Тёмный

കപ്പ 50 കി. മുതൽ 100 കി. വരെ വിളവ് തരുന്ന കൃഷി രീതി( ഒരു ടൺ എന്ന്തെറ്റി പറഞ്ഞുപോയതാണ്) 

Elanjoor vlog
Подписаться 22 тыс.
Просмотров 281 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 317   
@sujayanthampi3857
@sujayanthampi3857 3 месяца назад
വളരെ നല്ല ഭാഷ, നല്ല അവതരണം. അദ്ധ്യാപകൻ കുട്ടികൾക്കു ക്ലാസ്സെടുക്കുന്നതുപോലെ. അങ്ങയുടെ പരിശ്രമത്തിനും, കൃഷിരീതിയ്ക്കും നന്ദി.
@successlife-ge6ox
@successlife-ge6ox 3 месяца назад
മാന്യ മിത്രമേ നമസ്കാരം അഭിനന്ദനങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദി രേഖപ്പെടുത്തുന്നു ഞാൻ ഒരു അധ്യാപകനാണ് എന്ന വിവരം സവിനയം അറിയിക്കുന്നു താങ്കൾക്ക് എല്ലാവിധ നന്മകളും നേർന്നുകൊണ്ട് ഇലഞ്ഞൂർ ബ്ലോഗ്
@KoyaPk-oq5fu
@KoyaPk-oq5fu 3 месяца назад
ട്ടൻ അല്ല കിഡ്ഡൽ ആണ്
@successlife-ge6ox
@successlife-ge6ox 3 месяца назад
. Ok
@vpsheela894
@vpsheela894 3 месяца назад
Kalil vallathum kondalo
@successlife-ge6ox
@successlife-ge6ox 3 месяца назад
നന്ദി നമസ്കാരം
@johnvarghese5123
@johnvarghese5123 2 месяца назад
ഒരു tone 1000 കിലോ ഒരു ക്വിന്റൽ 100 കിലോ
@madhavannair7486
@madhavannair7486 3 месяца назад
എനിക്ക് ഇപ്പോൾ 65 വയസ്സുണ്ട് 50 കൊല്ലം, മുൻപ് അച്ചൻ 4 ക കപ്പ നട്ടു ഒറ്റ ക്ഷണം കപ്പ കൊള്ളിയിൽ നിന്നും 12 മാണ കഴിഞ്ഞപ്പോൾ ഏതാണ്ട് 80 കിലോ , കപ്പ കിട്ടി നടീൽ രീതി ഏതാണ്ട് ഇതൊക്കെ തന്നെ.
@ramakrishnanap3561
@ramakrishnanap3561 3 месяца назад
എല്ലാം ശ്രദ്ധിച്ചു കേട്ടു. ഒരു ടൺ ആയിരം കിലോ വരും.
@Sunilkumar-ou4gj
@Sunilkumar-ou4gj 3 месяца назад
😂
@mashoodkk615
@mashoodkk615 2 месяца назад
മനസിലായി സർ നമ്മള് പള്ളിക്കുടം കണ്ടിട്ടില്ലല്ലോ പോത്ത് കളോട് ഇടപഴകിയാണ് ശീലം
@eldhosepunnedathumoolayil7277
@eldhosepunnedathumoolayil7277 2 месяца назад
അല്ലയോ പണ്ഡിത അദ്ദേഹം 100കിലോ എന്ന് പറയുന്നത് നിങ്ങൾ കേട്ടുകാണുമല്ലേ, അദ്ദേഹം പറയാൻ ഉദ്ദേശിച്ചത് കിൻറ്റൽ എന്ന് ആണന്നും നിങ്ങൾക്ക് അറിയാം പിന്നെ വെറുതെ ഒരാളെ ആക്ഷേപിക്കാൻ കിട്ടുന്ന അവസരം കളയേണ്ട എന്ന് വിചാരിച്ചു അല്ലെ, അസൂയക്ക് മരുന്നില്ല 😂
@vijayanc.p5606
@vijayanc.p5606 3 месяца назад
Suhruthe, 1 quintal = 100 kg, 1 tonne = 1000 kg
@abdulsalim2888
@abdulsalim2888 3 месяца назад
ഇദ്ദേഹം പറഞ്ഞത് ശരിയാണ്. Sumo 1 ഇനത്തിൽ പെട്ട കപ്പ 50 മുതൽ 100 കിലോ വരെ ഉണ്ടാകും. ഞാൻ നട്ടപ്പോൾ 35 കിലോ വരെ കിട്ടി. എൻ്റെ പരിചരണ കുറവ് കൊണ്ടാണ് കുറഞ്ഞുപോയത്.
