Тёмный

മലയാളത്തിൽ അന്നൗൺസ്‌ ചെയ്യാൻ മലയാളിയായ പൈലറ്റ് കാണിച്ച ആർജ്ജ വത്തിന് അഭിനന്ദനങ്ങൾ ✌️✌️✌️😍😍😍  

Riyas Ambalath
Подписаться 8 тыс.
Просмотров 2,4 млн
50% 1

മലയാളത്തിൽ അന്നൗൺസ്‌ ചെയ്യാൻ മലയാളിയായ പൈലറ്റ് കാണിച്ച ആർജ്ജ വത്തിന് അഭിനന്ദനങ്ങൾ ✌️✌️✌️😍😍😍
‪@RiyasAmbalath‬

Опубликовано:

 

3 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 570   
@alfouzfousiya4593
@alfouzfousiya4593 Месяц назад
കരിപ്പൂർ എയർപ്പോർട്ടിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങളിൽ മിക്കവാറും സാധാരണക്കാരായ മലയാളികൾ ഉണ്ടാവാറുണ്ട്. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും അനൗൺസ് ചെയ്യുന്നതിൻ്റെ കൂടെ മലയാളവും ചേർത്താൽ അവർക്കും അത് ഉപകാരപെടുമല്ലോ എന്ന്😊😊
@ambiambi1850
@ambiambi1850 23 дня назад
Satyam
@kripababu2525
@kripababu2525 12 дней назад
Chulla kollam👍😘
@bestactorgoesto4339
@bestactorgoesto4339 10 дней назад
ചാച്ചര കേരളം അല്ലേ!
@justinfernandes669
@justinfernandes669 10 дней назад
​@@bestactorgoesto4339 Da potta ath airline company aanu decide cheyyunnath..allathe Kerala govt. alla..
@hamzaclari
@hamzaclari 9 дней назад
ചാച്ചര​ ക്വരളത്തിന്റെ കീഴിൽ അല്ല വിമാനം@@bestactorgoesto4339
@sreekalak.s9470
@sreekalak.s9470 11 дней назад
ഇവനാണ് മലയാളത്തിന്ടെ സ്വന്തം മകൻ ❤
@VijuBalakrishnan
@VijuBalakrishnan 6 дней назад
എഴുത്തച്ഛൻ്റെ പേരക്കുട്ടി
@shanavaskamal
@shanavaskamal 10 часов назад
ennittano flight late aya evanteyokke nenjattottu neeyokke kerunne ee sukippikkal apol illallo😏odeda
@happydays2895
@happydays2895 7 дней назад
മലയാളത്തിൽ അനൗൺസ്മെന്റ് നടത്തിയ ക്യാപ്റ്റന് മലയാളികളുടെ ബിഗ് സല്യൂട്ട് ...... ഇങ്ങനെയൊക്കെ ആർജ്ജവം കാണിച്ചാൽ മാത്രമേ നമ്മുടെ ഭാഷക്കും ഉയർച്ചയുണ്ടാവുകയുള്ളു ...... ഇത് എല്ലാവർക്കും ഒരു മാതൃകയാണ്
@sukanyamolks9624
@sukanyamolks9624 7 дней назад
@HAkeemlSmartline
@HAkeemlSmartline День назад
❤❤❤❤
@judi21195
@judi21195 9 дней назад
മലയാളം ഇങ്ങനെ കേൾക്കാൻ എന്ത് ഭംഗിയാണ് ❤
@ThomasPkd-ob2nq
@ThomasPkd-ob2nq 3 дня назад
