Тёмный

മഹാ പ്രളയത്തിൽ മുങ്ങാൻ ഒരുങ്ങി വീണ്ടും മലയാളികൾ | Rain Kerala 

Marunadan Malayali
Подписаться 2,5 млн
Просмотров 169 тыс.
50% 1

ശ്വാസം മുട്ടിച്ച് കൂമ്പാര മേഘങ്ങൾ...
നമ്മൾ മഹാ പ്രളയത്തിൽ മുങ്ങുമോ?
#heavyrain #kerala #keralaflood
#westernghats #Westcoast #cusat

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 426   
@williambernard1184
@williambernard1184 2 года назад
തിരുവനന്തപുരം വെള്ളത്തിൽ മുങ്ങി ഇവിടത്തെ രാഷ്ട്രീയകാർ എല്ലാം കുടുംബത്തോടെ മുങ്ങി ചാകണേ എന്റെ ദൈവമെ 🙏🏼
@Shanusmediamix
@Shanusmediamix 2 года назад
Hi
@jayasuseelsuseel5950
@jayasuseelsuseel5950 2 года назад
🤣🤣🤣
@user-ry8qp4wd7r
@user-ry8qp4wd7r 2 года назад
💯💯💯💯💯💯💯💯💯💯 സത്യം ഇവറ്റകൾ തുലഞ്ഞു പോയാൽ നാട് രക്ഷപ്പെടും . കേരളം കലി ബാധിച്ചു😢
@leonadaniel7398
@leonadaniel7398 2 года назад
കണ്ണൂർ പാർട്ടി ഗ്രാമം കൂടി.....
@sheejamachamppilli226
@sheejamachamppilli226 2 года назад
സത്യം പറയട്ടെ സാജൻ സർന്റെ വാർത്ത കാണുന്നത് കൊണ്ട് വാർത്തകൾ അറിയുക മാത്രമല്ല ഒരുപാട് പുതിയ കാര്യങ്ങൾ ലളിതമായി മനസിലാക്കാനും സാധിക്കുന്നു.... Thankyou so much...
@johnsonmullasserymullasser3475
@johnsonmullasserymullasser3475 2 года назад
കടക്കെണിയിലായ നമ്പർ - 1 കേരളത്തിന് ഇനി ഒറ്റ മാർഗ്ഗമേയുള്ളു! മുല്ലപ്പെരിയാർ പൊട്ടിക്കാൻ മണിയാശാനോട് പറയുക 😔 പിന്നങ്ങോട്ട് മുടിഞ്ഞ വരുമാനമായിരിക്കും! ലോകമെമ്പാടുമുള്ള മലയാളികൾ മാത്രമല്ല , ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും , ലോക രാഷ്ട്രങ്ങളും വലിയ സംഭാവനകൾ തരും! പിന്നെ വകമാറ്റി ചെലവാക്കാം ! ചത്തവർക്ക് ആശ്രിതന്മാരാരും ഇല്ലാത്തതിനാൽ ( ആരും ബാക്കിയുണ്ടാവില്ലല്ലോ! ) നഷ്ടപരിഹാരമോ സഹായധനമോ നല്കേണ്ടി വരില്ല! അങ്ങനെ ഗവണ്മെന്റ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാം . കേരളം നമ്പർ - 1 ആയി മുന്നോട്ട് മുന്നോട്ട് ..
@pvijayan5313
@pvijayan5313 2 года назад
🤣🤣🤣🤣
@antonyleon1872
@antonyleon1872 2 года назад
True
@udaykrishnapillai8552
@udaykrishnapillai8552 2 года назад
അതല്ല അതിനപ്പുറവും ചെയ്യും ഇവർക്ക് നാണം ഇല്ലല്ലോ ത്രിക്കകരയിൽ വോട്ടു ചോദിക്കാൻ ഈ നാടിനെ നശിപ്പിച്ചു കിറ്റും മേടിക്കുക പെൻഷനും മേടിക്കുക വോട്ടു അണ്ണകിൽ കൊടുക്കുക അതാണ് വേണ്ടത്
@mimisarkar5374
@mimisarkar5374 2 года назад
Mattullavar bharikkubol mullaperiyar pottumennuparanju kammikal samaram cheyyum...ivar bharikkubol balam koodum....ha..ha..
@mithram2430
@mithram2430 2 года назад
ഈ ഐടിയ പറഞ്ഞു കൊടു ത്തല്ലോ? കഷ്ടം അതും ചെയ്യുന്ന മനസ്സാക്ഷി ഇല്ലാത്ത കിറ്റപ്പനും കൂട്ടരും ആണ് ഭരിക്കുന്നത് ഓർക്കാമായിരുന്നു.
@josesebastian8424
@josesebastian8424 2 года назад
ഈ ദുഷ്ടൻ ഭരിക്കുമ്പോൾ അനർത്ഥങ്ങൾ തുടരെ വന്നുകൊണ്ടിരിക്കും,പിണറായി മാറാതെ കേരളം രക്ഷപെടില്ല
@raveendranathmeleparambil2942
@raveendranathmeleparambil2942 2 года назад
YES. TRUE. CORRECT.
@Liyasalvin5
@Liyasalvin5 2 года назад
Yes
@citizenkane9222
@citizenkane9222 2 года назад
ഭൂതങ്ങൾ സ്വയമേ മാറില്ല, ആവാഹിച്ചു കുടത്തിൽ അടക്കണം 😈
@sreeraj4531
@sreeraj4531 2 года назад
@@citizenkane9222 👌😀😃
@Manavan71
@Manavan71 2 года назад
കൊണ്ടേ പോവുകയുള്ളു .... അനുഭവിച്ചോ
@rejin5004
@rejin5004 2 года назад
കാലാവസ്ഥ വൃതിയാനം എന്നൊക്കെ പറയാമെങ്കിലും..... ഇത് അതല്ല... "ദുഷ്ടൻ അധികാരത്തിലിരിക്കുമ്പോൾ ജനം വിലപിക്കും"
@prabhakarankp260
@prabhakarankp260 2 года назад
ശരിയാ റെജിനെ 100%.
@PrabinPrabi-si3kv
@PrabinPrabi-si3kv 2 года назад
Sathyam brooi
@user-ep4ge9zd1g
@user-ep4ge9zd1g 2 года назад
മോഡിയെ പറയുന്നോടാ...
