Тёмный

മലയാറ്റുയൂർ മലയിലുടെ തടി ലോറിയിൽ ഒരു യാത്ര | A DAY WITH TIMBER LORRY DRIVER | MALAYATTOOR 

AUTO ART
Подписаться 8 тыс.
Просмотров 236 тыс.
50% 1

#tata #tataselorry #selorry #timberlorry
Vehicle specifications
TATA SE 1613
ENGINE DISPLACEMENT :- 5883 cc
POWER :- 136 ps
MAX TORQUE :- 490 Nm
GVW :- 16200 kg
FUEL TANK :- 225 Ltr
ഹായ്
കുട്ടികാലം മുതൽ കണ്ടുവരുന്ന ഒരു വാഹനം ലോറി എന്ന് ഓർക്കുമ്പോൾ മനസ്സിൽ ആദ്യം എത്തുന്ന ചിത്രം. പല സിനിമകളിലും നായക കഥാപത്രത്തിനൊപ്പം അല്ലെങ്കിൽ വില്ലൻ ആയി എന്നും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച TATA SE 1613.
കാട്ടിലും നാട്ടിലും എന്നു ഇവനായിരുന്നു മുമ്പിൽ.
ഈ വീഡിയോ ഒരു റിവ്യൂ അല്ല. SE ലോറിയുമായി താടിയെടുക്കാൻ പോയ കഥയാണ് 😍.
ഈ വീഡിയോ ചെയ്യാൻ അനുവാദം തന്ന ഈ വാഹനതിന്റെ ഉടമക്കും എന്നെ കൊണ്ട് പോയ ഡ്രൈവർ പ്രശാന്ത്ഏട്ടനും ഒത്തിരി നന്ദി ❤
------------------------------
It's All Good by Roa / roa_music1031
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/3gHZLIY
Music promoted by Audio Library • It's All Good - Roa (N...
-----------------------------
Tata SE lorry
SE 1613
Timber lorry
SE lorry review
Malayalam lorry review
malayattoor forest
Kerala Timber lorry
Kerala Timber lorry review
Tata SE 1613 load review
Thrissur
ksrtc vs lorry
Kerala timber lorry drivers mass and extreme driving heavy mass videos
(TATA 1613 SE) BS4,BS3 Modified 5 Lorry Full Review
TATA 1613 SE / Tata SE lorry / Why discontinued Tata Se truck / Tribute To Se lorry
AUTO ART
#autoart
#deejo
#autoartdeejo

Авто/Мото

Опубликовано:

 

11 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 252   
@Subincriz
@Subincriz 3 года назад
ന്റ കൊമ്പൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥
@AUTOART7
@AUTOART7 3 года назад
❤❤ചെക്കൻ പോളിയാണ് ❤❤
@jinujohn912
@jinujohn912 3 года назад
😍😍😍
@ambadimonvlogs3537
@ambadimonvlogs3537 2 года назад
@@താരൻIമാറാൻIദന്തപാല 😍😍
@anjalysojan4936
@anjalysojan4936 Год назад
@@jinujohn912 À
@mastergamerff1262
@mastergamerff1262 Год назад
👍👍👍💕💕💕💚😍
@user-tn3mk6ht1p
@user-tn3mk6ht1p 3 года назад
എന്റെ പത്താം ക്ലാസ് വരെ വീട്ടിൽ 2 🅂🄴 ലോറി ഉണ്ടായിരുന്നു .1960 കാലം മുതൽ കുടുംബത്തിൽ ലോറി ഉണ്ടായിരുന്നു .അതുകൊണ്ട് ഇതിനോട് വല്ലാത്ത ഇഷ്‌ക് ആണ് .ചെറിയൊരു ജോലി ആയാൽ ആദ്യം വാങ്ങാൻ ഉദ്ദേശിക്കുന്ന വാഹനം SE ആയിരിക്കും