ഞാൻ കേരളം വിട്ട് പുറത്തേക്ക് പോയിട്ടൊന്നുമില്ല... പക്ഷേ "നാട്ടിലെ ഓണം നിങ്ങൾക്ക് മിസ്സ്‌ ചെയ്യുമെന്ന് അറിയാം..." എന്ന് പറഞ്ഞപ്പോൾ എന്താണെന്ന് അറിയില്ല യാത്രചെയ്യുന്നവരെ കുറിച്ച് ഓർത്തപ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ...😢😢❤️👍
@saniyajoys5252
@saniyajoys5252 12 дней назад
ഒരു തവണ എതിദാദിൽ അബുദാബി കൊച്ചി ഫ്ലൈറ്റിൽ മലയാളത്തിൽ കേൾക്കാൻ പറ്റി അബുദാബിയിൽ വെച്ചു. അതു ഒരു റോമഞ്ജിഫിക്കേഷൻ തന്നെ ആണ് ഒരു മലയാളി എന്ന നിലയിൽ
@MuneerBabu-yd6hr
@MuneerBabu-yd6hr 10 дней назад
നാട്ടിലെ ഓണം miss ചെയുന്നു എന്നും പറഞ്ഞു ഹൃദയ ത്തിലേക്ക് ഒരു അമ്പ് എഴുതു ല്ലേ അബ്ബാനെ 😔
@jeminijemini6934
@jeminijemini6934 15 дней назад
മലയാളo കേട്ടപ്പോൾ സന്തോഷം 😍😍🎉🎉🎊🎊🎊🇮🇳🇮🇳🇮🇳
@sulfikallar3601
@sulfikallar3601 15 дней назад
തൊടുപുഴക്കാരൻ ഇടുക്കിയുടെ അഭിമാനം ക്യാപ്റ്റൻ ശരത് മനുവേൽ ഞമ്മടെ ചങ്ക് ബ്രോ ആണ് 😍😍😍
@RiyasAmbalath
@RiyasAmbalath 14 дней назад
😍😍
@rahulrakuraku4219
@rahulrakuraku4219 13 дней назад
അത് കൊണ്ട് ടിക്കറ്റിൽ ഇളവില്ല കെട്ടോ 😂😂
@RiyasAmbalath
@RiyasAmbalath 13 дней назад
@@rahulrakuraku4219 😃😂
@SanthoshKumar-qo4un
@SanthoshKumar-qo4un 13 дней назад
​@@rahulrakuraku4219ബ്രോസ് ക്യാപ്റ്റൻ ആണോ ടിക്കറ്റ് റേറ്റ് നിശ്ചയിക്കുന്നത് 😊
@rahulrakuraku4219
@rahulrakuraku4219 12 дней назад
@@SanthoshKumar-qo4un അതാ bro ഞാനും പറഞ്ഞെ, കൂട്ടുകാരയോണ്ട് ഇളവില്ലെന്ന്
@user-tz8fl9im3o
@user-tz8fl9im3o 7 месяцев назад
മലയാളി എന്നാൽ പൊളി ആണ് ❤️
@rtvc61
@rtvc61 11 дней назад
കോപ്പ് ആണ്.. സർവ ചെറ്റ ത്തരവും ഉണ്ട്... ഈ വീഡിയോ കൊള്ളാം.. 👍🏻👍🏻
@nikmat
@nikmat 9 дней назад
ഇതൊഴിച്ചാല്‍ കുറെയൊക്കെ പൊളിയാണ്
@user-tl7rz3by5c
@user-tl7rz3by5c 22 дня назад
ഈ കാര്യത്തിൽ പ്രതികരണശേഷിയില്ലാത്ത വിഭാഗമാണ് മലയാളികൾ കേരളത്തിലെ വിമാനത്താവളകളിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരിൽ 95 ശതമാനവും മലയാളികളാണ് എന്നാൽ ഒരിക്കലും സുരക്ഷ മുന്നറിയിപ്പുകൾ അവരുടെ ഭാഷയിൽ കൊടുക്കാറില്ല ഇതൊരു വൻ തെറ്റാണ് ഇതിനെതിരെ കേരളീയർ സംഘടിതമായി പ്രതികരിക്കുക തന്നെ വേണം സുരക്ഷാ മുന്നറിയിപ്പുകൾ മാതൃഭാഷയിൽ തന്നെ യാത്രക്കാരെ ധരിപ്പിക്കേണ്ടതുണ്ട്
@mohamedthameem8240
@mohamedthameem8240 13 дней назад
Hindi aaadaa potta mathirbasha
