Тёмный

മാങ്ങാണ്ടി കളയല്ലേ. ഇത് ആരും പറഞ്ഞ് തരില്ല. 'വീട്ടിൽ ചെയ്യാം mango grafting 

DHAKSHA GARDEN
Подписаться 56 тыс.
Просмотров 159 тыс.
50% 1

direction
camera
editing
anchor
sunil p bhasy
Vennala
ernakulam

Опубликовано:

 

15 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@dhakshagarden
@dhakshagarden 10 дней назад
മിൽട്ടൻ ചേട്ടൻ്റെ ഗ്രാഫ്റ്റിങ്ങ് ആദ്യ രണ്ട് വീഡിയോ ലിങ്ക് താഴെ 👇 മിൽട്ടൻ ചേട്ടൻ്റെ ഉറപ്പ് ഗ്രാഫ്റ്റിങ്ങ് നിങ്ങൾക്കും ചെയ്യാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UhXKMYHvXNE.html മിൽട്ടൻ ചേട്ടൻ്റെ അറിവ് വൈറലാകുന്നു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-C8LSlYsRu0c.html Milton cd Bolgatty Ernakulam 9995661289 ചെമ്പക ചേച്ചീ പറയുന്നു നിങ്ങൾക്കും ചെയ്യാം ഗ്രാഫ്റ്റിങ് link ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-v_4-M71keeg.html ഇ വീഡിയോ നിങ്ങൾക്ക് പ്രയോജനം ആയാൽ ഷെയർ ചെയ്യണേ നന്ദി 🙏
@reebavarkey4213
@reebavarkey4213 8 дней назад
Good information👌🏼. നന്ദി 🙏🏼
@agnesjoseph1368
@agnesjoseph1368 10 дней назад
Yes very clear presentation.Thank you.
@hasankottapuram9710
@hasankottapuram9710 8 дней назад
നല്ല അറിവ് കാട്ട് കിട്ടിതേങ്ക് സ്
@SameerSameer-fs7li
@SameerSameer-fs7li 6 дней назад
രണ്ട് മുളച്ച മാങ്ങാണ്ടിയുടെ സ്റ്റാമ്പുകളെ തമ്മിൽ യോജിപ്പിക്കുക എന്നിട്ട് അതിൽ നിന്ന് ഒരെണ്ണം വളർന്നു വരാൻ അനുവദിക്കുക.. അതിൽ ഗ്രാഫ്റ്റ് ചെയ്യുക ഭയങ്കര റിസൾട്ട് ആയിരിക്കും
@harikrishnanunni3956
@harikrishnanunni3956 День назад
ശരിയാണ്...... നല്ല വളർച്ച കിട്ടും !
@josekaredan7031
@josekaredan7031 8 дней назад
Super information thankyousir
@valsalakp8550
@valsalakp8550 8 дней назад
ഈ method തികച്ചും suces ful ആണ്. ഞാൻ പരീക്ഷിച്ചതാണ്. ഇത് easy ആണ്. എല്ലാവരും ചെയ്യുക.
