Тёмный

മസില്‍ ഉണ്ടാകാന്‍ 💪 Never Ignore the 3 Pillars if You Want to Gain Muscle Mass 🩺 Malayalam 

Doctor Prasoon
Подписаться 432 тыс.
Просмотров 49 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@doctorprasoon
@doctorprasoon 4 месяца назад
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/ For any help and support, contact Dofody customer support number +918100771199
@Ayodhya120
@Ayodhya120 4 месяца назад
He explains very well. A good doctor
@usmanam68
@usmanam68 4 месяца назад
കാർഡിയോ എക്സ്സസൈസ് തുടങ്ങിയിട്ട് 5 വർഷമായി 💪🏻💪🏻 വെയ്റ്റ് ട്രെയിനിങ് തുടങ്ങിയിട്ട് 3 വർഷമായി 💪🏻💪🏻 (എനർജി ഒരു രക്ഷയുമില്ല 🕺🏻🕺🏻)
@anoopchalil9539
@anoopchalil9539 4 месяца назад
Body weight excercise 6 kollam.strengh koodi
@pallotty
@pallotty 4 месяца назад
അത് എന്താണ് ബ്രോ 🤔🤔🤔 റിപ്ലൈ
@pallotty
@pallotty 4 месяца назад
അത് എന്താണ് ബ്രോ 🤔🤔🤔 റിപ്ലൈ
@ajayanparottilp4721
@ajayanparottilp4721 4 месяца назад
Pull up,push up etc.​@@pallotty
@okey1317
@okey1317 4 месяца назад
ആരൊക്കെയോ എന്തൊക്കെയൊ പറയാണ്
@Yogamaaya
@Yogamaaya 4 месяца назад
So valuable information ❤ Thank you very much doctor 🙏
@saji716
@saji716 8 дней назад
After streching exersises ചെയ്യണം 👍🏻
@jithinpsn1
@jithinpsn1 4 месяца назад
Thyroid issues ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റുന്ന supplements (Gym supplements )ഏതൊക്കെയാണ് എന്നൊരു video ചെയ്യാമോ???
@vishnudasv7801
@vishnudasv7801 4 месяца назад
Protein rich foods and their bio availability ye kurich oru vdo cheyyamo
@anilkumar1976raji
@anilkumar1976raji 4 месяца назад
ധാരാളം വിഡിയോകൾ ചെയ്തിട്ടുണ്ട്
@harrisonwells2908
@harrisonwells2908 4 месяца назад
Eat eggs chicken etc mostly non veg If u can afford whey use that
@MalluPCGamer
@MalluPCGamer 4 месяца назад
Chicken breast, Eggs whites, paneer, tofu, red meat also but dont take too much red meat. Balance it with veggies like brocolli, spinach etc. Pinne stop eating sugar, and oils (especially seed oil), stop ultra processed food. Ithokke nokkiyal thanne nalla maattam varum.
@monialex9739
@monialex9739 3 месяца назад
PRAISEGOD. Thanks Doctor GOD Bless thanks for.valuable advice
@sasindranmavullaparambath8635
@sasindranmavullaparambath8635 3 месяца назад
Well explained short and informative 👌👌👌
@BabuBabutkd
@BabuBabutkd 2 месяца назад
നിങ്ങൾ ഇങ്ങനെ പറഞ്ഞു പോയിട്ട് കാര്യമില്ല എന്ത് ഭഷണം മാണ് കഴിക്കേണ്ടത് എന്ന് പറയു
@anjalikalamohan8519
@anjalikalamohan8519 3 месяца назад
Thankyou so much doctor. I would like to call you Doctor precise 😊
@doctorprasoon
@doctorprasoon 2 месяца назад
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/ For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@hafsalabdhulla
@hafsalabdhulla 4 месяца назад
Hi dr Prasoon, how are you? I am Hafsal ( Kuwait) .May god bless you and your family. Your videos are very helpful for society. Could you please do a detailed video about pigmentation. So many my friends are suffering from pigmentation ( Dark spots on faces in young ages) Thanks
@veddoctor
@veddoctor 4 месяца назад
well explained doc 💪💪
@raknassankar1563
@raknassankar1563 4 месяца назад
Uric acid problem ഉളളവർ ഏതൊക്കെ protein food കഴിക്കണം ഡോക്ടർ
@nandhuharidas3219
@nandhuharidas3219 4 месяца назад
Itha enikum ariyande😢
@alexjoy994
@alexjoy994 4 месяца назад
For me too
@kannanmuthuvila3395
@kannanmuthuvila3395 4 месяца назад
സെയിം എനിക്കും
@shijomathew543
@shijomathew543 3 месяца назад
Same
@codmobyt4585
@codmobyt4585 4 месяца назад
Calisthenics kurich oru video cheyyavo dr❤❤
@naughtysidhuuu5330
@naughtysidhuuu5330 4 месяца назад
ഡോക്ടറെ ശരീരത്തിൽ പ്രോട്ടീൻ വേണം കാർബോഹൈഡ്രേറ്റ് വേണം അത് വേണം ഇത് വേണം എന്ന് പറയാതെ ഈ പറഞ്ഞ കാര്യങ്ങൽ ഒക്കെ ശരീരത്തിൽ കിട്ടാൻ ഏതു തരം ആഹാരം കഴിക്കണം എന്ന് കൂടി പറയണം...കേൾക്കുന്നവർ എല്ലാം മെഡിക്കൽ ഫീൽഡിൽ ഉളളവർ അല്ലല്ലോ...