@SajiSajir-mm5pg
@SajiSajir-mm5pg 2 месяца назад
മേലിൽ ഇങ്ങനെ ആവർത്തിക്കരുത് 🙄
@sajikrishnapuram5841
@sajikrishnapuram5841 2 месяца назад
ഇത്രയും പണിയും വളത്തിൻെറ ചിലവു കുട്ടിയാൽ ഒരു ക്വിൻെറൽ പോരാ ഒരു ടൺ കിട്ടണം
@mashoodkk615
@mashoodkk615 2 месяца назад
ബൾക്കായി ചെയ്യുമ്പോൾ ചെലവ് കുറവുണ്ട്അല്ലെങ്കിൽ പിന്നെ ഒരു പ്രസ്ഥാനം മുന്നോട്ടുസാധിക്കുമോ
@subinsmurali7901
@subinsmurali7901 Месяц назад
Full negative anallo vere Pani onnumilla allea atha
@subinsmurali7901
@subinsmurali7901 Месяц назад
Athe athe valam ellamkude oru 10-20ayiram Rupa vendivarumarikkum allea setta
@spkneera369
@spkneera369 Месяц назад
സുമോകപ്പയുടെ തണ്ട് കൊടുക്കുമോ
@mathdom1146
@mathdom1146 3 дня назад
കപ്പ എങ്ങനെ നട്ടാലും നന്നായി പണിയെടുത്ത് വളവും ചെയ്താൽ കിന്റൽ കണക്കിന് കപ്പ കിട്ടും...
@nairpandalam6173
@nairpandalam6173 3 месяца назад
ഇതു വിളവെടുക്കുമ്പോൾ വീഡിയോ ഇടണം 😢
@successlife-ge6ox
@successlife-ge6ox 3 месяца назад
തീർച്ചയായും വീഡിയോ ഇട്ടിരിക്കും
@SajiSajir-mm5pg
@SajiSajir-mm5pg 2 месяца назад
നോക്കിയിരുന്നോ. 😂😂
@anc9654
@anc9654 3 месяца назад
ചേട്ടായീ 50കിലോ അരട്ടെണ്ണല്ല 100കിലോ ഒരു ട്ടെണ്ണുമല്ല 🤩🤩🤩🤩
@sspixelprograming3653
@sspixelprograming3653 2 месяца назад
50കിലോ അര ക്വിൻറ്റൽ 500കിലോ അര ടൺ
@sulaimanmoideen6807
@sulaimanmoideen6807 2 месяца назад
ഉവ്വ അദ്ദേഹം ഒരു അദ്ധ്യാപകൻ ആണെന്ന് പറഞ്ഞു (മനുഷ്യരായാൽ നാക്ക് പിഴ സംഭവിച്ചുകൂട എന്നുണ്ടോ)
@rex1677
@rex1677 3 месяца назад
നല്ല അവതരണം... 😊👍
@spkneera369
@spkneera369 3 месяца назад
SUMO kappa yude kambu tharamo ?
@sreekantanck2532
@sreekantanck2532 3 месяца назад
ടൺ ആയിരം കിലോ ആണ്....100 കിലോ ഒരു ക്വിൻ്റൽ ആണ്.
@jaisonpalamattam2730
@jaisonpalamattam2730 3 месяца назад
Thangel oru krishikkaren ayairikkam pakshe njan ente 65varsham munpu thudangi veettil vasthuvil kappa krishyum mattulla palavidha krishikel cheiyyunnathe kandittullathum cheruppam njan swenthem ayi krishy cheithittulla alane 5varsham munpu njan verum chanakapodi mathrem ettu 10 cheeniyude thande cheruthayi murichu nattu vilavaya cheeni njan parichu weight nokkiyappol 100kilo undayirunnu..thangel parayuuna valangel onnum cheiyyathe 100 kilo kitti..
