Тёмный

മലയാളികളെപ്പോലെ മലയാളം പറയുന്ന എമിറാത്തി കുട്ടികളായമറിയവും നൂറയും 

Radiokeralam1476
Подписаться 24 тыс.
Просмотров 415 тыс.
50% 1

മലയാളികളെപ്പോലെ മലയാളം പറയുന്ന എമിറാത്തി കുട്ടികളായ
മറിയവും നൂറയും KL 1476 ൽ തത്സമയം...

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 352   
@nasserindia7545
@nasserindia7545 9 месяцев назад
യുഎഇ യുടെ മുത്തുമണികൾ ഒരുപാട് ഉയരത്തിൽ✋✋ എത്തട്ടെ 🤩
@becareful-x7t
@becareful-x7t 5 дней назад
അവരിപ്പോൾ ബുർജ് ഖലീഫയിൽ ഉണ്ട്😂 വലിയ ഉയരത്തിൽ😂
@muralimoloth2071
@muralimoloth2071 9 месяцев назад
മലയാളം മലയാളികളെക്കാളും നന്നായി സംസാരിക്കുന്ന ഈ രണ്ട് കുട്ടികൾ മലയാളികളായ നമ്മൾക്ക് അഭിമാനമാണ് . 💐👏👏👏👍
@abdusamadka4357
@abdusamadka4357 9 месяцев назад
😅h
@justinjustin6019
@justinjustin6019 9 месяцев назад
🤔🍌
@muhammad.thariq7743
@muhammad.thariq7743 8 месяцев назад
രണ്ടിനെയും ഒന്നിച്ചു കിട്ടണം 😋😋
@chandrabhanu0055
@chandrabhanu0055 5 месяцев назад
ഞാൻ അറബ് വീടുകളിൽ പെയിന്റിംഗ് സെക്കറേഷൻ ജോലി ചെയ്തു ജീവിച്ച ഒരാളാണ്. അവരെ മലയാളം പറഞ്ഞ് തോൽപ്പിക്കാമായിരിക്കാം. പക്ഷെ, സ്നേഹം നൽകാൻ അവരെക്കാൾ നല്ല മനുഷ്യരില്ല. ഇല്ല. ഇല്ല. ഇല്ല തന്നെ. എനിക്കിഷ്ടമാണ് UAE പാരർ. അവരാരും വീട്ടിൽ ചെല്ലുന്ന ഒരാളുടെയും ജാതി അന്വേഷിക്കാറില്ല. 1984 മുതൽ ഞാൻ UAE ൽ ഉണ്ട് 40 വർഷക്കാലം ഒരു ജാത്യാധിക്ഷേപര്യം ഒരു സിറ്റിസന്റെ നാവിൽ നിന്നും കേട്ടിട്ടില്ല.
@abdurahimanmp5903
@abdurahimanmp5903 5 месяцев назад
👏👏
@abdulgafoort.p8067
@abdulgafoort.p8067 9 месяцев назад
മലയാളികളിൽ പലരും മലയാളം പറയാൻ മടിക്കുന്ന ഈ കാലത്ത് ഈ സഹോദരിമാരുടെ ഈ മലയാള വാക്കുകൾ അവർക്ക് മലയാളം പറയാനുള്ള ഒരു പ്രചോദനമാവട്ടെ പ്രചോദനമാവട്ടെ
@aboobackermuhammedali7448
@aboobackermuhammedali7448 5 месяцев назад
മലയാളികളെക്കാൾ മലയാളം സംസാരിക്കുന്ന ഇമാറാത്തി നൂറയും മറിയവും അടിപൊളി👌👌👌
@rasheedchalisserychalisser6767
@rasheedchalisserychalisser6767 9 месяцев назад
നൂറയും മറിയവും മലയാളം സംസാരിക്കുന്നകേൾക്കുമ്പോൾ നല്ല രസമുണ്ട് നമ്മൾ മലയാളികൾക്ക് അഭിമാനംതോന്നുന്നു
@haneefkumble
@haneefkumble 4 месяца назад
Bhai avar pakuthi malayali aan... Umma malayali aan
@madhuv9646
@madhuv9646 9 месяцев назад
മുത്തുകളെ നിങ്ങൾ കേരളത്തിൽത്തിൽ എല്ലാ സ്‌ഥലും വരണം ❤❤❤
@abdulshukoor5774
@abdulshukoor5774 8 месяцев назад
മലയാളികളായ നിങ്ങളെക്കാളും അവരാണ് മലയാളം ഭാഷയുടെ തനിമ കാത്തത്.
