Тёмный

നമ്മുടെ Mentality മാറാൻ എന്ത് ചെയ്യണം ? Star Jam with Santhosh George Kulangara - Part 02 | RJ Rafi 

Club FM
Подписаться 775 тыс.
Просмотров 781 тыс.
50% 1

കേരളത്തിൽ ഏറ്റവും സുഹൃത്തുക്കൾ കുറഞ്ഞ വ്യക്തി ഞാനായിരിക്കും.
Star Jam with Santhosh George Kulangara | RJ Rafi - Part 02
കാലങ്ങളായി ലോകം മുഴുവൻ സഞ്ചരിച്ച കഥകൾ മലയാളികളിലേക്ക് എത്തിക്കുന്ന പ്രശസ്ത ട്രാവലർ സന്തോഷ് ജോർജ് കുളങ്ങര യാത്രകളുടെ പിന്നാമ്പുറ കഥകളും അനുഭവങ്ങളുമെല്ലാം തന്റെ ആദ്യത്തെ റേഡിയോ ഇന്റർവ്യൂയിലൂടെ Club FM Star Jamൽ പങ്കുവെക്കുന്നു.
#santhoshgeorgekulangara
A Club FM Production. All rights reserved.

Развлечения

Опубликовано:

 

16 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 931   
@clubfmkerala
@clubfmkerala 5 месяцев назад
First Part of Star Jam with Santhosh george Kulangara is Here : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vg_PkoTL8Ss.html ❤ Don't forget to subscribe 😊🤞
@sigmatalks__
@sigmatalks__ 5 месяцев назад
I guess he can be a Good Chief Minister 🎉
@mohandass2914
@mohandass2914 5 месяцев назад
28:21 _
@vipincbe6013
@vipincbe6013 5 месяцев назад
⁰ppppppppppóoppppppppppp
@daviskk4504
@daviskk4504 4 месяца назад
B kP​@@sigmatalks__
@vipergamingcbn7960
@vipergamingcbn7960 Месяц назад
LP​@@sigmatalks__
@jijomathew4191
@jijomathew4191 5 месяцев назад
ആരാണ് മുൻപ്പിലിരിക്കുന്നത് എന്ന ബോധ്യത്തോട് ചോദ്യം ചോദിച്ചു കൊണ്ട് അവതാരകന്റെ നിലവാരം റാഫി കാത്തു 💐
@shintoantony8318
@shintoantony8318 5 месяцев назад
Right😅
@monjeddha4554
@monjeddha4554 5 месяцев назад
👍🏻
@sasanthms7519
@sasanthms7519 5 месяцев назад
100..
@Reelexplores
@Reelexplores 5 месяцев назад
👍🏻👍🏻
@ajnassachi1641
@ajnassachi1641 5 месяцев назад
Raffi❤
@rajeevjacob532
@rajeevjacob532 5 месяцев назад
റാഫിയുടെ ചോദ്യങ്ങൾ എല്ലാം ഒന്നാംതരം ആയിരുന്നു..👌👌..സന്തോഷ് ജോർജ് കുളങ്ങരയെ എങ്ങിനെ ഇന്റർവ്യൂ ചെയ്യണം എന്ന് കാണിച്ചു തന്നു
@JameelaJameelapt
@JameelaJameelapt 4 месяца назад
😊😊😊😅
@SouStories
@SouStories 5 месяцев назад
ആദ്യായിട്ടാണ് sgk ഒരു interviewer നെ അഭിനന്ദിക്കുന്നത് ഞാൻ കണ്ടത്. Very well done.
