Тёмный

മഴക്കാലത്ത് ഇത്രയും പൂക്കളോ? ആനിച്ചേച്ചിയുടെ സീക്രെട്ട് ടിപ്സ് അറിയാം / ORCHID CARE IN RAINY SEASON 

Naipunya
Подписаться 25 тыс.
Просмотров 44 тыс.
50% 1

#orchid #orchidcare #orchidcollection #orchids #orchidslover #orchidworld #orchidlovers #orchidfarm #orchidmalayalam #orchidkerala #orchidcareinmalayalam #orchidcaretips #orchidfertilizer #orchidpesticide #orchidgreenhouse #orchidwatering #orchidfloweringtips #orchidflower #orchidflowers #orchidsdendrobium #orchidmokara #orchidpotting #orchidpottingmix
#naipunya #homegarden #gardentour #garden #gardening #plants
ഓർക്കിഡ് പോട്ട് ചെയ്യുന്നത് മുതൽ പൂക്കൾ വരുന്നത് വരെ:
• വീട്ടിൽ ഓർക്കിഡ് ഫ്ലവർ...
ആനി ചേച്ചിയുടെ അത്ഭുത വളങ്ങൾ : • 365 ദിവസവും ഓർക്കിഡ് ...
ഓർക്കിഡ് മഴക്കാല പരിചരണം :
• മഴക്കാലത്ത് ഇത്രയും പൂ...
How to care for an orchid in rainy season?
ഫ്ലവർ ഷോ കാണാൻ എന്തിനാണ് ഊട്ടിയിലും ബാംഗ്ലൂരും പോകുന്നത് വീട്ടിൽ ഓർക്കിഡ് ഫ്ലവർ ഷോ ഒരുക്കി എല്ലാവരെയും അതിശയപ്പെടുത്തിയ ആനിചേച്ചിയുടെ വീട്ടിലേക്ക് ഞങ്ങൾ നടത്തിയ ഗാർഡൻ വിസിറ്റ് ആണ് ഈ വീഡിയോ. എപ്പോഴും വ്യത്യസ്തകൾ ആഗ്രഹിക്കുന്ന ആനിചേച്ചി തന്റെ പൂന്തോട്ടം കവർ ചെയ്ത മുൻ വിഡിയോകളെ അപേക്ഷിച്ച് എങ്ങനെ വ്യത്യസ്തവും മനോഹരവുമാക്കും എന്ന ചിന്തയിലാണ് ഇത്തവണയും ഞങ്ങളെ സ്വീകരിച്ചത്. ഈ വിഡിയോയിൽ കൂടെ മറ്റ് ആർക്കും പറഞ്ഞു കൊടുക്കാത്ത തന്റെ വിജയ രഹസ്യം വെളിപ്പെടുത്തുകയാണ് ആനിചേച്ചി. ഓർക്കിഡ് പോട്ടിങ് മുതൽ വെള്ളം, വളം, കീടനാശിനി പ്രയോഗം, ഒച്ചിനെ തുരത്തൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചേച്ചി മുൻ വിഡിയോകളിൽ നമ്മളോട് പറഞ്ഞു തരുന്നുണ്ട്. ഓർക്കിഡ് സമ്പൂർണ്ണ പരിചരണം എന്ന രീതിയിൽ എല്ലാവർക്കും റെഫർ ചെയ്യാവുന്ന ഡോക്യൂമെന്ററി ആയിട്ടാണ് മുൻ വീഡിയോകൾ ഞങ്ങൾ ചെയ്തത്. ഈ വിഡിയോയിൽ മഴക്കാലത്ത് ഓർക്കിഡ് എങ്ങനെയാണ് പരിചരിക്കേണ്ടത് എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. തുടക്കക്കാർക്ക് മുതൽ വലിയ രീതിയിൽ ഓർക്കിഡ് കൃഷി ചെയ്യുന്നവർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ആർക്കും എളുപ്പം മനസ്സിലാകുന്ന തരത്തിലാണ് ചേച്ചി സംസാരിക്കുന്നത്. വീഡിയോ കണ്ട് എന്ത് സംശയം ഉണ്ടെങ്കിലും നിങ്ങൾക്ക് ആനിചേച്ചിയെ വിളിച്ച് ചോദിക്കാവുന്നതാണ്. അതോടൊപ്പം നിങ്ങൾക്ക് ചെടികൾ വാങ്ങാൻ ആഗ്രഹം ഉണ്ടെകിൽ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ ഉള്ള ആനിച്ചേച്ചിയുടെ വീട്ടിൽ വന്ന് ഇഷ്ടപെട്ട ചെടികൾ തിരഞ്ഞെടുക്കാവുന്നതാണ്. പൂക്കൾ നിറഞ്ഞ ചെടികൾ മുതൽ തൈകൾ വരെ ഇവിടെ ലഭ്യമാണ്. എല്ലാം നല്ല ആരോഗ്യമുള്ള ചെടികൾ ആണ് എന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത.
