Тёмный

മലബന്ധം വീട്ടിലിരുന്നു തന്നെ മാറ്റം | 10 Effective Home Remedies for Constipation in Malayalam 

Arogyam
Подписаться 3,3 млн
Просмотров 496 тыс.
50% 1

മലബന്ധം (constipation) പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്.
മലബന്ധം വീട്ടിൽ വെച്ച് തന്നെ മാറ്റാം ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ . ഡോ: ബാസിൽ യൂസുഫ് വിശദീകരിക്കുന്നു ...

Опубликовано:

 

20 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 226   
@najmufaizal5672
@najmufaizal5672 2 года назад
താങ്ക്സ് dr
@austinkevinsneha7595
@austinkevinsneha7595 2 года назад
Thanx❤️😊
@ajaykrishnaappu8751
@ajaykrishnaappu8751 3 года назад
വളരെ help full
@drbasilpandikkad1632
@drbasilpandikkad1632 3 года назад
Thank you
@reshanareshana83
@reshanareshana83 3 года назад
Dr tnx
@rahmathkp9188
@rahmathkp9188 3 года назад
Oo namaskaaram😊😄😉😋👏👏
@Doctor_Voice
@Doctor_Voice 4 года назад
Good one
@Arogyam
@Arogyam 4 года назад
Thanks
@januraju869
@januraju869 2 года назад
Othiri valich neetathe kritymayi paranju thannu👍🏻😍
@drbasilpandikkad1632
@drbasilpandikkad1632 2 года назад
Thankss
@reenaleone7926
@reenaleone7926 3 года назад
Thanks.🙏🙏
@sijijoy8015
@sijijoy8015 Год назад
Thanks
@laaliizhealthykitchenrecip7082
@laaliizhealthykitchenrecip7082 3 года назад
Thanks Dr. 🙏
@abdullauv1075
@abdullauv1075 3 года назад
ഹോമിയോ മരുന്ന് ദുബായിൽകിടാൻ ഉണ്ടോ
@smithasunilkumar4858
@smithasunilkumar4858 3 года назад
Video super
@fousiyasalim1696
@fousiyasalim1696 3 года назад
Dr. Vellam kudichal maarumo
@saimuralidharan4964
@saimuralidharan4964 4 года назад
ശരീ
@noufeeranp3838
@noufeeranp3838 3 года назад
Great advice.. thanks doctor
@Arogyam
@Arogyam 3 года назад
Thanks and welcome
@rohinimadhavan1685
@rohinimadhavan1685 Год назад
അവതരണം സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 10 points ഉം സൂപ്പർ സൂപ്പർ സൂപ്പർ
@anoophredits2265
@anoophredits2265 Год назад
Thank you sir❤
@drbasil-dk6sb
@drbasil-dk6sb 10 месяцев назад
😊
@jamsheerk4047
@jamsheerk4047 2 года назад
Good👍🥰
@steffinstephen1623
@steffinstephen1623 3 года назад
Sherii muthalalii
@ushapkuiloor5322
@ushapkuiloor5322 2 года назад
Thank you Dr.
@Arogyam
@Arogyam 2 года назад
Most welcome!
@eattantevavachy9216
@eattantevavachy9216 2 года назад
Nalla avatharanam 🙏
@drbasilpandikkad1632
@drbasilpandikkad1632 2 года назад
Thanks
@musthafak8698
@musthafak8698 3 года назад
ഞാന് കഷ്ടപെടു തെരഞ്ഞു പിടിച്ചു കാണുകയാണ്
@jannathulfirdous6493
@jannathulfirdous6493 3 года назад
Me also🤪🤪🤭
@neerajlalneerajlal6979
@neerajlalneerajlal6979 3 года назад
Njanum
@jamsheenakp2399
@jamsheenakp2399 3 года назад
Njanum
@salmaismail3265
@salmaismail3265 3 года назад
Nanum
@swethacr7821
@swethacr7821 2 года назад
Njanum
@badariyabadarudeen2928
@badariyabadarudeen2928 3 года назад
Dr delivery kazhinju edu undavunnadinu karanam endhanu , adinu remedi parayamo
@sujathasuresh1228
@sujathasuresh1228 2 года назад
Good information👌🙏🙏
@drbasilpandikkad1632
@drbasilpandikkad1632 2 года назад
Thanks
@krishnakrishnaks2422
@krishnakrishnaks2422 Год назад
Sir eniku ulcerative colitis, fistula undu..ipo malabandham kooduthal anu...food onnum kazhikkan patunnila.narulla foodum ithinu kazhikkan patilalo...ottum erivu kazhikkan onnum pattilla...vallatha pukachil neettal...anu...pls reply sr🙏
@drbasilpandikkad1632
@drbasilpandikkad1632 10 месяцев назад
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@sanoojasanu9332
@sanoojasanu9332 2 года назад
Malabandham/moolakuru pregnent aavunnathine effect cheyyumo doctor
@shanuaapu8571
@shanuaapu8571 2 года назад
Illaa
@santhoshkumarml
@santhoshkumarml 4 года назад
Thank you doctor....
