Тёмный

മാങ്ങയിൽ ഇനി ഒരിക്കലും പുഴു വരില്ല I 99%succesful tips..guarentee👍🏼👍🏼👍🏼 

Milestogo traveller
Подписаться 7 тыс.
Просмотров 164 тыс.
50% 1

Mango kerala#mango caring#sweet mango
മാങ്ങയിൽ ഇനി ഒരിക്കലും പുഴു വരില്ല..ഈസി ട്രിക് വീഡിയോ കാണാം
മിക്ക ആളുകളുടെ വീട്ടിലും ഉണ്ടാവുന്ന മാങ്ങാ പറിച്ചു പഴുപ്പിക്കാൻ വെച്ചാൽ നമുക്ക് ലഭിക്കുന്നത് പുഴു ഉള്ള മാങ്ങ ആയിരിക്കും.ആ കാരണത്താൽ നമ്മൾ ഒരുപാടു മാങ്ങാ വലിച്ചെറിഞ്ഞിട്ടുണ്ടാവും എന്നാൽ ഇനി മാങ്ങാ അറിയാതെ നിങ്ങൾക്കും കഴിക്കാം പുഴു ഇല്ലാതെ വളരെ ഫലവത്തായ ഈ പരീക്ഷണം ഒന്ന് ചെയ്തു നോക്കുക വീഡിയോ മുഴുവൻ കാണുക സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യക

Опубликовано:

 

11 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 172   
@vijayakumarannair6086
@vijayakumarannair6086 2 года назад
ഒരാൾ പറഞ്ഞപോലെ ചൂട് വെള്ളത്തിൽ ഉപ്പു ചേർക്കണമെന്ന് പറയാൻ വിട്ടുപോയി.നന്ദി.
@chandranck3091
@chandranck3091 Год назад
Very very very and congratulations for the information dear sir.
@user-uq7ug3yc3g
@user-uq7ug3yc3g Год назад
പുഴു അല്ല മുട്ടയിടുന്നത് ഈച്ചയാണ് മുടയിടുന്നത് .... നേരത്തെ തന്നെ ഇതുപോലെ നമ്മൾ ചെയ്യാറുണ്ട് .... താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് ....,,👌👍
@mohanakumar-ww3hv
@mohanakumar-ww3hv Год назад
ഈച്ച മുട്ടഇട്ട്,, ആ മുട്ട വിരിഞ്ഞു പുഴുവാകുന്നു അങ്ങനെയാണ് മാങ്ങയിൽ പുഴു ഉണ്ടാകുന്നത് . അതാണ് ഞാൻ മുൻപു പറഞ്ഞത് 👍👍
@jav8206
@jav8206 Год назад
Njangal cheyyarundu priyoor manga inganeyanu veettil pazhuppikkaru very effective...👍
@vijayank7949
@vijayank7949 Год назад
Kadakalil frshjuice puzhukkale cherthaanu adichu kodukkunnathu, Ice&shugar okke cherumpol thurst koodi aavumbol taste thonnum.
@jayachandran.s.r7818
@jayachandran.s.r7818 2 года назад
Nice information
@mathdom1146
@mathdom1146 Год назад
സുഹൃത്തേ രണ്ടു തരത്തിൽ ആണ്‌ മാങ്ങയിൽ പുഴു ഉണ്ടാകുന്നത്. കായിച്ച മാങ്ങയുടെ പുറത്ത് മുട്ടയിട്ട് പുഴു വിരിഞ്ഞു മാങ്ങയുടെ പുറം തുളച്ചു കയറും ഇങ്ങനെ ഉള്ള മാങ്ങാ ചുന ചാടി വാടി പഴുത്തു വീഴും. രണ്ടാമത്തേത് പൂ ആയിരിക്കുന്ന അവസ്ഥയിൽ ഈച്ച മുട്ടിയിട്ട് ആ മുട്ട മാങ്ങാക്കുള്ളിൽ പഴുക്കുന്നതിനോടൊപ്പം വിരിയുകയും ചെയ്യും ഈ പുഴു മാങ്ങാ നിലത്തു വീണു അഴിയുകയും പുഴു ഈച്ച ആയി ജീവിത ചക്രം പൂർത്തി കരിക്കുകയും ചെയ്യും ഈ മുട്ട യാണ് ചൂട് ചെല്ലുമ്പോൾ നശിച്ചു പോകുന്നത്. ഈ മുട്ടകൾ പുറം തൊലിയോട് ചേർന്ന ഭാഗത്താണ് കാണുന്നത്...40 C കൂടുതൽ ചൂട് വരുമ്പോൾ അവ നശിച്ചു പോകും... പേരുകേട്ട ഒരു ബോട്ടിൽഡ് മംഗോ ജ്യൂസ്‌ മേടിച്ചു തുണിയിൽ അരിച്ചു നോക്കിയാൽ അതിൽ ചെറിയ പുഴുക്കളെ കാണാം മാങ്ങാക്കുള്ളിൽ നിന്ന് വിരിഞ്ഞു വരുന്ന പുഴു വാണ്. മാങ്ങാ തിര ഉണ്ടാക്കി മുറിക്കുമ്പോഴും പുഴുക്കളെ കാണാം.. ഇതെല്ലാം മാങ്ങയിൽ നിന്ന് വരുന്നതാണ്.. ഇതു കൊണ്ടാണ് മാം പുഴുവും തേൻ പുഴുവും അറക്കേണ്ടന്ന് പഴമക്കാർ പറഞ്ഞിരുന്നത്. തേൻ അടകളിൽ തേനും പുഴുവും ഇടകലർന്നു വരുന്ന തിന് ഇട തുള്ളി എന്ന് പറയും ഇതിനെ ഭക്ഷിരുന്നു.. ഞാനും കഴിച്ചിട്ടുണ്ട്. പ്രോട്ടീൻ റിച്ചാണ്. കൂടാതെ റോയൽ ജെല്ലിയും കിട്ടുമെന്ന് പറയ പെടുന്നു.