@madhuv9646
@madhuv9646 8 месяцев назад
@@abdulshukoor5774 അയ്യോ അങ്ങനെ ഒരു തനിമയോ 🥰
@ashokanashokan9382
@ashokanashokan9382 9 месяцев назад
നിങ്ങളെ സേവിച്ച് മലയാളികൾ.കൊണ്ടുവരുന്ന. പണം മാത്രമായിരുന്നു. ഞങ്ങളുടെ ഇത് വരെ ഉള്ള സമ്പാദ്യം ഇപ്പൊൾ ഞങ്ങൾക്ക് നിങ്ങളെ കൂടെ കിട്ടി.സന്തോഷമുള്ള❤❤🎉
@ArjunVB666
@ArjunVB666 5 месяцев назад
Lol 😂
@harishiba1106
@harishiba1106 9 месяцев назад
അഭിനന്ദനങ്ങൾ - രണ്ടു പേർക്കും saudi
@chandrabhanu0055
@chandrabhanu0055 5 месяцев назад
ഈ രണ്ട് പെങ്ങളുട്ട്യോ കളും U ദുബൈയിൽ എവിടെയാണ് താമസം. യു എ ഇ ഈ കുഞ്ഞങ്ങൾ കണ്ടതിലും കൂടുതൽ 84 മുതൽUAE കണ്ടിട്ടുണ്ട്. നിങ്ങൾ രണ്ടു പേരും ഒരു " റെഡ് സല്യൂട്ട് അർഹിക്കുന്നുണ്ട്.. അസ്സലാമു അലൈക്കും. കുഞ്ഞുങ്ങളെ നിങ്ങളുടെ ചിരികൾ ഗംഗയിലും യാം ഹു വി ലും നൈലിലും അലയടിക്കട്ടെ. ദ്ദൂർ, മറിയ, വളരെ സന്തോഷമായി കുട്ടികളെ ലാൽ സലാം.
@mohammedrafeeq262
@mohammedrafeeq262 9 месяцев назад
ഒരുപാട് അഭിനന്ദനങ്ങൾ, ഒന്നും പറയാനില്ല അത്രയും സന്തോഷം
@shameemabdulkalam1911
@shameemabdulkalam1911 8 месяцев назад
അതാണ് നമ്മുടെ മലയാളം tholppikan പറ്റില്ല, രണ്ട് പേരും അടിപൊളി
@MaheeenPuthiyaveettil-cg7cx
@MaheeenPuthiyaveettil-cg7cx 4 месяца назад
കൊള്ളാം മലയാളി ക്കാളും നന്നായി സംസാരിക്കുന്ന സുന്ദരി കൾ 🥰🥰🥰🌹🌹🌹👌👌👌
@pkas4718
@pkas4718 9 месяцев назад
സത്യത്തിൽ ഞാൻ എന്റെ തലക്ക് തല്ലി. കാര്യം എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ഏതായാലും ഒരു പാട് നന്ദിയുണ്ട്. അഭിനന്ദനങ്ങൾ. ഞാൻ സിദ്ധിക്ക് കുവൈറ്റിൽ നിന്ന്.