@user-gz8yk6ez4r
@user-gz8yk6ez4r Месяц назад
@prasadmurukesanlgent624
@prasadmurukesanlgent624 5 месяцев назад
ഇദ്ദേഹത്തെ എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം ❤
@shaheem143
@shaheem143 5 месяцев назад
സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കേൾക്കാതെ ഉറക്കം വരാത്ത അവസ്ഥ ആണ് ❤😂
@haleemahameed8402
@haleemahameed8402 4 месяца назад
💯💯💯💯
@arifaharshad4198
@arifaharshad4198 4 месяца назад
😅😅 My
@vyshnavdudezzz7120
@vyshnavdudezzz7120 4 месяца назад
​@shaheem143tv yil time epola
@shaheem143
@shaheem143 4 месяца назад
@@vyshnavdudezzz7120 youtube videos aan kaanat bro tv yil alla!!! Headset vech kett orangim atrenne 😀
@4bedutech207
@4bedutech207 5 месяцев назад
സന്തോഷ് സാറിൽനിന്ന് പരമാവധി വിജ്ഞാനം ചോദിച്ചു വാങ്ങി പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയ അഭിമുഖം. രണ്ടുപേർക്കും ആശംസകൾ 🌹
@akhilak1336
@akhilak1336 5 месяцев назад
ചോദ്യങ്ങളുടെ ക്വാളിറ്റി 🔥
@Chris-2102
@Chris-2102 4 месяца назад
എട്ടു വർഷമായി ഞാൻ യൂറ്റ്യൂബ് കാണുന്നു. ആദ്യമായാണ് നോർമൽ സ്പീഡിൽ, അതും 43 മിനിറ്റ് വീഡിയോ ആദ്യാവസാനം Skip ചെയ്യാതെ കാണുന്നത്. Thank you Sg🎉
@EditographerOffl
@EditographerOffl 5 месяцев назад
12:56 ''ഏറ്റവും അടുത്ത സൗഹൃദം എന്ന് പറയുന്നത് ഒരേ Wave Length ൽ ചിന്തിക്കുന്നവർ തമ്മിൽ ഉണ്ടാകാവുന്നതാണ്... ആ പറഞ്ഞത് ❤👌🏻
@spknair
@spknair 5 месяцев назад
എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് എൻ്റെ നേരെ വിപരീത സ്വഭാവമുള്ളവൻ ആണ്. സൗഹൃദത്തിൽ അതൊരു വിലങ്ങ് തടിയല്ല.
@aneesharavind2343
@aneesharavind2343 5 месяцев назад
​@@spknairസ്വഭാവവും ചിന്തയും ഒന്നല്ല
@kevindroys
@kevindroys 5 месяцев назад
കിട്ടേണ്ട ആളുടെ കയ്യിൽ കിട്ടി SGK യെ congrats റാഫി 🎉🎉
@sajithkumar2449
@sajithkumar2449 2 месяца назад
Correct
@sreeshyamuv1387
@sreeshyamuv1387 5 месяцев назад
നിലവാരമുള്ള ചോദ്യങ്ങൾ.... നിലവാരമുള്ള ഉത്തരങ്ങൾ..... 👏👏👏
@tellthetruth2455
@tellthetruth2455 4 месяца назад
19:25 നമ്മള് പോയി.. ഭ്രാന്തൻ ആണല്ലോ 🔥🔥🔥🔥😂
@ghost_rider_Abu8662
@ghost_rider_Abu8662 4 месяца назад
ഇതിനൊരു❤ കൊടുക്കാൻ പറ്റുന്നില്ലല്ലോ..😢
@akhilpvm
@akhilpvm 5 месяцев назад
*SGK യുടെ ഒരു ഇൻ്റർവ്യൂ സഞ്ചാരത്തിന്റെ എപ്പിസോഡ് കാണുന്നത് പോലെ തന്നെ ആകാംക്ഷ ഉണ്ടാക്കുന്ന ഒന്നാണ്* ❤
@user-wp3jz2qu3h
@user-wp3jz2qu3h 5 месяцев назад
Best Interview... ചോദ്യങ്ങൾ നന്നായിരുന്നു... പതിവുപോലെ SGK യുടെ മറുപടികൾ അതിഗംഭീരം...❤❤❤
@farahsameer2960
@farahsameer2960 5 месяцев назад
I think in this interview SGK was so cool and he openely spoken up. Rafi u made it.. Congrats👏🏻👏🏻👏🏻
@ajaycuts9382
@ajaycuts9382 5 месяцев назад