@AUTOART7
@AUTOART7 3 года назад
🌳♥🌳
@aruntm593
@aruntm593 2 месяца назад
അതിന്റ നമ്പർ ഓർമയുണ്ടെങ്കിൽ അത് തന്നെ വാങ്ങണം 💪
@RatnanEm
@RatnanEm 25 дней назад
​@@AUTOART71:51
@bussimulation2458
@bussimulation2458 3 года назад
ലോറിയുടെ വരവ് കാണാൻതന്നെ പ്രതേക ലുക്കാണ്, അടിപൊളി
@AUTOART7
@AUTOART7 3 года назад
Thanks brother 💐
@AUTOART7
@AUTOART7 3 года назад
TATA SE 1613 ENGINE DISPLACEMENT :- 5883 cc POWER :- 136 ps MAX TORQUE :- 490 Nm GVW :- 16200 kg FUEL TANK :- 225 Ltr ഹായ് കുട്ടികാലം മുതൽ കണ്ടുവരുന്ന ഒരു വാഹനം ലോറി എന്ന് ഓർക്കുമ്പോൾ മനസ്സിൽ ആദ്യം എത്തുന്ന ചിത്രം. പല സിനിമകളിലും നായക കഥാപത്രത്തിനൊപ്പം അല്ലെങ്കിൽ വില്ലൻ ആയി എന്നും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച TATA SE 1613. കാട്ടിലും നാട്ടിലും എന്നു ഇവനായിരുന്നു മുമ്പിൽ. ഈ വീഡിയോ ഒരു റിവ്യൂ അല്ല. SE ലോറിയുമായി താടിയെടുക്കാൻ പോയ കഥയാണ് 😍. ഈ വീഡിയോ ചെയ്യാൻ അനുവാദം തന്ന ഈ വാഹനതിന്റെ ഉടമക്കും എന്നെ കൊണ്ട് പോയ ഡ്രൈവർ പ്രശാന്ത്ഏട്ടനും ഒത്തിരി നന്ദി ❤
@jitheeshathmikaprithwikap7367
@jitheeshathmikaprithwikap7367 3 года назад
Driver ചേട്ടൻ പോളിയാണ് കേട്ടോ, നിങ്ങളും അടിപൊളി
@AUTOART7
@AUTOART7 3 года назад
Thanks chetta 😍
@bijojohn9161
@bijojohn9161 3 года назад
പൊളി മച്ചാനെ നല്ല വെറൈറ്റി വിഡിയോ തോമാച്ചായന്റെ ചെകുത്താന് ഒരു ലൈക്‌ അടിച്ചിട്ട് പോ
@AUTOART7
@AUTOART7 3 года назад
Thanks da
@ShoukathAli-ev8yu
@ShoukathAli-ev8yu Год назад
എന്റെ ഉപ്പ ഒരു ലോറി ഡ്രൈവറായിരുന്നു നില മ്പൂർ കൂപ്പിലായിരുന്നു അധിക കാലവും ജോലി. വല്ലാത്തൊരു ഫീൽ പഴയ ഓർമ്മകൾ മനസ്സിന്ന് കുളിർമ നൽകുന്നു. എന്റെ ഉപ്പാനെയും. Tanks
@febinabraham4692
@febinabraham4692 Год назад
യഥാർത്ഥ കൊമ്പൻ💥🔥🔥
@vishnur1437
@vishnur1437 5 месяцев назад
👏
@lijomathew7291
@lijomathew7291 3 года назад
ഡ്രൈവർ പ്രശാന്ത് ചേട്ടൻ മുത്താണ്. മുത്ത്👍👍
@shuhaibhshushuhaib3178
@shuhaibhshushuhaib3178 3 года назад
S E ലോറിയുടെ ആരാധകർ ഇവിടെ കൺഫേം ചെയ്യൂ
@AUTOART7
@AUTOART7 3 года назад
❤️ ❤️ ❤️
@jayakrishnanc3265
@jayakrishnanc3265 3 года назад
പ്രശാന്ത്ടാൻ കിടു അമ്പലം ചെറുതാണകിലും പ്രേതിഷ്ഠ വലുതാണ്
@preethyvb5418
@preethyvb5418 3 года назад
നല്ല ഭംഗിയുള്ള കാഴ്ചകൾ വീഡിയോ 👌
@AUTOART7
@AUTOART7 3 года назад
Thanks😍
@mnmediacast99
@mnmediacast99 3 года назад
ഡീജോ ചേട്ടായി അടിപൊളിയായിട്ടുണ്ട് വീഡിയോ❤️👍👍👍👍👍👍👍👍👍👍👍
@justinkj6647