@rajendrank9866
@rajendrank9866 2 месяца назад
ഇത് പരസ്യം ചെയ്യാനും വേണ്ടി മാത്രം അന്നോ ഇങ്ങനെ ചെയ്താൽ ഒരു ദിവസം എത്ര മുട് നാടാൻ പറ്റും എൻ്റെ ചേട്ടാൻ😂
@yk9pj
@yk9pj 3 месяца назад
ഞാൻ. മഞ്ഞൾ. നട്ടത് മുഴുവനും ചിതൽ തിന്ന പോയി ഇവിടത്തെ കുറച്ച് ചിതലിനെ. കൊറിയർ അയച്ചു തരട്ടെ??
@successlife-ge6ox
@successlife-ge6ox 3 месяца назад
താങ്കൾ ഒരു പരമ ചിതൽ ആണെന്ന് തോന്നുന്നു പെട്ടെന്ന് നരകത്തിലേക്ക് പോവുക അവിടെ ചിതലിനോടൊപ്പം സുഖമായി ജീവിക്കുക
@saneeshsanu1380
@saneeshsanu1380 3 месяца назад
ചേട്ടാ ഇതു പോലെ നട്ട കപ്പ വിളവെടുക്കുന്ന വീഡിയോ ഇടാമോ?🧡
@tuttu901
@tuttu901 3 месяца назад
Madura chembu ene kurichu oru video cheyamo ?
@rajeevrajan1875
@rajeevrajan1875 3 месяца назад
Nadil avishyamayittulla paranjittulla enatil petta sumo kappa tandu vishwasayogyamaya evide ninnum lebhyamakum
@successlife-ge6ox
@successlife-ge6ox 3 месяца назад
ദയവായി താങ്കളുടെ കോൺടാക്ട് നമ്പർ അയക്കുക ക്ഷേമാശംസകളുടെ ഇലഞ്ഞൂർ ബ്ലോഗ്
@rajeevrajan1875
@rajeevrajan1875 3 месяца назад
@@successlife-ge6ox ?
@mollyabraham6886
@mollyabraham6886 3 месяца назад
Thorapan eliye odikan ulla margam paranju tharavo
@sajeevanvm8812
@sajeevanvm8812 3 месяца назад
Iyalu vilichal chilappol thorappan adutheku vannekkum . aa mughatheku Onnu sookshichu nokike. ....
@vradhakrishnan6624
@vradhakrishnan6624 2 месяца назад
സുമോ കപ്പ് അല്ലാതെ നാടൻ കപ്പ് ഇതുപോലെ നട്ടാൽ കൂടുതൽ വിളവ് കിട്ടുമോ ? ഒന്ന് try ചെയ്യാനാണ്
@josephdari4593
@josephdari4593 3 месяца назад
നല്ല പ്രസന്റേഷൻ.. 👍🏻👌🏻
@sebastianparriath8319
@sebastianparriath8319 3 месяца назад
എലിശല്യം ഒഴിവാക്കാൻ ഇഞ്ചി ആണ് നല്ലത്. ഞാൻ അനുഭവസ്ഥർ ആണ്
@Unnikrishnan-u6g
@Unnikrishnan-u6g 3 месяца назад
Ithinte thand evidekitttum
@mohammedputhur4945
@mohammedputhur4945 2 месяца назад
ഒരു ടാൻ എത്ര കിലോന പറഞ്ഞത് ഒന്നുകൂടെ ആവർത്തിക്കാമോ
@mathewgeorge6523
@mathewgeorge6523 2 месяца назад
എടോ, കർഷകാ, തന്റെ കൃഷി രീതി കൊള്ളാം, ഇത്രയും പ്രയത്നം വേണോ ഒരു മൂഡ് kappa🙏🏽നാടാൻ... ഇങ്ങനെ ചെയ്താൽ ഒരു ക്വിന്റൽ അല്ല ഒരു ടൺ തന്നെ കിട്ടണം 😜😜😜കൂടാതെ തൂക്കം പറയുമ്പോൾ ബ്ലോഗിൽ ninnu വെറുതെ തട്ടിവിടാതെ... ആയിരം കിലോ കൂടുമ്പോൾ ആണ് ഒരു Metric ടൺ.... തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു 🥰🥰കൃഷിയിൽ ഉള്ള താല്പര്യത്തിനു നന്ദി 😜😜😜
@haroonm924
@haroonm924 2 месяца назад
50.kegulla.oru.murade.kanikanikamoo.narayathe.pirandanne.pani.
