Тёмный

മലപ്പുറത്തെ ചുവപ്പ് അൻവർ മായ്ക്കുമോ? |  

asianetnews
Подписаться 10 млн
Просмотров 27 тыс.
50% 1

മലപ്പുറത്തെ ചുവപ്പ് അൻവർ മായ്ക്കുമോ?; ശക്തി പ്രകടനം അൻവറിന്റെ കരുത്ത് കൂട്ടിയോ?
#PVAnvar #newshour #pgsureshkumar #pinarayivijayan #CPM #CPIM #malappuram #AsianetNewsLive #KeralaNewsLive #MalayalamNewsLive
Newshour: • News Hour | ന്യൂസ് അവർ
Asianet News Live : • Asianet News Live | PV...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@MalluMalayalam
@MalluMalayalam Час назад
വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@sasikumarappankalathil3733
@sasikumarappankalathil3733 Час назад
പിണറായി ഉണ്ടാക്കിയ മലപ്പുറം സ്റ്റൈൽ ഇല്ലാതാക്കി അതൊക്കെ അൻവറിന്റെ ആക്കി മാറ്റി
@sahapadi7017
@sahapadi7017 Час назад
ക്കമ്മി ചോദിച്ചതിന് മറുവടി പറയു അല്ലാതെ ബ ബ ബ അടിക്കാതെ.. 😄😄
@Kaafir916
@Kaafir916 Час назад
സിപിഎം നശിക്കാൻ അൻവറിന്റെ ആവശ്യമില്ല…പിൺറോയി തന്നെ ധാരാളം…🤪
@Narayanan2024
@Narayanan2024 38 минут назад
Anil kumar undu oru competition 😂😂😂
@MTAkottayil.
@MTAkottayil. Час назад
ഇലക്ഷൻ ഒന്ന് വന്നോട്ടെ അനിൽ കുമാറെ കാട്ടിത്തരാം ട്ടോ
@MalluMalayalam
@MalluMalayalam Час назад
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത്🙏
@anilakshay6895
@anilakshay6895 Час назад
അനിൻ താങ്കൾ ഒറ്റയ്ക്ക് ഒരു പൊതു യോഗം വിളിച്ചാൽ താങ്കളെ കേൾക്കാൻ ഒരാൾക്ക് താങ്കൾ സംസാരിക്കുന്നത് എങ്കിൽ ഒരു കേൾവിക്കാരന് മിനിമം 1700 +GST യും നൽകണം😂😂😂
@satheeshpullippara3427
@satheeshpullippara3427 Час назад
ഇനി ഒന്നര വർഷം കൂടി ഒള്ളു പുഴുക്കുത്തുകളുടെ ഭരണം 😊
@തീപന്തൽ
@തീപന്തൽ 31 минуту назад
പ്രതിപക്ഷം ആകുമല്ലോ.. എങ്ങനെ ആയാലും കര്യങ്ങൾ നടക്കും.. നിയമ സഭയിൽ കാണും. ഭരണം അല്ലെങ്കിൽ പ്രതിപക്ഷം.. ഒരു മൂന്നാം മുന്നണി ഇല്ലാത്തതിൻ്റെ ശാപം ആണ് ഇത്.
@sweetmaanu
@sweetmaanu Час назад
സംഘിക്കും സഖാവിനും ഒരേ ശബ്ദം 😀
@roypynadath5820
@roypynadath5820 Час назад
Adv. Anil Kumar ഉള്ള ചർച്ച കാണാൻ താൽപര്യമില്ല . There is no quality in his arguments .
@saajansaj8335
@saajansaj8335 Час назад
ബിജെപി യും സിപിഎം ഒന്നായി പിണറായി ബിജെപി യുടെ മുഖ്യമന്ത്രി 💪
@satheeshpullippara3427
@satheeshpullippara3427 Час назад
പിണറായി ചെയ്ത മണ്ടത്തരം .അൻവറിനെ പുറത്താക്കിയത് ആണ് .പുറത്താക്കാൻ പാടില്ലായിരുന്നു .❤
@sajukambrath7543
@sajukambrath7543 Час назад
കസ്റ്റംസ് 😂😂അറിയാത്ത സ്വർണം പോലീസ് അറിയുന്നു അത് എങ്ങനെ 😂😂
@englishhelper5661
@englishhelper5661 Час назад
ഒരാൾ സൈന്യം അൻവർക്ക 💪❤❤❤❤
@satheeshpullippara3427
@satheeshpullippara3427 Час назад
അടുത്ത ഇലക്ഷന് പിണറായി അടക്കം എല്ലാവരും തോൽക്കും . അൻവർ MLA ആയിട്ട് ഈ കേരളത്തിൽ തന്നെ കാണും .എല്ലാ പുഴുക്കുത്തുകളെയും പൂട്ടും ❤❤😊😊😊
@aboobackerpt3361
@aboobackerpt3361 29 минут назад
പാർട്ടിയെ കുളം തോണ്ടുന്നത് അൻവറല്ല നിങ്ങളുടെ ഭരണത്തലവനാണ്..... ആയാ ഗയാ റാം .....
