Тёмный

'മലയുടെ മുകളിൽ കൂട്ട പ്രാർത്ഥനയായിരുന്നു, മരിക്കുവാണേൽ മരിക്കട്ടെന്ന് വിചാരിച്ചാണ് ഓടിയത്' | Wayanad 

REPORTER LIVE
Подписаться 2,8 млн
Просмотров 94 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@Txkkx
@Txkkx 2 месяца назад
വയനാട്ടിനു വേണ്ടി ഒരു program reporter ൽ എന്നും ഉണ്ടാവണം... അവരുടെ ആഗ്രഹങ്ങളൊക്കെയും നടത്തിക്കൊടുക്കണം...
@radhamanithankappan9247
@radhamanithankappan9247 2 месяца назад
അരുൺസറിന്റെ സ്നേഹം കാണുമ്പോൾ കണ്ണു നിറയുകയാണ് അരുൺസർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Amleaving
@Amleaving 2 месяца назад
അരുൺ അണ്ണൻ ഞങ്ങടെ നാട്ടുകാരനാണ്. അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ ആണ് പഠിച്ചത്. നല്ല മനുഷ്യനാണ്.
@SreejaMohan-t4r
@SreejaMohan-t4r 2 месяца назад
റിപ്പോർട്ടർ t വി ക്കു ഒത്തിരി അഭിനന്ദനങ്ങൾ നിങ്ങളാണ് എല്ലായിടത്തും ഫസ്റ്റ് എത്തിയത് ഇനി അവർക്കു ഒരു സമാധാനം ആകുന്നതുവരെ അവരുടെകുടെ ഉണ്ടാകണം
@SherinshahanaSherin-r4r
@SherinshahanaSherin-r4r 2 месяца назад
ആധാർ ഒന്നും എനിക്കുമില്ല അതൊക്കെ ശരിയാക്കാം കുടുംബം മൊത്തം ജീവൻ നഷ്ടപ്പെട്ടവർ ഉണ്ട് അവരെ അപേക്ഷിച്ചു നിങ്ങൾ ഭാഗ്യവാനമാരാണ്
@reejamahesh2467
@reejamahesh2467 2 месяца назад
ജീവൻ കിട്ടിയില്ലേ ചേട്ടാ.. അത് തന്നെ ഏറ്റവും വലിയ ഭാഗ്യം എല്ലാം പിന്നാലെ വരും വിഷമിക്കരുത് ആരും 😔🙏🙏🙏
@jaisonthomas8975
@jaisonthomas8975 2 месяца назад
ഒത്തിരി അനുഭവങ്ങൾ കേട്ടതിൽ നിന്നും മനസ്സിലായത് മനുഷ്യനെ വിളിച്ച് കരഞ്ഞ അനേകർക്ക് ജീവൻ നഷ്ടമായപ്പോൾ ദൈവത്തെ വിശ്വസിച്ച് പ്രാർത്ഥിച്ചവർക്ക് അനേകർക്ക് ജീവൻ അത്ഭുതകരമായി തിരികെ കിട്ടി. ബാക്കി വേണ്ടതും കിട്ടും. ആപത്ത് വരുമ്പോൾ ആദ്യം ദൈവത്തെ വിളിക്കാൻ ആരും മടിക്കേണ്ട. ജീവിക്കുന്ന സർവ്വശക്തനായ ദൈവം നമ്മെ തുണച്ചില്ലെങ്കിൽ ഒരു മനുഷ്യനും നമ്മെ സഹായിക്കാൻ കഴിയില്ല.. ഇനി ദൈവത്തിൻ്റെ സൃഷ്ടികളോടും ഈ പ്രകൃതിയോടും നിങ്ങൾ പ്രാർത്ഥിക്കാമെന്ന് വെച്ചാൽ അവസാനം ഈ പ്രകൃതി തന്നെ നിങ്ങൾക്കെതിരാകും, സംശയം വേണ്ട,. കാരണം പ്രകൃതി ദൈവമല്ല. അതിൻ്റെ ഉടയവനും അതിനെ നിർമ്മിച്ചവനും മാത്രമാണ് ദൈവം..
