Тёмный
No video :(

മലയാളികൾ ഉൾപ്പെടെ ഇനി കർണ്ണാടകയിൽ പണിയില്ല. 

Karma News
Подписаться 1,4 млн
Просмотров 72 тыс.
50% 1

ബാംഗ്ളൂർ മലയാളികൾക്ക് എട്ടിന്റെ പണിയുമായി കർണ്ണാടകം ,തൊഴിൽമേഖലയിൽ അടിമുടി മാറ്റം.
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 472   
@sunishkumar5497
@sunishkumar5497 Месяц назад
കോൺഗ്രസ്സ് ദേശ ദ്രോഹികൾ ക്ക് ഇനിയും വോട്ടു ചെയ്യുക ❤.
@vks00000
@vks00000 Месяц назад
ഞാൻ കട്ട സംഗിയാ പക്ഷെ കർണാടക കാർ സിദ്ധ രാമയ്യ കോപ്പമല്ലേ നില്ക്കു
@smithcaravan7194
@smithcaravan7194 Месяц назад
വീണ്ടും വീണ്ടും ഈ ഖാൻ ഗ്രസ് ചെറ്റ കൾക്ക് തന്നെ വോട്ട് ചെയ്ത് കൊടുക്കൂ അപ്പോൾ വിധത്തിൽ തന്നെ ഉണ്ടാകും
@mszlukkar1674
@mszlukkar1674 Месяц назад
Bjp നല്ല പാർട്ടി ആണല്ലോ
@ameyaabraham2723
@ameyaabraham2723 Месяц назад
Athusari swantham naattil ulla aalkarku avar joli kodukkende. Ivide ellam bangalkal aanallo
@sbu5138
@sbu5138 Месяц назад
​@@mszlukkar1674 you msulllsim? 😂😂😂
@vijayankozhikode4799
@vijayankozhikode4799 Месяц назад
അവർ പറയുന്നതിൽ കാര്യമില്ലാതില്ല.... ഇതിന് ഉത്തരം പറയേണ്ടത് കേരളം ഭരിച്ചു മുടിച്ച ഇടതനും വലതനുമാണ്...
@jcadoor204
@jcadoor204 Месяц назад
വയനാടൻ പ്രധാനമന്ത്രിയുടെ പാർട്ടിയല്ലേ? സ്നേഹത്തിൻ്റെ കട തുറന്നത്.
@sanilkumara6048
@sanilkumara6048 Месяц назад
ഹ ഹ
@VinodKumar-wm8cc
@VinodKumar-wm8cc Месяц назад
BHARAT JUDO😂😂😂😂😂😂😂 Khata-khat khata-khat khata-khat khata-khat khata-khat khata-khat khata-khat khata-khat 8500/- udan thanne accontil ethunnathaayirikkum😂😂😂😂😂Pappu vinte upadeshtaavu KC Annan ithonnum kaanunnillaayo????!!!!😂😂😂😂😂
@ameyaabraham2723
@ameyaabraham2723 Месяц назад
Avarude nattil ullavarku joli kodukkunnathil entha thettu .athinu Rahul gandhiye pidichdunnathu enthina. Gulfil thadhesheeyarku joli kodukunnu athinu aarudem comments onnum kandillallo. Bangalorilum gulfilum nalla salary kittunathukobda aalkar pokunne.avide aarum kodi pidikkathila.joli cheyyunnu jeevikunnu. Ivide oru sthapanam vannal udan kodi pidutham alle .nokukooli matte kooli bucket pirivu Pinne engane ivide joli sadhyatha undavum.
@venugopalbk4144
@venugopalbk4144 Месяц назад
Promoters of cutting south ? 😢
@anilnavarang4445
@anilnavarang4445 Месяц назад
🤣🤣🤣വേണം കോൺഗ്രസ്‌ മൂഡ് താങ്ങി നടക്കുന്ന മലബാരൂ കാരാണ് അവിടെ അധികവും പണി കിട്ടിയത് അവർക്കു തന്നെ ആണ് കോൺഗ്രസ്‌ വീണ്ടും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉
@binumonp5603
@binumonp5603 Месяц назад
വളരെ നന്നായി. കർണാടകയിലെ പാവങ്ങളെ പ്രഭുദ്ധരാക്കാൻ നോക്കിയത് കൊണ്ട് മാത്രം കിട്ടിയ സമ്മാനം. 😂😂😂😂😂
@jayankpz4468
@jayankpz4468 Месяц назад
😂
@Kannan-e2k
@Kannan-e2k Месяц назад
😂😂😂😂
@godmaker5681
@godmaker5681 Месяц назад
കേരളത്തിലെ വ്യവസായ സ്ഥാപനങ്ങൾ കൊടികുത്തി അടച്ചുപൂട്ടുന്ന കേരളം പാഠം പഠിക്കേണ്ടതുണ്ട് .
@subhagantp4240
@subhagantp4240 Месяц назад
പണ്ട് മഹാരാഷ്ട്രയിൽ ഇതുപോലെ ചെയ്തതാണ് അങ്ങനെ കോൺഗ്രസ് ഇല്ലാതായി അതുപോലെ കർണാടകയിലും ഇത് സംഭവിക്കും😂😂😂😂😂😂😂 വീണ്ടും കോൺഗ്രസിന് വോട്ട് കൊടുക്കൂ മലയാളികളെ വേറെ എന്തെങ്കിലും കയ്യിൽ പിടിച്ചു കൊണ്ടിരിക്കും
@appukuttan6466
@appukuttan6466 Месяц назад
Goa tamilnadu also started in 1970s. Ask wayanad people
@Heart006
@Heart006 Месяц назад
കർണാടകക്ക് പൂർണ പിന്തുണ 💛❤️ ഇവിടെ നിന്ന് അവിടേക്ക് പോകുന്നതിനേക്കാൾ നല്ലത് ഇവിടെ തന്നെ പുതിയൊരു മാറ്റം കൊണ്ടുവരാൻ ബിജെപിയെ വിജയിപ്പിക്കുക 🧡❤️
@rabiyasaheer1624
@rabiyasaheer1624 Месяц назад
പിന്നെ
@krajkumarannair7207
@krajkumarannair7207 Месяц назад
Congress നാട് mudippikyan വേണ്ടി മാത്രം ശ്രമിക്കുന്ന പാര്‍ട്ടി ആണ്‌.
