Тёмный

മലയാളിയുടെ ആത്മവിശ്വാസത്തെ തകർക്കുന്ന മാധ്യമങ്ങൾ : Harshan | Bijumohan Channel 

biju mohan
Подписаться 211 тыс.
Просмотров 38 тыс.
50% 1

#harshan #bijumohan #keralamedia
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@kharabhai
@kharabhai 10 месяцев назад
സത്യം പറയാനും ചിലരുണ്ട്‌ എന്നത് വലിയ ആശ്വാസം നന്ദി ഹർഷൻ
@mubarakmubooos
@mubarakmubooos 10 месяцев назад
നന്ദി ഹർഷൻ, ഹൃദയത്തില് നിന്നും ഒരായിരം നന്ദി
@ShajahanShajahan-vm2xj
@ShajahanShajahan-vm2xj 10 месяцев назад
മാധ്യമ രംഗത്തെ വേറിട്ട ശബ്ദം, അറിയാനും, അറിയിക്കാനുമുള്ള നിക്പക്ഷ നിരീക്ഷണം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ആർജവത്തോടെ തുടരുക 👍♥️
@devadasnn2692
@devadasnn2692 10 месяцев назад
ആർജവം അഭിമാനബോധം ധൈര്യം 👍ശരിയായ മാധ്യമപ്രവർത്തകൻ 👍👍👍🌹🌹🌹uu🙏
@sebikamal
@sebikamal 10 месяцев назад
റെഡ് സല്യൂട്ട് കോമ്രേഡ് ഹർഷൻ ! Very well said. ഇരുത്തി ചിന്തിപ്പിക്കുന്ന പിടിച്ചിരുത്തിയ പ്രഭാഷണം. എത്ര സരസമായി ഒട്ടും വിരസതയില്ലാതെ വർത്തമാനകാല പത്രപ്രവർത്തന യാഥാർഥ്യം വരച്ചു കാട്ടിയിരിക്കുന്നു ❤❤❤
@Optimusprime_683
@Optimusprime_683 10 месяцев назад
സുടാപ്പി വൽകരണം 😂😂
@proaimbot1782
@proaimbot1782 10 месяцев назад
Well said ❤❤❤
@proaimbot1782
@proaimbot1782 10 месяцев назад
Lalsalam ❤❤❤🔥🔥🔥
@Optimusprime_683
@Optimusprime_683 10 месяцев назад
@@proaimbot1782 പറിസലാം
@floccinaucinihilipilification0
@floccinaucinihilipilification0 10 месяцев назад
​@@Optimusprime_683കരയണ്ട😢😢😩 സാരല്യ, നോമിന്ന് ഇവിടെ ഭരണ൦ കിട്ടില്ല സസ്യേ...😫
@maruthagramam5488
@maruthagramam5488 9 месяцев назад
കേരളത്തിൽ ജീവിത നിലവാരം ഉയർത്തിയത് ഒരു കമ്മ്യുണിസ്റ്റ് കാരനും അല്ല വിദേശ പണം തന്നെയാണ് ❤️
@babuts8165
@babuts8165 10 месяцев назад
ഞാൻ വളരെ selective sharing ചെയുന്ന വ്യക്തിയാണ്. ഹർഷന്റ ഈ പ്രസംഗം Share ചെയ്തില്ലങ്കിൽ പിന്നെ എന്ത് share ചെയ്യും.
@shamschooryot953
@shamschooryot953 9 месяцев назад
Well done Mr.Harshan carry on ❤
@algulth_alnabi
@algulth_alnabi 9 месяцев назад
ഇവൻറെ ഉണ്ടയില്ലാ വെടി കൊള്ളാം... ഇവനിത്ര ഭയങ്കരണം യ വിവരം ഞാനറിഞ്ഞില്ല... മറുനാടൻ മലയാളിയെ ഒന്നും ഇവൻ മാധ്യമമായി അംഗീകരിക്കാത്തത് കൊണ്ട് പ്രശ്നമില്ല പ്രശ്നമില്ല..
@AbdulLatheef-dv7ug
@AbdulLatheef-dv7ug 9 месяцев назад
കേൾക്കേണ്ടതും കേൾപ്പിക്കേണ്ട തുമായ യാഥാർത്ഥ്യങ്ങൾ ; അതും സരളമായ ശൈലിയിൽ!!! നന്ദി മിസ്റ്റർ ഹർഷനും മി. ബിജു മോഹനും.