@georgegeorgevarghese3662
@georgegeorgevarghese3662 9 месяцев назад
ഇത് ജാൻ കുറെ കണ്ടിട്ടുണ്ട് കാരണം ഇവിടെ ഒകെ വീട്ടു ജോലിക്കാർ നമ്മുടെ മലയാളികൾ ആണ് അവരാണ് ഇവരുടെ കുഞ്ഞിലേ നോക്കുന്നത്
@mohamedshooja81
@mohamedshooja81 9 месяцев назад
അതിന് ആരെങ്കിലും തൂറാ൯ പോണോ? ഇങ്ങനേം കുറേ പൊങ്ങ൯മാ൪ !
@sudhisreedharan5145
@sudhisreedharan5145 9 месяцев назад
Avarekkal😍ഒരുപാട് സംസാരിക്കുന്നത് നിങ്ങളാണ്.. പിന്നെ എന്തോന്നാടേയ് ഈ പരിപാടിയുടെ ലക്ഷ്യം.. നിങ്ങൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.. പാവങ്ങൾ.. അയ്യയ്യേ 🤣🤣🤣🤣🤣🤣🤣
@mohamedshooja81
@mohamedshooja81 9 месяцев назад
Yes, you said it.
@rijk3847
@rijk3847 8 месяцев назад
Sathyam
@vinodv4459
@vinodv4459 9 месяцев назад
കേരളത്തിൽ കോമഡി ഉത്സവത്തിൽ ഇവരെ പ്രതീക്ഷിക്കുന്നു... ആശംസകൾ...
@sirajsap
@sirajsap Месяц назад
എത്ര കൃത്യമാണ് അവരുടെ മലയാളം... 😍
@chandrabhanu0055
@chandrabhanu0055 4 месяца назад
കൊല്ലത്ത് വരണെ, നൂറാ, മറിയ. ഒരു പാടിഷ്ടം.
@asifalimkomu
@asifalimkomu 9 месяцев назад
വളരെ നന്നായി മലയാളം സംസാരിക്കുന്നു , ഈ അറബി മക്കൾ. ഒരായിരം ആശംസകൾ.
@sajips7629
@sajips7629 9 месяцев назад
ഇവരു മലയാളം മാത്രമല്ല പഠിച്ചത് - നമ്മുടെ സ്വഭാവം കൂടെയാണ് - ( എവിടെന്നു എപ്പ പണി കിട്ടും എന്നറിയാൻ പറ്റില്ലാന്നു )
@salimvkadersalimsalim254
@salimvkadersalimsalim254 7 месяцев назад
കുട്ടികൾ വളരെ നന്നായി cleen malayalam സംസാരിക്കുന്നു അഭിനന്ദനങ്ങൾ,,, ഞാൻ salim,,, madeena, ksa.
@peaceworldthinking2800
@peaceworldthinking2800 8 месяцев назад
മലയാളി മറക്കാൻ ശ്രമിക്കുന്ന മലയാളം മറുനാട്ടിൽ മാണിക്യം❤
@MuhammedRafi-i9r
@MuhammedRafi-i9r 9 месяцев назад
സൂപ്പർ ,,,, പെങ്ങന്മാർ,,,,❤
@daffodils4939
@daffodils4939 8 месяцев назад
ലോകത്തിൽ മാതൃഭാഷയോട് ചിറ്റമ്മനയം കാണിക്കുന്ന ഒരു വർഗ്ഗം മലയാളികൾ മാത്രമായിരിക്കും
@venugopalan3973
@venugopalan3973 8 месяцев назад
മലയാളം അറിയുന്നവരോട് ഇംഗ്ലീഷ് സംസാരിക്കുന്നത് തീരെ ഇത്തരം കൂട്ടുകാരോട് പ്രത്യേകിച്ച്😂
@user-ob4io6bk8v
@user-ob4io6bk8v 9 месяцев назад
Mariam and Noura welcome , very happy to see you both,, you both speaking original beautiful Malayalam, its wonderfull, even the facial and body language, no one believe without listening to you both superb,, your nanni and driver must be from good traditional family background,,, god bless be blessed, enjoy , 🌹🌹its kottayam, Alleppy Malayalam, 🌹🌹
@alivm4831
@alivm4831 9 месяцев назад
അറബിയും. മലയാളിയും. വര്ഷങ്ങളായി. ഒന്നിച്ചു. ജീവിച്ചു. നമ്മുടെ. നാടിന്റെ. എല്ലാവളർച്ചയിലും. അവരുടേസഹകരണവും. സമരങ്ങളും. ആണ്... എന്നാലും. ഇപ്പോഴാണ്. നമ്മുടെ. ഭാഷ. വരെ. നമോടൊപ്പം. കൈകാര്യം. ചെയ്യുന്നു. അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.... മബ്‌റൂക്. മുത്ത്. മണികളെ..... ചങ്ങളിലേക്. എത്തിച്ച. റേഡിയോ.. അഭിനന്ദനം...