അദ്ദേഹത്തിന്റെ ഓരോ interview ഓരോ lesson ആണ്....Legend💎 And quality question's from Rafi❤️
@sahadshd8705
@sahadshd8705 5 месяцев назад
@renjipraju
@renjipraju 5 месяцев назад
I think SGK enjoyed this interview so much. Congrats Rafi
@varghesepaul3962
@varghesepaul3962 5 месяцев назад
Ofcourse he did
@nettheernu
@nettheernu 4 месяца назад
Yess everyone did enjoyed🎉
@jithinms8921
@jithinms8921 5 месяцев назад
ചോദ്യം ഏതും ആകട്ടെ ഉത്തരം റെഡി... 💯 SGK 😍🙌🏻
@pradeept.v7381
@pradeept.v7381 5 месяцев назад
ശബ്ദം കൊണ്ട് ഹൃദയം കവർന്നവർ....❤
@ashrafexcel
@ashrafexcel 5 месяцев назад
Thank you SGK❤
@cmuneer1597
@cmuneer1597 5 месяцев назад
രണ്ട് എപ്പിസോഡും പൂർണ്ണമായും കണ്ടു❤ അതി ഗംഭീരം . സന്തോഷ് ജോർജ് സാറിന്റെ ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച ഫ്രണ്ട്ലി ഇന്റർവ്യൂ .സന്തോഷ് സാറിന്റെ ആദ്യ റേഡിയോ അഭിമുഖം👍ഇതുവരെ ചോദിക്കാത്ത കുറെ ചോദ്യങ്ങളും ഉത്തരങ്ങളും .റാഫിയുടെ മികച്ച അവതരണ ശൈലി. ചോദ്യങ്ങളും സംഭാഷണ ശൈലിയും മികച്ചതായതു കൊണ്ട് തന്നെ ആ വൈബ് ഗസ്റ്റിനും ലഭിച്ചു❤ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക ഭംഗി❣️👍 രണ്ടുപേർക്കും ഒരു പോസിറ്റീവ് സ്മാർട്ട് വൈബ്😍 ഒത്തിരി ആസ്വദിച്ചു ചെയ്ത ഇൻറർവ്യൂ പോലെ തോന്നി , പ്രേക്ഷകർക്കും ആ ഫീൽ ലഭിക്കുന്നുണ്ട്👌💕 Thanks Club Fm
@Padhikan
@Padhikan 5 месяцев назад
ക്ലബ് ഫ്‌എം ന്റെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ ആദ്യം നോക്കുന്നത് ക്യാപ്ഷനിലെ അവസാനത്തെ പേരാണ്.... RJ Rafi❤! SGK എന്തൊരു രസമാണ് ഈ മനുഷ്യനെ കേട്ടിരിക്കാൻ .♥️!
@user-rc5id7dd6d
@user-rc5id7dd6d 5 месяцев назад
Ulaka sgk❤
@mcm2660
@mcm2660 5 месяцев назад
Sathyam. His interviews are fun to watch. ❤❤❤
@akshathaas3696
@akshathaas3696 5 месяцев назад
​@@mcm2660😢
@valsalavr7729
@valsalavr7729 5 месяцев назад
ആവർത്തന വിരസത ഇല്ലാതെ എന്നാൽ രസകരം ആയിരുന്നു ഒപ്പം നിലവാരം പുലർത്തി യതും ആയ ഒരു അഭിമുഖം❤
@annievarghese6
@annievarghese6 5 месяцев назад
ശശിതരൂരിൻ്റെ അഭിമുഖത്തിനുശേഷം ഞാൻ കേൾക്കുന്ന കാണുന്ന അഭിമുഖം ലോകസഞ്ചാരിയും പക്യമായ ചോദ്യങ്ങൾമാത്രം ചോദിക്കുന്ന റാഫിയും സൂപ്പർ ❤❤❤❤
@kselfie
@kselfie 5 месяцев назад
Right Interviewer to the Right Celebrity❗️🙂🇮🇳
@fathimafarhana5733
@fathimafarhana5733 5 месяцев назад
🏳️‍🌈🇨🇮🇨🇭🇹🇯
@akhildazz1087
@akhildazz1087 28 дней назад
Exactly❤️🙌🏻
@smriti909
@smriti909 5 месяцев назад
SGK യുടെ ഓർമ്മ ശക്തി ഒരു അത്ഭുതം തന്നെയാണ്. ഓരോ ഒറ്റപ്പെട്ട സ്ഥലം പോലും എത്ര പെട്ടെന്ന് ഓർമ്മി ച്ചെടുക്കുന്നു.❤❤❤
@fathimafarhana5733
@fathimafarhana5733 5 месяцев назад
🍓🍒🍎🍉🍑🍊🥭🍍🍌🍋🍈🍏🍐🥝🫒🫐🍇🥥🍅🥕🌶️🍠🧅🌽🥦🥒🫑🥑🍆🧄🥔🌰🥜🍞🫓🥐🥖🥯🥯🧇🥞🥞🍳🥚🧀🧀🥓🥩🍗🍖🍔🌭🥪🍟🥨🍕🫔🌮🌯🥙🥙🧆🥘🦞🍣🍤🫔🌮🌯🥙🧆🥘🍝🥫🫕🥡🍱🍚🥟🍢🍙🍘🍥🍡🥠🥮🍧🍦🍨🥧🍰🍮🎂🧁🍭🍬🍫🍩🧂🧈🧈🍿🥤🍵☕🫖🧉🍺🥂🍾🍷🥃🍸🫖🧉🍺🍻🥂🍾🍷🥃🍸🍹🍶🥢🍴🥄🔪🍽️
