Тёмный

സൂക്ഷിച്ചോ.. അണ്ടർവെയർ വരെ അടിച്ച് മാറ്റാൻ വിജയൻ വരുന്നു.. I About Pinarayi vijayan government 

Marunadan Malayali
Подписаться 2,5 млн
Просмотров 197 тыс.
50% 1

പിടിച്ച് പറിക്കാൻ വിജയൻ തെരുവിലേക്ക്... അണ്ടർവെയർ വരെ കൊണ്ട് പോകും..
#pinarayivijayan #keralagovernment #kerala #mm001 #me001

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 891   
@sav157
@sav157 2 месяца назад
ജനങ്ങൾക്ക് അഭിവൃദ്ധി വരണമെങ്കിൽ കമ്മ്യൂണിസ്റ്റ് ഭരണം തന്നെ എന്നെന്നേക്കുമായി ഇല്ലാതാകണം 🙏🙏🙏
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 2 месяца назад
Correct... പക്ഷെ ഒരു തവണ കൂടി കിറ്റ് കിട്ടിയാ ജനം ഇനിയും ജയിപ്പിക്കും കമ്മികളെ😂😂
@retnammak.n1224
@retnammak.n1224 2 месяца назад
ഒരാൾ മാത്ര൦ ചിന്തിച്ചീട്ട് കാര്യമില്ല
@ValsalaValsala-x3i
@ValsalaValsala-x3i 2 месяца назад
No doubt
@rajuc.d2479
@rajuc.d2479 2 месяца назад
കേരളം രക്ഷപ്പെടണമെങ്കിൽ ഇവിടെ കേന്ദ്രഭരണപ്രദേശം ആക്കണം .
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂
@JT-le1vp
@JT-le1vp 2 месяца назад
അമ്മായി അപ്പനും, മരുമോനും ചെന്ന് കേരളത്തെ കൊള്ളയടിച്ചു ഇതു പോലൊരു നശിച്ച ഭരണം
@a.s.prakasan2580
@a.s.prakasan2580 2 месяца назад
Kerala mathrukaa bharanam!
@raveendranathmeleparambil2942
@raveendranathmeleparambil2942 2 месяца назад
VOTE CHEYTHU VIJAYIPPICHILLE. ENNAL ANUBAVICHOTTE
@JT-le1vp
@JT-le1vp 2 месяца назад
@@raveendranathmeleparambil2942 വോട്ട് ചെയ്യാത്ത വരും അനുഭവിക്കണോ
@shajinandhanam4117
@shajinandhanam4117 2 месяца назад
സംശയം ഉണ്ടോ
@remaknair4256
@remaknair4256 2 месяца назад
തട്ടിപ്പു വീരനെ സൂക്ഷിക്കുക. താങ്കൾ മുൻകൂട്ടി ജനത്തിനെ അറിയിച്ചതിന് ഒരു big salute ഇരിക്കട്ടെ.
@sav157
@sav157 2 месяца назад
കമ്മ്യൂണിസ്റ്റ് ഭരണം മൂലം ജനങ്ങളുടെ ജീവിതംഓരോ ദിവസവും ദുസ്സഹമാണ് 😂😂😂😂
@joyaugustine2690
@joyaugustine2690 2 месяца назад
ജനം കല്ലെറിഞ്ഞ് വീഴിക്കും.
@PaulosePalatty
@PaulosePalatty 2 месяца назад
C​@@joyaugustine2690
@SureshKumar-z9q9i
@SureshKumar-z9q9i 2 месяца назад
വെറുതേ വന്നതല്ലല്ലോ. ജനങ്ങൾ ജയിപ്പിച്ചു വിട്ടതല്ലേ. അനുഭവിക്കട്ടേ
@maheshchandran2171
@maheshchandran2171 2 месяца назад
എല്ലാവന്റെ മുഖത്തു ആസിഡ് ഒഴിക്കണം
@JT-le1vp
@JT-le1vp 2 месяца назад
അമ്മായി അപ്പനും, മരുമോനും സുഗിക്കാൻ ആണോ പാവപെട്ട ജനങ്ങൾ വോട്ട് ചെയ്തത് ഇതു പോലെ ഒരു നശിച്ച ഭരണം
@Veendummatthayi-my1fg
@Veendummatthayi-my1fg 2 месяца назад
ഇനി അങ്ങോട്ട് പോലീസിനോട് മീൻ മാർക്കറ്റിൽ നിൽക്കാൻ പറയും, വിലക്കുടിയ മീൻ വാങ്ങുന്നവർക്ക് ഫൈൻ ഇടാൻ സാധ്യതഉണ്ട്, 😄
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂😂
@sarasakumar6420
@sarasakumar6420 2 месяца назад
കഴുത്തിൽ ഒന്നിലധികം മാലകളോ, അല്ലെങ്കിൽ രണ്ടു പവനിലധികം തൂക്കമുള്ള മാലയോ ധരിച്ച് പുറത്തിറങ്ങുന്ന സ്ത്രീകളിൽ നിന്നും GDT (Gold Display Tax) ഇനത്തിൽ അന്നത്തെ സ്വർണ വിലയുടെ പത്തു ശതമാനം വരെ നികുതിയും സെസ്സും അടിക്കാൻ സാധ്യത ഉണ്ട് 🤣
@mohanachandrank
@mohanachandrank 2 месяца назад
സൂപ്പർ ഐഡിയ
@sav157
@sav157 2 месяца назад
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം മൂലം പല വ്യവസായ സ്ഥാപനങ്ങളും മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറിപ്പോയി 😂😂😂
@JT-le1vp
@JT-le1vp 2 месяца назад
വോട്ട് കൊടുത്ത ജനം അനുഭവിക്കണം
@madhusudanannair6551
@madhusudanannair6551 2 месяца назад
വോട്ട് കൊടുക്കാത്തവരും അനുഭവിക്കേണ്ടേ
@Spongevloger
@Spongevloger 2 месяца назад
❤❤🎉🎉
@johnmathew8053
@johnmathew8053 2 месяца назад
ഒരു തുടർ ഭരണം കൂടി വന്നാൽ ജോർ ആയി...