@Mathewc5387
@Mathewc5387 2 часа назад
ഗോള്‍ഡ് കടുത്ത് പഴയപോലെ നടക്കുന്നില്ല. 😂😂😂 Support Anwar 😂😂😂
@AbdulKareem-ns2jr
@AbdulKareem-ns2jr Час назад
PV ANWAR 💪💪💪💪💪💪✅️✅️✅️✅️✅️💯💯💯💯✅️
@sahapadi7017
@sahapadi7017 Час назад
സുകു വേട്ടാ ഇന്നോവ വരുന്നത് ശ്രദ്ദിക്കണം.. അൻവറിന്റെ കരുത്ത് നിങ്ങൾക്ക് ഉണ്ടാവില്ല... അതുകൊണ്ട് ശ്രദ്ദിക്കണം.....
@harikrishnant5934
@harikrishnant5934 21 минуту назад
Avane njagal kollum..
@sirajuak775
@sirajuak775 Час назад
അടുത്ത പ്രവശ്യം ജനങ്ങൾ തിരിഞ്ഞ് വോട്ട് ചെയ്യും കാരണം പാർലമെൻ്റ് ഇലക്ഷൻ സമയം ജനങ്ങൾക്ക് ഇവരുടെ ഉള്ളിലെ കള്ളി ഇപ്പോൾ കൂടുതൽ ജനങ്ങൾക്ക് മനസ്സിലായി
@ziyadcvcvz968
@ziyadcvcvz968 54 минуты назад
*ഭഗത് സിംഗിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും പ്രോജ്ജ്വലമായ വിപ്ലവ നക്ഷത്രമാണ് പി വി അൻവർ*
@jcn7052
@jcn7052 53 минуты назад
അനിൽകുമാർ നന്നാകാൻ പോകുന്നേ!!! "ബഹുമാനപ്പെട്ട അൻവർ" എന്ന് നാഴികക്ക് നാൽപ്പതു വട്ടം അനിൽ പറയുന്നതു തന്നെ അൻവറെ പേടിച്ചിട്ടാണ്.
@bismi53776
@bismi53776 Час назад
മലപ്പുറത്തെ കാവി മോഹൻദാസിനെ തിരിച്ചറിയുക
@Habibee12345
@Habibee12345 Час назад
അൻവറിനു സപ്പോർട് 🔥🔥🔥🔥ഉദിച്ചുയരുന്ന സൂര്യൻ ❤️❤️❤️❤️
@NavasNavas-fo1qm
@NavasNavas-fo1qm 2 часа назад
ഇടത്-വലത് - സംഘീ രാഷ്ട്രീയ മാഫിയകൾക്കെതിരെ ജനകീയ ബദൽ രാഷ്ട്രീയ മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന അൻവർസാഹിബ്.... 25 വർഷങ്ങൾക്ക് മുമ്പ് അബ്ദുന്നാസിർ മഅദനി ഇത്തരം മുന്നേറ്റത്തിന് ശ്രമിച്ചപ്പോൾ ..... ഈ പൈശാചിക ശക്തികൾ അദ്ധേഹത്തെ ഒരുമിച്ച് വേട്ടയാടിയ രംഗം മറന്ന് പോകരുത്....😢😢😢
@deebee80
@deebee80 Час назад
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ . അൻവറിലൂടെ .. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കടന്നു കൂടിയ തീവ്ര ഇസ്ലാമിസ്റ്റുകൾ എല്ലാം ഇപ്പോൾ അൻവറിന്റെ കൂടെ
@Narayanan2024
@Narayanan2024 Час назад