@shijin3642
@shijin3642 4 месяца назад
മൂട്ട ചിക്കൻ ഫിഷ് പയർ കർബോ ചോറ് കാപ്പ സിറ്റ് പൊട്ടാറ്റോ
@QuickFlicks94
@QuickFlicks94 Месяц назад
ഇത്രയും ബുദ്ധിമുട്ട് ഉണ്ടായില്ലല്ലോ ഒന്ന് Google ചെയ്യാൻ!
@danish8176
@danish8176 4 месяца назад
Dr, I have Proteinuria, Can i go for resistance training and protein supplements?
@transformationzone3368
@transformationzone3368 3 месяца назад
38.5kg muscle mass Body fat % 15
@aboosaleel100
@aboosaleel100 4 месяца назад
Super class അധികമാരും പറയാത്ത വിഷയം 👍🏻👍🏻👍🏻💞💞
@sam_sam__100
@sam_sam__100 4 месяца назад
Aaru parayatha vushyam enna than parayane.. Onnu search cheyu
@nigeshav3216
@nigeshav3216 2 месяца назад
Hi doctor, I had undergone colectomy surgery eight years back due to ulcerative colitis. I had undergone 3 surgeries. I was 55 kg before surgery and continuesly losing weight since then. Now I am only 40 kg, my height is 160 cm. I would like to go to gym to do some weight gain exercise. I am 45 years now. Kindly advise which exercises suite me
@doctorprasoon
@doctorprasoon 2 месяца назад
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@ajirajem
@ajirajem 4 месяца назад
എനിക്ക് 50 വയസ്സുണ്ട്. ഷുഗർ പ്രോബ്ളം ഉണ്ട്. വർഷങ്ങളായി കാർഡിയോ എക്സർസൈസ് ചെയ്യുന്നുണ്ട്. ഈ വർഷം തുടങ്ങിയത് മുതൽ വെയിറ്റ് ട്രെയിനിംഗ് വീട്ടിൽ ചെയ്യുന്നു... പക്ഷേ മസിലൊന്നും വയ്ക്കുന്നില്ല.
@kkstorehandpost2810
@kkstorehandpost2810 4 месяца назад
ഭക്ഷണത്തിൽ പ്രോടീൻ ഉൾപ്പെടുത്തണം,
@ajirajem
@ajirajem 4 месяца назад
@@kkstorehandpost2810 ഷുഗർ ഉള്ളത് കൊണ്ട് കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് പ്രശ്നമാകും എന്നൊരു അഡ്വൈസ് കിട്ടിയിരുന്നു....
