Тёмный

മഴയത്തു കലക്ക വെള്ളത്തിൽ മീൻ പിടിച്ചാലോ| kerala village flood cast net fishing| fishing malayalam 

Phoenix Stories
Подписаться 53 тыс.
Просмотров 31 тыс.
50% 1

എന്റെ നാട്ടിലെ നാടൻ രീതിയിലുള്ള മീൻപിടുത്തവും നാട്ടുവിശേഷങ്ങളും യാത്രാവിവരണങ്ങളും ആണ് എന്റെ ചാനലിലൂടെ ഞാൻ നിങ്ങൾക്ക് മുമ്പിൽ എത്തിക്കുന്നത്. കണ്ട് ഇഷ്ടപ്പെട്ടാൽ കൂടെ കൂട്ടിക്കോ
.
.
contact no : 8304029747
.
.
.#kerala #fishing #village #cooking #family #fish #lifestylevlog #lifestyle
.
.
,
Email : harisanth7@gmail.com
Insta : tales_of_phoeni...
facebook : / phoenix-stories-107943...
.
.
.
Camera : @Apple

Развлечения

Опубликовано:

 

3 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@tinusvlog6788
@tinusvlog6788 2 года назад
ആ മിൻ തുപ്പൽ മത്തി പറയും ബ്രോ തിരുവല്ല സൈഡിൽ ( eraviperoor) ഇവിടെ അതികം ആരും കൂട്ടില്ല പഞ്ഞി പോലെ ഇരിക്കും ഫ്രൈ ചെയ്യതാൽ വലുത് കിട്ടിയാൽ എടുക്കാറ ഉണ്ട്
@jayapradeep.s
@jayapradeep.s 2 года назад
തെറ്റ്
@RK-yo3bd
@RK-yo3bd 13 дней назад
കോഴിക്കോടും പേര് തുപ്പൽ മത്തി 😊😊
@murshidmanuty8356
@murshidmanuty8356 2 года назад
ആ നീളം കൂടിയ മീന് ആരൽ എന്നാണ് ഞങ്ങൾ അവിടെ പറയുക 😍
@harisanth974
@harisanth974 2 года назад
ആരകൻ 🤭
@abdulsalam90
@abdulsalam90 2 года назад
നല്ല വീഡിയോ ആയിരുന്നു ഒരു മഴ നനയുന്ന ഫീൽ കിട്ടി
@harisanth974
@harisanth974 2 года назад
❤🥰
@nobymathew8
@nobymathew8 2 года назад
മുടിയൻ നും കിട്ടൂ ആശാനും പൊളി 🥰🥰🥰👍🏻
@harisanth974
@harisanth974 2 года назад
🥰🥰🥰❤
@kiranmm4316
@kiranmm4316 2 года назад
വെളുമ്പ എന്നാണ് തൃശൂർ പറയുന്ന പേര് ... വയമ്പിന്റെ ഗണത്തിൽ പെട്ട മീനാ👍
@gireeshial2577
@gireeshial2577 Год назад
ആലപ്പുഴക്കാർ ആറ്റുമത്തി എന്ന് പറയുന്ന സാധനമാണ് ഇത്.
@yadhuyobs7531
@yadhuyobs7531 2 года назад
Thuppal mathi enna viliykkunne Pathinamthitta thott attil okke illla meen anu
@harisanth974
@harisanth974 2 года назад
❤️❤️❤️
@antonygeorge4272
@antonygeorge4272 2 года назад
Velimparale ennanu nangaludey nattil parayunnathey
@gireeshial2577
@gireeshial2577 Год назад
നമ്മുടെ തെക്കൻ ജില്ലയിൽ കിട്ടുന്നതു പോലെ പള്ളത്തി മലപ്പുറം മേഖലയിൽ കിട്ടാറില്ല ഇടക്ക് കിട്ടുമെങ്കിലും വ്യാപകമല്ല. പിന്നെ കരിമീൻ ,ബ്രാൽ (ഇവിടെ കണ്ണൻ) പരൽ, കോലാൻ അതും പച്ചവരയനും വെള്ളി വരയനും കിട്ടും.പിന്നെ പുള്ളിമാത്ത് ,വയമ്പ്, ചിറകിൽ ചെറിയ കറുത്ത പുള്ളിയുള്ള പരൽ ചെറിയ ചവർപ്പ് ഉണ്ടങ്കിലും നല്ല കുരുമുളക് ചേർത്ത് മസാലയുണ്ടക്കി പൊരിച്ചാൽ സൂപ്പർ .
@gireeshial2577
@gireeshial2577 6 дней назад
ആറ്റ് തോടിയാണെന്ന് തോന്നുന്നു. എനിക്ക് അറിയില്ല ഞങ്ങൾക്ക് ഇവിടെ പുഴയിൽ നിന്ന് കിട്ടുന്ന ഈ മീനെ ആറ്റ് തോടി എന്ന് പറയാറുണ്ട് മലപ്പുറം എടപ്പാളാണ്.ഇവിടെ പുഴ ഭാരതപുഴയാണ്