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 года назад
Welcome bro
@sindhuv9274
@sindhuv9274 7 месяцев назад
Thank u docter❤
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 месяцев назад
@baijukuttummal4891
@baijukuttummal4891 4 года назад
Ok
@UshaHari123
@UshaHari123 3 года назад
Muringa Ela thorano allathe curryil include cheythal mathi.
@drbasilpandikkad1632
@drbasilpandikkad1632 10 месяцев назад
Enganeyanelum kazhichal mathi
@tippusulthan856
@tippusulthan856 Год назад
vayarilakkiyal sheryavumo
@ashrafca6053
@ashrafca6053 4 года назад
ദഹനഠ നടക്കാതെ പിന്നെങ്ങനെ സ്വസ്ഥമായി ഉറങ്ങുക ???
@rayanahmed7982
@rayanahmed7982 2 года назад
Vakukal kadichu pottikkathe lalityamyit parnnude
@sunrise330
@sunrise330 4 года назад
വലിയ ഉപകാരം.....
@Arogyam
@Arogyam 4 года назад
thanks for watching...
@sharafudheenk3329
@sharafudheenk3329 8 месяцев назад
Dr Homiio മരുന്നിന്റെ പേര് പറയാമോ, മൊബൈൽ നമ്പർ എത്ര
@mercylukose168
@mercylukose168 2 месяца назад
What to do for diabetic persons and those who have undergone surgery and who are aged
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 2 месяца назад
Pls msg via whats app..
@nizarmurikolynizar9634
@nizarmurikolynizar9634 2 года назад
Thanks sir
@rasheedali9272
@rasheedali9272 3 года назад
Enthanu malabhandham
@paulthattil2829
@paulthattil2829 2 года назад
thankyou dr.
@drbasilpandikkad1632
@drbasilpandikkad1632 2 года назад
Thanks
@bijoybhaskar9358
@bijoybhaskar9358 9 месяцев назад
Sar fissur vanu athu neekam chythu but vendum mallam tight avumpol avide potti vendum varunuu veendum varunu endhaa chyaa?
@drbasilpandikkad1632
@drbasilpandikkad1632 9 месяцев назад
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@HAPPY-st7ee
@HAPPY-st7ee Год назад
ഫുഡ്‌ കഴിച്ചു കഴിഞ്ഞ് അപ്പോൾ തന്നെ ടോയ്‌ലെറ്റിൽ പോവുന്നവരുണ്ടോ 😔
@shahanaalsaf7592
@shahanaalsaf7592 Год назад
😀ooh
@arjun33as
@arjun33as 21 день назад
Thanku doctor
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 14 дней назад
@nizupoyyail
@nizupoyyail 2 года назад
Food allergy മരുന്ന് പറയാമോ
@drbasilpandikkad1632
@drbasilpandikkad1632 2 года назад
Pls contact 9847057590
@martingeorge3539
@martingeorge3539 3 года назад
Eniku constipation undu.mikavarum povan padanu.chilapol matram nallathayi povum.athu kondu epolum oru mood of anu.entwnkilum nalla medicines parayamo plzz
@sweetheartsweetheart4434
@sweetheartsweetheart4434 3 года назад
Mom plus
@shahidhazel3377
@shahidhazel3377 3 года назад
Ur age?? Text me on whatsapp 8089376220
@mohammedthaslimm5036
@mohammedthaslimm5036 2 года назад
Pappaya
@mohammedthaslimm5036
@mohammedthaslimm5036 2 года назад
Eat pappaya
@ayishabanu1073
@ayishabanu1073 2 года назад