@rejipoulose9852
@rejipoulose9852 2 года назад
@@user-ep4ge9zd1g അല്ലടാ അന്തം കമ്മി... പരനാറി കോരൻ മകൻ ചേത്തുകാരാൻ പരനാറി വിജയനെ കുറിച്ച് ആണ് തമ്പ്രാ പറഞ്ഞത്
@raveendrannath893
@raveendrannath893 2 года назад
ഈ ദുഷ്ടൻ കയറിയ കാലം മുതൽ കേരളം തകരുകയാണ് എന്തുചെയ്യാം ഇവൻ മുച്ചൂടും മുടിക്കും, പ്രകൃതി ഒരുവശത്തു ഇവൻ മറുവശത്തു കേരളം നന്നാകും നന്നായി കൊണ്ടിരിക്കുന്നു
@joshyjohn5172
@joshyjohn5172 2 года назад
Dhustan asamil ethu dhustana
@citizenkane9222
@citizenkane9222 2 года назад
ഒന്നും ഭയക്കണ്ട..... "കെ. റെയിൽ വരും എല്ലാം ശരിയാകും" 🙏🏽 കൂടുതൽ പെയ്യുന്ന മഴ മഞ്ഞ കുറ്റികളിൽ ലയിക്കും 😈
@soumyakr5153
@soumyakr5153 2 года назад
😂😂😂😂😂😂😂
@girijadevivg48
@girijadevivg48 2 года назад
😀😀
@reshmil8561
@reshmil8561 2 года назад
🤣🤣🤣
@shylajashyla1419
@shylajashyla1419 2 года назад
😂😂😂😂👍
@vanadurgavanadurga790
@vanadurgavanadurga790 2 года назад
കുറ്റിയിൽ കയറി നിൽക്കുക
@unnikrishnank5891
@unnikrishnank5891 2 года назад
മഴ പിരിവുകാർക്ക് വലിയൊരു അനുഗ്രഹമാണ്.
@Krishnakumar-dk6be
@Krishnakumar-dk6be 2 года назад
കാരണഭൂതം തിരുവാതിര കളിച്ചാൽ മതി. പ്രകൃതി ദുരന്തങ്ങൾ പമ്പ കടക്കും.
@haransnair2683
@haransnair2683 2 года назад
അമേരിക്കേന്ന് തിരിച്ചപ്പോഴേ കേരളക്കാർക്ക് മനസ്സിലായീ മഹാ പ്രളയം വരാൻ പോകുന്നെന്ന് , എന്തു ചെയ്യാം സഹിക്കുക തന്നേ ............
@mnv56
@mnv56 2 года назад
😀😀😀
@alexandergeorge9365
@alexandergeorge9365 2 года назад
സത്യം. അങ്ങേർക്കു മാത്രം മനസിലായില്ല എന്ന് തോന്നുന്നു. 😄😄😄
@haransnair2683
@haransnair2683 2 года назад
സഖാക്കളുടെ വിശേഷമാണ്, പത്തു വർഷം കഴിയുമ്പോൾ മനസ്സിലാക്കി തിരുത്തും ..........
@MuhammadAslam-di1jd
@MuhammadAslam-di1jd 2 года назад
എന്ന് ഭൂതം എന്ന കാലമാടന്റെ തല സെക്രട്ടറിയേറ്ററിൽ കണ്ടോ അന്ന് തുടങ്ങിയ ദുരിതം ആണ് കേരളത്തിൽ
@chandrannair4025
@chandrannair4025 2 года назад
അതാണ് ശരി 👍👍
@satheesankrishnan4831
@satheesankrishnan4831 2 года назад
മാൻഡ്രേക്ക്
@kainadys
@kainadys 2 года назад
Eniyengilum voters-inu thiricharivu undaakane.......🙏
@funwaymalayalam5600
@funwaymalayalam5600 2 года назад
കേറയിൽ നേരത്തെ പൂർത്തിയായിരുന്നു എങ്കിൽ വെള്ളപ്പൊക്കം വരുമ്പോൾ അതിൽ കയറി ഇരിക്കാമായിരുന്നു.😆🙏🏻
@josephkj426
@josephkj426 2 года назад
Ha ha ha ha ha. Adypoly
@MeeraDevi-yb9ci
@MeeraDevi-yb9ci 2 года назад
😂😂😂😂
@minirajan5678
@minirajan5678 2 года назад
😅😅😅😅😅
@sheebajacob1078
@sheebajacob1078 2 года назад
😂😂😂
@man3429
@man3429 2 года назад
😄😄😄
@josephjohnyjohn9318
@josephjohnyjohn9318 2 года назад
കൊച്ചി നഗരം വെള്ളക്കെട്ടിൽ ആണ് . വികസനം 6 വർഷമായി വികസിപ്പിച്ചതിൻറ ഫലം .ഡെൻമാർക് മോഡൽ
@joshypc7437
@joshypc7437 2 года назад
അമേരിക്കയിൽനിന്നു വന്ന കൂമ്പാരമഴ ബക്കറ്റു പിരിവിന്റെ സാധ്യതയേ പറ്റി റിസർച്ച് ചെയ്യുന്നു.
@ligibabu7365
@ligibabu7365 2 года назад
അമേരിക്കക്കു പോയ ഭൂതം തിരിച്ചു വന്നപ്പോൾ തുടങ്ങിയതല്ലേ.. തിരിച്ചു വിടാൻ വല്ല മാർഗവും ഉണ്ടോ.
@mimisarkar5374
@mimisarkar5374 2 года назад
Moolakuru ...koodan prarthikkukaka...
@litp668
@litp668 2 года назад
😄🙄
@gopinathk.b1833
@gopinathk.b1833 2 года назад
ഡ്രാക്കുള കേരളത്തിൽ വന്നു. എല്ലാരും പണ്ടാര മടങ്ങും,
@shankar4330
@shankar4330 2 года назад
Ninakokke ithinu maasakooliyo divasa kooliyo
@muralidharannair162
@muralidharannair162 2 года назад
ഭൂതത്തെ രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിർ ൽ പങ്കെടുപ്പിക്കാമായിരുന്നു.... അവിടെ മരുഭൂമിയിൽ മഴ പെയ്തേനെ....
@nila7860
@nila7860 2 года назад
😃🤭
@vinodchandranchandran2669
@vinodchandranchandran2669 2 года назад
😀
@voyagestravel5311
@voyagestravel5311 2 года назад
😆
@SPK2020
@SPK2020 2 года назад
എനിട്ട്‌ വേണം ഒട്ടകം family ആയി വന്നു നമ്മുടെ തലയ്ക്കു അടിക്കാൻ 😄
@MuhammadAslam-di1jd
@MuhammadAslam-di1jd 2 года назад
കെ റെയിൽ വന്നാൽ പ്രളയം മാറുമെന്നാണ് ഭൂതം പറഞ്ഞത്
@raveendranathmeleparambil2942
@raveendranathmeleparambil2942 2 года назад
K. RAIL VANNAL KODIGAL COMMISSION ADICHUMATTAAM.😇😇😇
@antonyg2685
@antonyg2685 2 года назад
അത് കേരളത്തെ എല്ലാത്തരത്തിലും തകർക്കും .
@oommencherian614
@oommencherian614 2 года назад
പ്രളയം വരുമ്പോൾ K Rail ൽ കയറി പാഞ്ഞു പോകാം.
@MuhammadAslam-di1jd
@MuhammadAslam-di1jd 2 года назад
@@antonyg2685 ഇപ്പൊ പ്രളയം വന്നാൽ 2 ദിവസം കൊണ്ട് മുങ്ങും കെ റെയിൽ മൺതിട്ട വന്നാൽ 2 മണിക്കൂർ കൊണ്ട് കേരളീയർക്ക് നീന്തി കളിക്കാം
@libin7978
@libin7978 2 года назад
പെരപുറത്ത് കയറി ക്യാപ്റ്റൻനെ കാത്തു നിൽക്കും ക്യാപ്റ്റൻ അത് വോട്ടാകും 🤣🤣 അത് കലക്കി 👍🏻😜
@robertkj2314
@robertkj2314 2 года назад
നിലവിൽ സാധാരണക്കാർക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ, കേരളത്തിൽ സിൽവർ ലൈൻ വന്നു കഴിഞ്ഞാൽ പലരും , വെള്ളത്തിൽ മുങ്ങി ചാകാൻ ഇട വരുത്തും എന്നത് ഉറപ്പാ അല്ലേ?.