@nowgaming2293
@nowgaming2293 2 года назад
Bro full support undavum too appolum video vennam 💯💯
@harisanth974
@harisanth974 2 года назад
Thankuuu bro
@sajicheriyan4205
@sajicheriyan4205 2 года назад
Kalakki 🥰😀💖👍💐
@harisanth974
@harisanth974 2 года назад
❤️🥰❤️
@aswanthj
@aswanthj 2 года назад
മുടിയൻ ചേട്ടൻ എന്ന ഇനി വല വീശാൻ പഠിക്കുന്നത്. 🤭🤭🤭
@harisanth974
@harisanth974 2 года назад
Ipole onnum illaaaa 🤨🤨🤨
@jayapradeep.s
@jayapradeep.s 2 года назад
വെള്ളിലാവ് അതാണ് ഈ മീൻ രാത്രിയിൽ ഈ മീൻ ഇട്ടാൽ വാരൽ ചെറുമീൻ എല്ലാം കിട്ടും ഇതിനു രാത്രി ഒരു തിളക്കം വെള്ളത്തിൽ ഉണ്ട് ബ്രോ
@jasircm8853
@jasircm8853 2 года назад
Malappurath athinde name thuppalaparal.and velubbatty
@aldrinj7270
@aldrinj7270 2 года назад
Ozhukkathu paral
@sahadkahar9604
@sahadkahar9604 Год назад
കരട്ടി, കരുനാഗപ്പള്ളി കാരൻ ❤️
@gireeshial2577
@gireeshial2577 Год назад
കരട്ടി ഇങ്ങനെ വെളുത്തിരിക്കുമോ? അത് ആറ്റുമത്തിയാണ് നല്ല ടേസ്റ്റാണ് വറുക്കണം.പരലിൻ്റെ വകഭേദമാണ് .
@atozmedia7476
@atozmedia7476 2 года назад
പരൽ മഞ്ഞപാവ (ഇടുക്കി )
@ALLINONE-vr8fp
@ALLINONE-vr8fp Год назад
Name is kottayam
@aldrinj7270
@aldrinj7270 2 года назад
Pottan paral ennum parayum
@suvin0079
@suvin0079 2 года назад
Athine pottan paral ennu parayum ivdee💥
@harisanth974
@harisanth974 2 года назад
Evida place
@jayapradeep.s
@jayapradeep.s 2 года назад
താടി വാല 🙏🏻
@harisanth974
@harisanth974 2 года назад
❤️❤️❤️
@bineeshbini7266
@bineeshbini7266 2 года назад
Puvan paral enn parayum kannur.. Kottiyoor
@harisanth974
@harisanth974 2 года назад
❤❤❤
@manumohanmohan645
@manumohanmohan645 2 года назад
Our vala visye kaanikamo chetta thadichetane video edukan koduthite
@harisanth974
@harisanth974 Год назад
കാണിക്കാല്ലോ
@vrvngaming1172
@vrvngaming1172 2 года назад
kl 03 ഞങ്ങൾ പച്ച കൈപ്പ് എന്ന് പറയും
@vishnuvijayan511
@vishnuvijayan511 2 года назад
ചേട്ടന്റെ വീഡിയോ സൂപ്പർ ആട്ടോ എല്ലാം ഞാൻ കാണാറുണ്ട്. എവിടെയാ ചേട്ടന്റെ വീട്
@harisanth974
@harisanth974 2 года назад
Nooranad padanilam
@basilvarghese780
@basilvarghese780 2 года назад
Chetta vala nalle evide ninna kittunne nigal evidunna vagunne
@harisanth974
@harisanth974 2 года назад
ഞങ്ങളുടെ നാട്ടിൽ വലയുണ്ടാക്കുന്നവരുണ്ട്. പിന്നെ മാന്നാർ നിന്നും വാങ്ങാറുണ്ട്
@itzmepr3671
@itzmepr3671 2 года назад
7.03 njangade nattil ozhukilvalatti ennu parayum (IDUKKI)
@harisanth974
@harisanth974 2 года назад
ഇവിടെ പുഞ്ചയിൽ ഇതിനെ കാണാറേയില്ല
@itzmepr3671
@itzmepr3671 2 года назад
ivade full adha 😂
@harisanth974
@harisanth974 2 года назад