Sir yenikk deliverykk shesham vayar urachittan pokunnea ithin yenthenkilum cheyyan patto
@hanipadippura1264
@hanipadippura1264 Год назад
ഇവിടെ ചോദിക്കാതെ പോയി ഡോക്ടറെ കാണിക്ക്. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. റീപ്ലെ കാത്തിരുന്നാൽ
@mujeebahman7365
@mujeebahman7365 3 года назад
Whatsp NB koduthadillalo
@sainashajahansainashajahan1819
@sainashajahansainashajahan1819 7 месяцев назад
Gud video 👍
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 месяцев назад
@benancesiluvadasan201
@benancesiluvadasan201 3 года назад
Sri oru karyam chothikkan odu sri
@rafnaa9422
@rafnaa9422 3 года назад
Tnks
@jayank1978
@jayank1978 3 года назад
Tnx
@nasilapangode7966
@nasilapangode7966 4 года назад
Dr delivery kazhinjittu 4moth ayi.fissure undu nalla pain undu.fissure undengil vaginal pain undako Dr plz reply me
@aaamisworld2856
@aaamisworld2856 Год назад
Engana marith
@oneshotgaming802
@oneshotgaming802 Год назад
Fissure oru oilment thechamathi
@reshmareshma6062
@reshmareshma6062 Год назад
Mariyo nasila
@parvendhu
@parvendhu Год назад
@@oneshotgaming802 athinte name onnu parayuo
@rahimmk7300
@rahimmk7300 3 года назад
Sir 👃👃👃👃
@typeofcreation4216
@typeofcreation4216 3 года назад
എനിക്ക് മലബന്ധം ഉണ്ട് അതിന്ന് വേണ്ടി എന്തെങ്കിലും മരുന്ന് കഴിച്ചാൽ മലം പോക്കും അത് നിറുത്തിയാൽ മലബന്ധം വിണ്ടും വരികയാണ് അതേ പോലെ നെഞ്ചെരിച്ചിലും ഉണ്ട് മലം കുറവായ ലാണ് ഈ പ്രശ്‌നം ഉള്ളത് ആയൂവേദം കഴിച്ചിരുന്നു എന്തെങ്കിലും പരിഹരം ഉണ്ടോ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
Yes Pls follow further videos
@hanipadippura1264
@hanipadippura1264 Год назад
എന്താ ജോലി
@adithyanke4812
@adithyanke4812 2 года назад
Dr വയർ ഇളക്കാൻ എന്താണ് വഴി
@lob9618
@lob9618 4 месяца назад
രാവിലെ രണ്ട് സ്പൂൺ വെർജിൻ കോക്കനട്ട് ഓയിൽ കഴിക്കുക
@user-cf4me4qy1n
@user-cf4me4qy1n 2 года назад
10am math homieo paranjath nannayi
@justinichayan7065
@justinichayan7065 2 года назад
Sir,number onnu tharuvo oru kariyam chodhikkana
@ajayp.s.8243
@ajayp.s.8243 3 года назад
Sir. Enikku deliveryku sesham vayar nalla pole vannu. Vyayamam cheythapol motion pokumbo bloodum pokunnu. Ethinedhanu pariharam
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
Age pls
@ajayp.s.8243
@ajayp.s.8243 3 года назад
27
@drbasilpandikkad1632
@drbasilpandikkad1632 3 года назад
കൊഴുപ്പടങ്ങിയ ഭക്ഷണം ഒന്ന് നിയന്ത്രിച്ചിട്ടുള്ള വിവരം പറയുമോ
@brokenangel9563
@brokenangel9563 2 года назад
Enikkum ingane thanne ... Nalla vedana ind.. Blood und.
@roshansvlog1198
@roshansvlog1198 8 месяцев назад
Dr, Enikku 17 vayasanu..plus 2 il padikkunnu..enikku constipation ondu..but oru pedi..enthelum preshnam ondonnu.dr paranja remedies follow cheythal sheriyakumo..
@roshansvlog1198
@roshansvlog1198 8 месяцев назад
Athupole cheriya murivundakumbol oru drop okke blood vararum ondu..
