Тёмный

മലയാളി കേരളത്തിൽ എങ്ങനെ, യൂറോപ്പിൽ എങ്ങനെ ? if you spend without knowing the income 

PCD people call me Dude
Подписаться 758 тыс.
Просмотров 34 тыс.
50% 1

Развлечения

Опубликовано:

 

25 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@jinsjoseph5713
@jinsjoseph5713 5 месяцев назад
കേരളത്തിലെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു വളർന്നു വരുന്നവർക്ക് ഇവിടുത്തെ സൗകര്യങ്ങൾ പോരാതെ വരും. ഇതിലും ഉയർന്ന ജീവിത നിലവാരമുള്ള സ്ഥലങ്ങൾ തേടി അവർ പോകും. അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ നാട്ടിൽ കിട്ടാത്ത സൗകര്യങ്ങൾ കേരളത്തിൽ കിട്ടുന്നതിനാൽ അവർ കേരളത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു.
@subhashmadhavan9855
@subhashmadhavan9855 5 месяцев назад
മലയാളികളിൽ ആൺമക്കൾ ഉള്ളവരാണ് പണമില്ലെങ്കിലും കടമെടുത്ത് വലിയ വീടും ആഡംബര വും കാണിക്കേണ്ടിവരുന്നത്.. അവരുടെ കല്യാണ ആലോചനയൊക്കെ നടക്കുമ്പോൾ നല്ലവീടാണോ എന്നൊക്കെയാണ് ഇപ്പോൾ പെൺവീട്ടുകാർ നോക്കുന്നത്..അല്ലെങ്കിൽ പണ്ണ്കിട്ടാതെ ജീവിക്കേണ്ട അവസ്ഥ യായിരിക്കും...😂😂.. വലിയ രണ്ട് നില വീട് വെച്ചതു കൊണ്ട് മാത്രം കല്യാണം നടന്ന കൂട്ടുകാരനെ എനിക്കറിയാം.. ലക്ഷങ്ങൾ കടമാണ്.. അരി വാങ്ങാൻ പണമില്ല. ആനേരത്തിനുവേണ്ട ഒരുകിലോ അരിമാത്രം എങ്ങനെയെങ്കിലും വാങ്ങുന്നത് നേരിട്ട് കാണാറുണ്ട്.. പക്ഷെ വീട് വലിയ രണ്ട് നിലയാണ്... എന്നിട്ട് കല്യാണം നടന്നു സ്ത്രീധനപൈസയും സ്വർണവും എല്ലാം വിറ്റ് കുറച്ചുകടമൊക്കെ വീട്ടി എന്നുതോന്നുന്നു..
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 5 месяцев назад
മലയാളിക്ക് കേരളം നരകo.. ആക്കിയത് മലയാളി തന്നെ
@rajudaniel1
@rajudaniel1 5 месяцев назад
ആദ്യമായി നമ്മുടെ ചിന്താഗതി മാറണം. ചില ജോലി മാന്യത കൂടുതലുള്ളയും ചിലത് കുറഞ്ഞതുമാണ് എന്ന ചിന്ത. സർക്കാർ പ്രൈവറ്റ് മേഖലയിലെ ശമ്പള വ്യത്യാസം കുറയണം. എങ്കിലേ എല്ലാ പൗരന്മാരും തുല്യരാണെന്ന നില വരൂ. നികുതി അടക്കാൻ എല്ലാ മേഖലയിലും ഉള്ളവർ വേണം. ആനുകൂല്യങ്ങൾ ചിലർക്കുമാത്രം. ഈ അവഗണനയാണ് മാറേണ്ടത്
@manjunithingopinathan9458
@manjunithingopinathan9458 5 месяцев назад
അവർക്ക് പിരിവ് കൊടുക്കണ്ട കല്യാണത്തിന് കൊടുക്കണ്ട പാലുകാച്ചാൽ കൊടുക്കണ്ട അവരുടെ ബന്ധുക്കൾക്ക്‌ കൊടുക്കണ്ട ചുരുക്കത്തിൽ അവർക്കു അവരുടെ കാര്യം മാത്രം നോക്കിയാൽ മതി കല്യാണമാസവും ഉത്സവകാലത്തും സ്ഥിര വരുമാനക്കാരന്റെ ബഡ്ജറ്റ് തെറ്റും
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 5 месяцев назад
പതുക്കെ അതിഥി തൊഴിലളികൾ. കേരളം പിടിച്ചെടുക്കും.....
@Rishi0228.
@Rishi0228. 5 месяцев назад
മലയാളികളുടെ ചിലവ് കൂടുതലാണ് - എവിടെ പോയാലും😊
@Kozhikodkaran