@justinkj6647 2 года назад
പ്രശാന്ത് മുത്തേ nee അല്ലേലും powli ആണ്...❤
@rijo5150
@rijo5150 2 года назад
Poli
@johnsonantony7735
@johnsonantony7735 Год назад
ടാറ്റ മോട്ടോഴ്സ് വണ്ടിനെ നിർത്തിയെന്ന് കേട്ടു വളരെ ദുഃഖമുണ്ട്
@ratheeshkumartk8929
@ratheeshkumartk8929 2 года назад
എന്റെ നാട് മലയാറ്റുർ പിന്നെ ഫെവറേറ്റ് S E ലോറി 🥰🥰🥰🥰🥰
@AUTOART7
@AUTOART7 2 года назад
😍😍😍
@sabithpnr5548
@sabithpnr5548 3 года назад
Aa laast kett aan padikkendad💖💖💖😘😍👌
@ranjannedumattam2434
@ranjannedumattam2434 3 года назад
കൊള്ളാം ആ രാജാകീയ വരവ്
@AUTOART7
@AUTOART7 3 года назад
🌳 SE സുന്ദരൻ അല്ലേ 🌳
@amanjaly2536
@amanjaly2536 3 года назад
People who are doing such a hard work to live. You have seen it for yourself. May God be with you all and bless you. Super explanations you have given.👏👏👏
@lijokj7980
@lijokj7980 3 года назад
മച്ചാനെ എല്ലാ വീഡിയോയും സൂപ്പർ ആട്ടോ ഞാൻ മച്ചാൻ എല്ലാ വീഡിയോയും കാണാറുണ്ട് അതുകൊണ്ട് അതുകൊണ്ട് പറഞ്ഞതാ ട്ടോ... 😍😍😍😍😍😍😍😍😍
@AUTOART7
@AUTOART7 3 года назад
Thanks bro
@greeshmashince5634
@greeshmashince5634 3 года назад
@@AUTOART7 ii
@LORRYKKARAN
@LORRYKKARAN Год назад
Lijo
@praveenprasad5703
@praveenprasad5703 3 года назад
Adu Thoma🔥KEK 5733🔥👍❤️
@AUTOART7
@AUTOART7 3 года назад
♥♥♥ചെറുക്കൻ എന്താ മൊതല് ♥♥♥
@dreammaker5342
@dreammaker5342 3 года назад
നെടുമങ്ങാട് 😍
@AUTOART7
@AUTOART7 3 года назад
Thanks brother 😍
@pradeepsanthosh3988
@pradeepsanthosh3988 2 года назад
Prashanthettan😍🔥
@AUTOART7
@AUTOART7 2 года назад
♥♥♥
@karthikshaji5540
@karthikshaji5540 3 года назад
Tatta SE എന്റെ മോനെ ആ ലുക്ക്‌ 💕💕
@AUTOART7
@AUTOART7 3 года назад
ചെക്കൻ പൊളിയല്ലേ 🥰
@karthikshaji5540
@karthikshaji5540 3 года назад
@@AUTOART7 പൊളിയാണ് 😍😍
@dijojose2855
@dijojose2855 3 года назад
Njan ithuvare ingene oru video kadittilla.ithu pole oru video itta chettanu thanks. njan innu mudhal chettante subscribar ayi. Next videoki vendi njan kathirikunnu
@jineshmathew2551
@jineshmathew2551 3 года назад
Dijo jose
@johnsonantony7735
@johnsonantony7735 Год назад
തടിയും കൊണ്ട് വരുമ്പോൾ ഇവന്റെ മുമ്പിൽ പോയി ഞാൻ നിൽക്കും ആ തലയെടുപ്പ ഒന്നൊന്നര തലയെടുപ്പ് എന്റെ അമ്മ
@rajivmenon8191
@rajivmenon8191 3 года назад
Kidu video
@kannanakshay9418
@kannanakshay9418 3 года назад
Tata ഉയിർ....