ആനി ചേച്ചിയെ വിളിക്കേണ്ട നമ്പർ : 9961944054 (Annie Orchid, Contact number )
അതുപോലെ നിങ്ങളുടെ മനോഹരമായ ഹോം ഗാർഡൻ ഞങ്ങളുടെ ചാനലിലൂടെ മറ്റുള്ളവരെ കാണിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഞങ്ങളെ വാട്സാപ്പ് ചെയ്യാവുന്നതാണ്. നമ്പർ : 9745003522

Опубликовано:

 

18 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 168   
@geeths6760
@geeths6760 Месяц назад
വളരെ നല്ല പരിചരണം .ചെടികൾ പൂവിട്ട് നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗി! പറയാൻ വാക്കുകളില്ല.കീടനിയന്ത്രണം,ചെടിപരിപാലനം ....വളരെ നന്നായിട്ടുണ്ട്.
@naipunya
@naipunya Месяц назад
Thank you so much 😍
@Londonbro_lg_azhvanchery
@Londonbro_lg_azhvanchery Месяц назад
പൂക്കളുടെ മഴക്കാല പരിചരണം സാധാരണക്കാരായ പൂന്തോട്ട സ്നേഹികളുടെ തലവേദന തന്നെയാണ്, എല്ലാവർക്കും ഉപകാരപ്രദമായ വിഡിയോ❤❤❤❤ Thanks സുബിൻ & കീർത്തന
@naipunya
@naipunya Месяц назад
വളരെയധികം നന്ദി. വീഡിയോ കണ്ട് നല്ല അഭിപ്രായം പറഞ്ഞതിന് ❤️
@nazeera.m5758
@nazeera.m5758 Месяц назад
മീഡിയം കട്ടിങ്സ് വിലയെത്രയാകും. കൊറിയർ വഴി കിട്ടുമോ?
@naipunya
@naipunya Месяц назад
വിളിക്കാമോ
@freshfarmz3740
@freshfarmz3740 6 дней назад
വലിയ കരി എവിടെ kittum
@freshfarmz3740
@freshfarmz3740 6 дней назад
Number എവിടെ
@editricks7552
@editricks7552 Месяц назад
എന്തൊരു ഭംഗിയാ.. ഒട്ടും സ്ഥലമില്ലാത്തവർക്ക് ഈ വീഡിയോ ഒന്ന് കാണുകയും ഇവരുടെ സംസാരം ഒന്ന് കേൾക്കുകയും ചെയ്താൽ തന്നെ മതി. അഭിനന്ദനങ്ങൾ
@naipunya
@naipunya Месяц назад
Thank you ❤️
@jayakrishnansmenon6030
@jayakrishnansmenon6030 Месяц назад
ജ😅😅
@MekhaSVlog3553
@MekhaSVlog3553 Месяц назад
ആനി ചേച്ചി സൂപ്പർ Video ഉപകാരപ്രദം ആയിരുന്നു 👍🏻🥰❤❤
@naipunya
@naipunya Месяц назад
Thank you 😍
@ushanandanam8051
@ushanandanam8051 Месяц назад
Thank u madamVery good Prasentation❤
@naipunya
@naipunya Месяц назад
😍😍
@kochurani7012
@kochurani7012 Месяц назад
Super, കൂടുതൽ ആയുസ്സും ആരോഗ്യവും സന്തോഷവും ഈശ്വരൻ തരട്ടെ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@naipunya
@naipunya Месяц назад
Thank you 😍
@panjajanyamcreations3857
@panjajanyamcreations3857 Месяц назад
Thanks for your kind informations and very good presentation 👌 ❤
@naipunya
@naipunya Месяц назад
Thank you ❤️ Please share 😍
@h_binth3913
@h_binth3913 Месяц назад
Vedio ഒരുപാട് ഇഷ്ടമായി... വളരെ ഉപകാരmulla Vedio ആയി
@naipunya
@naipunya Месяц назад
Thank you
@arya5343
@arya5343 Месяц назад
Chechi ee valangal elam evduna medikune.. online anel link edamo..kodathd valangalude perukal description box il type aki etal beginners nu upakaram ayirikum..patumenkil onn edane angane
@naipunya
@naipunya Месяц назад
Contact
@lalyelsa2220
@lalyelsa2220 16 дней назад