@venmaranalloor
@venmaranalloor 7 дней назад
Thanks for the information
@bastineantonymalayattoor8372
@bastineantonymalayattoor8372 8 дней назад
Very good presentation 👍
@renjithpaul4581
@renjithpaul4581 10 дней назад
Neatly explained
@rajeshgranma9137
@rajeshgranma9137 9 дней назад
Supper❤
@prakashanp457
@prakashanp457 10 дней назад
Good information
@anjalysinil3011
@anjalysinil3011 10 дней назад
ചേട്ടാ വളരെ വ്യക്തമായി പറഞ്ഞു തന്നു നന്ദി🙏
@user-wy2xn9fd5r
@user-wy2xn9fd5r 7 дней назад
കമ്പ് മുറിച്ചെടുത്തു ഉടനെ ഒട്ടിക്കണോ,എത്ര സമയം വരെ എടുക്കാം
@dhakshagarden
@dhakshagarden 7 дней назад
സയോൺ എടുത്ത് ഉടനെ തന്നെ ഇലകൾ നീക്കം ചെയ്യുക ശേഷം ന്യൂസ് പേപ്പർ നനച്ച് സയൺ പൊതിഞ്ഞ് പ്ലാസ്റ്റിക്ക് കവറിൽ ആക്കി ഫ്രിഡ്ജിൽ വെച്ച് ഒരാൾ ച്ച കഴിഞ്ഞ് ഒക്കെ ഒട്ടിച്ചാലും ഒട്ടും 'ഇനി ഒന്നും ചെയ്യാതെ സയൻ എടുത്ത് ഇല കളഞ് വെള്ളത്തിലിട്ട് മണിക്കൂർ കഴിഞ്ഞ് ഒട്ടിച്ചാലും കുഴപ്പം ഉണ്ടായില്ല ഇനി ഒന്നും ചെയ്യാതെ തന്നെ രണ്ട് മണിക്കൂർ ഒക്കെ കഴിഞ്ഞ് ഒട്ടിച്ചാലും കുഴപ്പം ഇല്ല
@ponnappancm2833
@ponnappancm2833 2 дня назад
Goodday. Unclear demonstration.. Thanks forvthecefferts to share
@Thacholi954
@Thacholi954 8 дней назад
Nanmakal paranju thanna Nanmayulla Manasinnudamayaya thankalku thanks
@PriyaUdayakumar-st3cc
@PriyaUdayakumar-st3cc 8 дней назад
👍🏻👍🏻👍🏻🥰super
@annammaalex5954
@annammaalex5954 День назад
Super
@emsems-uq1qe
@emsems-uq1qe 10 дней назад
👍👍👍
@sreebalavr3086
@sreebalavr3086 10 дней назад
Good
@ambikarathi6380
@ambikarathi6380 9 дней назад
👍🙋
@user-lh1vz8vz6u
@user-lh1vz8vz6u День назад
Mangandi chattiyil paaki athu kattu cheithu baddu cheiyunnathu nallathu karenam pettennu kilikum
@sabujohn976
@sabujohn976 10 дней назад
👌👌👌👌👌👌👍
@ggopakumar3361
@ggopakumar3361 10 дней назад
👍💕
@Manojmg-vi3gd
@Manojmg-vi3gd 8 дней назад
🙏
@ummenkoshy4139
@ummenkoshy4139 8 дней назад
👍🏼👍🏼
@elizabethk.george1073
@elizabethk.george1073 6 дней назад
Thanks
@mrinalinisanthosh9334
@mrinalinisanthosh9334 9 дней назад
പുതിയ അറിവ് Super
@nandasmenon9546
@nandasmenon9546 10 дней назад
Veettil vannu graft cheythu kodukkumo
@gracysavier5757
@gracysavier5757 7 дней назад
മു വാണ്ടൻ മാതൈയ്യിൽ നാടൻ മാവിൻ്റെ കമ്പ് പിടിപ്പിച്ചാൽ വേഗംകായിക്കുമോ
@HashimHashim-po8cm
@HashimHashim-po8cm 3 дня назад
ഇത് പോലെ മൂന്നു മുഡിൽ ഒരു ആൾ സീസൺ ഞാൻ ബട്ട് ചൈതു ഒരു പ്രാവശ്യം കായ്ച്ചു
@user-gc9nw9tk4c
@user-gc9nw9tk4c 4 дня назад
❤❤❤
@porattoor1
@porattoor1 10 дней назад
Sir, puthiyamathaluru vatumpol athinte puthiya ilakal ellam mu ruchi kalayunna etho jeevi. Ithu thadayan enthi cheyanam.
@dhakshagarden
@dhakshagarden 10 дней назад
Tatafen വാങ്ങി വെള്ളത്തിൽ ചേർത്ത് ഇലകളിൽ വൈകുന്നേരങ്ങളിൽ സ്പ്ര ചെയ്താ മതി
@sahayi3469
@sahayi3469 7 дней назад
കുറച്ച് ദിവസമായി മനസ്സിൽ ഉദിച്ച ഒരു ആശയമായിരുന്നു.