@SPK2020
@SPK2020 2 года назад
കുറച്ചു വർഷം കഴിഞ്ഞാൽ വെള്ളപൊക്കത്തിൽ കൂടെ നീന്തുന്ന KRAIL കണ്ടു രോമാഞ്ചം അടിച്ചു നിക്കുന്ന സഖാവ് വീടിന്റെ ഓടിന്റെ മുകളിൽ ഇരുന്നു നീട്ടിവിളിച്ചു... ഇങ്കുലാബ് സിന്ദാബാദ്... ഇരട്ട ചങ്കൻ സിന്ദാബാദ് 💥💥💥
@vijaykumar-qg2hy
@vijaykumar-qg2hy 2 года назад
ഇത്രയും മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്ന സത്ഥലത്താണ് അവൻ്റെ അമ്മേടെ Kറെയില് പണിയാൻ പോകുന്നത്
@PradeepKumar-si8xx
@PradeepKumar-si8xx 2 года назад
ഇനി മഴ വന്നാൽ ഒരു ലുലുമാൾ കൂടെ തിരുവനന്തപുരത്ത് വരും അതിൽ പാർണറും ആകും പിണറായി
@PBUH-br2ze
@PBUH-br2ze 2 года назад
*ഇസ്ലാം മതം ഉണ്ടാക്കുന്ന റെസിപ്പി : ആവശ്യമായ വസ്തുക്കൾ -1)യഹൂദ മതം - യഹോവയെ കളഞ്ഞ് വലിയ കഷണങ്ങൾ ആക്കിയത് 3 കിലോ. 2) ക്രിസ്തു മതം - ക്രിസ്തുവിനെയും മറിയത്തെയും പൗലാസിനെയും കളഞ്ഞ് ചെറുതായി നുറുക്കിയത് 1/2 കിലോ. 3) സൗരാഷ്ട്ര മതം /അസ്സീറിയൻ മതം - ലമാസുവും (ബുറാക് ) ചിൻവാദ് (സിറാജ് )പാലവും ഓരോന്ന് വീതം. 4) ഖുറേഷി ഗോത്രമതം - ലാത്ത, ഉസ്സ, മനാത്ത തുടങ്ങിയവ കഴുകി കളഞ്ഞ് പൂട്ടിയടിച്ചു വെളുപ്പിച്ച് ഏകനാക്കിയെടുത്ത ചന്ദ്രദേവൻ അള്ളാഹ് ഒരെണ്ണം. 5) പാഗൻ മതങ്ങൾ - ആവശ്യത്തിന് രുചിയും മണവും നിറവും ഉള്ള കഥകൾ ഒരോ പിടി വീതം. NB : ഈച്ച സ്പൂൺ, ബാലുശ്ശേരി പാത്രങ്ങൾ, mm അക്ബർ ഫ്രൈ പാൻ തുടങ്ങിയ ബ്രാൻഡഡ് യുടെൻസിൽസ് ഉപയോഗിച്ചില്ലെങ്കിൽ രുചി കുറയും, തെറി പറയരുത്. ഒട്ടകമൂത്രം, കരിംജീരകം,സ്ത്രീവിരുദ്ധത, കാമഭ്രാന്ത്, ഒറ്റയടിക്ക് കൊന്ന പല്ലി തുടങ്ങിയവ അടുക്കളയിൽ ഉണ്ടാകുമല്ലോ. ഉണ്ടാക്കുന്ന വിധം : ഒന്നാമത്തെ ചേരുവയായ യഹൂദ മതത്തിലേക്ക് നാലാമത്തെ ചേരുവയായ അല്ലാഹുവിനെ ചേർത്ത് 44 കപ്പ്‌ കാമഭ്രാന്തും ചേർത്ത് നന്നായി ഇളക്കുക. കട്ട പിടിച്ചു കിടക്കുന്ന ഭാഗങ്ങൾ കൈ കടത്തി, തുപ്പലും സ്ത്രീവിരുദ്ധതയും ചേർത്ത് പൊടിക്കുക. പൊടിയാത്തവ വാള് കൊണ്ട് വെട്ടി പൊടിക്കുക. മൂന്നും അഞ്ചും ചേരുവകൾ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ചൂടാക്കിയ പാനിൽ ഒട്ടക മൂത്രവും കരിംജീരകവും നന്നായി മൂപ്പിക്കുക. മൂത്ത് വരുമ്പോൾ ഒറ്റയടിക്ക് കൊന്ന പല്ലിയെ ഇട്ട് അല്പസമയം അടച്ചു വക്കുക. ശേഷം നമ്മൾ റെഡി ആക്കി വച്ച കൂട്ട് മിശ്രതം, ഇതിലേക്ക് ഇട്ട്, ഒരു ബാങ്ക് വിളി സമയം കാത്തിരിക്കുക. ഇറക്കി വച്ചതിന് ശേഷം രണ്ടാമത്തെ ചേരുവയായ ക്രിസ്തുമതം മെമ്പൊടിയായി വിതറുക. ആവശ്യത്തിന് തഖിയ ചേർത്ത്, വാള് കൊണ്ട് വിളമ്പുക. ഇഷ്ട പെടാത്തവരെ സമാധാനമായി പിരടിക്ക് മാത്രം വെട്ടുക. അപ്പോൾ ഇഷ്ടപെടാത്തവരായി ആരും ഉണ്ടാകില്ല. ഇന്ന് തന്നെ പരീക്ഷിച്ചു നോക്കുമല്ലോ ഗുയ്സ്‌..*
@critixoutsider8066
@critixoutsider8066 2 года назад
കെ റെയിലിനു 100 മീറ്ററിൽ കൂടുതൽ വീതി കൂട്ടി.. കെ റെയിലിന്റെ രണ്ടു സൈഡിലും ഒരു രണ്ടു ലൈൻ വീടും അതിനു പുറകിൽ കൃഷിയും ചെയ്യുക.. Floating city.... അങ്ങനെയാണേൽ പ്രളയത്തെ പേടിക്കേണ്ട..
@mnv56
@mnv56 2 года назад
😅😅😅
@anasum6883
@anasum6883 2 года назад
അങ്ങനെ മൊത്തം പ്രളയത്തിൽ മുങ്ങയട്ടെ കാരണം മലയാളികൾക്ക് വേണ്ടത് മതമാണ് മലയാളികൾക്ക് വേണ്ടത് മത രാഷ്ട്രീയവും മതവും വർഗീയതയും . ചില വെറിയൻ മാർക്ക് 15 വയസ്സായ പെൺകുട്ടി സ്റ്റേജിൽ കയറുന്നത് പോലും അപമാനമാണ് .രാഷ്ട്രീയക്കാരുടെ കാര്യമാണെങ്കിൽ പറയണ്ട അവർക്ക് വേണ്ടത് ശമ്പളവും കിം പണവും പിഎഫും പെൻഷനും റിട്ടയർമെൻറ് ബെനഫിറ്റും ചികിത്സാചെലവും മറ്റും എല്ലാം ഖജനാവിൽനിന്ന് തന്നെയാണ് അവരും കുറെ ഈ മത വെറിയൻ മാരെ കൂട്ടു പിടിച്ചിട്ടുണ്ട് നിലനിൽപ്പിനുവേണ്ടി . ഇവിടെ ജനങ്ങൾക്ക് തൊഴിൽ സൃഷ്ടിക്കണം ഇവിടെ ടൂറിസം കൊണ്ടുവരണം ഇവിടെ ഉത്പാദനം കൂട്ടണം അതൊന്നും ഇക്കൂട്ടർക്ക് അറിയുകപോലുമില്ല . അതുകൊണ്ട് വരട്ടെ പ്രളയം .