@krishnagupthan
@krishnagupthan 4 месяца назад
Low testosterone
@j.b2712
@j.b2712 4 месяца назад
ആറ് മാസമെങ്കിലും കഴിയണം വ്യത്യാസം കണ്ടുതുടങ്ങാൻ
@ajirajem
@ajirajem 4 месяца назад
​@@krishnagupthanറഗുലറായി ഇതാെക്കെ ചെക്കപ്പ് ചെയ്യുന്ന ആളാണ് ഞാൻ. അങ്ങനെയൊരു പ്രോബ്ലം ഇല്ല
@MoosakuttyThandthulan
@MoosakuttyThandthulan 4 месяца назад
മസ്സിൽ ഗൈനിന്ന് വേണ്ടി സോഡിയം ബൈക്കർബനേറ്റ് എങ്ങിനെ ഉപയോഗിക്കും!? 🤔
@indiancitizen4659
@indiancitizen4659 4 месяца назад
Urea പറ്റി വീഡിയോ ചെയ്യുമോ? പ്രോട്ടീൻ കുറക്കാതെ യൂറിയ കുറക്കാൻ എന്താ വഴി ? Creatinine 1.02 ആണ്..
@athmavu_
@athmavu_ 4 месяца назад
Enikku muscle valarcha kuravanu. Njn ethu doctoreyanu consult cheyyendathu
@ebyjames6605
@ebyjames6605 4 месяца назад
Empty stomach whey protein കഴിക്കാമോ ? ഈവനിംഗ് ആണ് jym ട്രൈനിംഗ് ചെയ്യുന്നത് , jym കഴിഞ്ഞു ഒരു സ്കൂപ് കഴിക്കും, പിന്നെ മോണിംഗ് ഒരു സ്കൂപ്
@anasffiazy143
@anasffiazy143 3 месяца назад
ഗ്യാസിൻ്റെ preshnam വരാം ചിലപ്പോ
@anandulal9431
@anandulal9431 4 месяца назад
Muscle mass increase cheyyan blood test nadathano? engil enthellaam aanu nokkendath?
@ciniclicks4593
@ciniclicks4593 4 месяца назад
Thangalude arivum avatharanavum mahatharamanu❤❤❤❤❤❤❤❤👑👑👑👑👑
@SHADIL.S
@SHADIL.S 4 месяца назад
Sir.. what about the water intake.. 😄
@mansoorkalodi
@mansoorkalodi 4 месяца назад
കാർബോഹൈഡ്രേറ്റിലും,പ്രോട്ടീനിലും ഒരേ കലോറി അല്ലേ ഉള്ളത്.അപ്പോൾ പ്രോട്ടീൻ കൂടുതൽ കഴിക്കുകയാണെങ്കിൽ ആവശ്യത്തിനുള്ള എനർജി കിട്ടില്ലെ?
@jesvinmathew3003
@jesvinmathew3003 4 месяца назад
No... Carbohydrates ആണ് ശരീരത്തിൽ Glycogen ayi മാറി ശരീരത്തിന് വേണ്ട എനർജി provide ചെയുന്നത്... Protine അങ്ങനെ അല്ല.. Protine നമ്മുടെ ബോഡി Repairs and Maintiance വേണ്ടി ആണ് use ചെയുന്നത്... Both are same calorie but body purpose different ആണ്.
@mansoorkalodi
@mansoorkalodi 4 месяца назад
@@jesvinmathew3003 അപ്പോൾ ഫാറ്റോ, ഫാറ്റിൻ് പ്രവർത്തനം ശരീരത്തിൽ എങ്ങനെയാണ്, ഫാറ്റിന് 9 കലോറില്ലേ? ഫാറ്റ് കഴിച്ചാൽ ശരീരത്തിൽ ഫാറ്റ് കൂടുമോ.
