പട്ടായാ വിജയി , ഇതു വരെ ബന്ദപ്പെടാത്തതിനാൽ വരുന്ന ഞായറാഴച് വൈകുന്നെരം. പുതിയ വിന്നറെ തിരഞ്ഞെടുക്കും. , കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റഗ്രാം ഫോളൊ ചെയ്യുമല്ലൊ. Www.instagram.com/mallu_traveler മലെഷ്യയിൽ മുബീൻ ബ്രൊ നമ്പർ : +91 82814 20972
Mallu Traveler ഞാൻ പോകേണ്ടി വരുമോ, അവനിതെവിടെപ്പോയി. സ്ഥിരമായി bro യുടെ വീഡിയോ കാണാത്ത ഒരു ആളായിരിക്കുo: അല്ലെങ്കിൽ എപ്പയേ എത്തി പട്ടായയിലേക്ക് പറന്നിരിക്കും.
ഹായ് ശാക്കിർ ബ്രാ ഈEpisode കണ്ടതിൽ നിന്നും ഒരു കാര്യം ഉറപ്പായി ഈ കണ്ട രാജ്യങ്ങളിൽ ഒന്നും സാധാരണക്കാരന് ഒരു ജോലീം കിട്ടില്ല എന്നു ഉറപ്പായി അതാണ് ഗൾഫും മറ്റു രാജ്യ ങ്ങളും തമ്മിലുള്ള വ്യത്യാസം ഒരു ലാഭേച്ചയും ഇല്ലാതെ കോടിക്കണക്കിനായ സാധാരണക്കാരന്റ ആശ്രയം ഗൾഫ് മാത്രം മനസ്സിലാക്കിക്കോ ഇനി അർബാബ് എത്ര മൂക്ക് മാഫീന്ന് വിളിച്ചാലും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കും അതാണ് ഗൾഫ് അർബാബ് കീ ജയ്
8 മണിക്കൂർ ഉള്ളുട്ടോ ജോലി സമയം ബാക്കി ഓവർടൈം പെയ്ഡ് ആണ്...12 മണിക്കൂർ ജോലി എന്നു പറഞ്ഞു ആരെങ്കിലും ഒരു പേപ്പർ കൊടുത്ത കടയും പൂട്ടി 20000RM തൊഴിലാളിക്കു കൊടുക്കേണ്ടി വരും... മൂപ്പരു ഡീറ്റൈൽ ആയി ഒന്നും പറഞ്ഞില്ല...
ഉയർന്ന സാലറി തേടി വിസിറ്റിംഗ് വിസയിൽ മലേഷ്യയിലേക്ക് വരുന്നവർ അറിഞ്ഞിരിക്കുവാൻ മലേഷ്യയിൽ ഉയർന്ന സാലറിയും ഇല്ല 12-15 മണിക്കൂർ ജോലിയും തുച്ഛമായ ശമ്പളവും മാത്രമാണ് ഇവിടെ ലഭിക്കുന്നത് ഇപ്പോഴും ടൂറിസ്റ്റ് വിസ യിൽ വന്നു പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്ന ഒരു പാട് പേർ മലേഷ്യയിലുണ്ട്. നാട്ടിൽ ഏജന്റ് മുഖേനയാണ് ഇവിടെ ഒരു പാട് പേരും ചതിയിൽ ഏർപ്പെടുന്നത് മിനിമം നാൽപ്പതിനായിരം സാലറിയും 8 മണിക്കൂർ മാത്രം ഡ്യൂട്ടിയും എന്ന് പറഞ്ഞു അവിടെ ലഭിക്കുന്നത് വെറും 30000 മാത്രമായിരിക്കും കൂടാതെ 15 മണിക്കൂർ ഡ്യൂട്ടിയും . അതിൽ നിന്നും പെർമിറ്റ് നു എന്ന് പറഞ്ഞു മാസം തോറും 10000 കട്ട് ചെയ്യും.പക്ഷെ ആ പെർമിറ്റ് വാലിഡ് ആയിരിക്കില്ല തിരിച്ചു നാട്ടിൽ പോകണമെന്നുണ്ടെങ്കിൽ ഇന്ത്യൻ എംബസിയിൽ ഫൈൻ അടച്ചതിനു ശേഷം മാത്രമേ സാധിക്കുകയുള്ളു.ഇപ്പോഴത്തെ മലേഷ്യൻ സർക്കാരിന്റെ നിയമമനുസരിച്ചു ഫൈൻ അടച്ചു തിരിച്ചു നാട്ടിൽ പോകുവാനുള്ള സംവിധാനം ഈ കഴിഞ്ഞ ഓഗസ്റ്റ് 31 ന്നോട് കൂടി നിർത്തലാക്കി ആയതിനാൽ ഇനി വിസ ഇല്ലാതെ പിടിക്കപെടുകയാണെങ്കിൽ 2 വർഷം ജയിൽ ശിക്ഷയാണ് ഫലം .ഒരു പാട് പേർ ഇപ്പോഴും അവിടേക്ക് പോയികൊണ്ടിരിക്കുകയാണ് അതുകൊണ്ട് ദയവു ചെയ്തു ഏജന്റ്മാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക ദയവു ചെയ്തു ഇത് ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കുക
Bro, there is an issue with your sound adjustment. The music in the initial part of all videos with " mallu traveler presents" is too loud compared to your video recording audio. So, its kind of an explosion as you start your video with low sound and suddenly that music comes. Try to synchronize it more.