@rod9046
@rod9046 2 месяца назад
ഏതാനും ചില ആളുകളുടെ വിവരമില്ലായ്‌മ ഒരു ജനതയെ മുഴുവൻ ദുരിതത്തിലാക്കുന്നു .. 😢
@thomasmichael3318
@thomasmichael3318 2 месяца назад
👍👍👍
@sivadasmarar6277
@sivadasmarar6277 2 месяца назад
എൽഡിഎഫ് ഇനിയും വരണം. എല്ലാം ശരിയാക്കി കഴിഞ്ഞിട്ടില്ല.
@indiradevi7898
@indiradevi7898 2 месяца назад
ഇനിയെന്ത് ശരിയാക്കാൻ?
@prakashkp2229
@prakashkp2229 2 месяца назад
Shajan skaria verevalĺa panikum poyikoode thendi
@kadeejahira664
@kadeejahira664 2 месяца назад
ഇനി എന്തൊക്കെയാണ് ശരിയാക്കാനുള്ളത് എന്നുള്ള ലിസ്റ്റ് നീ കണ്ടോ
@kadeejahira664
@kadeejahira664 2 месяца назад
ഇനി എന്തൊക്കെയാണ് ശരിയാക്കാനുള്ളത് എന്നുള്ള ലിസ്റ്റ് നീ കണ്ടോ
@geethakrishnamma7852
@geethakrishnamma7852 2 месяца назад
അല്പം വിവേകം ഉണ്ടെങ്കിൽ ഇങ്ങനെ ഒരു ചോദ്യം ഉണ്ടാകില്ല...
@Kerala08
@Kerala08 2 месяца назад
ഇനിയും വോട്ട് ചെയ്തു ജയിപ്പിക്കു മലയാളി പ്രബുദ്ധരെ
@johnmathew8053
@johnmathew8053 2 месяца назад
സത്യം, എങ്കിലേ ചിലർ പഠിക്കൂ..
@joevarghese4388
@joevarghese4388 2 месяца назад
😂 ലിംഗ സമത്വം പാലിക്കണം. മുലക്കരം വന്നാൽ അന്ധികാരവും വേണം.
@KRJ369
@KRJ369 2 месяца назад
ഇത് പോലെ ഉള്ള നല്ല ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന "മലയാളിയുടെ പ്രബുദ്ധതക്ക് " നല്ല നമസ്ക്കാരം
@jw8752
@jw8752 2 месяца назад
മനസ്സിലായില്ലേ! ഇപ്പോള്‍ കേരളീയര്‍ എന്തും സഹിക്കും. ഒരു പ്രശ്നവുമില്ല! വെറും അടിമകള്‍! പക്ഷേ, ഭയങ്കര വിവരം ആണ്, കേട്ടോ. എല്ലാം സഹിക്കും!!
@sreesanthraroth8445
@sreesanthraroth8445 2 месяца назад
വിവരമുള്ള വിഡ്ഡികൾ ഉള്ള സ്ഥലമാണ് കേരളം
@pramodtp4500
@pramodtp4500 2 месяца назад
😂 ഇനി K ദാസൻ വീട്ടുമുറ്റത്തെ കിണർ വെള്ളത്തിനും നികുതി കൊണ്ടുവരും 😂 ഇനിയും K ദാസൻ്റെ് പാർട്ടിക്കി തന്നെ വോട്ടുകൊടുത്ത് അവരേ ഭരണം ഏൽപ്പിക്കണം.ഒന്നിനും പറ്റാത്ത പ്രതിപക്ഷമാണ് ഇവരുടെ ശക്തി...😂
@Spongevloger
@Spongevloger 2 месяца назад
ലാൽസലാം ☺️❤️🎉
@gopinadhankalappurakkal5206
@gopinadhankalappurakkal5206 2 месяца назад
സത്യം❤
@ajithadevi8206
@ajithadevi8206 2 месяца назад
സതീശന് എന്നും പ്രതിപക്ഷത്ത് ഇരിക്കാനാണ് ഇഷ്ടം
@chinnuchinnu2294
@chinnuchinnu2294 2 месяца назад
വിഡി സതീശൻ ഇയാളുടെ ദാസ്യ വേലക്കാരൻ അല്ലേ
@bennocyril
@bennocyril 2 месяца назад
Correct 😂
@sujanpillai860
@sujanpillai860 2 месяца назад
ഇതൊന്നും സാരമില്ല, മൂന്നാം തവണയും എൽഡിഎഫ് വരും അതോടെ എല്ലാം ശരിയാവും. അടിമകൾ വേഗം കാപ്സ്യൂൾ വിഴുങ്ങണം.😂😂
@vijayarajan7016
@vijayarajan7016 2 месяца назад
...കേരളം കണ്ടതിൽ ഏറ്റവും ദുഷ്ടനും അധമനൂമായ ഭരണാധികാരി....#
@Anjel379
@Anjel379 2 месяца назад
എന്റെ ദൈവമേ ഈ കാലനെ യഥാർത്ഥ കാലനും വേണ്ടല്ലോ എത്രയോ പേര് ദിവസവും ചാകുന്നു ഈ മുതു കാലനെ ഒന്ന് കൊണ്ട് പോകുമോ
@kanakamnair3663
@kanakamnair3663 2 месяца назад
കാലന് ദുഷ്ടൻ മാരെ വേണ്ട എന് അറിയില്ലേ
@georgekm3933
@georgekm3933 2 месяца назад
🤣
@reshmalal-fd9eg
@reshmalal-fd9eg 2 месяца назад
Athode kalante pani theerumennu angerkku ariyam. Athukond allr kondupokathe
@ValsalaValsala-x3i
@ValsalaValsala-x3i 2 месяца назад
Ammen
@athulbiju6997
@athulbiju6997 2 месяца назад
Kalan neethimanayirunnu
@sebastiansamuel5285
@sebastiansamuel5285 2 месяца назад
അർഹിക്കുന്നവരെയേ കസേരയിൽ ഇരുത്താവൂ അതറിയാത്ത മലയാളിക്ക് കിട്ടിയ ശാപമാണ് പിണൂ .