@jesvinmathew3003
@jesvinmathew3003 4 месяца назад
@@mansoorkalodi ഫാറ്റ് ഒരു മാക്രോ nutrient ആണ്... (Protine Carbohydrate, Fat ഇതെല്ലാം മാക്രോ nutrient ആണ് ) Fat നമ്മൾ കഴിക്കുന്നത് മുന്ന് തരത്തിൽ ഉണ്ട്‌. Transfat, Saturated fat, Unsaturated fat Trans fat- Junk food and bake items എല്ലാം അടങ്ങിയിരിക്കുന്നത് Saturated fat ennu പറയുന്നത്.. Animal meat, dairy and eggs ok ആണ് Unsaturated fat എന്ന് പറയുന്നത് plant based fat ആണ്, avacado, nuts, olive oil ethil എല്ലാം അടങ്ങി ഇരിക്കുന്നത് unsaturated fat ആണ് ആദ്യം പറഞ്ഞ transfat നമ്മുടെ ശരീരത്തിന് വളരെ ദോഷകരമായി ബാധിക്കുന്നതും ഒട്ടും ആവശ്യം ഇല്ലാത്തതും ആണ്.. അത് ഒഴിവാക്കുക ഇനി saturated fat വളരെ മിനിമൽ ആയി കഴികാം.. അത് കൂടുതൽ കഴിച്ചാൽ നമ്മുടെ ശരീരത്തിലെ LDL എന്ന് പറയുന്ന ചീത്ത കൊളസ്ത്രോൾ കൂടും.. കഴികാം but വളരെ കുറച്ചു... ഇനി unsaturated fat ശരീരത്തിനു ഏറ്റവും ഗുണം ചയ്യുന്ന ഫാറ്റ് ആണ് അത് അവശ്യത്തിന് കഴികാം... പക്ഷേ അതും അമിതമായി ശരീരത്തിലേക്കു ചെന്നാൽ ശരീരം അവശ്യത്തിന് ഉപയോഗിച്ച ശേഷം futureilku enegry ആയി use ചെയ്യാൻ നീക്കി വെക്കും... But അത് മുകളിൽ പറഞ്ഞ രണ്ടു fatkale പോലെ അത്ര അപകടകരം അല്ല... ശരീരത്തിന്റെ main എനർജി sources carbohydrate and Fat anu.. ആദ്യം ശരീരം use ചെയുന്നത് carbohydrate anu.. Mikejuni എന്നാ instagram just follow ചെയ്യൂ! നമുക്കു അവിടെ കാണാം 🤗
@jesvinmathew3003
@jesvinmathew3003 4 месяца назад
@@mansoorkalodi ഫാറ്റ് ഒരു മാക്രോ nutrient ആണ്... (Protine Carbohydrate, Fat ഇതെല്ലാം മാക്രോ nutrient ആണ് ) Fat നമ്മൾ കഴിക്കുന്നത് മുന്ന് തരത്തിൽ ഉണ്ട്‌. Transfat, Saturated fat, Unsaturated fat Trans fat- Junk food and bake items എല്ലാം അടങ്ങിയിരിക്കുന്നത് Saturated fat ennu പറയുന്നത്.. Animal meat, dairy and eggs ok ആണ് Unsaturated fat എന്ന് പറയുന്നത് plant based fat ആണ്, avacado, nuts, olive oil ethil എല്ലാം അടങ്ങി ഇരിക്കുന്നത് unsaturated fat ആണ് ആദ്യം പറഞ്ഞ transfat നമ്മുടെ ശരീരത്തിന് വളരെ ദോഷകരമായി ബാധിക്കുന്നതും ഒട്ടും ആവശ്യം ഇല്ലാത്തതും ആണ്.. അത് ഒഴിവാക്കുക ഇനി saturated fat വളരെ മിനിമൽ ആയി കഴികാം.. അത് കൂടുതൽ കഴിച്ചാൽ നമ്മുടെ ശരീരത്തിലെ LDL എന്ന് പറയുന്ന ചീത്ത കൊളസ്ത്രോൾ കൂടും.. കഴികാം but വളരെ കുറച്ചു... ഇനി unsaturated fat ശരീരത്തിനു ഏറ്റവും ഗുണം ചയ്യുന്ന ഫാറ്റ് ആണ് അത് അവശ്യത്തിന് കഴികാം... പക്ഷേ അതും അമിതമായി ശരീരത്തിലേക്കു ചെന്നാൽ ശരീരം അവശ്യത്തിന് ഉപയോഗിച്ച ശേഷം futureilku enegry ആയി use ചെയ്യാൻ നീക്കി വെക്കും... But അത് മുകളിൽ പറഞ്ഞ രണ്ടു fatkale പോലെ അത്ര അപകടകരം അല്ല... ശരീരത്തിന്റെ main എനർജി sources carbohydrate and Fat anu.. ആദ്യം ശരീരം use ചെയുന്നത് carbohydrate anu.. Mikejuni എന്നാ instagram just follow ചെയ്യൂ!