@chellakkili
@chellakkili Год назад
Thanks...
@damodharansidharthan237
@damodharansidharthan237 Год назад
Tanks for your valuable information
@ashamanuel2351
@ashamanuel2351 Год назад
Effective
@aboobackerabu7319
@aboobackerabu7319 3 года назад
Ith nalla oru idea ah I ilke😍
@milestogotraveller2677
@milestogotraveller2677 3 года назад
Veruthe onnu try cheyyu
@milestogotraveller2677
@milestogotraveller2677 2 года назад
Eee varsham sramichu nokku
@chellakkili
@chellakkili Год назад
Will try...thanks
@renukanambiar4442
@renukanambiar4442 Год назад
Ihad tried this years back and it did work..
@Univers2351
@Univers2351 3 года назад
super idea
@milestogotraveller2677
@milestogotraveller2677 3 года назад
Try cheyyu
@vincentmattahil1027
@vincentmattahil1027 2 года назад
Super
@ushanatarajan8122
@ushanatarajan8122 Год назад
മാവിൽ പൂ ഇടുമ്പോൾ കുറേ ദൂരത്തായി നല്ല പുക കൊടുത്താൽ കുറവ് ഉണ്ടാകും.
@cbnaircbnair9050
@cbnaircbnair9050 Год назад
Yes , it is a very effective method
@abdulkhaderkunju2714
@abdulkhaderkunju2714 Год назад
Wonderful
@vvs4878
@vvs4878 Год назад
100% പുഴുങ്ങിയ മുട്ടയും കഴിക്കാം, മമ്പഴവും കഴിക്കാം
@Hemasingersmule
@Hemasingersmule Год назад
Njangal ഇങ്ങനെയാണ് ചെയ്യാറ്. കുറച്ച് കല്ലുപ്പും കൂടി ഇടും. നല്ല റിസൾട്ട് ആണ്. ഞാൻ thilappikkarilla. Heater il നിന്ന് ബക്കറ്റിൽ ചൂട് വെള്ളം എടുക്കും
@openmind4710
@openmind4710 Год назад
Hung Thurish & Sharkkara mix on the mango tree
@geetharaju6490
@geetharaju6490 Год назад
ഉപ്പു കൂടി ചേർക്കണം.
@georgekutty1789
@georgekutty1789 Год назад
Add common salt @25 gm per litre of water
@johnvarghese7197
@johnvarghese7197 Год назад
Tried several times. Very effective. Konna part is not required.
@jpanand45
@jpanand45 Год назад
Konna ennu paranjal kanikonnayano atho veli konna aano
@AbdulKareem-vi3ee
@AbdulKareem-vi3ee 2 года назад
A very good information. So thank you very much. T P. A. kareem, Aluva.
@milestogotraveller2677
@milestogotraveller2677 2 года назад
Try cheythu comment iduu
@sreekumarpazhedath9530
@sreekumarpazhedath9530 Год назад
വലിച്ചുനീട്ടി വലിച്ചുനീട്ടി... ചുരുക്കിപ്പറയാൻ പഠിക്കേണ്ടതുണ്ട്. ഫോർവേഡടിച്ചാണ് കണ്ടത്.അത്രമാത്രം ആവർത്തനം.
@sheebaasokan8518
@sheebaasokan8518 Год назад
Sathyamanu njan nokiyittundu,..
