Тёмный

Shia മുസ്ലിങ്ങളുടെ മക്ക | ഇവിടെ നടക്കുന്നതൊന്നും പുറംലോകത്ത് എത്തുന്നില്ല 

yaseen vlogs
Подписаться 996 тыс.
Просмотров 524 тыс.
50% 1

Опубликовано:

 

19 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@yaseenvlogs1948
@yaseenvlogs1948 8 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uDG7KmbqyWM.html Our new channel please subscribe
@mrshikarishambu3742
@mrshikarishambu3742 8 месяцев назад
1milion 25 lake anubro
@safwansafwan2710
@safwansafwan2710 8 месяцев назад
After you tell muhammaed also say sallalahu alaihivasallam as a muslim you know that Why not u say like that ls there any prblm for your channels progress
@junaidabp854
@junaidabp854 7 месяцев назад
🎉​@@mrshikarishambu3742ty6😊25n ..y
@Mohdthabir
@Mohdthabir 7 месяцев назад
claustrophobia aan bro enikkum und
@joyvjohn3251
@joyvjohn3251 6 месяцев назад
@kuttyahammedvt15
@kuttyahammedvt15 5 месяцев назад
നിങ്ങളെ സമ്മതിച്ചു ഇത്ര റിസ്ക് എടുത്ത തിന് ഞങ്ങൾക്ക് കാണാൻ സാധിച്ചല്ലോ നിങ്ങളെ അഭിനന്ദിക്കുന്നു. ഒരായിരം ❤
@user-ji3pd3bp6p
@user-ji3pd3bp6p Месяц назад
ഇത്രയും ബുദ്ധിമുട്ടി അവിടത്തെ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ.
@sivankeshavan122
@sivankeshavan122 7 месяцев назад
ഇത്രെയും കഷ്ടപ്പെട്ട് വീഡിയോ ചെയ്യിത താങ്കൾക്ക് പ്രത്യേക അഭിനന്ദനം പുതിയ ഒരു അറിവ് കിട്ടിയതിൽ സന്തോഷം ,
@user-nh2ed3ul1c
@user-nh2ed3ul1c 6 месяцев назад
ലോകമെമ്പാടും അറിയപ്പെടാത്ത ഷിയാ മുസ്ലീങ്ങളുടെ മക്കയെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ ഞങ്ങൾക്ക് നൽകിയതിന് പ്രിയപ്പെട്ട യാസീൻ നന്ദി.
@RumaisaBinthilyas
@RumaisaBinthilyas 5 месяцев назад
niskaaram polum avar ividek thirikkaan(qibla) uddeshikkunnu
@shanshan3135
@shanshan3135 8 месяцев назад
صلى الله عليه وسلمഎന്ന് പറഞ്ഞത്കൊണ്ട് ഒന്നും നഷ്ട്ടെപടാനില്ല യാസിൻ
@vibes1706
@vibes1706 8 месяцев назад
S
@nasarmp
@nasarmp 8 месяцев назад
പേര് കൊണ്ട് ഒരാൾ മുസ്ലിം ആവുകയില്ല 🙏
@ShamnaSinu-zy7bd
@ShamnaSinu-zy7bd 8 месяцев назад
അതെ
@HumanAlien.
@HumanAlien. 8 месяцев назад
Ath avaravarude choice alle bro. Ningalkk vendath ningal paranjolu, baki ullavark onnm nashtapedilla enkilm avar avark ishtamulla pole jeevikkatte.
@jrdotmedia9312
@jrdotmedia9312 8 месяцев назад
Very correct
@rasilulu4295
@rasilulu4295 8 месяцев назад
ശിയാക്കൽ അലി (R) കൂടുതൽ important കൊടുത്തു ശിർക്കു ചെയുന്നു Allahu കാത്തു രക്ഷിക്കണേ 🤲🏻🤲🏻🤲🏻
@ElanzafashionFashion
@ElanzafashionFashion 8 месяцев назад
നമ്മള് cm നെ വലിയ important kodukkunnd rakshapettu
@hameednaanihameednaani5452
@hameednaanihameednaani5452 7 месяцев назад
കേരളത്തിലെ കുറാഫി സമസത Ap Ek സംസ്താന ഭക്ഷണ സുന്നി . ഇവരെ പോലെ
@thariqvilla2972
@thariqvilla2972 7 месяцев назад
Namukku madavoorum uppapayum beebimarum sahyathinu undu 😂😂😂
@ansabpvansab5356
@ansabpvansab5356 7 месяцев назад
Avasthe😂
@muhammadkais9727
@muhammadkais9727 7 месяцев назад
അല്ലാഹുവിന് പങ്ക് ചേര്‍ക്കലാണ് ശിർക്
@sasikumar-gq6lj
@sasikumar-gq6lj 7 месяцев назад
താങ്കൾ ചെയ്ത ഏറ്റവും വിലപ്പെട്ട വീഡിയോ. ഏറെ കഷ്ടപ്പെട്ട വീഡിയോ. അഭിനന്ദനം ❤
@sunnytoms9416
@sunnytoms9416 8 месяцев назад
Good work Yaseen, You have showed Karbala to everyone. Huge crowd.
@tech4sudhi837
@tech4sudhi837 8 месяцев назад
യസ്സീനെ.. ഒരു പുതിയ അറിവ് തന്നതിന്.. താങ്ക്സ്... Daa...🙏😍😍🔥🔥🔥...
@rafiharees3952
@rafiharees3952 4 месяца назад
ഇത് കണ്ടിട്ട് ആകെ നെഗറ്റീവ് ഫീൽ ചെയ്യുന്നു നിങ്ങൾ എടുത്ത efforts "നു അഭിനന്ദനങ്ങൾ
@khalid5you
@khalid5you 7 месяцев назад
لا إله إلا الله محمد رسول الله ഇതിൻ്റെ അർത്ഥം എല്ലാവരും മറന്ന് പോകുന്നു അതാണ് പ്രശ്നം
@abdulnajeeb87
@abdulnajeeb87 7 месяцев назад
Thaangalk onnum arilla yennulla oru arive undegil yelaam ready aakum brother.....❤❤❤ 22:19 .yaa Husin ❤❤. Yaa alieee❤❤❤ jhaanum suni aannu adkond thanne evare oky changu kathipookunnathra snehikaan yenik naadante kaarunniyam tharnne naadaaa 🤲🤲🤲
@shadqais5358
@shadqais5358 Месяц назад
Thangalak apo onum ariyila Ya Ali Ya Hussain Alhamdulillah
@Abdool-slayer666
@Abdool-slayer666 Месяц назад
Ayin . mammad pravachakan alla 🤡
@farsanaap4649
@farsanaap4649 14 дней назад
പ്രവാചകൻ ആവാൻ നിന്റെ സർട്ടി ഫിക്കാറ്റ് അവശ്യം ഇല്ല അലി അര അവെനെ മുസ്ലിമിന് വെക്കേണ്ട സ്ഥലത്ത് വെച്ചോളാം അന്ത്യ പ്രവാചകൻ മുത്ത് muhammath saw തങ്ങൾ ആണ് ​@@Abdool-slayer666
@farsanaap4649
@farsanaap4649 14 дней назад
Shiya nott muslim muslim onli sunni
@nrtkcreatives1086
@nrtkcreatives1086 7 месяцев назад
ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടിലെ നേർച്ച വരവുകളാണ് ഓർമ വരുന്നത് സുന്നി എന്ന് പറഞ്ഞ നമ്മളും കാട്ടികൂട്ടുന്നത് ഒരു പരിധിവിട്ടാൽ ഇവരുമായി ഒരു വ്യത്യാസവും ഇല്ല
@thariqvilla2972
@thariqvilla2972 7 месяцев назад
Ivide oro vibagar mathram ahlul sunna Ara paryunnathu avre sorgathil praveshikuga ullu ividethe Sunni bidhathum kufarum cheyyunna allkaar😂
@malayalimaman4329
@malayalimaman4329 7 месяцев назад
samastha shiyakkal thanne anu
@gulfappdeveloper2849
@gulfappdeveloper2849 7 месяцев назад
വഹാബിസം ആണ് യെഥാർത്ഥ ഷിയാ
@khalid5you
@khalid5you 7 месяцев назад
لا إله إلا الله محمد رسول الله ഇത് മറന്ന് പോകുന്നു അതാണ് പ്രശ്നം
@sabeenasaleel6901
@sabeenasaleel6901 7 месяцев назад
@@malayalimaman4329 correct
@babuss4039
@babuss4039 8 месяцев назад
യാസീൻ 👍👍👍👍❤ ഇത്രയും എഫേർട് എടുത്ത് വീഡിയോ ചെയ്തതിനു സ്പെഷ്യൽ thanks 👌😍
@yaseenvlogs1948
@yaseenvlogs1948 8 месяцев назад
❤️
@babuss4039
@babuss4039 8 месяцев назад
​@@yaseenvlogs1948😍😍🌹
@XD123kkk
@XD123kkk 8 месяцев назад
50 ° C.,. 🔥 chootu il video etukkan kani chala manassinu 🙏....