@shibukavanur8668
@shibukavanur8668 4 месяца назад
ക്രിയാറ്റിൻ continue ആയി ഉപയോഗിക്കാൻ പറ്റുമോ ഇടവേള കൊടുക്കണമോ
@sajith009
@sajith009 4 месяца назад
Good
@RafeeqSha-e6x
@RafeeqSha-e6x 4 месяца назад
raw whey protein kayichal thadi vekkumo
@Amal-ij5jp
@Amal-ij5jp 4 месяца назад
Illa bro
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 4 месяца назад
Smooth muscle kootaan valla vazhiyumundoo ?? Onnumalla veruthe erikkumbole smoothayi pidichirikkalloo , oru sugam 🤣😂😂😎
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 4 месяца назад
6 pack onnum venda doctore , mmale ari chaaku onnu poyaal mathi
@samuelbose
@samuelbose 4 месяца назад
enik 22 age ond. 50 kg weight ee ollu.170 height ond. mass gainer edukaamo? for gaining weight
@appujithu4452
@appujithu4452 4 месяца назад
Ningal daily kazhikkunna foodil ninum ethra calory kittunnu nokkuka , athil 500 calory kootuka
@geethanair5201
@geethanair5201 4 месяца назад
Thanks sir🙏🙏💗
@akhilmmm4827
@akhilmmm4827 4 месяца назад
Fat burner nallath ano bodykk
@anandhuavinashashokan9422
@anandhuavinashashokan9422 4 месяца назад
Doctor niku uric acid 499 und niku creatinine edukan patto
@kannanmuthuvila3395
@kannanmuthuvila3395 4 месяца назад
499 അത് എങ്ങനെ
@sarathlaltg3982
@sarathlaltg3982 4 месяца назад
Gvt program ആണ് ചെയ്യുന്നത്
@ranjithranji8995
@ranjithranji8995 4 месяца назад
Nice ❤
@shamnath1000
@shamnath1000 4 месяца назад
What about diabetics and people with high uric acid
@Gpsraiz
@Gpsraiz 4 месяца назад
Hi dr. 🍃 👍
@figh761
@figh761 4 месяца назад
Appol belly fat varillae
@jeryltom2747
@jeryltom2747 4 месяца назад
Bcaa കഴിച്ചാൽ കുഴപ്പമുണ്ടോ? എനിക്ക് കിഡ്നി സ്റ്റോൺ ഉണ്ടായിരുന്നു. ഇപ്പൊ ചെറിയ തോതിൽ ഉളളൂ.
@unniremesh5305
@unniremesh5305 3 месяца назад
❤👍
@fam700
@fam700 4 месяца назад
വെയ്റ്റ് കൂട്ടാൻ എന്ത് ചെയ്യണം?
@solamansolu654
@solamansolu654 4 месяца назад
3 times food 6 time akki mattuka low qualitinty protien,carbs adagiya meal 6 time set cheyuka . allathe 3 neram valichu vari thinnal size vaykilla. workout kude cheythal absorption kudum muscle mass kudum. pinna bakery maranekku
@yourfitnessguide4019
@yourfitnessguide4019 4 месяца назад
Excellent 💥
@abdulsamadk.nagaram5025
@abdulsamadk.nagaram5025 4 месяца назад
കൈ തരിപ് ബലകുറവ് പോലുള്ള പ്രശ്നം ഉള്ളവർ വെയിറ്റ് ട്രെയിൻ ചെയ്യുന്നത്‌ പ്രശ്നം ഉണ്ടാകുമോ
@harikrishnan680
@harikrishnan680 4 месяца назад
Th ku sir 🙏
@bijubiju7954
@bijubiju7954 4 месяца назад
From my heart thanks thanks thanks thanks.