Chechi ente dendrobium chedikalude chattiyude purathekk varunna verukal nashichu pokunnu. Ente ayeerikkum reason
@naipunya
@naipunya 16 дней назад
വിളിക്കോ
@aminak5692
@aminak5692 Месяц назад
❤❤❤super chechi😊
@naipunya
@naipunya Месяц назад
Thank you 😍
@sangeetha8585
@sangeetha8585 Месяц назад
Thank you so much
@naipunya
@naipunya Месяц назад
Thank you 😍
@lailatv5943
@lailatv5943 Месяц назад
Verygood information ❤❤❤❤❤
@naipunya
@naipunya Месяц назад
Thank you
@lissysuppergrace8887
@lissysuppergrace8887 10 дней назад
അടിപൊളി 🙏🏻🙏🏻👍🏻
@naipunya
@naipunya 10 дней назад
Thank you
@user-sv6po7ig4m
@user-sv6po7ig4m Месяц назад
Super vedio ❤❤
@naipunya
@naipunya Месяц назад
Thank you 😍
@aseenasulaiman
@aseenasulaiman Месяц назад
Super Aannie ❤
@naipunya
@naipunya Месяц назад
Thank you
@sunithapv4459
@sunithapv4459 Месяц назад
Good information mam ❤beautiful
@naipunya
@naipunya Месяц назад
Thank you ❤️
@jayareji989
@jayareji989 Месяц назад
Amazing and mind blowing 🥰🥰🥰💞💞💞
@naipunya
@naipunya Месяц назад
Thank you
@sajikunju3902
@sajikunju3902 Месяц назад
Phelanopsis small plants pot cheyyunna video edumo chechi ❤
@naipunya
@naipunya Месяц назад
മുൻപ് ചെയ്ത വീഡിയോ കാണാമോ
@sajikunju3902
@sajikunju3902 Месяц назад
@@naipunya video link tharumo
@sheelagopinath8111
@sheelagopinath8111 Месяц назад
സൂപ്പർ
@naipunya
@naipunya Месяц назад
Thank you
@deepadayal2013
@deepadayal2013 Месяц назад
So beautiful ❤
@naipunya
@naipunya Месяц назад
Thank you
@littlebudsvlog6723
@littlebudsvlog6723 Месяц назад
Very very beautiful
@naipunya
@naipunya Месяц назад
Thank you 😍
@manojsk3112
@manojsk3112 Месяц назад
Wonderful🎉
@naipunya
@naipunya Месяц назад
Thank you
@gmathew1998
@gmathew1998 Месяц назад
This fertiliser from where we can purchase
@naipunya
@naipunya Месяц назад
Contact
@gmathew1998
@gmathew1998 Месяц назад
@@naipunya contact no pls
@anicejoy5963
@anicejoy5963 Месяц назад
Super
@naipunya
@naipunya Месяц назад
Thank you
@prasannaneelakantan8708
@prasannaneelakantan8708 Месяц назад
Superr👌
@naipunya
@naipunya Месяц назад
Thank you
@user-sj1sj2uw8p
@user-sj1sj2uw8p Месяц назад
Dendrobium orchids mazayeth veykamo
@bettypothen1826
@bettypothen1826 Месяц назад
യീ fertilizer online yil kittumo
@naipunya
@naipunya Месяц назад
വിഡിയോ കണ്ടില്ല അതാണ് സംശയം
@naipunya
@naipunya Месяц назад
9447112537 വിളിക്കാമോ
@swapnaajiswapnaswapna6883
@swapnaajiswapnaswapna6883 Месяц назад
Ethrayum pookkal undavan anthu valamanu kodukkunne chechi
@naipunya
@naipunya Месяц назад
വീഡിയോ കാണാമോ, മുൻ ഭാഗങ്ങൾ നൈപുണ്യയിൽ കാണാം.