@naabad123
@naabad123 10 месяцев назад
എന്റെ പൊന്നോ തീപ്പൊരി എന്ന് പറഞ്ഞാൽ ഇതാണ് ഹർഷൻ സാർ Salute
@suneermohamed4833
@suneermohamed4833 10 месяцев назад
വ്യക്തം. അഭിവാദ്യങ്ങൾ ❤️
@Sk-pf1kr
@Sk-pf1kr 10 месяцев назад
ഇത് reals ആയി വിടണം ഇത്രയും ദീര്ഘമായ പ്രഭാഷണം കേൾക്കാൻ അധികമാൾക്കും സമയമില്ല.
@gopalanthachat6110
@gopalanthachat6110 10 месяцев назад
മാധ്യമം എല്ലാ ആർതഥത്തിലും വ്യവസായമായി എന്നു ചുരുക്കം!
@indirapillai4959
@indirapillai4959 10 месяцев назад
പ്രീയ ഹർഷൻ, നിങ്ങൾ മാധ്യമപ്രവർത്തകൻ എന്ന് സ്ഥാപിച്ചെടുത്തിരിക്കുന്നു..
@maruthagramam5488
@maruthagramam5488 9 месяцев назад
ലോകത്തിലെ ഏറ്റവും വലിയ മാമ മാധ്യമങ്ങൾ ഇന്ന് ഇന്ത്യയിൽ ആണ് കാശിനു വേണ്ടി എന്തും എഴുതും സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് സത്യം ജനങ്ങൾ മനസിലാക്കുന്നു
@ynptyty
@ynptyty 10 месяцев назад
A very , very, very Brilliant Speech. Congrats..... Welcome...... Bro 👌👌👌👍👍👍👍✊✊✊✊✊
@reghuvarier9851
@reghuvarier9851 10 месяцев назад
Excellent speech.
@Secular633
@Secular633 10 месяцев назад
ഇന്നത്തെ visual മീഡിയ റേറ്റിംഗ് കിട്ടാൻ എന്ത് തെണ്ടിത്തരവും കാണിക്കാൻ തയാറാണ്.രാജ്യതാല്പര്യവും ജനക്ഷേമവും ആർക്കും വേണ്ട.സമൂഹത്തിൽ ഛിദ്രത ഉണ്ടാക്കുകയാണ് പലരും ചെയുന്നത്.സത്യം പറഞ്ഞതിൽ അഭിനന്ദനങ്ങൾ
@floccinaucinihilipilification0
@floccinaucinihilipilification0 10 месяцев назад
9:38 ഇവിടെ തല്ലു കൂടാൻ പുറത്തുനിന്ന് ഒരു തെണ്ടിയുടേയു൦ ആവശ്യമില്ല ഞങ്ങൾ തന്നെ ധാരാളം എന്നർത്ഥം 😂😂 സത്യമാണത്. റിപ്പോ൪ട്ടറാണ് അതിൽ മുന്നിൽ...😅 ആ സുജയയെ ഇവന്മാ൪ എന്നു൦ ഊക്കി എയറിൽ കേറ്റുവാ....😰
@zakariyaitc
@zakariyaitc 10 месяцев назад
ലാൽസലാം❤❤❤
@birdsnest4057
@birdsnest4057 10 месяцев назад
നഗ്ന സത്യങ്ങൾ
@VijayaKumari-hc9lc
@VijayaKumari-hc9lc 10 месяцев назад
So true harshanji
@proaimbot1782
@proaimbot1782 10 месяцев назад
Lalsalam Harshan❤❤❤🔥🔥🔥
@naushadav8726
@naushadav8726 10 месяцев назад
Big salute.....Harshan
@naveenktda
@naveenktda 10 месяцев назад
Good speech, Harshan
@faseerpp5940
@faseerpp5940 9 месяцев назад
Well Said 👌👌👌👌
@spr1753
@spr1753 10 месяцев назад
Well said,Harshan
@illyasine63
@illyasine63 10 месяцев назад
നന്ദി ശ്രീ ഹർഷൻ
@abdulmajeed-sm8tx
@abdulmajeed-sm8tx 10 месяцев назад
Mr. Harshen 👌👍
@aminaamina7333
@aminaamina7333 10 месяцев назад
സത്യം സത്യം സത്യം 👌🏼👌🏼👌🏼
@thomasmenachery8780
@thomasmenachery8780 10 месяцев назад
Well spoke, Harshan. By the by...Kerala average life span of a female is 77yrs.,male 76.5 yrs.Kindly correct yourself . I am a health worker in the field.
