*മലവേപ്പ് കാട്ടുവേപ്പ്/ Milia dubia* മലവേപ്പ് കൃഷിയുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും കൃഷി മുതൽ വിപണനം വരെ പരസ്പരം ചർച്ച ചെയ്യാൻ ഈ ഗ്രൂപ്പ് ഉപയോഗിക്കാം🤝 chat.whatsapp.com/Ca7iLp0q27q7AsYkz2s3rd
നിലവിലെ കണക്കനുസരിച്ച് കേരളത്തിൽ ആയിരത്തിൽ കുറയാതെ പ്ലൈവുഡ് ഫാക്ടറികൾ ഉണ്ട് പുതിയ സ്ഥാപനങ്ങൾ പലസ്ഥലങ്ങളിലായി തുടങ്ങി വരുന്നുമുണ്ട് ഒരു ഫാക്ടറിയിൽ ഒരു പ്രസ്സ് വർക്ക് ചെയ്യണമെങ്കിൽ 25 ടൺ തടി വേണം ആയിരം ഫാക്ടറികളിൽ ഏകദേശം 1000*25= 25000 ടൺ തടി റിക്രൂട്ട്മെൻറ് ഉണ്ട് നിലവിൽ അന്യസംസ്ഥാനങ്ങളിൽനിന്നും ആണ് കേരളത്തിലേക്ക് കൂടുതൽ തടി വരുന്നത് എല്ലാ സ്ഥലങ്ങളിലും തടിയുടെ ലഭ്യത കുറഞ്ഞുവരികയാണ് മരങ്ങൾ മുറിക്കുന്നതിന് പത്തിൽ ഒരു ശതമാനം മാത്രമേ കൃഷി ചെയ്യുന്നുള്ളൂ എന്നാണ് കണക്കുകൾ
കർഷകരേസൂക്ഷിക്കുക കേരളത്തിൽ ആയിരത്തോളം മില്ലുകൾ. പ്രതിവർഷം 6000 കോടി മരം വേണമത്രേ! അതായത് ഒരുമില്ലിൽ ശരാശരി ഓരോ ദിവസവും രണ്ടു ലക്ഷം മരം വീതം. ഒരാഴ്ചത്തെ സ്റ്റോക്ക് 10 ലക്ഷത്തിലേറെ, ഇത് ശേഖരിക്കാൻ തന്നെ നൂറേക്കർ സ്ഥലമെങ്കിലും വേണ്ടേ ഓരോ മില്ലിലും ? പാവം കർഷകരെക്കൊണ്ടു നടീച്ചിട്ട ചുളുവിലയ്ക്ക് തടി വാങ്ങാനുള്ളതന്ത്രo. മഹാഗണിയും മാഞ്ചിയവും ആരും മറന്നിട്ടില്ലല്ലോ).
തോട്ടത്തിൽ വളം എന്ന് പറയുന്ന സാധനം ഉണ്ടാവില്ല വിൽക്കുമ്പോൾ കുബിക്ക് ചെറിയ ക്യാഷ് കിട്ടും എന്ന് മാത്രം പക്ഷേ കർഷകർ തലവെച്ച് കൊടുത്താൽ തോട്ടത്തിൽ നിന്ന് മറ്റ് വരുമാനം ഗോവിന്ദ😢😢