@fathimafarhana5733
@fathimafarhana5733 5 месяцев назад
❤❤❤🎉🎂
@fathimafarhana5733
@fathimafarhana5733 5 месяцев назад
😢😊😂
@vishnu5344
@vishnu5344 5 месяцев назад
സ്ഥലങ്ങൾ മാത്രമല്ല, ഭക്ഷ്യ വസ്തുക്കൾ, ആളുകൾ... എല്ലാം എത്ര പെട്ടെന്നാ ഓർത്തെടുക്കുന്നെ..❤
@jibinthomas9056
@jibinthomas9056 4 месяца назад
പേരുകൾ ഒക്കെ എങ്ങനെ ഓർത്തിരിക്കുന്ന് .genius
@akhileshpraj4493
@akhileshpraj4493 4 месяца назад
I'm watching this video from Papua New Guinea. ലോകമെമ്പാടും സഞ്ചരിച്ചയൊരാളെന്നനിലക്കു തീർച്ചയായും കണ്ടിരിക്കേണ്ട ഒരു രാജ്യമാണിത്. 850 different languages, 22 provinces, different culture.. You are really gonna enjoy the beauty of this country @SGK
@ebenezermedia8710
@ebenezermedia8710 4 месяца назад
Njan Vanna mathiyo chetta _Steve
@mujievmr1428
@mujievmr1428 5 месяцев назад
RAFI is the best anchor in kerala rn. ❤️ 👏
@Hercules_1234
@Hercules_1234 5 месяцев назад
Rafi nailed it in interviewing with SGK ❤‍🔥 Questions had clarity and Pin point answer by SGK. Great Interview ❤️✨
@unnikrishnan5233
@unnikrishnan5233 5 месяцев назад
സൂപ്പർ.. സന്തോഷ്‌ സാറിനോട്, ഇത്രേം നല്ല ചോദ്യങ്ങൾ ചോദിച്ച, ഒരു ഇന്റർവ്യൂ അധികം കണ്ടിട്ടില്ല ❤
@Swim900
@Swim900 5 месяцев назад
അവതാരകനും SGK യും തമ്മിലുള്ള കെമിസ്ട്രി കൃത്യമായിരുന്നു. നല്ല രീതിയിൽ ഗൃഹപാഠം ചെയ്തുള്ള മികച്ച അഭിമുഖം.
@afnasadique2982
@afnasadique2982 5 месяцев назад
ആദ്യമായിട്ടാണ് ഒരു ഇൻ്റർവ്യൂ skip പോലും ചെയ്യാതെ ഒറ്റ ഇരിപ്പിന് കണ്ട് തീർക്കുന്നത് 🤩 sgk ❤
@abrahamrajashekar8548
@abrahamrajashekar8548 5 месяцев назад
Kudos to Rafi and the team behind for bringing Shashi Tharoor and SGK to the program. Two worthwhile episodes from the channel.
@vasanthapv1475
@vasanthapv1475 5 месяцев назад
ഇദ്ദേഹത്തെ ഇൻ്റർവ്യൂ ചെയ്തു ചമ്മി നറി പോകാത്ത ആദ്യത്തെ വ്യക്തി,നല്ലചോധ്യങ്ങൾ,അതുകൊണ്ട് തന്നെ sk നന്നായി ഉത്തരം പറഞ്ഞു ആസ്വദിച്ച് തന്നെ
@msshzzz2575
@msshzzz2575 5 месяцев назад
Sathyam 😂
@nishadbinsaleem3372
@nishadbinsaleem3372 5 месяцев назад
ചോദ്യങ്ങളിലെ നിലവാരം കൊണ്ട് റാഫിയും ഉത്തരങ്ങളിലെ വ്യക്തത കൊണ്ട് SGK യും മനം നിറച്ചു. PERFECT INTERVIEW SHOW👏👏
@adithya3827
@adithya3827 5 месяцев назад
rafi really nailed it no words man hat's off
@RDLit-lh4rv
@RDLit-lh4rv 5 месяцев назад
The one who prepared the interview questions deserves a raise👏👏. Excellent work by the interviewer as well❤
@mohdrafiak5578
@mohdrafiak5578 5 месяцев назад
സന്തോഷ് സാറും ഈ ഇന്റർവ്യൂ ഒത്തിരി ആസ്വദിച്ചു എന്ന് തോനുന്നു ... നല്ല അവതരണം ... റാഫിക്ക് നന്ദി ..