@AbdullaRashad-cb1jx
@AbdullaRashad-cb1jx 13 дней назад
​@@mohamedthameem8240പൊട്ടൻ ആരെന്ന് ഒന്നുകൂടി പരിശോധിച്ചോ😅
@Wanderlust_000
@Wanderlust_000 13 дней назад
​@@mohamedthameem8240മാതൃഭാഷ മലയാളമാണ് മോഞ്ഞേ 😂
@IRiSweddingevents9747001002
@IRiSweddingevents9747001002 13 дней назад
​@@mohamedthameem8240 എങ്കിൽ ഇതൊന്ന് ഹിന്ദിയിൽ ഇവിടെയൊന്ന് പറഞ്ഞിട്ട് പോകൂ😅
@vishnuuk4785
@vishnuuk4785 13 дней назад
​@@mohamedthameem8240Malayalam aanedo മാതൃഭാഷ😂
@kaloorthekkethil1346
@kaloorthekkethil1346 7 месяцев назад
അനൗൺസ് മലയാളം ❤❤
@manojck4401
@manojck4401 7 дней назад
മലയാളത്തെ മറന്നില്ലല്ലോ..... ഒരായിരം അഭിനന്ദനങ്ങൾ..... അഭിമാന നിമിഷം.... 🙏🙏🙏🌹🌹🙏🙏🌹🌹🌹❤️❤️❤️❤️❤️
@akhildev2969
@akhildev2969 13 дней назад
പിന്നിൽ നിൽക്കുന്നത് എന്റെ അളിയൻ ...... ഹായ് ❤ ജിനൂപ്
@subeenaparathodika1254
@subeenaparathodika1254 12 дней назад
😂😂😂ആണോ
@mahmoodanakkaran4922
@mahmoodanakkaran4922 12 дней назад
​@@subeenaparathodika1254പെണ്ണോ
@sulfikallar3601
@sulfikallar3601 10 дней назад
അറിയാം inoob സർ recently air അറേബ്യ യിൽ ജോയിൻ ആയി 😍
@lndkl8695
@lndkl8695 10 дней назад
Sathyamano kunjay😮😊
@pathusanu7386
@pathusanu7386 9 дней назад
എന്റെ മോൾ ഇപ്പോൾ +1. അവളുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷെ പഠിപ്പിക്കാൻ ഉപ്പ പോലും ഇല്ല. ഞാൻ ഒറ്റക്ക് എങ്ങനെ സാധിച്ചു കൊടുക്കും 😰😰😰
@muhammedajlas9712
@muhammedajlas9712 9 дней назад
നമ്മൾ മലയാളികൾ വിചാരിച്ചാൽ നടക്കാത്തതു ഉണ്ടോ ഇന്ഷാ അല്ല്ലാഹ് നടക്കും
@sajirack4927
@sajirack4927 9 дней назад
Education loan kittum job kittitit adachu koduthal mathy ente mooude friends cheyyunnund molum pilot training il South Africa an
@amalmp5554
@amalmp5554 9 дней назад
@@sajirack4927ningal evdunna loan eduthe details parayamo
@MohamedShabeer-mk
@MohamedShabeer-mk 9 дней назад
​@@sajirack4927Paksha bavankara palisha alla?😢
@aryavijesh5330
@aryavijesh5330 9 дней назад
Pattum sis ningle kondu🙌🏻
@imp338
@imp338 Месяц назад
അങ്ങെനെ ആയാൽ കുറച്ചു കൂടെ നല്ലത്. അല്ലെങ്കിൽ കുറെ പേർക്ക് ഒന്നും മനസ്സിലാകാറില്ല...