@pareekuttyp2567
@pareekuttyp2567 8 месяцев назад
🎉 നാലാളും പൊളിച്ചു
@sabiraboobacker8849
@sabiraboobacker8849 8 месяцев назад
ഒട്ടും വിചാരിക്കാത്ത പാട്ടുകളാണല്ലോ ഇവർ പാടുന്നത് ..😊
@MOHAMMADIQBAL-pq2dr
@MOHAMMADIQBAL-pq2dr 5 месяцев назад
നൂറ, മറിയം, മലയാളി മലയാളം സംസാരിക്കുന്നതിനും ഭംഗിയായി മലയാളത്തിൽ സംസാരിക്കുന്നു. شكرا لك يا نور - مريم
@pareekuttyp2567
@pareekuttyp2567 8 месяцев назад
രണ്ടാക്കും അഭിനന്ദനം
@muhammedkutty-ie5sf
@muhammedkutty-ie5sf 5 месяцев назад
ഈ നൂറ മോളുടെ അതെ രൂപ സാതൃശ്യമുള്ള ഒരുമോൾ എന്റെ നാട്ടിലുണ്ട് ആചിരിയും പല്ലുകളും എല്ലാം ഒരേ പോലെ അള്ളാഹു ആ മക്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@shajankavungal1018
@shajankavungal1018 5 месяцев назад
Fluency യാണ് അത്ഭുതപ്പെടുത്തുന്നത്
@vijeeshkuttan8823
@vijeeshkuttan8823 9 месяцев назад
അടിപൊളി സൂപ്പർ ♥️♥️🥰🥰
@RasheedRasheedmk-s7c
@RasheedRasheedmk-s7c 5 месяцев назад
യു എ യിൽ ഷാർജയിൽ ഞാൻ അറിയുന്ന ഒരു പാട് കുട്ടികൾ ഉണ്ട് മലയാളം അറിയുന്ന സ്ത്രീകൾ ഞ്ഞാൻ ഷാർജയിൽ ഉളള സമയത്ത് നെരിട്ട് സംസാരിച്ചിട്ടുണ്ട് മുൻ കാലങ്ങളിൽ ഒരു പാട് ത്താത്താ മാരെ യു എ യി ലെ അറബികൾ കല്യാണം കഴിച്ച്‌ കോടുന്നിട്ട് ഉണ്ട് അവരുടെ മകൾ ആണ് ക്കൂടുതലും മലയാളം സംസാരിക്കുന്ന ദ്
@yesboss973
@yesboss973 8 месяцев назад
Looking as real malayalees ❤❤
@lincyjoseph5182
@lincyjoseph5182 8 месяцев назад
Big salute Noora and Mariyam......with love
@rajuarts.rajeshvgovind4856
@rajuarts.rajeshvgovind4856 9 месяцев назад
സഹോദരിമാരേ രണ്ടു പേരുടെയും മലയാളം🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@faisalfaisal8353
@faisalfaisal8353 9 месяцев назад
Noora...Mariam.❤🇮🇳🌹
@AbdulKareem-ri5sl
@AbdulKareem-ri5sl 4 месяца назад
ഈകിഴങ്ങനെഎവിടുന്നുകിട്ടു വളരെനന്നായിട്ടുള്ള ഈപരിപാടിയിൽഇവൻവേണ്ടായിരുന്നൂ...