@anoopanu6271
@anoopanu6271 Год назад
ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന വണ്ടി
@dream_travellermrwhitefeather
@dream_travellermrwhitefeather 3 года назад
Poli driver chettan
@AUTOART7
@AUTOART7 3 года назад
🌳 Thanks 🌳
@CricketPTA
@CricketPTA 2 года назад
Prasanthettan... Aathmaarthatha ulla panikaaran😍😍
@RAHULRAJ-pj7ix
@RAHULRAJ-pj7ix 3 года назад
mmade machanum poliyanu mmade kombanum pwoliyanu full vibe 😍
@AUTOART7
@AUTOART7 3 года назад
കൊമ്പൻ പൊളിയല്ലേ
@RAHULRAJ-pj7ix
@RAHULRAJ-pj7ix 3 года назад
@@AUTOART7 pinnalla😍
@amanjaly2536
@amanjaly2536 3 года назад
Congratulations , you have reached one lack. 👏👏👏
@kostanikovt-3447
@kostanikovt-3447 3 года назад
നല്ല അവതരണം ❤️
@AUTOART7
@AUTOART7 3 года назад
🌳 താങ്ക്സ് ചേട്ടാ 🌳
@kailubeatzzz60
@kailubeatzzz60 3 года назад
Tata se lorry love
@jineshmathew2551
@jineshmathew2551 3 года назад
Thadiyaaaaan ❤️❤️
@AUTOART7
@AUTOART7 3 года назад
❤❤❤
@sijoyvarghese3
@sijoyvarghese3 3 года назад
Super video bro , driver Chetten poliii 🙏👍
@AUTOART7
@AUTOART7 3 года назад
❤🌳Thanks Brother🌳❤
@fayizp2974
@fayizp2974 3 года назад
ee vandi kaanumbo enikk spadikam movie oorma varum
@theexplorer1383
@theexplorer1383 3 года назад
S E 💘
@AUTOART7
@AUTOART7 3 года назад
♥🌳SE🌳♥
@MotogeekbyJackson
@MotogeekbyJackson 3 года назад
Prasanth chettan pwoli analo 🤩🤩 kattile komban 😍😍
@AUTOART7
@AUTOART7 3 года назад
Thanks chettayi 😍
@intimate_travelpartner
@intimate_travelpartner 3 года назад
Pwoli ചേട്ടാ, SE അഴക് 💥✨
@AUTOART7
@AUTOART7 3 года назад
❤🌳താങ്ക്സ്🌳❤
@abhilashplavadiyil5138
@abhilashplavadiyil5138 3 года назад
Super pwolichu
@AUTOART7
@AUTOART7 3 года назад
Thanks Bro ♥
@sidheeqedappallsidheeqedap4644
സമ്മതിച്ചു ആ ഡ്രൈവരെ നന്നായി മനോതൈര്യം വെണം ഞാനും ഒരു ഡ്രൈവർ ആണ് ഈ പണി ഞാൻ ആയിരുന്നെങ്കിൽ ഇറങ്ങി ഓടിക്കാണും 🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@aswinaswinap1738
@aswinaswinap1738 2 года назад
🔥🔥🔥തീ ആണ് 🔥🔥🔥
@rejijoseph9839
@rejijoseph9839 3 года назад
Super video...super power & super experience
@AUTOART7
@AUTOART7 3 года назад
Thanks chetta ❤
@J4gbn
@J4gbn 3 года назад
VV പറഞ്ഞു ഇവിടെ വരെ വന്നു പോകാന്‍... ❤️
@AUTOART7
@AUTOART7 3 года назад
🌳♥ഒത്തിരി നന്ദി ഉണ്ട് ഇവിടെവരെ വന്നതിന് ♥🌳
@rajivmenon8191
@rajivmenon8191 3 года назад
Kidu 👌
@AUTOART7
@AUTOART7 3 года назад
Thanks chetta
@yathrikan4270
@yathrikan4270 3 года назад
Vere leval
@AUTOART7
@AUTOART7 3 года назад
🌳 താങ്ക്സ് ബ്രദർ 🌳
@sajithbalan1888
@sajithbalan1888 3 года назад
Nicee brooo. Poliiii👌👌👌👌👌👌
@AUTOART7
@AUTOART7 3 года назад
Thanks brother ♥♥
@rajivmenon8191
@rajivmenon8191 3 года назад
E video e channel ne vere level ethikum
@AUTOART7
@AUTOART7 3 года назад
Thanks chetta 😍
@rajivmenon8191
@rajivmenon8191 3 года назад
@@AUTOART7, 1lakh plus guarentee
@sujithkuttoos4332
@sujithkuttoos4332 3 года назад
Powlii video broo
@AUTOART7
@AUTOART7 3 года назад
Thanks ♥
@aleenababy1084
@aleenababy1084 3 года назад
Keep going.... ❤️🔥
@AUTOART7
@AUTOART7 3 года назад
😍😍😍
@arunkanil4642
@arunkanil4642 3 года назад
Spr deejappaa
@AUTOART7
@AUTOART7 3 года назад
Thanks da
@mohammedriswanulhackmvvada3430
@mohammedriswanulhackmvvada3430 3 года назад
super
@AUTOART7
@AUTOART7 3 года назад
Thanks ♥
@harikrishnankartha9752
@harikrishnankartha9752 3 года назад
Da adipoli 🔥🔥❤️
@AUTOART7
@AUTOART7 3 года назад
😍 Thanks da😍
@renjithtacom8985
@renjithtacom8985 3 года назад
👍 അടിപൊളി
@AUTOART7
@AUTOART7 3 года назад
♥🌳 താങ്ക്സ് ചേട്ടാ 🌳♥
@akhilsebastian7545
@akhilsebastian7545 3 года назад
Malayattoor karan 😊
@AUTOART7
@AUTOART7 3 года назад
🌳താങ്ക്സ് ബ്രോ🌳
@the_black_beast8671
@the_black_beast8671 3 года назад
സ്ഥലവും പൊളി SE 1613 അതിലും പൊളി...
