Тёмный
No video :(

മാങ്കുളം-ആനക്കുളം യാത്രയുടെ തുടർച്ച.തങ്കപ്പൻ textiles😍Part 2 Mankulam - Aanakkulam solo ride 

ARCHANGEL Ajith
Подписаться 337
Просмотров 313
50% 1

#archangelajith #mankulam #aanakkulam #urulikkuzhiwaterfalls #mamalakandam # #travelvlog #newmalayalamvlogs #wildindia #wildlifekerela #nature #kerelatourism #mamalakandam

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@HardinX
@HardinX Год назад
❤️❤️nicely done ❤️❤️
@rajeshpv1965
@rajeshpv1965 Год назад
👍
@archangelajith.
@archangelajith. Год назад
bro, നമ്മൾ പരിചയമുള്ളവരാണോ ? എല്ലാ videos ലും comment ചെയ്യുന്നതു കൊണ്ട് ചോദിച്ചതാണ്. 😍👍✨✨
@rajeshpv1965
@rajeshpv1965 Год назад
@@archangelajith. പരിചയമില്ല ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് കാട് എനിക്ക് പണ്ടേ ഇഷ്ടമാണ് കൂടെ നിങ്ങളുടെ യാത്രാ വിവരണ രീതിയിലെ പ്രത്യേകതയും നിങ്ങളുടെ വീഡിയോ കാണാൻ എന്നെ പ്രേരിപ്പിക്കുന്നു.......
@archangelajith.
@archangelajith. Год назад
@@rajeshpv1965 noise reduction ഉള്ള ഒരു നല്ല മൈക്ക് ഇല്ലാത്ത കാരണത്താൽ , ആദ്യാവസാനം ശബ്ദകോലാഹലങ്ങളാൽ മുഖരിതമാണ് എന്റെ യാത്രാവിവരണങ്ങൾ . എന്നിട്ടും അതിഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം . ഒരു മൈക്കിന് വേണ്ടിയുള്ള ശ്രമത്തിലാണ് ഞാൻ .വളരെയധികം പല പരിമിതികൾക്ക് ഉള്ളിൽ നിന്നും, പല തടസ്സങ്ങളും നേരിട്ടാണ് ഞാനീ യാത്രയും വീഡിയോകളും ചെയ്യുന്നത്. രണ്ടോ മൂന്നോ കൂട്ടുകാരുണ്ട് , കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കുന്നവർ .പക്ഷേ, അടുത്തറിയുന്ന മറ്റ് പലരും പറയുന്നത് , ഒരു തുടക്കകാരനാണെന്നുള്ള ഒരു പരിഗണനയുമില്ലാതെ, തരം താഴ്ത്തുന്ന തരത്തിലാണെന്നിരിക്കെ,ഒരു മുൻപരിചയവുമില്ലാത്ത താങ്കളുടെ വാക്കുകൾ ശരിക്കുമൊരു inspiration ആയി എനിയ്ക്ക് . 2 video കൂടി ഈ ശബ്ദ കോലാഹലങ്ങൾ കാണും . അതിനു ശേഷം മുതൽ അതിനൊരു പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ...... thank you so much Sir. It really means a lot. Thank you again ✨🙏
@rajeshpv1965
@rajeshpv1965 Год назад
@@archangelajith. എല്ലാരും ഇങ്ങനെയൊക്കെ തന്നെയല്ലേ bro തുടങ്ങുന്നത് എല്ലാം ശരിയാവുന്ന ഒരു ദിവസം വരും... work hard....all the best......
@vishnuks9194
@vishnuks9194 6 месяцев назад
superb ❤
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Inspired Malayalam Movies of Directer Duo Siddique Lal
11:28