@chakkocp8486
@chakkocp8486 Год назад
ചൂട് വെള്ളത്തിൽ ഉപ്പ് ചേർക്കണം
@mohammedkuttymohammedkutty5702
ഞാൻ ചൈതു വിജയിച്ചു 100 ശതമാനം കഴിഞ്ഞ വർഷം
@gorgeav6142
@gorgeav6142 Год назад
അല്പം ഉപ്പ് ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ഇട്ടാൽ പുഴു ഉണ്ടാവുകയില്ല
@pradeepputhumana5782
@pradeepputhumana5782 3 года назад
സൂപ്പർ
@milestogotraveller2677
@milestogotraveller2677 3 года назад
Try cheyyanam pradeep
@josemp8654
@josemp8654 Год назад
മാവിന്റെ ചുവട്ടിൽ ചപ്പുചവറുകൾ ഇട്ട് പുകച്ചു മുട്ടായിടാൻ വരുന്ന ഇച്ഛകളെ അകറ്റുന്ന രീതിയുണ്ട്. മാവ് പൂക്കുന്ന സമയം മുതൽ പൂർവീകർ കശുമാവിനും ഈ പ്രക്രിയ ചെയ്യാറുണ്ട് ഇതോടെ പറമ്പ് വൃത്തിയാകുകയും ചെയ്യുന്നു 👍🏻
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 3 года назад
ഇത് പൊളിച്ചുട്ടോ👍👍
@remanangn2706
@remanangn2706 3 года назад
മാവിൻ പൂവ് വിടർന്നു. വരുമ്പോൾ തന്നെ അതിൽ പുഴുവിൻമുട്ട പ്രാണികൾ നിക്ഷേപിച്ചിട്ടുണ്ടാകും
@milestogotraveller2677
@milestogotraveller2677 3 года назад
Aa muttakal nashippikan ulla sramam anu choodakkal
@skymail1042
@skymail1042 2 года назад
ഇതു കൊണ്ടുള്ള ആകെ പ്രയോജനം, മുട്ടയും പുഴുവും ചത്തു പോകുമെന്നതാണ്. മാങ്ങ നോൺ ആയിത്തന്നെ ഇരിക്കും. മാങ്ങയിലേക്ക് പുഴു വരാതിരിക്കാനുള്ള മാർഗം ആർക്കെങ്കിലും പറഞ്ഞു തരാനാവുമോ? എന്റെ മാവിലെ മാങ്ങയിലും നിറയെ പുഴുവാണ്.
@peterc.d8762
@peterc.d8762 Год назад
ആഹാ ! പുഴു എപ്പഴാ അതു പറഞ്ഞത് ? ഇനി വരില്ല എന്ന്
@n.unnikrishnan1709
@n.unnikrishnan1709 Год назад
Treatment പോകുമ്പോൾ ആണ് വേണ്ടത്. കാരണം ഈച്ച മുട്ടായിടുന്നത് പോകുമ്പോൾ ആണ്. ചിലർ ചൂടുവെള്ളത്തിൽ ഉപ്പു ഇടാറുണ്ട്.
@aboobackervattathoor7037
@aboobackervattathoor7037 Год назад
Excellent. I was suffering this problem since a very long time. Finally, i have trialled your idea exactly as explained by you and i have noticed the same 100% success. I never seen an insect inside in a single mangoe out of the 20, but some were more ripen, that would be alright in the next trial. Thank u very much, sir. V.v. aboobacker. 9:20
@haneefamm5421
@haneefamm5421 3 года назад
ചൂട് കൂടിയാൽ മാങ്ങ വെന്തു പോവും. ഉപ്പു ചേർക്കണം ഉപ്പ് നിർബന്ധമാണ്
@milestogotraveller2677
@milestogotraveller2677 3 года назад
thanks for this information haneefaa bhai...
@chjoy5527
@chjoy5527 3 года назад
🙃
@milestogotraveller2677
@milestogotraveller2677 3 года назад
Try cheythu nokku
@thomast.k4930
@thomast.k4930 Год назад
ഇങ്ങനെ ചെയ്യുമ്പോൾ ആ മാങ്ങക്കുള്ളിൽ ഉള്ള മുട്ട അതിന്റെ ഉള്ളിൽ വെന്തു നമ്മൾ മാങ്ങാ കഴിക്കുമ്പോൾ നമ്മുടെ വയറ്റിൽ ചെല്ലും.മാവ് പൂക്കുമ്പോൾ ആ പൂവിൽ ചെറിയ ശലഭങ്ങൾ മുട്ട ഇടുകയും ആ മാമ്പൂവ് ഉണ്ണിയായി, വളരുന്ന സമയത്തു ആ മുട്ട അതിൽ തന്നെ ഇരുന്നു മാങ്ങാ വളരുന്നത് അനുസരിച്ചു അതു പുഴുവാകൂകയും മാങ്ങാ പഴുത്തു വരുമ്പോൾ ആ മുട്ടകൾ മുഴുവനും പുഴുവായി മാങ്ങ ഉപയോഗ ശൂന്യം ആകുന്നു എന്നാണ് എന്റെ അഭിപ്രായം
@ananthuruthil1887
@ananthuruthil1887 Год назад
wrong
@ayyarilabdulla9729
@ayyarilabdulla9729 Год назад
This may be true. Best way is use Ferramon trap from the beginning. It's 100 percent successful.