@Vineeth633
@Vineeth633 2 года назад
ഈ കാരണഭൂതൻ ദിവസം കണികാണുന്ന അവൻറെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ
@devarajan1735
@devarajan1735 2 года назад
എല്ലാം തീരട്ടെ . ഇയാളുടെ ഭരണത്തിൽ എല്ലാം നഷ്ടപ്പെട്ടു ജീവിക്കുന്നതിലും നല്ലത് ഈ പ്രപഞ്ചത്തിന്റെ തീരുമാനമാണ്.
@sanuab7515
@sanuab7515 2 года назад
2018ലെ പ്രളയം ഡാം മാനേജ്മെൻ്റിലുണ്ടായ പാളിച്ച മുലമാണെന്ന് മറന്ന് പോകരുത്.
@Jojo-fc4fc
@Jojo-fc4fc 2 года назад
മഴ പെയ്തിട്ടല്ല അല്ലേ?.... 🥰🥰🥰
@sanuab7515
@sanuab7515 2 года назад
@@Jojo-fc4fc 100 വർഷമായിട്ട് ഇവിടെ മഴ പെയ്യുന്നില്ലല്ലോ അല്ലേ?
@georgenj1489
@georgenj1489 2 года назад
@@sanuab7515 2018-ൽ ആണെല്ലോ ഡാമുകൾ നിർമ്മിച്ചത് അല്ലെ?.
@sanuab7515
@sanuab7515 2 года назад
@@georgenj1489 അന്തം കമ്മിയോ? KSEB ജീവനക്കാരനോ ?
@sanalkumarpn3723
@sanalkumarpn3723 2 года назад
ആരും പേടിക്കണ്ട രായാവായ ക്യാപ്റ്റൻ എല്ലാവരെയും രക്ഷിക്കാൻ തയാറായി ഇരിക്കുകയാണ്. 😀😀😀😀
@SPK2020
@SPK2020 2 года назад
ആ അമേരിക്ക ഒരു അവസ്ഥയിൽ ആക്കി ആണ് വന്നേ 😄
@sanalsanal3591
@sanalsanal3591 2 года назад
എല്ലാം മാൻഡ്രേക്ക് മുത്തച്ഛന്റെ അനുഗ്രഹം🙏🙏🙏🙏😂😂😂
@HANUMANDASAN
@HANUMANDASAN 2 года назад
ഞങ്ങൾ അതിരാവിലെ തുടങ്ങും..ഞങ്ങൾ ജനങ്ങളിലേക്ക് പോകും...നമ്മുടെ ബക്കറ്റുമായി ...അവിടെ ഞാൻ എന്റെ സംഭാവന നിങ്ങളുമായി പങ്കുവെക്കാം സഖാവേ..
@ssnair2006
@ssnair2006 2 года назад
😂😂😂
@anilmathew8540
@anilmathew8540 2 года назад
കൂമ്പാര മേഘം = Cumulonimbus clouds . They are multi-level, vertical columns of clouds, extending high into the sky in towers or plumes.
@HANUMANDASAN
@HANUMANDASAN 2 года назад
ക്യാപ്റ്റൻ ക്യാമ്പ് ചെയ്ത് മതത്തിന്റെ പേരിൽ വോട്ട് ചോർത്തുന്നു.....ഇതാണ് കേരളം..
@vaishnavvlogs9127
@vaishnavvlogs9127 2 года назад
K- rail ഉണ്ടനെ വേണം!!! പിണറായി വിജയന്റെ സ്വപ്ന പദ്ധതി!!! നമുക്ക് കേരളത്തെ രക്ഷിക്കണ്ടെ!!!!😂😂😂
@sheebajacob1078
@sheebajacob1078 2 года назад
😂😂😂
@shijilganga5319
@shijilganga5319 2 года назад
കെ റെയിൽ വേഗം വരണം. അപ്പോൾ മഴയില്ലാത്ത സ്ഥലത്തേക്ക് അതിവേഗം ബഹുദൂരം സഞ്ചരിച്ച് എല്ലാം ശരിയാക്കാം !
@meghaas1561
@meghaas1561 2 года назад
കെ റെയിൽ വന്നാൽ തലസ്ഥാനത്തു വെള്ളം പൊങ്ങുമ്പോൾ 2..3 മണിക്കൂർ കൊണ്ട് അങ്ങു കാസർകോട് ഏത്താമല്ലോ..പിന്നെന്താ
@balagopalanbalagopalan5336
@balagopalanbalagopalan5336 2 года назад
എങ്ങനെയെങ്കിലും കെ. റെയിൽ കൂടി വന്നാൽ മതിയായിരുന്നു .