@joseachayan7740
@joseachayan7740 7 месяцев назад
വ്യത്യസ്തമായ കാര്യങ്ങളാണ് താങ്കൾ അവതരിപ്പിക്കുന്നത് നന്നായിട്ടുണ്ട് 👍👍👍
@nrtkcreatives1086
@nrtkcreatives1086 7 месяцев назад
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും (39:53). എന്നാല്‍, ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ഒരിക്കലും വന്നു ഭവിക്കാന്‍ പാടില്ലാത്ത പാപമാണ് ശിര്‍ക്ക്. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുകയെന്ന പാപം അവന്റെ ജീവിതത്തിലുണ്ടാവുകയെന്ന് പറഞ്ഞാല്‍ അത് അവന്റെ വിശ്വാസത്തില്‍ നിന്നുള്ള വ്യതിചലനമാണ്. കേവല പശ്ചാത്താപം കൊണ്ടോ മറ്റു സല്‍കര്‍മ്മങ്ങള്‍ വഴിയോ പൊറുക്കപ്പെടുന്ന പാപമല്ല അത്. പ്രത്യത, സകലമാന സല്‍കര്‍മ്മങ്ങളെയും വിഴുങ്ങിക്കളയുന്ന അത്യുഗ്ര പാപമാണത്. സത്യമത പ്രബോധനത്തിന് വേണ്ടി നിയോഗിക്കപ്പെടുകയും ആ മാര്‍ഗത്തില്‍ ഒട്ടനവധി ത്യാഗപരിശ്രമങ്ങള്‍ നടത്തുകയും ചെയ്ത പ്രവാചകന്‍മാരുടെ ജീവിതത്തിലെവിടെയെങ്കിലും ശിര്‍ക്ക് എന്ന മഹാ പാപം വന്നുപോയാല്‍ അവരുടെ കര്‍മ്മങ്ങളെല്ലാം നിഷ്ഫലമാവുകയും അവര്‍ നരകാവകാശികളില്‍ പെടുകയും, ചെയ്യുമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. നീ ശിര്‍ക്ക് ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോവുകയും തീര്‍ച്ചയായും നീ നഷ്ടകാരുടെ കൂട്ടത്തിലാവുകയും ചെയ്യും (39:65) എന്നാണ് അന്തിമ പ്രവാചകന്പോലും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ശിര്‍ക്ക് ഒരിക്കലും പൊറുക്കപ്പെടാത്ത പാപമാണെന്ന് ഖുര്‍ആന്‍ പലതവണ വിശ്വാസികളെ ഉല്‍ബോധിപ്പിക്കുന്നുണ്ട്: തീര്‍ച്ചയായും അല്ലാഹു അവനോട് പങ്ക് ചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല. അതിനു പുറമെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറു ത്തു കൊടുക്കുകയും ചെയ്യും. ആര് അല്ലാഹുവിനോട് പങ്ക് ചേര്‍ക്കു ന്നുവോ അവന്‍, തീര്‍ച്ചയായും വമ്പിച്ച കുറ്റം ചമച്ചുണ്ടാക്കിയിരി ക്കുന്നു. (4:48) ശിര്‍ക്ക് ഒരിക്കലും പൊറുക്കുകയില്ലെന്നു പറഞ്ഞതിനര്‍ത്ഥം കേവല പശ്ചാത്താപം കൊണ്ടോ സല്‍കര്‍മ്മങ്ങള്‍ വഴിയായി മാത്രമോ അത് പൊറുക്കപ്പെടുകയില്ലെന്നാണ്. ശിര്‍ക്ക് ചെയ്യുന്നതോടെ അത് ചെയ്യുന്നയാള്‍ സത്യവിശ്വാസത്തിന്റെ വൃത്തത്തില്‍ നിന്ന് പുറത്തു കടന്നു കഴിഞ്ഞു. സല്‍കര്‍മ്മങ്ങള്‍ വഴി തെറ്റുകള്‍ പൊറുക്കാമെന്നത് വിശ്വാസികളോടുള്ള വാഗ്ദാനമാണ്.
@naseemaashraf2221
@naseemaashraf2221 5 месяцев назад
👍👍👍👍👍
@yousufmayippil7173
@yousufmayippil7173 7 месяцев назад
Waoo great Mr Yaseen its a incredible journey and nice trip ❤
@MasterSahlu
@MasterSahlu 7 месяцев назад
ഞാൻ ശ്രദ്ദിച്ചത് അവിടത്തെ interior an.. Wow.. Amazing work 🎉
@Ashgaming43476
@Ashgaming43476 7 месяцев назад
🤲🤲🤲🤲💗💗💗🤣🤣🤣🤣👍👍👍
@ajibondd
@ajibondd Месяц назад
Real persian art❤😊
@binthimuhammad3943
@binthimuhammad3943 8 месяцев назад
പ്രധാന ഉള്ളടക്കം 1. ഷിയ ഇസ്‌ലാമിക പഠിപ്പിക്കലുകളോ സുന്നത് വൽ ജമാഅത്തോ അല്ല 2. ഷിയയുടെ അപകടങ്ങളെക്കുറിച്ച് അറിയാത്ത നിരവധി പേർ ഇപ്പോഴുമുണ്ട് 3. ഷിയയുടെ നിർവചനം (പദം) - അലി ബിൻ അബി താലിബ് റയെ ഉയർത്തി പറഞ്ഞ് ഖലീഫ അബൂബക്കർ, ഒമർ, ഉസ്മാൻ RA എന്നിവരെ തള്ളിപ്പറയുന്ന തീവ്രതയിലേക്ക് ഉയർത്തിയ ആശയം 4. ഷിയായുടെ ആവിർഭാവത്തിന്റെ ചരിത്രം - അലിയെ പിന്തുണയ്ക്കുന്നവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ നിന്ന് തുടങ്ങി അവനോട് ആസക്തിയിലേക്ക് 5. ഷിയായുടെ ഘട്ടങ്ങൾ : ആദ്യം അലിയെ പിന്തുണക്കുക, രണ്ടാമത്തേത് അലി