@user-pm8ph3nz1p
@user-pm8ph3nz1p 5 месяцев назад
വീഡിയോയിൽ പറഞ്ഞതു പോലെ ഞാൻ ചെയ്തു നോക്കിയിട്ടുണ്ട് വിജയിച്ചില്ല പഴമക്കാർ പറഞ്ഞതുപോലെ മാവ് പൂക്കാൻ തുടങ്ങുമ്പോൾ പുക ഇട്ട് കയീച്ചകളെ അകറ്റാൻ ശ്രമിക്കാം
@ratnavallyrajanmaina7638
@ratnavallyrajanmaina7638 Год назад
Inganeyum pottanmaro.sammathikkanam
@sheebastephen595
@sheebastephen595 Год назад
Murichu kanichu thannillallo ....
@babukayanadath1418
@babukayanadath1418 3 года назад
Thank you for your valuable information
@milestogotraveller2677
@milestogotraveller2677 3 года назад
Thanku babu sir
@kmsreejesh4951
@kmsreejesh4951 2 года назад
ടuper
@skymail1042
@skymail1042 2 года назад
ഇതു കൊണ്ടുള്ള ആകെ പ്രയോജനം, മുട്ടയും പുഴുവും ചത്തു പോകുമെന്നതാണ്. മാങ്ങ നോൺ ആയിത്തന്നെ ഇരിക്കും. മാങ്ങയിലേക്ക് പുഴു വരാതിരിക്കാനുള്ള മാർഗം ആർക്കെങ്കിലും പറഞ്ഞു തരാനാവുമോ? എന്റെ മാവിലെ മാങ്ങയിലും നിറയെ പുഴുവാണ്.
@milestogotraveller2677
@milestogotraveller2677 2 года назад
Maavil kuthi vekkanull etho medicine undennu kettittundu
@joseanoop3039
@joseanoop3039 Год назад
​@@skymail1042 മാവ് പുക്കുമ്പോൾ പുകയിടുക പിന്നെ മാങ്ങ മൂക്കുമ്പോൾ ഈച്ച കുത്താതിരിക്കാൻ കായിച്ച കെണി വക്കുക
@chandrasekharanet3979
@chandrasekharanet3979 Год назад
കണിക്കൊന്നയുടെ ഇലതന്നെ പുഴു തിന്നതാണ് മാങ്ങ പഴുപ്പിച്ച ശേഷം മൂറിച്ച് കാണിക്കാമായിരുന്നു കണ്ണിമാങ്ങ പ്രായത്തിൽ തന്നെ ഈച്ച മുട്ടയിട്ട് പോകും ചില മാങ്ങയുടെ അണ്ടി മുറിച്ചാൽ പുഴു വരുന്നത് കാണാം മാങ്ങയിൽ പുഴു വന്നിട്ടുണ്ടാവില്ല അഭിപ്രായത്തെ മാനിക്കുന്നു ചൈത് നോക്കാം
@sreekumarpazhedath9530
@sreekumarpazhedath9530 Год назад
മാവ് പൂത്ത് ഉണ്ണി വിരിയുമ്പോളേ അകത്ത് ഈച്ച മുട്ടയിട്ടിട്ട് പോകും. ഇതിന് ശരിയായ പ്രതിവിധി ഒന്നേയുള്ളൂ. കീടനാശിനി തളിക്കുക
@joseanoop3039
@joseanoop3039 Год назад
പുകയിട്ടാൽ കീടനാശിനി തളിക്കേണ്ടി വരില്ല
@ajayponmany6472
@ajayponmany6472 Год назад
​@@joseanoop3039❤
@mkbhasi1531
@mkbhasi1531 Год назад
വിവരദോഷം😮
@shahidshd4433
@shahidshd4433 2 месяца назад
How to prevent puzhu inside seed
@radhikaradhika6356
@radhikaradhika6356 Год назад
Kanikonna Ano
@ppradeepkumar4622
@ppradeepkumar4622 Год назад
ചൂടുവെള്ളത്തിലിട്ട മാങ്ങയിലെ പുഴു ചത്ത് അതിനകത്തുണ്ട്. അത് അനങ്ങിയാൽ പുഴു ഉണ്ടെന്നു കരുതാം.