@drjobchakalakal2725
@drjobchakalakal2725 2 месяца назад
Good presentation
@prakashkochupillai77
@prakashkochupillai77 3 месяца назад
Nice
@NoorudheenKv-dh8zm
@NoorudheenKv-dh8zm 3 месяца назад
നിങ്ങൾ മണ്ണിന്റെ മണവാനാണ് . അഭിനനന്ദനം .
@successlife-ge6ox
@successlife-ge6ox 3 месяца назад
Thank you very much
@tuttu901
@tuttu901 3 месяца назад
👍👍
@successlife-ge6ox
@successlife-ge6ox 3 месяца назад
Surely
@mohanannair3067
@mohanannair3067 2 месяца назад
ഒരു മൂട് കപ്പയിടാൻ ഒരു ദിവസം വേണ്ടി വരുമല്ലോ
@rajeevthombrakkudy6202
@rajeevthombrakkudy6202 21 день назад
ചേട്ടൻ ഒരു മൂട് കപ്പയെ നടുന്നുള്ളു
@abdulgafoor1691
@abdulgafoor1691 2 месяца назад
ചേട്ടൻ എല്ലാം കിറു കൃത്യമായി വിവരിച്ചു.. നല്ലൊരു അറിവായിരുന്നു. പിന്നെ ട്ടൺ, ആയിരിക്കില്ല അര ക്വിന്റലും ഒരു ക്വിന്റലുമായിരിക്കും..
@successlife-ge6ox
@successlife-ge6ox 2 месяца назад
ശരിയാണ് ഞാൻ പറഞ്ഞു വന്നപ്പോൾ തെറ്റുപറ്റിയതാണ് സദയം ക്ഷമിക്കുമല്ലൊ സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു നൻമകൾ നേർന്നുകൊണ്ട് ഇലഞ്ഞൂർ ബ്ലോഗ്
@fancyjames8314
@fancyjames8314 3 месяца назад
Veedu avid u an
@babyvlouis568
@babyvlouis568 2 месяца назад
ഒരു ഏക്കറിൽ എത്രകപ്പ നടും
@ameyasnair7559
@ameyasnair7559 2 месяца назад
ഈ കമ്പ് എവിടെ നിന്ന് കിട്ടും 😊
@AlaviKutty-uo1ri
@AlaviKutty-uo1ri 11 дней назад
Oru rathal ethea kiloyane
@yogagurusasidharanNair
@yogagurusasidharanNair 2 месяца назад
ഒരു ക്വൻ്റൽ = 100 kg , , ഒരു ടൺ = 1000kg.
@ommohananmadhavan2169
@ommohananmadhavan2169 18 дней назад
കത്താൾ കൊണ്ട് മുറിക്കുന്നതു തന്നെയാണ് നല്ലത്. Axe ബ്ലേഡ് കൊണ്ട് മുറിച്ചാൽ മുറിപാട് ചതഞ്ഞു പോകും ,
@jacobmathew8034
@jacobmathew8034 3 месяца назад
100 കിലോ ഒരു ടൺ അല്ല ഒരു ക്വിന്റല്‍ പിന്നെ ഒരു ദിവസം പത്ത് കുഴി നടാന് കഴിയുമോ?കത്ത്ആള്‍ എന്നു പറഞ്ഞാല്‍ എന്താണ്?
@upkcanithakumary8583
@upkcanithakumary8583 3 месяца назад
Kathuval--Vettukathi, Vettirumpu
@SumaPrabha-x6k
@SumaPrabha-x6k Месяц назад
ഈ കപ്പ പഠിക്കുന്ന വീഡിയോ കാണിക്കണം
@vijayanc.p5606
@vijayanc.p5606 3 месяца назад
50-100 kg, ningal krishikkaaran alla ennu urappu. Krishiyeyum, krishikkaareyum apamaanikkaathe ittechu pokoo.