@drbasilpandikkad1632
@drbasilpandikkad1632 7 месяцев назад
Ath follow cheythu nokku..
@akshayadileep1538
@akshayadileep1538 2 года назад
Colonoscopy chythal pain undo
@ayshasvlog4003
@ayshasvlog4003 2 года назад
illa
@farisrahman9870
@farisrahman9870 2 года назад
ഇല്ല
@muhammedshafeeque213
@muhammedshafeeque213 3 года назад
Kuttikalkk edhu undaayal endhu cheyyanam... Valla tips undooo
@Sirajsiraj-vb5vo
@Sirajsiraj-vb5vo 2 года назад
Vellathand kurach vannamullad moolathil kayatti vech 5…,10 mint vekk best result kittum.insha Allah
@Jinubipin
@Jinubipin 7 месяцев назад
Malabandham kaaranam skin allergy undaakumo
@drbasilpandikkad1632
@drbasilpandikkad1632 7 месяцев назад
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@muhammedmusthafas6173
@muhammedmusthafas6173 3 года назад
കൂടെ തൈറോയിഡ് ചെക് ചെയ്യണം
@aryavishnu272
@aryavishnu272 2 года назад
Nthinu
@sreedarshthayyil5303
@sreedarshthayyil5303 3 года назад
Dulcolax ഈ മരുന്ന് രാത്രി ഉറങ്ങുന്നതിനു മുൻപ് കഴിക്കുമ്പോൾ മാത്രം ശോധന ഉണ്ടാകുന്നുള്ളൂ. ഈ മരുന്ന് നിർത്തിയാൽ ശോധന കുറവാണ് .ഇതിനുള്ള പരിഹാരം പറഞ്ഞു തരുമോ...
@arunjoy1802
@arunjoy1802 2 года назад
എനിക്കും ഈ അവസ്ഥയാണ് bro
@PULSEMediTalks
@PULSEMediTalks Год назад
Follow the tips mentioned
@user-se6nv4xy4y
@user-se6nv4xy4y Год назад
പഞ്ചസാര കുറച്ചു ഉപയോഗിച്ചു നോക്ക്... സിഗരറ്റ് നിർത്തുക... ചപ്പാത്തി ബീൻസ് തോരൻ
@veeranmodeenhajimoideenhaj5991
@veeranmodeenhajimoideenhaj5991 9 месяцев назад
​@@user-se6nv4xy4yo 😊
@mohanancr9943
@mohanancr9943 9 месяцев назад
Njanja njammakku njammalu
@drfworld8794
@drfworld8794 25 дней назад
Sir piles ayit kett chikilsa cheythu pakshe ippol pinneyum constipation varunnu.iniyum piles varumo enn thonnal
@drbasil-dk6sb
@drbasil-dk6sb 24 дня назад
ശോധന ക്ലിയർ ആണെന്ന് ഉറപ്പ് വരുത്തു..
@sirru1389
@sirru1389 2 года назад
Mrngil വയറ്റിൽ നിന്ന് പോവാതെ ഇരുന്ന ഫുൾ ടെൻഷൻ ഇത് മാറാൻ എന്താ vazhi
@drbasilpandikkad1632
@drbasilpandikkad1632 2 года назад
Pls contact 9847057590
@sudheeshsudhisp8913
@sudheeshsudhisp8913 2 года назад
Sir എന്റെ കുട്ടിക്ക് 6വയസ് ആയി മോഷൻ പോകുന്നില്ല മരുന്ന് കൊടുത്തിട്ടും പോകുന്നില്ല റിപ്ലൈ പ്ലസ് 🙏🙏🙏
@harry-mw1im
@harry-mw1im 2 года назад
കുട്ടിക്ക് എല്ലാം ദിവസംവും kattam chaya കൊടുക്കു. തൈര്. സാമ്പാർ ചീര, കൊടപ്പൻ എന്ന കറികൾ കൊടുക്കു ധരാളം വെള്ളം കുടിപ്പികുക 🙂😊
@thahirabeegum1287
@thahirabeegum1287 2 года назад
Same.. Ippo sheriyayo.. Enthu treatment cheythe
@syamalanarayanan1259
@syamalanarayanan1259 Год назад
Good tips
@gigilkuruvila.8440
@gigilkuruvila.8440 2 года назад
The Parliament dialogue
@hashmihydu8837
@hashmihydu8837 8 месяцев назад
Njn weekly okkeyaan povunnad…😞😞bayangara budimutt aan
@drbasilpandikkad1632
@drbasilpandikkad1632 7 месяцев назад
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@aruno3774
@aruno3774 3 года назад
മാംസം കഴിച്ചാൽ അടുത്ത ദിവസം loosemotion ഉണ്ടാകുന്നു?? എന്തായിരിക്കും കാരണം?