@mujeebrahiman27
@mujeebrahiman27 Год назад
ഈച്ച മുട്ടയിടാതിരിക്കാൻ ഈ ച്ചകളെ പിടിച്ച് വന്ധ്യ ങ്കരണത്തിന് വിധേയമാക്കിയാൽ നന്നായിരിക്കും.
@varughesemg7547
@varughesemg7547 Год назад
എന്തായാലും പരീക്ഷണത്തിനു ശേഷം മാങ്ങ മുറിച്ചു കാണിക്കാത്തതു് നന്നായി.
@babythomas7183
@babythomas7183 Год назад
കൊന്ന ഇല ഇടുന്നതിന്റെ കാരണം പറഞ്ഞില്ല
@asiasatvisionglobal7347
@asiasatvisionglobal7347 2 года назад
Eda vedale mango yil puzhu cheruthayirikkumbo
@milestogotraveller2677
@milestogotraveller2677 2 года назад
Bakki koodi parayu vidale
@skymail1042
@skymail1042 2 года назад
ഇതു കൊണ്ടുള്ള ആകെ പ്രയോജനം, മുട്ടയും പുഴുവും ചത്തു പോകുമെന്നതാണ്. മാങ്ങ നോൺ ആയിത്തന്നെ ഇരിക്കും. മാങ്ങയിലേക്ക് പുഴു വരാതിരിക്കാനുള്ള മാർഗം ആർക്കെങ്കിലും പറഞ്ഞു തരാനാവുമോ? എന്റെ മാവിലെ മാങ്ങയിലും നിറയെ പുഴുവാണ്.
@abbasup183
@abbasup183 2 года назад
നീ പറഞ്ഞത് പോലെ തന്നെ ചെയ്തു ഒരു പ്രയോജനവും ഇല്ല സമയം പാഴായി
@milestogotraveller2677
@milestogotraveller2677 2 года назад
Choodu koodiyal manga kedaavum
@travellingvlog7900
@travellingvlog7900 Год назад
തുടക്കത്തിൽ (വിരിഞ്ഞു വരുന്ന സമയത്ത്) പഴയ ഈച്ചയെ നശിപ്പിക്കാനുള്ള ജൈവ കീടനാശിനി 2,3 പ്രാവശ്യം സ്പ്രേ ചെയ്താൽ മതി....അല്ലെങ്കിൽ വളരെ ചേരുതിലെ കവർ.ഇട്ടു വച്ചാലും മതി..
@mohanalaka2450
@mohanalaka2450 2 года назад
കൊടുംവെയിലിൽ അല്ലേ മാങ്ങയിരിക്കുന്നത്?
@rahimsubi4697
@rahimsubi4697 Год назад
ഞാൻ പലപണിയൂനോക്കിഒന്നൂനടന്നില്ല.ഇപ്പോൾകവർതന്നെശരണം
@sumachandran4969
@sumachandran4969 Год назад
Enthoru pottatharam aanu.thilippicha vellathil pacha maanga ittaal thanne vaadippokille?
@rahimsubi4697
@rahimsubi4697 Год назад
മാങ്ങപറിക്കൂന്നസമയംപൂഴൂവാണൂ്?മാങ്ങവിളയാതെപറിക്കാനൂപറ്റില്ല?
@user-nq6xu2hh5r
@user-nq6xu2hh5r 2 года назад
ഇത് പുഴുവിനെ കൂടി പുഴുങ്ങി തിന്നുന്ന പണി ആണ് 😀 മാങ്ങായിൽ പുഴു ഉണ്ടാവുന്നത്.. കാ ഈച്ച കുത്തുന്നതിനാൽ ആണ്.. മാങ്ങയുടെ പുറത്ത് കറ ഒഴുകി ഇറങ്ങിയിട്ടുണ്ട് എങ്കിൽ അതിൽ കാ ഈച്ച കുത്തിയിട്ടുണ്ട് എന്നതാണ്.. ഇത്‌ മാങ്ങയും പുഴുമുട്ടയും പുഴുങ്ങി പഴുപ്പിക്കുന്നു 😀
@milestogotraveller2677
@milestogotraveller2677 2 года назад
Manga cut cheythu puzhu undo nokki kazhichal mathi unni
@mishakv152
@mishakv152 2 года назад
അപ്പൊ കഴിക്കാൻ നല്ല ടെസ്റ്റ്‌ ആണ്‌ അല്ല പിന്നെ... ഓരോ കുറ്റം പറയാൻ
@ravindranathannair3389
@ravindranathannair3389 Год назад
ഈ മാങ്ങയിൽ ഈച്ച നേരത്തെ ഇട്ട മുട്ട കൾ ഉണ്ട്. പുഴു ആകന്നില്ല എങ്കിൽ പോലും. മാമ്പഴം തിന്നും മ്പോൾ അതു് നമ്മുടെ വയറ്റിൽ ചെല്ലും. അതിന് എന്തുണ്ട് മാർഗം.