@HAkeemlSmartline
@HAkeemlSmartline День назад
ഈ മനോഭാവത്തിന് ഹൃദയത്തിന്റെ ഉള്ളിൽ നിന്നും❤❤❤❤
@mohanannair518
@mohanannair518 16 дней назад
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@Hanna-uu3hb
@Hanna-uu3hb 12 дней назад
ചെറുപ്പത്തിൽ എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പൈലറ്റ് ആകാൻ❤ ക്ലാസ്സിൽ സാർമാർ ചോദിച്ചാൽ പൈലറ്റ് ആകണം എന്ന് ഞാൻ മാത്രമേ പറഞ്ഞിരുന്നുള്ളൂ. എന്നാൽ പ്ലസ് ടു വരെ ഞാൻ പഠിച്ചിട്ടുള്ളൂ. അപ്പോഴേക്കും വീട്ടിലെ സാഹചര്യം കൊണ്ട് കല്യാണം കഴിഞ്ഞു. പിന്നെ അങ്ങനെ പഠിപ്പിക്കാനുള്ള ശേഷി ഒന്നും എന്റെ വീട്ടുകാർക്കില്ല ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്തോ വല്ലാത്ത ഫീൽ തോന്നി 😢😢😢 കാരണം ഒരിക്കലും എന്റെ ആഗ്രഹം നടക്കില്ലല്ലോ❤❤
@StandwithTruth03
@StandwithTruth03 12 дней назад
❤❤❤
@RiyasAmbalath
@RiyasAmbalath 12 дней назад
ദൈവം അനുഗ്രഹിച്ചാൽ, മക്കളിലൂടെ ആഗ്രഹം സാധിക്കുവാൻ കഴിയട്ടേ ♥️♥️
@Hanna-uu3hb
@Hanna-uu3hb 12 дней назад
@@RiyasAmbalath ആമീൻ 🥰🥰🥰
@user-jt6up1yo6g
@user-jt6up1yo6g 11 дней назад
@@RiyasAmbalathAngane parayaruth makkalude aagraham Endanu ennarinj athinu koode nilkkanam. Nammude aagrahangal avarkk ishtamaavanamennilla.
@lndkl8695
@lndkl8695 10 дней назад
Anikku UN secretary General avaan ayirunnu thalparyam😊
@PRIYA_ROBIN89
@PRIYA_ROBIN89 7 дней назад
മക്കളെ ഒരുപാട് ഉയരത്തിലേക്കു പോട്ടെ പ്രാർത്ഥന ഉണ്ട്
@faisalbabuamfaisalbabuam4967
@faisalbabuamfaisalbabuam4967 13 дней назад
ബ്രോ മുത്ത് 👍👍🌹🌹❤മലയാളി ഡാ ❤❤❤
@shabna.kshabna.k3635
@shabna.kshabna.k3635 6 дней назад
ആദ്യമായാണ് മലയാളംത്തിൽ അനോസ്മേറ്റ് ഞാൻ കോൾ കുന്നത് കോൾലുഡ്പക്ഷേ ഒന്നും മനസിൽ അവലില്ല ഇപ്പം മനസിൽ അയി വിഡിയോ കണ്ടതാണ് ഇതിൽ കോരികുമില്ല നോരീഡ്‌ കണ്ടിട്ടുമില്ല ഇതിന്റെ എർപോടും എന്തായാലും അടിപൊളിജോബ് അണ് 😍😍😍😍👌🏻👌🏻👌🏻👍🏻
@saibar007
@saibar007 13 дней назад
പലർക്കും ഇപ്പോഴാണ് കാര്യം കത്തിയത് 😂😂
@sparktyre8181
@sparktyre8181 23 дня назад
അടുത്തത് njn പാട്ട് പാടും.. 😌. എല്ലാരും കൈ അടിക്കണേ..
@eastkeralavloger6044
@eastkeralavloger6044 19 дней назад
എത്ര പറഞ്ഞാലും സീറ്റ് ബെൽറ്റ്‌ ധരിക്കണം എങ്കിൽ മലയാളിയെ നിർബന്ധിക്കണം,...