നല്ലവനാണെന്ന് & മൂന്നാമത് വഴി തെറ്റിക്കൽ 6. അബ്ദുല്ല ബിൻ സബ' - ഷിയ അൽ-യഹൂദിയുടെ സ്ഥാപകൻ ഇസ്ലാം ആശ്ലേഷിക്കുകയും തുടർന്ന് പ്രവാചകന്റെ അനുചരന്മാരെ വിമർശിക്കുകയും ചെയ്തു 7. നാലാം ഘട്ടം: ഷിയാ അലിയെ ദൈവമായി ഉയർത്തി 8. ഷിയാ വിള്ളൽ: 70 ഗ്രൂപ്പുകളായി പിളരുന്നത് വരെ ഷിയ ഭിന്നത വളർന്നു കൊണ്ടേയിരിക്കുന്നു - ഇന്നത്തെ പ്രബല ഷിയ ഇറാനിലെ '12 ഷിയാ റാഫിദ ഇമാം' ആണ് 9. ഷിയാ റാഫിദ ഇമാം 12 - ഐമാമിനെ മാത്രം വിശ്വസിക്കുക അലി റയും അദ്ദേഹത്തിന്റെ പിൻഗാമികളും ഖലീഫകളാവുക 12. ഷിയാ ഗ്രന്ഥങ്ങൾ ഖുറാൻ അപൂർണ്ണമാണെന്ന് അവകാശപ്പെടുന്നു 13. ഷിയകൾ മിക്ക ഹദീസുകളും നിരസിക്കുന്നു കാരണം അവർ അനേകം സഹാബികളെ അവിശ്വസിച്ചിരിക്കുന്നു 14. സഹാബികളോടുള്ള ഷിയാ ആരോപണങ്ങൾ - അബൂബക്കറും ഒമറും വിശ്വാസവഞ്ചന, വ്യതിചലനം, രാജ്യദ്രോഹം, കൈയേറ്റം. ഐഷ(റ.അ)യെ ഒരു വേശ്യയെന്നും ആരോപിക്കുകയുണ്ടായി. അൽ-കാഫി പുസ്തകം 'ഇമാമിന് കാണാത്ത കാര്യങ്ങൾ അറിയാം' - ഇമാമിന് അവിടെയുള്ളതെല്ലാം അറിയാമെന്ന് അവകാശപ്പെടുന്നു 18. ഷിയാ അപകടം എവിടെയാണ്? ആദ്യത്തെ അപകടം: തഖിയ്യ (നുണ പറയൽ) - അവർ സുന്നികൾ എന്ന് അവകാശപ്പെടുന്നതിൽ അതിശയിക്കാനില്ല, രണ്ടാമത്തെ അപകടം: അഹ്ലുൽ ബൈത്തിനോട് സ്നേഹം കാണിക്കൽ മൂന്നാമത്തെ അപകടം: സുന്നത്തിന്റെ ആളുകളോട് (സുന്നി) വിദ്വേഷം. ഷിയ ഫത്വ - സുന്നി രക്തം ഹലാൽ (കൊല്ലാം) ii. ഷിയ ഫത്വ - ഒരു സുന്നിയെ കൊന്നതിന് ശേഷം, അവന്റെ സ്വത്ത് എടുക്കുകയും അഞ്ചിലൊന്ന് സംസ്ഥാനത്തിന് നൽകുകയും ചെയ്യുന്നു iii. ഷിയ ഫത്വ (സമവായം) - സുന്നികൾ അവിശ്വാസികളും അശുദ്ധരും. സുന്നികൾ ജൂതന്മാരെക്കാളും ക്രിസ്ത്യാനികളേക്കാളും മോശമാണ് 1 9. അൽ-ഖൊമൈനി പറഞ്ഞു: "ഞങ്ങൾ സുന്നികളെയും അവരുടെ കുട്ടികളെയും വേശ്യാ സ്ത്രീകളെയും കൊല്ലും - മക്കയെയും മദീനയെയും നശിപ്പിക്കും 21. ഷിയാ കഅബ ഇറാനിലെ കർബലയിലാണ് 22. കുട്ടിക്കാലം മുതൽ നട്ടുവളർത്തിയ ഷിയാ സുന്നി വിദ്വേഷത്തിന്റെ സിദ്ധാന്തം 23. സുന്നികളോടുള്ള ഷിയാ വിദ്വേഷത്തിന്റെ തെളിവുകൾ - ഇറാനിൽ സുന്നത്ത് പള്ളികളൊന്നുമില്ല, മറിച്ച് 200 ജൂത ആരാധനാലയങ്ങളുണ്ട്. ഷിയാസ് സുന്നത്ത് ഇസ്ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കുന്നു - അവർ 'ഒരു പുതപ്പിലെ ശത്രു' പോലെയാണ് 25. ഇസ്ലാമിക രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ഇറാഖ് അല്ലെങ്കിൽ ഈജിപ്ത് എന്നിവിടങ്ങളിലെ വിമതർ ഇറാനിൽ നിന്ന് സഹായം ലഭിക്കുന്ന ഷിയാകളിൽ ഉൾപ്പെടുന്നു. ഈജിപ്തിൽ - ഗവൺമെന്റിനെ അട്ടിമറിക്കാൻ മുസ്ലീം ബ്രദർഹുഡിന്റെ ഷിയാകളുമായുള്ള നല്ല ബന്ധം ii. യെമനിൽ - ക്ഷേത്രത്തിൽ എപ്പോഴും മിസൈലുകൾ വിക്ഷേപിക്കുന്ന ഷിയ ഹൂത്തികൾ iii. ബഹ്‌റൈനിൽ, ഒമാനിൽ - ഷിയകളുടെ പിന്തുണയുള്ള പ്രകടനം iv. സിറിയയിൽ - ഷിയാ റാഫിദത്തേക്കാൾ തീവ്രമായ ബസ്യാർ അസദ് ഷിയാ അലവി 26. സിറിയയിൽ ഷിയാ സുന്നി മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിന്റെ വ്യക്തമായ തെളിവ് - ഹസൻ നസ്‌റുല്ല ലെബനനിലെ ഹിസ്ബുള്ളയാണ് ഷിയയെ സഹായിക്കുന്നു 27. ഷിയാ രാഷ്ട്രീയ പാർട്ടികളിലൂടെയും സഹ വിദ്യാർത്ഥികളിലൂടെയും നീങ്ങുന്നു2. രാജ്യത്തിന്റെ ഘടനയെ നശിപ്പിക്കാൻ മാത്രമേ ഷിയകൾക്ക് കഴിയൂ, അത് ദുർബലമാകുമ്പോൾ അവർക്ക് അത് ഏറ്റെടുക്കാൻ കഴിയും 29. ഷിയാ പുസ്തകത്തിലെ ഹദീസുകളിൽ നിന്നുള്ള പരാമർശങ്ങൾ
@India-bharat-hind
@India-bharat-hind 7 месяцев назад
എന്നിട്ട് ഷിയാകളെ ബോംബ് പൊട്ടിച്ചു കൊന്നൊടുക്കലാണല്ലോ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ് ഇവിടെയൊക്കെ നടക്കുന്നത്..
@salimmuhammad2177
@salimmuhammad2177 7 месяцев назад
ഏതാണ് അവരുടെ മത ഗ്രന്ഥങ്ങൾ..