@@itzmepr3671 ഇടുക്കി എവിടെയാണ്
@itzmepr3671
@itzmepr3671 2 года назад
Vandiperiyar vallakkadavu
@harisanth974
@harisanth974 2 года назад
അവിടൊക്കെ വീശാൻ ഒക്കുവോ വന്നാൽ
@subinsmurali7901
@subinsmurali7901 2 года назад
Valiya vala enthina cheriya valayil cheruthum valuthum ellam kerillea🤔
@aswanthj
@aswanthj 2 года назад
കയറില്ല ബ്രോ. കണ്ണി ചെറുതായതുകൊണ്ട് വെള്ളത്തിനു ഒഴുക്കും അഴവും കൂടും തോറും വല താഴാൻ പടക്കും. വലിയ കണ്ണി ഉള്ള വല വെള്ളത്തിൽ പെട്ടന് താഴും. വലിയ മീനുകൾ കിട്ടാൻ കൂടുതൽ ചാൻസ് കാണിക്കു വലുപ്പം ഉള്ള വല വീശുമ്പോൾ ആണ്.
@mohemmedali2305
@mohemmedali2305 2 года назад
Velumba ennam malappurathum parayunnadh
@samasktr288
@samasktr288 2 месяца назад
കോഴിക്കോട് ഇതിന് വെളുമ്പി എന്ന് പറയും
@bijupadikkal7436
@bijupadikkal7436 2 года назад
Kandondirikuvaa.. meen kittum enna prathikshayode....
@harisanth974
@harisanth974 2 года назад
Meen und bro 😍
@bijupadikkal7436
@bijupadikkal7436 2 года назад
@@harisanth974 20 de bucket niranjitillatto.!! Namukku nirakkanam👍👍
@user-qc6il7pw1w
@user-qc6il7pw1w 2 года назад
ഒഴുകാം പരൽ ആണ് ഹായ്‌ റേൻജ് ആണ് കക്ഷി 😄
@junaidm1116
@junaidm1116 2 года назад
മലപ്പുറം ഭാഗത്ത് വെളുമ്പ എന്ന് പറയും
@Abdul-ei8pp
@Abdul-ei8pp 2 года назад
👍👍👍👍
@harisanth974
@harisanth974 2 года назад
🥰❤️🥰
@psycho-uo1qf
@psycho-uo1qf 2 года назад
☺️☺️
@harisanth974
@harisanth974 2 года назад
🥰❤️🥰
@pk......devils..475
@pk......devils..475 2 года назад
Parava ennu parayum.... Ozikkile kittu ithine
@manukottadi9390
@manukottadi9390 2 года назад
വൽരാട്ടി എന്നാണ് ഇതിൻറപേര്
@allu0072
@allu0072 2 года назад
Poovanparal
@harisanth974
@harisanth974 2 года назад
🥰❤️🥰
@ALLINONE-vr8fp
@ALLINONE-vr8fp Год назад
Parlodi paralu
@salnashain612
@salnashain612 2 года назад
Karutha kunjimeen ...karingana😁
@harisanth974
@harisanth974 2 года назад
🤭🤭🤭
@salnashain612
@salnashain612 2 года назад
@@harisanth974 🤪🤪🤪
@manchmaria7007
@manchmaria7007 Год назад
ആ മീനിന്റെ പേര് മത്സൃകനൃക 🤣🤣🤣
@baijukkd5807
@baijukkd5807 2 года назад
Cheats No Tharumo
@linoscariascaria7053
@linoscariascaria7053 2 года назад
ആ മീനിന്റെ പേര് പറലോടി അല്ലെങ്കിൽ വെളിങ്ങിൽ
@harisanth974
@harisanth974 2 года назад
❤️🥰🤭
@rahulkunjan7621
@rahulkunjan7621 Год назад
ഇരിങ്ങാണ.. 😂 ഈ സാധനത്തിനെയാ ഫൈറ്റെർ ആക്കി എടുക്കുന്നത് 😂
@kiranmm4316
@kiranmm4316 2 года назад
കരട്ടി .... തൃശൂർ കരിങ്കണ എന്നാണ് പേര്👍
@jayapradeep.s
@jayapradeep.s 2 года назад
😃അല്ല
@kiranmm4316
@kiranmm4316 2 года назад
@@jayapradeep.s ഞങ്ങടെ അവിടെ അങ്ങിനെ പറയാ..''പിന്നെ എന്താ മീനിന്റെ പേര്🤔