@sajikuttikattusaji1433
@sajikuttikattusaji1433 2 месяца назад
ഇനി പഴയ കാലത്തെ പോലെ മുലക്കരം വരുംകഴിവതും അണ്ടർവെയർ ധരിച്ചു മാത്രമേ വെളിയിൽ പോകാവൂ
@Vijayfriends9947
@Vijayfriends9947 2 месяца назад
😅😅😅😅
@sreejanair3345
@sreejanair3345 2 месяца назад
Under വെയർ ധരിയ്ക്കാതെപോയാൽ അതിനും നികുതി ഇടാക്കും
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂 very good observations and information for our community😂😂
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
​@@sreejanair3345😂😂
@psivakumar1485
@psivakumar1485 2 месяца назад
True...samsayamilla....mulakkaram...toilet il pomunnathinu Karam ellam chumathum...
@jeekay571
@jeekay571 2 месяца назад
ഇനിയും പിണറായി തന്നെ വരും.ഖേരളം ഷെൽട്ടർ ആക്കിയ എല്ലാവർക്കും വോട്ട് ഉണ്ട്
@Spongevloger
@Spongevloger 2 месяца назад
😂😂😂😂😂
@johnmathew8053
@johnmathew8053 2 месяца назад
അതേ, 2031 വരെ ഇവർ തന്നെ ഭരിച്ചാൽ അതോടെ ഈ നാട് രക്ഷപെടും, ഇവർ മുടിയും...
@pradeeshalbert1625
@pradeeshalbert1625 2 месяца назад
😃
@suryank2802
@suryank2802 2 месяца назад
Congressukarkala thendi modikkanu pinarayi thanaa barikanam annaa agraham
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂
@mathewvb4368
@mathewvb4368 2 месяца назад
എന്റെ പാർഡി സൂപ്പർ.. ദാമ്പത്യ ബന്ധം നടത്താൻ ഫീസ് ചുമത്തണം... 52% GST യും ഈടാക്കണം. കേരള വികസനത്തിൽ ദമ്പതികൾ പങ്കാളികളാകട്ടെ.
@airins5456
@airins5456 2 месяца назад
എവിടേ പോയി പ്രതിപക്ഷം.. kashtam.. ഇപ്പോ ശരിക്കും പ്രതിപക്ഷം ഷാജൻ സാർ ആണ്❤❤
@MalluDotCom
@MalluDotCom 2 месяца назад
മലയാളി : ഞങ്ങൾ പ്രബുദ്ധർ 😁
@chandhrababu6611
@chandhrababu6611 2 месяца назад
ഇവിടത്തെ പ്രീതിപച്ചം കമ്മീഷൻ കിട്ടുമ്മായിരിക്കും അതാണ് മിണ്ടാതിരിക്കുന്നത് ഇതുപോലൊരു പ്രെപക്ഷം കേരളം കണ്ടിട്ടുണ്ടോ മലയാളികളെ
@Sandee109
@Sandee109 2 месяца назад
മാലിന്യ കൂമ്പാര പുഴ ഒഴുകുന്നു. പിണുവിൻ്റെ ജനം ഹാപ്പി
@sunilgeorge2655
@sunilgeorge2655 2 месяца назад
കുനിഞ്ഞ് നിന്നാൽ പിടുക്ക് വരെ അടിച്ചോണ്ട് പോകും .എല്ലാവരും വളരെ ശ്രദ്ധിക്കണം.
@AnilKumar-pw5vh
@AnilKumar-pw5vh 2 месяца назад
ഞാൻ ഷഡ്ഢി ഇടുന്നത് കൊണ്ട് എനിക്ക് ആ ടെൻഷൻ ഇല്ല... 🤭🤭🤭😜
@indirakumari4063
@indirakumari4063 2 месяца назад
😂😂😂👌👌
@suryank2802
@suryank2802 2 месяца назад
Jattiyum pidukkum andiyum orumichu adichittu pokkum polyadi makkal
@sreekutty2418
@sreekutty2418 2 месяца назад
ആമാ ആമാം
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂
@sureshkumarbsivalaya7473
@sureshkumarbsivalaya7473 2 месяца назад
വിഡി സതീശനും ചാണ്ടി ഉമ്മനും മിക്കവാറും ഇവരോടൊപ്പം ചേർന്ന് അടുത്ത പ്രാവശ്യം സർക്കാരുണ്ടാക്കും
@kadeejahira664
@kadeejahira664 2 месяца назад
അങ്ങനെ എന്ന് നിന്നോട് പറഞ്ഞിരുന്നോ
@mathewabraham2616
@mathewabraham2616 2 месяца назад
ഇന്നലെ നിന്നോട് വീട്ടിൽ വന്ന് പറഞ്ഞിരുന്നു....
@shajishajikumar4733
@shajishajikumar4733 2 месяца назад
എന്തായാലും അടുത്ത് ldf വരും എന്ന് തോന്നുന്നില്ല. പക്ഷെ ഒന്നുണ്ട്., ഇതൊക്ക കണ്ടിട്ടും ഒന്നും പ്രതികരിക്കാതിരിക്കുന്ന vd സതീശൻ കാരണം ഇതുവരെയും കേരളത്തിൽ നിലം തൊടാതിരുന്ന bjp കേരളത്തിൽ വരുന്ന എലെക്ഷനിൽ കൊറേഏറെ സീറ്റുകൾ പിടിക്കും. പിണറായി വിജയൻ കാരണം കേരളത്തിൽ ldf നശിക്കും. Vd സതീശൻ കാരണം കേരളത്തിൽ bjp വെരുറപ്പിക്കുകയും ചെയ്യും.
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂
@ANOKHY772
@ANOKHY772 2 месяца назад
തീർച്ചയായും.. വിജയൻ വിരുന്നിനു വിളിക്കുമ്പോ ഓടി ചെല്ലുന്നവൻ ആണ് സതീശൻ.. ഇവന്മാർ എല്ലാം ഒന്നാണ്. പിന്നെ ക്യാമറ കാണുമ്പോൾ മാത്രം എന്തേലും ഒന്ന് പറഞ്ഞു എന്ന് വരുത്തും.. അത്ര തന്നെ..
@nishanthjayan9756
@nishanthjayan9756 2 месяца назад
പറഞ്ഞത് ശരിയാണെങ്കിൽ വിജയനും, ബാലഗോപാലും ഞങ്ങളുടെ വീട്ടിൽ വന്ന് മോഷണം വല്ലതും നടത്തുമോ എന്ന് ഭയം..