@jafarabdu3398
@jafarabdu3398 9 месяцев назад
Great Mr. Harshan
@asharafoc8285
@asharafoc8285 10 месяцев назад
നല്ല spech..
@muhammadmusthafa4565
@muhammadmusthafa4565 10 месяцев назад
നേരിൻ്റെ ശബ്ദം.അഭിനന്ദങ്ങൾ
@blackcarpet1723
@blackcarpet1723 10 месяцев назад
Yes Good
@tejprasad6558
@tejprasad6558 9 месяцев назад
പ്രതി മുസ്ലിമല്ല മുസ്ലിം ആണെങ്കിൽ ലോകാവസാനം വരെ പറയും... 9 പേരു മരിച്ചു,, No probs... കൈവെട്ടിയ കാര്യം ഇപ്പോഴും എപ്പോഴും പറയും
@pradeeppradeep15
@pradeeppradeep15 9 месяцев назад
Very good
@noushadrafaya3668
@noushadrafaya3668 9 месяцев назад
യാഥാർഥ്യം
@സേവനംസായൂജ്യം
@സേവനംസായൂജ്യം 10 месяцев назад
ആശയ വിസ്മയം തീർത്ത പ്രഭാഷണം
@RamshadVP
@RamshadVP 10 месяцев назад
@biju wrong thumbnail for this excellent speech. It's definitely worth watching...
@faisalmohammad9513
@faisalmohammad9513 9 месяцев назад
Super speech bro
@spr1753
@spr1753 10 месяцев назад
Ithoke aaru kelkaan, Harshan, Ithanu nammude samooham
@kumarakomreghunath208
@kumarakomreghunath208 10 месяцев назад
Harshan Bai supper
@anoopchalil9539
@anoopchalil9539 10 месяцев назад
Media one the best🎉
@malluarjun9927
@malluarjun9927 10 месяцев назад
പ്രതി മുസ്ലിമല്ല അതുതന്നെ കാരണം
@ThirdEye0077
@ThirdEye0077 10 месяцев назад
What a speech bro.❤
@alexandervd8739
@alexandervd8739 10 месяцев назад
Was there any rememberence of Bombay terror attacks on 26/11
@shameerali7441
@shameerali7441 10 месяцев назад
very good speech
@KeralaML-y6f
@KeralaML-y6f 10 месяцев назад
സത്യം
@sshassali
@sshassali 10 месяцев назад
Reporter tv kku ittu nalloru kottu pole thonnunnu….😂
@abdusamed9970
@abdusamed9970 10 месяцев назад
👍
@AmalVijayThachancode
@AmalVijayThachancode 9 месяцев назад
ചെവിയുള്ളവൻ കേൾക്കട്ടെ
@sabunair5016
@sabunair5016 10 месяцев назад
Well said
@sonyjude5240
@sonyjude5240 10 месяцев назад
Excellent
@Humanbeingwithpeace
@Humanbeingwithpeace 10 месяцев назад
മരക്കാർ ആണ് പ്രതി എങ്കിൽ ഇന്നും ഒന്നാം പേജ് നിറഞ്ഞു നിന്നേനെ..... ഇതിപ്പോ എത്ര ശ്രമിച്ചിട്ടും കിട്ടിയില്ല....😂😂
@basheerpulimoottil8148
@basheerpulimoottil8148 9 месяцев назад
😅 Super speach.
@sajinbadarudeen3511
@sajinbadarudeen3511 10 месяцев назад
ഹർഷൻ മാധ്യമങ്ങളുടെ നൈതികതയുമായി ബന്ധപ്പെട്ടു പറയുന്നതു 100 ശതമാനം ശരി ആണ്. മറ്റു പലതും മുഴുവനായി ശരി അല്ല....