@vksarmy4875
@vksarmy4875 Месяц назад
നോർത്ത് indian ഫ്യൂണ്ടകൾ വന്നു... Hindi അടിച്ചു ഏല്പിക്കുമ്പോൾ ഓർക്കണം ഇമ്മാതിരി പണി വരുന്നുണ്ട് ഒന്ന്... ബിജെപി വന്നാലും കന്നഡ വിട്ടു അവന്മാരും ഒരു ഒലക്ക യും ചെയ്യില്ല.....
@user-he5pm9rr1e
@user-he5pm9rr1e Месяц назад
​@@vksarmy4875nee okke kodium pidichu nadannu.ippole Joli vene gulf allel north india.keralathil konakam pidichu nadanittu nthe ivide oru vevsayam konduvarathe.ldf udf rundum kanakka
@raghukumar8704
@raghukumar8704 Месяц назад
​@@vksarmy4875നിൻ്റെ പ്രശ്നം എന്താണ്. ഹിന്ദിയാണ് പ്രശ്നം. അത് തന്നെയാണ് ഓരോ ഇന്ത്യക്കാരൻ്റെയും പ്രശ്നവും. ആദ്യം ഇവർക്ക് വേണ്ടത് ദേശീയതയെ കുറിച്ചുള്ള ക്ലാസ്സെടുക്കുക എന്നതാണ്. അപ്പോൾ ഈ കുത്തിതിരുപ്പുകൾ നിലയ്ക്കും. താങ്കളുടെയും 🤗
@padminiachuthan7073
@padminiachuthan7073 Месяц назад
ഹിന്ദിനെഹറുവിൻ്റെ കാലത്ത് രാഷ്ട്രഭാഷയായി അംഗീകരിച്ചതല്ലേ കന്നഡികർ ഹിന്ദി നന്നായി സംസാരിക്കും​@@vksarmy4875
@rayyan6977
@rayyan6977 Месяц назад
​@@vksarmy4875 oru language padikunathinne Kal preshnam alle Joli pokunathu ... joli illathavarke athite Vila ariyu...
@madhavant9516
@madhavant9516 Месяц назад
ഇനിയും മലയാളികൾ കോൺഗ്രസിനും ബാല ബുദ്ധിമനും കൂടുതൽ പിന്തുണ കൊടുക്കണം. 😂
@sahadevanachary6919
@sahadevanachary6919 Месяц назад
ഇതിന്റെ പിന്നിൽ കേരളത്തിലെ ഒരു മതവിഭാഗമാണ്. കാരണം കേരളം കർണാടകം തമിഴ്നാട് അതിർത്തിപ്രാദേശം വളഞ്ഞു കർണാടകത്തിലെ കോൺഗ്രസിന്റെ സഹായത്തോടെ മലബാർ സംസ്ഥാനം ഉണ്ടാക്കാൻ വീണ്ടും കളി തുടങ്ങി.
@nootham7152
@nootham7152 Месяц назад
Diva swapnam maatram aanu. Athu pinnale manasilakum.
@jaibengalurubengaluru4671
@jaibengalurubengaluru4671 Месяц назад
മലയാളികൾക്ക് മാത്രമാണോ 🙄തെലുങ്കന്മാർക്കും തമിഴന്മാർക്കും ബംഗ്ലാദേശികൾക്കും രോഹിങ്യൻസിനുമൊന്നും ഇത് ബാധകമല്ലേ 🤔
@ashasreekumar8359
@ashasreekumar8359 Месяц назад
അവർക്കൊക്കെ നാട്ടിൽ ധാരാളംകമ്പനികളുണ്ട്.
@VinodKumar-wm8cc
@VinodKumar-wm8cc Месяц назад
Ithu ettavum kooduthal baadhikkunnathu Nokkukooli vikasana virodhi samaraabhaasa keralathineyaanu,,Telunganum Tamizhanum kannadakkaarkkum avarude samsthanathil Tozhil saadhyatakalum,companykalum,vyavasaayangalum,venduvolamundu,ivide Nokkukooli keralathil kapada Navodhaanavum,Snehakkada judo yum cheguera,changile china kim jong shi jin pig 🐷 cuba allethe vere enthundu??? Snehakkadayil ninnu kadakku purathu😡😡😡😡😡😡😁😁😁😁😁
@mkgkindulekha2623
@mkgkindulekha2623 Месяц назад
Averku kuthiparayendathu malayaliye alle athanu
@vijayanachari-dl5vb
@vijayanachari-dl5vb Месяц назад
കേരളത്തിൽ ഇങ്ങനെ വലതുമുണ്ടാകുമോ...? അങ്ങനെയെങ്കിൽ വിയർപ്പിന്റെ അസുഖമുള്ള മലയാളികൾതന്നെ ഇതിനെതിരെ സമരം ചെയ്യും...
@harithaajit4387
@harithaajit4387 Месяц назад
😂😂
@elizabethjacob4473
@elizabethjacob4473 Месяц назад
നല്ല കാര്യം ... കോടിയേരിയുടെ മകൻ ബിനീഷിൻ്റെ ചെറു ബീഡി കച്ചവടം അവിടെ ആയിരുന്നു ..