@Kabeer-uw5bi
@Kabeer-uw5bi Год назад
മാങ്ങാപ്പുഴു ഒന്നാന്തരം വിറ്റാമിൻ ആണ് അത് ഒഴിവാക്കേണ്ടതില്ല....... 😃
@josettansvlogs6602
@josettansvlogs6602 Год назад
Very good
@ravindranpc456
@ravindranpc456 Год назад
സുഹൃത്തേ, അപ്പോൾ മാങ്ങയിൽ പുഴുവിനു പകരം അതിന്റെ മുട്ട! ഭയങ്കര പ്രോടീൻ ആയിരിക്കും 😩
@balakrishnannair7848
@balakrishnannair7848 Год назад
Use a table spoon salt....
@madhavant8309
@madhavant8309 2 года назад
Maavil ninnum puzhu varunnu, athinu enthu cheyyanam
@milestogotraveller2677
@milestogotraveller2677 2 года назад
ATHINU ENTHEKILUM MARUNNU VAANGI THALIKKANAM ALLATHE RAKSYILLA
@aasageer
@aasageer Год назад
Fly traps വാങ്ങി വെച്ചാൽ മതി. കുറഞ്ഞത് രണ്ടെണ്ണം വക്കുക നല്ല റിസൾട്ട് ആണ്.
@ravindranathannair3389
@ravindranathannair3389 Год назад
ചൂടുവെളളത്തിൽ ഉപ്പു ചേർത്താലും ഈച്ച മുട്ട മാങ്ങയിൽ ഉണ്ട്. ചത്താലും ഇല്ലങ്കിലും. അതിന് എന്തു മാർഗം. ചിലർ പറയുന്നു മാവ്വ് പൂവിട്ന്ന സമയത്ത് കെണി കെട്ടി തൂക്കിയാൽ മതി എന്ന്. എന്തു പറയുന്നു.
@veeceebabu
@veeceebabu Год назад
This is stupid way no bodu hv ever succeeded thid op. D So many hv tried with me but result was very negstve. U people shd not advertise like this unless u test n proved
@johnmathew1438
@johnmathew1438 Год назад
This is not practical!!! Because this is long process!!
@josepayyappilly3046
@josepayyappilly3046 2 года назад
അലുമിനിയം കൊണ്ടു ള്ള ഇഡലി "ചെബ്"
@subramanniannk9610
@subramanniannk9610 2 года назад
പണ്ട് ചെമ്പ് കൊണ്ട് ഇഡ്ഡലി പാത്രം ഉണ്ടായിരുന്നു. അത് ഈയം പൂശിയിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിൽ ഇഡ്ഡലി അലുമിനിയം പാത്രം കാണിച്ചിട്ട് ഇസ്ല ലി ചെമ്പ് എന്ന് പറഞ്ഞതിനാലാണ് ഞാൻ ഇഡ്ഡലി പാത്രം എന്നു നിർദ്ദേശിച്ചത്.
@basheerajmal9586
@basheerajmal9586 3 месяца назад
ചേമ്പ് എന്നു ഇഡ്ഡലി പാത്രംപോലുള്ളവയ്ക്കു പണ്ടേ പറയാറുണ്ട്, അതുകൊണ്ട് വിട്ടുകള.
@fracisk.s.3381
@fracisk.s.3381 3 года назад
No result,. ???
@milestogotraveller2677
@milestogotraveller2677 3 года назад
Depend on heat
@thomasputtenveedan5459
@thomasputtenveedan5459 Год назад
Dear friend this is not a solution, sorry to say that.
@mohanakumar-ww3hv
@mohanakumar-ww3hv Год назад
ഇങ്ങനെ തിളച്ച വെള്ളത്തിൽ മാങ്ങ ഇട്ടാൽ പുഴു ചത്ത് അതിൻ്റെ ശവം കൂടി നമ്മൾ തിന്നേണ്ടി വരും
@nehaben5538
@nehaben5538 Год назад
മുട്ട വിരിയില്ല നല്ല പ്രോടീൻ കിട്ടും
@prasanthank8842
@prasanthank8842 Год назад
. മാങ്ങയ്ക്കുള്ളിൽ പുഴു ഉണ്ടാവില്ല. മുട്ടയിടുന്ന ജീവി അതു കഴിഞ്ഞു പറന്നു പോകയാണ്. 50 c ചൂടു വേണം. വെള്ളത്തിന്
@haziqbinfaiz366
@haziqbinfaiz366 2 года назад
ശീമക്കൊന്നയും വൈക്കോലും ഇല്ലാ ഇല്ലാ പേപ്പറിലോ ന്യൂസ്‌ പേപ്പറിലോ പൊതിഞ്ഞാൽ പോരേ
@milestogotraveller2677
@milestogotraveller2677 2 года назад
Yes offcrse
@vcviswanathan7744
@vcviswanathan7744 Год назад
Newspaper el pothingalum nalla color kitum dear friend
@muralimarath6251
@muralimarath6251 Год назад
വൃഥാവിലായല്ലോ.