@sabeenasaleel6901
@sabeenasaleel6901 7 месяцев назад
Jews created shia'ism
@mr_inzamam_07
@mr_inzamam_07 5 месяцев назад
🤍
@SureshKumar-ym5cl
@SureshKumar-ym5cl Месяц назад
Orginal quraan ഷീ യ കളുടേ കയ്യിൽ ആണ് hafsa യുടെ കൈ വശം ഒർജിനൽ ഉണ്ടായിരുന്നു അതും നശിപ്പിക്കപ്പെട്ടു ഉസ്മാൻ്റെ കാലത്ത് നിർമ്മിച്ച എല്ലാപേർക്കും അംഗീകാരം ഉള്ള ക്വുർആൻ നിർമ്മിച്ച് പഴയ ക്വുർആൻ മുഴുവൻ കത്തിച്ചു എങ്കിലും അലി ക്വുർആൻ വള്ളി പുള്ളി തെറ്റാതെ എഴുതി സുഷിച്ചിട്ട് ഉണ്ടാകാം മുഹമ്മദ് വളർത്തി എടുത്ത ഇസ്ലാമിക രാഷ്ട്രീയം മുഹമദ് ൻറെ വംശത്തെ തന്നെ കൊന്നു കബരിജുകൾ സംരക്ഷിക്കാൻ ശ്രമിച്ചു അവരെയും കൊന്നു😂😂
@shijubalathekkayil
@shijubalathekkayil 6 месяцев назад
ഒരുപാട് റിസ്ക് എടുത്തിട്ടുണ്ട്..take care bro പുതിയ ഒരു അനുഭവം പങ്കുവെച്ചതിന് നന്ദി🙏
@sanuab7515
@sanuab7515 6 месяцев назад
പടച്ചവൻ അവർക്ക് ഹിദായത്ത് നൽകുമാറാകട്ടെ🤲
@user-ed3zk7yv8h
@user-ed3zk7yv8h 6 месяцев назад
😂
@user-pb6kz3qu4y
@user-pb6kz3qu4y 3 месяца назад
ആമീൻ
@user-zl9dx2ck2h
@user-zl9dx2ck2h 2 месяца назад
ഈ ചരിത്രം മുഴുവൻ പഠിച്ചിട്ട് വാ
@YYuhdrKhmuib
@YYuhdrKhmuib 8 месяцев назад
ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടിലെ നേർച്ച വരവുകളാണ് ഓർമ വരുന്നത് സുന്നി എന്ന് പറഞ്ഞ നമ്മളും കാട്ടികൂട്ടുന്നത് ഒരു പരിധിവിട്ടാൽ ഇവരുമായി ഒരു വ്യത്യാസവും ഇല്ല 😢
@bilalizzath4328
@bilalizzath4328 8 месяцев назад
Yes bro kerala sunni shiya yellam same..
@diyavlog8583
@diyavlog8583 8 месяцев назад
Sathyam
@sirajrkara786
@sirajrkara786 8 месяцев назад
സത്യം നമ്മുക്കും ഇബിലീസിന്റെ പണി കിട്ടുന്നുണ്ട്
@ashalmohammed6244
@ashalmohammed6244 7 месяцев назад
Athum paranj thall koodikko adutha pani varnnund kazhuthattam vellathil chaavan kedannaalum nee yolks kuttam parachil maathre cheyyollu 😢
@quranenglishmalayalamtrans2601
@quranenglishmalayalamtrans2601 7 месяцев назад
Shirkk നമ്മുടെ ജീവിതത്തിൽ കലർന്നാൽ പിന്നെ എന്ത് നന്മ ചെയ്തിട്ടും കാര്യമില്ല നരകമാണ് പ്രതിഫലം
@yali6891
@yali6891 8 месяцев назад
മരണപെട്ടാൽ നാല്പതാം ദിവസം ആചാരമൊക്കെ ഷിയാക്കളിൽനിന്നും വന്നതാണ് ഞാൻ 20വർഷം UAE ൽ ഉണ്ടായിരുന്നു എന്റെ മുതലാളി സുന്നി ഇറാനിയായിരുന്നു അവരോട് മരിച്ച 40കഴിക്കുന്നതിന്നെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു സുന്നികൾ ചെയ്യില്ല ഷിയാക്കളാണ് അങ്ങിനെയൊക്കെ ചെയ്യുന്നത് എന്ന് ഇറാനിൽ 90%മാനം ഷിയാക്കളാണ് നമ്മുടെ നാട്ടിൽ സുന്നികൾ ശിയാക്കളിൽ നിന്ന് കടമെടുത്തതാണ് ഏതൊക്കെ
@bilalizzath4328
@bilalizzath4328 8 месяцев назад
Yes.. 👍🏻
@Lovebirds894
@Lovebirds894 8 месяцев назад
എല്ലാം അല്ലഹുവിന്റ സൃഷ്ട്ടി ആണ് മിസ്റ്റർ അവരും അല്ലാഹുവും ആയിക്കോളും നിങ്ങൾ നിങ്ങളെ മാത്രം ശെരി ആക്കു
@salimmuhammad2177
@salimmuhammad2177 7 месяцев назад
@@Lovebirds894 ഷിയാ ആണോ
@Lovebirds894
@Lovebirds894 7 месяцев назад
@@salimmuhammad2177 no ഇറാഖ് സദ്ദാം പറഞ്ഞത് പോലെ ഷിയ സുന്നി ഇല്ല എല്ലാം മുസ്ലിം 👍എനിക്കും അതാണ് പറയാൻ ഉള്ളത്
@abdulnajeeb87
@abdulnajeeb87 7 месяцев назад
Thaan suni yennu parayunnad vahaabinte moonjjigale aaayirikm 😂😂😂
@khalid5you
@khalid5you 7 месяцев назад
لبيك اللهم لبيك لبيك لا شريك لك لبيك إن الحمد والنعمة لك والملك لا شريك لك
@ADNANPK6262
@ADNANPK6262 7 месяцев назад
jazaakAllah hyraa ❤
@ADNANPK6262
@ADNANPK6262 7 месяцев назад
Shirk kanditt vallaatha vishemam😢
@ismailhsrismailhsr8114
@ismailhsrismailhsr8114 8 месяцев назад
ഇത്രയും കഷ്ടപ്പെട്ട് ഒരു പുതിയ കാഴ്ചയും അറിവും തന്നതിൽ സന്തോഷം 👍
@majlisussadath
@majlisussadath 8 месяцев назад
صلى الله عليه وسلم പറഞ്ഞിരുന്നേൽ കേൾക്കുന്നവർക്ക് ഒരു സന്തോഷം ആയേനെ.... മനപ്പൂർവം ഒഴിവാക്കി എന്ന് കുറ്റപ്പെടുത്തുന്നില്ല... ഇത് പോലെ ഉള്ള വിഷയങ്ങളിൽ ഇനി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു.....
@rasheedkakkengal2181
@rasheedkakkengal2181 8 месяцев назад
. എനിക്കും തോന്നി
@finosmahe9654
@finosmahe9654 8 месяцев назад
മറ്റുള്ളവരെ സന്തോഷിപ്പിച്ചുകൊണ്ട് അവരുടെ ആചാരങ്ങൾ പിൻപറ്റുന്ന ഇരു സമസ്തക്കാരും ഉള്ളത്കൊണ്ട് മറ്റുള്ളവരെ വെറുതെ വിട്ട് കള😊
@mayinkt-qn1em
@mayinkt-qn1em 7 месяцев назад
എല്ലാ ജാതി മതസ്തരോടും സംസാരിക്കുന്ന ശൈലിയാണ്. എന്നാലും സ്വലാത്ത് ചൊല്ലാം
@shaikhvnr6604
@shaikhvnr6604 7 месяцев назад
ഇനി ഇങ്ങനെ തിരക്കിൽ കെറു ല എനിക്കു ഉണ്ട് അനുബവം
@saftharhashim5076
@saftharhashim5076 7 месяцев назад
Ys enikku adh thonni.