@jkemirates10
@jkemirates10 3 месяца назад
ചേട്ടാ ഒരു ton 1000 kg ആണ്
@mayakuttappan6776
@mayakuttappan6776 3 месяца назад
വളരെ ഫലപ്രദമായ അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏
@successlife-ge6ox
@successlife-ge6ox 3 месяца назад
വളരെ നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
@RajappanKV-jp5zp
@RajappanKV-jp5zp 3 месяца назад
Iyalthumbayilninnurocketvikshepikukayano1kambunadanorumanikoor
@sunnythomas4146
@sunnythomas4146 3 месяца назад
Ton alla quintal.
@vijayakumaranaranghat
@vijayakumaranaranghat 2 месяца назад
50 kilo 1/2 quintal 100kilo 1 quintal
@jojo-cy1bq
@jojo-cy1bq 2 месяца назад
puthiya arivukal 5o kilo ara bquintal ton aayiram kilo
@lakshmanant8638
@lakshmanant8638 2 месяца назад
👍
@raveendranathaneacharath3288
@raveendranathaneacharath3288 3 месяца назад
വെറു൦ യൂട്യൂബ് പ൪പ്പസ് വീഡിയോ
@josephjacob6369
@josephjacob6369 3 месяца назад
Oru tonne alla oru kuintal ennu paranjatte
@sasidharancc7875
@sasidharancc7875 3 месяца назад
ഈ കമന്റ് പറയുമ്പോൾ മറ്റൊരാൾ നാട്ടുകാര്യം പറയുന്നത് ഒഴിവാക്കുക.
@SulaikaUmmar-ml6vp
@SulaikaUmmar-ml6vp Месяц назад
നല്ല. മണ്ണ് അച്ചായോ
@saralathomas7243
@saralathomas7243 Месяц назад
' ഈ കപ്പ പറിക്കുമ്പോൾ വീഡിയോ ഇടാൻ മറക്കരുത്
@hyrunnisa1602
@hyrunnisa1602 2 месяца назад
ഒരു കപ്പത്തണ്ട് നടുന്നതിന് ഇത്റയും പണിയും ചെലവും സന്നാഹമൊരുക്കലും ആണെന്കിൽ ഹെന്റമ്മോ ഞാനിപ്പണിക്കില്ലേഏ . ഈ മഴക്കാലം കഴിയും മുമ്പേ ഉള്ള ചെറിയ പുരയിടത്തിൽ 10 കമ്പ് നട്ടാലോ എന്ന് വിചാരിച്ചിരിക്കുംബോഴാണീ വിഡിയോ ശ്രദ്ധയില്‍ പെട്ടത് . എന്തായാലും ഇത് കണ്ടത് ഒരു കണക്കിന് നന്നായി . നന്ദി . കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞൂലോ
@AnilKumarIndia
@AnilKumarIndia 3 месяца назад
500kg ആണ് അര ടൺ അതുപോലെ 1000kg ആണ് ഒരു ടൺ.
@successlife-ge6ox
@successlife-ge6ox 3 месяца назад
Yes Thank you
@jaleelaluva8152
@jaleelaluva8152 2 месяца назад
സുഹൃത്തേ നൂറു കിലോഗ്രാം ഒരു ക്വിന്റൽ എന്നാണ് പറയുക. ഒരു ടൺ എന്നത് ആയിരം കിലോഗ്രാം ആണ്.
