Тёмный

മലയാളിയുടെ സാംസ്‌കാരിക ജീവിതം - Cultural Life of Keralites -Sunny M Kapicadu 

Kerala Freethinkers Forum - kftf
Подписаться 252 тыс.
Просмотров 46 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@SURESHBABU-cy6dg
@SURESHBABU-cy6dg 5 месяцев назад
തിരുത്തുവാൻ കഴിയുന്ന മനുഷ്യനെ വളരുന്നൊള്ളു😊 അതൊരു കുറവായ് കാണേണ്ടതില്ല❤
@AbhiMBalakrishnan
@AbhiMBalakrishnan 7 лет назад
വളരെ മികച്ച, വിജ്ഞാനപ്രദമായ, ലളിമായ ഭാഷയിലുള്ള പ്രസംഗം. വളരെ നന്ദിയുണ്ട്, പ്രാസംഗികനോടും കേരള ഫ്രീ തിങ്കേഴ്‌സ് ഫോറത്തിനോടും.
@rajankavumkudy3382
@rajankavumkudy3382 Год назад
തന്റെ അറിവ് പ്രകടിപ്പിക്കുന്നതിനുപകരം, കേൾവിക്കാരെ മനസിലാക്കുക എന്ന തത്വപ്രകാരം കപിക്കാട് സംസാരിയ്ക്കുന്നതിൽ വളരെ സന്തോഷം
@kudukudu6421
@kudukudu6421 6 лет назад
ഇത്രനല്ല പ്രഭാഷണം ഞാൻ ഇതുവരെ കേട്ടട്ടില്ല സണ്ണി സർ കലക്കി
@1234vedas
@1234vedas 5 лет назад
racism is a VERY BIG issue with keralites,though we love to deny that. Madhu's case is a fine example-a very fine example of the fact that we have a lot to reform.
@sajeevanirudhen994
@sajeevanirudhen994 Год назад
Pl
@rdinakaran5318
@rdinakaran5318 4 года назад
A classic illustratious speach
@shivangg9659
@shivangg9659 11 месяцев назад
അഭിനന്ദനങ്ങൾ
@viswanvc8786
@viswanvc8786 2 года назад
Grate speach
@underdogs703
@underdogs703 7 лет назад
As usual, Sunny sir deconstruc sudra's kerala model. Brilliance..!!!!
@ammuunni4561
@ammuunni4561 8 месяцев назад
Great sir
@rajankk4458
@rajankk4458 4 года назад
Great sir.....
@gsreekumar1952
@gsreekumar1952 4 года назад
How a democratic country may think minority and majority community ? And what is democracy? If you get time please explain in speech publicly or in utube, iam very eager to hear you the above matter, Thanksgiving you
@socialscientist7069
@socialscientist7069 7 лет назад
very informative, really awesome.......
@chathukaruppan7610
@chathukaruppan7610 5 лет назад
But in India there is over feminism sir. I am living Europe for 18years.One thing is true women in India want more justice,that is lack of implementing law.
@popo-cz6fh
@popo-cz6fh 7 лет назад
keep going sir all the best wishes
@chathukaruppan7610
@chathukaruppan7610 5 лет назад
Sir you know,Europeans give equality for all.We enjoy it.There may be some exceptions.If it is not so African will not be president of America.Can you just imagine an foreign origin Indian becoming president of India.
