Тёмный

മലയാളി വരേണ്യതയുടെ ദളിത് സാഹിത്യ ഭാവന | വിമത - 24 | Aleena Aakashamittayi 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 2,9 тыс.
50% 1

പാലക്കാട് യുക്തിവാദി സംഘത്തിൻറെ ആഭിമുഖ്യത്തിൽ പാലക്കാട് കെ പി എം റെസിഡൻസിൽ മെയ് 18 ,19 സംഘടിപ്പിച്ച " വിമത 24 " സെമിനാറിൽ അലീന ആകാശമിഠായി പ്രഭാഷണം നടത്തുന്നു . പുരുഷൻമാർ കേൾവിക്കാർ മാത്രമാകുന്ന സെമിനാർ എന്ന ടാഗ് ലൈനിൽ 2019 , 2021 വർഷങ്ങളിൽ വിമത സംഘടിപ്പിച്ചിരുന്നു . വിമതയുടെ മൂന്നാമത് എഡിഷൻ ആയിരുന്നു ഇത് .

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@abdulsalamps226
@abdulsalamps226 3 месяца назад
വംശീയത, വർഗീകരണം ഇതു് ഇല്ലെന്നു പറയുന്നവർ സത്യസന്ധരല്ലാ
@muhammedali7280
@muhammedali7280 3 месяца назад
ചിലർക്ക്ദളിത് 😡എന്നപേര് കേൾക്കുന്നത്പോലും സഹിക്കുന്നില്ല😟 അത് മറികടക്കാനാണല്ലൊമുമ്പൊരാൾ😆 ഈ ഭൂരിപക്ഷജനതയെ 🤐ഹരിജനങ്ങൾ = *ദൈവത്തിൻ്റെമക്കളെന്ന് ഓമനപ്പേരിട്ടത്🤭
@mahabalikrigu
@mahabalikrigu 3 месяца назад
കിടിലൻ പ്രസന്റേഷൻ
@yoursmusicaly
@yoursmusicaly 3 месяца назад
Talk = level PG Coments = level LKG 😂 Actual reason is 34:16
@himaclothfashions3841
@himaclothfashions3841 3 месяца назад
ഗുരു ദർശനം പഠിക്കു ഭേദ ചിന്ത പോകും ദളിതൻ ആയി ജനിച്ചതിന്റെ ഗുട്ടൻസ് എന്താണ്?? അപ്പോൾ മറ്റുള്ളവർ എൻ‌ട്രൻസ് എഴുതി ജനിച്ചവർ ആണോ??😂😂😂
@mangoforest4523
@mangoforest4523 3 месяца назад
ജന്മനാ potമായി വന്നവരും, ജനിച്ചഡേറ്റെടെപോട്ടമായ വാഴകളും😂
@maxintobigidea8521
@maxintobigidea8521 3 месяца назад
GREAT
@muralic2962
@muralic2962 3 месяца назад
പാലക്കാടിന്റെ kanyarkali ഇതിന്റെ വ്യക്തമായ ഉദാഹരണം
@chandrakamalmk256
@chandrakamalmk256 3 месяца назад
ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും ദളിതും ക്രിയാത്മകമായ പലതും സംഭാവനചെയ്തിട്ടുണ്ട് എന്നാൽ ഇതിൽ ഒരു പ്രത്യേകത ദളിതരുടെ ക്രിയകൾക്ക് മാത്രം ദളിത് ക്രിയകൾ എന്നാക്കി വിവേചനത്തോടെ പ്രദർശിപ്പിക്കുക എന്നത് ഇതര സമൂഹത്തിൻ്റെ പ്രത്യേകതയാണ്, അതുപോലെ ബാക്കിയുള്ളവരുടെ ക്രിയകൾ ജനകീയവത്ക്കരിക്കുകയും ചെയ്യുന്ന ഈ അവസ്ഥ അസമത്വം തന്നെയാണ് ഉദാ:- ചെറുവയൽ രാമൻ ചേട്ടൻ എങ്ങനെയാണ് ദളിത് വിത്തുത്പാദകൻ ആകുന്നത് നെൽവിത്തുകളിൽ ദളിതും, ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമുമുണ്ടോ😡
@nice-xy8ey
@nice-xy8ey 3 месяца назад
Oppressed class and oppressor class . Athaanuuu. Correct term
@sasikunnathur9967
@sasikunnathur9967 3 месяца назад
സാഹിത്യത്തിന് ഭാഷ ഉണ്ടോ? - ഉണ്ട് - ദളിത സാഹിത്യത്തിനോ ? ഉണ്ടാകാം. അതിൽ ഒരു പ്രശ്നവും ഉള്ളതായി തോന്നിയിട്ടില്ല. തകഴിയെ ഞാൻ കരുതുന്നത് ദളിതനായി എഴുതി എന്നല്ല - പക്ഷെ ദളിതനുവേണ്ടിയും എഴുതി എന്നാണ്. അഭ്യസ്ത സാഹിത്യകാരികളെ മലയാളം സ്വീകരിക്കാതിരിക്കില്ല. കാരണം സാഹിത്യവും ഒരു കലയാണ്. തോട്ടിയുടെ മകൻ ഒരു സാഹിത്യ കൃതി അല്ലെ?
@neena9827
@neena9827 Месяц назад
ദളിതന് വേണ്ടി എന്ത് എഴുതി എന്ന് ആണ് ഉദ്ദേശിക്കുന്നത്??
@pkbhaskaren5011
@pkbhaskaren5011 3 месяца назад
നിങ്ങളെ പ്പോലുള്ളവർ സംസാരിക്കുമ്പോൾ അവർണ്ണ സവർണ്ണഎന്ന പദം ഉപയോക്കാതിരിക്കുക അക്ഷര ത്തിനു പോലും ജാതിയും മതവും കരുതുന്ന വരെ സമൂഹത്തിൽ ന്റെ വെളിച്ചം ഇല്ലാത്ത തു കൊണ്ടാണ് എന്നിട്ടും അവരെ സംബോധന ചയ്യുബോൾ എന്തു പറയണം എന്ന് ആലോചിക്കുക
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 865 тыс.
КВН 2024 Встреча выпускников
2:00:41