@joyvo863
@joyvo863 10 месяцев назад
Big. Sali te. Harshan
@muhammedismail8897
@muhammedismail8897 10 месяцев назад
മാധ്യമങ്ങൾ അദാനിയുടെ നീരാളിപിടുത്തത്തിൽ പെട്ടു പോയി അവസാനം മോഡി അദാനി ഇന്ത്യ സാഹ
@baburajik3327
@baburajik3327 10 месяцев назад
Supper supper speech👍👍👍👍 Lal salam
@georgeclukose734
@georgeclukose734 10 месяцев назад
❤❤
@sidiqpp242
@sidiqpp242 10 месяцев назад
ഹർഷൻ ഗ്രേറ്റ്‌ 👌
@navasah9612
@navasah9612 10 месяцев назад
🎉
@mksajeer113
@mksajeer113 10 месяцев назад
Mama madhyamangal😂😂
@muhammadessa3252
@muhammadessa3252 10 месяцев назад
പ്രതി, ഒരു മുസ്‌ലിമോ കമ്മ്യൂണിസ്റ്റ് കാരനോ അല്ല, അത് തെന്നെ കാരണം,
@varughesemg7547
@varughesemg7547 10 месяцев назад
തന്റെതിനെ തലോടിക്കൊണ്ടുള്ള തല്ലിന് സമ്പൂർണ അച്ചടക്കം നിർമ്മിച്ചെടുക്കുക അസാദ്ധ്യമാണ് .
@krishnadasc4647
@krishnadasc4647 10 месяцев назад
New media trend in Navakerala.. Oru vivadathe kure vaarthakal kondu thamaskkarikkum.. Swarnakadathu, maasapadi, dollar, helicopter, halal, thuppal biriyani, kaitholapaya, biriyani chembu, kalamassery bomb, karimanal, swimming pool,.etc.. Where it is now...??...how they all settled...???..what are the status of thease issues now...??..medias are enforced on us to believe fake news & low grade political gossips to make public as fools..... as a continueing process we love all thease blunders..Long live navakeralam... Namichu... 🤔🤔🤔🤭🤭🤭🤭🤭🤭🤭🤑🤑🤑🤑🤑🤑🤑
@vibinchandran8157
@vibinchandran8157 10 месяцев назад
നേരിട്ട് അനുഭവിക്കുന്ന കാര്യങ്ങൾ കൂടി ചേർത്തു വായിക്കുന്നവർ ആണ് ഞങ്ങൾ പ്രേക്ഷകർ. അല്ലാതെ നിങ്ങൾ അടക്കുമുള്ളവർ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്നവർ അല്ല.
@c.a.narayannarayan141
@c.a.narayannarayan141 10 месяцев назад
Nine days wonder. Public forget. Uttarakhand, girl kidnapped!
@shihab.kolikkaramohammed9493
@shihab.kolikkaramohammed9493 10 месяцев назад
28 30👍
@asma-yf7tr
@asma-yf7tr 10 месяцев назад
Marnam.8aye
@christinajohnson8371
@christinajohnson8371 9 месяцев назад
സത്യമേവ ജയതേ
@Creator777-rm7sw
@Creator777-rm7sw 10 месяцев назад
Report tv itt kodth😂
@mksajeer113
@mksajeer113 10 месяцев назад
Adaniyum ambaniyum mediaye vangi kootunnu.... 😂😂
@muhammadmalappuram6754
@muhammadmalappuram6754 10 месяцев назад
മുസ്ലിമല്ലാത്തത് കൊണ്ട് മാത്രം വാർത്ത കൊടുക്കു ന്നില്ല അത്രമാത്രം ?
@karunakaranr7131
@karunakaranr7131 10 месяцев назад
Redsalut
@joseprakas5033
@joseprakas5033 10 месяцев назад
മാർട്ടിൻ ഗൾഫിൽ വച്ചു മതം മാറിയോ എന്ന് പരിശോധിക്കണം.
@ceserceser8962
@ceserceser8962 10 месяцев назад
ഇനീപ്പോ മാർട്ടിൻ മതം മാറി ബീരാൻ ആയാൽ ശിക്ഷ അധികം കിട്ടുമോ അണ്ണാ🤔 ? അങ്ങനെ അധികം ശിക്ഷ കിട്ടുമെങ്കിൽ അവന്റെ സുന്നാമണി ഞാൻ മുറിച്ച് മുസ്ലീമാക്കി കൊടുക്കും🥴‼️
@MS-Empire
@MS-Empire 10 месяцев назад
കുത്തിത്തിരിപ്പ് നസ്രാണി വന്നല്ലോ 😂😂😂
@manavankerala6699
@manavankerala6699 10 месяцев назад
ജോസഫ് രാകേശ് ജോസഫ് കൃഷ്ണ ജോസഫ് പ്രകാശ് ജോസഫ് രാമൻ 😂
@Humanbeingwithpeace
@Humanbeingwithpeace 10 месяцев назад
ഗൾഫിൽ മതം മാറ്റാൻ ഏജൻസി ഉണ്ടെങ്കിൽ അത് ആദ്യം ക്രിസ്ത്യൻ മിസ്സഷനറി ഏറ്റെടുക്കും... എല്ലായിടത്തും അങ്ങനെയാണല്ലോ....