Madani enthu cheythu nnaa paranje? 😂😂😂
@Mathewc5387
@Mathewc5387 2 часа назад
Only Anwar can save Gold ബിസിനസ്സ് 😂😂😂😂😂😂
@sajukambrath7543
@sajukambrath7543 34 минуты назад
പാലോളി നല്ല ഒരു നേതാവാണ് ഈ വിഷയത്തിൽ അദ്ദേഹം പറഞ്ഞത് ഒട്ടും ശരി അല്ല ഈ പ്രായത്തിൽ ഇമേജ് കളയാൻ
@infoatoz2865
@infoatoz2865 5 минут назад
പഠിച്ചത് അല്ലെ പാടൂ 😂
@Shoukath-b2k
@Shoukath-b2k Час назад
Anvar ❤❤❤❤
@reji7708
@reji7708 Час назад
Pv🔥🔥🔥
@sajukambrath7543
@sajukambrath7543 46 минут назад
അൻവറിന്റെ കാലും കയ്യും വെട്ടും എന്ന് പറഞ്ഞത് സിപിഎം 😂😂😂😂അത് കേട്ട മറവി രോഗം അനിൽ 😂😂
@തീപന്തൽ
@തീപന്തൽ 33 минуты назад
കോൺഗ്രസ്സ് മുക്ത ഭാരതം എന്ന സ്വപ്നം യാഥാർഥ്യം ആകണം എങ്കിൽ കേരളത്തിൽ ഒന്നുകിൽ സ്വയം വിജയത്തിൽ എത്താൻ കഴിയണം.. അല്ലെങ്കിൽ എന്താ വഴി?? തങ്ങൾ അല്ലെങ്കിൽ കേരളത്തിൽ ആരു വിജയിക്കാൻ ആയിരിക്കും ശ്രമം....
@ameennellikkunnan
@ameennellikkunnan 22 минуты назад
സ :പാലോളി മുഹമ്മദ്‌കുട്ടി മണ്ണാർക്കാട് വീട്ടിൽ റെസ്റ്റിൽ ആണ് പാവം അയാളെ ഈ അനാരോഗ്യത്തിൽ മലപ്പുറത്ത്‌ കൊണ്ട് പോവേണ്ടി വന്ന cpm ന്റെ അവസ്ഥ😅
@majeedmpm3061
@majeedmpm3061 Час назад
തുടർ ഭരണം കേരളത്തിനാപത്ത്
@FirozM-hx5zd
@FirozM-hx5zd Час назад
അനിൽ കുമാറെ പി ശശി പെണ്ണെ കേറിപ്പിടിപ്പിച്ചു പരിപാടി നടത്തിയ കേസ് എവിടെ ചെന്നെത്തി ❓
@areekara974
@areekara974 Час назад
വിനാശം വിലകൊടുത്തു വാങ്ങുന്ന പാർട്ടി
@sarunkumarks134
@sarunkumarks134 Час назад
Anil kumarinte nilavaram😂😂
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കു
ഇപ്പോഴും ഹവാല ബിസിനസ് കോഴിക്കോട് മലപ്പുറം കേന്ദ്രീകരിച്ചാണ് ചെയ്യുന്നത്...
@ARYANarushi-kv2tn
@ARYANarushi-kv2tn Час назад
ഇന്നത്തെ പാനൽ തീരെ നിലവാരമില്ലാത്തതായിപ്പോയി👎 Really sorry.....
@GurulalS
@GurulalS 15 минут назад
അൻവറിന്റെ ആർജ്ജവം അംഗീകരിക്കുന്നു. PV ക്ക് ഒരു ചെറിയ CHALLENGE, കുഞ്ഞനന്തന്മാർ ഉണ്ടാക്കാം.