@Kozhikodkaran 5 месяцев назад
അവരുടെ സംസ്ഥാനത്തെക്കാൾ മികച്ച ജീവിതനിലവാരം കേരളത്തിൽ നിന്ന് ലഭിക്കുന്നുണ്ട്
@Rajesh.Ranjan
@Rajesh.Ranjan 5 месяцев назад
Comparison is the main problem.We are comparing with Europe,Gulf and US.
@aboobackerpv7303
@aboobackerpv7303 5 месяцев назад
വീട് നിർമ്മാണത്തിന് ലോണെടുത്ത് മാസം 1500 രൂപ മാത്രം ശംബളം പറ്റുന്ന സർക്കാർ ഉദ്യോഗസ്ത്തനെ ഞാൻ കണ്ടിട്ടുണ്ട് അഥിഥി തൊഴിലാളി ദിവസം 1500 സമ്പാദിക്കുന്നു😮😅😅
@abdullabappu4686
@abdullabappu4686 5 месяцев назад
എൻ്റെ നാട്ടിൽ (മലപ്പുറത്ത) വീട് വെച്ച ഒരു അന്യ സംസ്ഥാന(കർണാടക) തൊഴിലാളി ഉണ്ട്. തൊഴിൽ മരം വെട്ട് 'വരുമാനം ദിവസം 3000 / 4000
@nithi80568
@nithi80568 5 месяцев назад
കേരളത്തിന്റെ Population density ഒരു വിശദീകരണം തരാമോ
@van31133
@van31133 5 месяцев назад
അവൻ മാരുടെ സംസ്ഥാനം എങ്ങനെ ഉള്ളത് ആണ് എന്ന് അവന്മാർക് നന്നായി അറിയാം അത് തന്നെ കാരണം
@abumulanjoor7932
@abumulanjoor7932 5 месяцев назад
അവരുടെ നാടിനെ ക്കാളും.കേരള സുരക്ഷി തം ആണ് അവർക്ക് അറിയാം
@unnikrishnanmuringedathu867
@unnikrishnanmuringedathu867 5 месяцев назад
yes bro.. u said it!!!!! financial discipline is never talked or discussed in kerala like motivation meetings....
@user-bz2ls3vf4j
@user-bz2ls3vf4j 5 месяцев назад
കണ്ട് പഠിക്കണം മലയാളി അവരെ 👍
@theyoungman6522
@theyoungman6522 5 месяцев назад
മലയാളികൾ വൈറ്റ്കോളർ പണി മാത്രം നോക്കും സർക്കാർ ജോലി ആണെങ്കിൽ തട്ട് ഇല്ലാതെ പോകാം എന്നാൽ പ്രൈവറ്റ് ജോലി സാലറി കുറവും എല്ലാവർക്കും സർക്കാർ ജോലി കിട്ടില്ല.അതിഥി തൊഴിലാളികൾ എല്ലാംതര ജോലി ചെയ്യും പണം ഇഷ്ട്ടം പോലെ ഉണ്ടാക്കും.
@masterbruceleerajjkdtraing6981
@masterbruceleerajjkdtraing6981 5 месяцев назад
കേരളമാണ് സൂപ്പർ❤❤❤
@cjhalmen1053
@cjhalmen1053 5 месяцев назад
പുതിയ ബിസിനസ്സ് അവസരം അവർക്ക് ചെറിയ വീടുകൾ പണിത് കൊടുക്കുക!👍👍
@user-ut5zk9td9f
@user-ut5zk9td9f 5 месяцев назад
കേരളത്തിൽ ഇരുന്നു കാണുന്ന ഞാൻ❤
@csnarayanan5688
@csnarayanan5688 5 месяцев назад
അന്യ സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നു വീട് വക്കുന്നു ഫ്ലാറ്റ് വാങ്ങുന്നു സ്വകാര്യ സ്ഥാപനങ്ങളിൽ അതിലെ ഓഫീസ് കളിൽ ജോലി ചെയ്തു, അവിടെ കൂലി കുറവായതിനാൽ അവിടെ ഉള്ള തൊഴിലാളികൾക്ക് ഇവിടെ കൂലി കൂടുതൽ കിട്ടുന്നു അവരുടെ സംസ്ഥാനത്തേ ക്കാൾ മലയാളി ക്ക് ഇവിടെ യുള്ള ജോലി എല്ലാം മോശം ആണ് തോന്നലാണ് എന്നൽ ഇതേ ജോലി അറബ് , യൂറോപ്യൻ രാജ്യങ്ങളിൽ ജോലിചെയ്യുന്നു കുറഞ്ഞ സാലരിക്ക്.
@rithwicreationspresents5517
@rithwicreationspresents5517 5 месяцев назад