ഉയർന്ന സാലറി തേടി വിസിറ്റിംഗ് വിസയിൽ മലേഷ്യയിലേക്ക് വരുന്നവർ അറിഞ്ഞിരിക്കുവാൻ മലേഷ്യയിൽ ഉയർന്ന സാലറിയും ഇല്ല 12-15 മണിക്കൂർ ജോലിയും തുച്ഛമായ ശമ്പളവും മാത്രമാണ് ഇവിടെ ലഭിക്കുന്നത് ഇപ്പോഴും ടൂറിസ്റ്റ് വിസ യിൽ വന്നു പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്ന ഒരു പാട് പേർ മലേഷ്യയിലുണ്ട്. നാട്ടിൽ ഏജന്റ് മുഖേനയാണ് ഇവിടെ ഒരു പാട് പേരും ചതിയിൽ ഏർപ്പെടുന്നത് മിനിമം നാൽപ്പതിനായിരം സാലറിയും 8 മണിക്കൂർ മാത്രം ഡ്യൂട്ടിയും എന്ന് പറഞ്ഞു അവിടെ ലഭിക്കുന്നത് വെറും 30000 മാത്രമായിരിക്കും കൂടാതെ 15 മണിക്കൂർ ഡ്യൂട്ടിയും . അതിൽ നിന്നും പെർമിറ്റ് നു എന്ന് പറഞ്ഞു മാസം തോറും 10000 കട്ട് ചെയ്യും.പക്ഷെ ആ പെർമിറ്റ് വാലിഡ് ആയിരിക്കില്ല തിരിച്ചു നാട്ടിൽ പോകണമെന്നുണ്ടെങ്കിൽ ഇന്ത്യൻ എംബസിയിൽ ഫൈൻ അടച്ചതിനു ശേഷം മാത്രമേ സാധിക്കുകയുള്ളു.ഇപ്പോഴത്തെ മലേഷ്യൻ സർക്കാരിന്റെ നിയമമനുസരിച്ചു ഫൈൻ അടച്ചു തിരിച്ചു നാട്ടിൽ പോകുവാനുള്ള സംവിധാനം ഈ കഴിഞ്ഞ ഓഗസ്റ്റ് 31 ന്നോട് കൂടി നിർത്തലാക്കി ആയതിനാൽ ഇനി വിസ ഇല്ലാതെ പിടിക്കപെടുകയാണെങ്കിൽ 2 വർഷം ജയിൽ ശിക്ഷയാണ് ഫലം .ഒരു പാട് പേർ ഇപ്പോഴും അവിടേക്ക് പോയികൊണ്ടിരിക്കുകയാണ് അതുകൊണ്ട് ദയവു ചെയ്തു ഏജന്റ്മാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക ദയവു ചെയ്തു ഇത് ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കുക
@@muaadmuaad4430 ഇല്ല ബ്രോ എമിഗ്രേഷൻ പിടിക്കുകയാണേൽ ഇപ്പൊ മാക്സിമം 2-3 മാസം ജയിലിൽ കിടക്കേണ്ടി വരും സ്പെഷ്യൽ പാസ്സ് ഇപ്പോൾ ഓപ്പൺ ആണ് ഓവർ സ്റ്റേ 6 മാസത്തിനുള്ളിൽ ആണേൽ 1200 ringet ഫൈൻ ഒരു വർഷത്തിൽ താഴെ ആണേൽ 2200 റിങ്‌ഗേറ് ആണ് ഫൈൻ
ഇല്ലെന്നേ അത് ചുമ്മാ നാട്ടുകാർ പറഞ്ഞു ഉണ്ടാക്കുന്ന ഗോസിപ്പുകളാണ് അജിനോമോട്ടോ എന്ന വ്യക്തി നല്ല മനുഷ്യനാണ് പക്ഷേ അയാൾ ചൈനയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും അന്തമാൻ കാർഡുകളിലേക്ക് കുടിയേറിപ്പാർത്തത് അവരെ വിഷയം നിലനിൽക്കുന്നുണ്ട് അയാൾ അത്രവലിയ പ്രശ്നമൊന്നുമല്ല സൗമ്യമായ സ്വഭാവം കുലീനമായ ചിരി ഇടക്കിടക്ക് പുഞ്ചിരിക്കുന്ന മുഖങ്ങൾ