@Elysium-nw3rw
@Elysium-nw3rw Месяц назад
Aani ചേച്ചിടെ youtube ചാനൽ link തരാവോ
@naipunya
@naipunya Месяц назад
Annie Orchid
@SisyKavanal
@SisyKavanal 16 дней назад
Suuuuper Anichechy ❤❤
@naipunya
@naipunya 16 дней назад
Thank you
@janishobby5506
@janishobby5506 Месяц назад
Netil chakiri vachano nadunnathu? Onnu kanikamo
@naipunya
@naipunya Месяц назад
No
@josephphilipk3029
@josephphilipk3029 Месяц назад
ഭംഗിആയിരിക്കുന്നു എന്നു പറയണ്ട കാര്യം ഇല്ലല്ലോ.ഓർക്കിഡ് ഞാൻ വളർത്താൻ തുടങ്ങിയിട്ട് ഏതാണ്ട് ഒന്നര വർഷമെ ആയിട്ടുള്ളു.നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി.ഫലെനോപ്‌സിസ് നു പറ്റിയ ചട്ടിയും പോട്ടിങ് മീഡിയം കൂടി ഒന്നു പറഞ്ഞു തരുമോ?
@naipunya
@naipunya Месяц назад
മുൻ വീഡിയോ കാണാമോ.
@sajisunil6884
@sajisunil6884 Месяц назад
Enikum oru cheriya kamb. Tharamo chechi
@naipunya
@naipunya Месяц назад
വിളിക്കാമോ
@vanajaharidas6918
@vanajaharidas6918 Месяц назад
എന്റെ ചെടിയിൽ ആദ്യം പൂവുണ്ടാകാറുണ്ടായിരുന്നു ഇപ്പോ കുറെ കാലമായി നീണ്ടു പോവുന്നതല്ലാതെ പൂവിടുന്നില്ല അതെന്താ
@naipunya
@naipunya Месяц назад
വീഡിയോ മുഴുവനായി കാണൂ. മുൻ എപ്പിസോഡുകൾ നൈപുണ്യയിൽ ഉണ്ട്. അതെടുത്തു കാണൂ. മുഴുവൻ വിവരങ്ങളും പങ്കുവെക്കുന്നുണ്ട്.
@suseelagopinath1673
@suseelagopinath1673 Месяц назад
oru mokkaro kku ehra rupa varum. parayamo
@naipunya
@naipunya Месяц назад
വിളിക്കൂ
@aminak5692
@aminak5692 Месяц назад
Dtdc undo chechi
@naipunya
@naipunya Месяц назад
Contact
@vaabcreation
@vaabcreation Месяц назад
❤️❤️
@naipunya
@naipunya Месяц назад
Thank you 😍
@minimudanattu9731
@minimudanattu9731 20 дней назад
Chemichal വളം അല്ലാതെ home maid ഒന്നും കൊടുക്കില്ലേ, എന്റെ orchid എല്ലാത്തിലും bud വലുതായി വരുന്നുണ്ട് but flower ഉണ്ടാകുന്നില്ല, home maid വളം പറയാമോ flowerinu വേണ്ടി
@naipunya
@naipunya 19 дней назад
മുൻ എപ്പിസോഡുകൾ കാണാമോ.
@minimudanattu9731
@minimudanattu9731 19 дней назад
@@naipunya ലിങ്ക് അയക്കാമോ
@naipunya
@naipunya 19 дней назад
ഡിസ്ക്രിപ്ഷൻ ബോക്സിൽ ലിങ്ക് കൊടുത്തിട്ടുണ്ട്.