@raw7997
@raw7997 2 года назад
മലയോരത്തു മഴപെയ്‌താൽ അത് ഉടനെ തിരുവനന്തപുരം നഗരത്തെ ബാധിക്കും എന്നത് തിരുവനന്തപുരത്തിന്റെ ഒരു പ്രതേകതയാണ്.. 💯
@adv.prakashvydiar5521
@adv.prakashvydiar5521 2 года назад
വെള്ളം ഒഴിഞ്ഞു പോകുന്ന വഴി ഒക്കെ കയ്യേറി, കെട്ടിടം ലോഡ്ജ്, ഷോപ്പ് ഉണ്ടാക്കി.. വലിയ വാടക വാങ്ങി മുതലാളി ആകുന്നവർ ആണ് ഈ നാശത്തിന്.. ഒരു പരിധി വരെ കാരണം.. ആമ ഇഴഞ്ഞൻ canal ന്റെ അവസ്ഥ ഇപ്പോളും കഷ്ടം തന്നെ... ഞാൻ2 3,പ്രാവശ്യം corpn ന് ഇതേ പറ്റി എഴുതി കൊടുത്തു... ഒരു ഗുണവും ഉണ്ടായില്ല... അവിടെ ഉള്ള ജനങ്ങൾ തന്നെ ഇറങ്ങി യാലേ ശെരി ആകൂ 🤔🤔🤔
@raw7997
@raw7997 2 года назад
@@adv.prakashvydiar5521 അത് തന്നെ എല്ലാരും ഒറ്റകെട്ടായി ഒരുമനസ്സോടെ ഇറങ്ങിയാലേ അധികാരികൾ കണ്ണ് തുറക്കുള്ളു.. എന്നാലും നിങ്ങളുടെ ഒറ്റയാൾ പോരാട്ടത്തെ.. ആ ശ്രമങ്ങളെ ഞാൻ നമിക്കുന്നു 🙏
@adv.prakashvydiar5521
@adv.prakashvydiar5521 2 года назад
@@raw7997 എന്റെ സ്ഥലം mlpm ആണ്.... Petition കൊടുത്ത പോൾ.." TVM ലെ പ്രശ്നം നോക്കാൻ mlpm ത് ഉള്ള ആൾക്ക് എന്ത് കാര്യം...".. എന്ന ഒരു കമെന്റ് corpn ല് ഉണ്ടായി എന്ന് ഒരു സുഹൃത്തു.. അറിയിച്ചു. ഇതാണ് lsgd യിലെ ആൾക്കാരുടെ സ്ഥിതി. 🤔
@raw7997
@raw7997 2 года назад
@@adv.prakashvydiar5521 ഇങ്ങനെയുള്ള വിവരദോഷികൾ ഉള്ളത് കൊണ്ടാണല്ലോ സർ നമ്മുടെ നാട് നന്നാവാത്തത്.. അവരുടെ ഉത്തരവാദിത്തം ചെയ്യുന്നതിലല്ല.. പ്രശ്നം ചൂണ്ടികാണിക്കുന്നവന്റെ ജനന സർട്ടിഫിക്കറ്റ് അന്വേഷിക്കുന്ന പടു വാഴകൾ ആണ് നാടിന്റെ ശാപം.. 💯
@Gkm-
@Gkm- 2 года назад
പേടിക്കേണ്ട കപ്പിത്താൻ കൂടെ ഉണ്ട് അങേരും കുടുംബവും അമേരിക്കക് പോകും 😁
@kochi6128
@kochi6128 2 года назад
പലർക്കും ലഡ്ഡു പൊട്ടി.ഭുരിതാശ്വാസ ക്യാമ്പ്, പ്രളയ ഫണ്ട്, സംഭാവനകൾ എന്റെ ദൈവമേ ഏതിൽ നിന്ന് ഒക്കേ എങ്ങനെ ഹോ ഓർത്തിട്ട് കുളിര് കോരുന്നു. ആമിന ഇനിയും ആട് വിൽക്കേണ്ടി വരും. എല്ലാം സഹിക്കാം സന്ധ്യക്ക് ഉള്ളാ വയിലും വീടും വായിക്കുന്നത് ഓർക്കുമ്പോൾ ഹെന്റാ അമ്മേ!!!
@mohananak8856
@mohananak8856 2 года назад
ആഗോളതാപനം കാലാവസ്ഥ തകിടം മറിച്ചിരിക്കുന്ന. അന്തരിക്ഷ വായുവിന്റെ ചൂട് കൂടുമ്പോൾ അതിന് ഉൾകൊള്ളാൻ കഴിയുന്ന നിരാവിയുടെ അളവ് കൂടുന്നു. ഈ നിരാവി മുകളിലേക്ക് ഉയർന്ന് തണുത്താണ് മഴ പെയ്യുന്നത്. അപ്പോൾ പെയ്യുന്ന മഴയുടെ അളവ് കൂടും. കൂടാതെ സമുദ്രത്തിന്റെ ചൂട് കൂടുന്നതിനാൽ ന്യൂന മർദ്ദം/ചുഴലി കൊടുങ്ങാറ്റ് ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. അപ്പോഴും മഴ കൂടും. ആഗോള താപനത്തിന്റെ കാരണക്കാരൻ മനുഷ്യൻ തന്നെയാണ്.
@thomaskj4150
@thomaskj4150 2 года назад
ഷാജ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ പറഞ്ഞു തുടങ്ങിയാൽ നിങ്ങൾ നല്ലൊരു ജർണലിസ്റ്റ് ആകും. നെറികെട്ട രാഷ്ട്രീയം ഇനി പറയരുത്.
@raghavanks8895
@raghavanks8895 2 года назад
കാല൦ തെറ്റി മഴ പെയ്താലു൦, നമ്മുടെ തോടുകളും, പാടങളു൦, കുളങ്ങളും, നികത്തിയില്ലായിരുന്നൃങ്കിൽ.........?
@josephvattoliljosephvattol5835
@josephvattoliljosephvattol5835 2 года назад
Kറെയ്ൽ വികസനക്കാർക്ക് പ്രകൃതി ഒരു ശാസന കൂടി കൊടുക്കുന്നു. ഇതും കണ്ട് പഠിച്ചില്ലെങ്കിൽ അനുഭവത്തിലൂടെ പഠിക്കണ്ടവരും.
@akhilk4232
@akhilk4232 2 года назад
🤔🤔
@haridasmenon1039
@haridasmenon1039 2 года назад
ആ k റെയില്‍ കൂടി വന്നോട്ടെ നുമ്മ പൊളിക്കും. അന്ന് കാണാം k-പ്രളയവികസനനവോധാരണം.
@maharaja4846
@maharaja4846 2 года назад
ചുവന്ന ബക്കറ്റ് എടുക്കാറായോ ?
@mimisarkar5374
@mimisarkar5374 2 года назад
Le...kodikeeri
@gauridas7838
@gauridas7838 2 года назад
കൂമ്പാര മേഘങ്ങൾ അഥവാ K മേഘങ്ങൾ കേരളത്തെ വികസിപ്പിക്കും... കേരളത്തിൽ എങ്ങും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ K കപ്പൽ ഓടും....
@ceevijayan1
@ceevijayan1 2 года назад
'കൂമ്പാരമേഘങ്ങൾ' എന്നതുകൊണ്ട് വിവക്ഷിയ്ക്കുന്നത് ഇംഗ്ളീഷിൽ cumiliform clouds എന്ന് വിളിക്കുന്ന vertically growing (മേല്പോട്ട് വളരുന്ന) cumulus(cu), cumulonimbus(Cb) എന്നീ വിഭാഗങ്ങളിൽപ്പെട്ട മേഘങ്ങളെയാണ്. ഇവ ഇപ്പോഴങ്ങും ഉടലെടുത്ത മേഘവിഭാഗങ്ങളൊന്നുമല്ല, പ്രപഞ്ചോൽപ്പത്തി മുതൽ നിലവവിലുള്ളയാണ്. ഇതില്‍ cumulonimbush (Cu വളർന്ന് ഒരു പരിധിയിൽ കൂടുതൽ ഉയരം വയ്ക്കുമ്പോൾ Cb എന്നറിയപ്പെടുന്നു) lightning, thunder, thunder showers എന്നിവ ഉണ്ടാക്കുന്നു.