@AUTOART7
@AUTOART7 3 года назад
♥ താങ്ക്സ് ♥
@srrubysnds5649
@srrubysnds5649 3 года назад
👍 അഭിനന്ദനങ്ങൾ 🙏🙏
@kailasm3026
@kailasm3026 2 года назад
Poli driving👍👍
@AUTOART7
@AUTOART7 2 года назад
♥♥♥
@ganeshmohan222
@ganeshmohan222 3 года назад
❤️❤️🔥🔥🔥
@daisydavis3013
@daisydavis3013 3 года назад
My dear bro polichuuuu 😘 👏👏👏👏 ❤️🥰
@AUTOART7
@AUTOART7 3 года назад
🥰
@sajanthomas5955
@sajanthomas5955 3 года назад
BEST VIDEO BRO.
@AUTOART7
@AUTOART7 3 года назад
Thanks chetta ♥
@rahulkamble4146
@rahulkamble4146 Месяц назад
❤❤very hard work
@SonuS-zz5ep
@SonuS-zz5ep 3 года назад
Tata se 😘💪❣️❤️
@AUTOART7
@AUTOART7 3 года назад
Thanks chetta♥
@blackcoffee-jg3vt
@blackcoffee-jg3vt 3 года назад
നമ്മുടെ നാട് ആണല്ലോ
@AUTOART7
@AUTOART7 3 года назад
🌳 നാട് അടിപൊളി ആണ് 🌳
@akashkrishna9576
@akashkrishna9576 3 года назад
KL 21 🔥💯
@AUTOART7
@AUTOART7 3 года назад
💐Thanks brother
@pappu4723
@pappu4723 3 года назад
Pwoli video
@AUTOART7
@AUTOART7 3 года назад
🌳 Thanks chetta 🌳
@Sameerali-tz7ws
@Sameerali-tz7ws 3 года назад
👍👍👍👍👍👍. Bro kalakki
@AUTOART7
@AUTOART7 3 года назад
Thanks brother 😍
@v.vinuaruldhasv.vinuaruldh9366
@v.vinuaruldhasv.vinuaruldh9366 3 года назад
👍
@truckcrazer2609
@truckcrazer2609 Год назад
SE Lorry 🔥🔥🔥
@keralatravelboys5885
@keralatravelboys5885 3 года назад
Super
@AUTOART7
@AUTOART7 3 года назад
Thanks 😍
@saneeshsanu1380
@saneeshsanu1380 3 года назад
TATA 💪
@AUTOART7
@AUTOART7 3 года назад
💕SE 1613💕
@rashidsemi5513
@rashidsemi5513 3 года назад
Aashaneee....🥳
@AUTOART7
@AUTOART7 3 года назад
♥❤❤❤
@jineshmathew2551
@jineshmathew2551 3 года назад
Ohh
@ashkarassis2936
@ashkarassis2936 3 года назад
Nice bro... 👍
@AUTOART7
@AUTOART7 3 года назад
Thanks bro
@baijuvm6567
@baijuvm6567 2 года назад
Driver chettanum avide panni edutha chettanmaarum pinne aa vandiyum poliyaan njan ee video full aayi kandu kaaranam ente achayum ee randu paniyum idukkununde drivarum pinne thadi edukkalum vandi ithalla nissan aanu
@sandeepsurendran2584
@sandeepsurendran2584 3 года назад
പൊളി 👍👍👍
@AUTOART7
@AUTOART7 3 года назад
Thanks ♥
@amanjaly2536
@amanjaly2536 3 года назад
👏👏👏
@vishnur1437
@vishnur1437 5 месяцев назад