@musthafasmedia6130
@musthafasmedia6130 9 месяцев назад
Very super noora and mariyam i am from manglore
@eldhosekuriakose4992
@eldhosekuriakose4992 9 месяцев назад
നൂറയുടെ ചിരി കാണാൻ നല്ല ഭംഗി. തനി മലയാളി ലുക്ക്. നമ്മുടെ ഗ്രാമ്യ ഭാഷ എത്ര ഭംഗിയായിട്ടാണ് സംസാരിക്കുന്നത്. എന്റെ അഭിനന്ദനങ്ങൾ അവരെ അറിയിക്കണേ.
@krishnakumar-v9d
@krishnakumar-v9d 4 месяца назад
സൗദിയിൽ ലും ഉണ്ട് പക്ഷെ സൗദി സ്ത്രീകൾ ഇവരെ പോലെ സ്നേഹിക്കില്ല. ഇവരുടെ ചിരി പോലും സ്നേഹം ഉള്ളതാണ്
@krishnakumar-v9d
@krishnakumar-v9d 4 месяца назад
Ethrayum sneham ulla emarathikale engane marakkum engane snehikkathirikkum
@sivajits9267
@sivajits9267 5 месяцев назад
സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യാ.. 💞💞💞💕💕💕
@BijuEK-k6v
@BijuEK-k6v 5 месяцев назад
വളരെ സന്തോഷം ❤
@VLOGUEDXB
@VLOGUEDXB 8 месяцев назад
Thank You all for the love and support.😊
@MRSidheek-n4m
@MRSidheek-n4m 5 месяцев назад
Masha Allah ❤❤❤
@vikramanpillai115
@vikramanpillai115 9 месяцев назад
അടുത്ത ലോക മലയാള സമ്മേളനത്തിൽ താര ങ്ങൾആകണം
@sujathamurali6090
@sujathamurali6090 9 месяцев назад
ചിത്രജിയുടെ കൂടെ ഒരു അറബി വ്യക്തി മണിച്ചിത്രത്താഴ് സിനിമയിലെ പാട്ട് പാടുന്നത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
@MuhammedShaaf
@MuhammedShaaf 9 месяцев назад
Chitha ji yooo😂😂😂 chaanakam😂😂
@hamzahcafe9347
@hamzahcafe9347 9 месяцев назад
😂😂😂 ji 😂😂😂
@pookunjumuhammad719
@pookunjumuhammad719 9 месяцев назад
രണ്ടു് കള്ളികളും എത്തിയെ രണ്ട് പേർക്കും❤🎉❤❤❤❤❤❤❤❤❤❤
@Ahamedkabeer.M
@Ahamedkabeer.M 4 месяца назад
Masha Allah Very Good
@muhammadshameem4295
@muhammadshameem4295 5 месяцев назад
എടുത്ത്പെക്കും ഇഷ്ടപെടിലേങ്കി എടുത്ത് ചെവ്വറ്റ് കെട്ടയിൽതാൾള്ളും😂😂
@user-ob4io6bk8v
@user-ob4io6bk8v 9 месяцев назад
Nour and Mariyam can be a friendly Ambassadors of UAE to Kerala, or other way,,, kerala government must invite Noura and Mariyam as Kerala government guest by Kerala Tourism Development Corporation, 🌹🌹👌🙏
@mohamedshooja81
@mohamedshooja81 9 месяцев назад
Yes, I second it 🤝👍
@sureshkumarsanu6388
@sureshkumarsanu6388 8 месяцев назад
Valare Valare Manoharam
@venugopal9376
@venugopal9376 5 месяцев назад
മാന്യരായ അതിഥികളുടെ മുന്നിൽ തികച്ചും ജാളി ത്യത്തോടെ അവതാരകർ
@AliAkbar-pf7zj
@AliAkbar-pf7zj 9 месяцев назад
Proud to be malayaali Anyway congrt emaraathi 🙏👍
@sashidharankizhoor4963
@sashidharankizhoor4963 4 месяца назад
We are proud of you sisters. There is no words to express
@alawikadambot6673
@alawikadambot6673 5 месяцев назад
Asalamualaikum. Veregood. Neise👌
@hashim.muhammedhaneefa5991
@hashim.muhammedhaneefa5991 8 месяцев назад
എമറാത്തികൾ മലയാളം പറയുമ്പോൾ, മലയാളികളായ അവതാരകർ ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിക്കുന്നു കഷ്ടം. അതും തെറ്റായ ഉച്ചാരണത്തോടെ .