@danujadevarajan5007
@danujadevarajan5007 Месяц назад
🙏🙏🙏
@naipunya
@naipunya Месяц назад
Thank you
@haseenashafeeq2468
@haseenashafeeq2468 Месяц назад
Mukkara ചെറിയ plant എത്ര rate
@naipunya
@naipunya Месяц назад
വിളിക്കാമോ
@madhavikuttyv9905
@madhavikuttyv9905 Месяц назад
Beautiful video ! Orchid ഇഷ്ടമുള്ളവര്‍ക്ക് സ്വര്‍ഗം താണിറങ്ങി വന്നതോ എന്ന് തോന്നും ഉറപ്പ് ❤🎉❤ Fertilisers അത്ര clear ആയില്ല ഒന്നൊഴികെ . ഒരുപാട് CO കൾ de വളങ്ങൾ ഉണ്ടല്ലോ . Co പേരുകൾ കിട്ടിയില്ല , NPK de അളവ് പറയുന്നുണ്ടെങ്കിലും. 😢 അത് കൂടി ഇടാമോ അടുത്ത video il
@naipunya
@naipunya Месяц назад
തീർച്ചയായും 😍
@vidyas3169
@vidyas3169 Месяц назад
@naipunya
@naipunya Месяц назад
Thank you
@shahanazpc6167
@shahanazpc6167 Месяц назад
Vanganamayiruni rate ayachu tharumo
@naipunya
@naipunya Месяц назад
വിളിക്കൂ
@geetha9506
@geetha9506 Месяц назад
Plz i want to see your plant Address
@naipunya
@naipunya Месяц назад
Check description box
@user-dv4ym8cp4x
@user-dv4ym8cp4x Месяц назад
❤❤❤❤❤❤
@naipunya
@naipunya Месяц назад
Thank you 😍
@jessyjohn4752
@jessyjohn4752 5 дней назад
Orcid ന്റ തൈകൾ കൊടുക്കാൻ ഉണ്ടോ എന്താണ് വില
@naipunya
@naipunya 5 дней назад
ഉണ്ട് വിളിക്കൂ
@colourfulplants9714
@colourfulplants9714 Месяц назад
എന്തോരു ഭംഗിയാ കാണാൻ ❤... ഞാൻ plants sale ചെയ്യുന്നുണ്ട്
@naipunya
@naipunya Месяц назад
👍👍
@user-pg2gr8sv9e
@user-pg2gr8sv9e Месяц назад
🎉❤
@naipunya
@naipunya Месяц назад
Thank you
@anithamenon
@anithamenon Месяц назад
❤❤❤
@naipunya
@naipunya Месяц назад
Thank you
@rajanadathum2764
@rajanadathum2764 Месяц назад
Ph no. വേണമായിരുന്നു ആനി ചേച്ചിയുടെ.. 😍അടിപൊളി garden ❤️
@naipunya
@naipunya Месяц назад
ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ടല്ലോ
@sobhageorge7667
@sobhageorge7667 Месяц назад
എവിടെ ആണ് സ്ഥ ലം
@naipunya
@naipunya Месяц назад
അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിനടുത്ത്
@jayalekshmyi1075
@jayalekshmyi1075 Месяц назад
Place evideyanu
@naipunya
@naipunya Месяц назад
ഇരിങ്ങാലക്കുട
@jayalekshmyi1075
@jayalekshmyi1075 Месяц назад
@@naipunya OK thankyou
@gtagamingytbyazimrockz2868
@gtagamingytbyazimrockz2868 7 дней назад
Sail undo
@naipunya
@naipunya 6 дней назад
ഉണ്ടല്ലോ
@h_binth3913
@h_binth3913 Месяц назад
Online sale undo
@naipunya
@naipunya Месяц назад
Thank you
@susancharly4063
@susancharly4063 Месяц назад
എവിടെയാണ് സ്ഥലം
@naipunya
@naipunya Месяц назад
അവിട്ടത്തൂർ, ഇരിഞ്ഞാലക്കുട
@aji8433
@aji8433 Месяц назад
Sale undoo
@naipunya
@naipunya Месяц назад
ഉണ്ട്
@sunithapv4459
@sunithapv4459 Месяц назад
Sale udo
@naipunya
@naipunya Месяц назад
ഉണ്ട്
@sujamathavansujamathavan9735
@sujamathavansujamathavan9735 Месяц назад
അതിനു മഴ നനയാതെ ഇരിക്കുന്ന ചെടിൽ പൂവ് നശിക്കില്ല ലോ പരിചരണം സാധപോലെ.. ചെയ്യണം
@naipunya
@naipunya Месяц назад
Thank you 😍
@marypissac4612
@marypissac4612 Месяц назад
Evalamevidakittuka
@naipunya
@naipunya Месяц назад
Contact
@sujamoncy6202
@sujamoncy6202 Месяц назад
സ്ഥലം എവിടെയാണ്?