@ashokanyou
@ashokanyou Год назад
സംസ്‍കാരം എന്നാൽ ഒന്നിനോടു പ്രതികരിക്കുന്ന രീതിയാണ് സംസ്കാരം
@sureshmenon905
@sureshmenon905 7 лет назад
great vision sir
@pratheeshtbs
@pratheeshtbs 6 лет назад
👍👍
@harismohammed3925
@harismohammed3925 7 лет назад
......'' യുഗങ്ങള്‍ തോറും നീന്തി നടക്കും......ഗംഗയില്‍ വിരിഞ്ഞു താമര മുകുളങ്ങള്‍ ''.......'' ബലികുടീരങ്ങളെ '' എന്ന 50 കളിലെ നാടക ഗാന ത്തിലെ സവര്‍ണ്ണ സങ്കല്‍പ്പങ്ങള്‍ തന്നെയാണ് കേന്ദ്രത്തില്‍ ഇപ്പോള്‍ വി രിഞ്ഞു നില്‍ക്കുന്നതെന്ന യാഥാര്‍ത്യം നമ്മള്‍ മറന്ന് പോകരുത്.....സ ണ്ണി എം കപിക്കാട് എത്ര മാത്രം ഭംഗിയായും സൗന്ദര്യ ശാസ്ത്ര പരവു മായിട്ടാണ് കലാ സാംസ്കാരിക രാഷ്ട്രീയ മൂല്യങ്ങളെ വിമര്‍ശന നിരൂ പണ ശരങ്ങള്‍ എയ് തു കൊണ്ട് ഇടത് പക്ഷ നവോത്ഥാനമെന്ന പുരോ ഗമനമെന്ന മിഥ്യയെ പൊളിച്ചടുക്കുന്നത്...!!!!....
@popo-cz6fh
@popo-cz6fh 7 лет назад
Haris Mohammed i agree with u sir
@rayinri
@rayinri 7 лет назад
Haris Mohammed LOL
@sudhakaranv8783
@sudhakaranv8783 6 лет назад
Haris Mohammed ganga enganaayanu sahodara savaranamaakunnathu? thaamara enganeyaanu savarnamaakunnathu? actually those who consider these all as belong to particular sect....are fools...they belong to all......your thoughts now makes division.....actually your remarks reminds me a recent women leaders Song criticism....
@tvrajesh5377
@tvrajesh5377 2 года назад
അത് പാടിയ ആമഹാ പ്രതിഭ k's George നെതന്നെ തള്ളി പറഞ്ഞവരാണല്ലോ ഇവിടെ കേരളത്തിലെ സഖാക്കൾ അവസാന കാലത്ത് Cancerബാധിതനായി തൊണ്ടയിൽ വെള്ളം പോലും ഇറക്കാൻംവയ്യാതെംശയ്യാവലംബിധനായ അദ്ദേഹത്തെ ഒന്നു സഹായിക്കാൻംഇവിടെ ഇടത് വലത് കമ്മ്യൂണിസ്റ്റ് പാർട്ടി ക്കാർആരുംംതയ്യാറായില്ല
@jayeshkuttappan8957
@jayeshkuttappan8957 7 лет назад
greater thinking, keep going
@rajeevansahadevan2507
@rajeevansahadevan2507 7 лет назад
its more better if you could discuss current issues and concern of caste system in kerala.
@sunilkunjukunju157
@sunilkunjukunju157 7 лет назад
greater thinking......best wishes sir.....
@pratheeshlp6185
@pratheeshlp6185 Год назад
❤❤❤❤❤❤❤
@shajir346
@shajir346 6 лет назад
♥ ♥ ♥ ♥ ♥ ♥
@pratheeshlp6185
@pratheeshlp6185 Год назад
💗💗💗💗💗💗💗💗💗💗
@babuvarghese267
@babuvarghese267 7 лет назад
Congrats
@midhunc.b9110
@midhunc.b9110 3 года назад
👌💪
@pratheeshlp6185
@pratheeshlp6185 2 года назад
👍👍👍👍👍👍👍👍
@aswint.p8891
@aswint.p8891 7 лет назад
Good speech
@wilsonjoseify
@wilsonjoseify 7 лет назад
good presention
@ThambiThambi-d8u
@ThambiThambi-d8u 10 месяцев назад
ഓം.
@apoorvavaidyan3881
@apoorvavaidyan3881 5 лет назад
സത്യസന്ധമായ തുറന്നുപറച്ചിൽ
@pratheeshlp6185
@pratheeshlp6185 Год назад
💕💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@pratheeshlp6185
@pratheeshlp6185 Год назад
👍👍👍👍👍👍💖💖💖💖💖
@sureshkumarn1254
@sureshkumarn1254 6 лет назад
Great !!!