@mohanpmohanp2630
@mohanpmohanp2630 Месяц назад
അതിനെന്താ കേരളത്തിൽ വരുക ഇവിടെ ജോലിയുണ്ട്. കണ്ണൂര് ബോമ്പു ഫാക്ടറിയിൽ. കോൺഗ്രസ്‌സിനു. എടതിനും വോട്ടു ചെയ്താൽ. ഇവന്മാർ ആദർമ്മം മാത്രം കൈമുതൽ ആണ്‌. ക്രിമിനൽസിനു സപ്പോർട്ട്
@vijayanp3327
@vijayanp3327 Месяц назад
അങ്ങനെ സ്നേഹത്തിൻറെ സൂപ്പർ മാർക്കറ്റ് തുറന്നു
@sunishkumar5497
@sunishkumar5497 Месяц назад
ഇസ്ലാമിനെ ഒഴിവാക്കി, മലയാളികൾക്ക് ജോലി നൽകുക ❤.
@manuvattappara8245
@manuvattappara8245 Месяц назад
Yes👍
@assainar1235
@assainar1235 Месяц назад
Sangi..mairrammare..oyivakkuga
@tasmaniandevil4024
@tasmaniandevil4024 Месяц назад
Ayinu booribagam shop um methanmar aanu nadathunnathu ​@@manuvattappara8245
@Josepdsouza8206
@Josepdsouza8206 Месяц назад
ബാംഗ്ലൂരിൽ നിന്നും തിരിച്ചു വരുന്ന എല്ലാ മലയാളികൾക്കും പിണങ്ങാൻ ജോലി കൊടുക്കുന്നതാണ് സിഐടിയു ഉടനെതന്നെ ഒരു ആയിരം ഫാക്ടറികൾ നിർമ്മിക്കുന്നതാണ് അതോടെ എല്ലാവർക്കും ജോലി
@RavindranV-ve9gg
@RavindranV-ve9gg Месяц назад
തിരുത്തിപ്പറയുക. ആയിരം കമ്പനികൾ പൂട്ടിക്കുമെന്ന് നേരെ ചൊവ്വേ പറയുക.
@tomythomas9261
@tomythomas9261 Месяц назад
@@RavindranV-ve9gg Suhurthe, poottikkan mathram aayi pinu 1000 factorikal thurakkanam....
@BabuTk-wc4gd
@BabuTk-wc4gd Месяц назад
കേരളവും ഇതുപോലെ ചിന്തിച്ചാൽ എന്താവും... സംസ്ഥാനം എതായാലും...ആർക്കും ഇന്ത്യയിൽ എവിടെയും ജോലി ചെയ്യാം .അതാണ് വേണ്ടത്... നാല് വോട്ടിന് വേണ്ടി കളിക്കരുത് ആരും.
@braveheart_1027
@braveheart_1027 Месяц назад
Keralam theerum.
@user-of8xr1iz4s
@user-of8xr1iz4s Месяц назад
മതേതരം പൂത്തു ഉലയുന്ന കന്നഡ മണ്ണ്. മാപ്രാ അറിഞ്ഞോ എന്തോ
@jkv4265
@jkv4265 Месяц назад
ഈ നീയമത്തിന് എതിരേ തിരിച്ചു ഒരു നീയമം ഉണ്ടാക്കാൻ കേരളത്തിന് കഴിയുമോ?
@udaykrishnapillai8552
@udaykrishnapillai8552 Месяц назад
എന്തോ നിയമം അന്നം മുട്ടി പോകും നിയമം ഉബക്കാൻ പോയാൽ
@rajendranedappally2237
@rajendranedappally2237 Месяц назад
ഒരു ജോലിയും ഇല്ലാത്ത കേരളത്തിൽ എന്ത് നിയമമാണ് പാസാക്കാൻ ഉള്ളത് 😂
@jkv4265
@jkv4265 Месяц назад
@@rajendranedappally2237 അത് തന്നെയാണലോ എന്റെ ചോദ്യം. നീയമം ഉണ്ടാക്കി കോണകത്തിൽ വയ്കാനേ പറ്റൂ.
@balanvadakkayil396
@balanvadakkayil396 Месяц назад
കർണ്ണാടകം ഇന്ധ്യയിൽ ആണ് ഇറ്റലിയിൽ അല്ല ഗ്രോം ഗ്രസ് ഇതും ഇതിലപ്പുറവും ചെയ്യും
@ajhjgs8186
@ajhjgs8186 Месяц назад
കോൺഗ്രസിൻറെ തനിനിറം കാണുക.ഈ രാജ്യത്തെ ജനങ്ങളെ ഇവർക്കെങ്ങനെ ഒന്നായികാണാൻ കഴിയും......ചിന്തിക്കുക.....!
@user-fd1pw9mx3u
@user-fd1pw9mx3u Месяц назад
മലയാളികൾ ഗൾഫിൽ ഉള്ളതിനേക്കാൾ എത്രയോ മടങ് ഇന്ത്യക്ക് അകത്തു തന്നെ ജോലി ചെയ്യുന്നു 🤔 ഒരു കാലത്ത് മുംബയിൽ ഈ പ്രശ്നം ശിവസേന കൊണ്ട് വന്നിരുന്നു.
@VinodKumar-wm8cc
@VinodKumar-wm8cc Месяц назад
Bajao pungi, Hatao Lungi,Shiv sena Firlee Marathi Harlee( kuzhal vilikku,Lungikkare odikku,shivsenayude manobalam Nashtappettal Marathikal parajayappedum,Avassaanam Balasaheb Thakarey kku Aa nilapaadu maattendi vannu
@user-my5ix1bz7b
@user-my5ix1bz7b Месяц назад
അത്. പണ്ട് ഇപ്പം ഞങ്ങാ ഭായി ഭായി. സ്നേഹത്തിന്റെ കടയിൽ നിന്നു സാധനം വാങ്ങുന്നവർ.