@najadnaju2649
@najadnaju2649 Месяц назад
ശരിയാണ്
@ZubairN.m
@ZubairN.m 2 месяца назад
പറ്റും അതിനേക്കാൾ ഉത്തമം ആയത് ദൈവം നല്കട്ടെ
@ayishakri6218
@ayishakri6218 2 месяца назад
ചേച്ചി വിഷമിക്കണ്ട ഞങ്ങൾ എല്ലാം ഒത്തൊരുമിച്ചു ഒരുപാട് പൈസ ഉണ്ടായിക്കിട്ടുണ്ട് മുഖ്യന്റെ ഫണ്ടിൽ അത് നിഷേപിച്ചിട്ടുണ്ട് അത് എല്ലാം നിങ്ങൾക്ക് തന്നെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@elsyta6399
@elsyta6399 2 месяца назад
ഇവർക്കു വേണ്ടി എത്ര വീടു കൾ വേണമെന്നുള്ള 🎉കണക്കു എടുക്കnണം ധന സഹായം കിട്ടി യപ ണം ഓരോ വീടുകൾ ക്കും തുല്യ മായി വീതി ക്ക ണം,, ആരും അതിൽ നിന്ന് കയ്യിട്ടു വാ ര രു ത്,,, അടുപ്പു കൂട്ടുന്നത് പോലെ വീടു പണി യ രു ത്,,,, നല്ല air കിട്ടുന്ന രീതിയിൽ അത്യാ വശ്യം സൗകര്യങ്ങൾ പ്രായമായവരും കുട്ടികളും ഒക്കെ ഉണ്ടല്ലോ,,, ചോർന്നോ ലി ക്കാ ത്ത വീട്,,,അവർക്കു വേണ്ടി ദാനമായി ലഭിച്ചത് അവർ തന്നെ ഉപയോഗിക്ക ണം,,,, പണം കൊടുത്തവർ ഈ കാര്യം ശ്രദ്ധിക്കണം,,, ജില്ലാ ഭരണ കൂ ട വു മായി ചർച്ച നടത്തണം,, പാവം കണ്ണീ രു കാണാൻ വയ്യ,,,
@jobin6131
@jobin6131 2 месяца назад
വീടും സ്ഥലം കിട്ടുന്നത് വരെ ചാനൽകാരെ കൂടെ നിറുത്തണം
@beenabiju2062
@beenabiju2062 2 месяца назад
Arun sir നന്ദി 🙏🙏
@Amleaving
@Amleaving 2 месяца назад
താമസിക്കാൻ അനുയോജ്യമായ മേഖലയിൽ എല്ലാവരെയും ഒരുമിച്ച് പുനരധി വസിപ്പിക്കണം
@RejaniRejani-jk5ld
@RejaniRejani-jk5ld 2 месяца назад
Sir പുത്തു മല കാരെ കൂടെ ഇവരുടെ കുട്ടത്തിൽ ചേർത്ത് സഹായിക്കണം
@lddrockets3545
@lddrockets3545 2 месяца назад
2019-ൽ പ്രളയം നടന്ന നിലംബൂർ പാതാൽറിൽ സ്ഥലവും വീടും എല്ലാം നഷ്ടപെട്ടവർ ഇന്നും (2024) ഇടിഞ്ഞ് വീഴാറായ വാടക വീട്ടിൽ അന്തിയുറങ്ങുന്ന നേർക്കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്
@Zahara-ui3vk
@Zahara-ui3vk 2 месяца назад
ഇവരുടെ എല്ലാവരുടയും പുനർ അതിവാസം വരെ Media കൂടെ വേണം രാഷ്ട്രീയ മുതലെടുപ്പിനെ അനുവദിക്കരുത് രേഖകൾ അദ കൃതർ അവരടെ അടുത്ത് എത്തിക്കണം
@Txkkx
@Txkkx 2 месяца назад
പുത്തുമല യെ കൂടി പരിഗണിക്കണം
@sanam9168
@sanam9168 2 месяца назад
ഇവരെന്തിന് സങ്കടപ്പെടനം... വീടുകളും പണവും ഒക്കെ ഓഫർ വ ന്നില്ലേ... ഇനി അത് നീട്ടിക്കൊണ്ട് പോകാതെ എത്രയും വേഗത്തിൽ താമസസ്വകര്യത്തെ ഉണ്ടാക്കികൊടുക്ക്ണം.... നീട്ടികൊണ്ട് പോവരുത്...