@shyamsudhakaran1517
@shyamsudhakaran1517 7 лет назад
👏👏👏👏👏👏👍
@satheesanmv
@satheesanmv 2 месяца назад
/ കേരള സമുഹത്തേ മാറ്റാൻ സാറിന് എന്താണ് നിർദേശിക്കുവാൻ ഉള്ളതു് സാറിന്റെ അഭിപ്രായത്തെ മാനിക്കു ന്നു എന്തു ചെയ്യാൻ പറ്റ അതു കൂടി വിശദികരിക്കുക സാർ
@degolgeorge7419
@degolgeorge7419 7 лет назад
മലയാളിയുടെ സമകാലീന സാംസ്‌കാരിക ബോധത്തെകുറിച്ച് സംസാരിച്ചു തുടങ്ങിയ ചിന്തകൻ പറഞ്ഞത് നൂറ്റാണ്ടുകൾക്കു മുൻപ് കേരളത്തിൽ നിലനിന്നിരുന്ന സാമൂഹിക അവസ്ഥകളാണ്...ഒരുവൻ അവനെക്കാൾ താണ ജാതിയിൽ ഉള്ളവനെ മാറ്റി നിർത്തിയ കാലം...അന്ന് സവർണ്ണ വിഭാഗം മനസ്സിൽ കൊണ്ട് നടന്നതിനേക്കാൾ ഭീകരമായ വൃത്തികെട്ട സങ്കുചിത ജാതി ചിന്തകൾ ആണ് ഇദ്ദേഹം ഇവിടെ പങ്കുവെക്കുന്നത് ...സഹോദരൻ അയ്യപ്പനെ കുറിച്ച് പറഞ്ഞതിനോട് മാത്രം യോജിക്കുന്നു..ജാതി പറയുന്നത് ഏതു കാലഘട്ടതിലും അതിന്റെയ് ഗുണഭോക്താക്കൾ ആണ്... പണാധിപത്യം ജനാധിപത്യത്തെയും നിയമവാഴ്ചകളെയും നിയന്ദ്രിക്കുന്ന സമകാലീന സമൂഹത്തിൽ...ഇപ്പോൾ നടക്കുന്ന സകല കൊള്ളരുതായ്മകളെയും സി .വി .രാമൻ പിള്ളെയുടെയും തകഴിയുടെയും തോപ്പിൽ ഭാസിയുടെയും തലയിൽ കെട്ടിവെക്കാം...സന്തോഷമായി ആഹാരവും കഴിച്ചു പോകാം ...
@mmmmmmm2229
@mmmmmmm2229 3 года назад
Degol George നായർ നമ്പൂതിരി ഭട്ടതിരി പോറ്റി മേനോൻ എന്നൊക്കെ പേരിൽ വയ്ക്കുന്നത് ജാതിയുടെ ആനുകൂല്യം പറ്റാൻ തന്നെ ആണ് പിന്നെ അതിനെ പറ്റി പറയുന്നതിൽ എന്താണ് കുഴപ്പം അവർ പേരിലൂടെ സവർണ്ണർ ആണെന്ന് പറയാതെ പറയാം അതുതന്നെ സണ്ണിയും ചെയ്യുന്നു അവർക്ക് ചെയ്യാം സണ്ണിക്ക് പറയാൻ പാടില്ല എന്ത് ന്യായം ഇത്
@tvrajesh5377
@tvrajesh5377 2 года назад
ഇന്ന് സവർണവിഭാ ഗണത്തിൽ ജാതി സംവരണം എതിർത്തു കൊണ്ട് സംസാരിക്കുന്നു..എന്നാല് മനസ്സിൽ ഉച്ചനീചത്വങ്ങൾ മനസ്സിൽ നിന്നും നീക്കാൻ ഇവർതയ്യാറല്ല..