🔥🔥
@vinjokv6754
@vinjokv6754 3 года назад
Nice one 👍
@AUTOART7
@AUTOART7 3 года назад
♥♥♥
@shuhaibhshushuhaib3178
@shuhaibhshushuhaib3178 3 года назад
❤❤❤❤❤👍👍👍👍👍
@subhashpn9544
@subhashpn9544 5 месяцев назад
Tata.super❤
@vinodvinu9688
@vinodvinu9688 3 года назад
TATA SE 1613💪💪
@AUTOART7
@AUTOART7 3 года назад
Thanks chetta 🥰
@v3pilot539
@v3pilot539 3 года назад
Wood keyariyapo avante look ijjathi 🔥🔥🔥🔥🔥
@AUTOART7
@AUTOART7 3 года назад
❤️ ❤️ ❤️
@vijeeshksuresh4923
@vijeeshksuresh4923 2 года назад
✌🏻✌🏻✌🏻✌🏻✌🏻
@nabeelmehfil4147
@nabeelmehfil4147 3 года назад
Vv entertainment പറഞ്ഞു വന്നവർ ഇവിടെ ലൈക്‌ അടിക്കൂ ✌️
@AUTOART7
@AUTOART7 3 года назад
❤️ ❤️ ❤️
@jerinkj9654
@jerinkj9654 3 года назад
al maarakam😍😍😍🙆‍♂🙆‍♂👍👍💪💪💪💪💪💪
@AUTOART7
@AUTOART7 3 года назад
❤🌳❤
@jerin456789
@jerin456789 3 года назад
Nice 👍👍
@AUTOART7
@AUTOART7 3 года назад
🌳താങ്ക്സ് ചേട്ടാ🌳
@jithu3.30jithesh6
@jithu3.30jithesh6 9 месяцев назад
❤❤❤
@febinthampi7997
@febinthampi7997 3 года назад
Supper bro
@AUTOART7
@AUTOART7 3 года назад
Thanks Bro❤
@muralidharan5103
@muralidharan5103 Год назад
❤️❤️❤️❤️❤️👍👌
@noufalalrafa2408
@noufalalrafa2408 9 месяцев назад
🥰 ploi i love 1613 se
@animalprotectionact4822
@animalprotectionact4822 3 года назад
View international
@keralatimberlorry2932
@keralatimberlorry2932 3 года назад
👍👍👍👍👌👌👌👌
@AUTOART7
@AUTOART7 3 года назад
Thanks 😍
@nithyathomas9419
@nithyathomas9419 3 года назад
👍👍👍
@AUTOART7
@AUTOART7 3 года назад
🤝🤝🤝
@AnoopVarmaPersonal
@AnoopVarmaPersonal 3 года назад
തടി ലോറി!! Wow!!
@AUTOART7
@AUTOART7 3 года назад
🌳താങ്ക്സ് ചേട്ടാ🌳
@kirant.k9692
@kirant.k9692 3 года назад
👍👍👍👍
@AUTOART7
@AUTOART7 3 года назад
താങ്ക്സ് ബ്രോ 😍
@user-gh6kg4uj8c
@user-gh6kg4uj8c Год назад
അതൊക്കെ നി 1210 പവർ കാണാതൊണ്ടാ 😌TAT SE 1210💥🔥🔥🔥
@arafathabdulazeez6467
@arafathabdulazeez6467 3 года назад
Tvm Nedumagad registered
@AUTOART7
@AUTOART7 3 года назад
കൊമ്പൻ Thanks Bro❤
Далее
ПОМОГЛА НАЗЫВАЕТСЯ😂
00:20
Просмотров 1,4 млн
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
best way out of the labyrinth🌀🗝️🔝
00:17
Просмотров 935 тыс.
Ford 1944 Model Jeep
19:12
Просмотров 403 тыс.
TATA.se. 1613.❤❤❤
12:34
Просмотров 28 тыс.