@kurafimedia
@kurafimedia 7 месяцев назад
ഈ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ ഓർക്കുന്നത് ഫൈസൽ മൗലവിയെയും ഹുസൈൻ സലഫിയെയും മുജാഹിദുകളെയും മഖ്ബറ ആചാരം ശിയാക്കൾ കൊണ്ടുവന്നതാണെന്നുള്ള തെളിവാണ് ഞാൻ കാണുന്നത് നബിദിനം കൊണ്ടുവന്നതും ഇത്തരത്തിലുള്ള ആളുകൾ ശിഹാക്കൾ എന്ന് ഇതിൽനിന്ന് നേർക്ക് നേരെ ബോധ്യമാകുന്നു ഇത് കാണിച്ചതിന് നന്ദി റസൂലുള്ള കഴിഞ്ഞാൽ പിന്നെ അലിയാണ് എന്നും ബോധ്യമാകുന്നു അതെല്ലാം മൗലവിമാർ പറയാറുണ്ട് ഇരുതലേക്കെട്ടുകാറും ഇതൊന്നും ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാറില്ല ഇത്തരത്തിലുള്ള മഖ്ബറ കഥകൾ മാത്രമേ അവർ പറയാറുള്ളൂ എന്താ എന്ന് ദീനെന്ന് ജനങ്ങൾക്ക് മനസ്സിലാവുകയില്ല
@Peacefulbeing2
@Peacefulbeing2 Месяц назад
Yes bro you are right
@abdRaufc
@abdRaufc 5 месяцев назад
മക്കയും മദീനയും എത്ര അനുഗ്രഹീതമാണെന്ന് ഇവ കാണുമ്പോൾ നമുക്ക് മനസിലാകും..! തീർച്ചയായും നമുക്ക് അവിടെ ആനന്ദം അനുഭവിക്കാൻ കഴിയും, കാരണം അത് അല്ലാഹു സംരക്ഷിച്ചിരിക്കുന്നു!
@SureshKumar-ym5cl
@SureshKumar-ym5cl Месяц назад
ക്രിസ്ത്യാനികൾ ആയുധം സ്ഥാപിച്ചു സംരക്ഷിക്കുന്നു മുൻപ് ബഹ്‌റനി കള് ആക്രമിച്ചു മക്ക തകർത്തു ഹാജർ ഉൾ അസ്‌വദ് കുടത്തിന് അടിച്ചു പൊട്ടിച്ചു ഹാജിമാരെ മുഴുവൻ വെട്ടി സംസം കിണറിൽ ഇട്ട ചരിത്രം വായിച്ചിട്ട് ഇല്ലെ അന്നു അല്ലാഹു ഉറങ്ങി പോയ്ത് കൊണ്ട് ക്രിസ്ത്യാനികൾ ആയുധ കവചം തീർത്തു സംരക്ഷിക്കുന്നു😂😂😂
@venugopalan3973
@venugopalan3973 8 месяцев назад
ചെറുപ്പത്തിൽ സിനിമാ ടിക്കറ്റ് എടുക്കാൻ കൂവിലെ അതിശക്തമായ തിരക്കിൽപ്പെട്ട് ശ്വാസം കിട്ടാതെ മരിക്കുമെന്ന് തോന്നിയ സന്ദർഭം മുതൽ മുതിർന്ന ഈ പ്രായത്തിൽ പോലും തിക്കും തിരക്കും വല്ലാതെ ഇപ്പോഴും അനുഭവപ്പെടാറുണ്ട്. കഴിയുന്നത്യം തിരക്ക് ഒഴിവാക്കുകയല്ലാതെ മറ്റ് മാർഗ്ഗം കാണുന്നില്ല!!!
@mysweety5326
@mysweety5326 6 месяцев назад
‏صلى الله عليه وسلم❤❤
@user-ih8nr5vw2c
@user-ih8nr5vw2c 5 месяцев назад
യാസീൻ നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു. നന്ദി
@user-nh2ed3ul1c
@user-nh2ed3ul1c 6 месяцев назад
Thank you, dear Yaseen, for giving us some details about the mecca of the Shia Muslims that was unknown to the rest of the world.
@Hamza-ij9ig
@Hamza-ij9ig 7 месяцев назад
പടച്ചവൻ നിനക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ
@afsarbava1487
@afsarbava1487 2 месяца назад
ഈമാനും ഇസ്‌ലാമും അനുസരിച്ചു ജീവിച് മുസ്‌ലിമായി മരിക്കാൻ നീ അനുഗ്രഹിക്കണേ ഞങ്ങളുടെ നാഥാ
@Yourdad55667
@Yourdad55667 Месяц назад
Ok chakkare
@DevLoneWolf
@DevLoneWolf Месяц назад
മുസ്ലിമായി മായി?? ഒരു വാക്യം പോലും തെറ്റ് ഇല്ലാതെ എഴുതാനുള്ള ക്ഷമ ഇല്ലയോ സൂൺ ടു ബി പരേതാ? താങ്കൾ മരിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത് എങ്കിൽ എത്രയും വേഗം താങ്കൾ യശശ്ശരീരൻ ആകുവാൻ ഞാൻ പടച്ചറബിനോട് പ്രാർത്ഥിച്ചു കൊള്ളാം.
@afsarbava1487
@afsarbava1487 Месяц назад
@@DevLoneWolf അതെ നല്ല രീതിയിൽ ജീവിച് മരിക്കാൻ.. പ്രാർത്ഥിക്കണം..തെറ്റ് തിരുത്തിതന്നതിന് നന്ദി..
@DeepthyDeepthy-qw2cx
@DeepthyDeepthy-qw2cx Месяц назад
എന്തിനാ നിങ്ങളൊക്കെ എപ്പോഴും ഈ നെഗറ്റീവ് പറയുന്നേ ജനിച്ചാൽ ഒരിക്കൽ മരിക്കും അതിനു എപ്പോഴും മരണം എന്നു പറഞ്ഞു ഇരിക്കണോ
@joyagri5302
@joyagri5302 Месяц назад
72 hurrigal kittum.😢😢
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 8 месяцев назад
Mashaallah ❤❤❤
@MohamedRiyasmm
@MohamedRiyasmm 3 месяца назад
ഞാൻ ശ്രെദ്ദിച്ചത് പള്ളിയിലെ ഇന്റീരിയർ 🔥🔥🔥 Backlit Marble and calligraphy. ഒരു രക്ഷയും ഇല്ല 🔥🔥
@gladian.
@gladian. Месяц назад
താൻ മദീനയിലും മക്കയിലും പോകാത്തത് കൊണ്ടാണ്..
@ktkheaven4639
@ktkheaven4639 8 месяцев назад
സമ്മതിച്ചു....എന്തായാലും അപാര ധൈര്യം തന്നെ...