@chandrasekharannair2699
@chandrasekharannair2699 Месяц назад
സർ. കേരളത്തിൽ ഇത്രയും തൊഴിൽ സത്യത ഉൾപ്പോൾ മലയാളികൾ എന്തിനാ കർണാടകയിൽ പോകുന്നത്. വരുക. വരുക. എല്ലാരും. വിപ്ലവംഭീവാദനങ്ങൾ.
@prasannann2449
@prasannann2449 Месяц назад
കേരളത്തിൽ കൊടി പിടിക്കാനും തല്ലുകൊള്ളാനും ആളില്ല തിരികെ വരികമലയാളികളേ കോൺഗ്രസിൻ്റെ പുറകെ പോയവൻ്റെയൊക്കെ അണ്ണാക്കിലടിച്ചു
@riderkeshu
@riderkeshu Месяц назад
ഒരുമിച്ചു കള്ള് ചെത്തം
@braveheart_1027
@braveheart_1027 Месяц назад
Moonjiya laws and rules... konacha society as in banglore days moviele dq parayunna pole...
@udaykrishnapillai8552
@udaykrishnapillai8552 Месяц назад
യാചക നിരോധന നിയമം മാറ്റാൻ പറയുക പിന്നെ വരാം
@reejaesther5165
@reejaesther5165 Месяц назад
കേരളത്തിലെ തൊഴിലാളി സംഘടന കൾ ഉള്ളിടത്തോളം ആരും പുതിയ തൊഴിൽ തുടങ്ങുകയില്ല ഉണ്ടായിരുന്ന കമ്പനി കളെ വരെ ഈ സംഘടനകൾ പൂട്ടിയ ചരിത്രമെയുള്ളു ഇടതനും വലതനും ഈ കാര്യത്തിൽ ഒന്നാണ്
@user-ur2tz3ne7u
@user-ur2tz3ne7u Месяц назад
കേരളവും ഈ മാതൃക പിന്തുടരണം എല്ലാ bangalikaleum ഇവിടെ നിന്നും ഓടിക്കണം
@padminiachuthan7073
@padminiachuthan7073 Месяц назад
വിയർപ്പിൻ്റെ അസുഖമുള്ള മലയാളി വെയില് കൊള്ളുമോ അവർ അറബി നാട്ടിലെ വെയില് കൊള്ളും
@rabiyasaheer1624
@rabiyasaheer1624 Месяц назад
ഇവിടെ ആര് പണി എടുക്കും
@VinodKumar-wm8cc
@VinodKumar-wm8cc Месяц назад
Ayyo,Pinn Roy Thampuraante Athitikale kurichu Angane parayaruthu,case edukkum😮😮😮😮
@braveheart_1027
@braveheart_1027 Месяц назад
​@@padminiachuthan707310 aam class all pass nirthiyaal ellarum pani edutholum.
@sudhanair8177
@sudhanair8177 Месяц назад
കേരളത്തിൽ ഇന്ന് എന്താണ് ഇത് സംഭവിക്കാത്തത് മലയാളികൾക്ക് മാത്രം ജോലി
@rabiyasaheer1624
@rabiyasaheer1624 Месяц назад
ഇവിടെ മടിയൻ മാർ ആണ്
@dk3480
@dk3480 Месяц назад
അപ്പോൾ കർണാടകക്കാർക്ക് മറ്റു സംസ്ഥാനങ്ങളിലും ജോലി കിട്ടില്ല അല്ലേ?
@ManojManoj-zu7mh
@ManojManoj-zu7mh Месяц назад
പപ്പുകട തുറന്നാൽ ഇതൊക്കെ നടക്കു. 240നേക്കാൾ വലുതാണ് 99 എന്ന് വാദിക്കുന്ന മാപ്രകൾ അറിഞ്ഞില്ല. കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് ഇടപെടണം. രാജ്യത്തിനകത്തു രാജ്യം ഉണ്ടാക്കാൻ നടക്കുന്ന ഇ സർക്കാരിനെ പിരിച്ച് വിടണം
@Indian-od4zf
@Indian-od4zf Месяц назад
Dont worry, വേണുഗോപാൽജി ഇടപെടും 😂
@CHACKOJAMES-h4r
@CHACKOJAMES-h4r Месяц назад
🇮🇳നിന്റെ തന്തയുടെ പേര് ആണോ പപ്പു എന്നത് 🇮🇳JAY INDIA 🇮🇳
@udaybhanu2158
@udaybhanu2158 Месяц назад
എഡിസൺ കണ്ടുപിടിച്ച ബൾബ് മാറ്റി ബാംഗളൂർ സിറ്റിയിലും, വീടുകളിലും മെഴുകുതിരി കത്തിക്കാൻ കൂടി പറയണം. അതാണ് യഥാർത്ഥ ദേശ സ്നേഹം.😂😂😂
@bij144
@bij144 Месяц назад
❤ correct
@shambhootransport6743
@shambhootransport6743 Месяц назад
രാമയ്യ രാജ്യദ്രോഹി, പ്രാദേശിക വാദി..
@gopankalathil3227
@gopankalathil3227 Месяц назад
ഈ നിയമം അറബി നാട്ടിൽ പോലും ഇല്ലല്ലോകർണ്ണാടക ഇന്ത്യയിൽ അല്ലെ
@poulosepp5835
@poulosepp5835 Месяц назад
കോൺഗ്രസിന് വോട്ട് കൊടുത്തു...... മലയാളികൾ എവിടെ ചെന്ന് എത്തും.