@successlife-ge6ox
@successlife-ge6ox 2 месяца назад
@@jaleelaluva8152 പ്രിയ സുഹൃത്തേ താങ്കൾ എന്റെ വീഡിയോ കാണുന്നതിൽ സന്തോഷം സന്ദേശങ്ങൾ അയക്കുന്നതിൽ സന്തോഷം പക്ഷേ വീഡിയോ ടൈറ്റിൽ അതായത് ഹെഡിങ് കൂടി താങ്കൾ ശ്രദ്ധിക്കണം ആ ചീനി നട്ടുകൊണ്ടിരുന്ന സമയത്ത് ടൺ എന്ന് പറഞ്ഞത് ഒരു പിശക് പറ്റിയതാണെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട് ശരിയായ രീതിയിൽ നിരൂപണം ചെയ്യുമ്പോൾ വേണ്ടത്ര ശ്രദ്ധയും വിശകലനങ്ങളും ആവശ്യമാണ് എന്ന് താങ്കളെ ഞാൻ വിനയപൂർവ്വം ഓർമിപ്പിക്കുന്നു
@jomarajkk1172
@jomarajkk1172 3 месяца назад
kolli tarumo
@successlife-ge6ox
@successlife-ge6ox 3 месяца назад
Yes
@kmshivadasansivadasan8973
@kmshivadasansivadasan8973 6 дней назад
ടൺ അല്ല ക്വിൻ്റൽ
@krishnakumarpp9941
@krishnakumarpp9941 Месяц назад
1കിൻ്റൽ = 100kg 1 ടൺ = 1000kg
@DipuDiputd
@DipuDiputd 3 месяца назад
പ്രിയ സുഹൃത്ത് ഇതിന് വെള്ളം നനയൊന്നും വേണ്ടേ അക്കഥ പറഞ്ഞില്ല
@successlife-ge6ox
@successlife-ge6ox 3 месяца назад
താമസിയാതെ മറ്റൊരു വീഡിയോയിൽ പറയുന്നതാണ് നന്ദി നമസ്കാരം
@muhammedali6943
@muhammedali6943 3 месяца назад
ആയിരം കിലോ ആണ് ഒരു ട്ടൻ😅
@ManoharanThrissur
@ManoharanThrissur Месяц назад
ഉവ്വ . ഉവ്വേ
@johnsonthomas7871
@johnsonthomas7871 3 месяца назад
Tonne അല്ല quintal അല്ലേ
@mohanannair3067
@mohanannair3067 2 месяца назад
ഇദ്ദേഹം ഒരു കൃഷി ക്കാരാണെന്നു കണ്ടാൽ തോന്നുകയില്ല
@UnnikrishnanChembakassery
@UnnikrishnanChembakassery Месяц назад
100👍♥️♥️♥️🎥🌹
@anjanabalan8752
@anjanabalan8752 3 месяца назад
😂🎉
@shanmughanmambra8805
@shanmughanmambra8805 2 месяца назад
ഒരു ക്വിന്റിൽ എന്നാണ് ഉദ്ദേശിച്ചത്
@successlife-ge6ox
@successlife-ge6ox 2 месяца назад
@@shanmughanmambra8805 അതെ സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
@LucyJose-te9gi
@LucyJose-te9gi 3 месяца назад
1 tone equals 1000 kg.
@jamesthomas9072
@jamesthomas9072 3 месяца назад
ഒരു ടൺ എന്ന് പറഞ്ഞാൽ 1000 കിലോയല്ലേ ചേട്ടാ
@mohammedt5978
@mohammedt5978 3 месяца назад
Eedh.sambawam.sariyalla
@SajanKoshy-k6n
@SajanKoshy-k6n 3 месяца назад
ഒരു kindal (100)kg
@PNKrishnaPillai
@PNKrishnaPillai 3 месяца назад
100 കിലോ ഒരു ക്വിന്റൽ
@prasannankumar2269
@prasannankumar2269 3 месяца назад
കപ്പ പഠിക്കുമ്പോൾ കാണിക്കണം, 50 ടോൺ 500 kg ആണ്
@jayakumarchandrasekharan5234
@jayakumarchandrasekharan5234 3 месяца назад
50 ton=50000kgs
@ThomasChacko-f5u
@ThomasChacko-f5u 20 дней назад
😅
@rcnair3793
@rcnair3793 3 месяца назад
മഞ്ഞൾ എലി തിന്നില്ല പക്ഷേ മാന്തി മറിച്ചിടും 😂😂
@mercyjacobc6982
@mercyjacobc6982 3 месяца назад
ട്യൂൺ അല്ല, കിന്റൽ ആണ് 100Kg എന്ന് പറഞ്ഞാൽ 🥰