@jabireph8146
@jabireph8146 5 месяцев назад
ഇത് കാണുന്ന എനിക്കും -, അവതാരകാനും ഈ കുറച്ച് സമയം കൊണ്ട് ഒരുപാട് അറിവുകൾ കിട്ടിയത് പോലെ 💖💖
@hsjafi
@hsjafi 5 месяцев назад
ഈ അടുത്ത കാലത്ത് ഇങ്ങനെയൊരു കിടു ഇന്റർവ്യൂ കണ്ടിട്ടില്ല ❤❤ റാഫിയാണ് താരം
@vinodc156
@vinodc156 5 месяцев назад
The best interview with SGK chettan I have ever seen.. Well planned questions, well studied questions, Given great respect to SGK chettan in every questions.. Both are great professionals .
@shoibnezn8490
@shoibnezn8490 5 месяцев назад
പ്ലാനിങ് ബോർഡിന്റെ കാര്യം ചോധിച്ചപോൾ കിടിലൻ ചിരി 😂😂😂അതിൽ തന്നെ പ്ലാൻ ഫുൾ പ്ലാമ്പി എന്ന് മനസ്സിലാവുന്നുണ്ട് 😂😂
@sreelal901
@sreelal901 5 месяцев назад
സന്തോഷ് സാറിൻറെ ഇൻറർവ്യൂ കണ്ടതിൽ മികച്ച ഇൻറർവ്യൂ ആയിരുന്നു
@anaghathennat556
@anaghathennat556 5 месяцев назад
തൃശൂർ ആയിരുന്നു പെർഫെക്ട് ❤️
@annievarghese6
@annievarghese6 5 месяцев назад
ഏറ്റവും നല്ല ഉത്തരം
@jeena7132
@jeena7132 2 месяца назад
Ellavarlkum Thrissur aaanu nottam, 😂😂
@lisjoseph7995
@lisjoseph7995 5 месяцев назад
Sir പ്ലാൻ കൊടുത്തിട്ട് നടന്ന ഒരു കാര്യം പറയാൻ ആവശ്യപ്പെട്ടപ്പോൾ SGK യുടെ ആ ചിരി.. 😄😄
@rejinap3090
@rejinap3090 5 месяцев назад
ലെ സുജിത്തും മല്ലു ട്രാവലർ അഷറഫ് റൈറ്റ് now 😌😌😌😌😌😌😌😎😎😎😎😎
@bhagyeshkpv
@bhagyeshkpv 5 месяцев назад
റാഫിയുടെ ഇന്റർവ്യൂ എപ്പോഴും അടിപൊളി ആണ് ❤
@Devincarlospadaveedan804
@Devincarlospadaveedan804 5 месяцев назад
ഇന്റർവ്യൂ ചെയ്യുന്ന ചില അവതാരകരെ കൊണ്ട് വന്ന് റാഫിയെ കൊണ്ട് ഒരു ക്ലാസ് എടുപ്പിക്കണം എജ്ജാതി ചോദ്യങ്ങൾ ആണ്
@sajomojo6920
@sajomojo6920 5 месяцев назад
Thought SGK has nothing more to say since he gave numerous interviews but this one proved me wrong. SGK has always something new to share if you ask the right question! Congrats Raffi, amazing interview 👏
@alwinjose1746
@alwinjose1746 5 месяцев назад
Thanks Rafi for one of the best interview of SGK
@storiesontheroad9675
@storiesontheroad9675 5 месяцев назад
റാഫി അടിപൊളി...നല്ല ചോദ്യങ്ങൾക്ക് നല്ല ഉത്തരം...❤
@favaskpachu
@favaskpachu 5 месяцев назад
Skip ചെയ്യാതെ ഞാൻ യൂട്യൂബിൽ കണ്ട ഏക വീഡിയോ SGK king❤❤❤❤
@binuanilan3160
@binuanilan3160 4 месяца назад
@kochumon6133
@kochumon6133 5 месяцев назад
ഈ മനുഷ്യനെ പോലെ രാഷ്ട്രീയക്കാര് ചിന്തിച്ചിരുന്നേൽ നമ്മുടെ നാട് എന്നെ രക്ഷപെട്ടേനെ!!!!🙁ഇജ്ജാതി മൻസൻ.!!! 🔥🔥🔥🥰🥰🥰🥰😘😘😘
@jaleelchand8233
@jaleelchand8233 5 месяцев назад
ആർക്കും ചിന്തിക്കാം പക്ഷെ.....