@GangadharanMK-cd4vy
@GangadharanMK-cd4vy Месяц назад
എല്ലാ മലയാളികളേയും കർണാടകയിൽ നിന്ന് ഓടിക്കണം. അതാണ് അവർക്ക് നല്ലത് കർണാടകം രക്ഷപ്പെടട്ടെ. എന്ത ബാംഗളൂർ
@pgrajendran7523
@pgrajendran7523 Месяц назад
പപ്പു സ്നേഹത്തിന്റെ കട തുറന്നു. പപ്പുവിന്റെ ശിഷ്യന്മാർ ആ കട പൂട്ടി. ബാംഗ്ലൂർ ഇത്രയധികം വികസിച്ചത് എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾ അവിടെ എത്തിയതു കൊണ്ടാണ്. അവരുടെ വിയർപ്പിനു മുകളിലാണ് നഗരം നിലനില്ക്കുന്നത്. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ പ്രാദേശിക വാദം ഉയർത്തുന്ന തറ രാഷ്ടീയം കളിയ്ക്കുന്ന കോൺഗ്രസുകാർ എങ്ങനെ രാജ്യത്തെ മുന്നോട്ടു കൊണ്ടു പോകും. എങ്ങിനെ നയിയ്ക്കും?
@sudhanair8177
@sudhanair8177 Месяц назад
ഇത് ഗൾഫ് രാജ്യങ്ങളിൽ ആകണം
@user-ur2tz3ne7u
@user-ur2tz3ne7u Месяц назад
Malayali കേരളത്തിലേക്ക് പോരട്ടെ
@achumuralimurali8428
@achumuralimurali8428 Месяц назад
എല്ലാം കന്നഡ ഭാഷക്കാരെ പ്രീതിപെടുത്താൻ ഉള്ള ഒരു ഉടായിപ്പ് എന്നാലേ അടുത്ത പ്രാവശ്യം വോട്ട് കിട്ടു
@user-eu8oo1fs8l
@user-eu8oo1fs8l Месяц назад
True
@user-sh3sc3mv1m
@user-sh3sc3mv1m Месяц назад
കർണാടക സർക്കാറിന്റെ വളരെ നല്ല തിരുമാനം
@user-up4tn9in5l
@user-up4tn9in5l Месяц назад
വളരെ നല്ല കാര്യം കുറച്ചു താമസിച്ചു പോയി. കോൺഗ്രസ് തീർന്നു. ഇതു ഇപ്പോൾ കുണച്ചു കുനച്ചു മലയാളം പറയും ഇടാൻ നിക്കറും ഇല്ല, ഉടുത്ത മുണ്ടും പോയി പോയി congrats sidharamaya.
@pjthomas4780
@pjthomas4780 Месяц назад
തമിഴ്നാട് കർണാടക ഇവിടങ്ങളിൽ കൂടി മലയാളിക്ക് ജോലിക്ക് പോകേണ്ട അവസ്ഥ ആരുണ്ടാക്കിയെന്ന് മലയാളി ചിന്തിക്കുന്നത് നല്ലതാണ് കണക്കിന് ആൾക്കാർക്ക് ജീവിത മാർഗവും കാണിച്ചുകൊടുക്കുമോ കേരളത്തിൽ ലക്ഷക്കണക്കിന് തൊഴിൽ മേഖലകളിൽ അടച്ചു പൂട്ടുകയും ഒരു ജീവിതം മാർഗം തുറക്കുവാൻ അനുവദിക്കാതെയും ചെയ്ത മലയാളി ചേരുമ്പോൾ ആട്ടു മേടിക്കുന്നത് കാണാൻ കേരള സർക്കാരിന് കണ്ണട കണ്ണു തുറക്കട്ടെ
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Месяц назад
അവരും പ്രബുദ്ധരായി നമ്മൾ മലയാളികളെ പോലെ. കൈയടിക്കടാ മക്കളേ. നമ്മളെ കണ്ടാണ് എല്ലാവരും പഠിക്കുന്നത്, പഠിക്കേണ്ടത്.
@ONEMANARMY-e5s
@ONEMANARMY-e5s Месяц назад
ഞമ്മൻ്റെ സ്നേഹത്തിൻ്റെ കടയുള്ളത് അവിടെ ആണ് ഹമുക്കെ
@naranb8753
@naranb8753 Месяц назад
പപ്പു മോൻ ആരുടെ കാലിന്റെ ഇടയിൽ ആണോ. മണിപ്പൂർ ൽ ആയിരിക്കും
@CHACKOJAMES-h4r
@CHACKOJAMES-h4r Месяц назад
🇮🇳കർണാടകയിൽ ജോലി അനേഷിച്ചു പോയവന്റെ പേരിൽ നാട്ടിൽ തിരിച്ചുവന്നുകഴിഞ്ഞു ഇവിടുത്തെ സർക്കാർ വല്ല കേസും എടുക്കാതെ സൂക്ഷിക്കണം അനുവാദം ഇല്ലാതെ കർണാടകയിൽ ജോലി തേടി പോയതിനു 🇮🇳JAY INDIA 🇮🇳
@gopalakrishnan1442
@gopalakrishnan1442 Месяц назад
നല്ല കാര്യം എല്ലാ സംസ്ഥാ നങ്ങളിലും ഇത് പോലെ ആകണം
@augustineej2621
@augustineej2621 Месяц назад
ഇനി നമ്മൾ എന്തോ ചെയ്യും മല്ലയ്യ?