@bhadranks5719
@bhadranks5719 2 месяца назад
സർ , വളരെ താല്പര്യത്തോടെയാണ് ഞാൻ താങ്കളുടെ വാർത്ത കേൾക്കുന്നത്. എന്നാൽ ബഹുമാനപ്പെട്ട മുഖ്യൻ്റെ മോന്ത കൂടെ കൂടെ കാണിച്ച് ഞങ്ങള വെറുപ്പിക്കരുത് എന്ന അപേക്ഷയുണ്ട്.
@KhalidKovummal
@KhalidKovummal 2 месяца назад
ആ മോന്ത കാണുമ്പോള്‍ വെറുപ്പ് ആണ് തോന്നുന്നത്
@elcil.1484
@elcil.1484 2 месяца назад
👍👍👍
@LalithaPillai-ks5kd
@LalithaPillai-ks5kd 2 месяца назад
സത്യം
@bluefairyland1807
@bluefairyland1807 2 месяца назад
True
@JayaPrakasanpv-ji7uu
@JayaPrakasanpv-ji7uu 2 месяца назад
കേരളം മൂന്നായി വിഭജിച്ച് കർണ്ണാടകക്കും തമിഴനാടിനും പോണ്ടിച്ചേരിക്കും കൊടുത്തേക്ക് ഇവനെ സഹിക്കാനാവില്ല
@joyaugustine2690
@joyaugustine2690 2 месяца назад
പിണറായി വിജയൻ്റെ " ആകിക്കച്ചവടം"വൻ ലാഭത്തിലേക്ക്.!
@balakbalak3616
@balakbalak3616 2 месяца назад
അനിയത്തിനെ കാണിച്ചു ചേച്ചിയേ കല്യാണം കഴിപ്പിച്ചു കൊടുത്തത് പോലെ ഉള്ള മുഖ്യമന്ത്രി അല്ലെ ഇപ്പോൾ ഭരിക്കുന്നത്?
@tatwamassi
@tatwamassi 2 месяца назад
Yes, പാവം vs
@osologic
@osologic 2 месяца назад
കള്ളൻ വിജയന്റെ ടെസ്റ്റ്‌ ഡോസ് മാത്രമായിരുന്നു 'ലാവലിൻ'. അതിൽ രക്ഷ പെട്ടതോടെ ഏഴു വർഷം കമ്മ്യുണിസ്റ്റ് മാഫിയാ ഭരണം കഴിഞ്ഞപ്പോൾ ആ കൊള്ളയുടെ ഭാരം ഓരോ പൗരനും ജീവിതകാലം മുഴുവനും വഹിക്കണം.
@aagodia3819
@aagodia3819 2 месяца назад
Really😅
@sasikumar7177
@sasikumar7177 2 месяца назад
പ്രതിപക്ഷ എന്നൊരു സംഭവം കേരളത്തിൽ ഉണ്ടോ 😂😂
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 2 месяца назад
അവന്മാരും ഒട്ടും മോശ മാകില്ല, ജനം തുലഞ്ഞു
@jincyvarghese4336
@jincyvarghese4336 2 месяца назад
99 MLA ഉള്ള ഭരണപക്ഷത്തെ പ്രതിപക്ഷം എന്ന് ചെയ്യാനാണ് 'നിങ്ങൾ vote ചെയ്തപ്പോൾ ഓർക്കണമായിരുന്നു.
@musthafamohammed4067
@musthafamohammed4067 2 месяца назад
ജനങ്ങൾ തെരുവിൽ ഇറങ്ങാൻ സമയം ആയിരിക്കുന്നു
@sudhasundaram2543
@sudhasundaram2543 2 месяца назад
എൻ്റെ ഷാജൻ സാറേ ഇനിയും രണ്ടു കൊല്ലമോ ഇതു കുറേ നാളായല്ലോ രണ്ടു കൊല്ലമെന്നുകേൾക്കുന്നു നിരാശ തോന്നുന്നു😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@Spongevloger
@Spongevloger 2 месяца назад
😂😂😂😂😢😢
@sarasakumar6420
@sarasakumar6420 2 месяца назад
2026 May
@DeepakDeepak-uc1tn
@DeepakDeepak-uc1tn 2 месяца назад
ഇനി കോണ്ഗ്രസ്സ് ഭരിച്ചിട്ടും കാര്യം ഇല്ല ഇതിലും നാണക്കേട് ആകും മൊത്തം കട്ടു മുടിച്ചു
@JailerKerala
@JailerKerala 2 месяца назад
Hey man nigal kerala blame cheyunnu but india 26 state akai state budget micham ullu aganai ella state eai model anu karanataka 60000 cr kadam ladies free tn aganai ladies free pinarayi eai avasta karanam free meal free pension anu cjan oro state data edutu nokkki an mba finance iindia welfare politics nalla nasatil kondu pokum a gatikeadu kondu anu mikka state bengal odukatai pothu kadam actually population control enna nayam illa engil eni ethil valiya apakadam varum now china over take chaitu pokum so I studied about indian politics socialism method modi even following that is why reserve Bank recently given a huge amount to central government to deficit minus process
@dineshanpp2150
@dineshanpp2150 2 месяца назад
മകളും ഭർത്താവും തമ്മിൽ തെറ്റും പിണറായിയുടെ അവസാനം അങ്ങനെയായിരിക്കും
@sivarajan3399
@sivarajan3399 2 месяца назад
വിദേശ സെക്രട്ടറിയെ നിയമിച്ചു, ഇനി വിദേശത്ത് നിന്നും കടം വാങ്ങി ഭരിക്കും.
@mparameswaranvarriyar8938
@mparameswaranvarriyar8938 2 месяца назад
Not at all Possible. There strict adhere FCERA, FEMA,NBFC Act & R B I Guidee lines.