@shibil8369
@shibil8369 5 месяцев назад
never seen SGK so indulged and eager to answer and happy in an interview before
@bazilbacker3406
@bazilbacker3406 5 месяцев назад
True ..hats off to Rj rafi
@arunsurendren4730
@arunsurendren4730 5 месяцев назад
I ❤ the way he interview people.. SGK always ❤❤❤
@24.7media
@24.7media 5 месяцев назад
Kudos to Santhosh George Kulangara🙌🙌
@sumeshkn8218
@sumeshkn8218 2 месяца назад
സാർ ഇത്രയും കൂൾ ആയി സംസാരിച്ച മറ്റൊരു ഇൻ്റർവ്യൂ വേറെ കണ്ടിട്ടില്ല. റാഫി നല്ല രീതിയിൽ ഹോം വർക്ക് ചെയ്തു. മികച്ച നിലവാരം ഉള്ള ചോദ്യങ്ങൾ. ഏറ്റവും കൂടുതൽ ആളുകൾ കേൾക്കുന്ന ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിയെ അർഹിച്ച നിലവാരത്തിൽ ഇൻ്റർവ്യൂ ചെയ്തതിൽ റാഫിയ്ക് അഭിമാനിക്കാം 😊❤
@nylavlogs55
@nylavlogs55 5 месяцев назад
റാഫി പൊളിച്ചു വെൽഡൺ 🎉
@sasanthms7519
@sasanthms7519 5 месяцев назад
ആവർത്തന വിരസദ്ധ ഇല്ലാത്ത ചോദ്യങ്ങൾ ❤ ഗുഡ് ജോബ്.
@yedhukrishnan1551
@yedhukrishnan1551 5 месяцев назад
Good job Rafi..ആരേം വെറുപ്പിക്കാത്ത ഒരു interviewer 🥰
@siddiqedv04
@siddiqedv04 5 месяцев назад
കിടിലൻ interview... അപൂർവ്വങ്ങളിൽ അപൂർവമായി മാത്രമേ ഇതുപോലുള്ള അഭിമുഖങ്ങൾ കണ്ടിട്ടുള്ളൂ... താൻ ഇന്റർവ്യൂ ചെയ്യുന്നത് മീഡിയ രംഗത്തെ ഒരു പുലിയെ ആണ് എന്ന ബോധ്യം മിസ്റ്റർ റാഫി നേരത്തെ മനസ്സിലാക്കി അതിന് അനുസരിച്ചുള്ള ചോദ്യങ്ങൾ മുന കൂർപ്പിച്ചു വച്ചു.. അതുകൊണ്ട് പ്രേക്ഷകർക്ക് ഏറ്റവും ഇൻഫർമേറ്റീവ് ആയ മറുപടി സന്തോഷ് സാറിൽ നിന്നും ലഭിച്ചു... Great
@mrfijin2242
@mrfijin2242 5 месяцев назад
33:28 TO 34:22 USEFUL WORDS ABOUT PASSION
@seenap8048
@seenap8048 3 месяца назад
SGK ക്ക് പറ്റിയ ചോദ്യങ്ങൾ നല്ല അവതാരകൻ 👌🏻👌🏻👌🏻 SGK യെ എത്ര നേരം വേണെങ്കിലും കേട്ടിരിക്കാം ❤❤❤💥💥💥
@venuvenu-ol1vh
@venuvenu-ol1vh 5 месяцев назад
ശ്രീ സന്തോഷ്‌ ജോർജിന്റെ ഏതൊരു മീഡിയ പ്രോഗ്രാമും ഞാൻ വളരെ ആവേശത്തോടെയാണ് കാണുക . ഇതിൽ ഇടയ്ക്ക് പറഞ്ഞ കാര്യം വളരെ ഗൗരവമുള്ളതാണ് സന്തോഷ്‌ സാർ കേരള മുഖ്യമന്ത്രി ആവണമെന്നുള്ളത് ഒരു ജനഹിത പരിശോധന നടത്തിയാൽ ബഹു ഭൂരിപക്ഷം കേരളീയരും ഒന്നടങ്കം ഏക മനസോടെ വിധി എഴുതും നിലവിലുള്ള ഏതൊരു രാഷ്ട്രീയക്കാരനെക്കാൾ യോഗ്യത സന്തോഷ്‌ ജോർജ് കുളങ്ങരയ്ക്കാണെന്ന് . രാഷ്ട്രീയക്കാരിൽ ഏവരും ബഹുമാനിക്കുന്ന നിസ്വാർത്ഥ സേവനം ചെയ്യുന്ന ചുരുക്കം ചിലർ ഉണ്ടന്നത് സത്യം ചിറകരിപ്പെട്ടുപോയ അവരുടെ കൂടെ സേവനം ഉണ്ടെങ്കിൽ കേരളം മറ്റൊരു സ്യീവ്റ്റർ ലാന്റ് ആയി മാറും .