@pratheeshlp6185
@pratheeshlp6185 Год назад
💝💝💝💝💝💝💝💝💝💝💝
@pratheeshlp6185
@pratheeshlp6185 Год назад
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@mohdsajjad1511
@mohdsajjad1511 3 года назад
Supet
@ThambiThambi-d8u
@ThambiThambi-d8u 10 месяцев назад
ഓം
@ganesh4movie
@ganesh4movie 6 лет назад
why you avoid genetic difference... (science)
@mullanchandrappan1911
@mullanchandrappan1911 2 года назад
Liberal movements doesnt demand to wipe out genetic difference or biological difference,it seeks to wipe out social difference.
@jershy
@jershy Год назад
സണ്ണി സാർ.🙏🏼.. താങ്കളുടെ ഓരോ പ്രഭാഷണവും എന്നെ മാറ്റി കൊണ്ടിരിക്കുന്നു... ഞാൻ നാളെ ഒരു മനുഷ്യൻ ആയാൽ മുഖ്യ പ്രതികളിൽ ഒരാൾ താങ്കൾ ആയിരിക്കും 😢
@maheshj1880
@maheshj1880 3 года назад
keralam aduthu thanne pattini kidakum appo avane jthathi ellathakum
@cananwildlifefoundation1278
@cananwildlifefoundation1278 6 лет назад
hai sir
@ThambiThambi-d8u
@ThambiThambi-d8u 10 месяцев назад
14:47 14:48
@binuvs184
@binuvs184 2 года назад
M
@narayananembrandiri973
@narayananembrandiri973 Год назад
5 വർഷം പഴയ വീടിയോ ആൺ കാണുന്നത്
@pratheeshlp6185
@pratheeshlp6185 Год назад
Mmmmmmmmmmmmmmmmmmmmmmmmmmmmm
@pratheeshlp6185
@pratheeshlp6185 Год назад
Kkkkkkkkkkkkkkkkkkkkkkķkkk
@roshithroshith3331
@roshithroshith3331 7 лет назад
ദൈവം. എന്ന. അന്തവിശ്വാസം. ഇല്ലാതാകണം. എന്നാലെ. പാവപെട്ട. മനുഷ്യരുടെ. പ്രശ്നങ്ങൾ. പരിഹരിക്കപെടു. അല്ലാതെ. സാത്യമല്ല
@shynimol7629
@shynimol7629 5 лет назад
no... study about islaam....
@venugopals4022
@venugopals4022 2 года назад
സണ്ണി അര ചാൻ വയറിനു വേണ്ടി എന്തിനാ ഒരു സമൂഹത്തിന്റെ ജീവൻ ബലി കൊടുക്കുന്നത്. അസമത്വങ്ങൾ മനപ്പൂർവം സൃഷ്ടിക്കരുത്. നവോഥാനo എന്ന പ്രയോഗം തന്നെ തെറ്റാണു. കാലം എല്ലാത്തിനെയും നേർവഴിക്കാക്കും. അതു പ്രപഞ്ചത്തിന്റെ പ്രതിഭാസമാണ്. അതിനു സണ്ണിയോ ഞാനോ ഒന്നും ചെയ്യണ്ട. സംഭവാമി യുഗേ യുഗേ എന്നതാണ് അതിന്റെ തത്വo . എവിടെ എന്ത് മാറ്റം വന്നിട്ടുണ്ടെങ്കിലും അതു പ്രപഞ്ചത്തിന്റെ പ്രക്രിയ മാത്രം. പലരും അതിന്റെ പിതൃത്വം അവകാശപെടാൻ വരും. അത്രമാത്രം.പിന്നെ കാശുണ്ടാക്കാൻ വേണ്ടിയാണെങ്കിൽ തുടർന്നോളൂ. ശംഭോ മഹാദേവ.