@sivadaspc3015
@sivadaspc3015 2 месяца назад
No No that appointment exclusively for Pinarai's Swiss and Dubai banks accounts🐊🦟🦫🦫🪲🪲🪳🦐🪰👹👞⁉️
@ramesanr123
@ramesanr123 2 месяца назад
നോക്കുകൂലി സർക്കാർ ഏറ്റെടുക്കുന്നു എത്രയോ നല്ലത് രാജഭരണം
@muralimattanur
@muralimattanur 2 месяца назад
നമ്മൾക്ക് ഇനിയു൦ പാഠങ്ങൾ പഠിക്കാനുള്ളതിനാൽ ഇടതന്മാരെത്തന്നെ ഇനിയു൦ തെരഞ്ഞെടുക്കു൦...അതാണ് കേരള൦.... എല്ലാ൦ ശരിയായിട്ടില്ല,ഇനിയു൦ ശരിയാകാനുണ്ടെന്ന അത്ഭുത പാഠ൦😊😊😊
@manimanikandan6321
@manimanikandan6321 2 месяца назад
മാസപ്പടി കൈക്കൂലി അതാണ് സിപിഎം
@amarkose8248
@amarkose8248 2 месяца назад
മറുനാടൻ ഒരു മാറ്റൊലിയായി മാറിയിരിക്കുന്നു !! കൃത്യമായ വിലയിരുത്തൽ 👌
@roypynadath5820
@roypynadath5820 2 месяца назад
സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്ത രാഷ്ട്രീയ പാർട്ടികൾ ആണ് ഈ നാടിൻ്റെ ശാപം . ബാർ മുതലാളിമാർക്കും , ക്വാറി മുതലാളിമാർക്കും , സ്വർണ കട മുതലാളിമാർക്കും എല്ലാ ആനുകൂല്യങ്ങളും നൽകുന്നു . ചങ്ങാത്ത മുതലാളിത്വത്തെ എപ്പോഴും പ്രോൽസാപ്പിക്കുന്നു .
@alexandergeorge9365
@alexandergeorge9365 2 месяца назад
കേരളത്തിൽ ഒരു പ്രതിപക്ഷം ഇല്ലാത്തത് നന്നായി.
@padmanabhanraghavan3770
@padmanabhanraghavan3770 2 месяца назад
ഇനി പരശുരാമൻ കടലിൽ എറിഞ്ഞ മഴു ( കോടാലി ) എങ്ങനെയങ്കിലും തപ്പി എടുക്കണം. അതാണ് അടുത്ത പ്ലാൻ. അതിന് പുരാവസ്തു മൂല്യം കൂടുതലാണ്. അതും വിദേശത്തേക്ക് കടത്താം, കിട്ടുന്നത്ത് കീശയിലാക്കം, പുട്ടടിക്കാം എങ്ങനെയുണ്ട് ഞമ്മടെ പുത്തി ?.
@HealthyMantra-h4k
@HealthyMantra-h4k 2 месяца назад
സര്‍ .ഈ സാമ്പത്തിക ബാധ്യത നേരിടാൻ ഇതുവരെ നടത്തിയ എല്ലാവിധ പിൻ വാതീൽ നിയമനത്തിനെതിരെ നിയമ പരമായി നേരിടാൻ എല്ലാവരും ഒത്തുചേരണം സര്‍ അതിനു മുൻകൈ എടുക്കണം എല്ലാവരും സാമ്പത്തിക സഹായം ചെയ്യണം
@VideoCounterOnline
@VideoCounterOnline 2 месяца назад
ദാസപ്പൻ ഇനി ഉള്ള രണ്ടു വർഷം ജനങ്ങളെ പരമാവധി എങ്ങനെ പിഴിഞ്ഞ് കാശ് ഉണ്ടാക്കാൻ പറ്റും എന്നും ആയിരിക്കും ശ്രമിക്കുക .... പണ്ടു ചില രാജാക്കന്മാരുടെ ആക്രമണം ഉണ്ടാകും എന്ന് കരുതി സ്വത്തുക്കൾ കുംഭത്തിലാക്കി കുഴിച്ചിട്ട പോലെ ജനങ്ങൾ സ്വത്തു വകകൾ എവിടേലും പൂഴ്ത്തി വയ്‌ക്കേണ്ടി വരും.... ഒന്നും ഇല്ലാത്തവരുടെ എന്തൊക്കെ അടിച്ചോണ്ടു പോകും എന്ന് ഒന്നും ഊഹിക്കാൻ പോലും പറ്റില്ല
@gracyanu5778
@gracyanu5778 2 месяца назад
കേരളത്തിൽ ഇപ്പോഴും നിപ വന്നാൽ എല്ലാരും നിൽപ്പാ അതാണ് കേരളം പിന്നെ വീട്ടു തടങ്കലിൽ ഐസൊലേഷൻ എന്നപേരിൽ ഇരുത്തും
@viswanathan2743
@viswanathan2743 2 месяца назад
ബഡ് റൂം ❤ഫീസ് കൂടി ഉൾപ്പെടുത്താൻ അപേക്ഷിച്ചുകൊള്ളുന്നു😢
@rajeevneelakandan8132
@rajeevneelakandan8132 2 месяца назад
അനുഭവിക്കട്ടെ കേരളം പിണറായി ഭരിക്കട്ടെ ഒരാളേ പേടിച് ജനതകൾ
@manus.pillai6296
@manus.pillai6296 2 месяца назад
ആർഷോ രക്ഷപെട്ടു. സ്വന്തമായി ഒരു ജട്ടിപോലും ഇടാൻ ഇയാൾ അനുവദിക്കില്ലെന്ന് അവന് നേരത്തെ അറിയാമായിരുന്നു. അതാണ് അവൻ ജട്ടി രഹിത വിപ്ലവകാരിയായത്.
@muralipk1959
@muralipk1959 2 месяца назад
ഓർക്കുക : കമ്മ്യൂഞ്ചിസം കേരള നാട്ടിന്നാപത്ത്‌ .