@teeyemyes
@teeyemyes 23 дня назад
മലയാളി പൊളിയാണ്.. എവിടെയായാലും
@mujeebrahman3353
@mujeebrahman3353 7 дней назад
It's my Dream❤i hope one day i will success inshallah 🙌🏻💌
@abdulsalammc8406
@abdulsalammc8406 12 дней назад
Ee flightil njanum undaayirunnu Frist time Malayalam keattappol entho santhosham❤
@TheSunil2222
@TheSunil2222 11 дней назад
ഒരിക്കൽ srinagar നിന്നും കൊച്ചിയിലേക്ക് വന്നപ്പോഴും മലയാളത്തിൽ announce ചെയ്തിരുന്നു... Capt Alex Andrew, Air India ❤
@lndkl8695
@lndkl8695 10 дней назад
Ethupolay orikkal Trissur il ninnum Attapadi yilek poyappolum malayalathil..😊😊
@TheSunil2222
@TheSunil2222 8 дней назад
@@lndkl8695 ആണോ..
@AnilKumar-pi1iw
@AnilKumar-pi1iw 3 дня назад
Respect...Mother tongue is spoken❤❤❤....
@meerasnair5249
@meerasnair5249 6 дней назад
Well done പിറന്ന നാടിനെ മറക്കാത്ത മലയാളി ♥️
@sabithasabitha1669
@sabithasabitha1669 День назад
യഥാർത്ഥ പൈലറ്റ്❤❤❤❤ കേരളത്തിൻ്റെ അഭിമാനം
@AmmalsHealthBeauty
@AmmalsHealthBeauty 2 дня назад
👌🏻🙏🏻nice valare nalla kariyam
@nimmykour4272
@nimmykour4272 6 дней назад
❤❤❤❤🎉🎉🎉🎉amzing big salute 👏 god bless you 🙏 always 👏
@jijaan7
@jijaan7 10 дней назад
How sweettt... Salute Captain Sharath👌👌
@JeenaRajan-
@JeenaRajan- 13 дней назад
സൂപ്പർ 👏👏👏👏👏👏🥳🥳🥳
@santhoshrajan3884
@santhoshrajan3884 6 дней назад
ശെന്റെ മോനെ 😍😍🔥🔥🔥🔥. മലയാളത്തിൽ കേൾക്കുമ്പോ ഉഫ്ഫ് 🔥🔥🔥🔥🔥
@azizkaxrod275
@azizkaxrod275 13 дней назад
എടാ മോനെ കൊള്ളാം ❤
@muhdsahal6390
@muhdsahal6390 6 дней назад
Machan❤❤❤
@FadhiFadhi-dh6jx
@FadhiFadhi-dh6jx 19 дней назад
Igne kelkkumbo thanne yathra chyyn ore sonathsham undavum Possative vakkukal
@user-fc3fh7fl9w
@user-fc3fh7fl9w 5 дней назад
God bless u sr, God bless u .
@varshas.vijayan3886
@varshas.vijayan3886 2 дня назад
Crush adicheeeee ❤❤❤❤❤❤❤
@KarthikaSaravan-mt1hj
@KarthikaSaravan-mt1hj 8 дней назад
ഇരിക്കട്ടെ ബിഗ് സല്യൂട്ട് 😍😍😍😍😍😍😍😍😍😍
@user-je5yn3be9x
@user-je5yn3be9x 7 месяцев назад
U r real malayali .we r studying all language but no one study langauage
@afsana4236
@afsana4236 8 дней назад
എന്നിട്ട് അത് പറഞ്ഞത് ഇംഗ്ലീഷിൽ😂😂😂
@manitharayil8823
@manitharayil8823 13 дней назад
Cabin crew Sreenandanayanu.video.eduthathu
@rashishafirashishafi7049
@rashishafirashishafi7049 9 дней назад
Chekan polichu
@shinykonghot4233
@shinykonghot4233 Месяц назад
Super❤
@user-rj8cd1to6e
@user-rj8cd1to6e 14 дней назад
First time kelkunnu ingane ❤
@yaseensha43
@yaseensha43 10 дней назад
പിന്നിൽ നിൽക്കുന്ന എൻറെ സിസ്റ്റർ..
