super nalla adipoli malabar biriyani. അവതരണ രീതി കൊള്ളാം 😍😍
@Rituparna182
@Rituparna182 2 года назад
Njaan ee recipe try cheythu Adipoli aarunnu...😍😍😍 Thanks a lot 🙏
@msannufrancis
@msannufrancis 3 года назад
The best biriyani ever i tried....thankssss a lot
@shinijavk9201
@shinijavk9201 3 года назад
ബിരിയാണി കളിൽ കേമൻ മലബാർ തന്നെ... ഒരു രക്ഷയുമില്ല
@sreerangam787
@sreerangam787 3 года назад
Please 🤝👍
@hizahaneefa7995
@hizahaneefa7995 3 года назад
Hi ഞാൻ ഇന്ന്‌ ഈ ബിരിയാണി ട്രൈ cheythu adipoli 👍 നല്ല simple aan super taste um aan 😍
@josebobby3256
@josebobby3256 2 года назад
ഞാനും ഉണ്ടാക്കി സൂപ്പർ ആണ്, Thank you. everyone should try it
@mt6946
@mt6946 2 года назад
Tried it. Came out perfect. 😊 Thank you
@atozkitchenandentertainmen7744
@atozkitchenandentertainmen7744 2 года назад
വളരെ മനോഹരമായ അവതരണം, ആർക്കും Simple ആയി ഉണ്ടാക്കാൻ സാധിക്കും, ബിരിയാണി Sooper❤️❤️❤️
@sreeramanvatakara5487
@sreeramanvatakara5487 2 года назад
P P L L L P P L P L L Pll P P Ll P L L P L P P L L P P L L P P L P P P P L L P L L L L L L P L P Ll P Ll P P L Lppp L P Lp P P P L L P Lpll P P L L L P L P P P P P L P P P L P P P P L L L Ll L Lpl P L P P L Lp L P L P L P P P L Llp L L L L L P L Ll L L L Ll L Ll P L P L Lp P L L P L L P P P Lpl P P L L L L P L L P P L P Lpl L P P L L L L L L L P L Ppl L Ll P Lpl Ll L Pp L P P P Lp P P P P L L P Ll P Ll P L L L L P Lp L L L L Ll L P L L L P Llpl L L P Pp L L L P Ll L P L L P P L P L L P P L Ll L P L P L Ll P L L P Lp L P L L P L L L L P P P L L Lp L L Lpl L L P L P Pp L P P L L P L P P L P L L L P P P P Lp P P L Ll L L L L P L Ll P L P Pp Lllp Ll P L P Lpl L L P L L P L Pp L L L L L L L L L L P L P Pl L P P L P L L P L Pp P P Llllp P P L P Lp L Ll P P L L P L P L L Ll Ll P L L L P L P P P L Lp L L Pl L P Lp L L P L L P P L P Pl P L L P P P L P P P P L P P P L Lp L L P Ll Ll P P L P L P P L P L P L L L L L P P P L P L L P L P Pl P P L L L L P L L L Lll P L P
@sreeramanvatakara5487
@sreeramanvatakara5487 2 года назад
P P L P L P L P P L L
@sreeramanvatakara5487
@sreeramanvatakara5487 2 года назад
Pp L Lp l L L L L L L Lll Ll L L LMPl P MP3 L P L L L Lp L L ml P P L LM L L Ml L L L P L L L P L P Ll P Ppp P P P L P P L L Ll MP3 P P L L Ll P Lpl L P L Ll P L L L Ll L Lll L L P L L P L L L L L Lll Pll L P P L Lpll L Ll L L P L Ll Pl Ll P P P
@sreeramanvatakara5487
@sreeramanvatakara5487 2 года назад
L P P P P P
@sreeramanvatakara5487
@sreeramanvatakara5487 2 года назад
P L L L Ml Ll P L L L L L L Pl L L P L Ll L L L L P L Ml L
@dayatt5153
@dayatt5153 2 года назад
സൂപ്പർ ആണ് കെട്ടോ, എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ ആണ്
@shavengara1
@shavengara1 3 года назад
അങ്ങിനെ ആദ്യമായി ബിരിയാണി ഉണ്ടാക്കി...ഈ റെസിപ്പി നോക്കി...സൂപ്പർ ആയിരുന്നു..thanks sajiyettaa
@indudarsanap3834
@indudarsanap3834 3 года назад
Adipoli Ellmmmm correct aayi parayunnath kond nulla eluppamund thanks
@nilsoncheriyan
@nilsoncheriyan 3 года назад
I tried this recipe @ home 🏡 and literally it came out awesome. Thanks for the TRUE recipe 😎👍
@sunibiju8140
@sunibiju8140 3 года назад
വീഡിയോ കണ്ടു..... വളരെ ഇഷ്ട്ടം ആയി... ആദ്യം ആയിട്ടാണ് കണ്ടത്.. Sirnte അവതരണം ഇഷ്ട്ടം ആയി... ഇന്നു ഞാൻ ഉണ്ടാക്കി..... 👌👌👌
@ammu4934
@ammu4934 3 года назад
ഞാൻ ഉണ്ടാക്കി.... സൂപ്പർ.. thank youuuuu...