@rajeshbalaji9508
@rajeshbalaji9508 2 месяца назад
വയറൻ മാർ മൂക്ക് മുട്ടെ തിന്നട്ടെ പക്ഷെ ശരീരത്തിൽ പിടിക്കാതെ വന്നാൽ അവസാനം കുപ്ലിക്കേണ്ടിവരുമല്ലോ ദാസാ 😜😜
@rejvs
@rejvs 2 месяца назад
രാഷ്ട്രീയാധികാരം നല്‍കപ്പെട്ടവര്‍ക്ക് എഴുതാനും വായിക്കാനും അറിയണമെന്നു നിര്‍ബന്ധമില്ല. അതുകൊണ്ടു തന്നെ അവര്‍ നിയമങ്ങളെപ്പറ്റി ബോധം ഉള്ളവരായിരിക്കണമെന്നുമില്ല. എന്നാല്‍ നിയമങ്ങള്‍ മനസിലാക്കി ആവശ്യമായ ഉപദേശം നല്കാന്‍ ബാധ്യതപ്പെട്ട ഐ.എ.എസ് ഉള്‍പ്പടെയുള്ള ജീവനക്കാര്‍ മന്ത്രിയോ മുഖ്യമന്ത്രിയോ കൊടുക്കുന്ന നിര്‍ദേശങ്ങള്‍ വാ പൊത്തി അനുസരിച്ചു മുന്നോട്ടുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ചെലവുകളില്‍ യാതൊരു നിയന്ത്രണവും നിര്‍ദേശിക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിയുന്നില്ല. കേവലം ലേബര്‍ ബാങ്ക് മാത്രമായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെണ്ടര്‍ നടപടി ഒഴിവാക്കി ശതകോടികളുടെ വര്‍ക്കുകള്‍ നല്കുകയും അതിനു വന്‍ തുകകള്‍ മുന്‍കൂറായി അനുവദിക്കുകയും ഒക്കെ ചെയ്യുന്നത് ഈ വിദ്വാന്മാരാണ്. ടെണ്ടര്‍ പ്രവര്‍ത്തിയാണെങ്കില്‍ ബില്ലുകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ തുക നല്കേണ്ടതുള്ളൂ. ഊരാളുങ്കലാണെങ്കില്‍ ഒരു നിയമവും ബാധകമല്ല താനും. എസ്റ്റിമേറ്റിലും പതിനഞ്ചു ശതമാനത്തോളം കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ എടുക്കാന്‍ കോണ്‍ട്രാക്ടര്‍മാരുള്ളപ്പോഴാണ് നീട്ടി വലിച്ചു എസ്റ്റിമേറ്റ് തയാറാക്കി ഊരാളുങ്കലിന് വര്‍ക്കുകള്‍ കൊടുക്കുന്നത്. ഇത്തരം ചെലവുകളില്‍ യാതൊരു നിയന്ത്രണവും നിര്‍ദേശിക്കാന്‍ ഐ.എ.എസ് എന്നു നെറ്റിയില്‍ എഴുതി വെച്ചിരിക്കുന്ന ഒരെണ്ണത്തിനും കഴിയുന്നുമില്ല.
@sarasakumar6420
@sarasakumar6420 2 месяца назад
well said
@Sandee109
@Sandee109 2 месяца назад
ഡിഫി കുട്ടൻ രായേഷ് പറഞ്ഞത് കേട്ടല്ലോ . ഇതൊന്നും ഒരു വർദ്ധന ഒന്നും അല്ല ഇതിലും വലുത് വരുത്തുമെന്ന് . നല്ല മിടുക്കനായ ചെറുപ്പക്കാരൻ . തിളയ്ക്കുന്ന യൗവനം . ഒത്തിരി യുവാക്കടെ പ്രതീകം. .
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 месяца назад
Hearty congrats Very good news Please double the fees and fine quickly
@doubleheartan
@doubleheartan 2 месяца назад
കമ്യൂണിസത്തിൻ്റെ അടിസ്ഥാന ശിലയായ സായുധ വിപ്ലവത്തിന് കേരള ജനതയെ തയ്യാറാക്കുക എന്നത് ആണ് പിണറായി വിജയൻ സഖാവിൻ്റെ കടമ. ❤
@GopuRevathi-s5g
@GopuRevathi-s5g 2 месяца назад
ഇതിനൊക്കെ സമരം ചെയ്യാനും, സർക്കാർ വാഹനങ്ങൾ തകർക്കാനും, അക്രമണങ്ങൾ നടത്തേണ്ട രാഷ്ട്രീയ സംഘടനയും പോഷക സംഘടനയും ഭരിക്കുന്നതു കൊണ്ട് കൊഴപ്പമില്ലാ. ഇപ്പോ ആർക്കും ഒന്നും പറയാനില്ല. പ്രത്യേകിച്ച് ഡിഫിക്കാർക്ക് .
@abhilashos1588
@abhilashos1588 2 месяца назад
പ്രബുദ്ധർ ആയ മലയാളികൾക്ക് ഇത് പോരാ ഇനിയും വേണം എന്നാലെങ്കിലും ബോധം വച്ചാൽ മതിയാരുന്നു, നമ്മുക്ക് ഇനിയും നവോഥാന മതിൽ ഉണ്ടാക്കി പ്രബുദ്ധർ ലോകത്തിനു മാതൃക ആകണം, കേരളത്തിൽ എന്തിനേം ചുമക്കുന്ന പ്രബുദ്ധർ 🙏🏻🙏🏻🙏🏻
@rajendrababub6973
@rajendrababub6973 2 месяца назад
കോൺഗ്രസ് ഒരുപാടു അധഃപതിച്ചു അതിനു ഉദാഹരണമാണ് ചാണ്ടി ഉമ്മൻ എന്ന പറട്ട MLA 4:01
@SalilR-f5d
@SalilR-f5d 2 месяца назад
എൽഡിഎഫ് വരും എല്ലാം ശരിയാവും വാഗ്ദാനം നിറവേറ്റി👍👍
@gireeshmadhavan8831
@gireeshmadhavan8831 2 месяца назад
ജനങ്ങൾ വികസനംകൊണ്ടുപൊറുതിമുട്ടട്ടെ😂😂😂
@rahulrp7723
@rahulrp7723 2 месяца назад
അങ്ങനെ അണ്ടർടേക്കരെപ്പോലെ അണ്ടർബിജ്യൻ
@manurkgs
@manurkgs 2 месяца назад
ജൂലൈയിൽ വിദേശത്ത് പോകാൻ ഉള്ളതാണ്.. ജനങ്ങൾ സഹകരിക്കണം. പ്ലീസ്..
@mohananchellappan8592
@mohananchellappan8592 2 месяца назад
ഈ ദ്രോഹിയെ കാലനും വേണ്ടേ
@ramakrishanan3749
@ramakrishanan3749 2 месяца назад
നിങൾ പേടിക്കേണ്ട കാര്യമില്ല അത്യാഹിത ഘട്ടങ്ങളിൽ തോമസ് ഐസക് വരും അടുത്ത മസാല ബോണ്ട്, മസാല വട എന്നിങ്ങനെ ഉടായിപ്പ് കളുമായി.
@sasivarma989
@sasivarma989 2 месяца назад
നമ്മൾ കൊടുത്ത കമ്പിപ്പാര നമുക്കിട്ടു പയോഗിക്കുന്നു. ഇനി അതിനുള്ള പാര കൊടു ക്കാതിരിക്കുക.