@jobinjoymercy9200
@jobinjoymercy9200 7 месяцев назад
ഞാനും വന്നിട്ടുണ്ട് ഇവിടെ.. ഇപ്പോൾ ഇറാക്കിൽ കറബലായിൽ ഉണ്ട്... സ്നേഹം ഉള്ള മനുഷ്യരാണ് ഇറാക്ഖി ജനധാ...💝
@dalibainterior4000
@dalibainterior4000 6 месяцев назад
എന്ത് ജോബ് ആണ് അവിടെ
@clearedgeinteriorsbranding2489
@clearedgeinteriorsbranding2489 6 месяцев назад
​@@rawan-267 ആരാധന അള്ളാഹു നോട് മാത്രം
@haz7969
@haz7969 6 месяцев назад
وين انت
@RumaisaBinthilyas
@RumaisaBinthilyas 5 месяцев назад
الآن اختلاف بين الشيعة والسنة مو اختلاف في الخلافة فقط أولا كان هكذا الآن شيعة هم قبوريون عباد القبور تغيرت عقيدتهم
@noonecan6988
@noonecan6988 5 месяцев назад
But avar eppozum bharandikarikale chadikkum.. avarorikkalum nalla bharandhikarikale vishwasikilla..panathinay kalapam srshtikkum
@binsbrothers4454
@binsbrothers4454 7 месяцев назад
Thanks for good message
@FathimaBathool-xp1th
@FathimaBathool-xp1th 7 месяцев назад
Jazakka allahu hair,,,wowww. Yeghane video masha allaaaa
@kvmminnusvlogm555
@kvmminnusvlogm555 2 месяца назад
Thank you❤
@zeenathzeenath89
@zeenathzeenath89 7 месяцев назад
Masha allah
@user-MRAmedia
@user-MRAmedia 8 месяцев назад
മോനെ പ്രവാചകന്റെ പേര് പറയുമ്പോൾ ﷺപറഞ്ഞാൽ എന്ത് സന്തോഷം ആയിരുന്നു
@sree4607
@sree4607 8 месяцев назад
അത് ആരാ
@finifini3246
@finifini3246 8 месяцев назад
Nabi sallallaahu avasana pravajakan
@sree4607
@sree4607 8 месяцев назад
@@finifini3246 ബെസ്റ്റ്, അയാളല്ലേ മുസ്ലിംങ്ങളുടെ ശാപമായി തീർന്ന് ഇപ്പോഴത്തെ അവസ്ഥയിലേയ്ക്ക് എത്തിച്ചുകൊണ്ടുവന്നത്, മാത്രമോ, വൃത്തികെട്ട സ്വഭാവം ആരുന്നു അയാൾക്ക് എന്നും അതൊക്കെ ഖുറാനിൽ എഴുതി വെച്ചിട്ടുണ്ട് അത് വായിച്ചും പഠിച്ചും തെറ്റുകൾതന്നെ ചെയ്തുകൂട്ടുന്നു മുസ്ലിംസ് എന്നൊക്കെയാണെല്ലോ,
@noufalsiddeeque4864
@noufalsiddeeque4864 7 месяцев назад
​@@sree4607കള്ളം പറയാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട്.
@ADNANPK6262
@ADNANPK6262 7 месяцев назад
​@@sree4607ninglk parishudhaQuraanine kurichm njangelde priyaprevaajakan(s)ye kurichum onhm ariyaathedhu kondaan ee comment ningelil vanhedh allengil Muslim virodham
@user-mg6zu8nj7t
@user-mg6zu8nj7t Месяц назад
മോനെ മനാസ് നിയന്ത്രണത്തിൽ. ആക്കണം.സാധാരണ കാർക്ക് കാണാൻ ഉള്ള ഒരു അവസരം kaananpattiyathil വളരെ സന്തോഷം. നാട്ടിൽ വന്നാൽ ഒരു ഡോക്ടറെ കാണണം.ചിലർക്ക് ആൾക്കൂട്ടം കാണുമ്പോൾ മനസ്സ് പതറി പോകും.പൊന്നുമോനെറ്റെ ചാനൽ കാണാറുണ്ട്.ദീർഘായുസ്സ് തരട്ടെ. ആമീൻ ആമീൻ
@syam2407
@syam2407 22 дня назад
Love your videos👌. You have claustrophobia my friend. Don’t worry lots of people have this. My wife got claustrophobia and she also suffocates when it is crowded. Also she can’t do MRI scan due to it.
@salybabu9703
@salybabu9703 7 месяцев назад
Mashaallah
@Suahara
@Suahara 8 месяцев назад
Muth nabi (s) peru parayumbol entha swalath chollaathe
@HOBBYTIPShobbytips
@HOBBYTIPShobbytips 7 месяцев назад
Good effort new imformation Thsnks yaseen
@user-tq4mp1ng6n
@user-tq4mp1ng6n 8 месяцев назад
സദ്ദാം ഹുസൈൻ പതനത്തിന്ന്ശേഷം സിയാ ക്കൾ ക്ക് വല്ലാതെ പൊങ്ങി ഈ അനാചാരങ്ങൾ കുറെ അടിച്ചു ഒതുക്കിയിരുന്നു സദ്ദാം ഉണ്ടായിരുന്ന ങ്കിൽ ഇസ്രായേൽ ഒന്നും മൂക് ഇടുക്കില്ലായി രുന്നു
@manjuanil5981
@manjuanil5981 8 месяцев назад
ഒരു പുതിയ അറിവ് പറഞ്ഞു തന്നതിന് താങ്ക്സ് ❤️
@jasarjasi3215
@jasarjasi3215 7 месяцев назад
അമുസ്ലിമായ ഒരു സഹോദരനാണ് രാഹുൽ ഈശ്വർ അദ്ദേഹം ചാനലിൽ ചർച്ചയ്ക്ക് വന്നിരിക്കുമ്പോൾ പ്രവാചകന്റെ പേര് മുഹമ്മദ് എന്ന് ഉച്ചരിക്കുകയാണെങ്കിൽ അതിന്റെ കൂടെ സല്ലല്ലാഹു അലൈഹിവസല്ലംഅദ്ദേഹം എന്നു പറയുന്നത് കേൾക്കാം. ന്യൂജനറേഷൻ ആയതു കൊണ്ടായിരിക്കും അല്ലേ സ്വലാത്തൊക്കെ ചെല്ലാൻ ഒരു മടി. പക്ഷേ നിന്റെ effort well well ശ്രദ്ധിക്കുക യാസീൻ 😘😘😘
@user-kf4ey9mh6k
@user-kf4ey9mh6k 4 месяца назад
ഇതിന്റെ മെയിൻ വീഡിയോ sabi inspire ഇട്ടിട്ടുണ്ട് 😊
@muhammadrauoofkalppata9778
@muhammadrauoofkalppata9778 8 месяцев назад
നീ നമ്മുടെ നബിയെ കുറിച്ച് അദ്ദേഹം എന്നൊക്കെ നീ മുസ്ലിമാണോ ഒരു ബഹുമാനവും ഇല്ലാത്ത😢😢😢
@Fasal440
@Fasal440 8 месяцев назад
@shahulhamees5835
@shahulhamees5835 8 месяцев назад
Thank you so much ❤️
@Haladi34
@Haladi34 2 дня назад
Prophet Muhammad swallallahualaihi wasallam❤
@FathimaBurhana-gh4mr
@FathimaBurhana-gh4mr 6 дней назад
Enochlophobia എന്നാണ് ഈ അസുഖത്തിന് പറയ... അതൊരു psychological problem ആണ് നല്ലൊരു psychiatrist നെ കാണിച്ച് therapy ചെയ്താൽ മതി okay ആകും... ഞാനൊരു psychology student ആണ് എനിക്കും ഇതുപോലൊരു issue ഉണ്ട്... Crowds of vehicle... ഒരുപാട് വാഹനങ്ങൾ അങ്ങട്ടും ഇങ്ങട്ടും പോകുന്ന കാണുമ്പോ ഒരു പ്രത്യേക തരം fear and dizzzy... ആണ്... അതുകൊണ്ടാണ് ഞാനൊരു psychology student ആകാൻ തീരുമാനിച്ചതും ☺️🤍
@abdulrahmankodi7610
@abdulrahmankodi7610 6 месяцев назад
ശിയാക്കളുടെ കുറേ ആചാര വിശ്വാസം നമ്മുടെ കേരളത്തിലെ സുന്നികൾക്കിടയിലും കാണാന്‍ പറ്റും
@meonline7793
@meonline7793 5 месяцев назад
Onathinidayil puttu kachavadam....kollaaam😅
@muneerkhan4656
@muneerkhan4656 8 месяцев назад
sallallahu alaihi wasallam
@abdullaabidelayedatt9401
@abdullaabidelayedatt9401 8 месяцев назад
There is no Shia and sunni in the holy Korean.if there is any slight difference let us correct it.