@rajjtech5692
@rajjtech5692 Год назад
പുഴു ഉള്ള മാങ്ങാ china കാർക്ക് കൊടുത്താൽ, അവർ പുഴുക്കളെ എടുത്തോളും. അവർക്കു protein ആണ് അവ 👍.
@Abhinavks-we2vz
@Abhinavks-we2vz Год назад
ഇ തു പോ ൽ ഉള്ളപൊ ട്ട ത്ത ര ങ്ങൾ പറ യ രു ത്
@valsakumar1
@valsakumar1 Год назад
മാവ് പൂക്കുമ്പോൾ തന്നെ കെണി വക്കുന്ന
@salahudeena928
@salahudeena928 Год назад
We got this tips before.from U tube So why you are repeet this again. ?
@koyamonkundani8104
@koyamonkundani8104 3 года назад
ഒരു കാര്യവും ഇല്ല. മൂത്ത മാങ്ങ ഇങ്ങനെ ചെയ്താലും പുഴു ഉണ്ടാവും. മൂക്കാത്ത മാങ്ങയാണെങ്കിൽ ഉണ്ടാവില്ല. അത് പഴുത്താൽ നല്ല പുളിയും ആയിരിക്കും.
@milestogotraveller2677
@milestogotraveller2677 3 года назад
Vere margam undo
@koyamonkundani8104
@koyamonkundani8104 3 года назад
@@milestogotraveller2677 ഫെറമോൻ ട്രാപ് ആണ് മറ്റൊരു വഴി. അതും ഇപ്പോൾ ഗുണം ചെയ്യുന്നില്ല. മുൻകാലങ്ങളിൻ മാങ്ങ ചൂട് വെള്ളത്തിൽ ഇടുന്ന രീതിയിൽ 75% ഉപയോഗിക്കാമായിരുന്ന. എന്നാൽ ഇപ്പോൾ 25% പോലും ഉപയോഗിക്കാൻ കിട്ടുന്നില്ല. പ്രതിരോധങ്ങളെ അതിജീവിക്കാൻ കീടത്തിന് ശക്തി കൂടിയതാവം കാരണം. 9 ഇനം മാവുകൾ കയ്ക്കുന്നത് എല്ലാം പഴുവാണ്. ജീവൻപോലെ നോക്കിവളർത്തി mavil
@koyamonkundani8104
@koyamonkundani8104 3 года назад
@@milestogotraveller2677 ജീവൻ പോലെ നോക്കി വലുതാക്കിയ എല്ലാ ഗ്രാഫ്റ്റ് തൈകളും ഇതാണാവസ്ഥ. ഇപ്പോൾ മാവിലേക്കു നോക്കാനേ തോന്നുന്നില്ല.
@hot7221
@hot7221 3 года назад
@@milestogotraveller2677 ഉപ്പ് അല്പം ചേർക്കാം
@milestogotraveller2677
@milestogotraveller2677 3 года назад
Salt ad cheythal maatam u davumo
@ska4036
@ska4036 2 года назад
പുഴു വരില്ല എന്നത് മനസ്സിലായില്ല. പുഴു മാങ്ങക്കുള്ളിൽ ഉണ്ടല്ലോ. പുഴുവിനെ കൂടി കൊന്ന് കഴിക്കുന്നു എന്നല്ലേ ഇതിൽ ഉള്ളത്?🐛🐛🐛🐛😱😳
@milestogotraveller2677
@milestogotraveller2677 2 года назад
Angane anenkil angane
@mishakv152
@mishakv152 2 года назад
സൂപ്പർ...... ഞാൻ ട്രൈ ചെയ്തു എന്റെ വീട്ടിൽ ഒരുപാട് മാങ്ങാ ഉണ്ട് പഴുത്തു കഴിഞ്ഞാൽ പുഴു വരും ഈ വീഡിയോ കണ്ട് ച്യ്തതിനു ശേഷം മാങ്ങാ കഴിക്കാൻ കിട്ടി ഒരുപാട് ഉപകാരം ഒരുപാട് നന്ദി. ഈ കാര്യം പറഞ്ഞു തന്നതിന് 🙏🏻
@milestogotraveller2677
@milestogotraveller2677 2 года назад
Thankuyyy thankyuu kurachu manga parcel ayakkuuu
@mishakv152
@mishakv152 2 года назад
@@milestogotraveller2677 തരാലോ
@jayasreemadhu7302
@jayasreemadhu7302 Год назад
അതാണ്😅
@rahimsubi4697
@rahimsubi4697 Год назад
ഒരൂപരൂപാടിയൂംനടക്കത്തില്ല.തമിഴൂനാട്ടിൽവിഷംഅടിക്കക്കൂന്നരിതി.അതെമർഗ്ഗംഉള്ളൂ്.വലിയമരം.ഒട്ടൂനടക്കത്തില്ല.ചെറിയമരംകവർഇടം.