@Spongevloger
@Spongevloger 2 месяца назад
😂😂😂
@nijilkumarv.k.9777
@nijilkumarv.k.9777 2 месяца назад
ഞാൻ 2012 പൂർത്തിയാക്കിയ വീടിന് ഇപ്പോൾ തൊഴിലാളി ക്ഷേമ ബോർഡിലേക്ക് പണമടക്കാൻ നോട്ടീസ് വന്നിരിക്കുന്നു. 1850sq ന് 14ലക്ഷം രൂപ ചിലവ് കണക്കാക്കി ആയതിന്റെ 1%, അതായത് 14000രൂപ അടക്കാനുള്ള നോട്ടീസ് നന്ദിപൂർവ്വം കിട്ടി ബോധിച്ചു
@Spongevloger
@Spongevloger 2 месяца назад
ജനങളുടെ ശ്രദ്ധ ഗവണ്മെന്റ് വീഴ്ചകൾക്ക് മുകളിൽ വരാതിരിക്കുവാൻ ഇത്തരം ജനദ്രോഹ പരമായ കാര്യങ്ങൾ കൊണ്ടുവന്നു ഭരണം മുൻപോട്ട് കൊണ്ടുപോകുന്നു. കഷ്ടം തന്നെ
@johnsonabraham4967
@johnsonabraham4967 2 месяца назад
എന്തൊരു ദുരിതം പിടിച്ച നാടായി ദൈവത്തിൻ്റെ സ്വന്തം നാട്
@venumadhavanpillai3042
@venumadhavanpillai3042 2 месяца назад
ഒരു തവണ കൂടി ഇവർ തന്നെ വരണം. കേരളം സ്വപ്നത്തിൻ മാത്രം ആകും. പിന്നെ പറയാം കേരം ഉണ്ടെങ്കിലേ ഇടത് പക്ഷം ഉള്ളൂ എന്ന്.
@usmanpp1426
@usmanpp1426 2 месяца назад
ഇലക്ഷൻ സമയമാകുമ്പോൾ എല്ലാം വർദ്ധിച്ചതിന് വോട്ടിലൂടെ ജനങ്ങൾ മറുപടി പറയും
@prasanth7120
@prasanth7120 2 месяца назад
Myranu. Avar veendum jayikkum. Nee nokkikko
@kanakamnair3663
@kanakamnair3663 2 месяца назад
Waste റോഡിൽ തള്ളുന്നവരെ കണ്ട് പിടിച്ച് നല്ല ഫൈൻ ഇട്ടു ഇനി കേരളം ഭരിക്കട്ടെ 🤣🤣🤣🤣👍
@Reghu-pb1ow
@Reghu-pb1ow 2 месяца назад
ഇനി കല്ല്യാണ കരം, പ്രസവ കരം മുല കരം തുടങ്ങിയ പല കരം കൊടുക്കേണ്ടി വരും കേരള ജനത
@Vincent-k1p
@Vincent-k1p 2 месяца назад
മുലക്കരം തിരിച്ചു വരുമോ.. എങ്കിൽ 5oooo കോടി പിടിച്ചെടുക്കാം.. തുണിക്കടക്കാർ പ്രശ്നമുണ്ടാക്കാതെ ആഭ്യന്തര വകുപ്പ് ശ്രദ്ധിച്ചാൽ മതി..
@foodhunterwizard
@foodhunterwizard 2 месяца назад
Mulakkaram gndr nutrl ayittavum pirikkunnath ellaril ninnum pirikkum
@rajasekharannair3325
@rajasekharannair3325 2 месяца назад
ഇതിൽ നിന്ന് ന്യൂന പക്ഷങ്ങളെ ഒഴിവാക്കും
@mathewvb4368
@mathewvb4368 2 месяца назад
നല്ല സാധ്യതയുണ്ട്... എങ്കിൽ പിജ്യൻ ഒരു മിന്ന് മിന്നും ..
@sanithedamuttam3180
@sanithedamuttam3180 2 месяца назад
എല്ലാം ശരിയാക്കി
@georgejoseph5803
@georgejoseph5803 2 месяца назад
കടും വെട്ടാണ് ഇപ്പോൾ നടക്കുന്നത്. അവസാന തുള്ളിയും എടുത്തിട്ടേ അയാൾ പോകു. ഉളുപ്പില്ലാത്ത മനുഷ്യൻ
@shyamlalc6359
@shyamlalc6359 2 месяца назад
എന്നാൽ അനുഭവിച്ചോ 😎
@josephvmathew4250
@josephvmathew4250 2 месяца назад
ഇനിയും ഒരവസരം കൂടി കൊടുക്കണം പ്ലീസ്, അല്പം കൂടി തിരുത്താനും ശരിയാവാനുമുണ്ട്. 😄🤩
@akprasad1482
@akprasad1482 2 месяца назад
സഞ്ഞാൻ ambikadevi. ഷാജൻ സർ, സാറിനെപ്പോലെ ഞാനും ആശങ്കയിൽ ആണ്. ഇനിയും ഒരു തുടർ ഭരണം കൂടി വരുമോ. കമ്മ്യൂണിസ്റ്റുകാർ ഉറച്ചു തന്നെ നിൽക്കുകയാണ്. കോൺഗ്രെസ്സ്കാർ തമ്മിൽ തല്ലു. സർ പറയുന്നതുപോലെ എന്തും സംഭവിക്കാം. ഈശ്വരൻ സഹായിക്കട്ടെ. പ്രാർത്ഥിക്കാം.
@infinitview9873
@infinitview9873 2 месяца назад
VD Satheesan will ensure that Pinarayi rules again
@vaishakviswam1970
@vaishakviswam1970 2 месяца назад
Definitely 100% sure.