@ajithakumaradhwaidalayam200
@ajithakumaradhwaidalayam200 Месяц назад
🤣🤣🤣
@venue3169
@venue3169 Месяц назад
നല്ല കാര്യം !!!! ഖാർകെജി 🙏🙏🙏 രാഹുൽജി 🙏🙏🙏
@aravindpullelil3631
@aravindpullelil3631 Месяц назад
ഗാണ്ടിവാലേ...അനുഭവീ രാജാ അനുഭവീ😢
@sunilkumarct7122
@sunilkumarct7122 Месяц назад
കഴിവില്ലാത്ത സർക്കാരുകൾ അധികാരം ഉറപ്പിക്കാനായ് തറ വേല കാണിക്കും. മണ്ടൻമ്മാരായ ജനങ്ങൾ തൽക്കാലം സന്തോഷിക്കും പിന്നെ കരയും ഇതുതന്നെയാ പിണു കേരളത്തിലും കാണിക്കുന്നത്.
@user-xq2cg2vh9f
@user-xq2cg2vh9f Месяц назад
കിളവന്റെ പാർടീടെ... കേരള ആൾക്കാർ........ പോയി... ബോർഡർ ൽ വേലി കെട്ടി അടക്കട്ടെ... അങ്ങനെ എങ്കിലും അവന്മാർ ക്ക് ഒരു.. ഏർപ്പാട് ആവുമല്ലോ 😆😆😆
@balakrishnanthekkepurakkal4201
@balakrishnanthekkepurakkal4201 Месяц назад
അവിടെ യുള്ളവർക്ക് ബുദ്ധി യുണ്ട്. ഇവിടെ യോ അതിഥി തൊഴിലാളി യെന്ന് പറഞ്ഞു പൂവിട്ടാരാധി ക്കുക യല്ലേ
@sreejaya2195
@sreejaya2195 Месяц назад
Gulf ൽ job opportunities ഉള്ളപ്പോൾ മലയാളികൾ കർണ്ണാടകയിൽ പോകേണ്ട കാര്യമില്ലല്ലോ.
@kalpanthavriksham5923
@kalpanthavriksham5923 Месяц назад
വോട്ട് ചെയ്തവർക്ക് ഇത്‌ വേണം
@sandhyarejimon8184
@sandhyarejimon8184 Месяц назад
നല്ല ബില്ല് 👏👏👏
@vaigaifireworks8327
@vaigaifireworks8327 Месяц назад
കർണാടകയിൽ നിന്ന് മടങ്ങി വരുന്ന മലയാളികൾക്ക് ആറു മാസത്തേക്കു 50000 രൂപ വീതം ജീവനംശം കൊടുക്കും അവർക്ക് വിവിധ സംരംബങ്ങൾ തുടങ്ങാൻ 50 ലക്ഷം രൂപ വരെ പലിശ ഇല്ലാത്ത വായ്പ കൊടുക്കും.തിരിച്ചു കേരളത്തിലേക്ക് വരാൻ KSRTC ബസ് കർണാടകയിലേക്ക് അയക്കും... പിന്നെ ചെറിയ ഒരു പ്രശ്നം ഉള്ളത് ബസ്സിന്‌ ഡീസൽ അടിക്കാൻ പൈസയില്ല എന്നതാണ് 😢
@KumaranKpKB
@KumaranKpKB Месяц назад
ഇത് ഭരണഘടനാ വിരുദ്ധം ആണ്.
@VijayaKumar-oy4cs
@VijayaKumar-oy4cs Месяц назад
Change the rules of bharanakhadana to the rules of karnataka and rule the state.
@shyamjithks4113
@shyamjithks4113 Месяц назад
ഒരു കുഴപ്പവുമില്ല... ബാംഗ്ലൂരിൽ ജല ക്ഷാമം നേരിട്ട് ഗുരുതരമായ പ്രതിസന്ധിയിൽ ആയപ്പോൾ ഇവിടുത്തെ ഒരു വാഴ മന്ത്രി പറഞ്ഞത് കേരളത്തിലേക്ക് അവിടുത്തെ IT കമ്പനികളെ സ്വാഗതം ചെയ്യുന്നു എന്നാണ്
@Vartha4u
@Vartha4u Месяц назад
മലയാളിക്ക് ഇതുപോരാ ഇനിയും ഇതുപോലെ വേട്ടവിളയന്മാരെ ജയിപ്പിക്കട്ടെ
@sreenivasanchakkooth4685
@sreenivasanchakkooth4685 Месяц назад
രാഹുൽജിയുടെ സ്നേഹത്തിന്റെ കട, ജോർ, കേരള കൊങ്ങികൾ ഒരു കുല പഴം വിഴുങ്ങി ഇരുന്നോ
@GangadharanMK-cd4vy
@GangadharanMK-cd4vy Месяц назад
എന്ത് ? രാഹുൽജിയോ ? കോൾ വിൻസി എന്ന ഗാന്ധി വാലൻ രാഹുലൻ ചെക്കൻ
@user-ti3lf4cp4s
@user-ti3lf4cp4s Месяц назад
കർണാടകം ഇന്ത്യയിൽ ഉൾപ്പെട്ടതാണ് ഒരു പ്രദേശം ഒരു പാർട്ടിക്കാരൻ റെയും സ്വത്തല്ല ഭാരത മക്കളുടെ സർവ്വസ്വം ആണ്, ഇതുപോലുള്ള സംസ്കാര ശൂന്യമായ ഉത്തരവുകൾ ഉണ്ടായാൽ ജനങ്ങൾ തീർച്ചയായും ഒരുമിച്ച് നേരിടുക ഭരണകൂടത്തെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്യുക, പണ്ടു ഗുണ്ട റാവു വിൻ്റെ കാലത്തും ഇതുപോലെ ഉണ്ടായി മലയാളികൾ ദുരിതം അനുഭവിച്ചിട്ടുണ്ട്
@rajuvarampel5286
@rajuvarampel5286 Месяц назад
വിനാശകാലേ വിപരീത ബുദ്ധി.