@subhashKumar-ty4tx
@subhashKumar-ty4tx 2 года назад
തിരുവനന്തപുരം മലയോര മേഖല പാലോട് / വിതുര, പൊന്മുടി , ബ്രൈമൂർ നല്ല മഴയാണ്
@baijuhs361
@baijuhs361 2 года назад
അത്തരം ഭൂമിയിൽ ഏറ്റവും നല്ല കൃഷിയാണ് മുള കൃഷി മണ്ണ് ഒലിക്കുക യുമില്ല മുള വിറ്റ് കാശു വരികയും ചെയ്യുക
@mohamedmurjan2692
@mohamedmurjan2692 2 года назад
തെക്കൻ ജില്ലക്കാരായ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ മഴകൊണ്ട് നിങ്ങള് അനുഭവിക്കുന്ന നിങ്ങളുടെ ഒരു ഭാഗ്യം വല്ലാത്ത ഭാഗ്യം തന്നെയാണ് അനുഭവിച്ച് തീർക്കണം
@muhammedshareefpulikkal6377
@muhammedshareefpulikkal6377 2 года назад
😀😀😀😀
@joball3910
@joball3910 2 года назад
മഴ വന്നാലും വെയിൽ വന്നാലും കേരളത്തിൽ daily മരണങ്ങൾ നടന്നുകൊണ്ടേ ഇരിക്കുന്നു,പ്രകൃതിയെ വിടെ ക്രൂരഥക്ക് മനുഷ്യൻ തന്നെ മുന്നിൽ 😅പീഡനങ്ങങ്ങളിൽ മരിക്കുന്നതിലും നല്ലത് പ്രളയം വന്നു ചാകുന്നതാണ് 😅
@RajRaj-sf2ym
@RajRaj-sf2ym 2 года назад
പേടിപ്പിക്കല്ലേ അല്ലേൽ തന്നെ ഭയന്നാണ് ഇവിടെ ജീവിക്കുന്നെ.. എന്നൊരു നല്ല കാലം വരും.. കാത്തിരിപ്പൂ കേരള ജനത...
@bharatheyanbharadham5160
@bharatheyanbharadham5160 2 года назад
അതിതീവ്ര മഴ പെയ്യുമ്പോൾ...... ഡാമുകൾ എല്ലാം ഒന്നിച്ച് തുറന്നുവിട്ട് ജനങ്ങളെ മുക്കി കൊല്ലാതെ...... മഴയുടെ ഒഴിവ് നോക്കി ഡാമുകൾ കുറെശേയായി തുറന്നുവിട്ട് അതിതീവ്രമഴ യിലെ ജലം സംഭരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക. വേനൽക്കാലങ്ങളിൽ ഡാമുകളിലെ ചെളി നീക്കം ചെയ്തത് ഡാമിന്റെ സംഭരണശേഷി ഉയർത്തേണ്ടതാണ്. പുഴയിലെ മണൽ എടുത്ത് വെള്ളം അനായാസം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടതാണ്.
@raw7997
@raw7997 2 года назад
എത്ര വലിയ മഴ പെയ്താലും പ്രളയം വന്നാലും തിരുവനന്തപുരം പിടിച്ചു നിൽക്കും.. അതിനു കാരണങ്ങൾ ഉണ്ട്... ഭൂപ്രകൃതിയും അങ്ങനെയാണ്.. കേരളത്തിലെ മറ്റു ജില്ലകളെ പോലെയല്ല..
@santhoshks5684
@santhoshks5684 2 года назад
എന്തൊരു കണ്ടുപിടുത്തം
@niriap9780
@niriap9780 2 года назад
Athinu TVMil valya mazha onnum illa...hilly areail mathram aanu nalla mazha... Thampanoorile vellampokkam kandaano TVM vellathil aanennu parayunnathenkil ninaku thettipoyi.... TVM Kollam okke vellapokkam theere kuravu aanu ..
@adukkala3898
@adukkala3898 2 года назад
Ho bhayangaram...aaa trophy engu edukk...kodukkatee kand piduthathinu
@raw7997
@raw7997 2 года назад
@@adukkala3898 ശെരി സർ.. ട്രോഫി ഒരുപാട് "ഉണ്ടാക്കുന്ന "ആളല്ലേ.. തരുന്നതിൽ സന്തോഷം ☺️
@raw7997
@raw7997 2 года назад
@@santhoshks5684 കൂടുതൽ ഒന്നും പോകണ്ട...2018,19,20,21 തിരുവനന്തപുരത്തു എവിടെയാ പ്രളയം ബാധിച്ചത് ... ആവശ്യത്തിന് ആറുകൾ, പുഴകൾ മലയോരത്തു നിന്ന് ഉണ്ടെന്ന് മാത്രമല്ല സിറ്റിയെ ബാധിക്കാതെ അത് വളരെ വേഗം കടലിൽ എത്തും എന്നതും ഈ ജില്ലയുടെ പ്രതേകയാണ്‌... ഈ ജില്ലയിൽ കൂടുതൽ നല്ല ഉറപ്പുള്ള മണ്ണുമാണ്.. ഉദാഹരണം എറണാകുളം പോലെ ചതുപ്പൻ മണ്ണും ഇല്ല.. വെള്ളം പൊങ്ങിയാൽ ഏറിയാൽ 1 മണിക്കൂർ നിൽക്കും... നേരെ കടലിൽ.. ശുഭം.. 💯..
@karthik3166
@karthik3166 2 года назад
ഇനി k.rail കൂടി വരണം അങ്ങനെ ഈ കേരളം തന്നെ മുങ്ങി പോകട്ടെ... അപ്പോഴും K. ഭൂതം ഇവിടെ ഉണ്ടാകും...🙏
@jes-1
@jes-1 2 года назад
40 വർഷം കൊണ്ട് തീരുമോ KRail...
@soumyakr5153
@soumyakr5153 2 года назад
Nop. Ayal americak pokum
@Paul-to1ph
@Paul-to1ph 2 года назад
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നായ പരശുരാമൻ തന്റെ രക്തം പുരണ്ട മഴു ഗോകർണത്തിൽ നിന്ന് കടലിലേക്ക് എറിഞ്ഞ് കേരളം രൂപീകരിച്ചുവെന്നാണ് ഐതിഹ്യം. മഴു കന്യാകുമാരിയിൽ ഇറങ്ങി, ഗോകർണത്തിനും കന്യാകുമാരിക്കും ഇടയിലുള്ള ഭൂമി കേരളമായി ഉയർന്നു. കോടാലി വെള്ളത്തിലിരിക്കുന്നിടത്തോളം കാലം കേരളം നിലനിൽക്കും.
@mithun.k.kvishnu6184
@mithun.k.kvishnu6184 2 года назад
മഴ പെയ്തു ഒഴുകി പോകുന്നവർ മഞ്ഞകുറ്റിയിൽ പിടിച്ചു കിടക്കുക. എല്ലാം ശരിയാകും
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 2 года назад
ആം ആദ്മി വരണം, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ താത്പര്യമുള്ള ജനപ്രതിനിധികളും സർക്കാരുമുണ്ടാകണം.
@soumyakr5153
@soumyakr5153 2 года назад
😍😍
@johnysathyanesanjohnysathy4151
@johnysathyanesanjohnysathy4151 2 года назад
മഴ വരട്ടെ.. K-റെയിലിന്റെ രണ്ട് side മതിൽ കെട്ടി നിർത്തിയാൽ ഒരു പ്രശ്നം ഉണ്ടാകില്ല... എത്ര മഴ വെള്ളം, ഏതു ഉരുൾപൊട്ടൽ ഉണ്ടായാലും തടഞ്ഞു നിർത്തിക്കോളും... ഏതായാലും ഈ കൂമ്പാര മേഘം ഉയരുമ്പോൾ കേരളം പേടിക്കുക തന്നെ വേണം... അത്ഭുതം.. ദൈവത്തെ നാം നിലവിളിച്ചു പ്രാർത്ഥിക്കുക..
