Тёмный
No video :(

മലയാളത്തിലെ ഏറ്റവും കൂടുതൽ ദിവസം തീയറ്ററുകളിൽ ഓടിയ 10 ചിത്രങ്ങൾ | Mollywood News 

Mollywood News
Подписаться 612
Просмотров 3,9 тыс.
50% 1

മലയാളത്തിലെ ഏറ്റവും കൂടുതൽ ദിവസം തീയറ്ററുകളിൽ ഓടിയ 10 ചിത്രങ്ങൾ | Mollywood News
#mollywoodnews #movie #movieupdates #mohanlal #newmalayalammovies #viral #movietrivia

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@dileepdileep3632
@dileepdileep3632 Месяц назад
മാഡം തെറ്റിപ്പോയി ചിത്രം 366.രണ്ടാമത് ഏറ്റവും കൂടുതൽ ഓടിയത് ചിത്രം ആണുട്ടോ 😅
@MidhunMathew5770
@MidhunMathew5770 Месяц назад
കറക്റ്റ്
@binuthomas1533
@binuthomas1533 Месяц назад
നിങ്ങൾ പറഞ്ഞത് മുഴുവൻ തെറ്റാണ്
@BINS555
@BINS555 Месяц назад
രണ്ട് ചിത്രങ്ങൾ മാത്രമേ കേരളത്തിൽ 365 ഡേയ്‌സ് ഓടിയത് ചിത്രം 🔥🔥🔥ഗോഡ്ഫാദർ..... വടക്കൻ വീര ഗാഥ, കിലുക്കം ഒന്നും ഒഫീഷ്യൽ അല്ല 🤣🤣🤣
@Reji-kz3hi
@Reji-kz3hi Месяц назад
Lal...effct...allways
@Krishnakripa1988
@Krishnakripa1988 Месяц назад
നല്ല ആർട്ടിഫിഷ്യൽ ആണ് സംസാര ശൈലി.... നന്നായി വെറുപ്പിച്ചു
@Reji-kz3hi
@Reji-kz3hi Месяц назад
Chitram...2...
@aromalarozzdileep
@aromalarozzdileep Месяц назад
രണ്ടാമത് ചിത്രം ആണു
@rileeshp7387
@rileeshp7387 Месяц назад
കോഴിക്കോട് ചിത്രം ആണ് ഓടിയത് പിന്നെ ഗോഡ്ഫാദർ മൈ ഡിയർ കുട്ടിച്ചാത്തൻ മണിച്ചിത്ര താഴ് എന്നിവ ആണ്
@bajeeshmmkaithakkal
@bajeeshmmkaithakkal Месяц назад
ഗോഡ് ഫാദർ തിരുവനന്തപുരത്ത് 410 ദിവസം ഓടിയിട്ടുണ്ട്.
@AbhayanAbhayan-uv3zt
@AbhayanAbhayan-uv3zt Месяц назад
Very rong
@sajan5555
@sajan5555 Месяц назад
നോക്കെത്താ ദൂരത്ത് കണ്ണും നട്ട്.. എറണാകുളത്ത് ഒരു തീയേറ്ററിൽ. നൂൺ ഷോ ആയി മൂന്ന് വർഷം ഓടി എന്നാണ് എന്റെ വിശ്വാസം.. പിന്നെ നിങ്ങൾ പറഞ്ഞത് പലതും തെറ്റാണ്.
@Reji-kz3hi
@Reji-kz3hi Месяц назад
1000...day..undu..nokkatta...doorattu....kannum..nattu...noon..show .aayi....ernakulattu
@vishnuprasadn7521
@vishnuprasadn7521 Месяц назад
Commissioner 300 divasam odi
@BINS555
@BINS555 Месяц назад
ഇല്ല
@vishnuprasadn7521
@vishnuprasadn7521 Месяц назад
@@BINS555 Odi
@fellaassworld6520
@fellaassworld6520 Месяц назад
Oru cbi ewde poyi
@anilkr8619
@anilkr8619 Месяц назад
എന്തൊന്നാണ് ഈ പൊണ്ണുപ്പുള്ള പറയുന്നത് കൂടുതൽ ഓടിയ ചിത്രം -മാണ് ചിത്രം മനസിലായോ
@MidhunMathew5770
@MidhunMathew5770 Месяц назад
അല്ല ചിത്രം രണ്ടാമത് ആണ്
@anoopmeppadiyan
@anoopmeppadiyan Месяц назад
എടി കൊച്ചേ നീ എന്തുവാ ഈ പറയുന്നത് ആദ്യം നീ അറിവുള്ള ആൾക്കാരോട് ചോദിച്ചു മനസ്സിലാക്കിയിട്ട് youtub va എന്നിട്ട് സംസാരിക്കും ഞാൻ പറഞ്ഞു തരാം ഒന്നാം സ്ഥാനം ഗോഡ് ഫാദർ രണ്ടാം സ്ഥാനം ചിത്രം മൂന്നാം സ്ഥാനം ഒരു വടക്കൻ വീരഗാഥ നാലാം സ്ഥാനം കിലുക്കം എന്നിങ്ങനെയാ മലയാള സിനിമ
@PradiipNair
@PradiipNair Месяц назад
Mind your words
@pradeepveedee9697
@pradeepveedee9697 Месяц назад
365 ദിവസത്തിൽ കൂടുതൽ ദിവസേന അഞ്ചും ആറും ഷോകൾ വെച്ചു പ്രദർശിപ്പിച്ച ഒരു ചിത്രം മറന്നു.. മൈ ഡിയർ കുട്ടിച്ചാത്തൻ
@BINS555
@BINS555 Месяц назад
ഇല്ല
Далее