@renjinijoseph4309
@renjinijoseph4309 3 года назад
കൊള്ളാം, 👌👌👌
@noorajmal407
@noorajmal407 2 года назад
I can finally say I made the best biryani for my husband today, thank you chef for the easy instructions. Although Malayalam is not my language but I managed to follow the recipe 😊
@SajiTherully
@SajiTherully 2 года назад
Thank you.... 😊
@soniageorge4354
@soniageorge4354 3 года назад
First time oru perfect biriyani undakkan patti...thanks a lot
@deepa.s4623
@deepa.s4623 2 года назад
Njn try cheythu... Adipoli aayirunnu❤thanks... 🥰
@nisartv6858
@nisartv6858 3 года назад
Good presentation, thanku sir
@seenamartin7567
@seenamartin7567 2 года назад
ഞാൻ ഇന്ന് ഉണ്ടാക്കി ഈ റെസിപ്പി നോക്കി സൂപ്പർ ആയിരുന്നു 🥰🥰🥰🥰🙏🙏🙏
@piyaartidea2907
@piyaartidea2907 Год назад
Me too
@leenamuscat
@leenamuscat 3 года назад
ഞാനും ഇതു ഉണ്ടാക്കി.. Super
@sree.r2284
@sree.r2284 Год назад
സൂപ്പർ റെസിപ്പി 👍🏻👍🏻👍🏻 എന്തായാലും ഒന്ന് തയാറാക്കണം 😍
@ambilibabu8309
@ambilibabu8309 3 года назад
ഞാൻ ഇന്ന് ഉണ്ടാക്കി ബിരിയാണി super ഉണ്ടാക്കുവാൻ വളരെ ഈസി ആണ് ഞാൻ ഉണ്ടാക്കിയതിൽ ഏറ്റവും നല്ല ബിരിയാണി thanku so much
@shajilaarjunan2522
@shajilaarjunan2522 3 года назад
Super..👌👌👌 ഞാൻ ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട്.
@sindhubabu5618
@sindhubabu5618 2 года назад
ഞാൻ ഉണ്ടാക്കി ഒന്നും പറയാനില്ല സൂപ്പർ👌👌👌
@stephygenoy1386
@stephygenoy1386 2 года назад
Today njnum undaaakki...adipoliyaarnu ❤️ thanks for the recipe ❣️
@saleemvettam
@saleemvettam 3 года назад
Perfect ok... Tried this today and it was soo good..Thank you
@vin7769
@vin7769 3 года назад
Njn undakki polichu 😍😍
@soniageorge4354
@soniageorge4354 3 года назад
Njan innale undakki....first time oru perfect biriyani undakkan patti....thanks
@binijibu1404
@binijibu1404 3 года назад
I tried this recipe, super 😋 thank you so much
@alicebaby102
@alicebaby102 2 года назад
Excellent recipe. Simple in making process & very tasty too.
@sarathtt1453
@sarathtt1453 3 года назад
നല്ല അവതരണം ഇനി ഉണ്ടാക്കി നോക്കി എങ്ങനെ ഉണ്ടെന്ന് പറയാം 👍
@binshasinshabinshasinsha9412
@binshasinshabinshasinsha9412 3 года назад
Njagalum try cheythuuuu, nannyitude 👍👍👍😋😋
@ufranpc8496
@ufranpc8496 3 года назад
Njan adyayitt biriyani indakkan. Ee recipe an cheithath.superayitto Thanks😊
@karthikaajith6384
@karthikaajith6384 3 года назад
Sir, ഞാൻ ഇന്ന് ഈ ബിരിയാണി വീട്ടിൽ ഉണ്ടാക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടമായി . This biriyani is 💯% yum.കാര്യങ്ങൾ ഒത്തിരി വലിച്ചു നീട്ടാതെ എന്നാൽ വളരെ വ്യക്തമായി പറഞ്ഞു തരുകയും ചെയ്തു. Thank you so much. And guys do try this one, this recipe is really worthy of your time and effort
@monishamonisha5507
@monishamonisha5507 3 года назад
👌👌👌👌👌👌❤❤❤❤❤😘
@arjunps5503
@arjunps5503 3 года назад
അടിപൊളി വീഡിയോ. വീഡിയോ ഇടുന്നെങ്ങി ഇതുപോലെ ഇടണം
@shibinans7421
@shibinans7421 3 года назад
ഇന്ന് ഞാനും ഉണ്ടാക്കി.....nice ആയിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ടമായി.