@Joslinjoseph-v7c
@Joslinjoseph-v7c 5 месяцев назад
Avarkku malayalam paranjal kurchilakum education koodi poyathu aavam arabi pillerkku malayalam ariyamallo athu kodavam malayalam parayan kashtta pedunnathu😂😂😂😂😂
@HamzaPk-bs4hc
@HamzaPk-bs4hc 5 месяцев назад
മറിയുമാ നൂറു ഈ പൂനിലവിൽ ഇരിവന്ന തരാം അന്ന് നിങ്ങൾ അഭിനന്ദങ്ങൾ ഹംസാ മറിയം പാലക്കോട് കണ്ണൂർ കേരള
@brokenman9320
@brokenman9320 9 месяцев назад
Thanks for all of you spiking malayalam I'm from Doha qatar thank you so much
@shyamlalmani9926
@shyamlalmani9926 9 месяцев назад
Mariyam and Noorayude orupadu progrmmes nu clap cheythuuu...veendum claps...
@SaidalaviMayyeri
@SaidalaviMayyeri 9 месяцев назад
അവരെ സംസാരിക്കാൻ അനുവദിക്കുപ്ലീസ് 😅
@paulgrigory9627
@paulgrigory9627 8 месяцев назад
നല്ലപോലെ പാടി ഏതെങ്കിലും മ്യൂസിക് ഡയറക്ടർ പാടാൻ വിളിക്കും ദൈവം അനുഗ്രഹിക്കട്ടെ
@ayishaaa-ee1lu
@ayishaaa-ee1lu 8 месяцев назад
After 2 months iam coming to uae i hope, i will meet yoh both i will be there in al-sharjah collage,, insha allah💚💚💚❤️
@sadifharansasi7071
@sadifharansasi7071 5 месяцев назад
1970 കളിൽ കിറു കിറുമാഫി എന്ന് പറയുമായിരുന്ന അറബി നാട് കാലത്തിനെത്ത് വളർന്നു.❤👍❤
@JM-ry5nc
@JM-ry5nc 8 месяцев назад
Wow🤩 made my day❤
@ayshabizainudheen8474
@ayshabizainudheen8474 5 месяцев назад
Noora and maryam sweet hugs with love from a mother
@wonderkingdom2402
@wonderkingdom2402 8 месяцев назад
കാലം മുന്നോട്ടു pogum തോറും പല alboothangal നമ്മൾ കാണുന്നു
@MadhuMadhumadhi-t8g
@MadhuMadhumadhi-t8g 5 месяцев назад
ഏതായാലും ദുബായി കോടതിയിൽ ജോലിക്ക് ചാൻസ് കൂടുതലാണ് താങ്ക്യൂ
@ayshabizainudheen8474
@ayshabizainudheen8474 5 месяцев назад
So sweet dear Noora and Maryam
@abdulkabeer9902
@abdulkabeer9902 9 месяцев назад
Go ahead Sisters.... Best wishes
@KabirHydru
@KabirHydru 5 месяцев назад
കലക്കി . മക്കൾ. കബീർ സലാല
@MusammilKhan-c2m
@MusammilKhan-c2m 8 месяцев назад
പൊളിച്ചു പൊളിച്ചു 🎉🎉🎉🎉
@divakarkk1776
@divakarkk1776 9 месяцев назад
അടിപൊളി
@shajahankm9573
@shajahankm9573 5 месяцев назад
നന്മകൾ നേരുന്നു മക്കളെ.