@najmudheen4290
@najmudheen4290 9 дней назад
waw പൊളിച്ചു
@thejasshaji7232
@thejasshaji7232 5 дней назад
ath polichu..😍😍😍
@MuhsinaSharin
@MuhsinaSharin 9 дней назад
He is Handsome ❤
@ConfusedDahliaFlower-qb1vb
@ConfusedDahliaFlower-qb1vb 11 дней назад
Good job ❤
@nelsonm3710
@nelsonm3710 8 дней назад
Awesome..... ആ മലയാളം
@nadhafathima7214
@nadhafathima7214 7 дней назад
Nalla samsaram,and sound
@platopadua8687
@platopadua8687 15 дней назад
അടിപൊളി 😍👍
@jannetjoseph8714
@jannetjoseph8714 8 дней назад
Pwolichu, Well Done ✔ 💐🤝👌✌👍🎉🎈🎊
@ShahzansiddiqShahzan
@ShahzansiddiqShahzan 9 дней назад
ഒരിക്കലെങ്കിലും ഇത് പോലെ ഒന്ന് കേൾക്കാൻ ആഗ്രഹം ഉണ്ട്
@HaseenaAshik-lq9nn
@HaseenaAshik-lq9nn 5 дней назад
Excellent bro❤❤❤ u r the super hero🥰🥰
@ruksanachathencheri2452
@ruksanachathencheri2452 11 дней назад
Kalakki
@pathuqueen
@pathuqueen 4 часа назад
4:30 manikoor yathra und daivu cheythu vellathum kazhikkanum kodukkanam 🙏🙏
@shahanasherin2615
@shahanasherin2615 6 дней назад
❤❤👏🏻👏🏻
@shuhaibeuromax6397
@shuhaibeuromax6397 7 месяцев назад
മലയാളത്തിൽ പറഞ്ഞപ്പൊ പള്ളന്ന് ഒന്ന് കാളി😮😮
@TheBugs11
@TheBugs11 7 дней назад
Sharath manuel bro,dear classmate for 2 years at vimala public school thodupuzha.❤
@muhammedalikinettingal7366
@muhammedalikinettingal7366 6 месяцев назад
Congratulations
@sreeleader8330
@sreeleader8330 7 месяцев назад
🌸🌸🌸🌸🌸മനോഹരം 🌸🌸🌸🌸🌸ശുഭദിനം 🌸🌸🌸🌸🌸ആശംസകൾ 🌸🌸🌸🌸സുഖമാണോ 🌸🌸🌸🌸🌸
@Sandraravindran4
@Sandraravindran4 9 дней назад
മൂപ്പൻ - മൂപ്പത്തി Thank you sir♥️
@sr.jaisysabs1891
@sr.jaisysabs1891 7 дней назад
Super adipoli 😂😂😂❤❤
@vimalarp1392
@vimalarp1392 14 дней назад
We want more malayali pilots like sarath
@amabz449
@amabz449 5 дней назад
Jinoop, im so happy for you 😍
@aryas6493
@aryas6493 9 дней назад
Oru doubt airportil job n ethra age vare wrk cheyyam
@user-on2kc8iu9r
@user-on2kc8iu9r 9 дней назад
നല്ല charakk🥰ചേട്ടൻ 😘😘
@meacherygroup6826
@meacherygroup6826 6 дней назад
Bakil nikuna jinoop ajithan Kerala verma collegil ente koode padicha ente frnd❤❤❤
@user-yz5ob8yi8m
@user-yz5ob8yi8m 8 дней назад
Good God bless you mone
@hydherfarooq1261
@hydherfarooq1261 2 часа назад
Great 🥰
@shynipv8608
@shynipv8608 13 дней назад
Nice voice ❤❤
@user00557
@user00557 13 дней назад