@ameya...1682
@ameya...1682 5 месяцев назад
ചോദ്യ കർത്താവ് അടിപൊളി... നല്ല പോലെ റിസർച്ച് ചെയ്ത ഗുണം കണ്ടു. Good Keep it
@Kishorreey
@Kishorreey 5 месяцев назад
Kudos to the research done by Raffi🔥🔥🔥
@prasadmurukesanlgent624
@prasadmurukesanlgent624 5 месяцев назад
SGK യുടെ അഭിനന്ദനം ലഭിച്ച റാഫി 👌. നല്ല ചോദ്യങ്ങൾ
@shylageorge5916
@shylageorge5916 2 месяца назад
ഒരു പദ്മശ്രീ ഇദ്ദേഹം അർഹിക്കുന്നു. പക്ഷെ കൊടുക്കൂല. കാരണം ആരുടെ മുന്നിലും വളയാത്ത നട്ടെല്ല്.💪🏼💪🏼💪🏼
@renjithpeethambaran2983
@renjithpeethambaran2983 5 месяцев назад
മികച്ച അവതാരകൻ...
@sadiqptb
@sadiqptb 5 месяцев назад
ഇതൊക്കെ കാണുമ്പോൾ ചില ഓൺലൈൻ ചാനലുകളെയും അവതാരകരെയും കിണറ്റിലിടാൻ തോന്നുന്നു. Well done Rafi ഇതാവണമെടാ ഇന്റർവ്യൂ SGK യോട് നമുക്ക് ചോദിക്കാനുള്ള ചോദ്യങ്ങളെല്ലാം Rafi ചോദിച്ചു
@latheefkaralam2123
@latheefkaralam2123 5 месяцев назад
SGK യുടെ പല ഇൻറർവ്യൂ കളും കണ്ടിട്ടുണ്ട് ഞാൻ പക്ഷേ ഇത് ഗംഭീരമായി റാഫിയുടെ നല്ല നിലവാരമുള്ള ചോദ്യങ്ങളും SGK യുടെ രസകരമായ ഉത്തരങ്ങളും....,,🥰
@fahimnk1587
@fahimnk1587 5 месяцев назад
1:26 Starting
@KwidTechsolutions1
@KwidTechsolutions1 5 месяцев назад
ASHRAF excel പൊളി വീഡിയോസ് ആണ് ❤🫶 AND SGK ❤
@myna97
@myna97 5 дней назад
SGK ഇത്ര ഭവ്യമായി ആഗ്രഹത്തോടെ സംസാരിക്കുന്നത് ആങ്കറിൻ്റെ കഴിവാണോ.......❤❤❤❤❤🎉🎉🎉🎉🎉😊😊😊😊😊🔥🔥🔥🔥🔥🔥
@Adil_Mash
@Adil_Mash 5 месяцев назад
വളരെ നല്ല അവതരണം മുന്നിലിരിക്കുന്ന ആളുടെ നിലയും വിലയും മനസിലാക്കിയുള്ള ചോദ്യങ്ങൾ
@shahanmohammed1026
@shahanmohammed1026 5 месяцев назад
വ്യക്തമായ ചോദ്യം... വ്യക്തതയുള്ള ഉത്തരം..❤
@sijochankan
@sijochankan 5 месяцев назад
മലയാളത്തിലെ ഏറ്റവും നല്ല അവതാരകനും കേരത്തിലെ തന്നെ ഏറ്റവും നല്ല വിവരം ഉള്ളവനും..
@unnikrishnank.p.7947
@unnikrishnank.p.7947 4 месяца назад
ആദ്യം ആയി ആണ് ഒരു interview പൂർണമായും കാണുന്നത് 😍റാഫിയുടെ ചോദ്യങ്ങൾ ഉന്നത നിലവാരം പുലർത്തി 👌santhosh sir ഒരു പ്രതിഫ അല്ല പ്രതിഫാസം ആണ് ❤❤️❤️
@ashikthomas3051
@ashikthomas3051 5 месяцев назад
Ithokke aahn interview oru 10 second polum skip adikkan thonniyilla ❤❤
@BijoMilda
@BijoMilda 5 месяцев назад
Very well prepared interviewer RJ Rafi👌... One of the best interviews of SGK😊
@bilaltm6466
@bilaltm6466 5 месяцев назад
യാത്ര വില അറിയാൻ നമ്മൾ യാത്ര ചെയുക തന്നെ വേണം.