@shameemokays5970
@shameemokays5970 Час назад
Avr ❤
@anilabraham9218
@anilabraham9218 14 минут назад
കമ്യൂണിസ്റ്റ് കാരൻ സംസാരിക്കുമ്പോൾ ഇവനൊക്കെ എന്താണ് ചെയ്തു കൊണ്ടിരുന്നത് ഇപ്പോൾ ഇവനൊന്നും മിണ്ടാതിരിക്കുന്നത് വായിൽ പഴം തിരികിയോ
@sunnymundackal4598
@sunnymundackal4598 Час назад
മലപ്പുറം ആയിരിക്കില്ല,,, കേരളത്തിൽ മൊത്തത്തിൽ ചുവപ്പ് ഇനി ഓർമ ആകും 😪😪😪😪
@anilabraham9218
@anilabraham9218 18 минут назад
അൻവർ പറഞ്ഞത്എയർ പോർട്ട്‌ സംബന്ധമായ കാര്യം കേരള പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ല അത് സത്യം അല്ലെ ചാനലുകാർ ഇത് ചോദിക്കാൻ മടിക്കുന്നത്
@MuhammedRafi-vm9mo
@MuhammedRafi-vm9mo Час назад
അടിമ അനിൽ👺👺💊💊🤮🤮
@sasidharanvv2600
@sasidharanvv2600 Час назад
എന്റെ അനിലേ lc പാർട്ടിപറഞ്ഞാൽ പ്രതികളെ വാദികളും വാദികളെ പ്രതികളും ആക്കുന്ന കാരണമല്ലേ ഈ വർഷം മുഴുവൻ നടത്തുന്ന കാരണമല്ലേ എല്ലാം ജനം സഹിജ്കുകയാണെന്നു മനസിലാക്കണം
@തീപന്തൽ
@തീപന്തൽ 36 минут назад
അൻവർ ഒന്നും ആവശ്യം ഇല്ല.. ചാനൽ ചർച്ച കളിൽ വന്നു ഇരിക്കുന്നവർ മതി ഇത് തീരാൻ.. അതെങ്ങനെ എതിർ സ്വരം ഉണ്ടാകുന്നത് നമ്മൾ ശരിയായ വഴിക്ക് ആണ് പോകുന്നത് എന്നതിൻ്റെ സൂചന ആണ് എന്നല്ലെ സ്വരാജ് പറയുന്നത്....
@FirozM-hx5zd
@FirozM-hx5zd Час назад
ഇന്നും പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കണ്ണൂരിൽ അറസ്റ്റിൽ. ഇതാണ് ഈ പാർട്ടി
@infoatoz2865
@infoatoz2865 7 минут назад
ഒരു ചുക്കും ചെയ്യാനില്ല ഇന്ത്യാ രാജ്യത്തെ ആകെ മൊത്തം വോട്ടിന്റെ 1.2% വോട്ട് മാത്രം കിട്ടിയ പാർട്ടി ബിജെപി യെ പ്രതിരോധിക്കുന്ന പാര്‍ട്ടി ആണ്‌ പോലും 😂
@royskaria75
@royskaria75 26 минут назад
സുകു പറയുന്നത് എല്ലാ രാഷ്ട്രീയക്കാരെയും പോലീസ് അകറ്റി നിർത്തുന്നത് എന്നാണ് - അത് നല്ലതാണ് സുകു
@rasheedrzfjj7412
@rasheedrzfjj7412 Час назад
നാഗ്പൂരിൽ നിന്നുള്ള കത്ത് ആയിരിക്കും പിണറായി യുടെ ഇൻറർവ്യൂ ആയി ദി ഹിന്ദുവിൽ വന്നത്.
@sharafalimkm4628
@sharafalimkm4628 Час назад
അൻവർ ❤
@കാലിയവെറുമൊരുകാക്കയല്ല
*ഈ എമ്പോക്കി തന്നെ മാധ്യമങ്ങളോട് പറഞ്ഞ കാര്യമാണ്* *മലപ്പുറം ജില്ലയിലെ വിമാനത്താവളത്തിൽ നിന്നുമാണ് ഏറ്റവുമധികം സ്വർണ്ണക്കള്ളക്കടത്ത് നടക്കുന്നതെന്നാണ്* *എന്നാൽ അതിനേക്കാളും കൂടുതൽ.ഡ്രഗ്സ് കേസുകളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തത് എന്നുമാത്രമല്ല* *ഈ രണ്ടു കേസുകളിലുംപ്രതികളിൽ 90%വും ഞമ്മൻ്റെ ആളാണല്ലോ എമ്പോക്കി* *മാത്രമോ* *സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിൻ്റെ പിന്നിലും* *ഞമ്മൻ്റെ ആളല്ലെന്നു ആരറിഞ്ഞു* *സ്വന്തം നിലയും വിലയും മറന്ന് മധ്യമങ്ങൾക്ക് മുന്നിൽ ആളാവാൻ നോക്കണ* *കലക്കവെള്ളത്തിൽ മീൻ പിടിക്കണ അൻവറെന്ന എമ്പോക്കിയുടെ പിന്നാമ്പുറ ശക്തിയേയും ജനം ഇനിയും തിരിച്ചറിയേണ്ടതുണ്ട്*