@HameedAhmad-i4z
@HameedAhmad-i4z 2 месяца назад
Kintel
@SuressanG
@SuressanG Месяц назад
ഒരുസെന്റിൽ രണ്ടുമൂട് കപ്പ നടാം ഒരു കൂലിപ്പണിക്കാരൻ ശമ്പളം 1000രൂപ വളം കമ്പോസ്റ്റ് 100രൂപ എല്ലുപൊടി 25രൂപ വേപ്പിൻ പിണ്ണാക്ക് 20രൂപ ചവർ തോല് തല കറങ്ങുന്നു മതി മതി ഇതാണോ ചീനികൃഷി
@JayasobiSobi-kf2wh
@JayasobiSobi-kf2wh 3 месяца назад
Oru kampu nadan 1000 roopa chilavu 😢😢😢😢😢
@yesodharann9349
@yesodharann9349 Месяц назад
ഒരു കപ്പ മാത്രം നടുന്ന വർക്ക് തീർച്ചയായും പരീക്ഷിക്കാം.😂😂
@AlaviKutty-vu2cp
@AlaviKutty-vu2cp 3 месяца назад
കമ്പി അവിടുന്ന് കിട്ടും
@sarathchandran7533
@sarathchandran7533 3 месяца назад
ഹാർഡ് വെയറിൽ കിട്ടും
@Saasokan
@Saasokan 3 месяца назад
😜​@@sarathchandran7533
@MathewCc-ws9zs
@MathewCc-ws9zs 3 месяца назад
Kappa kizhanga ton alla quintal 100 kg
@thomasthomasalex1841
@thomasthomasalex1841 3 месяца назад
ടൺ അല്ല കിന്റൽ ആണ്
@successlife-ge6ox
@successlife-ge6ox 3 месяца назад
Yes
@gopakumart.r.7170
@gopakumart.r.7170 3 месяца назад
ക്വിന്റൽ 10.5കിലോയല്ലേ. അത് സാധാരനരീതിയിൽ നട്ടാലും ഉണ്ടാകും
@BasheerKannukkara
@BasheerKannukkara 3 месяца назад
​@@gopakumart.r.7170ക്വിന്റെ ൽ 100.കിലോ ആണ്
@6aromatics
@6aromatics 3 месяца назад
ക്വിന്റൽ 100 കിലോ, ടൺ 1000 കിലോ. അറിവുള്ളവർ പറയുന്നത് കേൾക്കൂ ചേട്ടാ.
@VargheseCP-p4b
@VargheseCP-p4b 3 месяца назад
ടെൻ അല്ല കിന്ഡൽ ആണ്
@ProudIndian1000
@ProudIndian1000 3 месяца назад
ഒരു ടൺ എന്നത് തെറ്റിപ്പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞതല്ലേ . പിന്നെ എന്തിനാണ് പരിഹസിക്കുന്നത്😢
@successlife-ge6ox
@successlife-ge6ox 3 месяца назад
Thank you
@anjanabalan8752
@anjanabalan8752 3 месяца назад
😂😅
@saidalavipkraihanath3158
@saidalavipkraihanath3158 3 месяца назад
ഒരു thariyil 50 kg വേണ്ട 10 kg കിട്ടിയാല്‍ മതി വെറുതെ pulu Adikkalle മനുഷ്യ
@noblegeorge8279
@noblegeorge8279 3 месяца назад
50 കിലോ കിട്ടാൻ 200 കിലോയുടെ പണി
@prasadvasudevan4141
@prasadvasudevan4141 3 месяца назад
100 kg is not 1 tone
@sanliyasabu822
@sanliyasabu822 3 месяца назад
Great work Phone number pls, where is your place May I get sumo Kappa stick
@rahimsubi4697
@rahimsubi4697 3 месяца назад
ഈ50കി.എടൂത്തൂ്കണിക്കണം.അല്ലതെഈവീഡിയോപിടിച്ചൂ്റീച്ചൂകൂട്ടരൂതൂ്.കൂട്ടൂക്കാരാ?പിന്നെഈചാക്കിൽചാക്കിൽചീനിനട്ടാൽഒന്നൂംകിട്ടില്ല.ഇതൂ്സത്യമാണൂ്.ഞാൻപരിക്ഷിച്ചിട്ടൂണ്ടൂ്.(കാച്ചിൽ.ഇഞ്ചി.വോണ്ട.വഴൂതണ.)എന്നരിതിയല്ല.ഈചിനി.ഇതിനെവോരൂഓട്ടാംവോണം.അതിനെഇത്തിരിവിശാലംവോണം.അങ്ങനെവരൂപ്പോൾഈചാക്കിൽചിനിപറ്റില്ല.ഇനിചിനിനടാം.(എന്നാൽഅതിലിൽഒരൂകി:പോലൂംകിട്ടില്ല)ജോലിഭരംമിച്ചം?