@moneyfocus9680
@moneyfocus9680 10 месяцев назад
Gaysus come on
@abdulazizch9822
@abdulazizch9822 10 месяцев назад
Good speech
@PK-fl1lm
@PK-fl1lm 10 месяцев назад
വെളുപ്പിക്കൽ.
@humanlover9748
@humanlover9748 10 месяцев назад
Athea athea athil aadyam pootendathu media one ,pinnea thantea RU-vid Chanel
@AbdulRahman-fz6nt
@AbdulRahman-fz6nt 10 месяцев назад
Sathyem kelkumbol pollunnu vallathe pollunnu
@humanlover9748
@humanlover9748 10 месяцев назад
@@AbdulRahman-fz6nt enthu sathyam ee iravaatham Muslingal lokam motham nadathunnundu Islamophobia eni athu vilappokilla
@AbdulRahman-fz6nt
@AbdulRahman-fz6nt 10 месяцев назад
@@humanlover9748 ഇസ്ലാമോഫോബിയ ആരാണ് നടത്തുന്നത് തെമ്മാടികളായ കുറേ പേരാണ് രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിലും മുസ്ലീങ്ങളെ കൊന്നൊടുക്കുന്നു അവരുടെ വീടുകൾക്ക് നേരെ ബുൾഡോസർ രാജ് പ്രയോഗിക്കുന്നു മണിപ്പൂരിൽ കുക്കികളായ ക്രൈസ്തവരെ തുടച്ചു നീക്കുന്നു എന്നിട്ടും ഇര വാദം മുഴക്കുന്നതിലാണ് ഇയാൾക്ക് ദണ്ഡം
@moneyfocus9680
@moneyfocus9680 10 месяцев назад
@@humanlover9748 comeone gaysus supporter growup
@georgeml1966
@georgeml1966 10 месяцев назад
കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും സാമൂഹ്യനീതിയിലും ഇത്രയും മുമ്പോട്ട് വരുവാൻ കാരണം ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ കൊണ്ടായിരുന്നു. ക്രിസ്ത്യൻ മിഷനറിമാർ കേരളത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറുമായിരുന്നു രാഷ്ട്രീയക്കാരുടെ പ്രവർത്തനം കൊണ്ടാണ് ഇതുണ്ടായതെങ്കിൽ 30 വർഷം ഭരിച്ച ബംഗാൾ എന്ന സംസ്ഥാനം ഏറ്റവും പിറകിലേക്ക് പോയത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കിയാൽ മതിയല്ലോ. ഇതൊക്കെ ഏതെങ്കിലും മാധ്യമപ്രവർത്തകർ എഴുതുമോ പറയുമോ.
@nandakumare.g.8296
@nandakumare.g.8296 10 месяцев назад
PR work ന്റെ പുതിയ രീതി....😂
@Optimusprime_683
@Optimusprime_683 10 месяцев назад
സുടാപ്പിയുടെ വീക്ഷണകോണകത്തിൽ നിന്നുള്ള അഭിപ്രായങ്ങൾ മാത്രം 😂
@abdulbasith2188
@abdulbasith2188 10 месяцев назад
Korch chanagam edkatte
@MS-Empire
@MS-Empire 10 месяцев назад
കുരു 😂😂😂
@Optimusprime_683
@Optimusprime_683 10 месяцев назад
@@abdulbasith2188 മക്കയിലേക്ക് കയറ്റി അയക്ക്
@noushadrafaya3668
@noushadrafaya3668 9 месяцев назад
ഭീകരവാദി മാർട്ടിൻ ഫാൻസ് spotted
@user-to3nv9hc9q
@user-to3nv9hc9q 10 месяцев назад
കളമശേരി ഒരു വ്യക്തി ചെയ്ത ആക്രമണം ആണ്,അതിൽ അയാളുടെ പ്രതികാരം മാത്രം ഉള്ളൂ,ഭീകര ആക്രമണം എന്നാല് ഒരു ഭീകര സംഘടനാ നടത്തുന്ന ആക്രമണം,
@moneyfocus9680
@moneyfocus9680 10 месяцев назад
ഇതാണോ gaysus പഠിച്പിച്ചേ.... Aalukale terrorize cheyyunna incident aaan terrorism
@marigoldtalks6774
@marigoldtalks6774 10 месяцев назад
അതോണ്ട് മരണപെട്ട 7 ആളും അവരുടെ കുടംബത്തിനൊന്നും ഒരു വാല്യൂ ഇല്ലേ?