@sreejithckallumutty4319
@sreejithckallumutty4319 3 года назад
കൊള്ളാം.. 👌👌👌
@nallaneram1
@nallaneram1 Год назад
ഉപ്പ് ഇടാതെ തിളപ്പിച്ച100% നിറച്ചും പുഴുവുള്ള മാമ്പഴം മുറിക്കുന്നതിൻ്റെ വീഡിയൊ ഇടാഞ്ഞതെന്തെ🤣
@ktradhakrishnan4631
@ktradhakrishnan4631 2 года назад
0
@kuriakoseparanayil9925
@kuriakoseparanayil9925 Год назад
Evanonnum vere paniyille
@milestogotraveller2677
@milestogotraveller2677 Год назад
Ithanu njangalude pani sir
@suryakumar8041
@suryakumar8041 Год назад
മാങ്ങയിലെ പുഴു ഒന്നാന്തരം ഭക്ഷ്യ വസ്തുവാണ്. കളയാതെ മസാല ചേർത്തു വറുത്തു തിന്നാം
@jameelacity1013
@jameelacity1013 Год назад
ഇതുപോലെ ചെയ്തു പുഴുഇല്ലാതെപഴുത്ത്കിട്ടി
@thampikpkp214
@thampikpkp214 Год назад
Keralites can be fooled by anybody.
@vcviswanathan7744
@vcviswanathan7744 Год назад
Thilacha vellathil oru second mukki eduthal puzhu ellathe thinnam
@pillairamachandranpillai6619
ഒന്ന് പോ മാഷേ,,,100 kg അൽഫോൺസയും 150 kg മേട്ടുപ്പാളയവും ഇവിടെ വാരികൂട്ടിയിരിക്കുന്നു
@subhashp.s.5658
@subhashp.s.5658 Год назад
Foolish method 😅
@sabujohn4116
@sabujohn4116 3 года назад
മാങ്ങയ്ക്കുള്ളിൽ വരുന്നത് ഗുണ നിലവാരമുള്ള വെജിറ്റേറിയൻ പുഴുവല്ലേ പുഴുവല്ലേ? അപ്പോൾ ഈ പുഴു ഭക്ഷ്യ യോഗ്യമല്ലേ?
@milestogotraveller2677
@milestogotraveller2677 3 года назад
+sabu john ee veediyoyil kaanunnapole puzhuvine kandaal engananu manga kazhikkan thonnuka
@alanjokesvine9705
@alanjokesvine9705 3 года назад
@@milestogotraveller2677 ture
@vijayansivapuram8324
@vijayansivapuram8324 3 года назад
Njanum ingene chaidu Nokki. Packshe mangayude mugal bhakam cheenju pokunnu.
@milestogotraveller2677
@milestogotraveller2677 3 года назад
@@vijayansivapuram8324 njan 10ennam vechappol 7ennam nallapole kitty.vellam over heat anenkil cheenju pokum
@raghavanvp2107
@raghavanvp2107 2 года назад
👍
@subramanniannk9610
@subramanniannk9610 2 года назад
ഇഡ്ഡലി ചെമ്പ് എന്നത് ഒഴിവാക്കി ഇഡ്ഡലി പാത്രം എന്ന് പറയുന്നതാണ് നല്ലത്.
@sivaramankumaran7289
@sivaramankumaran7289 Год назад
Onnupoda
@muhamedalick1389
@muhamedalick1389 Год назад
ശുദ്ധ മണ്ടത്തരം.പുഴുവി ൻ്റേ മുട്ടയും അനുക്കളും ചത്തത് ആണേലും നമ്മൾ കഴി ക്കേണ്ടി വരും.
@abrahamkm5834
@abrahamkm5834 Год назад
അകത്ത് പുഴു ഉള്ള മാങ്ങായിൽ എന്തു ചെയ്യാനും യാതൊരു കാര്യവുമില്ല മറ്റുള്ളവരെ വിഡ്ഡിത്തം പറഞ്ഞു വഞ്ചിക്കരുത്
@josemm4774
@josemm4774 2 месяца назад
ഇതൊന്നും അത്ര ഗുണകരം അല്ല.
@sheebageorgek280
@sheebageorgek280 Год назад
Foolishness
@ultrainteligentmachine5687
@ultrainteligentmachine5687 Год назад
പോടാ
@chackopa6368
@chackopa6368 Год назад
പൊട്ടത്തരം
Далее