@sureshnp82
@sureshnp82 2 года назад
പുഴയിലെ മണൽ വാരിയിരുന്നെങ്കിൽ പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകില്ലായിരുന്നു ഏതൊരു കുഞ്ഞിന് പോലും അറിയാം എന്നാലും ഈ പോത്തന് എന്താ മനസിലാകത്തെ അമേരിക്കയിൽ ഉള്ളപ്പോൾ കുഴപ്പമില്ലായിരുന്നു നാട്ടിൽ വന്നു നാട് നശിച്ചു 😡😡😡😡😡
@pradeepramuk
@pradeepramuk 2 года назад
കൂമ്പാര മേഘം അഥവാ കുമുലോനി൦ബസ്
@govindnram8556
@govindnram8556 2 года назад
മണിയാശാൻ മന്ത്രിയല്ലാത്തതു മാത്രമാണ് ഒരാശ്വാസം😀
@Jojo-fc4fc
@Jojo-fc4fc 2 года назад
അന്ന് കറന്റ്‌ ഉണ്ടായിരുന്നു ഇപ്പോഴോ?...
@govindnram8556
@govindnram8556 2 года назад
@@Jojo-fc4fc ചത്തുപോയ 400 പേർക്ക് കറൻറ് എന്തിനാ?
@teenamartin173
@teenamartin173 2 года назад
ഇത് ഇപ്പോൾ നടക്കുന്നതാണോ ..🤔 നല്ല മഴയാണോ കേരളത്തിൽ ഇപ്പോൾ🙄
@kramesh5974
@kramesh5974 2 года назад
Athe ivide nala mazhayanu
@teenamartin173
@teenamartin173 2 года назад
@@kramesh5974 oho... 🤔
@anianu-nm9ql
@anianu-nm9ql 2 года назад
മഴയല്ല പെരുമഴക്കാലമാണ് :😌
@teenamartin173
@teenamartin173 2 года назад
@@anianu-nm9ql 😳
@soumyakr5153
@soumyakr5153 2 года назад
🙄🙄🙄news onnum kanal ille chechi. Ithipolate avastha aanu
@yadhukrishnanvk9493
@yadhukrishnanvk9493 2 года назад
കേരള പ്രളയവും കേറെയിലും... ഭാവിയിൽ കേറെയിൽ വന്നാൽ ഇത് ചർച്ച നടത്തണം...
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 2 года назад
മഴ തുടരട്ടെ വെള്ളം ഉയരട്ടെ ജനം തുലയട്ടെ വർഗ്ഗീയത തകരട്ടെ
@josephthomas7250
@josephthomas7250 2 года назад
കെ റെയിൽ വന്നാൽ എല്ലാം പരിഹരിക്കപ്പെടും ,അല്ലേ സാജാ....😊😊??
@murali9966
@murali9966 2 года назад
ഇപ്പൊഴെങ്കിലും കെ റെയിൽ കേരളത്തിന് അത്യാവശ്യമെന്നു മനസ്സിലായില്ലേ? തെക്കൻ ജില്ലകളിൽ പ്രളയം വന്നാൽ എല്ലാവരെയും വടക്കോട്ടും തിരിച്ചും അതിവേഗം മാറ്റിപ്പാർപ്പിക്കാൻ ഇതിലും മെച്ചപ്പെട്ട മാർഗമുണ്ടോ? ആലോചിപ്പിൻ പ്രബുദ്ധരെ ...ആലോചിച്ച് ആലോചിച്ച് തൃപ്തരായിടുവിൻ.
@harinair3305
@harinair3305 2 года назад
Shajan... ആളുകളും സംസ്കാരവും ഒക്കെ മാറിയില്ലേ.. അപ്പൊ പ്രകൃതിയും മാറി... പ്രത്യാഘാതം ഗുരുതരം ആയിരിക്കും..
@deepaknairneo
@deepaknairneo 2 года назад
Mandrake came back and heavy rain started.....🤣🤣🤣🤣🤣
@kpkunjumon3149
@kpkunjumon3149 2 года назад
തുടക്കം നിപ്പയില്‍ തുടര്‍ന്നു പ്രളയം.. തുടര്‍ പ്രളയം അതു കഴിയും മുന്‍പെ കൊറോണ, തുടരെ തുടരെ കൊറോണ... ഇപ്പോഴിതാ വീണ്ടും കേരളം പ്രളയത്തോടടുക്കുന്നു, കേരളം അങ്ങിനെ ശരിയായി വരുന്നുണ്ട്, എനിക്കു പിന്നെ അമേരിക്കയുണ്ട് അതാ ഒരു സമാധാനം.
@balachandrankg4125
@balachandrankg4125 2 года назад
നമ്മളെ താങ്ങുന്ന ഈ ഭൂമിയെ അതി ക്രൂരമായി ശിക്ഷിച്ചു. നദി മലിനീകരണവും അന്തരീക്ഷ മലിനീകരണവും അതിനു ഉദാഹരണമാണ്. അതിൻ്റെയൊക്കെ അനുഭവിക്കേണ്ടതല്ലെ.
@Kerala08
@Kerala08 2 года назад
Krail ഇനിയും ഉണ്ടാക്കൂ അപ്പോൾ പിന്നെ കേരളത്തെ രണ്ടായി വിഭജിക്കാം പിന്നെ വെള്ളപൊക്കം മാത്രം
@kkr476
@kkr476 2 года назад
If we get K Rail then automatically we will get Water metro free as the whole state will be in water. We can also develop water tourism. What an idea Sir jee
@manojthomas7499
@manojthomas7499 2 года назад
നമ്മുടെ ഹെലികോപ്റ്റർ അവിടെ ഉണ്ടല്ലോ അല്ലെ, മുഖ്യൻ എങ്ങനെ യെങ്കിലും രക്ഷപെട്ടമതിയാരുന്നു
@anilkumarv.r8452
@anilkumarv.r8452 2 года назад
ഈ കപ്പൽ ആടി ഉലഞ്ഞാലും കപ്പിത്തൻ നിങ്ങളെ കരക്കെത്തിക്കും.. അതോടെ എല്ലാം ശരിയാകും....😄😄😄😄
@MegaGodparticle
@MegaGodparticle 2 года назад
cloud seeding ... artificial rain...geo engineering . rain🌧
@narayanantm7390
@narayanantm7390 2 года назад
ഏതു രീതിയിലുള്ള മഴ വന്നാലും അതിനെല്ലാം തടഞ്ഞുനിർത്താൻ വെള്ളപ്പൊക്കം ഉണ്ടായാലും തിരുവനന്തപുരം മുതൽ കാസർകോട് വരെ വെള്ളം പൊങ്ങാതെ രീതിയിൽ ഒരു പാലം കണക്കെ കെ റെയിൽപാത വന്നാൽ വെള്ളപ്പൊക്കം വന്നാൽ അതിൻറെ മുകളിൽ കയറി ഇരിക്കാം എങ്ങനെയുണ്ട് കാരണഭൂതൻ ബുദ്ധി
@baseermohammed3402
@baseermohammed3402 2 года назад
തിരുവനന്തപുരത്താണ് സെക്രട്ടറിയേറ്റ് കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കൾ തങ്ങുന്ന സ്ഥലം അതുകൊണ്ടാണ് നല്ലവരായ ആളുകളാണ് അവ ർ
@balachandrankaithakkadan3661
@balachandrankaithakkadan3661 2 года назад
Sudappi Panni
@shylajashyla1419
@shylajashyla1419 2 года назад
ഉവ്വ് ഉവ്വേ
@annammathomas7818
@annammathomas7818 2 года назад
God protect we all.