@sainudheenmy4516
@sainudheenmy4516 6 месяцев назад
അപകട സാധ്യത എപ്പോഴും ഉണ്ടാവാൻ സാധ്യത ഉണ്ട്
@rizwankannur6361
@rizwankannur6361 5 месяцев назад
അള്ളാഹു ഇവർക്ക് ഹിദായത് കൊടുക്കട്ടെ 🥹
@kvskpkv8706
@kvskpkv8706 5 месяцев назад
😓😓😓ലോകബസാനം അടുത്ത്
@jifriya7485
@jifriya7485 5 месяцев назад
Lailaha illallah Muhammad rasoolullah
@muhammedsafal9446
@muhammedsafal9446 7 месяцев назад
@yaseenvlogs1948 It's called Panic Attack, to overcome that, you have to control your body and mind.
@ShajahanShaji-cs4nx
@ShajahanShaji-cs4nx День назад
Allahuve.shiya.madhhabil.ulpeduthane.ameen.
@user-nd2os2iy5x
@user-nd2os2iy5x 8 месяцев назад
Lailaha illallah muhammed rasoolallah..
@sreelatha2470
@sreelatha2470 8 месяцев назад
THANKYOU ❤
@aldrinjoseph7413
@aldrinjoseph7413 6 месяцев назад
2:23 Its Prophet = Pro - Fet = പ്രൊ - ഫെറ്റ് = പ്രൊഫെറ്റ്. for your kind info brother, u are doing a good job.
@muhammadillyas2249
@muhammadillyas2249 8 месяцев назад
Ufff aah crowdinte ullil iyal kayariyath u are amazing brother aarum cheyyilla ithr riskil
@mohdashique786
@mohdashique786 8 месяцев назад
ആദ്യമായിട്ടാണ് ഇതൊക്കെ കാണുന്നത്.
@user-wt2tp6my9q
@user-wt2tp6my9q 8 месяцев назад
سبحان الله 😢 hidayath kodkkane rabbe ivarkokke ithellam theerthum anislamikaman
@Shah_Rah_th19
@Shah_Rah_th19 8 месяцев назад
അവർ ചെയ്യുന്നത് അവർക്ക് ശരി നീ ചെയ്യുന്നത് നിനക്ക് ശരി പോലെ. നമ്മുടെ 'ശരി' തന്നെ ലോകത്ത് എല്ലാവരും പിന്തുടരണം എന്നുള്ളത് നടപ്പുള്ള കാര്യം അല്ല. 120 കോടി മുസ്ലിങ്ങളിൽ അവരും പെടും. അവരവർ അവരവർക്ക് ഇഷ്ടം ഉള്ള പോലെ ജീവിക്കുക എന്നെ ചെയ്യാൻ പറ്റൂ
@amiayishasvlogs
@amiayishasvlogs 8 месяцев назад
Ingane orupadu vidios nu vendi nadakkumbo ikkante arogiyam koodi nallapole nokkane mashaa Allha vidios oke nannavu nund
@shamshadbeegum8294
@shamshadbeegum8294 7 месяцев назад
❤❤
@pmfaisalfaisal8696
@pmfaisalfaisal8696 7 месяцев назад
Beautiful architecture 👍
@shamsudeenkariyil2410
@shamsudeenkariyil2410 7 месяцев назад
അള്ളാഹു അനുഗ്രഹിക്കട്ടെ bro🤲🏻
@lijomathew7407
@lijomathew7407 7 месяцев назад
Aara allahu
@Glory_to_germany
@Glory_to_germany 6 месяцев назад
​@@lijomathew7407 our God
@_Shinind_Star_
@_Shinind_Star_ 2 месяца назад
That place is very important because ali(r)is ther.respect
@moideenkunhi7066
@moideenkunhi7066 8 месяцев назад
കർബല യുദ്ധത്തിൽ ഹസ്സൻ ഹുസൈൻ എന്ന വരെ ചതിച്ച് വഞ്ചിച്ചു കൊലപ്പെടുത്തി അതിൻ്റെ പ്രായശ്ചിത്തമായാണ് അവർ ഇങ്ങിനെ വിലപിക്കുന്നതും വെള്ളം പോലും കൊടുക്കാതെയാണ് കൊലപ്പെടുത്തിയത് അതിൻ്റെ പ്രായശ്ചിത്തമായാണ് ധാരാളം വെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നത് നിസ്കരിക്കമ്പോൾ മുമ്പിൽ കട്ട വെക്കുന്നത് കർബല യുദ്ധത്തിൽ ചോര ചാലിട്ടൊഴുകിയപ്പോൾ നിസ്കരിക്കാൻ നെറ്റിത്തടം ഇങ്ങിനെ കട്ട വെച്ചിട്ടാണ് ചെയ്തത് അതിൻ്റെ ഓർമ്മക്കായാണ് ഇപ്പോഴും അത് തുടരുന്നത് ഹുസൈൻ റളി യല്ലാഹു അഹയുടെ തല ഈജി പതിലെ കെയ്റോ വിലാണ് കബറടക്കം ചെയ്തത് അവിടെ ദിവസവും ധാരാളം ആൾക്കാർ സിയാറത്തിന്നായി വരുന്നു. സിയാക്കൾ പറയുന്നത് നബി സല്ലല്ലാഹു അലൈമ സല്ലമ ക്ക് ആൺകുട്ടികളൊന്നും ജീവിച്ചിരിപ്പില്ലാത്തതകൊണ്ട് മരുമകനായ അലി റ. അ .ക്കായി യി രു ന്നു ഭരണം കിട്ടേണ്ടത് എന്നാണ് അവരുടെ വാദം പിന്നൊരു കൂട്ടർ പറയുന്നത് അലിക്കായിരുന്നു നുബുവത്ത് കിട്ടേണ്ടിയിരുന്നത് ജിബി രീലിന്ന് ആൾമാറിപ്പോയതാണ് എന്നൊക്കെയാണ് . വടക്കേ ഇന്ത്യയിൽ ധാരാളം ഷി ഇയാ ക്കളുണ്ട് ഇറാൻ ഇറാക്ക് എന്നിവിടങ്ങളിലാണ് കൂടുതലും ഉള്ളത് ബഹ്റൈനിലും ധാരാളം ശിയാക്കൾ ഉണ്ട് മുഹറം ഒമ്പതിന്നും പത്തിന്നും ഇത് പോലെ ജാധയും പ്രകടനവും നടക്കാറുണ്ട് യാ ഹസ്സൻ യാ ഹുസൈൻ എന്ന് പറഞ്ഞാണ് നെഞ്ചിൽ അടിക്കുന്നത് സ്വയം പീടിപ്പിച്ചാണ് അവർ പ്രായശ്ചിത്തം നടത്തുന്നത്.
@babuss4039
@babuss4039 8 месяцев назад
പുതിയഅറിവുകൾ ബ്രോ 👍👌
@afsalaslam3369
@afsalaslam3369 8 месяцев назад
24:52
@sangeerpurayil6653
@sangeerpurayil6653 Месяц назад
​@@babuss4039half of it is wrong. Dispute is purely political and nobody says Ali was supposed to be the prophet.
@babuss4039
@babuss4039 Месяц назад
@@sangeerpurayil6653 അയിന് 😒
@raheenashifil1249
@raheenashifil1249 8 месяцев назад
Masha Allah Good effort👌
@shabeelaby932
@shabeelaby932 8 месяцев назад
arbaeen(40) ennanu ithinu parayuka, Aliyude alla ali(r)puthran hussain (r) kolapaakathinu sheshamulla 40 th divasathe orma dinam ella varshavum avar acharikkunnu athaanu ee sangamam
@zeru22
@zeru22 8 месяцев назад
ഞാനും ആ തിരക്കിൽ പെട്ട പോലെ 🙄.... ഹാവൂ
@VLOGS-td8wf
@VLOGS-td8wf 5 месяцев назад
ഇൗ തിരക്കിലും ഇത് എടുത്ത നിനക്ക് ഒരായിരം അഭിനന്തനങ്ങള്‍ ..സത്യത്തില്‍ എന്താണ് അതിനകത്ത്
@shamsnk8435
@shamsnk8435 7 месяцев назад
Allah!