@user-wy1tj7nf8f
@user-wy1tj7nf8f 7 дней назад
👍🥭👌
@amalshadv8169
@amalshadv8169 5 дней назад
Good method I suuccefully did this 20yrs before
@G.M.KOCHUKANJIRAM-of7qx
@G.M.KOCHUKANJIRAM-of7qx 9 дней назад
Graft pidikkan ethra divasam venam .ethra divasathinushesham plastic tape azhikkam
@dhakshagarden
@dhakshagarden 9 дней назад
നല്ല സയൻ ആണേൽ 13 ,15 ദിവസം മതി സയൻ മോശമാണേൽ പുതിയ മുകുളം വരാൻ ഒന്നര രണ്ട് മാസത്തോളം എടുക്കാം
@user-sd8kc9zf2t
@user-sd8kc9zf2t 6 дней назад
Nannayi paraju thannu..,..❤
@seenaiqbal2249
@seenaiqbal2249 7 дней назад
Eth cheithappol mulach vannitt elakal kozhinj pokunnu athinu enth cheyyanam
@dhakshagarden
@dhakshagarden 7 дней назад
1 ഗ്രാഫ്റ്റിൽ വെള്ളം ഇറങ്ങി കാണും 2 ഫംഗസ് അറ്റാക്ക് ' 3 നന്നായി ചെത്തി അല്ല ഒട്ടിച്ചതെങ്കിൽ പിടിച്ച് പിന്നീട് ഉനങ്ങി പോകാം
@prajeeshpraji7431
@prajeeshpraji7431 8 дней назад
ഇത് പെട്ടെന്ന് തന്നെ കായ പിടിക്കുമോ ചേട്ടാ
@dhakshagarden
@dhakshagarden 8 дней назад
സാധാരണ ഗ്രാഫ്റ്റ് തൈ കായ്ക്കുന്ന ടൈം എടുക്കും പക്ഷേ വളർച്ച കൂടുതൽ ആയിരിക്കും
@prajeeshpraji7431
@prajeeshpraji7431 8 дней назад
@@dhakshagarden രണ്ടു വർഷം ആണോ സമയം
@zachariyadevasia7921
@zachariyadevasia7921 8 дней назад
Where shall I get tools shown by you?
@dhakshagarden
@dhakshagarden 8 дней назад
Tool name is artist knife, Milton sir bought knife from artist shop
@miltoncd2289
@miltoncd2289 6 дней назад
available in art materials stores / books and stationary shops and general stores
@girijaanand398
@girijaanand398 7 дней назад
പ്ലാവിൻ grafting onnu കാണിക്കുമോ,
@dhakshagarden
@dhakshagarden 7 дней назад
പ്ലാവിൽ ബഡിങ്ങ് ആണ് സക്സസ്
@jayakumarc1198
@jayakumarc1198 8 дней назад
എത്ര ദിവസം കഴിഞ്ഞാൽ അഴിച്ചു കളയാം
@dhakshagarden
@dhakshagarden 8 дней назад
മൂന്ന് നാല് ഇല വന്നാൽ humidity ക്ക് വേണ്ടി വെച്ച കവർ അഴിക്കാം വന്ന ഇല നല്ല പച്ച കളറിലേയ്ക്ക് ഒക്കെ വന്നാൽ ഗ്രാഫ്റ്റിങ്ങ് ടേപ്പ് അഴിക്കാം ഏകദേശം 60, 70 ദിവസം
@user-py7qp2om7i
@user-py7qp2om7i 8 дней назад
ഏട്ടാ - പ്ലാവും ഇതുപോലെ ചെയ്യാവോ ?
@dhakshagarden
@dhakshagarden 7 дней назад
പ്ലാവിൽ ബഡിങ്ങ് ആണ് സക്സസ്
@tj.babujoseph5110
@tj.babujoseph5110 5 дней назад
Budding tape,evide ninnum vaangan kittum?
