Supper അച്ചാർ ചേട്ടനും ചേച്ചിയും എന്തൊരു സതോഷത്തിൽ ആണ് ഉണ്ടാക്കുന്നെ എപ്പോഴും ഹസ്ബെന്റിന്റ സപ്പോർട്ട് ഉണ്ടെങ്കിൽ അവിടെ വിജയം ഉണ്ടാവും god❤️bless you ❤️❤️❤️❤️
പരമ്പരാഗത തനിമയിൽ കടുമാങ്ങാ അച്ചാർ /Traditional Kadumanga Achar/ പരമ്പരാഗത തനിമയിൽ കടുമാങ്ങാ അച്ചാർ/Traditional Kadumanga Achar/കണ്ണിമാങ്ങാ അച്ചാർ/Kannimanga Achar/Tender Mango Pickle പരമ്പരാഗത രീതിയിൽ വര്ഷങ്ങളോളം കേടുവരാത്ത കടുമാങ്ങാ അച്ചാർ ഉണ്ടാക്കുന്ന വിധം.ഇന്നത്തെ സാഹചര്യങ്ങളിലും എല്ലാവര്ക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന വിധത്തിൽ. പരമ്പരാഗത കേരള സ്റ്റയിൽ അച്ചാറുകളുടെ രാജാവ്..ചോറിനും, കഞ്ഞിക്കും ഇതിലും നല്ല കോമ്പിനേഷൻ ഇല്ല. ഒറ്റയ്ക്ക് താമസിക്കുന്ന അകലെയുള്ള പ്രിയപ്പെട്ടവർക്ക് കൊടുത്തുവിടാൻ പറ്റുന്ന വിഭവം. Traditional Tender Mango Pickle : Without Preservatives, Long Life Tender Mango Pickle recipe, Easy to prepare. Try it & enjoy ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-o9zjajImAeQ.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-o9zjajImAeQ.html