@jagadeeshlalk1378
@jagadeeshlalk1378 Год назад
🤣🤣🤣🤣
@AdvSenAGNAGA
@AdvSenAGNAGA 6 лет назад
Every slave has had King amoung his ancestors bayron എന്താൽ ദലിതരുടെ പൂർവ്വികർ ചക്രവർത്തിമാർ ആയിരുന്നു Sunny Sir ok
@ajayakumarv1450
@ajayakumarv1450 2 года назад
ഇടുക്കി കോഴി മലയിൽ ഇപ്പൊൾ ഒരു രാജാവ് ജീവിച്ചിരിപ്പുണ്ട്.
@envees1270
@envees1270 6 лет назад
എന്തിനേവളച്ഒടിയ്കാം എന്ന്കരുതാം
@rayinri
@rayinri 7 лет назад
ജാതി ആരുടെ താല്പര്യമാണ്? അത് കൊണ്ട് ഗുണം ഉള്ളവന്റെ താല്പര്യമാണ്. ജാതി പറഞ്ഞു കൊണ്ടിരിക്കണം എന്ന പക്ഷം പുരോഗമനമല്ല, നാളത്തെ ചിന്തകൾ വരണം, നമുക്ക്, അല്ലാതെ ഇന്നലെയുടെ പ്രേത ചിന്തയല്ല. ലോകത്തിന് മുൻപേ ചലിക്കണം നമ്മൾ...
@akhilks9911
@akhilks9911 5 лет назад
Adhi Thara ellate kttidam panitatu gunamonumilla
@kannadaspb3489
@kannadaspb3489 5 лет назад
What was and is dalit culture
@apk1923
@apk1923 4 года назад
Yeah of course we have to move but when Dalits are killed when they try to enter temple in current times, how we can be ignorant of caste equation s
@shijususeelan3603
@shijususeelan3603 3 года назад
True
@aneeshratheesh7296
@aneeshratheesh7296 3 года назад
താങ്കൾ പറഞ്ഞപോലെ ജാതി പേരിനോടൊപ്പം ചേർക്കുന്നത് അതിന്ടെ ഗുണം കിട്ടും എന്നതുകൊണ്ടാണ് .നമ്പൂതിരി നമ്പൂതിരിയാണ് തുടരുന്നത് പൂജാരി ആയി ഇരിക്കാനും ആചാര ചടങ്ങുകളിൽ ധാരാളം കൈ പണം കിട്ടുന്നതുകൊണ്ടു തന്നെയാണ്,വർമ്മ ,നായർ ,മേനോൻ,പണിക്കർ ഒന്നും മോശമല്ല ..സരിത നായർ ആയതുകൊണ്ട് അതിന്ടെ ഗുണം കിട്ടിയിട്ടുണ്ട്
@devadasak7547
@devadasak7547 Год назад
ഈ കുരിശുകൃഷിക്കാരനെ സൂക്ഷിക്കുക
@jayastelin8329
@jayastelin8329 Год назад
പുലയർ മാത്രമേ ഉണ്ടായിരുന്നെങ്കിൽ ഒന്നു ഷൈൻ ചെയ്യാമായിരുന്നു.
@pratheeshlp6185
@pratheeshlp6185 Год назад
💗💗💗💗💗💗💗💗💗💗
@pratheeshlp6185
@pratheeshlp6185 Год назад
💙💙💙💙
@sureshmarkose213
@sureshmarkose213 6 лет назад
great sir
@pratheeshlp6185
@pratheeshlp6185 2 года назад
👍👍👍👍👍👍
@PAVANPUTHRA123
@PAVANPUTHRA123 7 лет назад
👍👍👍
@pratheeshlp6185
@pratheeshlp6185 Год назад
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@pratheeshlp6185
@pratheeshlp6185 Год назад
🤎🤎🤎🤎🤎🤎🤎🤎🤎🤎🤎
@pratheeshlp6185
@pratheeshlp6185 Год назад
💖💖💖💖💖💖💖💖💖💖💖
@pratheeshlp6185
@pratheeshlp6185 Год назад
💕💕💕💕💕💕💕💕💕
@pratheeshlp6185
@pratheeshlp6185 Год назад
💜💜💜💜💜💜💜💜💜💜
Далее