@തീപന്തൽ
@തീപന്തൽ 40 минут назад
ഒന്നുകിൽ ഭരിക്കാം.... അല്ലെങ്കിൽ പ്രതിപക്ഷം.... കര്യങ്ങൾ നടക്കും.. ഇതാണ് ഇടതിനും വലത്തിനും ഉള്ള അഹങ്കാരം.. ഈ ഒത്തുകളി നെക്‌സസ് കണ്ട് മടുത്തവരുടെ വോട്ടുകൾ പോകുന്നത് ബിജെപി ക്ക് ആണ്.. അത് കൊണ്ട് ഈ രണ്ടു മുന്നണിയിൽ നിന്നും സിപിഐ അടക്കം ഉള്ള ഇടതു ചിന്താഗതി ഉള്ള കഷികളും വ്യതികളും ഒരുമിച്ച് ഒരു മൂന്നാം മുന്നണി നൽകി കേരളത്തിൻ്റെ ജനങ്ങൾക്ക് ഒരു ചോയ്സ് തരണം. . സിപിഐ ക്ക് കുറച്ചു ധൈര്യം കാണിച്ചു കൂടെ.. ശരിയായ ഇടതു പക്ഷം എങ്ങനെ എന്ന് മ്പ്രാക്കൻമാർക്ക് ഒന്ന് കാണിച്ചു കൊടുക്കാൻ എങ്കിലും.. . മൂന്നാമത് ഒരു മുന്നണി ഇല്ലാത്തത് കൊണ്ട് അതിനു എതിരെ ഉള്ള വോട്ടുകൾ പോകുന്നത് എങ്ങോട്ട് എന്ന് കാണുന്നില്ലേ?
@rajupyleepalatty
@rajupyleepalatty 24 минуты назад
മലപ്പുറത്തെ16 സീറ്റിൽ ഇടതുപക്ഷം മാക്സിമം ജയിച്ചിട്ടുള്ളത് 5 സീറ്റ് മാത്രം കഴിഞ്ഞ 2 തവണ 4 സീറ്റ് വീതം. ഇന്നുവരെ തദ്ദേശത്തിൽ പോലും മേൽക്കൈ നേടാൻ പറ്റാത്ത ലീഗിൻ്റെ കോട്ട അൻവറെപോലെ മറ്റ് പാർട്ടികളിൽ നിന്ന് തെറ്റി വന്ന രാഷ്ട്രീയ ഭിക്ഷാം ദേഹികളെ ഉപയോഗിച്ചാണ് ഇടതുപക്ഷം സ്വതന്ത്ര വേഷം കെട്ടിച്ച് ആരെയെങ്കിലും ജയിപ്പിക്കാറ്. ഇവർക്കൊന്നും പാർട്ടിയോട് യാതൊരു താത്പര്യമില്ലെങ്കിലും സ്വന്തം താത്പര്യങ്ങളും നിലനിൽപ്പിനും വേണ്ടി ഇടതുമായി കൈകോർക്കുന്നു എന്നു മാത്രം. സ്വന്തം അജണ്ട പൊളിയുമ്പോൾ അവർ പഴയ ലാവണത്തിലേക്ക് പോകുന്നത് സ്വഭാവികം. മഞ്ഞളാംകുഴി ലീഗിലേക്ക് തിരികെ പോയി മന്ത്രിയായി. ടി.കെ.ഹംസപോലുള്ളവർ സി പി എം ലേക്ക് വന്ന് ഇപ്പോഴും ഉറച്നിൽക്കുന്നുണ്ട്. ജെലിലിന് മന്ത്രിയാകാൻ വയ്യാത്ത അവസ്ഥയിൽ അബ്ദുറഹ്മാന് മന്ത്രി സ്ഥാനം കൊടുത്തത് അയാളുടെ മാന്യതയും പകത്വയും മിതഭാഷ്യവും കണക്കിലെടുത്താണ്. സ്വന്തം ബിസിനസ് താത്പര്യങ്ങൾ അജണ്ടകൾ സർക്കാർ സഹകരിക്കാത്ത അവസ്ഥയിൽ അൻവർ തിരികെ പോകുന്നു. സർക്കാരിനെ വരുതിയിൽ നിർത്താൻ അൻവർ ശ്രമിച്ചത് പരാജയപ്പെട്ടു എന്നു അയാളുടെ വാക്കുകളിൽ നിറയെയുണ്ട്. എന്തായാലും മലപ്പുറത്തിന് പുറത്തും വലിയ കേരളമുണ്ടായതു കൊണ്ടാണ് 4 സീറ്റ് ഉണ്ടായിട്ടും ഇടതുപക്ഷം രണ്ടാമതും വിജയിച്ചത്. ഏറ്റവുമധികം അൻവർക്കെതിരെ വാർത്തകൾ ചെയ്തതും കേരളത്തിലെ രാഷ്ട്രീയ മാലിന്യമാണ് അൻവർ എന്നും നിരന്തരം മലയാളിയെ ബോധ്യപ്പെടുത്തിയ ഏഷ്യാനെറ്റ് അൻവറെ ദത്തെടുത്തതിൽ സന്തോഷമുണ്ട്.