@noushadrafaya3668
@noushadrafaya3668 9 месяцев назад
അതെന്താ മരിച്ച 8 പേര് ആണ് . ഭീകര ആക്ക്രമണം തന്നെ.
@vvgeorge9947
@vvgeorge9947 10 месяцев назад
ഏതായാലും അവനെ ആരോ പറഞ്ഞു പഠിപ്പിച്ചതുപോലെ കാര്യങ്ങൾ ചെയ്തു എന്ന് ചർച്ചയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അയാളുടെ ശരീരഭാഷ പോലും കാര്യങ്ങൾ വെളിപ്പെടുത്തുന്നതായിരുന്നു. വിദേശത്തു നിന്നും വന്ന് ബോംബ് സ്പോടനം നടത്തിയ വിപ്ലവൻ😢 ഏലത്തൂർ തീവണ്ടി ആക്രമണത്തിൽ പ്രതിയെ ഉണ്ടാക്കിയ ആഭാസം ആരും ചർച്ച ചെയ്തില്ല. കാരണം അത്രമാത്രം ഭരണമാഫിയയുടെ ചെയ്തികൾ പകൽപോലെ വ്യക്തമായിരുന്നു. ബ്രിട്ടനിൽ പഠിക്കാൻ പോയ ഇവിടുത്തെ സമ്പന്ന കുടുംബത്തിലെ പിള്ളേര് കോൺഗ്രസ് കമ്മ്യൂണിസ്റ്റ് നേതാക്കളായി ഇവിടെ വന്നതു പോലെ ഭരണകൂട ആഭാസങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 10 месяцев назад
സമ്പന്ന കുടുംബത്തിലെ പിള്ളേര് കോൺഗ്രസും കമ്മ്യൂണിസ്റ്റുമായി ബ്രിട്ടീഷുകാരുടെ ശിങ്കിടികളായി 😂 മറ്റുള്ള പിള്ളേര് ബ്രിട്ടീഷുകാരന്റെ ഷൂ നക്കി 😢
@vvgeorge9947
@vvgeorge9947 10 месяцев назад
​@@jayakrishnanramakrishnan4985 രണ്ടും തുല്യമായ ഫലം ഈ രാജ്യത്തെ ജനങ്ങൾക്ക് കിട്ടി. ഗാന്ധിജിയെ വധിച്ചതിൽ സവർക്കറുടെ നേതൃത്വം തെളിയിക്കുന്ന രേഖകൾ വിചാരണ കോടതിയിൽ ഹാജരാക്കാതെ സവർക്കറെ വധശിക്ഷയിൽ നിന്നും കോൺഗ്രസ് രക്ഷപെടുത്തി.
@ynptyty
@ynptyty 10 месяцев назад
A very, very , very Brilliant Speech. Congrats... And welcome.... Bro. 👍👍👍👌👌👌 ❤❤❤❤❤❤
@remithraghavan3041
@remithraghavan3041 10 месяцев назад
CASA team is another threat to our society.
@pvagencies7958
@pvagencies7958 10 месяцев назад
ഇവിടെ ഒരു കുഴപ്പവുമില്ല😅 cpm സംസ്ഥാന സെക്രറ്ററിയേറ്റ് അംഗമായി ഉടൻ നിയമിക്കണം
@manmadhansankaranarayanapi4826
@manmadhansankaranarayanapi4826 10 месяцев назад
Very good speech.
@Aslam-ox6mr
@Aslam-ox6mr 10 месяцев назад
Excellent speech
@shanavazummer242
@shanavazummer242 10 месяцев назад
👍
@laluv3208
@laluv3208 10 месяцев назад
@thajudheenm5256
@thajudheenm5256 10 месяцев назад
👍❤
@irfanulhaque6312
@irfanulhaque6312 10 месяцев назад
❤❤❤
@abdulazizch9822
@abdulazizch9822 10 месяцев назад
❤❤❤❤❤
@MS-Empire
@MS-Empire 10 месяцев назад
❤❤❤❤❤❤
@sarathclalr1963
@sarathclalr1963 10 месяцев назад
❤❤❤❤❤
Далее