@drbasilpandikkad1632
@drbasilpandikkad1632 3 года назад
ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. താങ്കളുടെ അടുത്തുള്ള ഒരു ഡോക്ടറെ കാണുകയാണെങ്കിൽ അവർക്ക് താങ്കളെ സഹായിക്കാൻ ആവും. എന്നെ Whats App വഴി ബന്ധപ്പെടുന്നതാകും കൂടുതൽ സൗകര്യം. അതിനായി താഴെയുള്ള ലിങ്കിൽ അമർത്തി വാട്സ്ആപ്പ് ചെയ്യാം. wa.me/919847057590 എന്നെ കാണണം എന്നുണ്ടെങ്കിൽ വ്യാഴം, ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഞാൻ ഹോസ്പിറ്റലിൽ ഉണ്ടാകും. വരാൻ പ്രയാസമാണ് എന്നുണ്ടെങ്കിൽ, 9847057590 എന്ന നമ്പറിലേക്ക് wa.me/919847057590 ലിങ്കിൽ അമർത്തി വാട്ട്സ് App വീഡിയോ കോൾ ചെയ്യുക. സമയം രാവിലെ 10 AM- വൈകുന്നേരം 7 PM. സ്നേഹത്തോടെ, Dr.Basil Yousuf Dr.Basil's Homeo Hospital Near Supplyco Super Market Opposite to Bus Stand Pandikkad Malappuram Dist +919847057590 +919847849480 www.drbasilhomeo.com/
@sandrathomas5068
@sandrathomas5068 Год назад
Same🌚
@owner8447
@owner8447 Год назад
Swayambogam effect
@subaidapm2321
@subaidapm2321 3 года назад
ഹോമിയോ മരുന്ന് കഴിച്ചാൽ സുഖം ആ വാറുണ്ട്ഇപ്പോൾ പോവാൻപേടിയാണ്
@pathooskayamkulam8521
@pathooskayamkulam8521 3 года назад
Homiyo pathy super
@shamsudheenwandoor2904
@shamsudheenwandoor2904 3 года назад
നിങ്ങളുടെ വാഡ് സപ്പ് നബർ തരുമോ;?
@kitchensworld1069
@kitchensworld1069 3 года назад
സംസാരം പൊളിച്ചു 😂😂😂😂😂😂
@forsaleinkerala3540
@forsaleinkerala3540 3 года назад
😆
@hindipaad
@hindipaad 3 года назад
🤭🤭🤭🤭
@fouwadpm8501
@fouwadpm8501 3 года назад
😂😂🤣🤣🤣🤣
@salmanshalu794
@salmanshalu794 3 года назад
Yaaa👍🤭
@sakunthalaattingal9365
@sakunthalaattingal9365 3 года назад
😄😄😄😄😄
@shihabck429
@shihabck429 3 года назад
താങ്ക്സ്
@drbasilpandikkad1632
@drbasilpandikkad1632 3 года назад
Ok
@muhsinamuhsina929
@muhsinamuhsina929 4 года назад
Dr irachiyim meenokke ippm kurava.... Delivery kzhinjppm thudangitha.... Toilet pokumpm vallatha pukachil... Sahikkn aaaaknnilla.... Cheriya baby nd... Avaneyum nokkn aaaknnillaaaa...