@nichunisha1891
@nichunisha1891 3 года назад
Njanum undaki superb restrnt tast undu nu ellarum paranju undakiyathil vachu best thank u
@lovelycatherine5874
@lovelycatherine5874 3 года назад
One of the best Biriyani recipe very easy and very tasty 👍👍
@nasiharshanasiharsha8681
@nasiharshanasiharsha8681 3 года назад
ഞാനുണ്ടാക്കിട്ടൊ sooper
@sonasubeesh5672
@sonasubeesh5672 3 года назад
Supper. Njhanum try cheythu. Supper aaytund.
@sindhubabu5618
@sindhubabu5618 2 года назад
സൂപ്പർ ഞാൻ ഉണ്ടാക്കി 👌👌❤️❤️
@MAHADIYASVLOG
@MAHADIYASVLOG 3 года назад
വളരെ നന്നായിട്ടുണ്ട് ഇനിയും കൂടുതൽ വീഡിയോ ചെയ്യുക ചില കഴിവുകൾ ദൈവ സൃഷ്ടി തന്നെ ഒരു സംശയം ഇല്ല
@sonimav5748
@sonimav5748 3 года назад
We will try it 👌👌👌thank you for the recipe
@veenas9424
@veenas9424 2 года назад
ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ്👌 നന്ദി 🙏
@thahirvu
@thahirvu 2 года назад
Adipoliyayirunnu 🤝thank you so much
@rosegarden458
@rosegarden458 2 года назад
Undakki nokki valare nannayirunnu….
@bablijose2966
@bablijose2966 2 года назад
Tried ur recipe Sir.The best biriyani i ever made.Like ur presentation- to the point & no unnecessary talk or additions👍
@jamseenajamzz284
@jamseenajamzz284 2 года назад
Naan adyamayi angane biriyani undaaakky. Super taste 👍👌aayirunnu.good recipe
@tesnytesny1075
@tesnytesny1075 2 года назад
Njan undakiiii suprrr onnum parayanilla. Ellarkkum ishttapettu thanks
@seemapcseema2521
@seemapcseema2521 3 года назад
ശെരിക്കുമ് അടിപൊളി recipe aahnn 🤗 Loved itt 💓 Simple and easy way for tasty biriyani ✌️
@lekshmimalu5668
@lekshmimalu5668 3 года назад
എല്ലാം ബിരിയാണി vedio കണ്ടതിൽ വെച്ച് എല്ലാത്തിനെയും കാട്ടി best ബിരിയാണി
@anu5080
@anu5080 2 года назад
Super ബിരിയാണി 👌👌👌👌 njn ഉണ്ടാക്കി നോക്കി
@vidhyaanoob8992
@vidhyaanoob8992 2 года назад
Njan undakki super arunnu. Thank you so much 👍😊
@shamnanajil6747
@shamnanajil6747 3 года назад
Kandittulla biriyani videosil vech best recipe
@nandithaphilip7948
@nandithaphilip7948 3 года назад
Easy to follow...tried it...came out extremely well...
@rayanheya5413
@rayanheya5413 3 года назад
ഞാൻ ട്രൈ ചെയ്തു. സൂപ്പർ 👍👍👍
@sumithomas4171
@sumithomas4171 2 года назад
I tried it and it came out very well Thanks a lot
@Universal260
@Universal260 3 года назад
Sir We prepared it. It is amazing. Thank you so much
@sreerangam787
@sreerangam787 3 года назад
Welcome to my channel and please 🤝👍
@madhanbose2609
@madhanbose2609 3 года назад
Tried this.. Sooper aayirunnu.. Thank you for the delicious recipe 🙏
@sherlythomas9148
@sherlythomas9148 2 года назад
ഞാൻ ഉണ്ടാക്കി സൂപ്പറാ very taisty thanks ചേട്ടാ 👌
@sgzone2644
@sgzone2644 3 года назад
Njanum try cheithutto.. Super aanu. Thankyouu
@kavitha1410
@kavitha1410 3 года назад
Tried this... èasy and 😋
@jyothichandran7879
@jyothichandran7879 2 года назад
Excellent recipe...tried out 👌
@rajeeshtherayil5251
@rajeeshtherayil5251 3 года назад
Njn undakki Adipwoli taste Thank you sir
@favas7193
@favas7193 2 года назад
ഞാനും ഉണ്ടാക്കി മാഷാ അല്ലാഹ് റൂമിലെ എല്ലാരും പറഞ്ഞു അടിപൊളി ആയിട്ടുണ്ട് എന്ന്. പ്രവാസി ആണ് 😁❤️🥰👍🏻👍🏻👍🏻 താങ്ക്സ്
@avkraj3318
@avkraj3318 3 года назад
I am from Tamil Nadu coimbatore,I ve tried ur receipe today really it comes out nicely n taste was amazing, surprisingly This s d first time I preparing briyani...
@deepakpolakulambhasi3616
@deepakpolakulambhasi3616 2 года назад
Made it using your recipe, loved it!
@muraleedharancholiyampadat8285
Super, try cheythu.. Nallathayirunnu!
Далее
Каха и суп
00:39
Просмотров 2 млн
Is it impossible to cut off so much?💀🍗
00:14
Просмотров 949 тыс.