@vinodkumar8991
@vinodkumar8991 Месяц назад
👍🏻👍🏻👍🏻👍🏻👍🏻👍🏻സുധീരാമയ്യക്ക അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ🌹🌹🌹🌹🌹🌹
@gopakumarc7955
@gopakumarc7955 Месяц назад
പിണറായി ക്ക് അവർ അതിഥി തൊഴിലാളി കളാണ്.
@VijayanPv-uc2rk
@VijayanPv-uc2rk Месяц назад
തിരിച്ചു വരുന്ന എല്ലാവർക്കും 6 മാസത്തെ ശമ്പളം... പിന്നെ...
@raveendranedayilraveendran2358
@raveendranedayilraveendran2358 Месяц назад
കർണ്ണാടകയിൽ കോൺഗ്രസ്സിന് വോട്ട് ചെയ്ത് വിജയ് പിച്ച മലയാളികൾക്ക് അഭിനന്ദനങ്ങൾ
@jyothinath6358
@jyothinath6358 Месяц назад
ഉളുപ്പുണ്ടെങ്കിൽ സി.പി.എം ഇൻഡി മുന്നണിയിൽ നിന്നും രാജവെക്കണം ഇപ്പോൾ ഒരു മാപ്രകൾക്കും അന്തി ചർച്ച വോണ്ട
@Sreeraman-we7ug
@Sreeraman-we7ug Месяц назад
അതിലൊരുതെറ്റും ഞാൻ കാണുന്നില്ല കേരളവും ഈ മാതൃക ഉടനെ പിന്തുടരണമെന്ന് അഭ്യർത്തിയ്ക്കുന്നു
@prarthanajanani829
@prarthanajanani829 Месяц назад
പപ്പുവിന്റെ സ്നേഹകടയിലെ ഈ ബില്ലിനെതിരെ ബാംഗ്ലൂർ സെക്രട്ടറിയേറ്റിലേക്ക് DYFI മാർച്ച് ഉടൻ . ഡബിൾ എ റഹീം ഉദ്ഘാടനം ചെയ്യും. 😜
@rintoyohannan8042
@rintoyohannan8042 Месяц назад
നല്ല കാര്യം.മലയളികള് കേരളത്തില് വന്ന് ജോലി ചെയ്യട്ടെ.കർണ്ണടക സർക്കര് അവരുടെ ഭാഷയേയു സംസ്കരത്തെയു ബഹുമാനിക്കുന്നു .കനഡ സർക്കാരിന്റെ പ്രവൃത്തി മാതൃകാപരമാണ്.
@kkn696
@kkn696 Месяц назад
കോൺഗ്രസ് വിമുക്ത ഇൻഡ്യ അതേ ഇതിന് പോംവഴി ഉള്ളു
@crpd1731
@crpd1731 Месяц назад
ഇത് സ്നേഹത്തിൻ്റെ കട തുടങ്ങാൻ ആണ് 😂😂😂😂😂😂😂😂😂 CPM+ Congress കൂട്ടുകെട്ട് അല്ലേ 😂😂😂😂😂😂😂
@karuns.sekhar846
@karuns.sekhar846 Месяц назад
സ്നേഹത്തിൻ്റെ പടക്ക കടയുമായി സിദ്ധൻ😂😂😂
@krishnankarimpuzha5383
@krishnankarimpuzha5383 Месяц назад
ഇതാണ് മക്കളെ കർണാടകയിൽ തുറക്കുന്ന സ്നേഹത്തിന്റെ പുതിയ കട 😂
@radhamanikn3993
@radhamanikn3993 Месяц назад
നല്ല കാര്യം മാതൃഭാഷ മറക്കരുതല്ലോ
@user-ov8xw4bu7e
@user-ov8xw4bu7e Месяц назад
നല്ല തീരുമാനം ആണ്... ഇത് ഇനി എല്ലാ.. സ്ഥലത്തേക്കും. ബാധിക്കും. ഉറപ്പാണ്... ദിവസവും. മലയാളികൾ. അവിടെ. കടകൾ തുറന്നു കൊണ്ടേ ഇരിക്കുന്നു... ഇപ്പോൾ... നേരം വെളുത്തു..... വേറെ... ഒരു തീരുമാനം ഉണ്ട്.. മലയാളികളുടെ സ്ഥാപനത്തിൽ. ക്യാഷ് കൌണ്ടറിൽ.. ആ നാട്ടുകാർ ഇരിക്കണം.. അത് നല്ല കാര്യം തന്നെ
@windsofchange195
@windsofchange195 Месяц назад
സ്നേഹത്തിന്റെ കട തുറന്നു അവസ്ഥേ 😂
@RavindranV-ve9gg
@RavindranV-ve9gg Месяц назад
പണി ചെയ്യുന്നിടം കുളം തോണ്ടുന്നവരാണെന്ന് മനസ്സിലായിക്കാണും. തൊഴിലാളി ഐക്യം സിന്ദാബാദ് വിളിച്ച് അവിടെയുള്ള കമ്പനികൾ ഓരോന്നായി പൂട്ടിക്കുമോ എന്ന പേടി കാണും. Indi മുന്നണി ഒക്കെ വേറെ. സ്വന്തം സസ്ഥാനം വേറെ.