@midlajmusthafa5809
@midlajmusthafa5809 3 года назад
Same avastha😢
@silu4479
@silu4479 3 года назад
Same avastha innale swargavum narakavum onnich kandu 😖😖😖
@drbasilpandikkad1632
@drbasilpandikkad1632 3 года назад
മുകളിൽ പറഞ്ഞ വെള്ളത്തിൽ ഇരിക്കുന്ന വ്യായാമം ഒന്ന് ചെയ്യാമോ
@subaidapm2321
@subaidapm2321 3 года назад
ഡോക്ടർഎനിക്ക്നല്ല വേദനയാണ്ഡോക്ടർ പറഞ്ഞപോലെചെയ്യുന്നുണ്ട്ബ്ലഡ് ഒന്നും ഇല്ല
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
Pls inform after doing so Hope it wil clear
@Sirajsiraj-vb5vo
@Sirajsiraj-vb5vo 2 года назад
Ragi podi paalil thilappich kudikkooo....adinte tholi arich kalayarud...cheyditt parayanee
@sureshkb9253
@sureshkb9253 3 года назад
ശോധന കുറവുണ്ട് അതിനുളള മരുന്ന് പറഞ്ഞു തരുമോ.
@drbasilpandikkad1632
@drbasilpandikkad1632 3 года назад
ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. താങ്കളുടെ അടുത്തുള്ള ഒരു ഡോക്ടറെ കാണുകയാണെങ്കിൽ അവർക്ക് താങ്കളെ സഹായിക്കാൻ ആവും. എന്നെ Whats App വഴി ബന്ധപ്പെടുന്നതാകും കൂടുതൽ സൗകര്യം. അതിനായി താഴെയുള്ള ലിങ്കിൽ അമർത്തി വാട്സ്ആപ്പ് ചെയ്യാം. wa.me/919847057590 എന്നെ കാണണം എന്നുണ്ടെങ്കിൽ വ്യാഴം, ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഞാൻ ഹോസ്പിറ്റലിൽ ഉണ്ടാകും. വരാൻ പ്രയാസമാണ് എന്നുണ്ടെങ്കിൽ, 9847057590 എന്ന നമ്പറിലേക്ക് wa.me/919847057590 ലിങ്കിൽ അമർത്തി വാട്ട്സ് App വീഡിയോ കോൾ ചെയ്യുക. സമയം രാവിലെ 10 AM- വൈകുന്നേരം 7 PM. സ്നേഹത്തോടെ, Dr.Basil Yousuf Dr.Basil's Homeo Hospital Near Supplyco Super Market Opposite to Bus Stand Pandikkad Malappuram Dist +919847057590 +919847849480 www.drbasilhomeo.com/
@lillytc1391
@lillytc1391 Год назад
ഹോമിയോ മരുന്ന് എന്തെല്ലാം ആണു കഴിക്കണ്ടത് ? ഒന്നു പറയുമോ
@drbasilpandikkad1632
@drbasilpandikkad1632 9 месяцев назад
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@mohammedmusthafamampatta7538
@mohammedmusthafamampatta7538 6 месяцев назад
പോയ്ന്റ്സ് സുപ്പർ ബട്ട്‌ പ്രകൃത്യ ഔഷദോ മെഡിസിനോ..
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 месяцев назад
@hafishameede4647
@hafishameede4647 Год назад
Atlas Ramachandrante voice pooole undu 😅
@thamaravision2792
@thamaravision2792 3 года назад
Pregnant aanel malabandham undavo🙄🙄🙄
@ambicakurup7940
@ambicakurup7940 3 года назад
മിക്കവാറും എല്ലാവർക്കും undakarundu
@thamaravision2792
@thamaravision2792 3 года назад
@@ambicakurup7940 ❤️
@kalabaiju8278
@kalabaiju8278 4 года назад
Please help me my son have alsar and some time gastruble and constipation what can i do...
@atuljoe6659
@atuljoe6659 3 года назад
Please go and visit a gastroenterologist . Gi endoscopy cheythathinu shesham he will tell you , what to do .