@jibuhari
@jibuhari 3 месяца назад
ചേട്ടാ ട്ടൺ എന്ന് പറഞ്ഞാൽ 1000 കിലോ ആണ്... ചേട്ടൻ ഉദ്ദേശിച്ചത് 100 കിലോ ആണെങ്കിൽ അങ്ങനെ തന്നെ പറയുക... അല്ലെങ്കിൽ "1-ക്വിന്റൽ " എന്ന് പറയുക.... 50 കിലോ ആണെങ്കിൽ.. 1/2 ക്വിന്റൽ എന്ന് പറയുക..🙏🏼.. വീഡിയോ നന്നായിരുന്നു... ട്ടോ..
@unnikrishnan3227
@unnikrishnan3227 3 месяца назад
😂
@ManojSree-og7th
@ManojSree-og7th 3 месяца назад
Pavam jeevichu poikkote
@SulochanaKG
@SulochanaKG 3 месяца назад
സുമോ കപ്പയുടെ കമ്പ് കിട്ടുമോ
@successlife-ge6ox
@successlife-ge6ox 3 месяца назад
Yes
@darlyjiju4030
@darlyjiju4030 3 месяца назад
ഇതിൻ്റെ കമ്പ് കിട്ടുമോ
@successlife-ge6ox
@successlife-ge6ox 3 месяца назад
Yes
@successlife-ge6ox
@successlife-ge6ox 3 месяца назад
@@darlyjiju4030 Yes
@sunnykurian9129
@sunnykurian9129 3 месяца назад
Hacksaw 😊
@AhmedHaji-tq3em
@AhmedHaji-tq3em 2 месяца назад
50kilo venda. 4കിലോ. കിട്ടിയാൽ മതീ. ഞാൻ. പല. രൂപത്തിലും. നോക്കി കിഴങ്. മാത്രം ഇല്ല
@latheefakahmed8092
@latheefakahmed8092 3 месяца назад
10 കിലോ കമ്പോസ്റ്റ് 300 രൂപ അരക്കിലോ വേപ്പിൻപിണ്ണാക്ക് അരക്കിലോ എല്ലുപൊടി രണ്ടും കൂടെ 50 രൂപ 350 രൂപയ്ക്ക് ഇവിടെ 14 കിലോ കപ്പ കിട്ടും പിന്നെ അധ്വാനം ഇങ്ങനെ ഒരു കുഴിയെടുക്കണമെങ്കിൽ 500 രൂപ വേണം ഒരാൾക്ക് 500 രൂപയ്ക്ക് 20 കിലോ കപ്പ കിട്ടും ഇരുപതും പതിനാലും 34 കിലോ കപ്പ് സുഖമായി മാർക്കറ്റിൽ നിന്ന് വാങ്ങാം ഇത്രയും പൈസക്ക് ഇതൊക്കെ വെറുതെ യൂട്യൂബിൽ വീഡിയോ ഇടാൻ ഓരോന്ന് കാട്ടിക്കൂട്ടുന്നതാണ്
@pnnair5564
@pnnair5564 3 месяца назад
ചുമ്മാ മണ്ടത്തരം വിളമ്പാതെ പോയി കപ്പ നട്ടു വളം ചെയ്തു വിശ്രമിക്ക്!
@velayudhanp5586
@velayudhanp5586 3 месяца назад
ചേട്ടൻ കപ്പ നട്ടു ശരി കപ്പ വിളവ് ടൺ അല്ല ക്വിന്റൽ ആണ് ടൺ ആയിരം കിലോ😂
Далее
Brilliant Budget-Friendly Tips for Car Painting!
00:28
Brilliant Budget-Friendly Tips for Car Painting!
00:28