@SebastianChirackal
@SebastianChirackal Месяц назад
മലയാളികളും മാത്രം വിചാരിച്ചാൽ മതി കർണാടകത്തിലെ മുഴുവൻ കോളേജുകളും പൂട്ടിപ്പോവാൻ
@mohansubusubu2116
@mohansubusubu2116 Месяц назад
ഘട്ട ഘട്ട് പപ്പു മോൻ cheating leader
@padmakaranr5810
@padmakaranr5810 Месяц назад
കുത്തിക്കൊടുക്കടാ കോൺഗ്രസുകാർ
@user-ov8xw4bu7e
@user-ov8xw4bu7e Месяц назад
എന്റെ സ്നേഹിതന്റെ. ഡ്രസ്സ് കട പൂട്ടി പോകാൻ പറഞ്ഞിരിക്കുന്നു.. വേറെ ഒരുപാടു. കടകളും. പൂട്ടാൻ പറഞ്ഞു... തുടങ്ങാൻ ഉള്ള കട ക്യാൻസൽ ചെയ്യുന്നവർ ദാരാളം... ഇനി മലയാളിക്ക് സമാധാനം ഇല്ല
@codukarunila
@codukarunila Месяц назад
ഇനി അങ്ങോട്ട് അഥപ്പതനകേരളവും അത്പോലെ ആവണം
@sreejithr220
@sreejithr220 Месяц назад
വളരെ നല്ലത്
@bhaskaranp5044
@bhaskaranp5044 Месяц назад
വ്യാജ സർട്ടിഫിക്കറ്റും കൊണ്ട് ജോലിക്ക് ചെ ല്ലുന്നവർക്ക് ആര് ജോലി നൽക
@mohanankgkarayil2654
@mohanankgkarayil2654 Месяц назад
ഈ പരിപാടി പണ്ട് കോൺഗ്രസ്‌ കേന്ദ്രം ഭരിക്കുന്ന കാലത്ത് ബോംബയിൽ മാറാട്ടികൾ നോക്കിയതാണ്. എന്നിട്ടല്ലേ കോൺഗ്രസുകാർ തന്നെ വിവരക്കേട് കാണിക്കുന്നത്.
@ajayakumarpillai6650
@ajayakumarpillai6650 Месяц назад
വീണാ വിജയനെയും പുറത്താക്കുമോ?
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk Месяц назад
അതുപോലെ കേരളത്തിൽ മലയാളികൾ മാത്രം മതി ജോലിക്കാർ എല്ലാത്തിനെയും പുറത്തേക്കു അയക്കു
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Месяц назад
സ്നേഹത്തിന്റെ കട😂😂
@VijayanPv-uc2rk
@VijayanPv-uc2rk Месяц назад
കർണാടക തെണ്ടുന്ന കാര്യം വിദൂരമല്ല.
@radhakrishnanp1475
@radhakrishnanp1475 Месяц назад
കേരളത്തിൽ വരൂ. Drainage ക്ലീനിങ്
@balakrishnanbalu279
@balakrishnanbalu279 Месяц назад
മണ്ണിന്റെ മക്കൾ ബാധത്തിന് എതിരെ 1985ലെ dyfi എതിര് ആയിരുന്നു
@rajeevmk9788
@rajeevmk9788 Месяц назад
സിദ്ധരമൈയ്യ അഭിനവ കന്നഡ തുഗ്ലക്. KSRTC യുടെ കാര്യത്തിലായാലും ഈ പുതിയ ബില്ലിയാലും ഒക്കെ മണ്ടത്തരങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ഇനിയും എന്തൊക്കെ ചെയ്യുമെന്ന് കാത്തിരുന്നു കാണുക.
@SurendranKalapurakkal
@SurendranKalapurakkal Месяц назад
അതുതന്നെയാണ് ശരി അതാത് സംസ്ഥാനം സ്വയം പര്യാപ്തത നേടണം അന്യർ എന്നതിലുപരി
@user-du2hy8de5p
@user-du2hy8de5p Месяц назад
പപ്പുവിന്റെ സ്നേഹത്തിന്റെ കട കർണ്ണാടകയിൽ തുടക്കമിട്ടു.
@syamkumar-vg8pp
@syamkumar-vg8pp Месяц назад
അപ്പോൾ ക൪ണ്ണാടക കേരളത്തിനു പണികൊടുത്തു കേരളത്തിൽ ക൪ണ്ണാടകക്കാരുണ്ടോ ഇവിടുത്തെസ൪ക്കാ൪ അവരോട് മലയാളം പഠിക്കാ൯ പറയുമോ
@vijumenon3553
@vijumenon3553 Месяц назад
😂😂 മലയാളി ഇതിലും വലിയ മണ്ണിൻ്റെ മക്കൾ വാദങ്ങൾ ഇതിനു മുൻപ് ബോംബേയിൽ നേരിട്ട് വിജയിച്ചിട്ടുണ്ട് ‼️‼️😂😂
@pratheepgnair1204
@pratheepgnair1204 Месяц назад
ഇതിനെ സപ്പോർട്ട് ചെയ്യ്താൽ ഭാരതം 30 കഷണം ആകും
@johnvayalil4834
@johnvayalil4834 Месяц назад
ഇത്‌ സർക്കാർ ജോലിക്ക് അല്ലേ? സമാനമായ നിയമം തമിൾ നാട്ടിലും ഉണ്ട്. തമിൾ എഴുതാനും വായിക്കാനും അറിയുന്നവർക്കെ തമിൾ നാട്ടിൽ ഗവണ്മെന്റ് ജോലി കിട്ടൂ
@girijakumariav99
@girijakumariav99 Месяц назад
In Andra also
@krishnannair2883
@krishnannair2883 Месяц назад
കേരളം നമ്പർ 1, പിന്നെ നാം ആരെ പേടിക്കണം.
@jobyjohn5839
@jobyjohn5839 Месяц назад
Super 🎉🎉🎉
Далее
🛑самое грустное видео
00:10
Просмотров 169 тыс.
娜美这是在浪费食物 #路飞#海贼王
00:20