@sameernarippatta1665
@sameernarippatta1665 2 года назад
Dr no ethraya
@drbasilpandikkad1632
@drbasilpandikkad1632 2 года назад
9848057590
@chinju2240
@chinju2240 3 года назад
Nomber evide
@drbasilpandikkad1632
@drbasilpandikkad1632 3 года назад
919847849480
@sureshbabu7141
@sureshbabu7141 3 года назад
Whtazapp number evde
@ratheeshr5538
@ratheeshr5538 3 года назад
Innu 3 divasamaayii😭
@pesshighlights6419
@pesshighlights6419 3 года назад
Same 2
@abdurahman3771
@abdurahman3771 Год назад
നാളെയാന് നാളെയാണ് നാളെയാ ന്. കടന്നു വരൂ കേരള ലോട്ടറി
@minnumol5604
@minnumol5604 4 года назад
നൻജ് നീ റലി ന് ഒരു മാര് ന്നു പറ യഃ ൻ പ റ്റ് മോ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 года назад
Sure Age please
@mohamedkanakkayil2660
@mohamedkanakkayil2660 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qSgmTOVURL4.html@@DrBasilsHealthTipsMalayalam
@namithamohan2480
@namithamohan2480 3 года назад
ഉള്ള പച്ചകറി എല്ലാം കഴിച്ച് എക്സർസൈസ് ഉണ്ട് അധികം meat കഴിക്കാറില്ല ..എന്നിട്ടും ങ്ഹ weight orupad കുറഞ്ഞു what to do
@drbasilpandikkad1632
@drbasilpandikkad1632 3 года назад
പാരമ്പര്യമായി വെയിറ്റ് ഉള്ള ആളുകളിലാണ് ഇങ്ങനെ ഭക്ഷണം നിയന്ത്രിച്ചാൽ പോലും ഭാരം കുറയാതിരിക്കാൻ ഉള്ളത്. Bmi നോക്കുക. അമിതമാണെങ്കിൽ ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്.
@anushaa5075
@anushaa5075 3 года назад
Doctor എനിക്ക് മലദ്വാരം ചുരുങ്ങി മലം പെട്ടന് വരാത്തത് പോലെ ഉണ്ട് . പരിഹാരം ഉണ്ടോ
@sherin9474
@sherin9474 3 года назад
Plzzz റിപ്ലെ
@harshanmr
@harshanmr 2 года назад
Laser upayogichu bedhamaakaam ennanu Dr paranjath
@shareefkorath4107
@shareefkorath4107 10 месяцев назад
മാറിയോ
@sinithafrancis5918
@sinithafrancis5918 2 года назад
വാട്സ്ആപ്പ് no
@drbasilpandikkad1632
@drbasilpandikkad1632 2 года назад
9847057590
@nadumus
@nadumus 4 года назад
whatsap നമ്പർ എവിടെ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 года назад
9446223574
@josechandi1904
@josechandi1904 11 месяцев назад
ഇയാൾ എന്ത് ഡോക്ടറാ?
@drbasil-dk6sb
@drbasil-dk6sb 10 месяцев назад
ഹോമിയോ ആണ്..
@satheesh1333
@satheesh1333 2 года назад
വാട്സാപ്പ് നമ്പർ തരുമോ
@shameerkv5955
@shameerkv5955 2 года назад
Number please...
@drbasilpandikkad1632
@drbasilpandikkad1632 2 года назад
9847057590
@harikk6594
@harikk6594 Месяц назад
സാർ എനിക്ക് പൈൽസ് ഉണ്ട് രാവിലെ എണീറ്റാൽ രണ്ട് ഗ്ലാസ് വെള്ളം കുടിക്കും എന്നിട്ട് ഒരു അര കിലോമീറ്റർ നടക്കും പിന്നീട് ബാത്റൂമിലേക്ക് പോയാലും മലം വരാൻ ഒരുപാട് പ്രഷർ പ്രഷർ കൊടുക്കേണ്ടി വരുന്നു ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് മലം വരുന്നത് കൂടെ ബ്ലഡും പോവും അത് കഴിഞ്ഞാൽ അസഹ്യമായ വേദന അനുഭവപ്പെടും ചൊറിച്ചിലും ഹോമിയോ മരുന്ന് ഇപ്പോൾ കഴിക്കുന്നുണ്ട് ഒരാഴ്ച കഴിച്ചു ഒരു ദിവസം വേദന കൂടി ഹോമിയോ മരുന്ന് കഴിച്ചാൽ ഒന്നു കൂടിയിട്ടാണോ കുറയുന്നത് ഒന്നു പറഞ്ഞുതരാമോ സാർ
@VAMPIRE_MAYAVI.
@VAMPIRE_MAYAVI. Месяц назад
Doctore kaanikku.enikkum undu ini fistuleyum undo ennariyilla
@drbasil-dk6sb
@drbasil-dk6sb 24 дня назад
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
Далее
Самое Романтичное Видео ❤️
00:16