@arunkumar-nz9cf
@arunkumar-nz9cf 2 года назад
Bro വല വീശുന്ന ഒരു video ഇട്...അതല്ല heroism..എടുത്തു ഒരു വല അങ്ങ് വീശു...😄
@harisanth974
@harisanth974 2 года назад
Ellam namk set akam
@sudheerpremdas138
@sudheerpremdas138 2 года назад
കിളി ഞ്ഞിൽ
@harisanth974
@harisanth974 2 года назад
🥰❤️🥰
@surejkannan7975
@surejkannan7975 2 года назад
Vala ethra muzham aanu
@harisanth974
@harisanth974 2 года назад
8
@surejkannan7975
@surejkannan7975 2 года назад
Njan ratheesh tte frnd aanu no. Kittumo
@harisanth974
@harisanth974 2 года назад
Arde no aa bro
@surejkannan7975
@surejkannan7975 2 года назад
Ratheesh patoor
@sreeharisreehari8026
@sreeharisreehari8026 2 года назад
പാർല്ലോടി
@harisanth974
@harisanth974 2 года назад
❤️❤️❤️
@cladishkuruvillajose699
@cladishkuruvillajose699 5 месяцев назад
Thuppal vetti
@pramodcs4832
@pramodcs4832 2 года назад
Chetta ottumikka videos um ee vayampum ee chalum pinne oru palavum ethunnum allathe vere onnum ellayo
@harisanth974
@harisanth974 2 года назад
നാട്ടിൽ മീൻ ഉള്ളപ്പോ വേറെ എവിടേലും പോയി കാണിക്കാമോ bro
@appuafsal5624
@appuafsal5624 2 года назад
Hlo bro
@harisanth974
@harisanth974 2 года назад
Hloo
@ottal3793
@ottal3793 2 года назад
കച്ചികരാട്ടി
@harisanth974
@harisanth974 2 года назад
❤️❤️
@shijosunny8091
@shijosunny8091 2 года назад
തുപ്പിൽ മതി
@jayapradeep.s
@jayapradeep.s 2 года назад
എന്ത് കൊണ്ട് നിങ്ങൾ തടവല കെട്ടി വിശുന്നില്ല?????? ചെറിയ വെള്ള കെട്ടിയാൽ പോലും ഇതിന്റെ 20ഇരട്ടി കിട്ടും
@harisanth974
@harisanth974 2 года назад
Itrem ozukkin nikulla bro avde ititt ond pine pettenn vellam keri ond vella onum idan pattiyilla avde thadavada itteya ozukk vann potti poyi
@ratheeshcr3417
@ratheeshcr3417 Месяц назад
കരിപ്പിടി
@gireeshial2577
@gireeshial2577 Год назад
നിങ്ങള് ഈ മീൻ പിടുത്തവും കച്ചവടവും മാത്രമാക്കാതെ ' പിടിച്ച കുറച്ച് മീൻ നല്ല ആറ്റു മീൻ പാചകം ചെയ്യുന്ന വീഡിയോ കാണിക്ക്. നമ്മുക്ക് ആറ്റീന്ന് പിടിച്ച് അവിടെ തന്നെ പാചകം ചെയ്യാം. ഞാൻ വരും ആത് നല്ല അടിപൊളി വീഡിയോ ആക്കി ചെയ്യാം.
@harisanth974
@harisanth974 Год назад
Vaayo pore
@raheemraheem7892
@raheemraheem7892 2 года назад
നഗം മുറിക്കടോ
@harisanth974
@harisanth974 2 года назад
😁😁😁
@jayapradeep.s
@jayapradeep.s 2 года назад
😡ഞങ്ങൾ കുട്ടനാട്ട് പേര് ഇടും. വെള്ളിലാവ് 😡
@harisanth974
@harisanth974 Год назад
🥰🥰
@baijukkd5807
@baijukkd5807 2 года назад
Cheats No Tharumo
Далее
Выпускаем трек? #iribaby
00:14
Просмотров 467 тыс.
Приятного аппетита 🤣
0:15
Просмотров 9 млн
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20