@kcrahman
@kcrahman 4 месяца назад
ശരിക്കും ഡോക്ടർ ആണോ ? ജിം ട്രയിനെറേ പോലുള്ള കൊണ്ടന്റ് ആണേല്ലോ മൊത്തം
@ShirazMohammed-r5i
@ShirazMohammed-r5i 4 месяца назад
Calf muscle 53 year ullavark strength aakumo? Please reply
@doctorprasoon
@doctorprasoon 8 дней назад
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@mkk773
@mkk773 4 месяца назад
🌹
@westmedia4325
@westmedia4325 4 месяца назад
മസിൽ pain മാറാൻ എന്ത് chuyyka
@ASIFALI-jc5gs
@ASIFALI-jc5gs 4 месяца назад
Proper rest and nutrition
@ajialakadan9666
@ajialakadan9666 4 месяца назад
👍👍🙏
@shaji.shaji124
@shaji.shaji124 4 месяца назад
😍😍✌️✌️
@pigeonvlog8446
@pigeonvlog8446 4 месяца назад
💗👍🏻
@lalydevi475
@lalydevi475 4 месяца назад
🙏🙏👍👍❤️❤️
@nishanthjose7420
@nishanthjose7420 4 месяца назад
വിജിറ്റബിൾ പ്രോട്ടീൻ ഏതാണ് നല്ലത്
@sarathsasidharan1360
@sarathsasidharan1360 4 месяца назад
Put some muscles for you also
@nambullyramachandran5411
@nambullyramachandran5411 4 месяца назад
Creatinine കഴിക്കരുത്
@GreenAgroMedia
@GreenAgroMedia 3 месяца назад
Creatinine aarum kazhikkarilla creatine aanu kazhikumnath
@abhakjoseph
@abhakjoseph Месяц назад
Athe 😂😂​@@GreenAgroMedia
@muhammedkais4291
@muhammedkais4291 4 месяца назад
🫶
@indumenon3975
@indumenon3975 4 месяца назад
ഡോക്ടറുടെ കണ്ണിലാണല്ലോ മസിലു മുഴുവനും 🤣
@sudheerchandran4512
@sudheerchandran4512 4 месяца назад
THANIKKU VERE PANI ONNUM ILLE NEGATIVE OOLI😂
@saygood116
@saygood116 4 месяца назад
Dr മസിൽ കൂട്ടാതെ നല്ല strength കൂട്ടാൻ പറ്റുമോ അങ്ങനെ കൂടാൻ എന്താ ചെയ്യണ്ടേ?
@ajeshmonk3179
@ajeshmonk3179 4 месяца назад
നാടൻ അയോദന കലകൾ ഏതെങ്കിലും നോക്കുക അവിടെ മസിൽ മാസ് അല്ല സ്‌ട്രെങ്ത് ട്രെയിനിങ് ഒരുപാട് ഉണ്ട് കൈ കാൽ
@saygood116
@saygood116 4 месяца назад
@@ajeshmonk3179 പക്ഷെ നമ്മളെ കാൾ size ഉള്ള ആൾ വന്നാൽ നമ്മുക്ക് എന്തങ്കിലും ചെയ്യാൻ പറ്റോ 😅. അനക്കാൻ പോലും പറ്റില്ല.
@ajeshmonk3179
@ajeshmonk3179 4 месяца назад
@@saygood116 അപ്പോൾ പിന്നെ ബോഡി മാസ് കൂടെ കൂട്ടേണ്ടി വരും അല്ലെങ്കിൽ തന്നെ മർമം ഒഴിഞ്ഞു മാറൽ ടെക്നിക്കിലൂടെ പിടിച്ചു നിൽക്കേണ്ടി വരും
@saygood116
@saygood116 4 месяца назад
@@ajeshmonk3179 body mass എങ്ങനെ കൂട്ടും?
@noufal3247
@noufal3247 4 месяца назад
Do strength training
@kaderkovoor1160
@kaderkovoor1160 4 месяца назад
സ്വന്തം ശരീരത്തിൽ ഇത്തിരിയെങ്കിലും മസിലുണ്ടാക്കിയിട്ടു പോരെ നാട്ടുകാർക്ക് മസിലുണ്ടാക്കാൻ ..
@ansarsha7469
@ansarsha7469 4 месяца назад
💚❤️👍🏿
@SachuRS
@SachuRS 18 дней назад
Sir nte number onn tharanam
@doctorprasoon
@doctorprasoon 18 дней назад
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@johnsonflowers1025
@johnsonflowers1025 4 месяца назад
Doctor ന്റെ contact number pls
@doctorprasoon
@doctorprasoon 4 месяца назад
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
@pramodkumar-oi2zj
@pramodkumar-oi2zj 4 месяца назад
@sudheeshtn4654
@sudheeshtn4654 4 месяца назад
Good
@mdrajeev863
@mdrajeev863 4 месяца назад
👍👍👍
@HARILALPhoenix
@HARILALPhoenix 4 месяца назад
Далее
РЫБКА С ПИВОМ
00:39
Просмотров 521 тыс.