@dhakshagarden
@dhakshagarden 5 дней назад
Online
@joymundery
@joymundery 2 дня назад
Amazon ,flipkart
@sabujacob3560
@sabujacob3560 9 дней назад
Milton sir 🙏
@sulaikhappayatt2633
@sulaikhappayatt2633 8 дней назад
ഇത് എത്ര കൊല്ലം കൊണ്ടു കായ്ക്കും
@dhakshagarden
@dhakshagarden 8 дней назад
സാധാരണ ബഡ് ഗ്രാഫ്റ്റ് തൈ കായ്ക്കുന്ന സമയം തന്നെ എടുക്കും
@krajendraprasad4786
@krajendraprasad4786 8 дней назад
പ്ലാസ്റ്റിക് കവറുകൾ എന്ന് നീക്കം ചെയ്യണം.
@dhakshagarden
@dhakshagarden 8 дней назад
രണ്ട് മൂന്ന് ഇല വിരിഞ്ഞ് വന്നാൽ മാറ്റാം മുളവന്നാൽ അല്ല ,ഇല വിരിഞ്ഞ് വന്നാൽ
@MansoorAh-ph3hh
@MansoorAh-ph3hh 10 дней назад
കവർ ചുറ്റുന്നതിനു പകരം ഇന്സുലേഷൻ ടേപ്പ് ഒട്ടിച്ചാൽ ശരിയാകുമോ
@somethingfishy5811
@somethingfishy5811 10 дней назад
ഇല്ല,വലിയുന്ന ടൈപ്പ് 50 പൈസാ കവർ നീളത്തിൽ കീറി use ചെയ്യാം, കൂടുതൽ നല്ലത് grafting ടേപ്പ് തന്നെ ആണ്, അതിനു വല്യ വില ഒന്നും ഇല്ല, agriculture സാധനങ്ങൾ കിട്ടുന്ന ഷോപ്പ് il കിട്ടും.
@dhakshagarden
@dhakshagarden 10 дней назад
കുഴപ്പം ഇല്ല ഗ്രാഫ്റ്റ് ചെയ്ത ഭാഗങ്ങളിൽ വെള്ളം കയറാൻ പാടില്ല ഇൻസുലേഷൻ ടേപ്പിന് കുറച്ച് പരിമിതികൾ ഉണ്ട് വലിച്ച് ടൈറ്റ് ചെയ്യാൻ ഒക്കെ പാടാണ് വെള്ളം കയറാനും സാധ്യത ഉണ്ട് കൂടുതൽ നല്ലത് ഗ്രാഫ്റ്റിങ് ടേപ്പ് തന്നെ
@miltoncd2289
@miltoncd2289 9 дней назад
ഗ്രാഫ്റ്റിംഗ് ടേപ്പിന് ചില പ്രത്യേകതകളുണ്ട് ഇതിന് ഇലാസ്റ്റിക് സ്വഭാവമുണ്ട് അതേസമയം തന്നെ പെട്ടെന്ന് പൊട്ടിപ്പോകാത്ത വിധം ബലവും ഉണ്ട് ഇൻസുലേഷൻ ടേപ്പിന് ഈ പ്രത്യേകതകളൊന്നുമില്ല എന്ന് മാത്രമല്ല അതിലുപയോഗിക്കുന്ന പശ പലവിധ രാസപദാർത്ഥങ്ങളും ചേർന്നതും ആ പശ നമുക്ക് പിന്നീട് ടേപ്പ് അഴിച്ചൊഴിവാക്കുന്ന സമയത്ത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും
@ttzvlog2926
@ttzvlog2926 8 дней назад
കുറച്ച് പഞ്ഞിയും കൂടി വെച്ചോ 😀😀
@udeeshthayyilunnikrishnan9892
@udeeshthayyilunnikrishnan9892 10 дней назад
ആളിന്റെ നമ്പർ കിട്ടുമോ?
@dhakshagarden
@dhakshagarden 10 дней назад
Milton cd Bolgatty ernakulam 9995661289
@SubaireSubaire-ur1fe
@SubaireSubaire-ur1fe 9 дней назад
👍👍👍
@vijayaraghvan5799
@vijayaraghvan5799 10 дней назад
Super
@naturelife5443
@naturelife5443 10 дней назад
Super
@dhakshagarden
@dhakshagarden 10 дней назад
🙏
@geethadevikg6755
@geethadevikg6755 8 дней назад
Super
Далее
КРАФЧУ NAMELESS СКИН!
1:53:35
Просмотров 439 тыс.