@georgeayichanparambil4291
@georgeayichanparambil4291 2 месяца назад
സാർ പറഞ്ഞതുപോലെ❤ അണ്ടർവെയർ ഊതകയാണെങ്കിൽ എല്ലാ പുരുഷൻമാരുടെയും നീളമെടുത്ത് അതിനും ടാക്സ് കൊടുക്കേണ്ടിവരും സൂക്ഷിക്കുക❤ മുനാടനെ ആദ്യം പിടിക്കും❤
@basilnorbert7106
@basilnorbert7106 2 месяца назад
താങ്കളുടെ അവസാന വചകം ആണുങ്ങൾ ക്കു മാത്രം ആണെന്ന് തോന്നുന്നു
@AnilKumar-pw5vh
@AnilKumar-pw5vh 2 месяца назад
ഭാഗ്യം.... പെണ്ണുങ്ങൾ രക്ഷപെട്ടു 👍🏻👍🏻👍🏻🙏🏻
@balachandranp2820
@balachandranp2820 2 месяца назад
ഇനിയും രണ്ട് കൊല്ലം ഭരിക്കുമെന്നതിന്ന് എന്താണ് ഉറപ്പ് ?
@asoksajan3633
@asoksajan3633 2 месяца назад
ഷാജൻ സാർ 🙏🏻🙏🏻🙏🏻
@muneerlfc9993
@muneerlfc9993 2 месяца назад
കേരളത്തിന്റെ പുറത്തു പോയി താമസിക്കാൻ പറ്റിയ സ്ഥലം ഒന്ന് പറഞ്ഞു തരുമോ gus ഇവടെ നിന്നാൽ കാരകൂട്ടിൽ ദാസപ്പൻ നിക്കർ വരെ ഊരി കൊണ്ടുപോവും pls reply
@SN.MEDIA2.0
@SN.MEDIA2.0 2 месяца назад
ഇനി ബിജെപി ഭരിക്കും ബിജെപി യോട് ഉള്ള അറപ്പു മാറി
@ViswaGuru-qy2ux
@ViswaGuru-qy2ux 2 месяца назад
കമ്മിയും സംഘിയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. രണ്ടിനെയും നാട്ടിലും വീട്ടിലും കയറ്റരുതേ .
@Mohankumar-u9z
@Mohankumar-u9z 2 месяца назад
പ്രിയപ്പെട്ട ജനങ്ങളെ ഇനിയും സിപിഎം പാർട്ടിയെ വിജയിപ്പിച്ചു അധികാരത്തിൽ കയറ്റണം
@gopalakrishnannair7799
@gopalakrishnannair7799 2 месяца назад
ഇനി 10 വർഷം ഭരിക്കാൻ അനുവദിക്കണം 👍🏻ജനങ്ങൾ ഇനിയും പഠിക്കാൻ സമയം വേണം 🙏🏻
@muraleedharanr4022
@muraleedharanr4022 2 месяца назад
വര്‍ധിപ്പിച്ചു വര്‍ധിപ്പിച്ചു ഇനി അത്മഹത്യ ചെയ്യുന്നവര്‍ ആലോചന ഫീസും ഉത്തരവ് വാങ്ങാതെ ആത്മ ഹത്യ ചെയ്‌താല്‍ അതിനു പിഴയും ഒടുക്കേണ്ടി വരും,മരിച്ചവരുടെ ബന്ധുക്കള്‍ പോലും.. ഇനിയും നമുക്ക് വോട്ടു ചെയ്തു ജയിപ്പിക്കണം, ഈ കരുതല്‍ ,ഉത്തരവാദിത്വം ഉള്ള കരുതല്‍ വിദഗ്ധരെ
@sasipc7543
@sasipc7543 2 месяца назад
പിണറായി നല്ലവനാണ്. നിങൾ നുണ പറയാതെ .....ഈ ലോകത്തിലെ.ഏറ്റവും നല്ല മനുഷ്യൻ...ഓം പിണറായിയെ നമഹ...
@mahiram2798
@mahiram2798 2 месяца назад
Heading kollaam
@chandrababupr6413
@chandrababupr6413 2 месяца назад
ഇവരെ ജയിപ്പിച്ച ജനങ്ങൾ അനുഭവിക്കട്ടെ അവർ പറഞ്ഞത് പോലെ എല്ലാം ശരിയാക്കി കൊണ്ടിരുയ്ക്കുന്നു😂😂😂😂🎉
@premkumarkrishnan2013
@premkumarkrishnan2013 2 месяца назад
വ്യക്തമായ അവതരണം 👌👍
@Chandrasekharan-km4ok
@Chandrasekharan-km4ok 2 месяца назад
പ്രതിപക്ഷം വളരെ സന്തോഷത്തിൽ ആണ് കാരണം എന്നെങ്കിലും ഭരണം കിട്ടിയാൽ അവർ ക്കും കയ്യിട്ടു വാരമല്ലോ
@Satheeshan-ef7op
@Satheeshan-ef7op 2 месяца назад
ചാണ്ടി ഉമ്മൻ പിണറായിക്ക് ഫുൾ സപ്പോർട്ട് പുതുപ്പള്ളി മൊത്തം ചാണ്ടിയോടൊപ്പം ഒരു മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രം എന്റെ ചാണ്ടി ഉമ്മ ഞങ്ങളോട് ഇത് വേണ്ടായിരുന്നു
@sabuvarghese794
@sabuvarghese794 2 месяца назад
വിഡി സതീശൻ ഈ സർക്കാറിന്റെ ഐശ്വര്യം, ഇങ്ങനെയുള്ള പ്രതിപക്ഷം ഉള്ള നാട്ടിൽ ഇതൊക്കെ സംഭവിച്ചില്ലെങ്കിൽ അത്ഭുതമുള്ളൂ
@mohananpalli2272
@mohananpalli2272 2 месяца назад
ഈ പ്രതിപക്ഷം എന്താണ് ചെയ്യുന്നത്, ഇവർക്ക് മതിയാക്കിക്കൂടെ,
@KrishnaKumar-op4bq
@KrishnaKumar-op4bq 2 месяца назад
പ്രതിപക്ഷനേതാവ് താങ്കൾ ആവുന്നത് ആവും നല്ലത്
@MrSatprem
@MrSatprem 2 месяца назад
കേരളത്തിലെ ജനങ്ങളിൽ വലിയ ഒരു വിഭാഗം ഇപ്പോഴും ഈ സർക്കാരിന്റെ പ്രവർത്തനത്തെ ന്യായീകരിക്കാനുണ്ട്.
@lvijayanb3834
@lvijayanb3834 2 месяца назад
ഇവിടെ ഒരു പ്രതിപക്ഷമില്ലേ?
@sophysebastian3275
@sophysebastian3275 2 месяца назад
ഷാജൻ പൊളിച്ചു അഭിനന്ദനങ്ങൾ
Далее