When compared with other states we are number one, no doubt
@DH777_
@DH777_ 5 месяцев назад
Share market and share നെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചേർത്ത് വിഡിയോ ചെയ്യാമോ
@ibhaskaren
@ibhaskaren 5 месяцев назад
അതായതു 40-50 വർഷം മുമ്പ് മലയാളികൾ ജീവിച്ചത് പോലെ 'അതിഥി തൊഴിലാളികൾ പ്പോൾ ജീവിക്കുന്നു.
@jerrysmathew1994
@jerrysmathew1994 5 месяцев назад
UK സ്വർഗ്ഗമാണെന്ന് ഇവിടെ താമസിക്കുന്ന മലയാളികളും. .. Oh Horrible എന്ന് ഇവിടിത്തുകാരും. .. എന്തുകൊണ്ട്?
@y.santhosha.p3004
@y.santhosha.p3004 5 месяцев назад
Eye opening vedio Congratulations
@muneertp8750
@muneertp8750 5 месяцев назад
12.14 min മോട്ടിവേഷൻ ചെയ്യുന്ന ആളെ.. അൽ ഫത്തലൂ. =അതായത് പത്തൽ ഊരി അടിക്കണമെന്ന് 😅
@josephbaroda
@josephbaroda 5 месяцев назад
അപ്പോൾ ആരാണ് കൂടുതൽ ബുദ്ധിമാന്മാർ? അതിഥി തൊഴിലാളി തന്നെ.
@aswathyks6405
@aswathyks6405 5 месяцев назад
This is truth🎉
@subhashbala3479
@subhashbala3479 5 месяцев назад
Excellent video.... 👌🏻
@vinoy3734
@vinoy3734 5 месяцев назад
നോർത്ത് ഇന്ത്യ മൊത്തം വികസിച്ചു എന്ന് ആണല്ലോ തള്ളി മറിക്കുന്നത് 😂
@abeyjohn8166
@abeyjohn8166 5 месяцев назад
🙌🤘
@dileeptc6736
@dileeptc6736 5 месяцев назад
👍👍👍👍👍👍
@user-tn3pq2pc6z
@user-tn3pq2pc6z 5 месяцев назад
മാറ്റ് സ്റ്റേറ്റ് കളില് വൈദ്യുതി ഉൾപ്പെടെ ഫ്രീ ആണ്.. പിന്നെ ബംഗാളി..അവന്റെ നിലവിലെ ജീവിതം മെച്ചപ്പെടുതൻ..ശ്രമിക്കുന്നു.. മലയാളി യോ...നിലവിൽ മെച്ചം ഉള്ള..ജീവിതം... താഴേക്ക് കൊണ്ട് പോകുന്നു...... പിന്നെ.. ഇവിടെ തൊഴിൽ ഇളയിമാ... മാറ്റ് സ്റ്റേറ്റ് കളെ അപേക്ഷിച്ചു ..കേരളത്തിൽ ഇന്ദു....വികസനാം..ആണ്..... ന്യായികരിക്കാൻ.. കുറെ..അടിമകളും...കിറ്റ് നക്കി..വോട്ട് ചെയ്യാൻ.. കുറെ..എണ്ണവും.. ഒരു..20 വർഷം... കഴിയുബോൾ..ബീഹാർ പോലെ.. കേരളം.. മാറും
@emersonabraham9323
@emersonabraham9323 5 месяцев назад
അതിഥി യുടെ സ്വര്‍ഗ്ഗം ആതിഥേയന്റെ നരകം ആകാൻ കഴിയും 😅
@mohannair5951
@mohannair5951 5 месяцев назад
മലയാളി നാട്ടിൽ പണി എടുകുക ഇല്ലാ പുറത്ത് പോയാൽ മരിച്ചു പണി എടുക്കും മലയാളി മേലോട്ട് നോക്കും കീഴോട്ടും നോക്കുക ഇല്ലാ ഇ നാട്ടിൽ.
@soorajs7220
@soorajs7220 5 месяцев назад
വെറും 1600 കോടി ഉണ്ടെങ്കിൽ ബുഗാട്ടിയുടെ ഫ്ലാറ്റ് വാങ്ങാം 😂😂😂
@h.rawther9784
@h.rawther9784 5 месяцев назад
മലയാളം വളരട്ടെ ഒപ്പം മലയാളികളും!!👍
@babumon656
@babumon656 5 месяцев назад
ഒരാൾ ജോലി ചെയുന്നത് 30-35 വർഷം ആണ്... ഒരു വീട് വെക്കാൻ 5 വർഷം ശമ്പളം മാത്രം എടുക്കാവൂ
Далее
Lasagna Soup @Lionfield
00:35
Просмотров 9 млн
Happy 4th of July 😂
0:12
Просмотров 28 млн