@joicygeorge9871
@joicygeorge9871 5 месяцев назад
കേരളത്തിലെ ഇന്ത്യയിലെ ഭരണ സംവിധാനം പരാജയം എന്ന് പറഞ്ഞത് 100% ശരി ആണ് .
@PraveenKrishna-ob3qn
@PraveenKrishna-ob3qn 5 месяцев назад
മികച്ച ചോദ്യങ്ങളും അതിനേക്കാള്‍ മികച്ച answersyum❤
@user-yg1cu1ng6q
@user-yg1cu1ng6q 5 месяцев назад
നല്ല ചോദ്യങ്ങൾ, നല്ലഉത്തരങ്ങൾ , വളരെ നല്ല അഭിമുഖം
@abhayanand1668
@abhayanand1668 5 месяцев назад
Interviewer did a great job 👍
@jaleelchand8233
@jaleelchand8233 5 месяцев назад
നല്ല ഒരു അഭിമുഖത്തിൽ പ്രതീക്ഷിച്ച ചോദ്യങ്ങൾ.നല്ല ഉത്തരങ്ങൾ.ഒട്ടും മടുപ്പില്ലാതെ കണ്ടു.❤
@muralimanohar4376
@muralimanohar4376 5 месяцев назад
അവതാരകന്റെ ചോദ്യങ്ങൾ ഗംഭീരം ❤SGK യുടെ ഉത്തരങ്ങൾ അതിലേറെ ഗംഭീരം
@Mallu_tech48
@Mallu_tech48 5 месяцев назад
SGK THE BRAND❤
@jerin_thomas
@jerin_thomas 5 месяцев назад
Great man with lots of vision ❤ SGK
@hr.lohiaruvikkara3925
@hr.lohiaruvikkara3925 5 месяцев назад
വളരെ സന്തോഷം തോന്നിയ അഭിമുഖം. അഭിനന്ദനങ്ങൾ 🙏🏼❤️❤️👍🏽😊
@RameshSubbian-yd7fh
@RameshSubbian-yd7fh 5 месяцев назад
The Great Interview .👌👍💐 അഭിനന്ദനങ്ങൾ.🙏🤝💐
@kl02ss76
@kl02ss76 5 месяцев назад
Manoharamaya interview ❤🎉
@snehababu5373
@snehababu5373 5 месяцев назад
Fantasic job rj rafi❤👏
@minimolkb5149
@minimolkb5149 5 месяцев назад
കാര്യമാത്രപ്രസക്തമായ ചോദ്യങ്ങളും കൃത്യമായ ഉത്തരങ്ങളും സന്തോഷത്തോടെ ഈ ചർച്ച കണ്ടു. കേട്ടു അനുഭവങ്ങൾ അറിവാണ്. ' ഇഷ്ടമായി👍👌
@moidunniayilakkad8888
@moidunniayilakkad8888 5 месяцев назад
വളരെ ഇഷ്ടപ്പെട്ട ഇൻ്റർവ്യൂ❤ Thanks
@earthaph5977
@earthaph5977 5 месяцев назад
RJ.RAFI.uff...ONE OF A KIND QUESTIONS❤😊❤
@abduamaan2939
@abduamaan2939 5 месяцев назад
ഇതാണ് ഇന്റ്ർവ്യു💯
@jayasreekr3336
@jayasreekr3336 4 месяца назад
വളരെ നല്ലൊരു ഇന്റർവ്യു സഞ്ചാരം കേൾക്കുന്നത് പോലെ തന്നെ.
@carpediem2911
@carpediem2911 4 месяца назад
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ ഇത്ര താത്പര്യത്തോടെ കാണുന്നത്. SGK എന്നാൽ ഒരു gem ആണ് 💎
@sanushabinu3521
@sanushabinu3521 5 месяцев назад
Great questions and exceptional answers 👏👏👏
@fixonbross5898
@fixonbross5898 5 месяцев назад
സൂപ്പർ ഇന്റർവ്യൂ ❤
@rafiharees3952
@rafiharees3952 5 месяцев назад
നല്ലൊരു ഇന്റർവ്യൂ very interesting 👍🏻🌹
Далее
Il pourrait encore jouer 🤩
00:23
Просмотров 3 млн
Был же момент?😂
0:11
Просмотров 7 млн