@jestinthomas1378
@jestinthomas1378 Час назад
അച്യുതാനന്ദന് കാര്യം മനസ്സിലായി അങ്ങേര് കാര്യം പറഞ്ഞുപാർട്ടിയിൽ നിന്നും പുറത്തായിപിണറായി വിജയൻതരികിടകൾ കളിച്ചുപാർട്ടിയിൽമുഖ്യമന്ത്രിയായിഅങ്ങേർക്ക് കാര്യം മനസ്സിലായി പുള്ളി കാര്യം പറഞ്ഞുകേരളം തീവ്രവാദികളുടെ പിടിയിലാണെന്ന്ഇത് കേട്ട ഉടനെകള്ളക്കടത്തുകാരുംതീവ്രവാദികളുംഇടഞ്ഞുപിണറായിക്കെതിരേയായിതീവ്രവാദികൾക്ക് കൂട്ടുപിടിക്കാൻ ആയിഅവരുടെ പണം പറ്റുന്ന കുറെ ചാനലുകാരുംകൂടെ നിൽക്കുന്ന കുറെ രാഷ്ട്രീയ പ്രവർത്തകരുംഅവർക്ക് സൈഡ് ആയി പറയുന്നു കേന്ദ്രം അന്വേഷിക്കണം കേരളം തീവ്രവാദികളുടെ പിടിയിൽ ആണോ എന്ന്പ്രത്യേകിച്ച് മലപ്പുറം ജില്ലഇന്ത്യയിലെഹമാസിനെ താവളമാണ്
@anishkumaru7732
@anishkumaru7732 9 минут назад
Asianet aareya ee veluppikkan nokkunne swrnakadathukareyo
@psjayaraj8378
@psjayaraj8378 Час назад
മുതൽ പങ്കിട്ടതിൽ കൊള്ളക്കാർ വഴക്കടിക്കുന്നു! നാട്ടുകാർ ഇത് കണ്ടിട്ടോ കേട്ടിട്ടോ നാടിന് നല്ലത് വരും എന്ന് കരുതണ്ട !
@kannursafari2652
@kannursafari2652 Час назад
മലപ്പുറത്ത് മായും കേരളത്തിൽ വിടരും
@anilkumarkaruveettil2042
@anilkumarkaruveettil2042 37 минут назад
Enatayalum oral rakspettooo avooo Karuvanoor Gold Doller SFIO Ellam sudden break ittuuu eppol thrissur mp suresh gopi polum karuvanoor case enatyeee enuu paryunillla
@79Dnivara
@79Dnivara 38 минут назад
മലപ്പുറത്ത് അല്ലെങ്കിലും ഞമ്മന്റെ ടീംസ് അല്ലേ
@HaridasanManiyengal
@HaridasanManiyengal 47 минут назад
അനിൽകുമാർ പാർട്ടിയെനാറ്റിക്കല്ലേ
@srk4091
@srk4091 Час назад
Pv 🔥
@rasheedrzfjj7412
@rasheedrzfjj7412 Час назад
എ.പി.സുന്നി ഇനി എൽഡിഎഫ് ന് വോട്ട് ചെയ്യുമോ...