@naipunya
@naipunya Месяц назад
Thank you
@naipunya
@naipunya Месяц назад
അവിട്ടത്തൂർ
@rajalekshmi316
@rajalekshmi316 25 дней назад
ഒന്ന് വിളിക്കുമോ എന്ന് ചോദിച്ചു No, ഇല്ലാതെ എങ്ങനെ വിളിക്കും
@naipunya
@naipunya 25 дней назад
ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ടല്ലോ.
@girijarajan7125
@girijarajan7125 Месяц назад
I wish to visit and buy plants. I am from tvm
@naipunya
@naipunya Месяц назад
Good
@riyasbabu643
@riyasbabu643 5 дней назад
തയ് വേണം
@naipunya
@naipunya 4 дня назад
വിളിക്കാമോ
@jasheelatp8124
@jasheelatp8124 2 дня назад
കരിമാത്രം മതിയോ മണ്ണ് വേണ്ടേ..
@naipunya
@naipunya 2 дня назад
വേണ്ട
@rajalekshmi316
@rajalekshmi316 Месяц назад
എനിക്ക് കുറച്ചു കട്ടിങ്സ് തരുമോ
@naipunya
@naipunya Месяц назад
വിളിക്കാമോ
@leelasidhardhan9999
@leelasidhardhan9999 Месяц назад
Puthiya chanel inte link evide
@naipunya
@naipunya Месяц назад
Annie Orchid സെർച്ച്‌ ചെയ്താൽ കാണാം
@LigyWilson-ws7dz
@LigyWilson-ws7dz Месяц назад
ഈ ചെടി വാങ്ങാൻ കിട്ടുമോ
@naipunya
@naipunya Месяц назад
കിട്ടും
@akbarkannur
@akbarkannur Месяц назад
Garliz not available online plz were u got it
@bindue532
@bindue532 Месяц назад
വളങ്ങളുടെ പേരുകൾ വ്യക്തമായില്ല. ഒന്നു സ്പെല്ലിങ് അയക്കാമോ
@naipunya
@naipunya Месяц назад
വിളിക്കാമോ
@sujamoncy6202
@sujamoncy6202 Месяц назад
ഫോൺ നമ്പറ് ഉണ്ടോ.
@naipunya
@naipunya Месяц назад
കൊടുത്തിട്ടുണ്ടല്ലോ
@AnnieAj-xu8qn
@AnnieAj-xu8qn Месяц назад
Phone no.തരാമോ
@naipunya
@naipunya Месяц назад
ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കാമോ
@SisyKavanal
@SisyKavanal 16 дней назад
Phone nr. tharamo
@naipunya
@naipunya 16 дней назад
+91 99619 44054
@kubra989
@kubra989 Месяц назад
Contact number ayakumo
@naipunya
@naipunya Месяц назад
ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ടല്ലോ
@babydavis2457
@babydavis2457 Месяц назад
Super
@naipunya
@naipunya Месяц назад
Thank you 😍
@user-fg4nh7co8z
@user-fg4nh7co8z Месяц назад
Mukara matureplantnu ethra price
@naipunya
@naipunya Месяц назад
Contact Annie
@user-fg4nh7co8z
@user-fg4nh7co8z Месяц назад
@@naipunya price?
@minixavier1857
@minixavier1857 Месяц назад
Courier undo?
Далее
NOOOOO 😂😂😂
00:15
Просмотров 6 млн