Entha mwone attitude 🔥
@user-zy5qo6vc1j
@user-zy5qo6vc1j 12 дней назад
വളരെ നന്നായി. ❤❤
@negative2625
@negative2625 10 дней назад
👌👌👌👌Enthu rassayitta paranjathu👍
@j.p.p7167
@j.p.p7167 8 дней назад
എത്ര വട്ടം ആഗ്രഹിച്ച കാര്യം.. 👍👍🌹🌹🌹
@sinitom8207
@sinitom8207 10 дней назад
Congrats
@user-dj1vd2fe2d
@user-dj1vd2fe2d 8 дней назад
സൂപ്പറായിട്ടുണ്ട്
@saleelcu
@saleelcu Месяц назад
Great Sir
@maxkochi
@maxkochi Месяц назад
കൊള്ളാം അല്ലെ 🥰👍
@alisonaneja1297
@alisonaneja1297 6 месяцев назад
Congratulations ❤
@user-tu4le9kw3x
@user-tu4le9kw3x 13 дней назад
സൂപ്പർ 👍🏻❤️🌹♥️🙏🏻
@ajitha3497
@ajitha3497 9 дней назад
ബിഗ് സല്യൂട്ട് സർ...,❤❤❤ലവ് യു..... മലയാളി.. പൊളിയല്ലേ.....😂😂😂❤❤❤
@ramachandranp3425
@ramachandranp3425 6 дней назад
Congratulations Menon !!!
@user-bv5wi7dq1i
@user-bv5wi7dq1i 4 месяца назад
സൂപ്പർർർ ❤മലയാളം എവിടെ കേട്ടാലും മധുരം ഒരു സുഖം ഇനി ഇംഗ്ലീഷ് അറിയാത്തുകൊണ്ടാണോ ഹേയ് അല്ലായിരിക്കും അല്ലേ ?😂
@RiyasAmbalath
@RiyasAmbalath 4 месяца назад
😃🤣
@busharamuhdhashraf
@busharamuhdhashraf 15 дней назад
,😂😂
@Razmiazeem2952
@Razmiazeem2952 13 дней назад
Ahh kanda ippam enganirikkan🤭🤭🤭
@user-ul9nb8rb8k
@user-ul9nb8rb8k 13 дней назад
❤❤❤❤❤❤❤❤❤
@revathys2346
@revathys2346 9 дней назад
😂😂😂😂😂😂😂
@sufeenanazeeb8329
@sufeenanazeeb8329 10 дней назад
Proud of you 👏
@CHRISTIAN-qr3cv
@CHRISTIAN-qr3cv 8 дней назад
Wowww മലയാളി daaaa
@jasmijasmi5159
@jasmijasmi5159 6 дней назад
👍
@subinvasudevan3518
@subinvasudevan3518 6 дней назад
Gentleman 💪🏻
@mahipalk2947
@mahipalk2947 7 дней назад
മിടുക്കൻ
@NANI-KITCHEN-WORLD
@NANI-KITCHEN-WORLD 8 дней назад
Sarathettan..❤
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx 7 дней назад
👍😊😊😊
@SumayyaSumi613
@SumayyaSumi613 20 часов назад
Good.....
@johnydaliya6496
@johnydaliya6496 4 часа назад
😮ur great
@nusaifadileepnusaifadileep3387
@nusaifadileepnusaifadileep3387 18 дней назад
സത്യം❤❤❤❤❤
@shabna.kshabna.k3635
@shabna.kshabna.k3635 6 дней назад
😍😍😍😍ഇത് അടിപൊളി ജോബ് അണ് ഇത് 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻
Далее
Try not to Laugh Game!
00:38
Просмотров 1,7 млн
KGF | MALAYALAM | MOVIE | SÉANCE
7:32
Просмотров 2,6 тыс.
WE CAN'T LAND! The Incredible Story of Air India 101
22:03
Try not to Laugh Game!
00:38
Просмотров 1,7 млн