@anilabraham9218
@anilabraham9218 23 минуты назад
ചുമപ്പ് മായിക്കും എന്ന് അൻവർ പറഞ്ഞു
@MoiduK-h5n
@MoiduK-h5n 17 минут назад
🙏എല്ലാം റക്സ്ട്രീയ നേതാക്കൾ പൈസ ഉണ്ടാകാൻ വേണ്ടിയാണ്. എല്ലാവർക്കും ഒരു സെക്കൻഡ് ആണ് ജീവൻ അത് ഓർക്കുന്നത് ആണ്. കള്ളത്തരം കൊണ്ട് നടക്കുന്ന എല്ലാവർക്കും ശിക്ഷ ദൈവം നിക്ഷായിക്കും ഉറപ്പ് .
@SubramanianVadakketil
@SubramanianVadakketil Час назад
അൻവർ സാഹിബേ ഏത് വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം പിടിച്ചാലും അതിൽ 99.99% ഞമ്മൻ്റെ ആൾക്കാരല്ലേ അതിനെപ്പറ്റി എന്താണ് അഭിപ്രായം?
@abdulmanaf3870
@abdulmanaf3870 45 минут назад
പിണറായിക് ഇഗ്ളീഷ് അറിയില്ല 😀
@shukoorareeecode1439
@shukoorareeecode1439 32 минуты назад
ഇവൻ ഇപ്പോഴും 99 നിൽക്കാം
@fathimathasneem2375
@fathimathasneem2375 Час назад
തുറന്ന് പറഞ്ഞിട്ട് നടപടി എടുക്കാത്തത് എന്ത് കൊണ്ട്?
@mammedpadikkal1856
@mammedpadikkal1856 Час назад
ഈ മണ്ണുണ്ണി വക്കീൽ PSC പരീക്ഷക്ക്‌ വന്നതാണോ???
@Azilu-b5w
@Azilu-b5w 27 минут назад
വിപ്ലവം വരും ഞാൻ അൻവറിനൊപ്പം
@BabuBabu-bf3gh
@BabuBabu-bf3gh 45 минут назад
കേരളത്തിൽ അൻവർ തരംഗം 🎉
@musthafam1004
@musthafam1004 Час назад
Jai Anvar ❤❤❤❤
@sarunkumarks134
@sarunkumarks134 Час назад
Ee oolane okke charchayk vilichallo
@DiegoWears
@DiegoWears Час назад
ചുവപ്പ് കാവിയായി മാറി ...
@UserPerson-mj4wq
@UserPerson-mj4wq 10 минут назад
സുകുവെട്ടൻ സഖാവ് 🌹🌹👍👍
@satheeshpullippara3427
@satheeshpullippara3427 Час назад
അൻവർ ഇക്കയുടെ കൂടെ ❤❤❤
@Paul-pg3ke
@Paul-pg3ke Час назад
എന്ത് waste ചർച്ച ആണ് ഇത്
@Merlin-d9t
@Merlin-d9t 2 часа назад
മയക്കുമരുന്ന് കടത്ത്, മലദ്വാർ സ്വർണ്ണക്കടത്ത്... എല്ലാത്തിലും ആരാണ് മുന്നിലെന്നു ഇവിടെ എല്ലാവർക്കും അറിയാം... എന്നാലും മതേതരത്വം തകരാതിരിക്കാൻ എല്ലാവർക്കും ഒരുമിച്ചു കുറ്റം ഏറ്റെടുക്കാം... കേരളം ഒറ്റക്കെട്ടായി മുൻപോട്ട്... 👍
@sweetmaanu
@sweetmaanu Час назад
ഈ കണക്കെങ്ങനെ ഊതിപ്പെരുപ്പിച്ചുണ്ടാക്കുന്നതെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായി 👌
@Narayanan2024
@Narayanan2024 Час назад
Maladwar teams on defence😂😂😂
@abdullatheefpoovanchery392
@abdullatheefpoovanchery392 Час назад
ഈ അനിൽ പൊട്ടനാണോ
@satheeshpullippara3427
@satheeshpullippara3427 Час назад
പിണറായി തീർന്നു
@safiyack6048
@safiyack6048 Час назад
Anil vaķeell pottan andamkami
@bennythomas2789
@bennythomas2789 Час назад
സപ്പോർട്ട് അൻവർ ❤❤
@AbdulRehman-x8b9z
@AbdulRehman-x8b9z Час назад
AMBUKKAAA 💯💪👍
@shihabka8771
@shihabka8771 Час назад
എന്റെ അമ്മേടെ പെൻഷൻപൈസ കിട്ടട്ട് എനിക്കും ഒരു മുഖ്യമന്ത്രി കസേര വാങ്ങണം😂😂😂