@hamzapm7793
@hamzapm7793 8 месяцев назад
Masha Allah
@user-rx2ri3md2t
@user-rx2ri3md2t 9 месяцев назад
God bless🎉🎉❤❤
@manojc5484
@manojc5484 5 месяцев назад
ആശംസകൾ അനുജത്തിമാർക്ക് ......
@ahammededakkandy9947
@ahammededakkandy9947 3 месяца назад
HiMariyam Noora, Assalamu halikkum
@royjoy6990
@royjoy6990 8 месяцев назад
God bless you sisters.🎉🎉🎉🎉🎉🎉🎉🎉🎉🎉
@raheempalakkal9098
@raheempalakkal9098 9 месяцев назад
Mariyam &Noora God bless you
@sreekumarsekharan8252
@sreekumarsekharan8252 5 месяцев назад
Best of luck
@RoyL-x8l
@RoyL-x8l 4 месяца назад
varika..malayaathileakku..ll.❤
@hamsapk1529
@hamsapk1529 5 месяцев назад
So ooo sweets 👍👍 goodllk feamly 🙏👍🙏🙏 Qouns beby s souper Happy 🙏
@DhavoodAhmmed
@DhavoodAhmmed 9 месяцев назад
Masha Allah സിസ്റ്റേഴ്സ് 🥰
@roopamstudiopta6035
@roopamstudiopta6035 22 дня назад
See sisters lalatan has a flat at Burj Halifa I remember floor 13 teen
@khadeejasalim9409
@khadeejasalim9409 9 месяцев назад
Mariyam Noora ❤❤
@noonuilhaa-hl5ws
@noonuilhaa-hl5ws 9 месяцев назад
Chilling 👍
@sureshkomandi4008
@sureshkomandi4008 9 месяцев назад
നമിച്ചു 🙏🙏
@SuguthanSadasivanMadavoor
@SuguthanSadasivanMadavoor 5 месяцев назад
Very good daughters
@abrahamvarghese1512
@abrahamvarghese1512 9 месяцев назад
മറിയം ആൻഡ് നുറാ വെരി ഗുഡ് മലയാളം
@abrahamvarghese1512
@abrahamvarghese1512 9 месяцев назад
👏👏👏
@nazarnakatil5224
@nazarnakatil5224 5 месяцев назад
❤❤❤❤❤❤
@_Rizaaahh580
@_Rizaaahh580 9 месяцев назад
Assalamualaikum hi Noor mariyam. Good luck
@nasarnoushad484
@nasarnoushad484 9 месяцев назад
Mashallah 🎉🎉🎉🎉
@britebijoy
@britebijoy 9 месяцев назад
Super👌👌👌
@uvaismanantheri2093
@uvaismanantheri2093 8 месяцев назад
രണ്ടാളും പൊളി ❤
@AzeezEdathathara
@AzeezEdathathara 9 месяцев назад
Masha Allah. Al Hamdulilha.
@ummarnk6532
@ummarnk6532 9 месяцев назад
Noora mariyam good
@vijayanmanimalasreevilasam1815
@vijayanmanimalasreevilasam1815 5 месяцев назад
My God Supper
Далее
Singing Muthuchippi with Shaan Rahman himself
10:57
Просмотров 77 тыс.