@achayaayoon793
@achayaayoon793 2 года назад
K റെയിലിന്റെ കൂറ്റൻ നീളമേറിയ ഫിത്തിയും കൂടെ പണിതു വെച്ചാൽ സ്വർഗ്ഗമാകും
@sajupoommen1644
@sajupoommen1644 2 года назад
കാരണഭൂതൻ ഇവിടെ undallo😄
@sreelethasnair1998
@sreelethasnair1998 2 года назад
ഇറങ്ങിപ്പോകുന്നതിനകം മൂന്നാല് പ്രളയം വന്നാൽ ഞങ്ങൾ രക്ഷപ്പെട്ടു. ദുരിതാശ്വാസഫണ്ട് ഉണ്ടാക്കി വെട്ടിവിഴുങ്ങാമല്ലോ.
@ruchikkoottu9186
@ruchikkoottu9186 2 года назад
മുല്ലപ്പെരിയാറിനെ സ്മരിക്കാ൯ സമയമായി തുടങ്ങി. ഇപ്പോൾ സരിതയുടെ അവസ്ഥയാണ് മുല്ലപ്പെരിയാർ അണക്കെട്ടിനും
@senyes9791
@senyes9791 2 года назад
"Intergrity " enna vaakkinu malayalam word unto? Malayalikku illatha oru quality alle Sri Sajan?
@littledrops603
@littledrops603 2 года назад
Munganam mudiyanam....but paavappettavan enthu cheiyam?
@sreekumar1013
@sreekumar1013 2 года назад
K Rail varum.. ellaam shariyaakum.. Ennaanu aapthavaakyam
@ratheeshrathi3740
@ratheeshrathi3740 2 года назад
Government salary 20%kurachal mathi
@French1907
@French1907 2 года назад
എല്ലാറ്റിനും പരിഹാരം ഒന്നു മാത്രമേയുള്ളൂ..!! അതിന് മലയാളികൾതന്നെ വിചാരിക്കണം..!!😂😂 കേന്ദ്രത്തിന് കോൺഗ്രസ്‌ മുക്തമായാൽ മാത്രംമതി..!!😂😂
@ANOKHY772
@ANOKHY772 2 года назад
കേന്ദ്രം ആണോ മഴ പെയ്യിക്കുന്നത്... മനുഷ്യന്റെ തോന്ന്യവാസം കൂടുന്നത് കൊണ്ടാണ്
@PrasanthMecheri
@PrasanthMecheri 2 года назад
കരണബുദൻ വന്ന് കേറിയില്ല അതിന് മുൻപ് തുടങ്ങി... എന്ത് ചെയ്തിട്ടും കാര്യം ഇല്ല ഒരു നാലു വര്ഷം കൂടി ക്ഷമിക്കുക അതിൽ മലയാളികൾ മനസ്സിൽ ആക്കിയില്ല എങ്കിൽ ഇനിയും അനുഭവിക്കുക 😩😩😩
@paulneil7321
@paulneil7321 2 года назад
Pinu will be happy, time for next KIT and Pinu 3.
@shankar4330
@shankar4330 2 года назад
Kayalukalellam mall paniyuka. Kadal theeram muzhuvanum vaari port paniyuka. Malakal motham estate aaki maatti, pul padangal illathaakkuka. Ennittu mazhayine pedichu veettil irukkuka.
@radhakrishnanv6653
@radhakrishnanv6653 2 года назад
ജൂനിയർ മാൻഡ്രക്ക്‌ എഫക്ട് 😜
@benspulikka
@benspulikka 2 года назад
വെള്ളം കയറിയാൽ ഞങ്ങൾക്ക് ഒന്നും ഇല്ല. അമേരിക്കയിൽ പോകും, ചികിൽത്സയ്ക്ക് എന്ന് പറഞ്ഞ്, പൈസ കടം വാങ്ങാൻ പോകുന്നു, കിട്ടിയാൽ അമേരിക്കയിൽ setile ആകും
@hippofox8374
@hippofox8374 2 года назад
aarum pedikkanda.... namme pinu rakshikkum... avanil viswasikkuka...
@SPK2020
@SPK2020 2 года назад
സൂപ്പർമാർകെറ്റിൽ ഒന്നും ചുവപ്പ് ബക്കറ്റ് ഇപ്പോൾ കിട്ടാൻ ഇല്ല അത്രേ...1 ആഴ്ച കൊണ്ട്‌ തീർന്നു പോയി 💥💥..
@dineshvikraman
@dineshvikraman 2 года назад
namuk ini krail inte mathil koodi varumbo ellam sheriyavum
@lalala-zd3vg
@lalala-zd3vg 2 года назад
കുതിരാൻ മല തുരന്നപ്പോൾ തുടങ്ങി പ്രകൃതി വികൃതി
@mithun.k.kvishnu6184
@mithun.k.kvishnu6184 2 года назад
കേരളത്തിൽ അപ്പോൾ ഇനി ചുവന്ന ബക്കറ്റ് അലേർട്ട് 👍👍👍
@reshmabai7474
@reshmabai7474 2 года назад
ഇവിടെ കുറ്റിയുടെ ഗവേഷണമാണ് നടക്കുന്നത്
@varghesejoseph6623
@varghesejoseph6623 2 года назад
Switchinte malayalam kelkano? Vidyuchakthi agamana prathyagamana niyanthrana Pucham
@uk9753
@uk9753 2 года назад
കാലാവസ്ഥ വ്യതിയാനമോ അല്ലെങ്കിൽ വേറെ ഒരു മാങ്ങാത്തൊലി അല്ല ചേട്ടായി. വെള്ളപ്പൊക്കം ഒന്നും ഉണ്ടാവില്ല. അതിനു ആദ്യം റോഡിലെ സൈഡിലെ കാന വൃത്തിയാക്കണം..... അലക്ഷ്യമായി പ്ലാസ്റ്റിക് കവർ റോഡിൽ ഉപേക്ഷിക്കരുത്...... തോടുകൾ വൃത്തിയാക്കണം...... 15, 20 വർഷങ്ങൾക്കു മുമ്പുള്ള മഴയെ അപേക്ഷിച്ച് ഇപ്പോൾ മൂന്നിലൊന്ന് മഴ പോലും ചെയ്യുന്നില്ല. ആ സമയങ്ങളിൽ വെള്ളം ഒഴുകിപ്പോകാൻ സൗകര്യമുണ്ടായിരുന്നു.... ഇപ്പോൾ അതില്ല. ഇത് വെള്ളപ്പൊക്കം അല്ല. വെള്ളപ്പൊക്കം ഉണ്ടാക്കുന്നതാണ്.
@manojkumar-jr4wr
@manojkumar-jr4wr 2 года назад
കറക്റ്റ്
Далее
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 1,2 млн
Introducing iPhone 16 | Apple
02:00
Просмотров 4,5 млн
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 1,2 млн