@sirajudheenmd9965
@sirajudheenmd9965 47 минут назад
Anilkumar😂
@AmeerMuthu-r4k
@AmeerMuthu-r4k Час назад
As
@HaridasanManiyengal
@HaridasanManiyengal 50 минут назад
Anikumat
@famp78
@famp78 Час назад
Anwar ❤❤❤
@sudhakarankundolampara6259
@sudhakarankundolampara6259 46 минут назад
Punnak
@jasimhazz8904
@jasimhazz8904 9 минут назад
Pv anwar 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@fayezanu
@fayezanu Час назад
Potan
@antonytv3919
@antonytv3919 Час назад
അത് പോകണം അൻവരെ ഇയാൾ ഒരു ചുക്കും ചെയ്യില്ല അൻവർ ഇതൊക്കെ ചെയ്തു കാണിക്കണം അല്ലാതെ ചുമ്മാ ഓലപ്പാമ്പ് പരിപാടി വേണ്ട 😇😇😇
@safiyack6048
@safiyack6048 Час назад
Anwar curect MLA ❤❤❤❤
@sivadasanMONI
@sivadasanMONI 44 минуты назад
Good debeat
@afrhaashraf6810
@afrhaashraf6810 Час назад
Pv💥💥💥💥
@NoushadM-ks2qg
@NoushadM-ks2qg Час назад
PVA❤❤❤❤
@sajukambrath7543
@sajukambrath7543 Час назад
സിപിഎം പാർലിമെന്റ് തോൽവി അറിഞ്ഞിരിക്കും 😂😂അത് ഉറപ്പ് ആണ്
@Narayanan2024
@Narayanan2024 Час назад
Eppo? 😂😂😂
@shibilrehman
@shibilrehman 47 минут назад
അൻവർ ❤️❤️❤️
@Truthdawah-z3o
@Truthdawah-z3o Час назад
ഹമാസാണ് ഇസ്രായേൽ നരനായാട്ടിന് ഉത്തരവാദി എന്ന് പറയുന്നവർ നിസ്സാരമായ ഈ ചോദ്യങ്ങൾക്ക് മറുപടി പറയാമോ ഒക്ടോബർ 7 ന് മുമ്പ് ഫലസ് തികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം 500 അടുത്ത് നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു നിവൃത്തിയില്ലാഞ്ഞിട്ടാണ് ഫലസ്തീൻ തിരിച്ചടിച്ചത് ഇത്രയും വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം രൂപം കൊണ്ട ഇസ്രായേൽ ക്രൂരത ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന എങ്ങനെ ഉത്തരവാദിയാകും ? ഹമാസിന്റെ സാന്നിധ്യം ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ, ഖാൻ യുനുസിൽ ജബലയിൽ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം പതിവുപോലെ വർഷങ്ങളായി ഇസ്രായേൽ കൂട്ടക്കുരുതി ചെയ്യുന്നതോ? ഹമാസ് വരുന്നതിനു മുമ്പ് ഫലസ്തീൻ ഭൂമി കയ്യേറി കയ്യേറി അവരുടെ സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നു പുറത്താക്കി ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയത്? എന്തുകൊണ്ട് സ്ഥിരമായിട്ട് ഇസ്രായേലിന് ഒരു ഭൂപടം ഇല്ലാത്തത്? എന്തുകൊണ്ട് ഇസ്രായേൽ ജയിലുകളിൽ കൊച്ചു കുട്ടികളായ പലസ്തീനികൾ പോലും? ഇതിനൊരു ഉത്തരം പ്രതീക്ഷിക്കുന്നു ഇസ്രായേൽ ക്രൂരതയിൽ പൊറുതിമുട്ടിയാണ് ഹമാസ് പൃഥ്വിരാക്രമണം നടത്തിയത് നിങ്ങൾ സത്യം മറച്ചുവെച്ചാലും സത്യം പറയുന്ന അനേകമാളുകൾ എല്ലാ മതത്തിലും രാജ്യങ്ങളിലും രാഷ്ട്രീയപാർട്ടികളിലും ചരിത്രകാരന്മാരിൽ അധികവും ഉണ്ട് മനുഷ്യത്വമുള്ളവർ
Далее