@thamannaahh._2274
@thamannaahh._2274 2 месяца назад
ഇവരുടെ ആഗ്രഹം പൂർണ്ണ മാകും വരെ ചാനലുകൾ കൂടെ നിൽക്കണം എന്നും ഇതിനെ കുറിച്ച് സംസാരികണം... ഒപ്പം പുത്തുമലയെ കൂടെ പരിഗണിക്കണം.. ഇപ്പോഴും വാടകവീട്ടിൽ കഴിയുന്നു എന്ന് കേട്ടു.. എന്ത് കഷ്ടമാണ്.. അവർക്ക് പ്രഖ്യാപിച്ചസഹായം എവിടെ... ആര് മുക്കി.... അതും വെളിച്ചത്ത് കൊണ്ട് വരണം
@babushereefbabu1536
@babushereefbabu1536 2 месяца назад
അരുൺ സർ അഭിനന്ദനങ്ങൾ 😘😘😘😘
@JayalekshmiB-u4k
@JayalekshmiB-u4k 2 месяца назад
അവർക്ക് അവരുടെ നാട്ടിൽ തന്നെ എല്ലാവരും ഒന്നിച്ചു ജീവിക്കട്ടെ സർകാർ അതു ചെയ്യണം പറഞ്ഞൾ പോര ചെയ്യണം
@fzn313
@fzn313 2 месяца назад
ദുരിതം അനുഭവിക്കുന്നവർക്ക് നന്മ വരട്ടെ.... ഇനി അങ്ങിനെ ഒരു ദുരന്തം വരാതിരിക്കട്ടെ.... امين يارب العالمين
@naseemavp4238
@naseemavp4238 Месяц назад
❤❤❤❤
@RosyRonald-kf5wq
@RosyRonald-kf5wq 2 месяца назад
Eso eka rakshakan 🙏🙏✝️🙏🙏
@FMXeditZ
@FMXeditZ 2 месяца назад
Arun sir❤
@faisalfaisal8353
@faisalfaisal8353 2 месяца назад
Ameen
@ayishameharintp287
@ayishameharintp287 2 месяца назад
Nigal live ravile tudagum kanan.yandhoru sandhoshama nigale aa ashvasikkunnath kanubol . Yanik kanan yatavum agrahamulla ala Arun sir Plze oru chance
@KabeerAhmed-xq5nm
@KabeerAhmed-xq5nm 2 месяца назад
Dr Arun sir ഇവർ സേഫ് ആവുന്നത് വരെ ഇവരെ കുറിച്ച് ഒരു ഡെ എങ്കിലും വീഡിയോ ഇടാതെ പോവരുത് കംപ്ലീറ്റ് അവർ സേഫ് ആവുന്നത് വരെ ഇനി കൊറച്ച് ഡെ കഴിഞ്ഞാൽ എല്ലാരും അവരെ മറന്നു പോവും ..ഓരോ ദിവസവും ഒരു 5 മിനിട്ട് എങ്കിലും അവർക്ക് വേണ്ടി സംസാരിക്കണം അവർ സേഫ് ആവുന്നത് വരെ ....മുമ്പത്തെ അവസ്ഥ കേന്കുമ്പോൾ അതു പോലെ ഇവരെ ഉം ആവോ എന്ന് പേടി തോന്നുന്നു അവരെ സേഫ് ആവുന്നത് വരെ
@MFQ78697
@MFQ78697 2 месяца назад
❤❤
@prabinbanai7209
@prabinbanai7209 2 месяца назад
God bless you 🙏😢
@lekshmidevi465
@lekshmidevi465 2 месяца назад
❤❤❤❤❤👌🏻👌🏻👌🏻👌🏻
@vineetha26
@vineetha26 2 месяца назад
Mullaperiyar visayam koodi charcha cheyyaname...inim ithonum thaangan kazhiyila..pls reporter channel..
@easycookwithminha_officially
@easycookwithminha_officially 2 месяца назад
😢😢😢
@ayishameharintp287
@ayishameharintp287 2 месяца назад
Nigal kanibol oru postive kittunnu. Kanunna namalkkum parayunna avarkkum
@Krupa-y1j
@Krupa-y1j 2 месяца назад
Pavam achan
@fathima.t.p2762
@fathima.t.p2762 2 месяца назад
പശു നെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ൽ കാണിക്കുന്നുണ്ട് മാധവി ചേച്ചിടെ പശുനെ കഴുത്തിൽ ചിരട്ട കെട്ടിയ
@jsmeelaani5507
@jsmeelaani5507 Месяц назад
Reporter டிவி மிகவும் மனிதாபிமான முறையில் வீடியோ ௭டுத்து மக்களுக்கு ௨தவியும்,ஆறுதலும் கொடுத்து வெளி ௨லகிற்கு தெரியப்படுத்து வது மிகவும் நல்லது ௨ங்கள் பணி துடர வேண்டும்😢😢😢❤❤❤❤❤
@Krupa-y1j
@Krupa-y1j 2 месяца назад
അച്ഛാ കരയണ്ട
@DeepeshDivakaranm
@DeepeshDivakaranm 2 месяца назад
Arun asking what they want as if he is going to fulfill all their needs. Beware Arun not to give any commitment to people as it may hit back.
@remadas0
@remadas0 2 месяца назад
Minister undu. Sarkaar nokuum. Kittiya paisa surutaan nokkam
@nimifas5445
@nimifas5445 2 месяца назад
Madhyamangal enkilum mazhakkalathu munnariyippu nalku...aug masam malampradeshathu ninnum Mari surakshitharakan...ithippo ellavarshavum undakunnudu.
@harikrishnant5934
@harikrishnant5934 2 месяца назад
Asianet um manorama um monday july 29 nu pakal thanne Mundakkai le danger situation Kaanichirunnu.. Ennittum panchayat um naatukaril majority um serious aayi Eduthilla... Punchiri mattathe aa chettanum family um 6 manikku maari.. Ennittum. Thaazhotyullavaru Maariyilla
Далее
I tricked MrBeast into giving me his channel
00:58
Просмотров 4,6 млн