@BADBOY-zz9jc
@BADBOY-zz9jc 7 месяцев назад
Aarum kanikthe kyichyum... Arivum thnnathil..... Thanks 🙌🙌🙌
@CMS35455
@CMS35455 8 месяцев назад
യാസീൻ...വീഡിയോ അപ്‌ലോഡ് ചെയ്തതിന് നന്ദി ❤
@shaheedshahal7408
@shaheedshahal7408 8 месяцев назад
ഷിയാ മുസ്ലിം എന്ന് പറയണ്ട ശിയാക്കൾ എന്ന് പറഞ്ഞ മതി അല്ലെ ഷിയാ മതം. ചുരുക്കി പറഞ്ഞ കേരളത്തിലെ ap ek വിഭാഗം 😊
@firoskhan4804
@firoskhan4804 8 месяцев назад
അവർ ആണ് യഥാർത്ഥ മുസ്ലിം ചരിത്രം പഠിച്ചു നോക്കിയാൽ
@nujoompozhikkara7523
@nujoompozhikkara7523 8 месяцев назад
ആണെടാ വഹാബി 😂
@neog3461
@neog3461 8 месяцев назад
ഒന്ന് പോടേ അവൻ സർട്ടിക്കറ്റ് തരാൻ നടക്കുന്നു😅
@noufalsiddeeque4864
@noufalsiddeeque4864 7 месяцев назад
അതെന്താ...വിഡി ത്തം പറയാതെ
@adishapk705
@adishapk705 Месяц назад
Never say our prophet's name without adding صلى الله عليه وسلم
@mrknadammelpoyil5303
@mrknadammelpoyil5303 Месяц назад
എത്ര വലിയ ആത്മീയ സദസ്സായിട്ടും - എല്ലായിടത്തും പോലെ ഇവിടേയും മൊബൈൽ volgeys ഇഷ്ട്ടം പോലെയുണ്ട്, ഇപ്പോഴത്തെ ജനത ചെയ്യുന്ന പ്രവർത്തനങ്ങൾ ഒരു കാട്ടിക്കൂട്ടൽ മാത്രമാണ് മറ്റുള്ളവരെ കാണിക്കാനും പിന്നെ ചെറിയൊരു സന്തോഷവും -നഷ്ട്ടപെടുന്ന പ്രവർത്തനങ്ങൾ
@jazz__rahu
@jazz__rahu 8 месяцев назад
ലോകത്തിലെ ഏറ്റവും വലിയ പിശുകൻ റസൂൽ പേര് പറയൂമ്പോൾ സ്വലാത്ത് ചൊല്ലതാവൻ ആണ്
@afsarbava1487
@afsarbava1487 2 месяца назад
ഇസ്‌ലാമിനെ തകർക്കാൻ ആരെങ്കിലും അറിവില്ലായിമകൊണ്ട് ശ്രമിക്കുന്നുണ്ടകിൽ അവരെ പരാജയപെടുത്തണ്ണേ നാഥാ
@tricksvlog6635
@tricksvlog6635 8 месяцев назад
വീഡിയോ സൂപ്പർ👍
@um_fathmah8148
@um_fathmah8148 7 месяцев назад
മുസ്ലിം labbaika allahumma labbaik പറയുന്നു, അവര്‍ labbaika ഹുസൈന്‍.. അവര്‍ അല്ലാഹുവിന് പങ്ക് ചേർത്തു.. പിന്നെങ്ങനെ മുഉമിൻ ആകുന്നത്? Thanks for the video 👍🏼
@chandeliersneh9247
@chandeliersneh9247 7 месяцев назад
Poda manda... labbaik ennu paranjal "Njan ninnilek varunnu" enne ullu athu arodum parayam... Imam husain nod leader enna nilayil anu angane parayunnathu allathe adheham padachon anu enna arthathil alla
@akhilkrishna4661
@akhilkrishna4661 6 месяцев назад
എന്തായാലും അവരുടെ പള്ളികളിൽ എല്ല മതക്കാർക്കും പോകാം ജാതി മത ഭേതമന്യേ.
@liyakathali8744
@liyakathali8744 7 месяцев назад
കേരളത്തിലെ സമസ്തയും ഷിയായും ഒരേ വിഭാഗമാണ് മോനേ.... കബറാരാധന സമസ്തയും ഷിയായൂം ഒന്നാണ്.....
@irshadk100
@irshadk100 6 месяцев назад
Nink enthonna ariya vahabikal aan sunnikale vigadipicchth history nokedo
@Jan32116
@Jan32116 6 месяцев назад
Shia is better than Samastha Samastha is pulayanmar converted to islam
@abdhlhakeemhakeem2574
@abdhlhakeemhakeem2574 4 месяца назад
വഹാബി ജൂത product ആണു സംശയം ഉണ്ടോ
@ummerva6939
@ummerva6939 3 дня назад
ഇവർ എന്തിനാ ഇങ്ങിനെ ആവേശം കൊള്ളുന്നത്, അല്ലാഹുവും റസൂലും കഴിഞ്ഞിട്ടാണ് മറ്റൊരാളെയും സ്നേഹിക്കാൻ പാടുള്ളു.
@jabirgdk5749
@jabirgdk5749 7 месяцев назад
Yaseen bro puthuya ariv thannathinu tanx❤❤
@junaidjunu2941
@junaidjunu2941 8 месяцев назад
നിങ്ങൾ ന്ത റസൂലിന്റെ പേര് കേൾക്ബോൾ സലാത് ചൊല്ലാത്തത് കഷ്ടം തന്നേ ninde കാര്യം 🙏🙏🙏🙏
@Cheravamsham
@Cheravamsham 8 месяцев назад
അവന്റെ സ്വാതന്ത്ര്യം ആണ് അതിന് നീ പറഞ്ഞിട്ട് വേണോ
@Oldworld602
@Oldworld602 8 месяцев назад
😂😂😂😂 കുരു
@shareefasathar3934
@shareefasathar3934 7 месяцев назад
Alla mathathilumund pala viswasam
@Hackerone1444
@Hackerone1444 7 месяцев назад
@@Cheravamshamath parayan kafir aaya ninakk enth yogyatha erangi poda
@sharmilasharmilapk9851
@sharmilasharmilapk9851 8 месяцев назад
محمد رسول الله صلى الله عليه وسلم
@Shefy369
@Shefy369 Месяц назад
Enik shesham oru nabi varumayirunnenkil ath umar (r) aakumayirunnu.. prophet nabi (s)
@nzarudeena8411
@nzarudeena8411 7 месяцев назад
യസിർ ❤❤❤ ഇതുപോവിടിയോഇടൻ അളല്ലഹുഅരുകൃംതരട്ട് 🎉
@suhail__buddy643
@suhail__buddy643 8 месяцев назад
Pakka shirk 💯
@ArshadArshad-sx9ho
@ArshadArshad-sx9ho 8 месяцев назад
ഇതൊക്കെ നേരിട്ട് കാണാനുള്ള ഭാഗ്യം കിട്ടിയല്ലോ യാസീന് അല്ലാഹു ഇനിയും ഇതുപോലുള്ള വീഡിയോസ് ഞങ്ങൾക്ക് കാണിച്ചു തരാൻ യാസീന് ആയുസ്സും ആരോഗ്യവും തരട്ടെ🤲🤲🤲
Далее
Это база
00:16
Просмотров 121 тыс.
Comedy Moments 🤣 #2
00:25
Просмотров 3 млн
Это база
00:16
Просмотров 121 тыс.